ജാസിടെ ഉമ്മാടെ അവസ്ഥ🤲 ഉമ്മാക്ക് പറയാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 573

  • @Jasiyaashiq
    @Jasiyaashiq  2 หลายเดือนก่อน +359

    Guys നാളെ എന്റെ birthdy ആണ് ട്ടോ 🫣🔥

    • @laiqa771
      @laiqa771 2 หลายเดือนก่อน +30

      Advanced Happy Birthday Bro❤.. ഒരുപാട് നാള് സന്തോഷമായി ആരോഗ്യത്തോടെ ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ..

    • @raheemrichu3311
      @raheemrichu3311 2 หลายเดือนก่อน +7

      @@Jasiyaashiq 🎂🎂🎂

    • @ashifannathottingal4616
      @ashifannathottingal4616 2 หลายเดือนก่อน +6

      Happy birthday

    • @fizanibrahim540
      @fizanibrahim540 2 หลายเดือนก่อน +4

      Happy birthday 🎉

    • @MisriyaMannarkkad
      @MisriyaMannarkkad 2 หลายเดือนก่อน +4

      Happy birthday aashi kkaku

  • @shasworld5984
    @shasworld5984 2 หลายเดือนก่อน +675

    ഇസ്‌ലാമിലെ നിയമങ്ങൾ എത്ര സുന്ദരമാണ്❤ ഭാര്യ മരിച്ചാലും divorce ആയാലും ഭാര്യയുടെ ഉമ്മയുമായുള്ള മാതൃ ബന്ധം മുറിയുന്നില്ല❤❤❤

    • @a.h.m.8443
      @a.h.m.8443 2 หลายเดือนก่อน +9

      alhamdulillaah

    • @VRkitchen
      @VRkitchen 2 หลายเดือนก่อน +3

      Alhamdulillah

    • @rajeenalatheef9817
      @rajeenalatheef9817 2 หลายเดือนก่อน +1

      Alhamdulillah

    • @muhsinamol6761
      @muhsinamol6761 2 หลายเดือนก่อน +17

      Nammude islam ethra സുന്ദരം 🥰

    • @femilashakkirfemilashakkir6955
      @femilashakkirfemilashakkir6955 2 หลายเดือนก่อน +4

      അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 หลายเดือนก่อน +199

    സ്വന്തം ഉമ്മയെ നോക്കാതെ വൃദ്ധസദനത്തിലുംമറ്റും കൊണ്ട് ആക്കുന്ന മക്കൾക്ക് ഇതൊരു മാതൃകയാവട്ടെ മാതാപിതാക്കളെ നോക്കുന്ന മക്കളെ പടച്ചവൻ കൈവിടില്ല എന്നും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲

  • @mymoonav8730
    @mymoonav8730 2 หลายเดือนก่อน +626

    രണ്ട് ഉമ്മമാരെയു നോക്കുന്ന നിനക്ക് അള്ളാഹുഹൈർ നൽകട്ടെ

  • @hadhihafi1736
    @hadhihafi1736 2 หลายเดือนก่อน +129

    ഈ ഉമ്മാൻ്റെയും മോൻ്റെയും സംസാരം കണ്ടിട്ടും കേട്ടിട്ടു oസന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു 😢ആഷി ക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ രണ്ട് ഉമ്മമാരുടെയും ഭാഗ്യം ആണ് ഈ പൊന്നുമോൻ ഈ സ്നേഹം മരണം വരെ നിലനിർത്തണെ അള്ളാഹ്🤲

    • @Subaida-d1x
      @Subaida-d1x 2 หลายเดือนก่อน

      I❤

  • @noufalkpmltr9434
    @noufalkpmltr9434 2 หลายเดือนก่อน +321

    നിന്റെ ഉമ്മാനോടുള്ള ഈ സ്നേഹം മരണം വരെ നില നിൽക്കട്ടെ 🤲♥️🤲പെറ്റുമ്മയെ പോലെ നോക്കുന്നുണ്ട് ♥️

    • @happiestteam
      @happiestteam 2 หลายเดือนก่อน +2

      Ameen

    • @AshuChappy-wq6ff
      @AshuChappy-wq6ff 2 หลายเดือนก่อน +8

      പടച്ചോൻ മോളെ കൂട്ടിയത് ഒരു മകനെ കൊടുത്തിട്ട് ആണ് 😊

    • @Sumayyapp-bf6hk
      @Sumayyapp-bf6hk 2 หลายเดือนก่อน

      ആമീൻ

    • @VRkitchen
      @VRkitchen 2 หลายเดือนก่อน

      Aameen

  • @raxzil._
    @raxzil._ 2 หลายเดือนก่อน +68

    കല്യാണം കയിഞ്ഞാലും ഈ സ്നേഹം ഇങ്ങനെ തന്നെ ഉണ്ടആവണം... അള്ളാഹു നില നിർത്തട്ടെ....

