1996 ലെ ഒരു കല്യാണ വിഡിയോ കണ്ടാലോ😍ഉപ്പാടേം ഉമ്മടേം കല്യാണ ആൽബം❤️WEDDING|COUPLE

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #familyvlog #kerala #malayalam #love #family #kannurvlog #malayalamhomily #vlog #minivlog #keralamarriage #oldweddingalbum #weddingalbum

ความคิดเห็น • 172

  • @moideenkutty2652
    @moideenkutty2652 3 ชั่วโมงที่ผ่านมา +11

    Umma annathelum സുന്ദരിയാണിപ്പോൾ മാഷാ അല്ലാഹ്‌

  • @NASIL-c8f
    @NASIL-c8f 2 ชั่วโมงที่ผ่านมา +9

    വീഡിയോ കണ്ടപ്പോൾ ഒരു കല്യാണം കൂടിയ ഫീൽ ഉണ്ട് മാഷാഅല്ലാഹ്‌ ❤

  • @harisharisk7367
    @harisharisk7367 ชั่วโมงที่ผ่านมา +5

    ഉപ്പയുടെയും ഉമ്മയുടെയും കല്യാണ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ കല്യാണ വീഡിയോ കണ്ട ഫീലിംഗ് തോന്നി

  • @alikld2816
    @alikld2816 ชั่วโมงที่ผ่านมา +10

    എന്താ ഇങ്ങനെ തലയിൽ തട്ട മിടതത് ആരും ഇട്ടിട്ടില്ലല്ലോ ഹിന്ദൂസിൻ്റെ kalliyanam കണ്ട ഫീൽ മൊത്തത്തിൽ

  • @veeduveedu8708
    @veeduveedu8708 ชั่วโมงที่ผ่านมา +6

    ഉപ്പയും ഉമ്മയും ഒരു പാട് മറ്റം ഉണ്ട് കൂടെ ഉള്ളവർ ചിലപ്പോൾ ഇല്ലാതെ ആയിട്ടുണ്ടാവും പറയുകയാണെങ്കിൽ അതാണ് ശരിക്കു ഉള്ള കല്യാണം അന്ന് കാലത്ത് മൈയ്ക്ക പാട്ട് ഉണ്ടാവും എല്ലാവർക്കും സ്നേഹം സഹായം.ഉണ്ടാവും ഇന്ന് കാലത്ത് അതെന്നും ഇല്ല 😉😉

  • @RajeenaKv-y6p
    @RajeenaKv-y6p 2 ชั่วโมงที่ผ่านมา +5

    നമ്മുടെ കണ്ണൂർ കല്യാണപ്പെണ്ണ് കരയില്ല. കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടിലാണ് താമസം

  • @thaslima5210
    @thaslima5210 3 ชั่วโมงที่ผ่านมา +3

    നിജസിന്റെ പോലെ ഉപ്പയും മുഖം ഒരു മാറ്റവും ഇല്ല 👍👍❤️

  • @SafwanMp-wj5cg
    @SafwanMp-wj5cg ชั่วโมงที่ผ่านมา +4

    കല്യാണം ഉഷാറായി അടിച്ച് പൊളിച്ചു നിജാ ഷെ😅

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 3 ชั่วโมงที่ผ่านมา +6

    അന്നത്തെ ആൾ കൊന്നു കുടവയർ ഇല്ല നല്ലരു കാ ലമായി രു ന്നു എന്റെ കല്യാണം 1995ആയിരുന്നു

