പുതിയ വീട് ആയി മാറി ♥️/Home tour /Interior work /Renovation /Best Home/Kitchen Tour /Building/House

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 248

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 หลายเดือนก่อน +18

    വീട് renovation ചെയ്തത് Win interiors, Thrissur
    9544905522,9846905225 ( Alwin George)

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 หลายเดือนก่อน +26

    മഴയുടെ ഭംഗി എനിക്ക് കാണാൻ പറ്റിയില്ല ഇടിമിന്നൽ പേടിയായത് കൊണ്ട് ഞാൻ ഒളിച്ചിരിക്കും.. നിങ്ങളുടപറമ്പിലെ മഴ കാണാൻ നല്ല ഭംഗി..നേരം വെളുത്താൽ ആദ്യം നോക്കുന്നത് നിങ്ങളുടെ വീഡിയോ വന്നോ എന്നാണ്.. ഒരു മരുന്നു പോലെ ആയിട്ടുണ്ട് എനിക്ക്.. മാനസികമായി കുറച്ച് വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഈ വ്ലോഗ് കാണാൻ തുടങ്ങിയത് ഇപ്പോൾ മനസിന്‌ ഭയങ്കര ഒരുമാറ്റം.. നന്ദി.. നന്ദി.. നന്ദി.. ഇനി നിങ്ങളെ ഒന്നു നേരിൽ കാണണം. ❤️❤️❤️❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      തീർച്ചയായും നമുക്ക് നേരിൽ കാണാം♥️♥️♥️♥️♥️🙏🙏🙏

    • @fathimamummus2684
      @fathimamummus2684 3 หลายเดือนก่อน +1

      ഞാനും ഒളിച്ചിരിക്കും വെളിച്ചം പോലും കാണാതിടത്

  • @Nair1qq
    @Nair1qq 3 หลายเดือนก่อน +8

    വെള്ളം പുറത്തേക്കു ഒഴുകി പോകാൻ വേണ്ട വഴി മഴക്ക് മുന്പേ നോക്കണം.
    ഇവിടെ ഒക്കെ പോല സ്ഥലത്തും കൗൺസില്ലേഴ്‌സ്. ഹെല്പ് ചെയ്തു probs ക്ലിയർ ചെയ്തു കാണാറുണ്ട്.മഴ തുടങ്ങിയിട്ട് ഒ രാഴ്ചപോലും ആയിട്ടില്ല,

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +12

    ഈ മഴയിൽ എത്രയോ കുടിലിൽ താമസിക്കുന്ന ജനങ്ങൾ കഷ്ട്ടപെടുന്നുണ്ടാകും.. വീടുകൾ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും കന്നുകാലികൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ടാകും ഒരുപാട് വിഷമമാകുന്ന കൊടും മഴ... ഇനിയുള്ള കാലം ഇങ്ങനെയാകനാണ് സാധ്യത....!👍👍👍💚💙💙💙💕👍

    • @BMA191
      @BMA191 3 หลายเดือนก่อน +3

      Pulllikkk comments itttu veruppikkane ariyuuuu chetttttttaaa

  • @SK-ye1kg
    @SK-ye1kg 3 หลายเดือนก่อน +5

    Njangal fisatkkarde nadhil ikka 11:01 😍😍

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +5

    അജുന്റെ സന്തോഷം കണ്ടാൽ അറിയാം.. ആ വീട് നല്ലോണം പുള്ളിയ്ക്ക് ഇഷ്ടപ്പെട്ടു 🫶🫶🫶

  • @Shakkeer537
    @Shakkeer537 3 หลายเดือนก่อน +3

    നമസ്കാരം.. തുടക്കത്തിൽ മഴയിൽ കുതിർന്ന അന്തരിക്ഷം അതിമനോഹരം
    നല്ല എളിമായുള്ള ഫാമിലി ലത്തീഫ് ഇക്കാടെ.. നല്ല സ്വഭാവം ഉള്ള ഇത്തയും വീഡിയോയിൽ നിക്കാൻ കുറച്ച് പേടിയുള്ള കുട്ടത്തിൽ ഉള്ള ആൾ ആണെങ്കിലും എല്ലാം. വെക്തമായി പറഞ്ഞു.... വീട് മനോഹരം ആയിട്ട് ഉണ്ട്ട്ടോ
    അജുഏട്ടാ. മഴ നനയാൻ ഒരുപാട് ഇഷ്ട്ടം ആണെന്ന് അറിയാം . പക്ഷെ ഇടിയും മിന്നലും ഉള്ളപ്പോൾ പുറത്തൊന്നും ഇറങ്ങരുത്ട്ടോ,, ശ്രദ്ധിക്കണം... ഈ പ്രാവിശ്യം കുറെ ആളുകൾക്കു ഇടിയും മിന്നലും കാരണം അപകടം പറ്റിയിട്ടുണ്ട് അതുകൊണ്ട് എല്ലാരും വളരെ സൂക്ഷിക്കുക..... 🙏🙏🙏🙏