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 หลายเดือนก่อน +52

    Mashallah രണ്ട് ഉമ്മമാരെ പൊന്നുപോലെ നോക്കുന്ന നിൻ്റെ മനസ്സിന് റബ്ബ് ഖൈറ് നൽകട്ടെ എന്ന് പ്രാർഥിക്കുന്നു🤲🏻🤲🏻🤲🏻

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 หลายเดือนก่อน

      റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🤲 🥰

    • @SAFASVLOGS157
      @SAFASVLOGS157 2 หลายเดือนก่อน

      ആമീൻ 🤲🏽

  • @nabeesakunnath1886
    @nabeesakunnath1886 2 หลายเดือนก่อน +71

    നല്ലരു മോനും ഉമ്മയും ഇ സ്നേഹം എന്നും നില നിൽ ക്കണേ അല്ലാഹ് 🤲🤲രണ്ട് ഉമ്മ മാരെയും ഒരു പോലെ നോക്കണേ മോനെ. എനി വരുന്ന പെൺ കുട്ടി യോടും നീ പറഞ്ഞു കൊടുക്കണം മോനെ. അല്ലാഹു ഖൈർ ചെയ്യട്ടെ 🤲🤲🤲

  • @hajara808
    @hajara808 2 หลายเดือนก่อน +62

    കല്യാണം കഴിഞ്ഞാലും നിങ്ങൾ രണ്ടുപേരും ഉമ്മാന്റെ കൂടെ ഇടയ്ക്കിടെ താമസിക്കുകയും ഉമ്മാനെ നിങ്ങളുടെ കൂടെ താമസിപ്പിക്കുകയും ചെയ്യണം മരണം വരെ അങ്ങനെ തന്നെ കൂടെ കൂട്ടണം ഉമ്മാനെ... പാവമാണ് ഉമ്മാ ആ പാവത്തിന് വേറെ ആരും തുണ ഇല്ലാത്തതാണ് അതിന്റെ ബർക്കത്തും റഹ്മത്തും നിങ്ങളുടെ ജീവിതത്തിൽ എന്നും ഉണ്ടാകും 🤲🤲💞💞💞❤❤❤❤❤

  • @shajirashajira431
    @shajirashajira431 2 หลายเดือนก่อน +211

    കല്യാണം കഴിഞ്ഞലും ഈ ഉമ്മാനെ കൈ വിടരുതേ

  • @moluchoice916
    @moluchoice916 2 หลายเดือนก่อน +101

    ആശിക്കിന് 3 ഉമ്മമാർ ആയി
    പടച്ചവൻ കൊടുത്ത പുണ്യം തന്നെയാണ്

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 หลายเดือนก่อน +1

      🥰🥰

    • @minnuhiba9699
      @minnuhiba9699 2 หลายเดือนก่อน +3

      Allahu hairakatte ❤❤

    • @VRkitchen
      @VRkitchen 2 หลายเดือนก่อน

      Aameen 😊

    • @fanuayishu
      @fanuayishu 2 หลายเดือนก่อน

      Ameen

    • @Diyasinu-uf9hl
      @Diyasinu-uf9hl 2 หลายเดือนก่อน

      😊

  • @brotherandsistershomelyvid2953
    @brotherandsistershomelyvid2953 2 หลายเดือนก่อน +14

    ഇനി മൂന്ന് ഉമ്മായാകും ഇത്രയും സ്നേഹിക്കാൻ ഉള്ള മനസ്സ് ഭാഗ്യമാണ്. ഇൻഷാ അള്ളാഹ്

  • @nawaf2.096
    @nawaf2.096 2 หลายเดือนก่อน +95

    രണ്ട് ഉമ്മമാർക്കും മകനും അല്ലാഹു ദീർഘായുസും ആരോഗ്യവും നൽകട്ടെ ആമീൻ

  • @JafarPkd-o8m
    @JafarPkd-o8m 2 หลายเดือนก่อน +12

    രണ്ട് ഉമ്മ മാരെ നോക്കുന്ന ആഷി ക്ക് അള്ളാഹു ഹൈർ തരട്ടെ

  • @ziyaworldd
    @ziyaworldd 2 หลายเดือนก่อน +8

    മാഷാ അള്ളാ ഉമ്മാന്റെ ഒന്നിച്ച് കണ്ടപ്പോൾ വളരെ സന്തോഷം👍🏻👍🏻

  • @jasniya3849
    @jasniya3849 2 หลายเดือนก่อน +73

    രണ്ടു ഉമ്മമാരെയും നോക്കുന്ന ആഷിയെ റബ്ബ് അനുഗ്രഹിക്കട്ടെ..... ഇത് പോലെ നല്ല മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം... രണ്ട് ഉമ്മമാർക്കും ആഷി മോനും റബ്ബ് ആയുസും ആരോഗ്യവും നൽകട്ടെ