  • @fousiaripra1812
    @fousiaripra1812 3 ชั่วโมงที่ผ่านมา +12

    അന്നും ഇന്നും ഉമ്മ സുന്ദരി മാഷാഅല്ലാഹ്‌ 🥰

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 3 ชั่วโมงที่ผ่านมา +5

    ഉമ്മ ഒരുപാട് മാറ്റമുണ്ട് അന്ന് കാണുന്നതുപോലെയല്ല

  • @shamsiyap3082
    @shamsiyap3082 ชั่วโมงที่ผ่านมา +4

    Thalayil thattamilla adhikm parudayum.bakiyellam super

  • @raas650
    @raas650 3 ชั่วโมงที่ผ่านมา +6

    ഉമ്മാന്റീം ഉപ്പാന്റേം കല്യാണവീഡിയോ ഒക്കെ കാണുമ്പോ ഒരു സന്തോഷം തന്നെ ♥️

  • @SajiShamsu-m1i
    @SajiShamsu-m1i 55 นาทีที่ผ่านมา +2

    Super ഒരു കല്യാണം കൂടിയ ഫീൽ 💕💕

  • @RamlathAbdullatheef
    @RamlathAbdullatheef 2 ชั่วโมงที่ผ่านมา +4

    എന്റെ കല്യാണം കഴിഞ്ഞു 30 കൊല്ലം ആയി പന്തലൊക്കെ എന്റെ കല്യാണത്തിനു ഉണ്ടായിരുന്നു

  • @HaseenaHaseena-oc2sz
    @HaseenaHaseena-oc2sz 51 นาทีที่ผ่านมา +3

    കൊല്ലം ജില്ലാ തിരുവനന്തപുരം ജില്ലാ ഇങ്ങനെ ആണ് തലയിൽ ഇടുന്നത് നിർബന്ധം ഇല്ല അത് ഇപ്പോഴും അങ്ങനെ തന്നെ

  • @shereenatk4012
    @shereenatk4012 3 ชั่วโมงที่ผ่านมา +3

    അന്ന ഉമ്മ എന്ത് സുന്ദരിയാണ്❤❤

  • @ammuammoos2023
    @ammuammoos2023 3 ชั่วโมงที่ผ่านมา +9

    ഉമ്മാന്റെ നാണം😂😂😂😂😂😂😂... ഉമ്മച്ചി ഇഷ്ടം.. ഉമ്മ ഈ കമന്റിന് ഒന്ന് റിപ്ലൈ തരാമോ❤❤❤❤

    • @nizarraseena9128
      @nizarraseena9128 ชั่วโมงที่ผ่านมา +3

      👍👍👍👍👍

    • @raseenanizar3914
      @raseenanizar3914 ชั่วโมงที่ผ่านมา +4

      Hi asaalamu alaikum

  • @ismailkallukatta1756
    @ismailkallukatta1756 ชั่วโมงที่ผ่านมา +2

    Nijaas ninde ummayoum uppa youm bagiyam ullaver nalla manasinde udamagala chakkarak kittiya Attavum Valiya bagiyam ee ummayoum uppayoude youm marumagal. Ayad ❤Allha hu estta petta kudumbam Masha Allhaaa❤

  • @MariyaRafi-k3h
    @MariyaRafi-k3h 3 ชั่วโมงที่ผ่านมา +5

    Super kalyana video ❤❤

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 2 ชั่วโมงที่ผ่านมา +5

    കുറെ പേരൊക്കെ തട്ടം ഇട്ടിട്ടില്ല ല്ലോ

  • @ammuammoos2023
    @ammuammoos2023 3 ชั่วโมงที่ผ่านมา +5

    Redirect അല്ല remaster❤❤❤

  • @jafnaskv3522
    @jafnaskv3522 2 ชั่วโมงที่ผ่านมา +8

    ആരും തട്ടം ഇട്ടില്ലല്ലോ 😮

  • @muhseenam9288
    @muhseenam9288 3 ชั่วโมงที่ผ่านมา +4

    Ummaade naanam😂Umma poomaalayittath polichu❤

  • @jaseenajaseena5185
    @jaseenajaseena5185 3 ชั่วโมงที่ผ่านมา +4

    മാഷാ അല്ലാഹ് അടിപൊളി 🥰

  • @Murshi_0M
    @Murshi_0M 3 ชั่วโมงที่ผ่านมา +2

    24:00ഉമ്മാന്റെ നാണം സൂപ്പർ ആയിട്ടുണ്ട് 😂♥️

  • @rejeenanuju3768
    @rejeenanuju3768 ชั่วโมงที่ผ่านมา +2

    എന്റ കല്യാണവും 1995 മെയ്‌ 14 ആയിരുന്നു പക്ഷെ വീഡിയോ കസ്സെറ്റ് പൂപ്പൽ കയറി കാണാൻ പറ്റാതായി 😢😢😢😢😢😢

