കാൻസർ ബാധിച്ചു മരിച്ച ഭാര്യയുടെ മയ്യിത്തിന് മുന്നിൽ വെച്ച് ഭർത്താവ് പറഞ്ഞ വാക്കുകൾ..

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • കാൻസർ ബാധിച്ചു മരിച്ച ഭാര്യയുടെ മയ്യിത്തിന് മുന്നിൽ വെച്ച് ഭർത്താവ് പറഞ്ഞ വാക്കുകൾ..
    #Ansarnanmanda
    #അൻസാർ നന്മണ്ട
    #ansarnanmanda
    #islamikaprabhashanangal
    #islamika prabhashanangal
    #ഇസ്ലാമികപ്രഭാഷണങ്ങൾ
    #ഇസ്ലാമിക പ്രഭാഷണങ്ങൾ
    #malayalamislamicspeech
    #malayalamspeech
    #malayalammotivation
    #jumuakhuthuba
    #jumuaquthuba
    #malayalamkhuthba #malayalamprasangam #islamicandmappila #malayalam #perodusthad #perod_usthad #pravasi #farooqnaeemikollam #alavisaqafi #noushadbaqavi #kabeerbaqavi
    #ഇസ്ലാമികപ്രഭാഷണങ്ങള്
    #islamikaprabashanangal
    #islamikaprabashanam
    #ഇസ്ലാമികപ്രഭാഷണം
    #samastha #markaz #markaznizamuddin #markassussaqafai #mampad #qasimi #moothedam #ahsani #ahsaniusthad #noushadahsani #pookkottoor #hameedfaizy #ambalakkadav #shajara #chelari #thareeqath #aluvathwareeqath #aluvashaiq #jeelani #noorishah
    #kanthapuram
    #apaboobacker
    #kanthapuramusthad
    #kanthapuram_usthad
    #kanthapuram

ความคิดเห็น • 58

  • @mohamedkunhit.a422
    @mohamedkunhit.a422 หลายเดือนก่อน +22

    അൽഹംദുലില്ലാഹ്, നല്ല സാരോപദേശം, ആയിരക്കണക്കിനെന്നു പറഞ്ഞത് മനുഷ്യസഹജമായ പിഴവായിരിക്കാം. തെറ്റാണെങ്കിൽ അദ്ദേഹം അല്ലാഹുവിനോട് മാപ്പ് ചോദിച്ചിട്ടുണ്ടാകും.അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.ഇതുപോലെയുള്ള പ്രസംഗങ്ങളിൽ പ്രത്യേകിച്ച് അനുഭവങ്ങൾ വിവരിക്കുമ്പോൾ പൊടിപ്പും തൊങ്ങലും വച്ചു സംസാരിക്കുന്നത് കേൾക്കാറുണ്ട്. നാമറിയാതെ കളവ് വന്നുപോകാൻ എളുപ്പമാണ്. ഇതുവച്ച് ആ പണ്ഡിതനെ ജനങ്ങൾ വിലയിരുത്തും.ശ്രദ്ധിക്കണമെന്ന് വിനയത്തോടെ ഉണർത്തുന്നു.. Jazakallah khair, ആമീൻ

  • @gafoorkt277
    @gafoorkt277 หลายเดือนก่อน +31

    ഞാനും ആഗ്രഹിക്കുന്നു എന്റെ ഭാര്യയും എനിക്ക് വേണ്ടി കടം
    വാങ്ങിക്കാറുണ്ട്പട്ടിണികിടന്നിട്ടുണ്ട് മക്കളെ അവൾ വേണ്ടത് പോലെ നോക്കുന്നുണ്ട് അല്ലാഹു
    അവൾക്ക് ആരോഗ്യമുള്ള ദീർഘായുസ്നൽകട്ടെസ്വർഗത്തിൽ പ്രവേശനം നൽകുകയും അവളെ സ്വർഗത്തിൽ ഭാര്യ ആയി നൽകുകയും ചെയ്യണേ റബ്ബേ

  • @hameedcherangai3793
    @hameedcherangai3793 3 วันที่ผ่านมา

    അൽഹംദുലില്ലാഹ്
    ഹൃദയത്തിൽ പകർത്താനും ജീവിതത്തിൽ എല്ലാവർക്കും മാതൃകയാക്കാനുമുള്ള ഒരു സന്ദേശമാണ്
    റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @ramlathulfathima5281
    @ramlathulfathima5281 13 วันที่ผ่านมา +2

    അൽഹംദുലില്ലാ, നല്ല പ്രസംഗം അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shifashifuz7453
    @shifashifuz7453 หลายเดือนก่อน +26

