ഖുത്വുബിയ്യത്തും കുരുവട്ടൂരി വിവരക്കേടും # അബ്ദുൽ മജീദ് അഹ്സനി കൊട്ടുക്കര

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 64

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 3 หลายเดือนก่อน +7

    ഉസ്താദ് ഇനിയും കുരുവട്ടൂരികൾക്ക് ഇതുപോലുള്ള മറുപടികൾ നൽകണം ഞങ്ങൾ പ്രതീക്ഷിക്കുന്നു💪💪

  • @aoufkumbra7439
    @aoufkumbra7439 3 หลายเดือนก่อน +2

    MashaAllah നല്ല അറിവ്.... നമ്മുടെ സുന്നത് ജമാഅതിന്റെ അലീമീങ്ങൾ, ഉസ്താദന്മാർ അവരെ നാം അളക്കേണ്ടത് നമ്മുടെ വിവരം കൊണ്ടല്ല..

  • @abuljaleel6356
    @abuljaleel6356 3 หลายเดือนก่อน +2

    നല്ല വിശദീകരണം

  • @Hjkkkjnn
    @Hjkkkjnn 3 หลายเดือนก่อน +3

    جميل، ما شاء الله

  • @ShamsuddeenSham
    @ShamsuddeenSham 3 หลายเดือนก่อน +1

    Majeed usthadinum sunnath jamahathinde pandhidanmarkkum allahu afiyyathulla dergayussum arogyavum himmathum ezzathum pradhaanam cheyyatte

  • @ashrafparambadan3140
    @ashrafparambadan3140 3 หลายเดือนก่อน +2

    ഉസ്താദ് വിവരിച്ചു തരുമ്പോൾ ആണ് ഞങ്ങൾക്ക്നൗഷാദിനെ പൊട്ടത്തരം മനസ്സിലാകുന്നത്

  • @salimpadikkal1006
    @salimpadikkal1006 3 หลายเดือนก่อน +1

    മജീദ് ഉസ്താത് ഒരു പുപ്പുലി തന്നെ 💪💪

  • @mhdshabeer3244
    @mhdshabeer3244 3 หลายเดือนก่อน +3

    എത്ര വ്യക്തമാണ് മജീദ് ഉസ്താദ് പറഞ്ഞത്❤❤
    എത്ര കാപട്യത്തോടെയാണ് നൗഷാദ് ഓരോ വരികളേയും കോട്ടി മാട്ടുന്നത്😂😂

  • @khalidpa9491
    @khalidpa9491 3 หลายเดือนก่อน +1

    Usthad direct videoyil vann paranjal superaakum. Alhemdulillah Nalla vishadeekaranam

  • @abdulrahimankaje2696
    @abdulrahimankaje2696 3 หลายเดือนก่อน +1

    ماشاء الله.

  • @aboobackerrahmath9565
    @aboobackerrahmath9565 3 หลายเดือนก่อน +1

    Kattu kallan. Noushad

  • @muhammediqbalk8582
    @muhammediqbalk8582 3 หลายเดือนก่อน +4

    കുറുവട്ടൂരിസം ഇനി പിരിച്ചു വിടുന്നതാ നല്ലത്

  • @ashrafparambadan3140
    @ashrafparambadan3140 3 หลายเดือนก่อน +1

    സൂപ്പർ മറുപടി

  • @MohamedajmalPMohamedajmalP
    @MohamedajmalPMohamedajmalP 3 หลายเดือนก่อน +1

    Masha allah

  • @KareemCp-h3m
    @KareemCp-h3m 3 หลายเดือนก่อน +1

    ഇത്രയും കാലം പഠിച്ചതെല്ലാം കുരുന്റെ കൂടെ കൂടി നൗഷു മറന്നു. കുറബുബിയ്യത്തിനെ kaseedadatt ul ഖുതുബിയ്യ ആൺഎന്ന്പറഞ്ഞു ചുരു ക്കുന്നു നമ്മുടെ ബലാൽ നൗഷു

  • @ashrafparambadan3140
    @ashrafparambadan3140 3 หลายเดือนก่อน +1

    ഉസ്താദുമാരുടെ കുരുത്തക്കേട്

  • @abdullakk4386
    @abdullakk4386 3 หลายเดือนก่อน +4

    നൗഷാദ് തൊട്ടത് മുഴുവൻ ചീറ്റിപ്പോകുന്നു...😂😂😂 എന്തൊരു ഗതികേട്...!😅😅😅 ഗുരുത്വക്കേടിൻ്റെ അങ്ങേ തല.........😆😆😆😆

