മുംതാസിനുവേണ്ടി പണിത താജ്മഹൽ innu വരെ അവര് കണ്ടില്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്നേഹം കൊണ്ട് മനസിലൊരു താജ്മഹൽ കെട്ടിപ്പെടുത്തുയർത്തിയ നിങ്ങളാണ് യഥാർത്ഥ പുരുഷൻ, നല്ല ഭർത്താവ്, നല്ലൊരു മകൻ, നല്ലൊരു സഹോദരൻ.
Mind ok ആയിട്ട് കല്യാണം കഴിക്കണം.2ഉമ്മാരെയും നോക്കണം. വീട് വെക്കാൻ ഒന്നൂടെ ഒരു പിരിവ് നടത്തിക്കോളൂ ഞങ്ങളൊക്കെ കഴിയുന്നത് തരും ട്ടോ. എല്ലാം ഒക്കെ ആയിക്കോളും
ചങ്ക് പൊട്ടിയ ആഷിക്കേ ഓരോ വാക്കുകൾ കേട്ടത് അവൾ ഭാഗ്യവതി ആണ് ഇത്രയും സ്നേഹം ഉള്ള ഭർത്താവിനെ കിട്ടി ആ ഭർത്താവിന്റെ സ്നേഹം അനുഭവിച്ചു ആ കരങ്ങളിൽ കിടന്നു റജബ് മാസം മരണപെട്ടു ആ തോളിൽ കയറി മണ്ണറയിലേക്ക് ഒരു യാത്ര അവൾ ഭാഗ്യം ചെയ്ത കുട്ടിയ ഇന്നത്തെ കാലത്ത് എന്തേലും അസുഖം വന്നാൽ തിരിഞ്ഞു നോക്കാൻ പോലും മടി ഉള്ള ആളുകൾ ആണ് ഭൂരിപക്ഷം അവിടെ യും സ്നേഹം കൊണ്ട് ആഷിക് അവളെ തോൽപ്പിച്ചു ഒരുപാട് പറയണം എന്നുണ്ട് കണ്ണ് നിറഞ്ഞിട്ട് കഴിയുന്നില്ല ഒന്നിനും ഇന്ഷാ അല്ലാഹ് അവളുടെ കബറിടം അള്ളാഹു സ്വർഗപൂന്തോപ്പ് ആക്കട്ടെ പടച്ചോൻ നാളെ ജന്നാത്തിൽ അവളോടൊപ്പം ഞങ്ങൾ ക്ക് ഒരിടം പടച്ചോൻ തരട്ടെ ആമീൻ
സഹോദരാ..ഇങ്ങൾ ഇത്ര ഒക്കെ ബുദ്ധിമുട്ടിട്ടും ഇടക്കിടക്ക് അൽഹംദുലില്ലാഹ് എന്ന് പറയുന്നില്ലേ.. അത് തന്നെ ഇങ്ങൾക്ക് വലിയ കാവലാണ്, തണലാണ്.. അല്ലാഹു ഇങ്ങടെ കൂടെ ഉണ്ടാവും.❤ഉണ്ടാവട്ടെ.. ആമീൻ
ഒരുപാട് ഭാഗ്യം ചെയ്ത കുട്ടിയാണ് ജസി. നീ പറഞ്ഞ പോലെ നിന്റെ പൊരുത്തത്തിൽ അല്ലെ അവൾ പോയത്. മരണം വരെ നമ്മുടെയെല്ലാം മനസ്സിൽ ജസി എന്നും ജീവിച്ചിരിക്കും. ജനിച്ചാൽ ഒരു ദിവസം ഏതൊരു ജീവിക്കും മരണം ഉറപ്പാണ്. അവൾ കുറച്ചു നേരത്തെ അല്ലാഹുവിന്റെ സന്നിതിയിലേക്ക് പോയി. ഇനിയും ഒരുപാട് വേദനകൾ സഹിച്ച് ആയുസ്സ് നീട്ടി കിട്ടുന്നതിലും നല്ലത് അതാണെന്ന് ചിന്തിച്ചു സമാധാനിക്കൂ ആഷി.. നിന്റെ ഖൽബിന്റെ ഓരോ പിടച്ചിലും ഓരോ തുള്ളി കണ്ണീരും നിന്റെ പ്രാർത്ഥനയും അവൾക്ക് തണലായി മാറട്ടെ 🤲🤲 നാളെ ജന്നത്തുൽ ഫിർദൗസിൽ നിന്റെ ഇണയായി തുണയായി ഇഷ്ട്ടപെട്ട ബീവിയായി ആഷിക്കിന് ജസിയയെ തന്നെ കിട്ടട്ടെ 🤲🤲 ഈ മാസത്തിന്റെ ഹഖ് കൊണ്ട് ആ പൊന്നുമോൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുത്തു നാളെ നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ 🤲🤲
