Alhamdulillah വളരെ നല്ല ചർച്ച. എല്ലാവരും കേൾക്കാൻ ശ്രമിക്കുകയും ജീവിതത്തില്‍ കൊണ്ട് വരാനും അല്ലാഹ് thaufeeq ചെയ്യാൻ ദുആ ചെയ്യാം ആമീന്‍ യാ rabble aalameen 🤲
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ ഇസ്ലാം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയൊരു ഇസ്ലാമും ഇല്ല. ജമാഅത്തെ ഇസ്ലാമി "ഇസ്‌ലാമിക രാഷ്ട്രീയം" എന്നാണ് പറഞ്ഞിട്ടുള്ളത്. അത് സർവ്വ മനുഷ്യരെയും ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ധർമ്മത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും ക്ഷേമത്തിൻ്റെയും രാഷ്ട്രീയമാണ്. പൊളിറ്റിക്കൽ ഇസ്ലാം എന്ന പദം തന്നെ സയണിസ്റ്റ് നിർമ്മിതിയാണ്..🙏
ഞങ്ങൾ ലിബറലുകൾ, ഞങ്ങൾ സ്വതന്ത്രവാദികൾ, ഞങ്ങൾ അവകാശ സംരക്ഷകർ, ഞങ്ങൾ അഭിപ്രായ സ്വാതന്ത്ര്യക്കാർ എന്നാൽ മുസ്ലിംകൾക്ക് അവരുടെ വിശ്വാസം എന്താണെന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം ഞങ്ങൾ അനുവദിക്കില്ല. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചും ബഹുമുഖ സംസ്കാരത്തെക്കുറിച്ചും ഉൾക്കൊള്ളലിനെക്കുറിച്ചും ടോളറൻസിനെക്കുറിച്ചും ഗാന്ധിയൻ ആശയത്തെക്കുറിച്ചും ആർഎസ്എസുകാരനായ മോദി വിദേശത്തു പോയി പ്രസംഗിക്കുന്ന പോലെ..
അല്ലെങ്കിൽ ഇവരൊക്കെ ശരിയായ വിശ്വാസം എന്താണ് പോലും അറിയില്ല വിശ്വാസം അന്ധവിശ്വാസമായി മാറിക്കൊണ്ട് ഇരിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ തന്നെ കാസർകോട് ഒരു പാവത്തിനെ കൊന്ന സംഭവം അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് ജിന്നുമ്മ എന്നു പറഞ്ഞ ഒരു സ്ത്രീ ശ്രീ പഠിച്ചത് പഠിപ്പിക്കുന്നതും അന്ധവിശ്വാസമാണ് ഈ അന്ധവിശ്വാസമാണ് എല്ലാവരെയും പഠിപ്പിക്കുന്നത് അതിനെതിരെ ആരെങ്കിലും എതിർത്താൽ അവൻ തീവ്രവാദിയായി
ഉണ്ണി ബാല കൃഷ്ണൻ നല്ല ഒരു നിരീക്ഷകനും. മതേതരത്തതിന്. സംഭാവനകൾ നൽകുന്ന ആളുമാണ്. എന്നാൽ ഇതിൽ അദ്ദേഹത്തിന്. പിശക് വന്നിട്ടുണ്ട് .അത് തിരിച്ചറിയാനും തിരുത്തനും അദ്ദേഹത്തിന് കഴിയും എന്നാണ് ഞാൻ കരുതുന്നത്
ഉണ്ണി ബാലകൃഷ്ണനു ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതപോലെതന്നെയാണ് ഈ ചർച്ചക്ക് നേതൃത്വം കൊടുക്കുന്നവർക്ക് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള അജ്ഞത എന്ന് മനസ്സിലായി. അത് കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രം പ്രാധമികമായെങ്കിലും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് നന്നായിരിക്കും എന്നാണ് എന്റെ എളിയ അഭിപ്രായം
