ഇവിടത്തെ കൂടുതൽ വീഡിയോകൾ 👇 ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം th-cam.com/video/16Xjsgzc01M/w-d-xo.html എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur th-cam.com/video/LzYRy-pPRcY/w-d-xo.html ഇന്നലെ കടൽ കയറിയ എന്റെ വീട് ഇന്ന് ഇങ്ങനെയായി th-cam.com/video/e_KHiYJLzq8/w-d-xo.html ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE th-cam.com/video/yTWqB927hAo/w-d-xo.html കടൽ വീണ്ടും വന്നു. ഇത് ശരിക്കും പേടിപ്പിക്കുന്ന അനുഭവം. th-cam.com/video/6i23MhVmRto/w-d-xo.html ഇന്ന് വണ്ടിയും വെള്ളത്തിലായി 😭 വീടും പറമ്പും ഇങ്ങനെയുമായി th-cam.com/video/cFzkmrZxUgw/w-d-xo.html ~~~~~~~~~~~~~~~~~~~~~~~~~~~~~ അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. instagram.com/vlogettan കടലും പുഴയും, ഒരു രാത്രി കൊണ്ടുണ്ടായ മാറ്റം th-cam.com/video/tPVXxoP4XUY/w-d-xo.html
പ്രകൃതി ദുരന്തങ്ങളും കോറോണയും കാരണം ജീവിതം ദു:സഹമായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക പടച്ചവൻ തന്നെ ഇതിനൊക്കൊ ഒരു അറുതി വരുത്തും എന്ന് പ്രതീക്ഷിക്കാം അല്ലേ👍
എല്ലാവരും രക്ഷപെടണം എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാനേ നമുക്ക് ഈ ഒരു അവസ്ഥയിൽ സാധിക്കൂ..ആർക്കും പ്രവചിക്കാനാകില്ല ഇനി വരുന്ന ഒരോ ദിവസത്തെയും, കൊറോണ അകലാനും വെള്ള പ്പൊക്കം വരാതിരിക്കാനും മാത്രമല്ല ഇതെന്നല്ല ഏതുമാകട്ടെ എത്ര മോശം സാഹജര്യത്തിലൂടെയും കടന്നു പോകുന്ന ഈ ദിനങ്ങളിൽ ആരും തന്നെ എത്ര കഷ്ടപാട് ഉണ്ടെങ്കിലും അത്മഹത്യ ചെയ്യാതിരിക്കട്ടെ ഇത്രേം ദുരിതം താങ്ങുന്ന വിട്ടുക്കാർക്ക് ആരും ഈ ഒരു സങ്കടവും കൂടി കൊടുക്കാതിരിക്കട്ടെ.
ഇന്നലെ ആണ് ഫസ്റ്റ് വീഡിയോ ബ്രോടെ കാണുന്നേ. ഇപ്പോൾ അവിടുത്തെ അവസ്ഥ എന്താണിനു അറിയാൻ ഇടക്ക് വന്നു ചെക്ക് ചെയ്യാറുണ്ട്. റിസ്ക് എടുത്തു വീഡിയോ ഇടല്ലേ. ഒപ്പം പ്രാർത്ഥനയിൽ unde
ഞാൻ ഈരാറ്റുപേട്ട എന്ന സ്ഥലത്തണ് താമസിക്കുന്നതു. എല്ലാ വീഡിയോസും കണ്ടു. ഇത് കണ്ടപ്പോൾ ആണ് അവിടുത്തെ ജനങ്ങളുടെ അവസ്ഥ ശരിക്കും മനസിലായത്. അവിടുള്ള എല്ലാവർക്കും വേണ്ടിയും ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏 .
എന്തൊരു ദുരിതമാണ് ഇതൊക്കെ. പെട്ടെന്നു തീർന്നാൽ മതിയായിരുന്നു. ആ ചെടികൾ കണ്ടിട്ടു൦ സങ്കടം തോന്നുന്നു. മഴയിൽ എൻ്റെ ചെറിയൊരു ചീരപ്പന്തലു൦ വെണ്ടയും ചാഞ്ഞിട്ടു തന്നെ സഹിക്കുന്നില്ല. അപ്പോൾ ഇത്രയും ചെടി. എല്ലാം വേഗം ശരിയാകുമെന്നുള്ള പ്രാർത്ഥന യോടെ
Please think about creating a buffer zone with kandal katu This is done in sunami affected areas in Japan Also let experts like Murali Thummarukudi visit the place and make mastet plans. Let people work together for this. Proceed in confidence. This place is dear to me. Thanks for your efforts
ഇവിടത്തെ കൂടുതൽ വീഡിയോകൾ 👇
ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം
th-cam.com/video/16Xjsgzc01M/w-d-xo.html
എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur
th-cam.com/video/LzYRy-pPRcY/w-d-xo.html
ഇന്നലെ കടൽ കയറിയ എന്റെ വീട് ഇന്ന് ഇങ്ങനെയായി
th-cam.com/video/e_KHiYJLzq8/w-d-xo.html
ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE
th-cam.com/video/yTWqB927hAo/w-d-xo.html
കടൽ വീണ്ടും വന്നു. ഇത് ശരിക്കും പേടിപ്പിക്കുന്ന അനുഭവം.
th-cam.com/video/6i23MhVmRto/w-d-xo.html
ഇന്ന് വണ്ടിയും വെള്ളത്തിലായി 😭 വീടും പറമ്പും ഇങ്ങനെയുമായി
th-cam.com/video/cFzkmrZxUgw/w-d-xo.html
~~~~~~~~~~~~~~~~~~~~~~~~~~~~~
അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
instagram.com/vlogettan
കടലും പുഴയും, ഒരു രാത്രി കൊണ്ടുണ്ടായ മാറ്റം
th-cam.com/video/tPVXxoP4XUY/w-d-xo.html
പ്രളയം ചുഴലിക്കാറ്റ് മഹാമാരി പടച്ചോനെ കാത്തോളണെ🤲💝
കേറിത്താമസിക്കാൻ വീടും ആഹാരവും ഉള്ളവന് മഴ കണ്ടിരിക്കാൻ കവിത പോലെയാണ് ഇതെല്ലാം നഷ്ടപ്പെട്ടവന് നെഞ്ചിലെ തീയാണ് മഴ 😢പ്രാർത്ഥിക്കാം നല്ലൊരു നാളേക്ക് ♥️
Ys true
True
@swaliha games കേറട്ടെ. വീട് തകരട്ടെ
@swaliha games 👏👏
🙏
ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്❤
Be safe😰
Edit:എനിക്ക് ആദ്യം ആയിട്ടാണ് ഇത്രേം like കിട്ടുന്നത്😘അതിനർത്ഥം എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് 🙏
🙏
സൂക്ഷിക്കണം ട്ടോ.. പേടിയാവുന്നു കണ്ടിട്ട് തന്നെ
മലപ്പുറത്തു നിന്നും എല്ലാ സുപ്പോര്ട്ടും നേരുന്നു
ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ട്... പേടിക്കണ്ട......🙏🙏
Vittil ഇരുന്ന് 🤣
🙏
കമന്റ് വായിച്ചു വീഡിയോ കാണുന്നവർ ഉണ്ടങ്കിൽ വേരിം
ഹയ്യ് മലപ്പുറംബ്ന്നെ സബ്സ്ക്രൈബ് ചെയ്ത് കൂട്ടാവുമോ
പ്രകൃതി ദുരന്തങ്ങളും കോറോണയും കാരണം ജീവിതം ദു:സഹമായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക
പടച്ചവൻ തന്നെ ഇതിനൊക്കൊ ഒരു അറുതി വരുത്തും എന്ന് പ്രതീക്ഷിക്കാം അല്ലേ👍
എല്ലാവരും രക്ഷപെടണം എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാനേ നമുക്ക് ഈ ഒരു അവസ്ഥയിൽ സാധിക്കൂ..ആർക്കും പ്രവചിക്കാനാകില്ല ഇനി വരുന്ന ഒരോ ദിവസത്തെയും, കൊറോണ അകലാനും വെള്ള പ്പൊക്കം വരാതിരിക്കാനും മാത്രമല്ല ഇതെന്നല്ല ഏതുമാകട്ടെ എത്ര മോശം സാഹജര്യത്തിലൂടെയും കടന്നു പോകുന്ന ഈ ദിനങ്ങളിൽ ആരും തന്നെ എത്ര കഷ്ടപാട് ഉണ്ടെങ്കിലും അത്മഹത്യ ചെയ്യാതിരിക്കട്ടെ ഇത്രേം ദുരിതം താങ്ങുന്ന വിട്ടുക്കാർക്ക് ആരും ഈ ഒരു സങ്കടവും കൂടി കൊടുക്കാതിരിക്കട്ടെ.