  • @arjunvk9381
    @arjunvk9381 3 หลายเดือนก่อน +1

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ മനോഹരമായ വീടും, അതിൽ മികച്ച ഇന്റീരിയർ വർക്ക്‌ ആണ് വിൻ ഇൻറ്റീരിയർസ് ചെയ്തിട്ടുള്ളത്, വീട് റെനോവേഷൻ ചെയ്യാനും, അതുപോലെ പുതിയ ഇന്റീരിയർ വർക്ക്‌ വേണ്ടവർക്കും വളരെ സഹായകമാണ്, പ്രത്യേക നന്ദി അറിയിക്കുന്നു .തയ്യാറാക്കി വെച്ചിരിക്കുന്ന ഹൊറർ കഥയുടെ സ്ക്രിപ്റ്റ് പെട്ടെന്ന് തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിക്കട്ടെ, ആകാംഷയോടെ കാണുവാനായി കാത്തിരിക്കുന്നു ,എല്ലാ വിധ ആശംസകളും നേരുന്നു. എല്ലാവർക്കും നല്ല ഒരു ദിവസം ആകട്ടെ ❤️❤️🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      തീർച്ചയായും അടുത്ത തന്നെ വരും ❤️❤️♥️

  • @minithomas137
    @minithomas137 3 หลายเดือนก่อน +4

    Ethra aayi renovation ennu arinjaal kollayirunnu. Beautiful house.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      അത് അറിയില്ല കേട്ടോ ആ നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി♥️♥️♥️♥️🙏🙏🙏

  • @AnithaMenon-y9b
    @AnithaMenon-y9b 3 หลายเดือนก่อน +5

    Vellam kanumbol thanne pediya 2018 orma varum

  • @RadhaNair-w9g
    @RadhaNair-w9g 3 หลายเดือนก่อน +1

    Mazhavellam kanan oru rasam thanneyanu pinne Jagguvinu All the best 1 year kazhinj 10 th l nallavannam padiqu mone❤

  • @prajeeshkanakovil7525
    @prajeeshkanakovil7525 3 หลายเดือนก่อน +2

    അജുവേട്ട നമസ്ക്കാരം....

  • @vaijayanthy581
    @vaijayanthy581 3 หลายเดือนก่อน +1

    എന്ദൂരു മഴയാ, പാലക്കാട്‌ മഴയില്ല, വീട് അടിപൊളി നല്ല i
    ഐശ്വര്യണ്ട് ❤❤❤

  • @kochurani7012
    @kochurani7012 3 หลายเดือนก่อน +14

    ദൈവമേ, നല്ല മനുഷ്യർ, ആ വീടും വീട്ടുകാരും ദൈവകൃപയുള്ളവരാണ്, suuper വീടും, വീട്ടുകാരും. ദൈവം എല്ലാവരെയും കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @thankav6808
    @thankav6808 3 หลายเดือนก่อน +2

    Nallaveedum veettukarum sahakaranam atanallo ettavum avasheyam👏👏👌

  • @midhuntrtr4757
    @midhuntrtr4757 3 หลายเดือนก่อน +2

    വീട് അടിപൊളി ❤️
    പണിക്കരുടെ കഴിവ് ഈ വീട്ടിൽ നിന്നും മനസിലാക്കാം 🔥🥰
    എവിടെ നിന്നുള്ളവരാണെന്ന് അറിയില്ലെങ്കിലും അവർക്ക് 🫡🫡😍

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน +2

    Hello Hi Aju Saritha n Jagumon Beautiful home Interior work by Alwin George super no words beyond Food menu kalakki enjoy cheythu bye