  • @ammuammoos2023
    @ammuammoos2023 3 ชั่วโมงที่ผ่านมา +4

    ഉമ്മയും ഉപ്പയും ❤❤❤❤❤

  • @ismailkallukatta1756
    @ismailkallukatta1756 ชั่วโมงที่ผ่านมา +2

    Uppayoum pazaya kala pramani ha haa❤❤

  • @sahithasayi1511
    @sahithasayi1511 2 ชั่วโมงที่ผ่านมา +14

    അവിടേക്ക് ആരും തലയിൽ ഇടാറില്ല തല മറക്കണം

  • @pottanyt117
    @pottanyt117 ชั่วโมงที่ผ่านมา +3

    പാൽ കുടിച്ചിട്ട് ചെക്കനാണ് സ്വർണ്ണം പെണ്ണിന്റെ ഉമ്മക്ക് പാലിൽ ഇട്ട് കൊടുക്കുക ഇത് കണ്ണൂർ സ്റ്റൈൽ 😅

  • @naseemav3748
    @naseemav3748 3 ชั่วโมงที่ผ่านมา +3

    umma sunthariii uppayum ❤❤

  • @fathimathsuhara853
    @fathimathsuhara853 2 ชั่วโมงที่ผ่านมา +2

    അടിപൊളി 👌👌👍👍👍നിജസ്സിന്ന്ഇപ്പോൾ എത്ര വയസ്സ് ആയി 🌹🌹

  • @Thabsheera-q6m
    @Thabsheera-q6m 2 ชั่วโมงที่ผ่านมา +4

    ഇന്ന് വീഡിയോ എഴുതാൻ നേരം വൈകിയപ്പോൾ ഞാൻ സങ്കടമായി

  • @jameelamani5950
    @jameelamani5950 ชั่วโมงที่ผ่านมา +2

    എന്റെ കല്ലിയാണം 1983. ആയിരുന്നു

  • @Murshi_0M
    @Murshi_0M 3 ชั่วโมงที่ผ่านมา +4

    അടിപൊളി 😍💖

  • @LatheefabanPathoor
    @LatheefabanPathoor 2 ชั่วโมงที่ผ่านมา +2

    അന്നത്തെ കാലത്തെ ഡ്രസ്സ്‌ ശരീരം മറക്കാനുള്ളതായിരുന്നു അതിന് മോഡൽ ഒന്നും ഇല്ല ഇന്ന് ഡ്രസ്സ് ഇടുന്നത് മോഡലിനാണ്

  • @Sadiqe-un1lf
    @Sadiqe-un1lf 20 นาทีที่ผ่านมา

    Ann video akiyath kott namuk yelavarkkum kanann ayi❤❤❤ann orikalum vicharich kannila alla enjane social media ethrak valarumennn .epol nijas chakkara wedding.ummayum uppayum wedding yellam you tube Vanni.❤❤❤❤

