അഡാർ കൂട്ടുകുടുംബം | AMAZING Joint Family | Rajesh Hebbar

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #rajeshhebbar #amazing JointFamily
    follow for more and show your love as likes and comments
    This content is Copyrighted to Rajesh Hebbar Official . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    #rajeshhebbar #actor #rajeshhebbarofficial #trending #like
    #share #subscibe #familyvlog #family #jointfamily
    Instagram - / krajeshhebbar
    Facebook - / krajesh.hebbar

ความคิดเห็น • 890

  • @RajagopalT-n1v
    @RajagopalT-n1v 3 หลายเดือนก่อน +4

    ഇദ്ദേഹത്തിന് ഇങ്ങനെയൊരു ബാക്ക് റൗണ്ട് ഉള്ളത് അറിയില്ലായിരുന്നു വളരെ സന്തോഷം നമ്മൾ വിചാരിച്ചതിൽ കൂടുതൽ ടാലന്റും ഫാമിലി സ്റ്റാറ്റസ്സും ഉള്ളവ്യക്തി വില്ലനായി മാത്രം നമുക്ക് അറിയാവുന്ന ഒരു നടൻ എത്ര വലുതാണ് ഈദ്ദേഹത്തിന്റെ കുടുമ്പ ഐക്യവും സ്നേഹവും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ സസ്നേഹം സ്വൊന്തം ആരാധകൻ ❤️🙏🌹🙏

  • @sadgamaya2168
    @sadgamaya2168 10 หลายเดือนก่อน +21

    ഇതൊക്കെയാണ് കാണണ്ടത്.. വൈകുന്നേരമായാൽ മദ്യം കഴിച്ച് കുടുംമ്പത്തിലെത്തി സമാധാനം കളയുന്ന ഒരു വിഭാഗം ജനങ്ങളുണ്ട് അവർ ഇ തൊക്കെ കാണട്ടെ എങ്ങനെയാണ് ഒരു കുടുംബം കഴിയേണ്ടതെന്നും ബന്ധങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നും... എന്തായാലും .. ഇതാണ് കുടുംബ പാരമ്പര്യം.. അതാണ് രാജേഷ് ഭായിയുടെ വ്യക്തിത്വം... നല്ല തു മാത്രം വരട്ടെ...

  • @loveyourself9491
    @loveyourself9491 ปีที่แล้ว +22

    ഇന്നലെ ഈ വീഡിയോ കണ്ടിരുന്നു. വീണ്ടും കാണാൻ തോന്നുന്നു..
    മടുപ്പ് തോന്നാത്ത വിവരണമാണ് ഹെബ്ബാറിൻ്റെത്... എല്ലാവരും ടാലൻ്റ് ആണ്. സന്തുഷ്ട കുടുംബം.. ഈ കൂട്ടുകുടുംബം....
    കുടുംബത്തെ ഒത്തിരി സ്നേഹിക്കുന്ന രാജേഷ് ചേട്ടൻ...
    ഒത്തിരി ഒത്തിരി ഇഷ്ടം.❤️💚❤️💚❤️💚❤️💚❤️💚❤️💚❤️

  • @Bijirameshvlogs_
    @Bijirameshvlogs_ ปีที่แล้ว +69

    നല്ലൊരു മൂവി കണ്ടത് പോലെ...സന്തോഷകരമായ ജീവിതം നയിക്കാനും ഈശ്വര അനുഗ്രഹം വേണം... അത് ദൈവം വേണ്ടുവോളം തന്നിട്ടുണ്ട്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏♥️🙏....ഒത്തിരി സ്നേഹത്തോടെ 💕

    • @rajeshhebbarofficial3746
      @rajeshhebbarofficial3746  ปีที่แล้ว +5

      🙂👍🙏

    • @rosi1975
      @rosi1975 ปีที่แล้ว +1

    • @ChandraShekar-tc6sz
      @ChandraShekar-tc6sz ปีที่แล้ว +1

      My cousin Sujaya and your aunty Malini Hebbar are thick friends

    • @soobiyathsoothu2020
      @soobiyathsoothu2020 ปีที่แล้ว +2

      നല്ല സ്നേഹം ഉള്ള കുടുംബം 🥰🥰നല്ല എലിമായുള്ള മക്കൾ 😘😘ഈ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു പോകുവാൻ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @vasanthakumari3186
      @vasanthakumari3186 ปีที่แล้ว