നാട്ടിലെ അവസ്ഥ മുഴുവനായി
നമ്മളിലേക്ക് എത്തിക്കുന്ന
വ്ലോഗേട്ടൻ.. Stay safe ചേട്ടാ
Thank u 🙏
ചേട്ടൻ അപകടം പിടിച്ചു വിഡിയോ എടുക്കല്ലേ പ്ലീസ്
🙏
അതന്നെ.. ഈ സമയത്തൊന്നും അങ്ങോട്ട് പോകണ്ട
Ys
നാടെങ്ങും കടൽ എടുക്കുന്നു. കടലിനെ പിടിച്ചു വെക്കാൻ കഴിയില്ല. പ്രാർത്ഥന അത് മാത്രം
This is an after effect of global warming......plant some 🌲.....
എല്ലാം മാറാൻ പ്രാർത്ഥന മാത്രം 🤲
ഡിസ്‌ലൈക്ക് അടിക്കുന്നവരോട് ഒന്നേ പറയുന്നുള് നിങ്ങൾ ഓക്കേ ഇത് അഭവിക്കുമ്പോ പഠിക്കും
Sathyam bro. Everkokea ynde aververku varumbol ariyam aa oru bhudimutte😪😪
Sathyam
വ്ലോഗ്വേട്ടൻ ഞങ്ങൾ ഫുൾ സപ്പോർട്ട് ആണ് അങ്ങനെ ജീവൻ പണയപെടുത്തി വീഡിയോ എടുടുക്കണ്ട റിസ്ക് ആണ്
ഇന്നലെ നോക്കിയപ്പോ 28k
ഇന്ന് 38k vlogettan pewer❤❤❤
മല പോലെ വരും മഞ്ഞു പോലെ പോകു൦ പടഛോൻ രക്ഷിക്കും
വരുന്നത് മഞ്ഞുമല ആയാലോ
Areya
@@rkvlog8816 ബുദ്ധി വിമാനം തന്നെ
ഈ മഹാവിപത്തിനെയും പുഞ്ചിരിച്ചുകൊണ്ട് നേരിടും നമ്മൾ മലയാളികൾ.ഈ നേരവും കടന്നുപോകും.
*ഇങ്ങനെ കണ്ടിട്ട് തന്നെ പേടിയാകുന്നു,, എല്ലാം പെട്ടെന്ന് ശരിയാകട്ടെ* 😐🙌
എപ്പോഴും പ്രാർത്ഥന ഉണ്ടാകും🙏... എത്രയും വേഗം നിങ്ങളുടെ ഏരിയ പഴയത് പോലെ ആകട്ടെ🙏
ഇന്നലെ ആണ് ഫസ്റ്റ് വീഡിയോ ബ്രോടെ കാണുന്നേ. ഇപ്പോൾ അവിടുത്തെ അവസ്ഥ എന്താണിനു അറിയാൻ ഇടക്ക് വന്നു ചെക്ക് ചെയ്യാറുണ്ട്. റിസ്ക് എടുത്തു വീഡിയോ ഇടല്ലേ. ഒപ്പം പ്രാർത്ഥനയിൽ unde
🙏🙏
എല്ലാ ദുരന്തങ്ങളും മഹാമാരികളും ലോകത്തിൽ നിന്നും മാറാൻ പ്രാർത്ഥിക്കുക അതു മാത്രമാണ് nissahayar ആയ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ സാധിക്കു
പ്രളയം ചുഴലിക്കാറ്റ് മഹാമാരി പാച്ചോനെ കാത്തോളണെ🤲💝
🤲🙏
🤲🤲
ഞാൻ ഈരാറ്റുപേട്ട എന്ന സ്ഥലത്തണ് താമസിക്കുന്നതു. എല്ലാ വീഡിയോസും കണ്ടു. ഇത് കണ്ടപ്പോൾ ആണ് അവിടുത്തെ ജനങ്ങളുടെ അവസ്ഥ ശരിക്കും മനസിലായത്. അവിടുള്ള എല്ലാവർക്കും വേണ്ടിയും ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏 .
എല്ലാം ശരിയാവും 🤲
സൂക്ഷിക്കണം.... ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്തനയുണ്ട്...🙏🙏🙏🙏🙏 ദൈവം രക്ഷിക്കും...