  • @bathishaiichilangod428
    @bathishaiichilangod428 3 หลายเดือนก่อน +1

    Super

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op 3 หลายเดือนก่อน +1

    ❤️

  • @muhammedanask483
    @muhammedanask483 3 หลายเดือนก่อน +1

    ഉസ്താദ് മാരെ കുറ്റം പറഞ്ഞ് നൗഷു ജഹ് ല് മുറക്ക ബായി

  • @saheerpoochal2352
    @saheerpoochal2352 3 หลายเดือนก่อน +1

    പെരോട്ഉസ്താദ്ഖുത്ത്ബിയത്ത്ശിർക്കല്ലാന്ന്മനസ്സിലാക്കികൊടുക്കുന്നു.നൗഷാദ് കുത്തുബിയത്ത് ശിർക്കാന്ന്പഠിപ്പിക്കുന്നു

  • @bathishaiichilangod428
    @bathishaiichilangod428 3 หลายเดือนก่อน +1

    ❤😊

  • @kabeerzaini3565
    @kabeerzaini3565 3 หลายเดือนก่อน +1

    👍👍👍

  • @mhdshabeer3244
    @mhdshabeer3244 3 หลายเดือนก่อน +4

    നൗഷാദ് പെടുന്ന ഓരോ പെടല്😂 ഉസ്താദ് മാരുടെ കുരുത്തക്കേട് പരസ്യമായി പ്രകടമാകുന്നു ... വാക്കുകളിലൂടെ അബദ്ധങ്ങളുടെ കലവറകൾ

  • @faisalv2524
    @faisalv2524 3 หลายเดือนก่อน +4

    നൌഷാദ് പറയുന്നതെല്ലാം പൊട്ടത്തരം. മജീദ് അഹ്സനി ഉസ്താദേ ഇവനെ വിടരുത്.

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 3 หลายเดือนก่อน +2

    ഗീബത് നൗഷു എന്ന കിബ്രൻ പണ്ഡിതന്മാരുടെ പച്ച ഇറച്ചി തിന്നുന്നവൻ

  • @muhammedhassan6551
    @muhammedhassan6551 3 หลายเดือนก่อน +2

    Ustbadsupper

  • @ashrafakan.ashrafak8672
    @ashrafakan.ashrafak8672 3 หลายเดือนก่อน +4

    ബഹുമാന്യരായ ഉസ്താദുമാർക്ക് എതിരെ അവൻ തിരിഞ്ഞപ്പോൾ അവൻറെ ഇൽമ് നാഫിഅ് അല്ലാതെ ആയി അതിൻറെ തെളിവുകൾ ആണ് അവൻ ഈ വിളിച്ചു പറയുന്ന അബദ്ധങ്ങൾ

  • @KareemCp-h3m
    @KareemCp-h3m 3 หลายเดือนก่อน +1

    വിവരമില്ലാത്ത നൗഷു 😂

  • @kabeermdujire1071
    @kabeermdujire1071 3 หลายเดือนก่อน +1

    പാവം...... സദസ്സിലുള്ളവരെയും വേദിലുള്ളവരെയും ഒരുമിച്ച് പൊട്ടനാക്കുന്നു.
    ഇത് കേട്ട് പൊട്ടന്മാർ ചിരിക്കുന്നു.

  • @abduck786
    @abduck786 3 หลายเดือนก่อน +2

    നൗഷാദിൻ്റെ പ്രസംഗം അവരുടെ അണികൾ വളരെ പ്രതീക്ഷയോടെ കേട്ടിരിക്കും... ഇത് തന്നെ സത്യം... ഇതിന് ഉത്തരം നൽകാൻ ap ഉസ്താദിൻ്റെ ടീമിന് കഴിയൂലാ എന്ന് വിജാരിച്ചിരിക്കുമ്പോഴാണ് മറുപടി വരുന്നത്... വീണ്ടും പൊട്ടനെ കേൾക്കാൻ അണികൾ പോകും....
    സുന്നികളുടെ ഓരോ മറുപടിയും ഇരുന്ന് ചിന്തിച്ചു കേട്ടാൽ തന്നെ കുരുവട്ടൂരികൾക്ക് നന്നാക്കാനുള്ള വഴിയുണ്ട്...
    റസൂലുള്ളാഹിയുടെ മുന്നിൽ ഇരുന്ന മുനാഫികീങ്ങൾക്ക് റസൂലുള്ളാഹിയെയും റസൂലുള്ളാഹി പറയുന്നതും കേൾക്കാൻ കഴിയാതെ നമ്മുടേതാണ് ശരി എന്ന് വിശ്വസിച്ച് പോന്ന മുനാഫികീങ്ങളെ പോലെ കുരുക്കളും മാറിയതിൽ സങ്കടം...

