ചങ്ങമ്പുഴയുടെ ജീവിതകാലത്ത് നേരിടേണ്ടി വന്ന വിമർശനങ്ങളിൽ തുടങ്ങി അദ്ദേഹം അത് കവിതകളിലൂടെ തന്നെ നേരിട്ടതും അതോടൊപ്പം അദ്ദേഹത്തിന് ദുഃഖ മുണ്ടായിരുന്നതും അദ്ദേഹത്തിന്റെ കൃതികളും അതോടൊപ്പം മറ്റുള്ള കവികളുടെ കൃതികളും. എടുത്തു പറഞ്ഞുകൊണ്ടും ചങ്ങമ്പുഴയുടെ കവിതകളുടെ സ്വാധീനം മാത്രമല്ല സാഹിത്യ ലോകത്തെ തന്നെ സാഹിത്യകാരന്മാരെയും അവരുടെ സ്വഭാവം പോലും ഏറ്റവും ഉചിതമായി അത്യന്തം പ്രയോജനകരമായി ഹൃദ്യമായി വ്യക്തമാക്കി തരുന്ന അതുല്യ അവലോകനം അങ്ങേക്ക് അഭിമാനിക്കാം അങ്ങയിൽ ഞങ്ങളും അഭിമാനിക്കുന്നു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👍🏽👌🏽
Beautiful speech about The Poet Changampuzha. 👍🙏
✌✌✌✌✌👌👌👌👌
Cha nganpuzha ❤❤❤❤❤
❤️

മാഷ്