നല്ല ടോക്ക് ഷോ ആയിരുന്നു. നല്ല രീതിയിൽ ഏവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. വെള്ളം ഒഴിച്ച പാൽ അല്ല എന്ന് തെളിയിക്കാനുള്ള കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഇതേ പോലെ കേൾക്കുന്നവർക്ക് മനസ്സിലാകുന്ന വിധത്തിൽ ആയിരുന്നില്ല സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത്. സംവാദങ്ങളുടെ പേരിൽ ആക്രോശം നിറഞ്ഞ അവഹേളന പ്രസംഗം ആയും വെല്ലുവിളികൾ ആയും ഇന്നും കാണും. ഒട്ടുമൊത്തത്തിൽ മുസ്ലിം സമൂഹത്തിന്റെ നേരെ വരുന്ന അപകടം മനസ്സിലാക്കി തെറ്റുകൾ തിരുത്തുവാൻ മുന്നിട്ടിറങ്ങുവാൻ നിങ്ങൾ മുൻകയ്യെടുക്കൂ. നിങ്ങൾ തുറന്ന് വിട്ട ഭൂതം 'തീവ്ര നിലപാടുകളുമായി' മറ്റു മുസ്ലിം വിഭാഗങ്ങൾക്ക് എതിരെ നിലകൊള്ളുന്നത് അപ്പോൾ അറിയാം. മുസ്ലിം സമൂഹത്തിന് ഇടയിൽ അടുപ്പം ഉണ്ടാകണമെങ്കിൽ, നീതി വിധി കൽപ്പിക്കാൻ ഉള്ള പരമമായ അവകാശം അല്ലാഹുവിന് നൽകി ജീവിതത്തിൽ അത് പ്രാബല്യത്തിൽ വരുത്തുക. ഈ ഒരു രീതിയെ വിശാലമായ അർത്ഥത്തിൽ കാണുവാൻ കഴിഞ്ഞാൽ, സഹോദര്യ ബുദ്ധിയാൽ പറഞ്ഞ് കൊടുക്കുക എന്നതല്ലാതെ, മറ്റു വിഭാഗങ്ങൾക്ക് നേരെ ഉള്ള അവഹേളനങ്ങൾ ഒഴിവാക്കി, അവർക്ക് പടച്ചവൻ വിധി നൽകട്ടെ എന്ന് തീരുമാനിച്ചാൽ മാത്രം മതി. ഭൂമിയിൽ നടപ്പാക്കേണ്ട നീതി വ്യക്തികളോട് വിട്ടു വീഴ്ച ചെയ്യാത്തത് പോലെ സമൂഹത്തിനോട് ചെയ്യാതെ ഇരുന്നാൽ മതി. ഇത് എല്ലാവരും അംഗീകരിക്കുക. മുസ്ലിങ്ങളും നന്നാവും സമൂഹംവും നന്നാവും.
പ്രൈമറി ഓഡിയൻസ് ൻ്റെ കാര്യത്തിൽ കലർപ്പ് ചേർന്നിട്ടുണ്ടെന്നല്ലേ ചേകനൂർ പറഞ്ഞിരുന്നത്. ഹദീസുകളിൽ കലർപ്പ് ചേർന്നിട്ടുള്ളത് കൊണ്ട് ഹദീസുകളെ പിൻപറ്റേണ്ടതില്ലന്നല്ലേ അയാൾ പറഞ്ഞിരുന്നത്.
അയാൾ പറഞ്ഞത് ഏകദേശം ശരിയല്ലേ.ജമാഅത്തിനെ വിമർശിക്കാൻ ഉണ്ണിയെ കൂട്ട് പിടിച്ച് വേണോ. ഉണ്ണി ബാലകൃഷ്ണന് പിഴച്ചോ എന്നതിൽ ഉപരി സ്വസമുദായത്തിൽ തന്നെ ജമാ അതിനെ കണക്കാക്കി വച്ചവർ ഉണ്ട്. ജമാ അത് കാര്യം പരസ്യം ആയിട്ടില്ലെങ്കിലും അനാചാരങ്ങളെ സ്ലോവായി എതിർക്കുന്നുണ്ട്. കേട്ട ക്ലിപിൽ പോസ്റ്റിവ് ആയാണ് തോന്നിയത്. ശുദ്ധി വാദം അദ്ദേഹം മറ്റൊരർത്ഥത്തിൽ ആണ് പറഞ്ഞത്. ഇസ്ലാമിൻ്റെ ആദ്യ കാലത്തേക്ക് മടങ്ങാൻ പരിശ്രമിക്കുന്നവർ എന്ന വിലയിരുത്തൽ ആണ് അദ്ദേഹം പറഞ്ഞത്.
