താങ്കളുടെ എഡിറ്റിങ്ങ് 👍🏼👍🏼. ആ വ്യത്യാസം കാണിച്ചു തന്നത് വളരെ നന്നായിട്ടുണ്ട് . ഇ കണക്കിന് പോയാൽ ഓരോ വർഷവും കടൽ കേറി കേറി വരികയാണല്ലോ. കുറച്ചു വർഷങ്ങൾ കടക്കുമ്പോൾ ചേട്ടന്റെ വീടും കടന്നു കടൽ കേറി വരാൻ ചാൻസ് ഉണ്ട്.ചേട്ടന്റെ വീട് ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് കടൽ കാണാൻ വരണമെങ്കിൽ ചേട്ടന്റെ വീടിന്റെ മുന്നിലൂടെ വേണം പോകാൻ 🥰🥰.ഞങ്ങൾ NH ന് സൈഡിൽ താമസിക്കുന്നവരാണ്.
Geological history അനുസരിച് കൊടുങ്ങല്ലൂർ കുട്ടനാട് ഒക്കെ പൂർവ്വ കാലത്ത് കടൽ ആയിരുന്നു. ആ സ്ഥലങ്ങൾ തിരികെ കടൽ എടുക്കുകതന്നെ ചെയ്യും, അന്ന് കൊച്ചി മുംബൈ ന്യൂയോർക് ഒക്കെ മുങ്ങും. അതിന്റെ reason green house effect,, so Antarctic യിൽ ice cubes ഇടിയുന്നതിന്റെ ബലമായി സമുദ്ര ജലനിരപ്പ് വർധിക്കും 👍
ഓരോ വർഷം കഴിയും തോറും നമുക് ഓരോ വയസ് കൂടി വരുന്നത് പോലേ ഒരോ വർഷo കഴിയും തോറും കടൽ കരയിൽ ക്ക് കയറി വരുന്ന . ഈ ഒരു അവസ്ഥ യില് നിന്ന് എങ്ങിനെ രഷാ പെടാൻ പറ്റും. എന്ന് അലോജികണം. പടച്ചോൻ കകട്ടെ എല്ല വരെയും തൊട്ട്
അഞ്ഞൂർ മീറ്റർ പിറകോട്ടു മാറണം എന്ന് പറയുമ്പോൾ, അത് കടൽ തൊഴിലാളികളെ ഓടിച്ചിട്ട് കടൽ തീരം കുത്തകകൾക്ക് വിൽക്കാനാണെന്നാണ്, എന്നാണ് കടൽ തൊഴിലാളി ആയ ഈ ഞാനും തെറ്റുദ്ധരിച്ചിരുന്നത്. എന്നാൽ താങ്കളുടെ ഈ വീഡിയോ... കടൽ കയറി വരുന്നുണ്ട് എന്നത് പരമ സത്യമാണെന്നു എന്നെ ബോധ്യപ്പെടുത്തി. താങ്കളുടെ എഡിറ്റിങ് പ്രശംസിക്കപ്പെടേണ്ടതാണ് ❤❤❤
2 tons (at Shore Side)-10 T (at Sea Side) Weight Range Tetrapod Concrete Structures should be placed along these Coastlines to Prevent these High Level Sea Erosion which should also Act as Sea Water Flood Barriers protecting the Shoreline from Powerful Destructive Monster Waves and High Tides while keeping the Sea Water Calm before reaching at Shore Side Tetrapods even during High Storms also.
@@Vlogettan1 Arts & sports club കണ്ടപ്പോഴാണ് ഇതിന്റെ ഭീകരത മനസ്സിലായത് . പണ്ട് അവിടെ വിഷു - ഓണം പ്രോഗ്രാമുകൾ എല്ലാം നടന്നിരുന്ന സ്ഥലമായിരുന്നു . ആ ഭാഗം കുറച്ചു് ഉയരം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരിക്കലും ഇതുപോലെ സംഭവിക്കും എന്ന് പ്രതീക്ഷിച്ചിരുന്നതേയില്ല .