  • @thegreendiaries0702
    @thegreendiaries0702 3 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് പക്ഷെ ഇതൊരു വ്യത്യസ്ത വീട് കാണിക്കൽ bathroomൽ കയറിയപ്പോൾ കുളിക്കാൻ നോക്കുന്നതും റ്റാറ്റാ പറയുന്നതും ആയിരുന്നു അടിപൊളി എന്ത് വിനയമുള്ളവിട്ടു കാർ കാണാൻ വന്നവരാണോ വീട്ടുകാര്യ ണോ മുൻപിൽ പിടി കിട്ടുന്നില്ല Super🎉🎉🎉

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 3 หลายเดือนก่อน +1

    ഡിയർ അജു, സരിത & ജെഗ്ഗു, മഴ ഒരു രക്ഷയുമില്ല , ഭീകര മഴ. പിന്നെ പട്ടിക്കാട് ഉള്ള വീട് കൊള്ളാം, അജു ആ ഫ്രാഗ്രാൻസിന് വേണ്ടി വെച്ച മര കഷ്ണങ്ങൾ എടുത്ത് കഴിക്കാഞ്ഞത് ഭാഗ്യം. ❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +3

    മഴയൊരു പുഴയായി തഴുകുമ്പോൾ പ്രണയം വിടരും താമരശ്ശേരിയിൽ....!

  • @anithap9088
    @anithap9088 3 หลายเดือนก่อน +1

    Sarita that is potpourri.....its dried flowers bark add essential oil for good smell

  • @sumamsumam320
    @sumamsumam320 3 หลายเดือนก่อน +3

    നല്ല വീട്... 👍🥰

  • @sobhav390
    @sobhav390 3 หลายเดือนก่อน +2

    Beautiful home 😍

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +1

    അജു... പെരുമഴയത്തു വീട്ടു പറമ്പിൽ ഊത്ത മീൻ(മഴക്കാലത്തു ഒഴുകി വരുന്ന മീനിന് ഞങ്ങടെ നാട്ടിൽ പറയുന്ന പേര് )കേറുമോ???

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      ഈ പറഞ്ഞ മീനിനെ അറിയില്ല. പക്ഷേ വരാലിനെ കാണാറുണ്ട്🥰🥰🥰🙏🙏🙏

    • @teslamyhero8581
      @teslamyhero8581 3 หลายเดือนก่อน +1

      ​​@@ajusworld-thereallifelab3597😄😄 ഊത്ത ഒരു മീനിന്റെ പേരല്ല ഗഡി... വെള്ളം നിറയുമ്പോൾ അതിൽ കേറി വരുന്ന മീനുകൾക്ക് പൊതുവായി പറയുന്ന പേര് 😎😎

  • @mas_kedman178
    @mas_kedman178 3 หลายเดือนก่อน +1

    Nadhil ikka fans

  • @lathikapv2700
    @lathikapv2700 3 หลายเดือนก่อน +2

    Nalla veetukar

  • @rsn61252
    @rsn61252 3 หลายเดือนก่อน +2

    Very lovable family

  • @manucherian442
    @manucherian442 3 หลายเดือนก่อน +4

    People from three different religions co ordinating and co operating with each other. True secular spirit of Kerala. Keep it up.

  • @preethyanthony7012
    @preethyanthony7012 3 หลายเดือนก่อน +2

    explanation is super

  • @shobhanashobha5611
    @shobhanashobha5611 3 หลายเดือนก่อน +2

    മലപ്പുറത്ത് മഴ വളരെ കുറവ്, ചൂട് മാറിയിട്ടില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ഇവിടെയും മഴ ഉണ്ടെങ്കിലും ചൂടിന് കുറവില്ല🥰🥰🥰🙏🙏

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +14

    ഇത്രയും വലിപ്പത്തിൽ, ഇതേ രീതിയിൽ ഒരു വീട് പണിയണമെങ്കിൽ ഒരു കോടി രൂപയുടെ അടുത്താകും.. എന്തായാലും അടിപൊളി വീടും.. അതുപോലെ അവിടെയുള്ള കുടുംബവും ❤❤❤

  • @hamzakaruthedath4670
    @hamzakaruthedath4670 3 หลายเดือนก่อน +1

    Para,kinar,nallarasamund

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    മഴ കണ്ടു നിൽക്കാൻ എന്ത് രസമാണ് 💕💕💕