      ​@@rosi1975 a😂

  • @sanskritclub4196
    @sanskritclub4196 ปีที่แล้ว +20

    രാജേഷേട്ടാ സൂപ്പർ ഫാമിലി വെറുതേ അല്ല താങ്ങൾ ഇത്ര സ്മാർട്ടാമത്. ഇന്നും ഈ കൂട്ടുകുടുംബ ബന്ധം നിൽക്കുന്നത് കാണുമ്പോൾ സന്തോഷം . എന്റെ ഹസ്ബന്റിന്റെ വീട്ടിൽ 5 മക്കളും ഭാര്യമാരും മക്കളും കൂടി ഇത് പോലെ കുറേ പേരുണ്ട് പക്ഷെ ഇപ്പോൾ സ്വത്ത് കാരണം എല്ലാവരും വേറെ വേറെ സ്ഥലത്തായി ഞങ്ങൾ മാത്രം തറവാട്ടിലും ജോലിസ്ഥലവുമായി പോകുന്നു. എല്ലാവരും എപ്പോഴേ ങ്ങിലും പിണക്കം മറന്ന് ഒന്നിക്കുമെന്ന് ആഗ്രഹിക്കുന്നു

    • @rajeshhebbarofficial3746
      @rajeshhebbarofficial3746  ปีที่แล้ว +1

      Elaam ok aakum
      Adipoli aavatte jeevidham
      My best wishes 😊👍🏻🙏🏻

  • @paattufamily1437
    @paattufamily1437 ปีที่แล้ว +11

    എന്റെ രാജേഷേട്ടാ ഒരു രക്ഷയും ഇല്ല ട്ടോ... നല്ല രസമുണ്ട് വീഡിയോ.. ഫുൾ ഫാമിലിയെ കാണാൻ സാധിച്ചു 👌👌

  • @reality1756
    @reality1756 ปีที่แล้ว +53

    എനിക്ക് ആദ്യം അത്ര നിങ്ങളെ ഇഷ്ടമല്ലയിരുന്നു. ഇപ്പോൾ കുടുംബം കണ്ടപ്പോൾ നല്ല സ്നേഹം ഉള്ള കുടുംബം, ഇഷ്ടമായി. 👌😅

  • @yamunapalat4123
    @yamunapalat4123 ปีที่แล้ว +7

    രാജേഷ് ബായ് യോട് ഒരുപാട് ബഹുമാനവും, സ്നേഹവും തോന്നുന്നു. എല്ലാവരും കലയ്ക്കി വേണ്ടി നന്നായി സപ്പോർട്ട് ചെയുന്നുണ്ട്. ഇങ്ങനെയായിരിക്കണം കുടുംബം

  • @sujathaashok6146
    @sujathaashok6146 ปีที่แล้ว +7

    ചേട്ടാ താങ്കളുടെ ചാനൽ subscribe ചെയ്യ്തത് ഇന്ന് ആണ് , രണ്ടു ദിവസം ആയി താങ്കൾ പോസ്റ്റ് ചെയ്തിരുന്ന വീഡിയോസ് ഒക്കെ കണ്ടു തുടങ്ങിയിരുന്നു , ഇന്ന് താങ്കളുടെ ഈ കൂട്ടുകുടുംബ വീഡിയോ വെറുതെ ഒന്ന് ഓടിച്ചു നോക്കാം എന്ന് കരുതി തുറന്നത് ആണ് , ഒരു ചെറു പുഞ്ചിരിയോട് കൂടി മുഴുവൻ കണ്ടു തീർത്തു . what a presentation bro , എല്ലാവരും ഒന്നിനൊന്നു മെച്ചം, കല ആയിക്കോട്ടെ, ജോബ് ആയിക്കോട്ടെ , വളരെ പോസിറ്റീവ് എനർജി തരുന്ന ഒരു വീഡിയോ ആയിരുന്നു ഇത് . എല്ലാവർക്കും ആശംസകൾ നേരുന്നു .