  • @shahanasheenas328
    @shahanasheenas328 2 หลายเดือนก่อน +191

    ആ ഉമ്മാന്റെ സംസാരം കേട്ടാൽ തന്നെ അറിയാം ജാസിന്റെയും ആഷിന്റെയും പോലെത്തെ നല്ല മനസ്സ് ആണ്.. മരണം വരെയും ഒരുമിച്ചു കയ്യട്ടെ 🥰

  • @artbyrfr6383
    @artbyrfr6383 หลายเดือนก่อน +2

    ഒരുപാട് ഇഷ്ട്ടമാണ് ജസി പോയതിന് ശേഷം ഉമ്മാനെ ചേർത്ത് പിടിക്കുന്ന മകൻ ഒത്തിരി ഇഷ്ട്ടമായി എന്നും നിലനിക്കട്ടെ

  • @FidhaStory_Book_786
    @FidhaStory_Book_786 2 หลายเดือนก่อน +34

    ഇനിവരുന്ന ഭാര്യയും ഈ ഉമ്മയെ സ്വന്തം ഉമ്മയായി കാണാൻ കഴിയണം എന്നുള്ള പ്രാർത്ഥന മാത്രം😢❤

  • @SameehaSameeha-wr5vd
    @SameehaSameeha-wr5vd 2 หลายเดือนก่อน +71

    മാഷാ അല്ലാഹ് ഇങ്ങനെ ഒരാളെ കിട്ടാനും വേണം ഒരു ഭാഗ്യം

  • @jamshijamshee744
    @jamshijamshee744 2 หลายเดือนก่อน +36

    2 ഉമ്മമാരെയും പൊന്നുംപോലെ നോക്കണേ bro 🤩🤩ഇനി കെട്ടാൻ പോകുന്ന ഉമ്മയും കൂടെ 3 umma ആയി നീ ആണെടോ ലോകത്തെ ഏറ്റവും വല്യ ഭാഗ്യവാൻ ഇതിൽ പരം എന്ത് വേണം ഇനി തനിക്ക്... എല്ലാ നന്മകൾ ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻ജീവിതം റഹ്മത്തും ബർകതും നിഹ്മത്തും ഒരുപാട് ഒരുപാട് പടച്ച റബ്ബ് തരട്ടെ 🤲🏻🤲🏻🥹🥹🥹

    • @RabiyaV-b2j
      @RabiyaV-b2j 2 หลายเดือนก่อน

      Aameen

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 หลายเดือนก่อน +42

    അല്ലാഹുവേ ഉമ്മാനെ കയ്യ് വിടല്ലേ മോനെ റബ്ബേ നീ തുണ 👍👍👍👍👍

  • @MariyaAshraf-o7y
    @MariyaAshraf-o7y 2 หลายเดือนก่อน +14

    അന്നെ അള്ളാഹു സംരക്ഷിക്കും. രണ്ടു ഉമ്മാ നെയും നല്ലോണം നോക്കുന്നു നീ അൽഹംദുലില്ലാഹ്

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 หลายเดือนก่อน +1

      അതെ റബ്ബ് എന്നും കൂടെ ഉണ്ടാകും 🤲 ❤

  • @afianu3012
    @afianu3012 2 หลายเดือนก่อน +10

    ഇജ്ജ് ഒരുകണക്കിന് ഭാഗ്യവാൻ ആണ് ട്ടോ എന്താ എന്നാൽ ഞങ്ങളുടെ പ്രാർത്ഥന അള്ളാഹു തട്ടിയാലും ആഉമ്മമാരുടെ പ്രാർത്ഥന മതിനിനക്ക് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് തരട്ടെ 🤲🏻

  • @Jubifazi95Jubii
    @Jubifazi95Jubii 2 หลายเดือนก่อน +65

    ഉമ്മമാരുടെ അസുഖങ്ങൾ എത്രയും പെട്ടൊന്ന് ഷിഫയാക്കട്ടെ

  • @R2K_ARMY0
    @R2K_ARMY0 2 หลายเดือนก่อน +39

    മറ്റൊരു വിവാഹം കഴിച്ചാലും ഉമ്മയെ ഒരിക്കലും മറന്നു പോകരുത്.. ചിലർ ഒക്കെ വിവാഹത്തോടെ മറന്നു പോകും ആഷിക് അങ്ങനെ ആകില്ല എന്നറിയാം.. എന്നാലും വരുന്ന കുട്ടിയുടെ മനസ് എങ്ങനെ എന്ന് അറിയില്ലല്ലോ.. ഉമ്മാനെ കൈ വിടാതെ നോക്കണം.. പടച്ചവൻ അതിനുള്ള ആഫിയത്തും ആരോഗ്യവും തരട്ടെ