ആഷികെ നീ ഇഷ്ട്ടം പോലെ അവളെ സ്നേഹിച്ചു നോക്കി പക്ഷെ നമ്മളെക്കാളും അധികം സ്നേഹിക്കുന്ന നാഥൻ വിളിച്ചു പോയി നീ എപ്പോഴും അവൾക്ക് സ്വർഗം കിട്ടാൻ ദുആ ചെയ്യുക നമ്മുടെ സൃഷ്ടാവായ അള്ളാഹു നമുക്കെല്ലാം മരണത്തിനു ഒരുദിവസം തീരുമാനിച്ചു കാണും ചിലപ്പോൾ നമുക്ക് രോഗം തന്നാവും അല്ലെങ്കിൽ വേറെ പലതരത്തിലാവും നമ്മുടെ ഒക്കെ മരണം ആരും ഈ ലോകത്ത് എന്നും നിൽക്കില്ല സൂറത്ത് റഹ്മാനിൽ അള്ളാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നെ മൂസ നബി ( അ ) മിനോട് അള്ളാഹു പറഞ്ഞത് നമുക്കെല്ലാവർക്കും ആലോചിക്കാനെ ഒള്ളൂ അതുകൊണ്ട് വിശ്വാസി നാം ക്ഷമിക്കാനെ വഴി യൊള്ളൂ നന്നായിഅവൾക്ക് വേണ്ടി പ്രാർത്ഥിക്കുക ജീവിതം സങ്കടപ്പെടാതെ മുന്നോട്ടു പോവുക ഈ ലോകം ഇങ്ങനെ തന്നെയാണ് ഒരുപാട് ദുഃഖങ്ങളും സന്തോഷങ്ങളുമായി നീങ്ങിക്കൊണ്ടിരിക്കും നന്നായി ക്ഷമിക്കാനുള്ള കഴിവ് നാഥൻ എല്ലാവർക്കും നൽകട്ടെ എല്ലാവരും പരസ്പരം ദുആ ചെയ്യുക നല്ലൊരു മാസത്തിന്റെ ദിവസത്തിന്റെ ബറക്കത്ത് നാഥൻ എല്ലാവർക്കും നൽകട്ടെ
ജെസിയെ മാത്രല്ല ആഷിഖ് നെയും എല്ലാവരും സ്നേഹിക്കുന്നുണ്ട്.. അത് കൊണ്ട് തന്റെ വിശേഷങ്ങളും എല്ലാവർക്കും അറിയാൻ ആഗ്രഹം ഉണ്ട്... അത് കൊണ്ട് വീഡിയോ ചെയ്യണം plz❤️
മോനെ നിന്റ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വന്നു സാരമില്ല എല്ലാം അള്ളാഹു.തീരുമാനിക്കുന്നത് അല്ലെ സങ്കടപ്പെടേണ്ട അവൾക്ക് വേണ്ടി എന്നും നീ ദുആ ചെയ്യണം
ചങ്ക് പറിച്ചെടുകുന്ന വേദനയോടെയാണ് ഈ വീഡിയോ കണ്ടത്.ജേസിയ ഇല്ലെന്നസത്യം ഉൽകൊള്ളവൻ കഴിയുന്നില്ല എപ്പോഴും .aa ചിരി കണ്ണിൽ നിന്നും മായുന്നില്ല.വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ എൻ്റെ മോൾ ചൊതിക ആ ഇത്താത്ത എവിടെ എല്ലാവരിലും നിറഞ്ഞു നിന്നിരുന്ന അവള് .സ്വര്ഗത്തില് അവളെ കൂടെ നമ്മളെയും പടച്ചോനെ ഓർമിച്ചു കൂട്ടടെയ് ആമീൻ