  • @lalybashirbashir6140
    @lalybashirbashir6140 ปีที่แล้ว +13

    നല്ലൊരു കുടുംബം.. ദൈവം അനുഗ്രഹിക്കട്ടെ.. ❤

  • @RajagopalT-n1v
    @RajagopalT-n1v 3 หลายเดือนก่อน +3

    ഇന്ന് എവിടെയും കാണാനില്ലാത്ത ഐക്ക്യവും സ്നേഹവും ഉള്ള ഒരു കൂട്ടുകുടുംബ മാണ് രാജേഷിന്റേത് 🙏

  • @padminip1644
    @padminip1644 ปีที่แล้ว +9

    Congratulations to Hebbar family. All are very talented. Iam Rani's friend Alli. I have been to your home few times.l had lunch with your ammuma had snacks prepared by your mother Padmini chechi . Very sweet old memories with my dear friend Rani. God Bless all and Best wishes.

  • @kamarbanu
    @kamarbanu ปีที่แล้ว +7

    Great video.... Rajesh👌
    Beautiful narration👏
    Really a blessed family🙏
    Keep going👍

  • @sunithakrishnan8545
    @sunithakrishnan8545 ปีที่แล้ว +14

    അമ്മയെ കണ്ടാൽ ചേട്ടന്റെ ഇളയ പെങ്ങൾ ആണെന്ന് തോന്നും😍😍✨🌟

  • @sathimenakath
    @sathimenakath ปีที่แล้ว +8

    വന്നു , കണ്ടു , നല്ലൊരു കലാവിരുന്ന് തന്നെ ... അനിത പാടിയ ഗാനം എൻ്റെയും fav ആണ് ട്ടൊ ... റാണിയെ കണ്ടതിൽ പ്രത്യേക സന്തോഷം ... Tku Rajesh ..

  • @lizzammakoshy3146
    @lizzammakoshy3146 10 หลายเดือนก่อน +3

    Super. Blessed family that we cant see now - a- days. This is real happiness in this world.

  • @priyapillai6395
    @priyapillai6395 ปีที่แล้ว +10

    സുന്ദരി അമ്മ ❤touchwood💓

  • @advjhonikuttyparamunda7321
    @advjhonikuttyparamunda7321 ปีที่แล้ว +5

    Excellent performence by all members. Really a blessed family. God gives more and more blessings to all and my dear Hebbar 👏👏👏👏👏👏👏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajendranm12
    @rajendranm12 ปีที่แล้ว +5

    No more to say or add....Rajesh dear, rocks...best wishes to all family members.

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 ปีที่แล้ว +13

    You are blessed to have such a loving caring amma and family. Amma seems like a splendid cook🥰👌. I lost my Amma in 2016. So this kind of amma cooking is so much missing, bro😇

  • @nabeelaabdulrasheed8613
    @nabeelaabdulrasheed8613 ปีที่แล้ว +2

    Super video ❤️Nice feeling. Ithokke kaanumbol family meet up set aakkan thonnum. Kore aayi ellarum koodeett. Sirnte ammaye kandal Sirnte chechiye pole thonunu💖

  • @sudhaunnikrishnan1577
    @sudhaunnikrishnan1577 3 หลายเดือนก่อน +1

    Lovely.We never knew your 's is such a talented fly.God bless🎉

  • @ushamurali4638
    @ushamurali4638 3 หลายเดือนก่อน +2

    Family കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി

  • @thankamanikv9756
    @thankamanikv9756 ปีที่แล้ว +2

    Aethra nalla veeda ethu super nalla kudumbham 👌👌👌🥰🥰🥰🥰🥰🙏🙏

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +4

    Beautiful family ❤ thankyou so much Rajeshetta God bless you with all family members ❤️💞💕♥️🥰🌟😎💯

