ജസിയുടെ എല്ലാ ഡ്രസ്സ്‌ ഇനി അർഹതപ്പെട്ടവരുടെ കൈകളിൽ എത്തും ❤️😍

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 517

  • @SiluTalksSalha
    @SiluTalksSalha 19 วันที่ผ่านมา +1118

    സന്തോഷവും സങ്കടവും എല്ലാം ഒന്നിച്ചു വന്ന ഒരുപാട് നിമിഷം ആയിരുന്നു ഇത്. ഇതിന്റെ കൂലി jasiyakk കിട്ടട്ടെ പടച്ചോൻ ഈ ഭൂമിയിൽ അനുഭവിച്ച വേദനകൾക്കു ആയിരം ഇരട്ടിക്ക് അവടെ സന്തോഷവും സുഖവും നൽകട്ടെ ആ കുട്ടിക്ക്.. ആമീൻ ഇത്രയും നല്ലൊരു ഇണയെ കിട്ടിയ ആ കുട്ടി ഭാഗ്യവതി ആയിരുന്നു. പരലോകത്തും നിങ്ങളെ ഒരുമിച്ചു കൂട്ടട്ടെ

  • @farufazlu4218
    @farufazlu4218 17 วันที่ผ่านมา +57

    കണ്ണ് നിറയുന്നു ദൃശ്യം. ദുനിയാവിൽ ജീവിച്ചു കൊതിതീരാത്ത. ഒരുപാട് പേര്. 6 അടി മണ്ണിലാണ്. അല്ലാഹ് അവർക്ക്. അവിടെ സൗർഗം. കിട്ടട്ടെ🤲😭

  • @azlimol
    @azlimol 19 วันที่ผ่านมา +66

    നിന്നെ ആരും കുറ്റം പറയില്ല നീ നല്ല മനസ്സിന്റെ ഒരു ഉടമയാണ് മോനെ 👍 ഇനി നിനക്ക് നല്ലൊരു ജീവിതം തരട്ടെ പടച്ചോൻ ജെസ്സിക്ക് മണ്ണറ മണിയറയാക്കി സന്തോഷജീവിതം ആക്കി കൊടുക്കട്ടെ🤲🤲

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 17 วันที่ผ่านมา +39

    ഒരു ഡ്രസ്സ്‌ ഓർമ്മക്ക് എടുത്തു വെക്കു 🤲🏻🤲🏻🤲🏻
    ജെസിക്ക്അതിന്റെ പ്രതിഫലം കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @MushlmaM
    @MushlmaM 19 วันที่ผ่านมา +103

    ജസീയുടെ ഡ്രസ്സ്‌ കണ്ടപ്പോൾ കണ്ണു നിറഞ്ഞു അള്ളാഹു അത് അർഹത പെട്ടവരുടെ കൈയിൽ എത്തിക്കട്ടെ

    • @Fullcomednindebisyo124
      @Fullcomednindebisyo124 6 วันที่ผ่านมา

      Ith puthiyatha tip aanllo....kann nirayaan jaasinde dress nokiyaal mathi alle

  • @jaseena1119
    @jaseena1119 19 วันที่ผ่านมา +32

    ആഷി ക്ക് മോൻ ചെയ്ത എല്ലാ പ്രവർത്താവും അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ 🤲🏻
    എന്താ ആഷിക് മോൻ എല്ലാം മറന്നു പുതിയൊരു ഇണയെ വേണ്ടേ എന്തൊക്കെ ഉമ്മ മാരുടെ വിശേഷം എല്ലാവർക്കും സുഖം എന്ന് കരുതുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jasmia4824
    @jasmia4824 19 วันที่ผ่านมา +40

    മാഷാ അള്ളാഹ്..സന്തോശം കൊണ്ടും സങ്കടം കൊണ്ടും കണ്ണും ഖൽബും ഒരുപോലെ നിറഞ്ഞു poyii😢ഇതിന്റെ പ്രതിബലം അള്ളാഹു അവളുടെ കബറിലേക് എത്തിച്ചു കൊടുക്കും ഉറപ്പാണ് 🤲🏻നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ

  • @rubeenashamseer5221
    @rubeenashamseer5221 19 วันที่ผ่านมา +75

    കണ്ണ് നിറഞ്ഞു പോയി ഇത്രയും നല്ല ഇണയെ കിട്ടി യ ജെസി ഭാഗ്യ വതി യാ പടച്ചവൻ സീകരിക്കട്ടെ