Bro... പ്രണയത്തിൽ ആയിരിക്കുമ്പോൾ തന്നെ കാൻസർ വന്ന് അതിജീവിച്ചുകൊണ്ട് കല്യണം കഴിച്ചു പക്ഷെ അഞ്ചു മാസം ആയപ്പോൾ അസുഗം രണ്ടാമതും വന്ന് ഞങ്ങൾ ആകെ പത്തു മാസം ഒരുമിച്ചു ജീവിച്ചത് അവൾ പോയതിനു ശേഷം അവളുടെ ഖബറിന്റെ അടുത്ത മുടങ്ങാതെ പോയി വിശേഷങ്ങൾ പറഞ്ഞു ഓതി ദുആ ചെയുമ്പോൾ കിട്ടുന്ന സമാധാനം ഒന്ന് വേറെ തന്നെ ആരുന്നു bro.... നിന്റെ ദുആ പടച്ചവൻ സ്വീകരിക്കും ജന്നത്തിൽ അള്ളാഹു ഒരുമിച്ചു തരട്ടെ നിങ്ങളെയും ഞങ്ങളെയും നമ്മളെ പോലെ ദുനിയാവിൽ സ്വപ്നം ബാക്കിയായവരെ എല്ലാം..... ആമ്മീൻ 🤲🏻🤲🏻
ഉമ്മ( അമ്മായിയമ്മ എന്നുള്ളത് നിന്റെ ഉമ്മാടെ പോലെ തന്നെ വുളു മു റിയാത്ത ബന്ധം ആണ് നിന്റെ ഉമ്മാനെ പോലെ തന്നെ അവരേം നോക്കിയാൽ റബ്ബ് അനുഗ്രഹങ്ങളെ നൽകു. ജാസിയയുടെ കബർ ജീവിതം santhoshathilaavatte
നമ്മളെല്ലാവരും ഒറ്റ പിടിച്ചാൽ ആ ഉമ്മാക്കും മോനും ഒരു 5 സെന്റ് ഭൂമിയും അതിലൊരു കൊച്ചു വീണ്ടും വെച്ചുകൊടുക്കാൻ കഴിയും ഇൻഷാ അള്ളാ ഈ പുണ്യമാസത്തിലെ ബർക്കത്ത് കൊണ്ട് ജെസ്സി മോളെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ഈ മോന്റെ ഉമ്മാന്റെയും പ്രയാസങ്ങളെല്ലാം നീക്കി കൊടുക്കട്ടെ അള്ളാഹു 🤲🤲🤲
സത്യം പറയാല്ലോ ഇന്ന് ആദ്യ മായിട്ട് വീഡിയോ കാണുന്നത്... കരഞ്ഞു പോയി...ദൈവത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടാകും... രണ്ട് ഉമ്മമാരെയും നന്നായി നോക്കാൻ സാധിക്കട്ടെ 🙏🙏🙏
അല്ലാഹ് കേൾക്കാൻ വയ്യ പടച്ചോൻ ആശിഖ് നും കുടുംബത്തിനും ക്ഷമ നൽകട്ടെ ആമീൻ സ്വന്തം ഭർത്താവിന്റെ ദുആ ഒരു ഭാര്യ യുടെ കബറിലേക് കിട്ടുക എന്ന ത്😢😢😢😢നീ നല്ലോണം അവളെ നോക്കി അൽഹംദുലില്ലാഹ് നീ നല്ല ഒരു ഭർത്താവ് ആണ് ഇ പൂണ്യ മാസത്തിന്റെ ബർകത് കൊണ്ട് അവളുടെ കബർ സ്വർഗ്ഗ പൂന്തോപ് ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
വിശേഷമിക്കണ്ട സഹോദരഅല്ലാഹു ഒരു വഴി കാണിക്കും ഞാനും എന്റെ ഭർത്താവ് ആക്സരണ്ട് പറ്റി ഓസ്പിറ്റിലായിരുന്നു വെന്ദിലെറ്റർ ലായിരുന്നു 4ദിവസം കഴിഞ്ഞു മരിച്ചു ഇ അവസ്ഥ ഞാനും തരണം ചെയ്യാൻ ഒരുപാട് കഷ്പെട്ട് 2കുഞ്ഞു മകളു വാടക വീട്ടിൽ നിന്നും ഉമ്മയും വാടാക വീട്ടിലാതിരുന്നു അവിടെ പോയി 3മാസം കഴിഞ്ഞു ഉമ്മയും മരിച്ചു ഒരു പെൺയിദ് ന്റെ പേരിൽ മകളെ വളർത്തിവലുതാക്കാൻഒരു പാട് കഷ്ടംഇപ്പോൾ മക്കൾ കുറച്ചു വളർനു ഇപ്പോൾ സമാധാനം മുണ്ട് അതു പോലെ സഹോദരൻ ഒരു വഴി അല്ലാഹു കാണിക്കും ദുഹാ ചെയ് 🤲🤲