നിങ്ങൾ തൗഹിദ് ശുദ്ധീകരിക്കാൻ ഇറങ്ങിയിട്ട് തൗഹീദ് 8 വിഭാഗമാക്കിയതാണോ നിങ്ങളുടെ ശുദ്ധീകരണം😂😂😂 എന്നാൽ സുന്നികളുടെ തൗഹീദ് അന്നും ഇന്നും എന്നും ഒരു തൗഹീദാണ്
ആനുകാലിക വിഷയങ്ങളിലും ചർച്ചകളിലും ഇസ്‌ലാമുമായി ബന്ധപ്പെട്ട തെറ്റിധാരണകൾ തിരുത്താൻ ഇത്തരം ചർച്ചകൾ ഉപകാരപ്പെടും
സത്യം അറിയിക്കുക എന്നത് നന്മ ആണ് വിസ്ഡം അത് ശരിക്കും നിർവഹിക്കുന്നു Alhamdulillah
വളരെ കൃത്യമായ മറുപടി ... Alhamdulillah
Theerthum anivaryamaya charcha👍..
Good Discussion
Masha Allah
Well done
Alhamdulillah
Timely response from Wisdom👍
ഇസ്ലാമിനെ ഇനിയും കൂടുതല്‍ പഠിക്കാന്‍ വഴിയൊരുക്കിയതിന് അദ്ദേഹത്തിന് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു
Baarakallahu feekum.
ചൂഷണ തന്ത്രങ്ങൾ മെനയുന്ന ap Ek വിഭാഗങ്ങളെ തുറന്ന് കാണിക്കുക 🎉🎉🎉എല്ലാ ആളുകൾക്കും പൊതുവായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 🎉🎉🎉
Alhamdulillah വളരെ നല്ല ചർച്ച. എല്ലാവരും കേൾക്കാൻ ശ്രമിക്കുകയും ജീവിതത്തില്‍ കൊണ്ട് വരാനും അല്ലാഹ് thaufeeq ചെയ്യാൻ ദുആ ചെയ്യാം ആമീന്‍ യാ rabble aalameen 🤲
വളരേ നല്ല കൊണാപ്പിക്കൽ
💙💙💙
Adhehathe nerit kand ithu bodhyappeduthan sramikkendathund..
Yes
ما شاء الله
👍👍👍👍
Mashallah!,andhu nalla vivaranam
💚👍🏼🌹
Alhamdhulillah❤❤❤❤🎉
Top
സമകാലിക ചർച്ച
Ellavarum kelkkenda charcha
മാഷാ അല്ലാഹ് ❤
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ ഇസ്ലാം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയൊരു ഇസ്ലാമും ഇല്ല.
ജമാഅത്തെ ഇസ്ലാമി "ഇസ്‌ലാമിക രാഷ്ട്രീയം" എന്നാണ് പറഞ്ഞിട്ടുള്ളത്. അത് സർവ്വ മനുഷ്യരെയും ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ധർമ്മത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും ക്ഷേമത്തിൻ്റെയും രാഷ്ട്രീയമാണ്.
പൊളിറ്റിക്കൽ ഇസ്ലാം എന്ന പദം തന്നെ സയണിസ്റ്റ് നിർമ്മിതിയാണ്..🙏
Alhamdulella
👍
Very good program
ماشاء الله
ഞങ്ങൾ ലിബറലുകൾ, ഞങ്ങൾ സ്വതന്ത്രവാദികൾ, ഞങ്ങൾ അവകാശ സംരക്ഷകർ, ഞങ്ങൾ അഭിപ്രായ സ്വാതന്ത്ര്യക്കാർ എന്നാൽ മുസ്ലിംകൾക്ക് അവരുടെ വിശ്വാസം എന്താണെന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം ഞങ്ങൾ അനുവദിക്കില്ല. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചും ബഹുമുഖ സംസ്കാരത്തെക്കുറിച്ചും ഉൾക്കൊള്ളലിനെക്കുറിച്ചും ടോളറൻസിനെക്കുറിച്ചും ഗാന്ധിയൻ ആശയത്തെക്കുറിച്ചും ആർഎസ്എസുകാരനായ മോദി വിദേശത്തു പോയി പ്രസംഗിക്കുന്ന പോലെ..