  • @cpdarimi3062
    @cpdarimi3062 3 หลายเดือนก่อน +1

    സുന്നികൾ ചൊല്ലുന്ന ഖുത്ബിയ്യത്ത ഇവന് എന്ത് അറിവാണുള്ളത് നമ്മുടെ നാട്ടിൽ ഖുത്ബിയ്യത്ത് എന്താണെന്ന് സാധാരണ ക്കാർക്ക് പോലും അറിയാം ഇതൊക്കെയാണ് കുരുത്തക്കെട് എന്നത് വ്യക്തമല്ലേ

  • @Abulhasan-f6c1v
    @Abulhasan-f6c1v 3 หลายเดือนก่อน

    ഇ കെ ഉസ്താദും കണ്ണിയത്ത് ഉസ്താദും ചെയ്ത തെറ്റെന്താണ് ഒന്നു പറയുമോ ❓❓

  • @Abulhasan-f6c1v
    @Abulhasan-f6c1v 3 หลายเดือนก่อน

    ആണത്തം ഉണ്ടെങ്കിൽ നൗഷാദ് മുസ്ലിയാരുടെ മുന്നിൽ പോയി അയാൾ വെല്ലുവിളിച്ചത് ഏറ്റെടുത്ത് ചർച്ച ചെയ്യണം. അതിന് കഴിയുമോ മജീദ് മുസ്ലിയാരെ നിങ്ങൾക്ക്❓❓❓❓❓

  • @Abulhasan-f6c1v
    @Abulhasan-f6c1v 3 หลายเดือนก่อน

    റൂമിലിരുന്ന് ഞാൻ ജയിച്ചു അവൻ തോറ്റു... ഇത് പറയാൻ അല്ലാതെ നേരിട്ട് കിതാബ് മുന്നിൽ വച്ച് ചർച്ച ചെയ്യാൻ ഒരുത്തനും തയ്യാറല്ല!!

  • @KunhiMuhammed-r2q
    @KunhiMuhammed-r2q 3 หลายเดือนก่อน +1

    നൗഷാദ് മൗലവിക്ക് ഫിഅലുംഫാഇലുംതിരിയൂല

  • @abumidlaj2274
    @abumidlaj2274 3 หลายเดือนก่อน +1

    അവന്റെ ഇൽമ് ഊരപ്പെട്ട് പോകുന്നു...

  • @sainuct466
    @sainuct466 3 หลายเดือนก่อน +1

    Ahsani parayunnath100% sheriyan

    • @rashidkk8054
      @rashidkk8054 3 หลายเดือนก่อน

      നൗഷാദ് നെ യാണോ Ahsani എന്ന് ഇങ്ങള് ഉദ്ദേശിച്ചത് ആണെങ്കിൽ അങ്ങനെ വിളിക്കരുത് എന്ന് നൗഷാദ് ന്റെ ഉസ്താദ് ആയ ഇസ്മായിൽ ഉസ്താദ് പറഞ്ഞത് ഇങ്ങള് കേട്ടിട്ടില്ലേ. അല്ല അറിയാതെ നടിക്കുന്നതാണോ

    • @SaadiKuzhippuram
      @SaadiKuzhippuram 3 หลายเดือนก่อน

      നീ നൗഷാദിന്റെ കബളിപ്പിക്കലിൽ പെട്ടുപോയി

  • @kabeerzaini3565
    @kabeerzaini3565 3 หลายเดือนก่อน +1

    ജംഹ് ചെയ്തിട്ടുള്ള പൊട്ടത്തരം 😁😁

  • @hafizshafiakalad2688
    @hafizshafiakalad2688 3 หลายเดือนก่อน +1

    ഇവൻ പറയുന്ന മുഴുവൻ കാര്യങ്ങളുംഇങ്ങനെ തന്നെയാണല്ലോഎന്താ ചെയ്യാ ഉസ്താദുമാരുടെ കുരുത്തക്കേട് കിട്ടിയാൽ ഇങ്ങനെയിരിക്കും