  • @sivajits9267
    @sivajits9267 3 หลายเดือนก่อน +1

    അവനവനു.. ഉള്ളത്.. കിട്ടിയിരിക്കും.. ഹെബ്ബാർ.. വളരെ, വലിയ.. ഭാഗ്യവാൻ... സർവേശ്വരൻ... അനുഗ്രഹിച്ച.. കുടുംബം..... ഈ.. ഭൂമിയിൽ.ഇതുപോലെ.. അങ്ങോളം... ജീവിതം... ആസ്വദിച്ചു മുന്നോട്ടു.. പോകട്ടെ
    👏👏👏💞💞💞💞💞💞

  • @chitradamu4450
    @chitradamu4450 3 หลายเดือนก่อน +1

    Super family.all r looking good. All r good singers.blessed familykeep it up.i enjoyed very much.Tq for the 3 vlogs.i am waiting next vlog

  • @binduvinodp247
    @binduvinodp247 ปีที่แล้ว +4

    നല്ലൊരു മൂവി കണ്ടതിനേക്കാൾ sസന്തോഷം ആയി. ബ്ലെസ്സഡ് അഡാ ർ ഫാമിലി. God bless you.

  • @deepikasudheesh566
    @deepikasudheesh566 ปีที่แล้ว +4

    ഞാൻ ചേട്ടന്റെ അച്ഛൻ വർക്ക്‌ ചെയ്യുന്ന ക്ലിനിക്കിലെ കുട്ടിയാണുട്ടോ നിങ്ങളുടെ ഫാമിലി യെ പരിജയ പെടണം എന്നുണ്ടായിരുന്നു ഒരുപാട് സന്തോഷം എല്ലാവരെയും കണ്ടതിൽ love you family♥️♥️♥️♥️😘😘😘😘

  • @chitradamu4450
    @chitradamu4450 3 หลายเดือนก่อน +2

    Just like watching movie.ur mom looking very young and cute.super house.twins dance athukum melay.Tq

  • @anishav1285
    @anishav1285 3 หลายเดือนก่อน +1

    😍♥️ Amma Santoor, ചേട്ടൻ സന്തൂർ..മൊത്തം poli ❤

  • @minipminimol9656
    @minipminimol9656 ปีที่แล้ว +2

    രാജേഷേട്ടാ ഞാൻ അത്യമായാണ് ചാനൽ കാണുന്നത് അടിപൊളി എല്ലാ വ്ലോഗും ഇരുന്നു കണ്ടു സുപ്പർ

  • @geethajoseph5760
    @geethajoseph5760 ปีที่แล้ว +1

    This is your Amma or aniyathi? Such a beautiful young lady ! Your father a handsome man ,you are a lucky chsp man

  • @pushpasundaran2898
    @pushpasundaran2898 ปีที่แล้ว +2

    പുസ്തകം നിറഞ്ഞ അലമാര കണ്ടത് വെറുതെ ആയില്ല.വായനയുടെ ഗുണം ആ ഭവനം നിറയെ..വില്ലൻ വേഷം ചെയുന്നഒരു സാധാ ആളാണെന്ന് കരുതിയ താങ്കളുടെ യഥാർത്ഥ മുഖം ചാനലിലൂടെ മനസ്സിലാക്കാൻ പറ്റി.നന്മ കാത്തുസൂക്ഷിക്കുന്ന ഫാമിലി..അഭിനന്ദനങ്ങൾ.

  • @jayashreepalliyil4209
    @jayashreepalliyil4209 ปีที่แล้ว +4

    Wow. Very nice to see Hebbar family. Miss you all very much.🙏

  • @hafeezmohamed7459
    @hafeezmohamed7459 ปีที่แล้ว +12

    നല്ലൊരു കൂട്ടുകുടുംബം ദൈവം നല്ലത് വരുത്തട്ടെ

  • @laxmishakalavar1608
    @laxmishakalavar1608 ปีที่แล้ว +15

    Extremely good and natural. No doubt everyone is highly talented in this beautiful joint family. Again I felt I was physically there with you people.😃👌👍

  • @anishav1285
    @anishav1285 3 หลายเดือนก่อน +1

    Beast t shirt bro mathram കുറച്ചു സൈലൻ്റ് ടൈപ്പ് ആണല്ലേ. 😊 What a family❤ May God bless you all

  • @shaharbanu4684
    @shaharbanu4684 ปีที่แล้ว +5

    Woow... beautiful talented family

  • @cutestammiwithmommy8420
    @cutestammiwithmommy8420 ปีที่แล้ว +2

    Bro your family is superb. Whenever i see you i feel you are one of our family member. Because even i am from Mangalore. So feel nammakulu.