  • @SR-yr1jn
    @SR-yr1jn 3 หลายเดือนก่อน +1

    Good morning everyone 🌻🌻

  • @shafeeqhuzzain585
    @shafeeqhuzzain585 3 หลายเดือนก่อน +1

    Namaskaram🙏😍Take care

  • @bibinpj1168
    @bibinpj1168 3 หลายเดือนก่อน +1

    12.18 ajuvetta njanum vicharichu chocolates anannu 😂

  • @fasilpm930
    @fasilpm930 3 หลายเดือนก่อน

    ചേട്ടാ ആ ഗ്യാസ് സൈലന്റർ അകത്തോട്ടു വെക്കു ഇടി മിന്നൽ അടിച്ചാൽ അബകടം ❤️

  • @ranjithmenon8625
    @ranjithmenon8625 3 หลายเดือนก่อน +1

    Hi അജു നമസ്കാരം❤❤

  • @VinodhiniSasi-n8i
    @VinodhiniSasi-n8i 3 หลายเดือนก่อน +1

    Super veedu❤❤

  • @Ajeeshvc
    @Ajeeshvc 3 หลายเดือนก่อน +1

    നമസ്കാരം..... 😃👍

  • @vasum.c.3059
    @vasum.c.3059 3 หลายเดือนก่อน +1

    Good video👍

  • @LinshaPradeep-dd9dl
    @LinshaPradeep-dd9dl 3 หลายเดือนก่อน

    Nalla veedu

  • @AmeenKuwait-x6x
    @AmeenKuwait-x6x 3 หลายเดือนก่อน +1

    Namaskaram ❤

  • @rsn61252
    @rsn61252 3 หลายเดือนก่อน +1

    Good interiors

  • @MeenaSatish-q3x
    @MeenaSatish-q3x 3 หลายเดือนก่อน +1

    ഒരു മഴക്ക് ഇത്രയധികം വെള്ളം!!!!!!!

  • @beethafrancis8806
    @beethafrancis8806 3 หลายเดือนก่อน +1

    ഇത് ഏത് ദിവസത്തെ ആണ് ഇന്ന് ഇവിടെ മഴ ഇല്ല ❤❤

  • @shajikumar5717
    @shajikumar5717 3 หลายเดือนก่อน +1

    Nice home

  • @muneerc820
    @muneerc820 3 หลายเดือนก่อน +2

    Adipoli ❤

  • @sreedevimenon8264
    @sreedevimenon8264 3 หลายเดือนก่อน

    Hai,Njangal palakkadkarkk mazha valare kuravanu,edaykk chattal mazha mathram 🥹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ആണോ ഇവിടെ നല്ല ഇടിവെട്ടും മഴയും ആണ് 🥰🥰🥰🥰🙏🙏

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +3

    അവിടെ വല്ല മേഘവിസ്‌ഫോടനവും നടന്നു കാണും.. അതാണ് കുറച്ചു സമയത്തിനുള്ളിൽ ഇത്രയും മഴയും, വെള്ളവും... 😄😄
    ഈ മേഘ വിസ്‌ഫോടനത്തെപറ്റിയും, മഴയെ പറ്റിയും ഇന്നലെ "സയൻസ് ഫോർ മാസ്സ് "എന്ന ചാനലിൽ അനൂപ് എന്ന ആൾ ഒരു വീഡിയോ ഇട്ടിട്ടുണ്ട്.. (അദ്ദേഹം ഒരു സയന്റിസ്റ്റ് ആണ് )നല്ല ഒരു അസ്ട്രോ ഫിസിക്സ്‌ ചാനൽ.. ആ വിഷയം ഇഷ്ടപ്പെടുന്ന ജഗന്നാഥന് സജസ്റ്റു ചെയുന്നു.. കാണണം 👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      കൊച്ചിയിൽ മേഘവിസ്ഫോടനം ആണ് നടന്നത് എന്ന് വാർത്ത കണ്ടു🥰🥰🥰🥰🙏🙏

    • @sreejithnr4268
      @sreejithnr4268 3 หลายเดือนก่อน

      L

  • @lathamohan7705
    @lathamohan7705 3 หลายเดือนก่อน

    Super vedio ♥️

  • @hamzakaruthedath4670
    @hamzakaruthedath4670 3 หลายเดือนก่อน

    Jaan karuthi,saritha,aju,biskatt,thinnunnathpole,kadichpottikum,ennukaruthi,pakshe,kadichilla