  • @user-zy1gr8hu2h
    @user-zy1gr8hu2h 19 วันที่ผ่านมา +73

    അള്ളാഹു ആ സഹോദരിയുടെ ആത്മാവിലേക്ക് അതിന്റെ പ്രതിഫലം എത്തിക്കട്ടെ.... ആമീൻ

  • @Fathima.Farook
    @Fathima.Farook 19 วันที่ผ่านมา +178

    ജെസിക്കും കൂടെ ആഷിഖിനും ഇരുലോകത്തും രണ്ടു പേർക്കും ഇതിന്റെ പ്രതിഫലം ലഭിക്കട്ടെ 🤲🤲

    • @femijamshad8986
      @femijamshad8986 19 วันที่ผ่านมา +1

      ആമീൻ 🤍🤲🏻❤😍

    • @noufalbabu2947
      @noufalbabu2947 19 วันที่ผ่านมา

      🤲 Aameen

    • @shihabnp3039
      @shihabnp3039 19 วันที่ผ่านมา

      Avaluda aashikk.Ormakk dress yedutt vechilleee

    • @ishqenmadhena2846
      @ishqenmadhena2846 18 วันที่ผ่านมา

      🤲🏻🤲🏻

    • @user-yx2go7jj6k
      @user-yx2go7jj6k 18 วันที่ผ่านมา

      Aameen🤲

  • @Malappurambanuskitchen
    @Malappurambanuskitchen 19 วันที่ผ่านมา +127

    അത് അർഹതപ്പെട്ടവരെ കയ്യിൽ എത്തട്ടെ ജാസിയന്റെ കബറിടം സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ ആമീൻ🤲

  • @hajusworld1204
    @hajusworld1204 19 วันที่ผ่านมา +38

    നല്ല ഒരു കാര്യമാണ് ചെയ്തത്.. അതിന്റ പ്രതിഫലം jassyk കിട്ടട്ടെ 🤲🏻കണ്ണ് നിറഞ്ഞു പോയി ഡ്രസ് കണ്ടപ്പോൾ use ആകാതെ ഡ്രസ്സ്‌ 😭എല്ലോ പുതിയ ഡ്രസ്സ് അർഹതപ്പെട്ടവർക്ക് കിട്ടട്ടെ 👍🏻silu Talks😍

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 19 วันที่ผ่านมา +40

    അൽഹംദുലില്ലാഹ് അല്ലാഹുവേ ആകുട്ടിയുടെ കബർ സ്വർഗ്ഗ പൂന്ധോപ്പാകണേ അല്ലാഹുവേ

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 18 วันที่ผ่านมา +10

    ജെസ്സിയെ പൊന്നുമോളെ അള്ളാഹു നിന്നെ ആഹാരം വിളിച്ചാകട്ടെ ഇതിന്റെ പ്രതിഫലം നിനക്ക് അല്ലാഹു നൽകട്ടെ നല്ല സന്മനസ്സ് നൽകിയവർക്കും അല്ലാഹു കയറും ബർക്കത്തും നൽകട്ടെ

  • @saidalavisaid6510
    @saidalavisaid6510 17 วันที่ผ่านมา +2

    മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷം ചെറിയ സങ്കടവും ഉണ്ട് എന്നാലും ഇതെല്ലാം അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുമ്പോൾ അതിലേറെ സന്തോഷവും ഉണ്ട് ഇതിന്റെയൊക്കെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് ജെസ്സിയുടെ കബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ അവിടെ യാതൊരുവിധ ബുദ്ധിമുട്ടും ആപത്തും ഇല്ലാതിരിക്കട്ടെ എല്ലാം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @rushdashahda1599
    @rushdashahda1599 17 วันที่ผ่านมา +16

    സ്വർഗീയ ഉടുപ്പ് ഇതിന് പകരമായി അള്ളാഹു അവൾക് കൊടുക്കട്ടെ...😢

  • @hashirshannoushad1967
    @hashirshannoushad1967 19 วันที่ผ่านมา +41

    ജെസി മോളുടെ കബറിലേക്ക്.. എ ത്തി കട്ടെ 🤲🤲🤲ആ മീൻ 😢

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 19 วันที่ผ่านมา +41

    കണ്ണ് നിറഞ്ഞു അർഹതപ്പെട്ടവർക്ക് കിട്ടട്ടെ ഇടുന്ന വർക് ജെസ്സി യുടെ അനുഗ്രഹവുഠ കിട്ടട്ടെ പ്രതിഫലം ജെസ്സിയുടെ ഖബറിലേക് റബ്ബ് എത്തിച്ചു കൊടുക്കട്ടെ 🤲 ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളുടെ കുടുംബത്തിനും റബ്ബ് ബർക്കത്ത് തരട്ടെ ആമീൻ 🤲🥰