  • @shyamalathampan3181
    @shyamalathampan3181 ปีที่แล้ว +1

    രാജു... അസ്സലായിട്ടുണ്ട് അവതരണം... റാണിയേയും ഫാമിലിയേയും രാജുവിന്റെ ഫാമിലിയേയൂം കൂടി കണ്ടതിൽ വളരെ സന്തോഷം...
    പാട്ട് കേട്ടപ്പോൾ കുറേ പഴയകാല സ്മരണകൾ വന്നു.അന്ന് മുത്തശ്ശിയും,ഏട്ടന്മാരും ചേച്ചിമാരും എല്ലാവരും കൂടി എന്തു രസമായിരുന്നു.രാജു സ്കൂളിൽ പോവുന്ന പ്രായം...എന്തായാലും ചാനൽ ഗംഭീരം ട്ട്വൊ.പാചകവും...👍👍

  • @sumathydas6302
    @sumathydas6302 ปีที่แล้ว +2

    Beautiful sining by your Rani aunt and her daughter Niky!

  • @lizypaul7423
    @lizypaul7423 ปีที่แล้ว +2

    Beautiful great and educated family oru kalakudumbam ❤❤❤❤

  • @dasanm4839
    @dasanm4839 3 หลายเดือนก่อน +2

    God bless you Enjoying life

  • @auntieskitchen3578
    @auntieskitchen3578 ปีที่แล้ว +2

    ഞാൻ ഇപ്പോഴാണ് video കണ്ട് തുടങ്ങിയത് ഒരുപാട് ഇഷ്ടമായി god bless both of you

  • @kunhambunambiar9069
    @kunhambunambiar9069 ปีที่แล้ว +2

    What a wonderful family
    Can't see this yuga
    Touch wood❤❤❤❤❤

  • @venkitachalamvs7629
    @venkitachalamvs7629 3 หลายเดือนก่อน +1

    Happy family Such meetings are becoming rare nowadays
    Enjoyed watching Thank you for making it a real trest

  • @rugminipk7685
    @rugminipk7685 ปีที่แล้ว +8

    ഇരട്ടകുട്ടികൾ അച്ഛമ്മയെപോലെയുണ്ട് good family

  • @sreeakavoor605
    @sreeakavoor605 ปีที่แล้ว +3

    Wow!!! Ms Chandish Hebbar was my senior in Mercy college, Palakkad. So nice to see her after so long😊😊

  • @JPT177
    @JPT177 ปีที่แล้ว +5

    Radiant vibe & tons of positive energy 😂😂😊

  • @sivajits9267
    @sivajits9267 3 หลายเดือนก่อน +1

    ഒന്നില്ലാതെ... എല്ലാവരും... ഈശ്വരാനുഗ്രഹം... ഉള്ളവരും.... ഈശ്വരൻ, മടികൂടാതെ... അനുഗ്രഹിച്ച... കുടുംബവും... എല്ലാവർക്കും... എല്ലാ.. നന്മകളും... മനസ്സോടെ... നേരുന്നു... 💕💕💕💞💞💞👌👌👌👍👍👍👏👏👏

  • @sreekusreeku5733
    @sreekusreeku5733 ปีที่แล้ว +3

    Everyone in this family is great.love and respect this family very much.

  • @shameejajafar2018
    @shameejajafar2018 ปีที่แล้ว +2

    My fav song sung by your wife your lucky to have this loving family

  • @johnsamuel3016
    @johnsamuel3016 ปีที่แล้ว +4

    Power packed performance lovely HEBBARS..........