  • @udayprabhakurup9203
    @udayprabhakurup9203 3 หลายเดือนก่อน

    Very nice 👍

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +2

    ഒരോറ്റ മഴ പെയ്താൽ കേരളം തന്നെ മുങ്ങിപോകും അതുകൊണ്ട് തന്നെയാണ് നമ്മുടെ കൊച്ചുകേരളത്തിൽ മഴയും കുറയുന്നത്... പ്രകൃതിയുടെ ഓരോ വികൃതികളേ.....!എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു.. 🙏എല്ലാവർക്കുംസ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💙💙🙏💙💙💙🙏

  • @pravikm9391
    @pravikm9391 3 หลายเดือนก่อน

    Aju ettan poli enne nishku..a frgarance nala chocloate poleya enikum thoniye paryauntine mune

  • @josekp1996
    @josekp1996 3 หลายเดือนก่อน +1

    👍

  • @jibin2866
    @jibin2866 3 หลายเดือนก่อน +2

    🥰

  • @balakrishnanknair2155
    @balakrishnanknair2155 3 หลายเดือนก่อน +2

    ❤❤❤❤

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 หลายเดือนก่อน

    Camera man / women aruvaa

  • @sheejatv6817
    @sheejatv6817 3 หลายเดือนก่อน +1

    🎉🎉

  • @ranimathunny1242
    @ranimathunny1242 3 หลายเดือนก่อน

    Padam nikathiya parambano?

  • @prasanna1118
    @prasanna1118 3 หลายเดือนก่อน +1

    👍👍👌❤️

  • @sruthipradeep6483
    @sruthipradeep6483 3 หลายเดือนก่อน +1

    Aa thenginte madal sarithechide aduthirunnathu nannayiii illenkil sreekrishnapurathe nakshthrathilakkam movile aa muthassanayene🤪😝😝😝

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      😂😂😂😂😂 ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ഇറങ്ങി ഇറങ്ങി ഇറങ്ങൂല 🤣🤣🤣

  • @Riyas...
    @Riyas... 3 หลายเดือนก่อน

    നിഥിൻ തെറ്റ് വീണ്ടും വീണ്ടും അവർത്തിക്കുകയാണല്ലോ. ഇന്നും കണ്ണാടിയിൽ പെട്ടു അവനെ കാണാൻ പറ്റി '🤔
    വീട്ടുകാർ ഫുഡ് കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞപ്പോഴാണ് അജുവിന് ആശ്വാസമായത്' പഴേയ ഊർജം തിരിച്ചു കിട്ടിയത് പോലെ '' പിന്നെ എന്തായിരുന്നു ആ ചിരി😂😂

  • @arunford631
    @arunford631 3 หลายเดือนก่อน

    👍👍👍👍👍❤️

  • @kinginivlogzz9325
    @kinginivlogzz9325 3 หลายเดือนก่อน

    👍🏽👍🏽

  • @anandthrissur6116
    @anandthrissur6116 3 หลายเดือนก่อน +1

    🙋👍😀😎

  • @madhuputhoorraman2375
    @madhuputhoorraman2375 3 หลายเดือนก่อน

    അജ്ജൂസ്സ് വേൾഡ് ഫുഡ്അടി എന്നാക്കി മാറ്റേണ്ടി വരുമെന്ന് തോന്നുന്നു

  • @SAJANCHRISTOPHER
    @SAJANCHRISTOPHER 3 หลายเดือนก่อน

    ജൂൺ മൂനിനു ഇട്ട മഴയുടെ വീഡിയോ ' ആ വീഡിയോയിൽ സരിത മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല, സരിത ഓവർ ആക്റ്റിംഗ് ആയിരുന്നു. വിവരം ഇല്ലാ തെ ഇങ്ങനെ പെരുമാറരുതും. അജൂസ് വേൾഡ് എന്ന ചാനലിൽ അജൂസാണ് അവതരിപ്പിക്കേണ്ടത്. സരിതാസ് വേൾഡ് എന്നല്ല ചാനലിൻ്റെ പേര്. അജൂസിനു സംസാരിക്കാൻ അവസരം കൊടുക്കുന്നില്ല. അജൂസ് വെറുതെ നടക്കുകയാണ് അജൂസാണ് ഈ ചാനലിൻ്റെ ആകർഷണം, അജൂസ് ഉള്ളതു കൊണ്ടാണ് ഞങ്ങൾ ഉൾപ്പടെ പലരും ഈ ചാനൽ കാണുന്നത്.
    സരിതക്ക് അനുസരണ ഇല്ല. കുറച്ചൊക്കെ നാണം വേണം . അജൂസിനെ ഓവർടേക്ക് ചെയ്യുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ചേച്ചി ഇപ്പോഴും ജീവനോടെ ഉണ്ടല്ലേ 😂😂😂😂😂🤣🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ചേച്ചി ഇപ്പോഴും ജീവനോടെ ഉണ്ടല്ലേ 😂😂😂😂😂🤣🤣