What we can do for us tell to kerala government to stop the development of costal highway project from Trivandrum to kasargod then after replace a new Costal highway project like multipurpose . That means I telling about a big concrete wall it will create great protection from disaster Wave and we can make road also at the top of wall why we can't do this ? Nothing is not impossible from Trivandrum parassala
കാണുമ്പോൾ സങ്കടം വരുന്നു 😭 സർക്കാര് കാണുന്നില്ലല്ലോ..ഈ ഒരു സ്ഥലം ചെല്ലാനത്ത് ഇപ്പൊൾ അപകട സാധ്യതാ മാറി എന്ന് പറയുന്നു അവിടെ സംരക്ഷണ ഭിത്തി കെട്ടി കൊടുത്തു അത് പോലെ ഇവിടെയും ചെയ്തിരുന്നു എങ്കിൽ ആശ്വാസം ആയനേ
ഒരു പരിഹാരവും ഇല്ല. ആഗോളതാപനം മൂലം കടൽ കൂടി കൊണ്ടിരിക്കുന്നു. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. അതിനെ തടുക്കാൻ കഴിയില്ല. കടലിനെ ആശ്രയിക്കാതെ ജീവിക്കാൻ നിവൃത്തിയുള്ളവർ ഉള്ളത് വിറ്റ് സുരക്ഷിതമായ സ്ഥലം വാങ്ങി വീട് വെച്ചു മാറുക

ഭയാനകം തന്നെ 🙏🏻🙏🏻🙏🏻എല്ലാപേർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
😢😢😢😢പടച്ചോൻ കാക്കട്ടെ എല്ലാരേം
🙏🙏❤️
കടപ്പുറത്ത് താമസിക്കാൻ ആഗ്രഹമുണ്ടായിരിന്നു പക്ഷേ ഇത് കണ്ടതോട് കൂടി എല്ലാം പോയി
🥲🥲
Geological history അനുസരിച് കൊടുങ്ങല്ലൂർ കുട്ടനാട് ഒക്കെ പൂർവ്വ കാലത്ത് കടൽ ആയിരുന്നു. ആ സ്ഥലങ്ങൾ തിരികെ കടൽ എടുക്കുകതന്നെ ചെയ്യും, അന്ന് കൊച്ചി മുംബൈ ന്യൂയോർക് ഒക്കെ മുങ്ങും. അതിന്റെ reason green house effect,, so Antarctic യിൽ ice cubes ഇടിയുന്നതിന്റെ ബലമായി സമുദ്ര ജലനിരപ്പ് വർധിക്കും 👍
👍
അന്നത്തെയും
ഇന്നത്തേയും
വീഡിയോ
കണ്ടപ്പോഴാണ്
ഇതിന്റെ
ഗൗരവം
മനസിലായത്
ഓരോ വർഷം കഴിയും തോറും നമുക് ഓരോ വയസ് കൂടി വരുന്നത് പോലേ ഒരോ വർഷo കഴിയും തോറും കടൽ കരയിൽ ക്ക് കയറി വരുന്ന . ഈ ഒരു അവസ്ഥ യില് നിന്ന് എങ്ങിനെ രഷാ പെടാൻ പറ്റും. എന്ന് അലോജികണം. പടച്ചോൻ കകട്ടെ എല്ല വരെയും തൊട്ട്
🙏🙏🥲
Townilek thamasam matti parplikkanam aalukale appo oru paruthi vare seen undavula
ഇത്ര സാമൂഹ്യ പ്രതിബദ്ധതയുള്ള വ്ലോഗ് അത്യപൂർവ്വം....
പല കാരണങ്ങളാൽ പേടിച് കഴിയുന്നവർ കേരളത്തിൽ ഉണ്ട്
You need oscar for updates 😢❤🎉🎉
Very sad seen 😢😢😢
😢😢😢😢 ദൈവമേ
Ee video kandalum manasilakatha kure aalkar undu. Avar pinnem parayum kadalinte aduthu kondu veedu vaykan poyitalle inganeyokke sambhavikkunnayhu ennu.