  • @cybirdsoftware8436
    @cybirdsoftware8436 ปีที่แล้ว +1

    Super etta, nammal palakkad railway staionil vechu kandittund annum nalla snwhathode ayirunu perumariyirunath.. God bless you all

  • @sathikrishna294
    @sathikrishna294 ปีที่แล้ว +2

    Lovely families. Super family get to gether.talented family. 🙏🙏🙏

  • @mashoodmohammed
    @mashoodmohammed ปีที่แล้ว +2

    Happy family ammayepoleyaaanu.. Face.. Makkalde🤲🤲🤲🙏🙏🙏😍😍🤗🤗😘😘

  • @geethalal9041
    @geethalal9041 3 หลายเดือนก่อน +1

    A big family.cute.May God Bless you ❤❤❤❤❤

  • @divakarancp7511
    @divakarancp7511 ปีที่แล้ว +9

    അനുമോദിക്കാൻ വാക്കുകൾ ഇല്ല....
    ആരാധനമാത്രം നാട്യങ്ങൾ ഇല്ലാത്ത വിനയം മാത്രം കൈമുതലുള്ള കലയും ജീവിതവും കുടുംബവും ഒരുമിച്ചു കൊണ്ടുപോ🙏കുന്ന മഹാസകരം....... 🙏🙏🙏

  • @johnsamuel3016
    @johnsamuel3016 ปีที่แล้ว +2

    Having food since dodammas mouth watering foods now from padmini aunty spl innovotions in kitchen. God bless you all HEBBARS......

  • @bvachar
    @bvachar ปีที่แล้ว +2

    Very Very nice video👌 Excellent show by all 👍Wonderful narration

  • @padminikutty8230
    @padminikutty8230 3 หลายเดือนก่อน +1

    Lucky. Family,very happy to see such a family

  • @michaelgoldentree9180
    @michaelgoldentree9180 ปีที่แล้ว +2

    Adipoli 🎉🎉🎉🎉🎉🎉 today I am watching this video
    After one by one I watch really fantastic amazing ❤❤❤❤❤God Bless Nice

  • @shynlank8981
    @shynlank8981 ปีที่แล้ว +3

    Rajesh nte family അടിപൊളി... Especially twins🤩🤩🤩🤩

  • @basheerbm8326
    @basheerbm8326 10 หลายเดือนก่อน +1

    Great…May God worship his blessings upon you more and more….🎉

  • @sumathydas6302
    @sumathydas6302 ปีที่แล้ว +3

    Adipoli Amma !

  • @عبدالقادرعبدالقادر-ف7ج
    @عبدالقادرعبدالقادر-ف7ج ปีที่แล้ว +3

    That special food … pathroda ….in Arabic people also will make but the leaves 🍃 different from chembila , they are usually using grapes 🍇 leaves 🍃
    I like it too much

  • @maryfrederick8789
    @maryfrederick8789 ปีที่แล้ว +2

    Beautiful talented family . God bless you all

  • @jayasreesuresh2834
    @jayasreesuresh2834 ปีที่แล้ว +1

    So beautiful family. Ellavareyum kanann enthu bhangi aanu.

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +3

    Starting to end ഒരു പുഞ്ചിരിയോടെ ആണ് video കണ്ട് തീർത്തെ 😍😍😍😍😍😍😍😍

  • @RamaniRaghu-te2jc
    @RamaniRaghu-te2jc ปีที่แล้ว +2

    Nice to see chandish hebbar and your family.... she was our college chairman of mercy college palghat

  • @girishkaimal1
    @girishkaimal1 ปีที่แล้ว +24

    You are blessed to be born in this talented family ..

  • @anu6735
    @anu6735 ปีที่แล้ว +4

    Very happy to see all of you

  • @lylajacob9371
    @lylajacob9371 ปีที่แล้ว +3

    What a blessed family!
    God bless you all 🙏🏻

  • @rani.skamath1863
    @rani.skamath1863 ปีที่แล้ว +2

    Beautiful family Rajesh. Happy to see such a talented family. Stay blessed.

