കുംഭ മേളയുടെ മഹിമയും ചരിത്രവും | Glory and History of Kumbha Mela | Sharath A Haridasan
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- 'കുംഭ മേളയുടെ മഹിമയും ചരിത്രവും'
ശരത്. എ. ഹരിദാസൻ
ജനുവരി 28, 2025
'Glory and History of Kumbha Mela'
Sharath. A. Haridasan
January 28, 2025
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/shar...
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: paypal.me/shar...
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/c...
Join the official whatsapp channel of The 18 Steps using the following link on your mobile phone
Instagram:
/ the18steps
Facebook: / the18steps
Whatsapp Group for new video updates: chat.whatsapp....
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: paypal.me/sharathaharidaasan
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
Join the official whatsapp channel of The 18 Steps using the following link on your mobile phone
Instagram:
instagram.com/the18steps/
Facebook: facebook.com/the18steps
Whatsapp Group for new video updates: chat.whatsapp.com/Jy7cbwxDgPeAFeyPjjcvaS
നമസ്കാരം ശരത് സാർ ❤
ശരിയാണ് സാറ് പറഞ്ഞത് ..മലയാളികൾക്ക് സ്ഥായിയായ ഭാവം പുച്ഛവും പരിഹാസവും ആണ് ...ഭഗവത്ചിന്ത കുറച്ചു ശീലിക്കുന്നവനെ ,പരിഹസിക്കാൻ കാണിക്കുന്ന തത്രപ്പാടിനെ ...കാണാതിരിക്കാൻ വയ്യ ..
ആരെയും സങ്കടപെടുത്താൻ പറഞ്ഞതല്ല ട്ടോ ..എനിക്ക് അനുഭവം ആണ് ..36വർഷത്തെ നോർത്ത് ഇന്ത്യയിൽ ജീവിച്ചു ജന്മനാട്ടിൽ വന്ന എന്റെ അനുഭവം 🙏🏼
നമസ്ക്കാരം ശരത്തേട്ടാ 🙏🙏അങ്ങയിലൂടെയാണ് ഞാൻ ഗുരുവായൂരപ്പനെ എന്റെ ഹൃദയത്തിൽ ആത്മാവിൽ പ്രതിഷ്ഠിച്ചത് 🙏ഇന്ന് ഞാൻ ഒരുപാടു കഷ്ടതകൾക്കിടയിലും നിറഞ്ഞു സന്തോഷിക്കുന്നു 🙏🙏എന്നെങ്കിലും അങ്ങയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 🙏എന്റെ പൊന്നു ഗുരുവായൂരപ്പൻ അങ്ങയെ എന്നും കാക്കട്ടെ 🙏🙏🙏🙏
ഇത്ര നന്നായി ഇതു വരെ ആരും പറഞ്ഞു തന്നിട്ടില്ല ... മനസ്സിൽ kandu എല്ലാ പ്രയാഗ്കളെയും നമസ്കരിക്കുന്നു ❤
ഹരേ കൃഷ്ണാ 👏❤🙏
ശരത് ജിയുടെ മഹത്തായ വിവരണം 👏❤🙏ഭഗവാനെ ❤ശ്രദ്ധിച്ചു കേൾക്കുവാൻ അവസരം തന്നു എന്നെ അനുഗ്രഹിച്ചുവല്ലോ 👏🙏അതു മതി 👏🙏വളരെ നന്ദി 👏🙏
സർവ്വം കൃഷ്ണാർപ്പണ മസ്തു 👏❤🙏
ഇന്ന് മള്ളിയൂർ സത്രത്തിൽ വെച്ച് നേരിട്ട് കാണാനും ആ പാദങ്ങളിൽ തൊട്ടു വന്ദിക്കാനും ഭാഗ്യം ലഭിച്ചു ഹരേ ഗുരുവായൂരപ്പാ ശരണം
കുംഭമേളയെ കുറിച്ച് പുതിയ അറിവ് പകർന്നു നൽകിയ പാദങ്ങളിൽ പാദ നമസ്കാരം............
Hari OM 🙏.
മഹാകുംഭമേളയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചില്ലെങ്കിലും 144 വർഷങ്ങൾക്ക് ശേഷം ദൃശ്യങ്ങളിലൂടെയും പ്രഭാഷണത്തിലൂടെയും സാക്ഷ്യം വഹിക്കാൻ ഭാഗ്യം തന്ന ഭഗവാനോട് നന്ദിയുണ്ട്.
Sarath sir 🙏 ...The Bhagavan in you speaks a lot and the bhagavan in all of us hears it . Maybe that's the reason at the end of each satsang as I hear Narayana Akhila Guru ..🙏 my eyes are filled with tears. I know it's not me but the Bhagavan in us cry , out of joy. Let this glory of Kumbha mela be the prasadam from Bhagavan to all 🙏
Narayana Narayana 🙏
നമസ്കാരം ശരത്ജി 🙏
കുംഭമേളയെ കുറിച്ച് ഇത്രയും അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് കോടി കോടി നമസ്കാരം 🙏
ഇതൊന്നും അറിയാതെ 25 വർഷം മുൻപ് ഹരിദ്വാറിൽ നടന്ന അർത്ഥ കുംഭമേളയിൽ പങ്കെടുക്കാൻ ഉള്ള ഭാഗ്യം ഈശ്വരൻ തന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നൽകട്ടെ ഭഗവാനെ.🙏❤ ഇതൊക്കെ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നമ്മുടെ മക്കൾക്കും കൂടെ ഉപകാരപ്പെടും ആയിരുന്നു 🙏
നമസ്കാരം 🙏🏻മഹാകുംഭമേളയെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന ശരത് സർ 🙏🏻🙏🏻
നിറഞ്ഞ സന്തോഷം ശരത് sir. നല്ല വിവരണം.നല്ല അറിവ് ജ്ഞാനം പകർന്നു കിട്ടുന്നത് ഈശ്വരാനുഗ്രഹം തന്നെ.🌹👏ആയുരാരോഗ്യ സൗഖ്യം നേരുന്നു.
കുംഭമേളയിൽ പങ്കടുക്കാൻ അതിയായ ആഗ്രഹമുണ്ട് എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പോകാൻ പറ്റുന്നില്ല എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ തീർത്ത് തരണെ പിതാവായ മഹാദേവ ആ പാദത്തിൽ ശരണം തരണേ ഓം നമ ശിവായ
ഹരേ കൃഷ്ണ 🙏 പുതിയ അറിവുകൾ തന്നതിന് 🙏🙏
ശരത് സാറിൽ നിന്നും ഇതൊക്കെ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🙏❤️
ഒരുപാട് സന്തോഷം ശരത് ജി ശരത് ജിയിൽ നിന്നു തന്നെ കുംഭമേളയുടെ വിശേഷങ്ങൾ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു പൊന്നു ഗുരുവായൂരപ്പൻ്റെ കാരുണ്യം കൊണ്ട് അത് സഫലമായി🎉❤ ഗുരുവായൂരപ്പാ ശരണം നന്ദി നമസ്കാരം ശരത് ജി
Really great speech..ഇതു പോലെ ഓരോകാരൃംവൃക്തമായി മനസ്സിലാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഒന്നും മനസ്സിലാകാതെ എന്തു ചെയ്യണമെന്ന് അറിയാതെ യുള്ള അവരാണല്ലോ മലയാളികൾ..
