നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് ഉള്ള സിഫത്തുകളിൽ നിന്ന് ഒന്നു പോലുമില്ലാതെ എങ്ങിനെയാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കാണുക അങ്ങനെയാണെങ്കിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് ഉള്ള വസ്തുക്കളിൽ നിന്ന് ഒന്നു പോലുമില്ലാത്ത രൂപത്തിൽ നബി തങ്ങൾ വരും എന്ന് വരില്ലേ അങ്ങനെയാണെങ്കിൽ അത് നബിതങ്ങൾ ആണ് എന്ന് എങ്ങിനെ മനസ്സിലാക്കാൻ കഴിയും. നബി തങ്ങൾക്ക് ഉള്ള വസ്തുക്കളിൽ നിന്ന് പൂർണ്ണാർത്ഥത്തിൽ ഉണ്ടായാൽ മാത്രമല്ലേ കണ്ടത് നബി തങ്ങൾ ആണ് എന്ന് ഉറപ്പു ലഭിക്കുക അല്ലാതെ നബി തങ്ങൾക്കുള്ള വസ്തുക്കളിൽ നിന്ന് ഏതെങ്കിലും ഉണ്ടായിരിക്കെ നബി തങ്ങളെ കാണാൻ കഴിയും അവിടെത്തന്നെ കണ്ടത് നബി തങ്ങളെ ആണ് എന്ന് എങ്ങിനെ ഉറപ്പിക്കാൻ കഴിയും. നബി തങ്ങളെ കണ്ടു എന്ന് ഉറപ്പിക്കണം. എന്തിനാണ് കുരുവട്ടൂര്‍ കളെ മുഅ്മിനീങ്ങളെ പിഴപ്പിക്കുന്നത്. മരിച്ചു പോവണ്ടേ
ماشاء الله ايدك الله
നൗഷാദ് നെ ഉരുട്ടി വരട്ടിയ ക്ലിപ്പ് 😆😆
❤
എന്താ ഈ ചെങ്ങായി പറയണത്?
ഇതാണ് അവടെ പറയുന്നത് അതാണ് ഇവിടെ പറയുന്നത്. ഹഹ...
Nee iniyum moonjum urappa😅😅
ഖുർആൻ തെറ്റായി ഓതിയ ഹാഫിളാണ് ഇവരുടെ ഷെയ്ഖ് കുറുവട്ടൂർ
Alamaini majeed😂😂😂😂😂
th-cam.com/video/IBwbS6ObfKk/w-d-xo.htmlsi=y-sU_WlPx87h8EKs
നൗഷാദ് കബളിപ്പിക്കുന്നവൻ
പച്ചപൊട്ടാ സ്വിഫത് തനിക്കറിയോ?
Ath ninkariyalo da vazhe