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 หลายเดือนก่อน +1

      ആമീൻ 🤲🥰

  • @JumailathMoosa
    @JumailathMoosa 2 หลายเดือนก่อน +5

    ആഷീ നിന്നെക്കാൾ മറ്റുള്ളവരോട് കരുതലും കരുണയും ഉള്ളവളായിരിക്കട്ടെ നിന്റെ വരാൻപോകുന്ന ഭാര്യയും ❤🤲ആ ഉമ്മായേ പ്രത്യേകം നോക്കണേ 😢

  • @Suharaworld
    @Suharaworld 2 หลายเดือนก่อน +14

    രണ്ടു ഉമ്മമാരെയും ഒരുപോലെ നോക്കുന്നു ആഷിക്കിനെ അല്ലാഹു സുബ്ഹാനവുതാല ഒരിക്കലും കഷ്ടപ്പെടുത്തുകയില്ല ആഷിക്കിനും രണ്ടു ഉമ്മമാർക്കും പെങ്ങൾക്കും കുട്ടിക്കും വരാൻ പോകുന്ന പെൺകുട്ടിക്കും നിങ്ങൾക്ക് എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സമാധാനവും സന്തോഷവും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sharafunnisaummer8658
    @sharafunnisaummer8658 2 หลายเดือนก่อน +2

    എല്ലാരേയും നോക്കാനുള്ള നല്ലൊരു മനസിന്റെ ഉടമയായ ആശിക്ക് ആഫിയതുള്ള ദീർഗായുസും അതിനുള്ള കഴിവും നീ കൊടുക്കണേ അല്ലാഹ്.. 🤲🤲❤❤

  • @Heffsaaiiii
    @Heffsaaiiii 2 หลายเดือนก่อน +29

    രണ്ടുമാരെയും അസുഖം വേ മാറ്റി കൊടുക്കണമേ അള്ളാ ആമീൻ

  • @mmsl6198
    @mmsl6198 หลายเดือนก่อน +4

    ബിരിയാണി കഴിക്കാൻ പറഞ്ഞപ്പോൾ ഉള്ള ആ ഉമ്മാന്റെ ചിരി കണ്ടോ. പാവം ഉമ്മ.എന്നും ഈ സ്നേഹം നിലർത്തണേ

  • @muhammad7215
    @muhammad7215 2 หลายเดือนก่อน +18

    ആരെടിർത്താലും ഈ ഉമ്മാനെ കൈ വിടരുതേ 😢🤲🏻

  • @SudheersudhiS-n1l
    @SudheersudhiS-n1l 2 หลายเดือนก่อน +141

    ആഷിക്കാക്ക് ദീർഗായുസ് ആരോഗ്യവും കൊടുക്കണേ നാഥാ 🤲🤲2 ഉമ്മമാരെയും നോക്കാനുള്ള ആരോഗ്യവും കൊടുക്കണേ റബ്ബേ 🤲🤲❤️❤️❤️

  • @musthafamuthu5511
    @musthafamuthu5511 2 หลายเดือนก่อน +4

    ആശയം കണ്ടപ്പോ വല്ലാത്ത ഉമ്മ രണ്ടു ഉമ്മമാർക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @SabeelaBabu
    @SabeelaBabu หลายเดือนก่อน +4

    Aa ummane നോക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ആഷിഖ് ഒരു പാട് uyaragalil എത്തും ഉറപ്പാണ് നല്ല ഒരു kuttine കിട്ടി സന്തോഷയി ജീവിക്കുന്നത് കാണണം ❤❤❤❤

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 2 หลายเดือนก่อน +88

    അള്ളാഹ് നല്ല മരുമോനും നല്ല ഉമ്മയും ജെസിക്കൂടെ ഉണ്ടായിരുന്നെങ്കിൽ ഇനി നല്ല orukuttiyekittatte😢🤲🤲

  • @ShamlyShamly-q6z
    @ShamlyShamly-q6z 2 หลายเดือนก่อน +69

    പാവം ഉമ്മ. ഉമ്മാക്ക് സ്നേഹം നിറഞ്ഞ മരുമോനെ കിട്ടിയത് ഭാഗ്യം. എല്ലാം അള്ളാഹു ശിഫയാക്കി തരട്ടെ ആമീൻ 🤲🏻🤲🏻

  • @sumairasumaira2730
    @sumairasumaira2730 2 หลายเดือนก่อน +4

    ഈ മാതൃ സ്നേഹം എന്നും നില നിർത്തി തരട്ടെ. ഇങ്ങെനെ ഒരു മോനെ കിട്ടിയ രണ്ട് ഉമ്മമാരും ഭാഗ്യവാന്മാർ