ഇത്രയും അഗാധമായ അറിവുകൾ പകർന്നു തന്ന ശരത് ജിക്ക് ശതകോടി നമസ്ക്കാരം
നന്ദി നന്ദി നന്ദി ശരത്ത് ജീ 🙏🙏🙏🙏🙏
എത്ര വലിയ അറിവാണ് ഈ കേൾക്കുന്നത് കൃഷ്ണാ🙏 ഭഗവാനേ ഭഗവനല്ലേ ശരത്തേട്ട നീലൂടെ ഈ പറയിപ്പിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ലാത്ത അറിവ്🙏🙏🙏🙏
നമസ്തേ🙏 ശരത് ജീ
കുംഭമേളയെക്കുറിച്ച് അങയിൽ നിന്ന് തന്നെ അറിയണം എന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം അങ്ങയുടെ പ്രഭാഷണം കിട്ടി. ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കരുതുന്നു. എല്ലാം സുദീർഘമായി ഇതു പോലെ വേറൊരിടത്ത് നിന്ന് കിട്ടുമെന്ന് എനിക്ക് വിശ്വാസമില്ല. നന്ദി ശരത് ജീ . ഒന്നും അറിയാൻ പാടില്ലാത്ത നമുക്ക് കിട്ടുന്നത് ഇങ്ങനെ നിറഞ്ഞ അറിവിൽ നിന്നായിരിക്കണം. ഗോപാലകൃഷ്ണൻ സാറിന്റെ കേൾക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങയുടേയും. ഗുരുവായൂരപ്പൻ അങ്ങക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും തരട്ടേയെന്ന് ആ ത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏
മുഴുവൻ ശ്രദ്ധയോടെ കേട്ടു. പ്രയാഗ് രാജിൽസ്നാനം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ കുംഭമേളയിൽ സ്റ്റാനം ചെയ്ത അവസ്ഥ. നന്ദി ശരത്ജി❤
🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏. നമസ്കാരം ശരത് 🙏. ഗുരുവായി ഭഗവാൻ കാണിച്ചു തന്ന അങ്ങയെ വളരെ കൃതജ്ഞതയോടെ പ്രണമിക്കുന്നു 🙏. ജീവിതത്തിലെ ഓരോ പ്രതിസന്ധികൾക്കും ഉത്തരം കാണിച്ചു തരുന്ന ഓരോ പ്രഭാഷണങ്ങളുടെയും മഹത്വത്തെ ക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. 🙏 ഭഗവാൻ അങ്ങയെയും കുടുംബത്തെയും എന്നെന്നും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
*🙇♀️ഭഗവാനെ കൃഷ്ണാ 🙏ഈ സുകൃതം കൊണ്ടാണ് ആത്മാവും മനസ്സും ബലപ്പെട്ട് ഗുരുവിന്റെയും ഈശ്വരന്റെയും അനുഗ്രഹം കൊണ്ട് ഭൂമിയിലെ മനുഷ്യർ ഉൾപ്പെടെ സർവ്വ ജീവജലങ്ങളും ആയുസ്സും ആരോഗ്യത്തോടെ ഇരിക്കുന്നത് അല്ലെ 🙏മഹാകുംഭമേള തത്വം ആ വിലപ്പെട്ട അറിവ് സാധാരണ ജനങ്ങളായ ഞങ്ങൾക്കായി പകർന്നു തന്ന സാറിന് അനന്ത കോടി പ്രണാമം 🙇♀️🙏ഗുരുവായൂരപ്പൻ എന്നും എപ്പോഴും സർ നെ അനുഗ്രഹിക്കട്ടെ 🙇♀️പ്രാർത്ഥിക്കുന്നു 🙏*
As a recent subscriber feel the information shared by Sharath Sir is real treasure. Request that we need to support this channel financially also to sustain this noble cause.🙏
Beautiful explanation 🙏Great bowing you with at most respect 🙏🙏
ശരത് സാറിൽ നിന്നും കുംഭമേളയുടെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം പൊന്ന് ഗുരുവായുരപ്പ🙏🏻❤️
🙏🙏🙏🙏🙏🙏🥰🥰🥰😂😂😂😂🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏അങ്ങയെ എത്ര നമസ്കരിച്ചാലും അധികം ആവില്ല എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏നന്ദി നന്ദി നന്ദി 😂😂😂😂❤❤❤❤❤❤❤
അനന്തകോടി നന്ദി ഇപ്പോഴാണ് യാഥാർഥ്യം മനസ്സിലായത് പുണ്യാത്മൻ എന്റെ വിദൂരനമസ്കാരം ഈ വീഡിയോ ആരെങ്കിലും ഇംഗ്ലീഷ് വിവർത്തനം ചെയ്തിരുന്നെങ്കിൽ
നന്ദി സാർ
ഹരേ കൃഷ്ണ, പൊന്നു ഗുരുവായൂരപ്പാ ശരണം
Kumbha melaye kurichulla arivukal orupadu manasinu kulirma nally.BIG SALUTE ❤
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
ഇ ത്രയും സംസ്ക്കാരം ഉള്ള മണ്ണിൽ നീ ഞങ്ങളെ സൃഷ്ഠി ചുവല്ലോ എന്റെ ഭഗവാനെ, കോടി കോടി നമസ്കാരം നാരായണ
🙏🙏🙏🌷🌷 ഇത്രയും മഹത്തായ അറിവുകൾ പറഞ്ഞു തന്ന ശരത് ജി ക്ക് കോടി കോടി പ്രണാമം 🙏🙏🌷
അറിവായി വെളിച്ചം പകർന്നു തന്ന ഗുരുവെ എൻറെ കോടി കോടി പ്രണാമം സ്വീകരിച്ചാലും. ആദ്യമായിട്ടാണ് ഞാനീ സംഭാഷണം ശ്രദ്ധിക്കുന്നത്. ധന്യമായി.