  • @Zish_Elham
    @Zish_Elham 18 วันที่ผ่านมา +12

    പൊന്നുമോനെ അൽഹംദുലില്ലാഹ് സാരമില്ല മോന്റെ വീഡിയോസ് കാണുമ്പോൾ പടച്ചോൻ ജസിമോളുടെ മണ്ണറ മണിയറയിലേക് എത്തിച്ചു കൊടുക്കട്ടെ പടച്ചോൻ ആമീൻ ആമീൻ ജനങ്ങളിൽ നിന്നല്ല പ്രതിഫലം പടച്ചോന്നിൽ നിന്ന് ലഭിക്കും ഉറപ്പ് Inshah Allah

  • @Thasniizana
    @Thasniizana 9 วันที่ผ่านมา +3

    എന്റെ കൂട്ടുകാരിയും ജസിയക്ക് വന്ന അതെ അസുഖം ബാധിച്ച് august 21 മരണ പെട്ടു..😭😭 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നുല്ലു 😭😭😭😭എല്ലാവരും ദുഹയിൽ ഓളെയും ഉൾപ്പെടുത്തണം..... അല്ലാഹ് എന്റെ പ്രിയ കൂട്ടുകാരിയുടെ കബറിടം നീ വിശാലം ആക്കണേ നാഥാ...... അവൾ ഭൂമിയിൽ സഹിച്ച എല്ലാ വേദനക്കും നീ പ്രേതിഫലം നൽകണേ അല്ലാഹ്....... 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @IZDAN_KMQ_SHEHZAD
    @IZDAN_KMQ_SHEHZAD 19 วันที่ผ่านมา +20

    പടച്ചോൻ ക്ഷമ നൽകട്ടെ
    ജെസിയുടെ ആഹിറം പടച്ചോൻ സ്വർഗത്തോപ്പാക്കട്ടെ.... ആമീൻ ❤

  • @stitchingworldbyraseena
    @stitchingworldbyraseena 19 วันที่ผ่านมา +33

    Salha നല്ല മനസ്സിനുടമയാ ❤

  • @user-wn7jg7cx7r
    @user-wn7jg7cx7r 18 วันที่ผ่านมา +5

    അർഹത പെട്ടവർക്ക് ഉപകാരം ആകും മല്ലോ... നല്ല തീരുമാനം ഇത് കാണുമ്പോൾ എല്ലാവർക്കും പ്രചോതന മാകട്ടെ.❤ക്യാമറ ക്വാളിറ്റി ഉണ്ട് വീഡിയോ ക്ക്‌👍🏼👍🏼

  • @musthafapm4862
    @musthafapm4862 16 วันที่ผ่านมา +5

    എന്റെ ഭാര്യ യും മരണപെട്ടു സ്വർഗം നൽകട്ടെ

  • @nidanourin8613
    @nidanourin8613 15 วันที่ผ่านมา +6

    ആഷിക്...നിങ്ങൾ ചിരിച്ചു കാണുമ്പോൾ... എത്ര സമാധാനം ഉണ്ടെന്നോ..............
    നിങ്ങളുടെ മനസിന്റെ എല്ലാ ഭാരങ്ങളും അല്ലാഹു ലഘൂകരിച്ചു തരട്ടെ............