  • @raheemrichu3311
    @raheemrichu3311 2 หลายเดือนก่อน +44

    ജെസിന്റ അതെ ചിരി ഉമ്മാക് 😢😢🤲🤲

  • @Jubifazi95Jubii
    @Jubifazi95Jubii 2 หลายเดือนก่อน +63

    ആഷിഖ്ന്നു ആഫിയതുള്ള ദീര്ഗായുസ്സ് അല്ലാഹ് നൽകട്ടെ രണ്ടു ഉമ്മമാരെയും നോക്കാൻ 🤲🤲🤲🤲

  • @Heffsaaiiii
    @Heffsaaiiii 2 หลายเดือนก่อน +24

    കല്യാണം ഉറപ്പിച്ചതിലെ സന്തോഷമുണ്ട് മാഷാ അള്ളാ

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 หลายเดือนก่อน +1

      അതെ എന്നും നിലനിർത്തി തരട്ടെ 🤲🤲 🥰

  • @Jasliyajinu
    @Jasliyajinu หลายเดือนก่อน +4

    മാഷാ അള്ളാ എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു

  • @misriyamisriya9624
    @misriyamisriya9624 หลายเดือนก่อน +2

    ആഷിക് നിനക്ക് സ്വർഗം നൽകേട്ടെ.. Ameen🤲🏼

  • @Zish_Elham
    @Zish_Elham หลายเดือนก่อน +2

    Mashah Allah ഉമ്മന്റെ സന്തോഷം പുഞ്ചിരി അൽഹംദുലില്ലാഹ് 🤲🏻

  • @lubnalubu2153
    @lubnalubu2153 2 หลายเดือนก่อน +3

    മാഷാ അള്ളാ പെണ്ണിനെ കണ്ട് അടിപൊളി ആണ് രണ്ടാൾക്കും നല്ല ഒര് ജീവിതം ഉണ്ടാവട്ടെ

  • @SalmaPk-y9n
    @SalmaPk-y9n 2 หลายเดือนก่อน +49

    പാവം ഉമ്മ എത്രയും പെട്ടെന്ന് അസുഖങ്ങളൊക്കെ ഷിഫ ആക്കി കൊടുക്കട്ടെ എത്രയും പെട്ടെന്ന് വീട് വച്ചു കൊടുക്കണം 🤲🤲

  • @user-uf5et9dum
    @user-uf5et9dum 2 หลายเดือนก่อน +6

    നോക്കിയാൽ അതിനുള്ള അള്ളാഹു അതിനില്ല പ്രതിഫലം കിട്ടും😢😢😢🤲🤲🤲

  • @Malappurambanuskitchen
    @Malappurambanuskitchen 2 หลายเดือนก่อน +2

    രണ്ടു ഉമ്മമാരെയും പടച്ചോൻ ആരോഗ്യത്തോടെ കാക്കട്ടെ 🤲

  • @fadhilmonu983
    @fadhilmonu983 2 หลายเดือนก่อน +5

    നല്ല മനസ്സ് നിന്റെ അള്ളാഹു ഹൈർ നൽകട്ടെ.. 🤲🤲🤲ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യട്ടോ... ഇൻശാ അള്ളാ

  • @amaneem
    @amaneem 2 หลายเดือนก่อน +4

    കണ്ണുനിറഞ്ഞു, കയറി വരുന്ന കുട്ടി ഇതൊക്കെ ശ്രെദ്ധിക്കുക ❤️👍🏻

  • @Asia29276
    @Asia29276 2 หลายเดือนก่อน +2

    വലിയ ഒരു സൂനഹത്തിൻ്റെ ഉടമയാണ് ഈ മോൻ2 ഉമ്മമ്മാർക്കു എൻ ന്നും നിലനിൽക്കട്ടെ

  • @naseebabinthhassan2896
    @naseebabinthhassan2896 2 หลายเดือนก่อน +19

    പുഞ്ചിരിയോടല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല 🥰🥰🥰

  • @Aysha_shahwa
    @Aysha_shahwa 2 หลายเดือนก่อน +2

    ഇത്രയും നല്ലമരുമോനെ കിട്ടിയത് ആഉമ്മാന്റെ ഭാഗ്യം ..പുതുജീവിതത്തിലേക്ക്വരാൻപോകുന്ന കുട്ടിയും ഇത്പോലെസ്നേഹം ഉള്ളതാവട്ടെ❤❤

  • @malappuramthamburu
    @malappuramthamburu หลายเดือนก่อน +2

    ഇനിയൊരു ദുഃഖം തരാതിരിക്കട്ടെ മോനെ നിനക്ക് എന്ന പ്രാർത്ഥന മാത്രം ആയിരിക്കും ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉള്ളത് അതുപോലെതന്നെയാണ് എനിക്കും പ്രാർത്ഥിക്കാൻ ഉള്ളത് നീ ഞങ്ങളുടെ വീട്ടിൽ ഒരു അംഗം തന്നെയാണ് ❤❤❤❤