  • @navamib1634
    @navamib1634 10 หลายเดือนก่อน +2

    Great family....realy royal family

  • @ushakumaryt.r6637
    @ushakumaryt.r6637 ปีที่แล้ว +1

    Happy family god bless you .Rajesh you are a good actor,son,husband,father and family man

  • @mastercalvin47958
    @mastercalvin47958 ปีที่แล้ว +1

    Rajesh bhai you are such a lovely, cheerful, wonderful energy packed human being ,wonderful family may god bless you all

  • @geejidevdas2337
    @geejidevdas2337 ปีที่แล้ว +2

    Blessed family ദൈവം അനുഗ്രഹിക്കട്ടെ

  • @jissgeorge4660
    @jissgeorge4660 3 หลายเดือนก่อน +1

    Awesome presentation 👏

  • @sreevenu6573
    @sreevenu6573 11 หลายเดือนก่อน +1

    I became your fan and subscriber just with this episode. Truly entertaining.

  • @lincyb5886
    @lincyb5886 3 หลายเดือนก่อน +1

    Rajesh Hebbar,Ningal screenilum veettilum same character thanneyanallo.😊.veedu adipoli.

  • @vijyan8613
    @vijyan8613 ปีที่แล้ว +1

    Mr.Rajesh
    U r v good actor
    V talented
    Wish u all the best

  • @annevellapani1944
    @annevellapani1944 ปีที่แล้ว +2

    Thank you for showing the family 👪 members

  • @shabnajafer6452
    @shabnajafer6452 ปีที่แล้ว +5

    അമ്മ നല്ല സുന്ദരി ആണല്ലോ 🥰

  • @santhoshkichu1139
    @santhoshkichu1139 ปีที่แล้ว +2

    onnum parayanlla rand makkal superayi dance kalichu super👌👌👌👌👌

  • @ambikasasidharan7107
    @ambikasasidharan7107 ปีที่แล้ว +3

    Simply adar lovely family🥰🥰🥰🥰
    God bless you all🙏🏼🌻🌼

  • @prasanthswaminathan1776
    @prasanthswaminathan1776 10 หลายเดือนก่อน +1

    Rajesh ji....our proud...palakkad... ishtam kooduthal all family members ❤❤❤❤❤😊

  • @lylajacob9371
    @lylajacob9371 ปีที่แล้ว +1

    This is the first video I happened to see.
    Thanks for introducing your amazing family.

  • @sairam8538
    @sairam8538 ปีที่แล้ว +2

    As always beautiful amma❤

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว +1

    Parichaya peduthiyadil thanks.

  • @maadu7364
    @maadu7364 ปีที่แล้ว +1

    All ur family members including you is sooooo young looking ❤such a energetic and gem family. Let this continue for years and years .
    And now i am a student of mercy College 😊

  • @sajanisajani3501
    @sajanisajani3501 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ എന്നും ഇതുപോലെ എല്ലാവരും പ്രാർത്ഥിക്കുന്നു

  • @rajasreenair5429
    @rajasreenair5429 ปีที่แล้ว +1

    Hebbar sir best family. Mother and aunt looks young. They are very good singers.

  • @sherlymilan4367
    @sherlymilan4367 ปีที่แล้ว +1

    Beautiful family, God bless u , you are very lucky , All family great talented 🎉

  • @sumagupta8709
    @sumagupta8709 ปีที่แล้ว +1

    Vnice to see allof you. ❤. I am Rani, s friend Suma. Good presentation, May God bless this talented family, Rajesh.

    • @rajeshhebbarofficial3746
      @rajeshhebbarofficial3746  ปีที่แล้ว

      Thank you very much Suma aunty.
      So nice to hear from you 😊😊🙏🏻🙏🏻

    • @chandishballal4797
      @chandishballal4797 7 หลายเดือนก่อน

      Yes Suma is my great friend then and now!!

  • @shameejajafar2018
    @shameejajafar2018 ปีที่แล้ว +1

    Good family 👌🏻ennum eppoyum igne happy family aayi tudaratte

  • @bindu8937
    @bindu8937 ปีที่แล้ว +1

    Beautiful family!!!God keep you all happy always like this.U took me back to my childhood tulu friends.

  • @LinoJacob-k3i
    @LinoJacob-k3i 3 หลายเดือนก่อน +1

    Talented educated family

  • @jollykc7746
    @jollykc7746 ปีที่แล้ว +2

    Amma othiri supper