  • @Nadhir000
    @Nadhir000 16 วันที่ผ่านมา +3

    ജെസികും ആഷികിനും ഇതിന്റെ പ്രതി ഫലം ഉണ്ടാവട്ടെ ആമീൻ 🤲🤲🤲

  • @jasminelatheef8121
    @jasminelatheef8121 19 วันที่ผ่านมา +13

    Kaakkoo...Aa vili marakkan pattunnilla...Kabaridam vishalamakkane Allah🤲

  • @popeeesworld5248
    @popeeesworld5248 18 วันที่ผ่านมา +4

    അള്ളാഹു ഇരുലോകത്തും പ്രതിഫലം നൽകട്ടെ 🤲🤲🤲🤲

  • @fsuhana
    @fsuhana 19 วันที่ผ่านมา +9

    ഇതിൻ്റെ പ്രതിഫലം jessik കിട്ടും😢❤

  • @user-eu1pt6px7j
    @user-eu1pt6px7j 17 วันที่ผ่านมา +3

    സത്യം കണ്ണ് നിറഞ്ഞു പോയി എന്തായാലും ജെസിയുടെ കബറിടം വീതി വിശാലമാക്കി കൊടുക്കട്ടെ പിന്നെ അവരെ ജന്നത്തുൽ ഫിർദൗസിൽ അവരെ ഒരുമിച്ചു കുട്ടട്ടെ

  • @sareenap8549
    @sareenap8549 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഭാര്യ യുടെ ഖബർ വിശാലമാക്കി കൊടുക്കണം അല്ലാഹ്ആമീൻ യാറബ്ബൽ ആലമീൻ 🤲🌙🤲

  • @sareefasubair5383
    @sareefasubair5383 15 วันที่ผ่านมา +1

    ജെസീക്ക് അതീന്റെ പ്രതീ ഫലംകൊടുക്കണം അള്ളാ🤲:🤲: ആമീൻ

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 18 วันที่ผ่านมา +5

    ഇതിന്റെ പ്രതിഫലം രണ്ടാൾക്കും കിട്ടട്ടെ ആമീൻ ❤❤

  • @arshidasuhail1234
    @arshidasuhail1234 16 วันที่ผ่านมา +2

    Jasiyoude kabaridam vishalamakkatte 😢ninn Al swadhoshamulla kudumbha jeevitham Kittathe Aameen yarabhal aal Ameen🤲

  • @thaladonyt2630
    @thaladonyt2630 17 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അല്ലഹു പ്രതിഫലം നൽകട്ടെ ആമീൻ

  • @RamshiRamshi-c6n
    @RamshiRamshi-c6n 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അള്ളാഹു അവൾക്ക് സ്വാർഗം കൊടുക്കട്ടെ

  • @mashidaaslam3696
    @mashidaaslam3696 19 วันที่ผ่านมา +32

    ഒരുബർത്താവിന് ഭാര്യക്കുവേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അത് എല്ലാം തന്നെക്കൊണ്ടാവുന്നത് പോലെ ചെയുന്ന നിങ്ങൾ ഒരു ഹിറോ ആണ് ഇത്രേ മാത്രം ജെസിയെ സ്നേഹിക്കാൻ അവൾ നിങ്ങളെ യും സ്നേഹിച്ചിട്ടുണ്ട്‌വം അല്ലെ ആഷി

    • @salamtirur7295
      @salamtirur7295 14 วันที่ผ่านมา

      ക്കുഞ്ഞിവാവന്റെ കോമഡി നല്ല ഇഷ്ട്ടപ്പെട്ടു

  • @suharashameershameer6245
    @suharashameershameer6245 16 วันที่ผ่านมา +2

    Enikk orupaad vishamam aayi😢inganeyullathonnum kanan pattunnilla Allaah . 🤲🤲🤲Aadhyamayitta ningalude video kanunnath . Pinne aa sahodhari cheyyunnathum nalloru karyam thanneyaanu.eniyum ithupole nalla pravarthikal cheyyaan allaahu anugrahikkumaaraakatte 🤲🏻

  • @SahiraBan-ow9tl
    @SahiraBan-ow9tl 18 วันที่ผ่านมา +2

    Allahu jessiyude qabar jeevitham swargeeyamakate swargeeya vasthrangalavum parimalavum nalkate🤲🤲😢😢😢aameen

  • @mufliha9811
    @mufliha9811 19 วันที่ผ่านมา +10

    Masha allah 😢ithintte prarthana avalkk kittatte 🤲

  • @Pessii__.485
    @Pessii__.485 16 วันที่ผ่านมา +2

    Anda. ജീവിധത്തിൽ.18. വർഷം. മായി. ഭർത്താവിന്റെ. സ്നേഹം. എ ന്ദ്. എന്ന്. അറിയില്ല. മോനെ. നീ. നല്ല. പോലെ. സ്നേഹിച്ച. നിന്റെ. സ്നേഹം. കാണുമ്പോൾ. Anda. കണ്ണ്. നിറയുന്നു. പടച്ചോൻ. നിനക്ക്. അർഹത. മായ. പ്രതിഫലം. തരട്ടെ 🤲🤲🤲