    • @teslamyhero8581
      @teslamyhero8581 3 หลายเดือนก่อน +2

      അജുസ് വേൾഡിൽ അജുവിന്റെ ഭാര്യയായ സരിത അല്ലാതെ വേറെ ആരാണ് അങ്ങേരുടെ കൂടെ നടന്നു പറയേണ്ടത്?? 🙄🙄അജുവിന് ഇല്ലാത്ത വിഷമമാണ് താങ്കൾക്ക്.. കഷ്ടം തന്നെ മുതലാളി 🙏🙏

  • @rashidahmed685
    @rashidahmed685 3 หลายเดือนก่อน +19

    വർഷങ്ങൾക്ക് മുമ്പുള്ള അതേ മഴ. എന്നിട്ടും ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല. നമ്മുടെ കുട്ടിക്കാലം, നമ്മുടെ യൗവനം, നമ്മുടെ ചിരി, കരച്ചിൽ, വിജയങ്ങൾ, പരാജയങ്ങൾ, മറ്റ് പ്രിയപ്പെട്ട നിമിഷങ്ങൾ എന്നിവ തിരിച്ചെടുക്കാനാകാത്ത വിധത്തിൽ ഇല്ലാതായിരിക്കുന്നു.

    • @llakshmitv976
      @llakshmitv976 3 หลายเดือนก่อน +2

      😢😢😢

    • @sindhubinuraj
      @sindhubinuraj 3 หลายเดือนก่อน +2

      70s 80s 90s suvarnakalam. Athonnum orikkalum thirichu varilla😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      ♥️♥️♥️♥️♥️♥️♥️🙏🙏

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 หลายเดือนก่อน +1

    Super veedu❤❤❤❤

  • @geetharajaneesh5453
    @geetharajaneesh5453 3 หลายเดือนก่อน +1

    Super ❤

  • @shobhak2015
    @shobhak2015 3 หลายเดือนก่อน +1

    ❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 3 หลายเดือนก่อน +5

    ❤❤❤ മഴ കാണാൻ എപ്പോഴും ഭംഗി തന്നെയാണ് പക്ഷേ നാശം വിതക്കുമ്പോൾ ആണ് കുഴപ്പം , ഷൂട്ടിംങ്ങിന് Select ചെയ്ത വീട് മനോഹരം❤

  • @latheefettumana5916
    @latheefettumana5916 3 หลายเดือนก่อน +3

    Aju evedeyum nalla mazayeyerunnu 😅 Latheef ikkade veedum valare eshttaye Eelatheefenu ❤ Super 👌

  • @lathikabalachandran6907
    @lathikabalachandran6907 3 หลายเดือนก่อน +5

    Nalla veedum nalla alkkarum super❤

  • @sakkeerhusain2203
    @sakkeerhusain2203 3 หลายเดือนก่อน +2

    Nice home❤

  • @47shaji117
    @47shaji117 3 หลายเดือนก่อน +3

    Good morning Aju, Saritha and Jaggu..
    എല്ലാ എപ്പിസോഡും പോലെ മനോഹരം..❤
    വീട്ടിലെ പെരുമഴ, സരിത പറഞ്ഞ പോലെ അതിതീവ്ര മഴ കാഴ്ച്ച ഏറെ ഹൃദ്യമായി തോന്നി, പ്രത്യേകിച്ചും ഈ പ്രവാസഭൂമിയിലെ കൊടും ചൂടിൽ ഇരുന്ന് കാണുമ്പോൾ. ആ വീടും വീട്ടുകാരും അവരുടെ സ്നേഹവും സൗഹൃദവും ഒക്കെ ഏറെ ഇഷ്ടപ്പെട്ടു. മൊത്തത്തിൽ മനസ്സിന് കുളിർമ തോന്നിയ ഒരു അനുഭവം..❤❤❤

  • @rakhisaji4762
    @rakhisaji4762 3 หลายเดือนก่อน +1

    Renovation ചെയ്ത വീട് അടിപൊളി 👌👌All the best dear Jaggutta🥰🥰 പുതിയ class തുടങ്ങിയില്ലേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      ഇന്നുമുതൽ ക്ലാസ് തുടങ്ങി🥰🥰🥰🥰🙏🙏

  • @antonyf2023
    @antonyf2023 3 หลายเดือนก่อน +17

    നമ്മെ നേരിട്ട് ബാധിക്കുന്നില്ലെങ്കിൽ മഴ കാണുന്നത് ഏത് വിധേനെ ആയാലും ഒരു സുഖം തന്നെ...