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 หลายเดือนก่อน +8

    Advence happy birthday 🥰 ആരോഗ്യം ആയൂസ് എന്നും നിലനിർത്തി റബ്ബ് തരട്ടെ കൂടെ ഉമ്മ മാർക്കും 🤲 ഇനി എല്ലാം ശരിയാകും മുന്നോട്ട് നിങ്ങൾ എല്ലാവർക്കും റഹാതായി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲 ജെസ്സി യുടെ അനുഗ്രഹവും ഞങ്ങളുടെ ദുവാ എന്നും കൂടെ ഉണ്ടാവും ജെസ്സി യുടെ ഖബർ സ്വർഗ പൂന്തോപ്പാകി കൊടുക്കട്ടെ 🤲🤲🥰❤️

  • @shajiw1557
    @shajiw1557 2 หลายเดือนก่อน +30

    കല്ലിയാണം കഴിഞ്ഞാലും നിന്റെ ഉമ്മാനെ നോക്കുന്നത് പോലെ തന്നെ ഈ ഉമ്മനെയും നോക്കണം ട്ടോ ഒരിക്കലും കൈ വിടരുത് അതിനു വേറെ ആരും ഇല്ല 😥

    • @NajmaNajma-he6sl
      @NajmaNajma-he6sl 2 หลายเดือนก่อน

      Ummaney marakarudhu ട്ടോ ന്നി ഈ ഉമ്മനെയും

  • @ShanibaFaizal
    @ShanibaFaizal หลายเดือนก่อน +2

    Enikkum entho kandappol kannu niranju poyi, ennum eppozum ee sneham ithupole thanne thudaratte😍🤲

  • @safreenakp9786
    @safreenakp9786 2 หลายเดือนก่อน +7

    ❤എന്റെ കണ്ണു നിറഞ്ഞു ഈ സ്നേഹം എന്നും nilanilkatte .❤

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 หลายเดือนก่อน +11

    നിങ്ങളുടെ മുഖത്ത് ഉള്ള പുഞ്ചിരി കണ്ടിട്ട് ഞങ്ങൾക്കും ഒരു പാട് സന്തോഷം കണ്ണ് നിറഞ്ഞു 🥰 ഇ സ്നേഹവും സന്തോഷവും എന്നും നിലനിർത്തി റബ്ബ് തരട്ടെ ഇനി ഉമമാരുഠ ഉഷറാകുഠ പുതിയ തുടക്കം ഉണ്ടാവട്ടെ ഇൻശാ അല്ലാഹ് 🤲🤲🥰

  • @jaseenajaseena5185
    @jaseenajaseena5185 2 หลายเดือนก่อน +16

    എത്രയും പെട്ടെന്ന് രണ്ടു ഉമ്മമാർക്കും ശിഫ നൽകല്ലാഹ് 🤲🤲🤲

  • @Nasilajasim
    @Nasilajasim 2 หลายเดือนก่อน +5

    Mashaallah ഉമ്മ loveyou..... ആഷികിനെ mrg ചെയുന്നവൾ ഭാഗ്യവതി ആണ്. മുൻപോട്ടുള്ള ലൈഫ് അള്ളാഹു സന്തോഷത്തിലാക്കട്ടെ

  • @Swalihkaliyala
    @Swalihkaliyala 2 หลายเดือนก่อน +4

    നിന്റ ഉമ്മ യോട് ഉള്ള സ് നേഹം യന്നും നില നിൽക്കട്ടെ ആമീൻ

  • @NahanaNahana-o1r
    @NahanaNahana-o1r 2 หลายเดือนก่อน +11

    ആഷിക് നല്ല മനസ്സിന്റെ ഉടമയാണ്. അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @SumayyaSumayyan
    @SumayyaSumayyan 2 หลายเดือนก่อน +12

    Masha allah ummante mukhathe chiri kandappol vallatha oru santhosham , ashikhe nee sorgathinte avakashiyaanu, allahu ninakk nalla jeevitham tharatte 🤲, jesiyude khabar jeevitham santhoshathilakkatte