Ok ചേട്ടാ 👍👍
Brother valarey sookshiykanam prarthana undavum ellavarkum vendi ethreyum vegam ellam sheriyakan
വീടില്ലാത്ത എനിക്ക് ഇത് കാണുമ്പോൾ 😢🤲
Vlogettan പൊളിയാണ് ഞാൻ നിങ്ങളെ രണ്ടു ദിവസം മുന്നേ ആണ് കാണുന്നെ എല്ലാം ഉഷാറാവട്ടെ🙏❤️❤️🙌
Oro dhivasathe kazhchakal njngaleyum kaanikunathinu valare risk eduthu e video edutha Vlogetanu Romba Thanks. 👍
Take care ചേട്ടായി 👍🙏
Ithellam kazhinju kadal santhamayi kazhiyumbo avideyellam onnukoodi kanikkane
God anugrahikkatte
B safe yetta daivam kakkate.
പ്രാർത്ഥിക്കാം കഷ്ടമാണ് ഈ അവസ്ഥ.
Bro ithinoru avasanamille eganu avide kazhiyunnu take care bro❤
Bro next time pokumbol avde ulla pattikalk entheglm ithiri fud koduku🙂
Cheyyam
Namale rakshikum Allah vishamikeda allam marum🤲
കാണുമ്പോൾ തന്നെ പേടി ആകുന്നു. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം ശെരിയാകുവായിരിക്കും.
വ്ലോഗ്വേട്ടൻ 50 k addichu
News il pala pala varthakala varunneyyy.. Chettante vedio kk ayiii wait cheyyuvarunnu 🙏🙏🙏
Bro ellam ok akum pedikeda sheriyakum bro
I will pray for you
വീഡിയോ കണ്ടിരിക്കുമ്പോ വല്ലാത്തൊരു പേടി തോന്നുന്നു 😯
അനുഗ്രഹമായ മഴയെ ഞങ്ങളിൽ ശാപമാക്കല്ലേ..... 🤲😢
പടച്ചോനേ... എല്ലാവരെയും നീ കാത്തു കൊള്ളണേ..... 😢🤲
എന്തൊരു ദുരിതമാണ് ഇതൊക്കെ. പെട്ടെന്നു തീർന്നാൽ മതിയായിരുന്നു. ആ ചെടികൾ കണ്ടിട്ടു൦ സങ്കടം തോന്നുന്നു. മഴയിൽ എൻ്റെ ചെറിയൊരു ചീരപ്പന്തലു൦ വെണ്ടയും ചാഞ്ഞിട്ടു തന്നെ സഹിക്കുന്നില്ല. അപ്പോൾ ഇത്രയും ചെടി. എല്ലാം വേഗം ശരിയാകുമെന്നുള്ള പ്രാർത്ഥന യോടെ
മനസിൽ എത്രയോ സങ്കടം ഉണ്ടായിട്ട് വീഡിയോ ചെയ്യുന്നു, പെട്ടന്ന് എല്ലാം റെഡി ayi കിട്ടട്ടെ
super chetta
എന്നാണ് ദൈവമേ ഇതെല്ലാം ഒന്ന് അവസാനിക്കുന്നത് 😨
Sheriya.. Theerumbol theerumbol oru panniekittikondirikunu
@@shereensheri9313 hmm 🙁
Vamos😉
നീ എപ്പളാ ദാസാ നന്നാകുക
🙏🙏🙏
Sukshikane🙆🏽♂️
ഇങ്ങനെ പോവല്ലേ bro പേടിയാവുന്നു കണ്ടിട്ട് 💜 be carefull
Iravipuram thaani beachil onn pokanam......manushyar kaatikootivechekunna thonnivaasangal kaananmenkil.....public aayit beachil mala visarganam.....enthoo parayaanea.....ath kond kadalm angu nice aayitt prathikarichuu athreollluuuu ......