മോൻ വീഡിയോ ഇനിയും ഇടണം, ഒരു വീട് ഉണ്ടാക്കണം ഉമ്മാക്ക്, വീട് ന്റെ എല്ലാ കാര്യവും വെച്ച് വീഡിയോ ചെയുക, അപ്പോൾ എല്ലാവരും സഹായിക്കും, എല്ലാം സഹിക്കുക വിധി ആണ് 😢🤲🤲
ഇക്കയുടെ വിഷമം എനിക്ക് ശരിക്കും മനസ്സിലാവും, എന്റെ എല്ലാമായിരുന്ന എന്റെ പ്രിയപ്പെട്ടവൻ എന്നെ വിട്ട് പിരിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു,16 വർഷം ഞങ്ങൾ പ്രണയിച്ചു. പ്രണയം തുടങ്ങി 6 വർഷം കഴിഞ്ഞാണ് ഞങ്ങളുടെ സന്തോഷ ജീവിതത്തിലേക്ക് ക്യാൻസർ എന്ന അസുഖം ഞങ്ങളുടെ സന്തോഷം ഇല്ലാതാക്കാൻ വന്നത്, ഞാൻ ഒരു ചെറിയ കുഞ്ഞിനെ നോക്കുന്നത് പോലെ എന്റെ ഇക്കയെ കൊണ്ട് നടന്നു, ഇക്കയുടെ ഫ്രണ്ട്സും full സപ്പോർട് ആയിരുന്നു ഞങ്ങൾക്ക്. പക്ഷെ അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കാം എന്നെ ഇവിടെ തനിച്ചാക്കി ഇക്ക അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി, എല്ലാം നല്ലതിന് വേണ്ടി ആണ് എന്ന് സമാധാനിച്ചു ഞാൻ ഇപ്പോഴും ഇക്കയെ ഓർത്ത് ജീവിക്കുന്നു. നിങ്ങൾക്ക് പടച്ചോൻ ക്ഷമ നൽകട്ടെ 🤲🤲🤲
കരഞ്ഞു കൊണ്ടല്ലാതെ ഈ വിഡിയോ കണ്ട് തീർക്കാനാവില്ല..അവളുടെ അസുഖത്തെ കുറിച്ച് പറയുന്ന നിങ്ങളുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോഴും ഒരുപാട് കരഞ്ഞിരുന്നു..ഓരോ വാക്കുകളും നെഞ്ചിൽ തറക്കുകയാണ്.. അവൾ നിങ്ങളോടൊപ്പം ജീവിച്ചിരുന്ന കാലം അത്രയും അവളെ ആത്മാർത്ഥമായി സ്നേഹിച്ചും പരിചരിച്ചും അവളുടെ കൂടെ നിന്നു.. അവൾ ഭാഗ്യവതിയാണ്.. മാഷാ അള്ളാഹ്..പറയാൻ വാക്കുകൾ ഇല്ല.. ഒരുപാട് പേരുടെ ദുആ അവൾക്കും നിങ്ങൾക്കും ഉണ്ട്.. പടച്ചോൻ അവളുടെ ഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ.. നാളെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ അവളെയും കുടുംബത്തെയും നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ.. ജീവിച്ചിരിക്കുന്ന നിങ്ങൾക്കും ഉമ്മക്കും എല്ലാർക്കും റബ്ബ് ക്ഷമ നൽകുകയും ആഫിയതുള്ള ദീർഘായുസ്സും നൽകട്ടെ .. ആമീൻ🥺🥺🤲🏻🤲🏻🤲🏻🤲🏻