Ethe avuda sthallam aragillum parayamo
അഞ്ഞൂർ മീറ്റർ പിറകോട്ടു മാറണം എന്ന് പറയുമ്പോൾ, അത് കടൽ തൊഴിലാളികളെ ഓടിച്ചിട്ട് കടൽ തീരം കുത്തകകൾക്ക് വിൽക്കാനാണെന്നാണ്, എന്നാണ് കടൽ തൊഴിലാളി ആയ ഈ ഞാനും തെറ്റുദ്ധരിച്ചിരുന്നത്. എന്നാൽ താങ്കളുടെ ഈ വീഡിയോ... കടൽ കയറി വരുന്നുണ്ട് എന്നത് പരമ സത്യമാണെന്നു എന്നെ ബോധ്യപ്പെടുത്തി. താങ്കളുടെ എഡിറ്റിങ് പ്രശംസിക്കപ്പെടേണ്ടതാണ് ❤❤❤
😢😢
🙏
😢😢😢😢
How can it be solved
2 tons (at Shore Side)-10 T (at Sea Side) Weight Range Tetrapod Concrete Structures should be placed along these Coastlines to Prevent these High Level Sea Erosion which should also Act as Sea Water Flood Barriers protecting the Shoreline from Powerful Destructive Monster Waves and High Tides while keeping the Sea Water Calm before reaching at Shore Side Tetrapods even during High Storms also.
Bhoomi full ayi kadal ayi marum.
Entho Virothamullathu poleaa Aarum vannu nokkunonnuilla atho Onnum cheiyaanillajittano
🙏🙏🙏🙏
കടലമ്മ കേരള മണ്ണിനെ വിഴുങ്ങാതിരിക്കാൻ ഈ കാര്യത്തിൽ നിസഹാരായ നമ്മുക്ക് പ്രാർത്ഥിക്കാമന്നല്ലാതെ എന്തു ചെയ്യാൻ
Ithinokke pariharam kanenda adhikarikal iniyengilum kannuthurannu e videos onnu kanu feethiyode kazhiyunna avideyulla manushyarkku avarude kidappadam nshttappedathirikkan endhelum cheyyan pattumengil cheythukodukku e pavangalude ottum koodi kittiyittanu ningal adhikarakkaserayil irikkunnathu
nice
എന്ത് കഷ്ടപ്പാടാണ് ഒരു വീടുണ്ടാക്കാൻ🙂
🙏🙏
Bro ethendhu kadalanu ithorikalum shandhamakille😢😢😢
😮😢
😪😪😪😪
🙏🙏❤️
Which dist😢❤
പാവങ്ങൾ ഓരോ ജീവിതങ്ങൾ. ഒരുപാട് വീടുകൾ നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നു എന്തുചെയ്യാൻപറ്റും
🙏🙏🥲
@@Vlogettan1 Arts & sports club കണ്ടപ്പോഴാണ് ഇതിന്റെ ഭീകരത മനസ്സിലായത് . പണ്ട് അവിടെ വിഷു - ഓണം പ്രോഗ്രാമുകൾ എല്ലാം നടന്നിരുന്ന സ്ഥലമായിരുന്നു . ആ ഭാഗം കുറച്ചു് ഉയരം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരിക്കലും ഇതുപോലെ സംഭവിക്കും എന്ന് പ്രതീക്ഷിച്ചിരുന്നതേയില്ല .
Bro ee salam correct location kittumoo
😢😢😢😢😢 എന്താ ചെയ്യുക
എന്തെങ്കിലും ചെയ്തേ പറ്റൂ
2023 July 7 th. Ia Katha parayoo angineangilum ammanmarudae kannu thurakkatae
What we can do for us tell to kerala government to stop the development of costal highway project from Trivandrum to kasargod then after replace a new Costal highway project like multipurpose . That means I telling about a big concrete wall it will create great protection from disaster Wave and we can make road also at the top of wall why we can't do this ? Nothing is not impossible from Trivandrum parassala
ഇതെല്ലാം എങ്ങിനെ സഹിക്കും. അവരൊക്കെ ഇപ്പോൾ എവിടെയാണ്?. ഇനി എന്താണ് പരിഹാരം.