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    നിരാശയോടെ മഴയത്തിരിക്കുന്ന കുക്കിങ് ടേബിളും, ഗ്യാസ്‌കുറ്റിയും 😪😪

  • @jessyjose110
    @jessyjose110 3 หลายเดือนก่อน +4

    Adipoli Latif.. Renovation and interior decoration done

  • @pramodmefab8760
    @pramodmefab8760 3 หลายเดือนก่อน +1

    മഴ കാണുമ്പോൾ നാട് ഓർമ വരുന്നു പണ്ട് മഴയത്ഓടിച്ചടി കളിച്ചിരുന്ന കാലം നൊസ്റ്റാൾജിയ ഇപ്പോൾ ഇവിടെ ദുബായിയിൽ നല്ല ചൂട് വീടും വീട്ടുകാരും അടിപൊളി സ്നേഹ അജുസ് ഫാമിലി

  • @jayakumari6953
    @jayakumari6953 3 หลายเดือนก่อน +3

    മഴയും. സൂപ്പർ. വീടും. അതിലും. സൂപ്പർ.

  • @kinginivlogzz9325
    @kinginivlogzz9325 3 หลายเดือนก่อน +1

    ഈ വീട് എവിടെയാ

  • @babysurya4179
    @babysurya4179 3 หลายเดือนก่อน +1

    Baby Suriya Palakkad Ajueta adipoli hometoor🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 หลายเดือนก่อน +2

    ♥️👌കൊള്ളാം ഒരു യക്ഷി കഥ എന്നൊക്കെ കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനോമുകുളങ്ങളിലേക്ക് ഓടിയെത്തുന്ന ചില ചിത്രങ്ങൾ ഉണ്ട് എന്നാൽ വളരെ വ്യത്യസ്തമായി പ്രേക്ഷകരെ ആകാംക്ഷയോടെ മുൻ നിർത്തിക്കൊണ്ട് ഒരു ആധുനിക യക്ഷിയുടെ കഥ പറയുന്ന ചിത്രമാണോ ഇത് എന്ന് പ്രേക്ഷകർ ചിന്തിച്ചു പോകുമെങ്കിലും കഥയുടെ കാണാക്കയങ്ങളിലേക്ക് ഊളി ഇടുന്നത് മനുഷ്യന്റെ ഒരു പ്രകൃതം ആണല്ലോ എന്തായാലും സംഗതി കൊള്ളാം വീട് സൂപ്പർ വീഡിയോ അടിപൊളി വളരെ സൗമ്യതയുള്ള വീട്ടുകാർ സന്തോഷം പുരിക്കുന്ന രുചിയുള്ള ഭക്ഷണം ഭക്ഷണം കഴിക്കാനുള്ള തിരക്കിൽ എന്തൊക്കെയോ മറന്നുപോയ അജുവേട്ടൻ എല്ലാംകൊണ്ടും തികഞ്ഞ ഒരു വീഡിയോ ആശംസകൾ
    ♥️👌happy സ്നേഹം ഇഷ്ടം...
    അടുത്ത വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു
    സസ് സ്നേഹം
    പണിക്കർ
    💕♥️♥️💕♥️♥️💕♥️👌♥️♥️👌💕♥️💕♥️♥️💕💕💕❤️❤️❤️❤️❤️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️💕💕♥️👌👌.
    ❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      സാധാരണ നമ്മൾ കാണുന്ന പോലെയുള്ള യക്ഷി കഥ അല്ല ❤️❤️❤️❤️🙏🙏