സാരമില്ല ചേട്ടാ prarthikaam
Nagalie agrahichi oru veede vachu 2 varsham vellam kerari kazhinna varsham mathram kuzhappam illayirunnu. Ee varsham yetha aavo aariyila🤲🤲
Pl care🙏
പ്രളയം ഇപ്രാവശ്യം നേരത്തെ വന്നു.. എറണാകുളം ഫുൾ വെള്ളത്തിലാ 😔👍
എല്ലാം ശരിയാകും
ഇതിന് ഡിസ്‌ലൈക്ക്അടിക്കുന്ന അവന്മാരെ ഈ കടലിന് നടുവിൽ കൊണ്ടിടണം
Padachon rakshikum. 🤲ningale sammathichu
Safe ayt irikk
Nadevide annnn
കടൽ കേറിയത് കൊണ്ട് 1മില്യൻ വീവ് കിട്ടിയ ആൾ😁 . അവിടെ ലോക്‌ഡോൺ ഒന്നും ഇല്ലേ 😁
ഉണ്ട്.
Ente ponnu broo thirichu poo kandittu pedi avunu ente Deyivam allavareyu kathu reshikkane
പടച്ചോനെ കാത്തോളണേ ആമീൻ
എന്തൊക്ക അനുഭവിക്കണം,,,, അല്ലാഹ്
oro areayil kadal maarunnu. veroru areayil kadalkayatam thudangunnu
കടലിൻ്റെ ആ ഇരമ്പൽ കേൾക്കുമ്പോൾ നെഞ്ചിനുള്ളിൽ ഒരു കാളിച്ച പേടിയാവുന്നു.
Ithatha sthalam
ആ 33 dislike അടിച്ച ആളുകളെ സമ്മതിക്കണം 😪
Ath appo ippo 68 aayi ooro naayinte makkal ithinayitt und
@@afza__l2420 അവർ അങ്ങനെ ആണ് saho. അതാണ് ഓരോ ജന്മം
@@afza__l2420 epole 163 aai
Bro please please be careful 😭😭
❤️
Daivam kathu rekshikyatte
Orupadu thengu🌴🌴🌴 mandayillathe nikkunnu...uppu vellam keri poyathano...vlogetta
Njanum prarthikkunnund, arkkum oru prblvum illathirikkatte🤲🤲😭😭
💖💖🥰
😲😱vallathoru avastha, sukshichu pokuu
വീടുകൾ ഉള്ള കടൽ ഭിത്തിയിൽ
പാറകൾ ഇട്ട് ഉയർത്തിയാൽ
വെള്ളം കയറുന്നതിന് ചെറിയൊരു പരിഹാരം ഉണ്ടാവില്ലേ 🤔🤔🤔
Govt എന്താ അങ്ങനെ ഒരുതീരുമാനം എടുക്കാത്തത് .
BOBY chettan paranja pole vlogettan poliyan👍
😊
Prarthickkam
Enta daaivama which places is this bro.
എന്റെ റബ്ബേ ഇതെവിടെയാ ഡിയർ ആകെ ബേജാറായല്ലോ പടച്ചവനെ നീ കാത്തോളണേ..
Takecare broo
News channel parayunnathilum gambheeramayi ..athinte beekaratha kanichu tannu🙄...risk eduth bro engne vdo edukarute..prarthikam..🙏
It evidan Kozhikode ano?
കിടുകാച്ചി
Shalom .Thank you. Watching from Australia. 73 Praise the Lord 37
Stay safe chetta🙏
Where is this place? Location Please.
കേരളത്തിന് പുറത്ത് നിന്ന് കാണുന്നവർ 👍🏻
സമാധാനം ഇല്ലാത്ത ഒരു ജീവിതം ആയല്ലോ അള്ളാ
Evide sthalam
Risk eduthe vedio edalle bro sukshikkuka ellam pettannu marum prarthikkam
വെള്ളം കണ്ടപ്പോൾ ഓടി ചാടി വന്നതാ 😊ആദ്യായിട്ട് ആണ് കാണുന്നത് 💥കൊള്ളാം ഇഷ്ട്ടായി
🙏
Please think about creating a buffer zone with kandal katu This is done in sunami affected areas in Japan Also let experts like Murali Thummarukudi visit the place and make mastet plans. Let people work together for this. Proceed in confidence. This place is dear to me. Thanks for your efforts
Eth avdeya place
Sthalam evideya?
Endha ingane vellam kayarunnadh idhinu munbum kerittundo
edh evidyan sthalam , jilla yedha n ?
Thrissur
🤲🤲🤲
Kadalinod manushyar kaanikunna parakramangal inganeyenkilm onn kurayattea .......
Meen pidikunna ano??
@@amalc.p4738 alla....kadalum parisaravm vrithikedaakunnath
Chettante veedu thrissur avideya..... chettante video 1st time aanu kaanunath