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ❤ പ്രണാമം ശരത് സർ 🌹🙏 ഭഗവാനെ സാറിൽ നിന്ന് കേൾക്കാൻ ഭാഗ്യം ഭഗവാൻ തനുവല്ലോ. 🌹🙏
ഒരുപാട് അറിവുകൾ നൽകിയ ആചാര്യന് Sharathji ക് ഒരു പാട് നന്ദിയും സന്തോഷവും
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ശരത് ജിക്ക് എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
എന്തൊരു ചൈതന്യ എം ആണ് അങ്ങക്ക് ❤
നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🪷🙏
നമസ്തേ ശരത് സർ 🙏
ശരട്ജി സന്തോഷായി 🌷🌷🌷🌷
Monday I’ll be in Prayagraj thank you so much Sarath ji for this detailed information it’s indeed divine to listen to you 🙏🏻🙏🏻🙏🏻
Great feeling! Everyone should watch and understand this information. Lots,lots of namaskarams
Thank you Sharath Haridasan Sir for this spiritual inspirational message on Kumbha mela and about the holy kumbha snanam during the kumbha mela time itself .For those who cannot go to Prayagraj for the holy dip , how we can also take the kumbha snanam at our own rivers and kollams that message is very beautiful and vital to us common people. ❤❤❤
ഇത്രയൂം പറഞ്ഞു തന്ന ശരത്തിന് സാഷ്ടാംഗ നമസ്കാരം ❤
🙏🏽ഹരേ... കൃഷ്ണാ!!🙏🏽... 🙏🏽ഹര ഹര മഹാദേവാ...!!🙏🏽
വളരെ ശരിയാണ് പറഞ്ഞത്. പുച്ഛഭാവ൦ ആണ് മലയാളിയുടെ മുഖ മുദ്ര. പ്രഭാഷണം തൊഴിലാക്കി നടക്കുന്നവരുടെ കാര്യം പറയാനേ ഇല്ല.
Eagerly waited for this explanation Thank you ❤
Valare vishadamayi paranjuthannathinu orupadu nandi 25 varsham munpu kashiyil snanam cheyyan kazinjathinte gunam kondanu ithupole.oru prabhashanam kelkkan kazijathennu.viswasikkunnu om namassivaya Thankyou sir
Guruvayurappa saranam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Namasthe Jee very good Infirmation ❤️❤️🙏🙏🙏🙏🙏❤️❤️
Very informative Sharathji. Planning to go on7th.Praying for Guru and God's blessings for Brahma vidya .Thank you .
ഒരുപാട് സന്തോഷം, right knowkedge, right time and right space! Thank you
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻🙏🏻
ഗംഗാ മയി 🙏🙏
നമസ്കാരം ശരത് ജീ 🙏🙏🙏🙏
Hare krishna🙏🙏🙏
നമസ്കാരം ഞാൻ കുംഭത്തിൽ പങ്കെടുത്തു.. മഹാഭാഗ്യം.. ഞാൻ ശരത്തിത്രനോട് പോകുമ്പോൾ പറഞ്ഞു ❤
Sharath Sir..thank you for this... It was beautiful... Thank you...