കാണുമ്പോൾ സങ്കടം വരുന്നു 😭 സർക്കാര് കാണുന്നില്ലല്ലോ..ഈ ഒരു സ്ഥലം ചെല്ലാനത്ത് ഇപ്പൊൾ അപകട സാധ്യതാ മാറി എന്ന് പറയുന്നു അവിടെ സംരക്ഷണ ഭിത്തി കെട്ടി കൊടുത്തു അത് പോലെ ഇവിടെയും ചെയ്തിരുന്നു എങ്കിൽ ആശ്വാസം ആയനേ
😳
Athara nal evida jeevikkum
Ennanoru parihaaram....🙏🙏
ഒരു പരിഹാരവും ഇല്ല. ആഗോളതാപനം മൂലം കടൽ കൂടി കൊണ്ടിരിക്കുന്നു. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. അതിനെ തടുക്കാൻ കഴിയില്ല. കടലിനെ ആശ്രയിക്കാതെ ജീവിക്കാൻ നിവൃത്തിയുള്ളവർ ഉള്ളത് വിറ്റ് സുരക്ഷിതമായ സ്ഥലം വാങ്ങി വീട് വെച്ചു മാറുക
ശാസ്ത്രീയമായ കടൽഭിത്തി, പുലിമുട്ടുകൾ
Karanabhoothan will go to Holland and study and comeback by the time half of Kerala land will be taken over by Sea
Sea water level increasing day by day
🙏🙏
അവിടെ സ്ഥലം കൊടുക്കാനുണ്ടോ
ഉണ്ടെങ്കിൽ എത്രയാണ് വില
തമാശ അല്ല sereous ആയിട്ട് ചോദിച്ചത് ആണ്
കടലമ്മയോട് ചോദിച്ചു നോക്ക് ..ചെറിയ വിലക്ക് കിട്ടും😅
@@aparsh9519 😂😂🙏
Nte veed idhin aduth aan.. beach area il thamasikkunna oru vekthiye enikk parijayam und.. pulli paranjadh.. centin 60k enn aan ooro area anusarich rate il difference varaam.. maybe beachinn kurach maaritt oke aanel idhilum rate koodum.. pinne avde oke sthalam vaanghan kittiyalum.. onnum cheyyan panjayath anumadhi.. electricity.. kudi vellam idhin okke budhimutt aayirikkum..
വല്ലാത്തൊരു അവസ്ഥ
Oru cinema aduthal ningalengilum raksha pedum
Ente nadu 😢😢
Why do you need to explain to those who cannot think for themselves? Just go on with your business~
🥹😢😳
🙏🥲
ഇതിനെതിരെ പ്രധികരിക്കാൻ ആരും ഇല്ലേ 😠
🙏
കടൽഭിത്തിയില്ല കരിങ്കല്ലു കൊണ്ടുള്ള
ഉണ്ടായിരുന്നു
ഇങ്ങനെ പോയാൽ കേരളത്തിന്റെ പകുതിയും കടൽ വിഴുങ്ങും 😟
75%വിഴുങ്ങും മലമാത്രം baki
🤔🤔🙄🙄
🙏🙏
Oru doubt, Goa/ Chennai/pondiccheri okke ithe avastha aano... Kadal ingane kayarumo.
Or keralathil mathram aano.
Thank you brother, ithreyum effort, risk eduthu visuals kanichathinu, pinne pazhaythu compare cheythu kanichu 🙏
അവിടെയൊന്നും ഇത്ര രൂക്ഷമായി ഇല്ലെന്നാണ് അറിവ്
ഇത് കണ്ട് ജനങ്ങളുടെ പ്രശ്നം ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം
ആഗോളതാപനം🔔🔔🔔 വലിയ വിപത്ത് എന്ന സൂചന 🔔 ജാഗ്രത. 🔔 ദ്വാരകയും കടലെടുക്കുകയായിരുന്നു🔔 ഒരു ഭൂഖണ്ഡം പണ്ട് ഭൂമിയിൽ ഉണ്ടായിരുന്നു. അതും കടലെടുത്തു. 🔔
🙏
Ingane poyal oru 100 yrs കഴിയുമ്പോൾ ഇടുക്കി ജില്ലക്ക് കൂടെ.. ബീച് ആകും 🤯
100 yrs vnda athinum mumb aavum
Hi
Ningalle jila eadhnu
Thrissur
Keralathinte map cheruthayi kondirikunnu😢
🙏🙏
സർക്കാർ കടൽ ഭിത്തി നിർമിക്കണം
പുളിമുട്ടെങ്കിലുംവേണം.
പുലിമുട്ടാണ് കുഴിപ്പൻ തിരമാലകൾക്ക് കാരണം.
ഒന്നു poye
😞
😢😢😢😢😢
😮
കടലിന്റെമക്കളദൈവംരക്ഷിക്കംട്ടെഎന്നുപ്രാർത്ഥിക്കാംനമ്ക്ക്
😢😢😢😢
🙏🙏
😔🥲
😢😢😢😢😢
🥲🙏
😢😢😢
🙏🙏🥲
😢😢😢😢
🙏🙏