അല്ലെങ്കിൽ ഇവരൊക്കെ ശരിയായ വിശ്വാസം എന്താണ് പോലും അറിയില്ല വിശ്വാസം അന്ധവിശ്വാസമായി മാറിക്കൊണ്ട് ഇരിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ തന്നെ കാസർകോട് ഒരു പാവത്തിനെ കൊന്ന സംഭവം അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് ജിന്നുമ്മ എന്നു പറഞ്ഞ ഒരു സ്ത്രീ ശ്രീ പഠിച്ചത് പഠിപ്പിക്കുന്നതും അന്ധവിശ്വാസമാണ് ഈ അന്ധവിശ്വാസമാണ് എല്ലാവരെയും പഠിപ്പിക്കുന്നത് അതിനെതിരെ ആരെങ്കിലും എതിർത്താൽ അവൻ തീവ്രവാദിയായി
ഉണ്ണി ബാല കൃഷ്ണൻ നല്ല ഒരു നിരീക്ഷകനും. മതേതരത്തതിന്. സംഭാവനകൾ നൽകുന്ന ആളുമാണ്.
എന്നാൽ ഇതിൽ അദ്ദേഹത്തിന്. പിശക് വന്നിട്ടുണ്ട് .അത് തിരിച്ചറിയാനും തിരുത്തനും അദ്ദേഹത്തിന് കഴിയും എന്നാണ് ഞാൻ കരുതുന്നത്
ഉണ്ണി മനസ്സിലാക്കിയ ശുദ്ധിവാദം തെറ്റി
ബാലകൃഷ്ണനെ പഠിപ്പിക്കുന്നതിനും മുമ്പ്
ഇതര മുസ്ലിം സംഘടനകളെ കുറിച്ച് എങ്കിലുംഒന്ന് മനസ്സിലാക്കണം
ഉണ്ണി ബാലകൃഷ്ണനു ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതപോലെതന്നെയാണ് ഈ ചർച്ചക്ക് നേതൃത്വം കൊടുക്കുന്നവർക്ക് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള അജ്ഞത എന്ന് മനസ്സിലായി. അത് കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രം പ്രാധമികമായെങ്കിലും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് നന്നായിരിക്കും എന്നാണ് എന്റെ എളിയ അഭിപ്രായം
നല്ല ടോക്ക് ഷോ ആയിരുന്നു.
നല്ല രീതിയിൽ ഏവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.
വെള്ളം ഒഴിച്ച പാൽ അല്ല എന്ന് തെളിയിക്കാനുള്ള കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഇതേ പോലെ കേൾക്കുന്നവർക്ക് മനസ്സിലാകുന്ന വിധത്തിൽ ആയിരുന്നില്ല സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത്.
സംവാദങ്ങളുടെ പേരിൽ ആക്രോശം നിറഞ്ഞ അവഹേളന പ്രസംഗം ആയും വെല്ലുവിളികൾ ആയും ഇന്നും കാണും.
ഒട്ടുമൊത്തത്തിൽ മുസ്ലിം സമൂഹത്തിന്റെ നേരെ വരുന്ന അപകടം മനസ്സിലാക്കി തെറ്റുകൾ തിരുത്തുവാൻ മുന്നിട്ടിറങ്ങുവാൻ നിങ്ങൾ മുൻകയ്യെടുക്കൂ.
നിങ്ങൾ തുറന്ന് വിട്ട ഭൂതം 'തീവ്ര നിലപാടുകളുമായി' മറ്റു മുസ്ലിം വിഭാഗങ്ങൾക്ക് എതിരെ നിലകൊള്ളുന്നത് അപ്പോൾ അറിയാം.
മുസ്ലിം സമൂഹത്തിന് ഇടയിൽ അടുപ്പം ഉണ്ടാകണമെങ്കിൽ, നീതി വിധി കൽപ്പിക്കാൻ ഉള്ള പരമമായ അവകാശം അല്ലാഹുവിന് നൽകി ജീവിതത്തിൽ അത് പ്രാബല്യത്തിൽ വരുത്തുക.
ഈ ഒരു രീതിയെ വിശാലമായ അർത്ഥത്തിൽ കാണുവാൻ കഴിഞ്ഞാൽ, സഹോദര്യ ബുദ്ധിയാൽ പറഞ്ഞ് കൊടുക്കുക എന്നതല്ലാതെ, മറ്റു വിഭാഗങ്ങൾക്ക് നേരെ ഉള്ള അവഹേളനങ്ങൾ ഒഴിവാക്കി, അവർക്ക് പടച്ചവൻ വിധി നൽകട്ടെ എന്ന് തീരുമാനിച്ചാൽ മാത്രം മതി. ഭൂമിയിൽ നടപ്പാക്കേണ്ട നീതി വ്യക്തികളോട് വിട്ടു വീഴ്ച ചെയ്യാത്തത് പോലെ സമൂഹത്തിനോട് ചെയ്യാതെ ഇരുന്നാൽ മതി.