  • @KadeejaKadeeja-u4g
    @KadeejaKadeeja-u4g ชั่วโมงที่ผ่านมา +5

    പണ്ട് ഈ നെറ്റ് തട്ടം തേടി പോകും സ്കൂൾ ഒപ്പനക്

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 2 ชั่วโมงที่ผ่านมา +3

    Mashaallah എന്റെ മാരേജ്യും 1996ആയിരുന്നു

    • @sameeraek684
      @sameeraek684 23 นาทีที่ผ่านมา

      എൻ്റെയും

    • @sameeraek684
      @sameeraek684 22 นาทีที่ผ่านมา

      August 11 nu

  • @Shazuhyrinworld
    @Shazuhyrinworld 3 ชั่วโมงที่ผ่านมา +2

    Kand kayinjathe ariyilla😍

  • @jameelaabu1409
    @jameelaabu1409 ชั่วโมงที่ผ่านมา +3

    കല്ലിയാണം sooooooooooooprrrr

  • @sajisaji5593
    @sajisaji5593 3 ชั่วโมงที่ผ่านมา +3

    Masha allah ❤

  • @salimpkpk9195
    @salimpkpk9195 ชั่วโมงที่ผ่านมา +2

    മലബാറിന് പുറത്തു തട്ടം ഇടൽ കുറവായിരുന്നു ഇപ്പൊ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്

  • @salimpkpk9195
    @salimpkpk9195 ชั่วโมงที่ผ่านมา +2

    അളിയന് കൈമണിയും ഉണ്ടേലോ 😄

  • @Najiyaah901
    @Najiyaah901 2 ชั่วโมงที่ผ่านมา +2

    Adipoli mashaallah

  • @ammuammoos2023
    @ammuammoos2023 3 ชั่วโมงที่ผ่านมา +5

    ഫുൾ ഒറ്റയിരിപ്പിൽ കണ്ടു❤❤

  • @muhammedharoon9782
    @muhammedharoon9782 ชั่วโมงที่ผ่านมา +3

    ലാസ്റ്റ് ഒന്നും കേട്ടില്ല

  • @Minni79
    @Minni79 2 ชั่วโมงที่ผ่านมา +2

    Masha allha 😍😍👍👍👍

  • @AsooraAsoora-qy5nq
    @AsooraAsoora-qy5nq 3 ชั่วโมงที่ผ่านมา +3

    Masha😗allah😗

  • @Rasheed-lw7ez
    @Rasheed-lw7ez ชั่วโมงที่ผ่านมา +3

    അവിടെയുളളവർ തലമറകറിലെ?