  • @Jani-zn3gw
    @Jani-zn3gw 2 หลายเดือนก่อน +6

    ആഷികേ....... നിങ്ങളുടെ മുഖത്തെ ചിരി കാണുമ്പോൾ എത്ര സന്തോഷം ഉണ്ടെന്നോ......
    തീർച്ചയായും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക തന്നെ ചെയ്യും.....ജെസി ഇപ്പൊ പരിപൂർണ്ണമായ സമാധാനത്തിലാണ്. അവളുടെ ജീവിതം മഹത്തായ ഒരു ദൗത്യം ആണ് അവൾ പൂർത്തിയാക്കിയത്.......
    നമ്മൾ ഇനിയും മുന്നോട്ട് ജീവിക്കണം...ഓരോ മനുഷ്യനും അല്ലാഹു കൽപിച്ചു നൽകിയ ദൗത്യം പൂർത്തിയാക്കി മരിക്കണം.. അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ 🤲🤲🥰

  • @sali90.-sal-man_
    @sali90.-sal-man_ 2 หลายเดือนก่อน +77

    രണ്ട് ഉമ്മമാർക്കും അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ آ مین

  • @MumthasK-z6q
    @MumthasK-z6q 2 หลายเดือนก่อน +7

    Happy birthday. Advs. രണ്ടു ഉമ്മമാർക്കും 🥰

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 หลายเดือนก่อน +4

    അള്ളാഹു ആഫിയത്തും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @AneeshaChinnu-z8x
    @AneeshaChinnu-z8x 2 หลายเดือนก่อน +3

    Jeside umma Baagyam cheytha ummayaann jesi mol nammale vittu poyittum ummaye ponnu pole nokunnu ashikkine pole oraale jeevithathil Barthaavaayi kittunnath oru baagyamaann😘

  • @hajusworld1204
    @hajusworld1204 2 หลายเดือนก่อน +1

    എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസഗൾ 🎂aashiq 🎉🎉❤️🥰ഒരു പാട് കാലം സന്തോഷത്തോടെ ആഫിയതുള്ള ആരോഗ്യം കൊടുക്കണേ അല്ലാഹ് ആമീൻ 🤲🏻

  • @zanuzami2287
    @zanuzami2287 2 หลายเดือนก่อน +1

    Padachone randu ummarkum ikakum padachon aayussum barkathum dheerghayussum undavatte.. Aameen

  • @Heffsaaiiii
    @Heffsaaiiii 2 หลายเดือนก่อน +7

    ജെസ്സിനെ കാണാൻ തോന്നുമ്പോൾ ഇപ്പോഴും അവളെ വീഡിയോസ് കാണാറുണ്ട്

  • @salmasiyad9740
    @salmasiyad9740 2 หลายเดือนก่อน +8

    Jasi poyath ummak vishamam illathath ashik ummane swandam monepole nokkunnath kondA🥰🥰mashaallah ee snehm ennum undakatte

  • @NisaraBasheer
    @NisaraBasheer 2 หลายเดือนก่อน +18

    പാവം ഉമ്മ മോൻ നാലോണം നോക്കണം

  • @lkgclass6848
    @lkgclass6848 2 หลายเดือนก่อน +2

    വല്ലാത്ത സന്തോഷം തോന്നി ഇത് കണ്ടപ്പോ

  • @Swalihkaliyala
    @Swalihkaliyala 2 หลายเดือนก่อน +2

    അള്ളാഹു ദിർഗായുസ് ഉള്ള ആരോ ഗിയം നൽകട്ടെ ആമീൻ 🤲🤲

  • @WILLGUIDEYOU
    @WILLGUIDEYOU 4 วันที่ผ่านมา +1

    മ്മൻ്റെ ചിരി ജസി യെ പോലെ

  • @stalkingtimezz9630
    @stalkingtimezz9630 2 หลายเดือนก่อน +2

    Randu ummamareyum snehathode nokkunna ashikinu dheerghayussum aaroghyavum naadhan pradhanam cheyyette... Aameen

  • @user-ob6wn8jf8r
    @user-ob6wn8jf8r 2 หลายเดือนก่อน +8

    ഉമ്മാന്റെ അസുഗം പെട്ടന്ന് മാറട്ടെ 🤲🏼🤲🏼🤲🏼

  • @BasheerBabu-e1x
    @BasheerBabu-e1x 2 หลายเดือนก่อน +2

    ഉമ്മാക്ക് ആഷിക്കിനോട് നല്ല സ്നേഹമാണ് സ്വന്തം മകനെ പോലായാണ്. എല്ലാം കരുതലുകളും ഉണ്ട്

  • @HajaraP-z2n
    @HajaraP-z2n 2 หลายเดือนก่อน +16

    രണ്ട് ഉമ്മ മാരുടെ അഖം അള്ളാ പെട്ടന്ന് ശിഫാ നൽകട്ടെ

  • @kunjusworld2211
    @kunjusworld2211 2 หลายเดือนก่อน +1

    ആഷിക്കും ഉമ്മമാർക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...🤲🏻

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb 2 หลายเดือนก่อน +6

    ഉമ്മാനെ പൊന്നു പോലെ നോക്കുന്നില്ലേ അതാണ് ഏറ്റവും വലുത്

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 2 หลายเดือนก่อน +8

    ജെസിന്റെ ഉമ്മ ഒറ്റക്കാണോ നില്കുന്നത് 👍🏻വേറെ മക്കൾ ഒന്നും ഇല്ലേ അവൾ മാത്രം ഒള്ളു മോൾ 🤲🏻