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 16 วันที่ผ่านมา

      @@Pessii__.485 എന്ത് പറ്റിയതാണ് നിങ്ങൾക്.. എവിടെയാ മക്കൾ. ഇപ്പോൾ നിങ്ങളുടെ വയസ്സ്

  • @kjfam3332
    @kjfam3332 14 วันที่ผ่านมา +1

    allah 2 pereyum swargapoongavil orumikumarakate🥰 ameen😊

  • @Tips4homee
    @Tips4homee 19 วันที่ผ่านมา +5

    Haii.....oru dress edth vechhoodeno....athil avalude smell indaakum ikkaaa💕💕💕....ath perfume akaam lakmi nakshathra chytha poleee.....👍👍👍

  • @MuhammedHafis-lx9mp
    @MuhammedHafis-lx9mp 19 วันที่ผ่านมา +5

    Allahu
    Sorghamkodulkattea

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 19 วันที่ผ่านมา +7

    അള്ളാഹു ആ സഹോദരിക്ക് പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @bathuolfoodsr2ug
    @bathuolfoodsr2ug 19 วันที่ผ่านมา +3

    Mashaallha🤲🤲🤲🤲 kann niranju poyi mone saralla allahu jasikum ninakum prathifalam tharatte mmale nattil vannitt ividonnum vannillalo😢😂❤❤❤

  • @umaibapoomala2287
    @umaibapoomala2287 17 วันที่ผ่านมา +3

    Ponnu mone ninta vedios kanarundeto nalla sangadam varum nalla mona Allahuve ee ponnu monu nallorinaye kodukkane Nadhaaaa 🤲🤲🤲 jaside khabaridam Allahu vishalamakkane rabbe 🤲🤲🤲🤲

  • @9747904
    @9747904 18 วันที่ผ่านมา +1

    Jessyude dress kanumbol thanne sangadam varunnu.entho ningale randaleyum athrem ishtamanu

  • @sameenayousef4140
    @sameenayousef4140 8 วันที่ผ่านมา +1

    ഇങ്ങനെ ഒരൂഇണ്ണയേകീട്ടീയജസിദുന്നീയാവീൽതെന്നഭഗൃവധീയണ്,പരലേല്ലകത്തൂംത്തൂണ്ണക്കട്ടേ❤ 4:55

  • @nasiyamol6264
    @nasiyamol6264 19 วันที่ผ่านมา +5

    Ameean Ameean Ameean mashallash 🎉❤

  • @Sinu_vlog_and_motivation_tips
    @Sinu_vlog_and_motivation_tips 19 วันที่ผ่านมา +4

    കണ്ണ് നിറഞ്ഞു പോയി ♥️🤲🏻🤲🏻🤲🏻

  • @safeersafi7639
    @safeersafi7639 19 วันที่ผ่านมา +12

    Athinte prathibhalak jasikk kittatte.

  • @Shebinmuhammed23
    @Shebinmuhammed23 19 วันที่ผ่านมา +3

    Masha allah അൽഹംദുലില്ലാഹ് 👍🥰

  • @njan_omsserykari
    @njan_omsserykari 19 วันที่ผ่านมา +5

    Mashaallha

  • @user-uf5et9dum
    @user-uf5et9dum 10 วันที่ผ่านมา +1

    🤲🤲 ഭയങ്കര സങ്കടമായി 🥲

  • @SahiraBan-ow9tl
    @SahiraBan-ow9tl 18 วันที่ผ่านมา +1

    Ameen🤲😢 ashiqinu allahu
    Nalloru jeevitha pankaliye jessiye pole thanne allahu nalkate 🤲😢😢

  • @shahanasheenas328
    @shahanasheenas328 18 วันที่ผ่านมา +3

    അയിന്റെ കൂലി ജെസിക്ക് കിട്ടട്ടെ 🤲🏻

  • @asiyabeevi3773
    @asiyabeevi3773 18 วันที่ผ่านมา +6

    എല്ലാം കൊടുത്തു തീർക്കരുത്...