  • @rasiyaibrahim2036
    @rasiyaibrahim2036 3 ชั่วโมงที่ผ่านมา +2

    സൂപ്പർ 👍👍👍

  • @ExplorewithANFAS
    @ExplorewithANFAS 3 ชั่วโมงที่ผ่านมา +2

    Aa music kaaranam onnum kelkkunnilla

  • @muhammedbasith-c2v
    @muhammedbasith-c2v 2 ชั่วโมงที่ผ่านมา +2

    ❤❤❤❤❤അടിപൊളി

  • @MariyaRafi-k3h
    @MariyaRafi-k3h 3 ชั่วโมงที่ผ่านมา +4

    Adhikamperude thalayilum thattamilla

    • @rasheedasalisaleel1762
      @rasheedasalisaleel1762 2 ชั่วโมงที่ผ่านมา +1

      Kollathullavar thattam idal kuravallo nijase

  • @abidashoukath1339
    @abidashoukath1339 2 ชั่วโมงที่ผ่านมา +2

    അന്നത്തെ നാണം
    ഇന്ന് ആർക്കും നാണം ഒന്നുമില്ലന്നായി

  • @jabeenaaskitchen3575
    @jabeenaaskitchen3575 2 ชั่วโมงที่ผ่านมา +4

    താലി അല്ലാട്ടോ നമ്മൾ മുസ്ലിം അല്ലെ 😀... മഹർ എന്ന് പറയൂ

  • @RaseenaRaseena-me1fr
    @RaseenaRaseena-me1fr 3 ชั่วโมงที่ผ่านมา +2

    മാശാ അള്ളാ👍

  • @sajithasajitha6972
    @sajithasajitha6972 2 ชั่วโมงที่ผ่านมา +2

    സൂപ്പർ

  • @rdxSoul111
    @rdxSoul111 9 นาทีที่ผ่านมา +1

    അടിപൊളി ❤️

  • @Fousiyajafar-k9p
    @Fousiyajafar-k9p 3 ชั่วโมงที่ผ่านมา +2

    Mashaallah

  • @SaleenaSaleena-ix5eq
    @SaleenaSaleena-ix5eq ชั่วโมงที่ผ่านมา +4

    ആരും തലയിൽ ഷാൾ ഇട്ടിട്ട് ഇല്ലല്ലോ

  • @thamannarinimol7235
    @thamannarinimol7235 2 ชั่วโมงที่ผ่านมา +2

    Avide ullaver Aarum thattem idaarille

  • @crazyboygaming5340
    @crazyboygaming5340 ชั่วโมงที่ผ่านมา +3

    Super ❤

  • @ammuammoos2023
    @ammuammoos2023 3 ชั่วโมงที่ผ่านมา +3

    உம்மாச்சி டன்❤.. வெயிட்டிங் பண்ணி இருந்தேன்❤❤❤❤

  • @midlaj669
    @midlaj669 3 ชั่วโมงที่ผ่านมา +2

    Adipoli vedeo anu
    Umma valare cheriya kuttiyanu annu

  • @saurasafnas-5349
    @saurasafnas-5349 ชั่วโมงที่ผ่านมา +3

    Masha hallha

  • @lailagafoor1023
    @lailagafoor1023 41 นาทีที่ผ่านมา +1

    Mashallah adipoli

  • @thisisme8054
    @thisisme8054 3 ชั่วโมงที่ผ่านมา +4

    ആരും തട്ടം ഇട്ടിട്ടില്ല 😂

  • @Thanooja-gj3bs
    @Thanooja-gj3bs ชั่วโมงที่ผ่านมา +1

    അടിപൊളി

  • @salimkuruka8019
    @salimkuruka8019 ชั่วโมงที่ผ่านมา +3

    Ok

  • @Appu_Hibu
    @Appu_Hibu 2 ชั่วโมงที่ผ่านมา +2

    1997 ente birthday 😂

  • @ammuammoos2023
    @ammuammoos2023 3 ชั่วโมงที่ผ่านมา +2

    അന്ന് എല്ലാവരും സാരിയിൽ എന്ത് ഭംഗി... ഇപ്പോ പർദ്ദ മാത്രം 😢

  • @MohammedMohammed-fy8tn
    @MohammedMohammed-fy8tn ชั่วโมงที่ผ่านมา +1

    1996 l ഞാൻ ജനിച്ചു😂

  • @shamseela
    @shamseela ชั่วโมงที่ผ่านมา +1

    Thalayil thattam idarille

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 3 ชั่วโมงที่ผ่านมา +10

    ഇതിൽ കാണുന്ന എത്ര പേർ മരിച്ചിട്ട് ഉണ്ടാവും ഇന്ന് ജീവിച്ചിരിപ്പില്ലാത്തവർ എത്ര പേരുണ്ട്