    ഇതൊക്കെ കേൾക്കുമ്പോ നല്ല ഒരു ആശ്വാസം കിട്ടും പെണ്ണുങ്ങൾക്ക്❤❤❤❤❤

  • @haseenashoukath7467
    @haseenashoukath7467 หลายเดือนก่อน +28

    ربنا هبلنا من ازواجنا و درياتنا قرة اعين وجعلنا لالمتقين امام امين

  • @ishaqpar8761
    @ishaqpar8761 หลายเดือนก่อน +14

    മരണം വരെ ഒന്നിച്ചു ജീവിക്കാൻ ആ വ ദാ ക്കണം റബ്ബേ 🤲🤲🤲

  • @dudegaming353
    @dudegaming353 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് കേട്ടപ്പോൾ മനസ്സിന് ഒത്തിരി ആശ്വാസം

  • @binsiya_binsi5101
    @binsiya_binsi5101 13 วันที่ผ่านมา +2

    Ente. Barthavin arogyavum afiyathim deergayussssum nalkane allah

  • @RasiyaK-f1k
    @RasiyaK-f1k หลายเดือนก่อน +7

    ഞാനും ഉസ്താദ് പറഞ്ഞത് പോലെ ജീവിക്കാൻ ആഗ്രഹിച്ചു വന്നതാണ് പക്ഷെ എനിക്ക് ഒന്നും കിട്ടിയില്ല കണ്ണു നീര് മാത്രം കിട്ടി എനിക്ക് സ്വർഗം കിട്ടുകയാണെങ്കിൽ ഒരിക്കലും എന്റെ ഭർത്താവ് ആകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @sabithajamal4632
      @sabithajamal4632 10 วันที่ผ่านมา

      എന്താ പ്രയാസം

  • @rasiyanazar9738
    @rasiyanazar9738 8 วันที่ผ่านมา +1

    അല്ഹമ്ദുലില്ല, അന്റാഭർത്താവും, ഇതുകൾക്കാനിടവരുത്തട്ടെ,

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 หลายเดือนก่อน +73

    ഖദീജ ബീവി, വിവാഹ മോചിതയല്ല, വിധവയായിരുന്നുവെന്നാണ് ഞാൻ പഠിച്ചത്, പിന്നെ ആയിരങ്ങൾ മയ്യിത്ത് നമസ്കാരത്തിന് ഒരുമിച്ചുവോ? വിമർശനല്ല അതിശയോക്തിയായി തോന്നിയത് കൊണ്ട് ചോദിച്ചതാണ്.

    • @younaz5643
      @younaz5643 หลายเดือนก่อน +8

      നബിക്കു മുൻപ് ഖദീജ (റ )രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. അതിൽ ഒരാൾ മരണപ്പെട്ടതും മറ്റേയാളിൽ നിന്നും വിവാഹമോചനം നേടിയതുമാണ്. പൂർവ വിവാഹ ബന്ധങ്ങളിൽ അവർക്ക് മക്കളുമുണ്ട്.

    • @UmmuSalma-vl7pq
      @UmmuSalma-vl7pq หลายเดือนก่อน

      Mo
      ,..m ma'am mmm.mmmmmmmmmmmmm
      Mmmmmmmmmmmmm maa ll0000000pppppppppppppppp0000000000000000000😊​@@younaz5643

    • @faisalminha1130
      @faisalminha1130 หลายเดือนก่อน

      M​@@younaz5643

    • @MoideenKutty-xp9ct
      @MoideenKutty-xp9ct 2 วันที่ผ่านมา

      Ok.

  • @_shining__star__
    @_shining__star__ หลายเดือนก่อน +1

    Alhamdulilla, Allahu Akbar, Subhanallah, La Illaha Illallah, Mohammad Rasoolullah.

  • @faseelabasheer4296
    @faseelabasheer4296 8 วันที่ผ่านมา

    Ente barthavine aafiyathum aarogyavum dheergayusum nalkanee naadhaa

  • @shifashifuz7453
    @shifashifuz7453 หลายเดือนก่อน +5

    ❤❤❤❤❤❤❤👍👍

  • @anshadanshad6306
    @anshadanshad6306 หลายเดือนก่อน +16

    കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ

  • @shereefabeevi6553
    @shereefabeevi6553 วันที่ผ่านมา

    😊😊

  • @bushralatif1433
    @bushralatif1433 หลายเดือนก่อน +7

    👍🏻👍🏻👍🏻👍🏻

  • @bhanisulthan7118
    @bhanisulthan7118 หลายเดือนก่อน +1

    ALHAMDULILLAH

  • @RaheenasidhikRaheenasidhik
    @RaheenasidhikRaheenasidhik 7 วันที่ผ่านมา

    👍👍👍

  • @irshadkoolimad6894
    @irshadkoolimad6894 หลายเดือนก่อน +5

    കേൾക്കാനാഗ്രഹിക്കുന്ന കാര്യം

  • @shadilsvlog1737
    @shadilsvlog1737 หลายเดือนก่อน +1

    👍👍👍❤

  • @miduminnu6613
    @miduminnu6613 27 วันที่ผ่านมา

    👍🌷

  • @shadilsvlog1737
    @shadilsvlog1737 หลายเดือนก่อน +1

    😢😢

  • @rahmathrahmath280
    @rahmathrahmath280 หลายเดือนก่อน +4

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @GgfyuuhhFfryyyu
    @GgfyuuhhFfryyyu 10 วันที่ผ่านมา