  • @user-om8oe7ib4m
    @user-om8oe7ib4m 19 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 👍🏻 സന്തോഷം

  • @sameeraismail3969
    @sameeraismail3969 19 วันที่ผ่านมา +3

    Aameen

  • @femilashakkirfemilashakkir6955
    @femilashakkirfemilashakkir6955 17 วันที่ผ่านมา +2

    Miss you jesi😢😢😢

  • @ShafeekSha-pf7jt
    @ShafeekSha-pf7jt 19 วันที่ผ่านมา +2

    Dress kandappol kannu nirayunnu. Sahikkan pattunnilla enthu cheyyananu. Vidiye thadukkan aarekondum kaziyillallo.. alla... Nighal eghine sahikkunnu... 😢😢😢😢😢😢

  • @noufalc2274
    @noufalc2274 19 วันที่ผ่านมา +6

    Athinde prathi falam jasiyude qabaril ethatte

  • @Rinuminnuichu
    @Rinuminnuichu 19 วันที่ผ่านมา +7

    Jasik adhinte pradhifalam kitane

  • @fayisumer6392
    @fayisumer6392 19 วันที่ผ่านมา +1

    Ameen aameen aameen yarabbalaalameen 🤲🤲🤲❤❤❤ Alhamdulillah

  • @Nihal-ph8th
    @Nihal-ph8th 19 วันที่ผ่านมา +9

    ആഷികേ ഹെയർ സ്റ്റൈൽ മാറ്റാവോ ❤️

  • @Nadhir000
    @Nadhir000 16 วันที่ผ่านมา +1

    ജേസിന്റെ ഡ്രസ്സ് എല്ലാം കണ്ടപ്പോൾ സങ്കടം വന്നു 😢😢

  • @noushidha220
    @noushidha220 18 วันที่ผ่านมา +2

    Entekayyilum und dress

  • @HasiabiMV-od9yh
    @HasiabiMV-od9yh 16 วันที่ผ่านมา +4

    എൻ്റെ.6വയസ്സുള്ള.മോൾ.പോയതിനു.ശേഷം.ഡ്രസ്.ആർക്കെങ്കിലും.വേനോന്ന്.പലരോടും.ചോദിച്ചിരുന്നില്ലാർക്കും.തൽപര്യക്കുറവ്.അവസാനം.ഉപ്പ.ഉപേക്ഷിച്ച്.പോയ.കുട്ടിയുടെ.ഉമ്മ.സന്തോഷപൂർവ്വം.സ്വീകരിച്ചു.