    • @raseenanizar3914
      @raseenanizar3914 ชั่วโมงที่ผ่านมา

      ഒരുപാട് ആൾകാർ ഇന്ന് ഇല്ല

  • @manumv80
    @manumv80 36 นาทีที่ผ่านมา +1

    Super✌✌✌❤❤❤

  • @ridhukp3902
    @ridhukp3902 ชั่วโมงที่ผ่านมา +2

    Idhan kalliyanam

  • @Fathima-wt4gd
    @Fathima-wt4gd ชั่วโมงที่ผ่านมา +2

    ❤❤❤

  • @sabi.....4024
    @sabi.....4024 3 ชั่วโมงที่ผ่านมา +2

    ❤️❤️❤️❤️❤️

  • @sajeerpunnad5092
    @sajeerpunnad5092 3 ชั่วโมงที่ผ่านมา +2

    Poli video full kand❤

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 3 ชั่วโมงที่ผ่านมา +2

    ❤️❤️❤️👌

  • @MariyaRafi-k3h
    @MariyaRafi-k3h 3 ชั่วโมงที่ผ่านมา +2

    Annum ottoriksha undo .vidiyoyil rande otto adhiloode ponad kandu

    • @businessmagnates711
      @businessmagnates711 2 ชั่วโมงที่ผ่านมา +1

      1996...anu...1906 alla 😂

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 2 ชั่วโมงที่ผ่านมา +1

    Aarum thala marakoole 😢

  • @Nashda123
    @Nashda123 2 ชั่วโมงที่ผ่านมา +1

    Supper

  • @abuthahir6537
    @abuthahir6537 3 ชั่วโมงที่ผ่านมา +2

    ❤❤👌🏻👌🏻

  • @AbdulBasith-x1g
    @AbdulBasith-x1g 15 นาทีที่ผ่านมา +1

    Thatam ille

  • @jaseem1214
    @jaseem1214 3 ชั่วโมงที่ผ่านมา +1

    🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @RaheesRaheem
    @RaheesRaheem 3 ชั่วโมงที่ผ่านมา +3

    Thattam illa

  • @nasiyamol6264
    @nasiyamol6264 3 ชั่วโมงที่ผ่านมา +2

    🎉❤mashallash happy 🎉❤

  • @magic8507
    @magic8507 2 ชั่วโมงที่ผ่านมา +1

    നിജസിന് എത്ര വയസ്സ് und😊

  • @Minna93
    @Minna93 3 ชั่วโมงที่ผ่านมา +9

    Oru doubts anu to annu thattam idathavaranallo kooduthal😊😅

    • @ammuammoos2023
      @ammuammoos2023 3 ชั่วโมงที่ผ่านมา +2

      അന്നൊന്നും ഇത്രയധികം നിയമങ്ങൾ അടിച്ചു ഏൽപ്പിക്കില്ലായിരുന്നു...

    • @simplelifejas1196
      @simplelifejas1196 3 ชั่วโมงที่ผ่านมา +2

      പണ്ടൊക്കെ അങ്ങനെ ആണ് 🤪

    • @shahmasharin5497
      @shahmasharin5497 3 ชั่วโมงที่ผ่านมา +2

      Masha allah

    • @shahmasharin5497
      @shahmasharin5497 3 ชั่วโมงที่ผ่านมา +1

      Jazakallah kair

    • @unaisauni6963
      @unaisauni6963 3 ชั่วโมงที่ผ่านมา +2

      Kollam thiruvananda puram bhagath thala marakkunnavar kuravaan

  • @dhilshabanu6201
    @dhilshabanu6201 2 ชั่วโมงที่ผ่านมา +1

    Entha ivar aarum thatamidathath🤔🤔

  • @hanaaeeeyyyy
    @hanaaeeeyyyy 2 ชั่วโมงที่ผ่านมา +1

    Poli

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 2 ชั่วโมงที่ผ่านมา +1

    ❤‍🔥

  • @muhammedharoon9782
    @muhammedharoon9782 ชั่วโมงที่ผ่านมา

    നീ പറഞ്ഞപ്പോൾ നിനക്ക് ഉറച്ച് പറഞ്ഞൂടെ മ്യൂസിക് സൗണ്ട് കുറച്ചൂടെ

  • @fathimahassain7570
    @fathimahassain7570 ชั่วโมงที่ผ่านมา +1

    അന്ന് ആരും തലയിൽ തട്ടം ഇടൽ ഇല്ലേ

  • @RaheenaMc-d9b
    @RaheenaMc-d9b 2 ชั่วโมงที่ผ่านมา +2

    👍👍❤️❤️🫂

  • @rsvlog6666
    @rsvlog6666 ชั่วโมงที่ผ่านมา +1

    Entha തലയിൽ ആരും തട്ടം ഇടുന്നില്ല ഉമ്മയും

  • @ellisspicykitchen2862
    @ellisspicykitchen2862 2 ชั่วโมงที่ผ่านมา +3

    ഉമ്മ നല്ല സുന്ദരിയായിട്ടുണ്ട് ഇപ്പോഴും സുന്ദരി തന്നെ