    • @AdarshPanikkar-g1u
      @AdarshPanikkar-g1u 3 หลายเดือนก่อน

      @@ajusworld-thereallifelab3597 ♥️

  • @SanojTArjunan
    @SanojTArjunan 3 หลายเดือนก่อน +1

    മഴയെ ഒരുപാട് ഇഷ്ടമാണ് മഴ കണ്ട് ഇരിക്കാനും രസമാണ്,,, പക്ഷേ ഒരു തുള്ളിക്ക് ഒരുകുടം എന്നപോലെ പെയ്യുന്ന ഈ മഴ ഒരുപാട് പേരുടെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിയുമ്പോൾ മനസ്സിൽ അറിയാതെ പറയും നാശം പിടിച്ച മഴ,,,,പ്രണയവും ഹൊററും കൂടിച്ചേരുമ്പോൾ എന്നും വല്ലാത്തൊരു ഫീൽ ആണ് അതുകൊണ്ടാണ് സുമലതയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്,,, അതുക്കും മേലെ ആയിരിക്കും വരാൻ പോകുന്ന ഹൊറർ കണ്ടന്റ് എന്ന് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു ,,,സ്നേഹം മാത്രം,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      ഇത് സുമലത പോലെയല്ല 🥰🥰 ഇത് കമ്പ്ലീറ്റ് ഹൊറർ മാത്രം♥️♥️🙏🙏🙏

  • @lathavijayan6863
    @lathavijayan6863 3 หลายเดือนก่อน +2

    Good morning

  • @gibijacob1269
    @gibijacob1269 3 หลายเดือนก่อน +1

    Video യിൽ camera man നേ കണ്ടവർ like അടിക്കു

  • @Sweet__poison12342
    @Sweet__poison12342 3 หลายเดือนก่อน

    ഒരു കാര്യം പറയാതെ വയ്യ എത്ര ടെൻഷൻ ഉണ്ടെങ്കിലും ചേട്ടന്റെ തമാശ കേട്ടാൽ എല്ലാം തീരും ❤കട്ട സപ്പോർട്ട് ചേച്ചിയും കൊച്ചും 🎉🎉

  • @jyothishv8836
    @jyothishv8836 3 หลายเดือนก่อน

    സ്മിതേച്ചിയുടെ വീടെത്തിയപ്പോൾ 4:07 ക്യാമറ താഴ്ത്തി ക്യാമറാമാൻ മാതൃകയായി 😂😄😂

  • @ashrafayiroor1155
    @ashrafayiroor1155 3 หลายเดือนก่อน

    ഒരു കണക്കിന് നന്നായി. താങ്കളുടെ പാചനം ഈയിടെയായി ബോറടിപ്പിക്കുന്നുണ്ട്😂

  • @rajinandakumar7282
    @rajinandakumar7282 3 หลายเดือนก่อน +1

    Such a very good family

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    💪💪💪❤️❤️❤️❤️

  • @nazeervsyed7682
    @nazeervsyed7682 3 หลายเดือนก่อน

    Nee oru puzhayay Ozhukumbol njan,,,,,

  • @vijayakumaro9786
    @vijayakumaro9786 3 หลายเดือนก่อน +1

    ❤❤❤😅😅🎉🎉🎉❤🎉

  • @MPvision769
    @MPvision769 3 หลายเดือนก่อน +1

  • @JackSparrow-jk2px
    @JackSparrow-jk2px 3 หลายเดือนก่อน +2

    Nalla veettamma karyapidippum avaayathinu mathram samsaram and simple❤

  • @mullashabeer4575
    @mullashabeer4575 3 หลายเดือนก่อน

    ലത്തീഫികയുടെ വീട് കിടിലോൽകിടിലം...
    ആൽ വിന്റെ വർക്ക്‌ അപാരം...
    വീടിന്റെ മൊഞ്ച് പോലെ തന്നെ ലത്തീഫികയുടെയും, ഭാര്യയുടെയും, മക്കളുടെയും മനസിന്റെ മൊഞ്ച്...
    എത്ര സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് അവർ നിങ്ങളെ സ്വീകരിച്ചത്...
    അതികം വൈകാതെ തന്നെ ഇത്തയുടെ പാചകം പ്രേദീക്ഷിക്കുന്നു...
    .....
    ഹൊറർ ഷോർട് ഫിലിമിൽ നിഗൂഢത നിറഞ്ഞ ആൽമാവായി വരുന്നത്
    താമരശേരിലെ "സരിത വല്ലി "ആണോ...
    ഒരു കാർ നൊരു ഉണ്ടെങ്കിൽ..
    അത് അജേട്ടനെ ആക്കി കോട്ടാ...