ഇത് എല്ലാവരും അംഗീകരിക്കുക.
മുസ്ലിങ്ങളും നന്നാവും സമൂഹംവും നന്നാവും.
പറഞ്ഞ് കൊണ്ട് വന്നത് ub യൂടെ നിരീക്ഷണം പാളിയത്, ജമാഅത്ത് നിരീക്ഷണം ഇ ങ്ങേര്ക് ഇഷ്ടമുള്ളത് പറയ്യുന്നു
പ്രൈമറി ഓഡിയൻസ് ൻ്റെ കാര്യത്തിൽ കലർപ്പ് ചേർന്നിട്ടുണ്ടെന്നല്ലേ ചേകനൂർ പറഞ്ഞിരുന്നത്. ഹദീസുകളിൽ കലർപ്പ് ചേർന്നിട്ടുള്ളത് കൊണ്ട് ഹദീസുകളെ പിൻപറ്റേണ്ടതില്ലന്നല്ലേ അയാൾ പറഞ്ഞിരുന്നത്.
അയാൾ പറഞ്ഞത് ഏകദേശം ശരിയല്ലേ.ജമാഅത്തിനെ വിമർശിക്കാൻ ഉണ്ണിയെ കൂട്ട് പിടിച്ച് വേണോ. ഉണ്ണി ബാലകൃഷ്ണന് പിഴച്ചോ എന്നതിൽ ഉപരി സ്വസമുദായത്തിൽ തന്നെ ജമാ അതിനെ കണക്കാക്കി വച്ചവർ ഉണ്ട്. ജമാ അത് കാര്യം പരസ്യം ആയിട്ടില്ലെങ്കിലും അനാചാരങ്ങളെ സ്ലോവായി എതിർക്കുന്നുണ്ട്. കേട്ട ക്ലിപിൽ പോസ്റ്റിവ് ആയാണ് തോന്നിയത്. ശുദ്ധി വാദം അദ്ദേഹം മറ്റൊരർത്ഥത്തിൽ ആണ് പറഞ്ഞത്. ഇസ്ലാമിൻ്റെ ആദ്യ കാലത്തേക്ക് മടങ്ങാൻ പരിശ്രമിക്കുന്നവർ എന്ന വിലയിരുത്തൽ ആണ് അദ്ദേഹം പറഞ്ഞത്.
വിസ്ഡം😂 ഷുദ്ധം'😂 ഓർജി നൽ.2024ഏറ്റവും വലിയ കോമഡി.
Vere valla panikkum poku chettanmaareee😂😂😂
ഉണ്ണി ബാലകൃഷ്ണൻ പറയാതെ പറയുന്നത് രണ്ട് സമസ്തകളും ഇസ്ലാമിൽ മായം ചേർത്തവരാണെന്നാണ്, ഇരു സമസ്തകളും ഇത് അംഗീകരിക്കുമോ എന്തോ.
നിങ്ങൾ തൗഹിദ് ശുദ്ധീകരിക്കാൻ ഇറങ്ങിയിട്ട് തൗഹീദ് 8 വിഭാഗമാക്കിയതാണോ നിങ്ങളുടെ ശുദ്ധീകരണം😂😂😂
എന്നാൽ സുന്നികളുടെ തൗഹീദ് അന്നും ഇന്നും എന്നും ഒരു തൗഹീദാണ്
അപ്പ എങ്ങനെ അഞ്ചാമത്തെ ഗ്രൂപ്പും കൂടി പ്രതീക്ഷിക്കാമോ ?
Gandhiji umar ne patti agane paranjennu oru thellivumilla. Nunna prajaranm nadathi alugallilek ethi. Veendum ath prajaripikunne thett ann
നീ ഈ പറഞ്ഞ കാര്യത്തിന് ഒരു തെളിവും ഇല്ല ....ഗാന്ധിജി എന്ന ആളെ കുറിച്ച് ഒരു തെളിവും ഇല്ല ... എങ്ങനെ ഉണ്ട്
Pavangale upadravikkale, nammale pavan theevravadamokke cheythu jeevichotte😂😂😂
Masha Allah
❤❤❤❤❤
👍👍👍
👍👍👍👍👍