    A.manushan..eaga..bareya...matter am..ayerkuum..nalla.manusha

  • @saleenakondathodi3282
    @saleenakondathodi3282 19 วันที่ผ่านมา

    🤲 2

  • @fazifizupm9335
    @fazifizupm9335 5 วันที่ผ่านมา

    ❤❤❤islam speach. Is not. ..song...story....only. Seera. ..in. Qiran hadith❤❤❤❤❤❤❤❤❤❤appo. Piyavu😂. Varoola❤❤❤❤

  • @sulusharaf5383
    @sulusharaf5383 9 วันที่ผ่านมา

    ഭർത്താക്കന്മാർ മിക്കവരും ഭാര്യമാരെ പരിഗണിക്കാറില്ല..

  • @rafeedapp6066
    @rafeedapp6066 27 วันที่ผ่านมา

    🤲🤲🤲🤲🤲🤲🤲🤝🤝🤝🤝🤝

  • @saleenakondathodi3282
    @saleenakondathodi3282 19 วันที่ผ่านมา

    👍

  • @hajaraanwar8869
    @hajaraanwar8869 หลายเดือนก่อน +3

  • @AyaanAyaankottarathil
    @AyaanAyaankottarathil หลายเดือนก่อน

    Eyaal bayankara thallaanu

    • @CalmParrotfish-qh9jp
      @CalmParrotfish-qh9jp หลายเดือนก่อน +2

      ഇഷ്ടമില്ലെങ്കിൽ കാണണ്ട do

  • @shahanasajnas880
    @shahanasajnas880 หลายเดือนก่อน +6

    കഥ പറഞ്ഞു പറഞ്ഞു 1000റ്റിൽ പരം ആൾ സ്ഥലം പറ നന്മണ്ട 😂

  • @Aleema-o8o
    @Aleema-o8o หลายเดือนก่อน +1

    Hi

  • @AbdulAzeez-k9r
    @AbdulAzeez-k9r 28 วันที่ผ่านมา

    Oqq

  • @hakkeemm6167
    @hakkeemm6167 หลายเดือนก่อน +10

    പള്ളിയിൽ എങ്ങനെ ആയിരക്കണക്കിന് ആളുകൾ

    • @jaseem1214
      @jaseem1214 หลายเดือนก่อน +2

      😂

  • @hakkeemm6167
    @hakkeemm6167 หลายเดือนก่อน +10

    പറയുമ്പോ കൂട്ടി പറയരുത്

    • @saleempallimedu7100
      @saleempallimedu7100 หลายเดือนก่อน

      ഒരു സന്ദേശം എന്ന് നിൽക്ക്‌ ഇത്തിരി കൂട്ടി കൂട്ടി ---------ലോ

    • @user-jg7hb3sq8w
      @user-jg7hb3sq8w หลายเดือนก่อน

      ഇയാള് പറയുന്നതിൽ പകുതിയുള്ളതും പകുതി ഇയാൾ സ്വയം ഉണ്ടാക്കുന്ന കഥയുമാണ്

  • @abdusamad9619
    @abdusamad9619 หลายเดือนก่อน +8

    Ytru678

  • @user-ro8cg6ql6o
    @user-ro8cg6ql6o หลายเดือนก่อน +5

    👍👍👍👍👍👍

  • @siddikchenadan1441
    @siddikchenadan1441 หลายเดือนก่อน +5

    👍🏻👍🏻👍🏻

  • @ayishaayidja1481
    @ayishaayidja1481 หลายเดือนก่อน

    👍♥️

  • @gafoorkt277
    @gafoorkt277 หลายเดือนก่อน +1

    ❤❤❤❤❤

  • @ThahiraMuneer-w9u
    @ThahiraMuneer-w9u หลายเดือนก่อน +1

    ❤❤

  • @sabithajamal4632
    @sabithajamal4632 10 วันที่ผ่านมา

    ❤❤❤

  • @shadhiyahh
    @shadhiyahh 24 วันที่ผ่านมา

    👍👍👍👍👍👍

  • @fizanmohammedshafeek
    @fizanmohammedshafeek หลายเดือนก่อน +2

    👍🏼