  • @fathahpadikkal4758
    @fathahpadikkal4758 3 หลายเดือนก่อน +1

    നൗഷാദിനൊക്കെ അടിച്ചൊടിക്കാൻ ആളില്ലേ

  • @ashrafparambadan3140
    @ashrafparambadan3140 3 หลายเดือนก่อน +1

    നൗഷാദ് പറയുന്നത് എല്ലാം പൊട്ടത്തരം

  • @nasarongallooran2115
    @nasarongallooran2115 3 หลายเดือนก่อน

    ചുയലി സുന്നികളെ കാഫിർ ആക്കിയ ചുയലി മൗലവിയും നൗഷിദൂം ഭായി ഭായി ആണ് കാരണം വഹാബിയിൽ നിന്നും അച്ചാരം വാങ്ങി അവരെ പറ്റി ഒരു അക്ഷരം പറയാൻ നൗഷാദ് തയ്യാർ ആകുല നൗഷാദ് അവരെ പറഞ്ഞ എടുത്ത അവൻെറ പരിപാടിയിൽ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതരുടെ പച്ച ഇറച്ചി തിന്നു കമാൻഡ് ഇടാൻ വഹാബിയൂം ഉണ്ടക്കിൽ ഇപ്പോള് skssf ൻറെ പ്രവർത്തകർ ഹമീദ് ഫൈസി ഉസ്താദിന്റെ ഒറ്റ വോയിസ് പുറത്ത് വന്നത് മുതൽ വട്ടുരികളുടെ ഇറച്ചി തിന്നൽ പരിപാടി പത്തിൽ നിന്നും ഒന്നിലേക്ക് ചുരുങ്ങുന്നു

  • @Abulhasan-f6c1v
    @Abulhasan-f6c1v 3 หลายเดือนก่อน

    കണ്ണിയത്ത് ഉസ്താദും ഇ കെ ഉസ്താദും ഒരു സംഘടനയിൽ ഉണ്ടായിരിക്കേ അവരെ തള്ളിക്കൊണ്ട് മറ്റൊരു സംഘടന ഉണ്ടാക്കൽ അദബാണോ അതല്ല ആദബ് കേടാണോ ❓❓

  • @Abulhasan-f6c1v
    @Abulhasan-f6c1v 3 หลายเดือนก่อน

    നൗഷാദ്ഹസന് മുന്നോട്ടുവെച്ച സുപ്രധാനമായ പല ചോദ്യങ്ങളും തൊടാതെ ഇപ്പോഴും ബാക്കി നിൽക്കുന്നു.ഒരു സംഘടനാ നേതാവും മറുപടി പറയാൻ ഇന്നേവരെ തയ്യാറായിട്ടില്ല...അതിന്റെ കാരണം എന്താ ❓❓❓ഒന്നും വിശദീകരിക്കാമോ

  • @ameenihsan5688
    @ameenihsan5688 3 หลายเดือนก่อน

    ശിർക്കിലേക്ക് കൊണ്ടുപോകുന്ന ഒരു പദ്യത്തിനു വേണ്ടി കടിപിടി കൂടുന്ന രണ്ടു പുരോഹിതന്മാർ

    • @SaadiKuzhippuram
      @SaadiKuzhippuram 3 หลายเดือนก่อน

      നിനക്ക് ശിർക്ക് അറിയില്ല

    • @ameenihsan5688
      @ameenihsan5688 3 หลายเดือนก่อน

      @@SaadiKuzhippuram മരിച്ചോരോട് തേടിയാൽ എന്താകും

    • @SaadiKuzhippuram
      @SaadiKuzhippuram 3 หลายเดือนก่อน

      @@ameenihsan5688 ഒന്നും മാകൂല

  • @hassainarck760
    @hassainarck760 3 หลายเดือนก่อน

    കണ്ടതിനൊക്കെ ശർഹു കള് എഴുതി ജനങ്ങളിൽ തശ് വീസ്.... അതിൻ്റെ ..അനന്തരം കസീദത്തുൽ khuthubiyathi പെട്ടതല്ല പറയപ്പെട്ട ദുഅ എന്ന് എഴുതിയത് കൊണ്ട് ഉമ്മത്തിന് എന്ത് ഗുണം

  • @sainuct466
    @sainuct466 3 หลายเดือนก่อน

    Ningalk auliyakanmare kuttam parayam ahsani ningalude kallatharam pidikoodumbol ath kuruthakked enthoru aabhasam

  • @abdulshakoorahsani8222
    @abdulshakoorahsani8222 3 หลายเดือนก่อน +1

    ماشاء الله تعالى