    • @user-me4td3by6b
      @user-me4td3by6b 8 วันที่ผ่านมา

      എന്തായിരുന്നു മോൾക്ക് 😔

  • @kamarusgarden2973
    @kamarusgarden2973 19 วันที่ผ่านมา +6

    മാഷാ അള്ളാ 🤲🤲🤲🤲🤲🤲🤲❤

  • @semiappu5556
    @semiappu5556 14 วันที่ผ่านมา +1

    അവരെ വിളിച്ച നേരം എന്നെ വിളിക്കമായിരുന്നു പടച്ചോനെ 🙏

  • @minusherin2299
    @minusherin2299 17 วันที่ผ่านมา +1

    Jasinte kabaridam swarga poothoppakkatte 😢🤲🤲dress kandappol sangadam vannu😔

  • @JubairiyaNoushad-g1i
    @JubairiyaNoushad-g1i 17 วันที่ผ่านมา +1

    Allhamndulillhaa

  • @shamsudheenkunchimanu6995
    @shamsudheenkunchimanu6995 19 วันที่ผ่านมา +4

    Mashaallah🤲🤲❤❤

  • @rahirahila2467
    @rahirahila2467 19 วันที่ผ่านมา +2

    Masha allah🤲🏻🤲🏻

  • @aliyakabeer8410
    @aliyakabeer8410 19 วันที่ผ่านมา +4

    Mashaallah❤❤❤

  • @shifafthwima8526
    @shifafthwima8526 11 วันที่ผ่านมา +2

    കണ്ടപ്പം സങ്കടം തോന്നി പോയി

  • @Naseeras-mh2wo
    @Naseeras-mh2wo 19 วันที่ผ่านมา +2

    ജസിയക്ക് 🤲🤲🤲🤲🤲

  • @raooframi8864
    @raooframi8864 19 วันที่ผ่านมา +2

    Masha allah🤲🏻🤲🏻🤲🏻❤❤

  • @vloginvlog7258
    @vloginvlog7258 18 วันที่ผ่านมา +1

    😢 kabaridam vishalamaki kodukattay ❤ningalk hairum barkathum kodukattay ❤

  • @ShahidaRahoof-xd2fz
    @ShahidaRahoof-xd2fz 19 วันที่ผ่านมา +9

    ഇത്ര ഉള്ളു മനുഷ്യന്റെ നമ്മൾ ചെയ്ത അമൽ മാത്രമേ നമുക്കളു ബാക്കി എല്ലാം ഇങ്ങനെ ഒക്ക

  • @riyapathuzz9502
    @riyapathuzz9502 19 วันที่ผ่านมา +2

    Allhaaa enikk ithu കണ്ടിട്ട് 😢😢😢😢ആവുന്നു

  • @jessybijoy5131
    @jessybijoy5131 18 วันที่ผ่านมา +1

    God bless you monaaaa 🙏🙏🤲🤲❤❤

  • @rizwansaleemap2876
    @rizwansaleemap2876 18 วันที่ผ่านมา +1

    അള്ളാഹു കബർ സ്വർഗമാക്കിക്കൊടുക്കട്ടെ 🤲🏻

  • @ashikalatheef6084
    @ashikalatheef6084 19 วันที่ผ่านมา +1

    Insha allah❤❤

  • @HabeebaNoufal4
    @HabeebaNoufal4 17 วันที่ผ่านมา +1

    മാഷാ allah

  • @sabis786
    @sabis786 19 วันที่ผ่านมา +6

    മാഷാ അള്ളാ🤲🤲🤲🤲

  • @user-pd6ws3by4k
    @user-pd6ws3by4k 19 วันที่ผ่านมา +1

    ആമീൻ 🤲

  • @user-xe7gd9xb2u
    @user-xe7gd9xb2u วันที่ผ่านมา

    Aa ponnumolude kabar allahu vishalamakikodukatte🤲 😢kandit sangdayi 😥

  • @fathimathsuhara853
    @fathimathsuhara853 18 วันที่ผ่านมา +2

    👍👍mashaalla

  • @Ayeshazamrud
    @Ayeshazamrud 17 วันที่ผ่านมา +2

    ഞാൻ ബാംഗ്ലൂർ ആണുള്ളത് ഞാൻ വയനാട് ൽ ചാരിറ്റബിൾ ട്രസ്റ്റ് ഗൂഗിൾ പേ no kittumo

  • @Richuzjeri
    @Richuzjeri 19 วันที่ผ่านมา +2

    Ente drssum kodukanamyirunnu evdeya contact nomber?

  • @__.dnx.________6691
    @__.dnx.________6691 19 วันที่ผ่านมา +1

    Masha alla

  • @BaseerBaseer-h4n
    @BaseerBaseer-h4n 17 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲

  • @NoufalSuliNoufal
    @NoufalSuliNoufal 16 วันที่ผ่านมา +1

    നമ്മളെ സിലുത്ത ❤️

  • @muhammadsinan9469
    @muhammadsinan9469 19 วันที่ผ่านมา +39

    എല്ലാ ഡ്രെസ്സും എന്തിനാ കൊടുത്ത് അവളുടെ ഓർമ്മക്ക് ഒന്ന് വെച്ചൂടർന്നിലെ

    • @shaheelame8432
      @shaheelame8432 19 วันที่ผ่านมา

      Athu vechittundaavum

    • @sssssssss2913
      @sssssssss2913 19 วันที่ผ่านมา +1

      njaanum ethupole chindichu

    • @rishap5880
      @rishap5880 19 วันที่ผ่านมา +1

      ഓർക്കാൻ ഡ്രസ്സ്‌ തന്നെ വേണോ

    • @rishap5880
      @rishap5880 19 วันที่ผ่านมา +1

      ഓർമ്മകൾ മനസ്സിൽ ഉണ്ടാവൂലെ

  • @RamlaPP-bl3ln
    @RamlaPP-bl3ln 19 วันที่ผ่านมา +1

    മാഷാഅള്ളാ

  • @togamer9383
    @togamer9383 19 วันที่ผ่านมา +2

    Ameen🤲🤲🤲

  • @Pessii__.485
    @Pessii__.485 16 วันที่ผ่านมา +1

    നല്ല. ഡ്രസ് 👍🏼👍🏼

  • @ApsaraBanu-lr1ko
    @ApsaraBanu-lr1ko 19 วันที่ผ่านมา +4

    സിലുറ വീഡിയോ കാണാറുണ്