    • @stitchingworldbyraseena
      @stitchingworldbyraseena 2 หลายเดือนก่อน +1

      @@IsmailChariyappu-gz6kw അതെ... അവരുടെ വയസ്സായ ഉമ്മയും മാത്രം.... ജെസി മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ... അവൾക് പകരം ആഷിഖ് ഇപ്പോൾ നോക്കുന്നുണ്ട്...

  • @4s4only92
    @4s4only92 หลายเดือนก่อน +1

    Padacha rabbeeeee......Aashique ethra nalla kutty Aanu .....rabbu avane evideyum paraajayappedutharuthu rabbeeee.....Aameen.....paavam orupaadu anubhavichu.....ini rabbu pareekshikkalle rabbeeee.... Aashiqu neyum randu ummaneyum rabbu eppozhum kaathu rakshikkane.... Aashiqu num kudumbathinum rabbu rahmathum batkathim kodukkane Aameen.....

  • @ZeenathAbdulkhader
    @ZeenathAbdulkhader 2 หลายเดือนก่อน

    അള്ളഹു ദൃഗായുസും ആരോഗ്യം ആഫിയത്തും തരട്ടെ

  • @asliyaaslam9713
    @asliyaaslam9713 2 หลายเดือนก่อน +3

    Nalladh varuthatee....iniyipo... inshallah 3umma undakum.,bagyavaan....❤

  • @muhsinaimam9603
    @muhsinaimam9603 2 หลายเดือนก่อน +2

    Umma marude asugam ethra pettanu shifa akate nalla jeevitham undavate

  • @samseenasamsi7031
    @samseenasamsi7031 หลายเดือนก่อน +1

    Aameen

  • @AbbasKp-xq8pr
    @AbbasKp-xq8pr 2 หลายเดือนก่อน +4

    Advance happy bday bro

  • @HajaraP-z2n
    @HajaraP-z2n 2 หลายเดือนก่อน +6

    ആഫിയത്തും ആരോഗ്യവും ഭർഗാ യു സ്റ്റും നൽകട്ടെ. ആമീൻ

  • @Arshida-i2q
    @Arshida-i2q 2 หลายเดือนก่อน +1

    Maashaaa allah...ikkaakk 3 ummamaaree kity dua yil eppoyum nigalunddaavum

  • @salmakp1446
    @salmakp1446 3 วันที่ผ่านมา

    ഇത്രയും നല്ല ഒരു സഹോദരന്റെ കൂടെ ജെസിക്ക് ജീവിക്കാൻ യോഗം റബ്ബ് കൊടുത്തില്ല ഇവിടെ ആ ഒരൊറ്റ സങ്കടം ആണ് ഇവരുടെ വീഡിയോ കാണുമ്പോൾ 🥲😔

  • @shylavalavath1392
    @shylavalavath1392 หลายเดือนก่อน +1

    Jasi bagyavathiyaaa😊
    inganeyoru bharthaavine kittiyathil.avalude ummaye
    swandham ummayaayi karuthunnille,aval ithokke kand sandhoshikkunnundavum ❤

  • @Sha-u8q
    @Sha-u8q 2 หลายเดือนก่อน +4

    പുതിയൊരു ജീവിതം കിട്ടുമ്പോൾ ഈ ഉമ്മാനെ കൈവിടല്ലേട്ടോ..

  • @MuhabathMp
    @MuhabathMp หลายเดือนก่อน +1

    Ummante bagyamanu ee marumagan❤❤❤❤❤❤❤❤❤

  • @Hanan-sq9bb
    @Hanan-sq9bb 2 หลายเดือนก่อน +8

    രണ്ട് ഉമ്മക്കും ആരോഗ്യംആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ അസുഖം ഒക്കെ അള്ളാഹു ഷിഫാക്കി തരട്ടെ ആമീൻ 🤲

  • @Nafila76
    @Nafila76 2 หลายเดือนก่อน +29

    Ashiq n ഉമ്മയോട് നല്ല സ്നേഹം ആണ്.ഇനി കല്ല്യാണം കയിച്ച് wife വന്നാൽ ഉമ്മയ്ക് സ്നേഹം കുറഞ്ച് yenn തോന്നരുത്

  • @hasnanoufal5096
    @hasnanoufal5096 2 หลายเดือนก่อน +6

    കല്യാണം ഉറപ്പിച്ച സന്തോഷം ഉണ്ട് 😊