Aadyamayitane kumbamelsyude mahathuvam kelkunnath ellam paranju manasilakothannathine sharath sarine nandi🙏🙏🙏🙏🙏
Very good narration sharathji🙏🙏👍👍
Namaskaram.
For so informative. Prasakthi. Thank you. Gratitude 🙏 unlimited
ശരത് ജി ❤❤❤🙏🙏🙏ഒരുപാട് നന്ദി 😍
ഹരേയേ നമഃ.... നാരായണ നാരായണ നാരായണ..... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ.... ആചാര്യ ശ്രേഷ്ഠന് നമസ്കാരം... "അഹല്യ "ദേവിയേ.... മനസ്സാൽ സ്മരിക്കുന്നു.... നമ്മുടെ തലമുറക്ക് പഠിക്കാൻ ഭാഗ്യം ഇല്ലാതേ പോയി... ഛത്രപതി ശിവജിയോളം ഓരോ സനാതനിയും ഓർക്കേണ്ട പുണ്യജന്മം.
Kumbhamelayekurichu vilappetta arivukal thannathinu thanks sir 🙏
ഒരുപാട് നന്ദി ശരത് sir 🙏🏻ഈ മഹാമേളയെ കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് 🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻
Thanks ji❤
Namaskaram Guruvayoorappa 🌹🌹👏👏 Sharath Sir il ninne kelkan Sadhichathi Othiri Nanii Namaskaram 🌹🌹👏👏👏👏👏👏👏👏👏
Orupadu Nandhi sarath sir🙏🙏🙏🙏
Hare Krishnaa Guruvayoorappaa,🙏🙏Sharathjii നമസ്ക്കാരം🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏ശരത് ജിപകർന്നുതന്ന വിലപ്പെട്ട അറിവ് അറിയാൻ ആഗ്രഹിച്ചത് വളരെ യധികം ഉപകാരപ്രദമായി ........ നന്ദി❤❤❤ ശരത് ജി
ഹരേ കൃഷ്ണ ❤
Thank you Sharath sir. Om namo bhagwate vasudevay.
Thank you sir very informative
ശരത്ത് ജീക്ക് പ്രണാമം...❤
Shambho mahadeva.
Narayana 🙏 thank you for this flow of knowledge 🙏✨🌺
Thanks for this video
നമസ്കാരം സാർ ഞാൻ kumpamelak പോകുന്നുണ്ട് എല്ലാവരുടെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏
அருமையான விளக்கம் நன்றி ஐயா வாழ்க வளமுடன்
നന്ദി.. 🙏🏻🙏🏻🙏🏻
ഭഗവാൻ്റേയും ഗുരുക്കന്മാരുടേയും അനുഗ്രഹം കൊണ്ട് മകളുടേയും പേരക്കുട്ടിയുടേയും ഒപ്പം ഭർത്താവിനോടൊപ്പം കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചെത്താൻ ഭഗവാൻ അനുഗ്രഹിച്ചു. കോടി കോടി നമസ്ക്കാരം എല്ലാവർക്കും
Thanks eatta
നമസ്‌തെ ശരത്ജി 🙏🙏
നാരായണ 🙏നമസ്തേ ശരത് ജി 🙏
Puthiyoru arivu .Thank U Sarath
Hare guruvayoorappa saranam🙏🙏
Hare krishnaaàaa🙏🙏
Thank you very much Saratji
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️❤️
നമഃ ശിവായ 🙏
May God bless you with good health to give strength to give spiritual discourse to uplift people like us. Thanks a lot
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
നമസ്കാരം ശരത് ജി🙏🏻🙏🏻🙏🏻🙏🏻👍
"നാരായണാഖിലഗുരോ ഭഗവൻ നമസ്തേ" 🙏🙏🙏
🙏ഹരേകൃഷ്ണ ❤️❤️🙏
Kodi Kodi pranamam Sarathji
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം ശരതേട്ട 🙏🙏🙏
സന്തോഷം സന്തോഷം 🙏🙏