ഇനിയും വീഡിയോ ചെയ്യണം ജെസ്സിയുടെ ഉമ്മാക്ക് വീട് വെച്ചുകൊടുക്കാൻ ഈ പുണ്യ റമദാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആരെങ്കിലും വരാതിരിക്കില്ല നിങ്ങൾ വീഡിയോയിൽ പറഞ്ഞപ്പോഴാണ് കാര്യങ്ങളൊക്കെ മറ്റുള്ളവർ അറിയുന്നത് നമ്മുടെ ആവശ്യം തുറന്നു പറയണംനമ്മുടെ ആവശ്യം തുറന്നു പറയണം എന്നാലാണ് മറ്റുള്ളവർക്ക് അത് മനസ്സിലാവുള്ളൂ ഇൻഷാ അള്ളാ എല്ലാം ശരിയാകും ശരിയാവും നല്ലൊരു ജോലി കിട്ടാൻ വേണ്ടി അല്ലാഹുവിനോട് ഞാനുംർത്ഥിക്കാം😊 ജെസ്സിയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ..സ്വർഗ്ഗത്തിലിരുന്ന് അവൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവു
സഹോദര ഇതൊക്കെ കേട്ടിട്ട് എന്തോ പോലെ. കണ്ണ് നിറഞ്ഞു പോയി. താങ്കളുടെ സ്നേഹം കണ്ട് സ്വർഗത്തിൽ നിന്നും ജെസി സന്ദോഷിക്കുന്നുണ്ടാവും. അള്ളാഹു ജെസിക് സ്വർഗ കവാടം തന്നെ തുറന്നു കൊടുക്കട്ടെ. ആമീൻ 🤲🤲
നിങ്ങൾ ഒറ്റപെട്ടു ഇരിക്കുന്നതും അവൾ ഇഷ്ടപ്പെടില്ല.. പതുക്കെ ഇതുമായി പൊരുത്തപ്പെടും. ഒരുപാട് വൈകാതെ ഒരു വിവാഹo കഴിക്കുക. ജാസിയ ക്ക് വേണ്ടി എന്നും നിങ്ങളുടെ മരണം വരെയും പ്രാർത്ഥിക്കുക. നിങ്ങൾ ജീവിക്കുകയും ചെയ്യുക. ഒരു ഭാര്യ യേ ഇത്രയും സ്നേഹിക്കുന്നത് കാണുമ്പോ അത്ഭുതം തോന്നുന്നു.. അള്ളാഹു ക്ഷമ നൽകട്ടെ. ജാസിയ യേ പോലെ തന്നെ നിങ്ങളെ സ്നേഹിക്കാൻ കഴിയുന്ന ഒരു പെൺകുട്ടി ജീവിതത്തിൽ വരട്ടെ.. ഒപ്പം ജാസിയ ടെ ഉമ്മാക്ക് നിങ്ങൾ ഒരു തുണയും ആവണം.. ഇൻശാഅല്ലാഹ്.
Content ഒന്നും വേണ്ട എന്തേലും video ഇട്ടാൽ മതി, പിന്നെ google pay നമ്പറും കൊടുക്കണം സബ് നെ കൊണ്ട് പറ്റുന്നത് ചെയ്തു തരും, നോമ്പിന് സദക്ക കൊടുക്കേണ്ടത് ഇവർക്കൊക്കെ ആണ്
മോനേ ആഷി സങ്കടപ്പെടണ്ട ഈ മാസത്തിൻ്റെ ബർകത്ത് കൊണ്ട് റബ്ബ് എല്ലാം റാഹത്താക്കി തരും ഇൻഷാ അള്ളാ ദുഹാ യിൽ ഉണ്ടാകും ജസിമോളുടെ ഖബർ സ്വർഗപൂന്തോപ്പാക്കി കൊട്ക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲😭😭😭
മോനേ ജെസിനെ ഒരിക്കലും മറക്കരുത് മോനേ കാരണം അവൾ നിന്റെ ഭാഗ്യം ആയിരുന്നു ഇത്ര നല്ലാ ഒരു ജോഡി ആയിരുന്നു നിങ്ങൾ രണ്ടും ഒരു പാട് വേദനാ ആയി പോയി എല്ലാം ഒരു വിധി ആണ് 😢😢😢
ശരിക്കും കണ്ണ് നിറഞ്ഞു പോകുന്നു.😢😢😢ഒരുപാട് കരഞ്ഞു ഞാൻ.😢😢ഞാൻ ഒരു മാസം ആയി നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്..എല്ലാം സഹിക്കാൻ ദൈവം നിങ്ങൾക്ക് അതിനുള്ള ശക്തി തരട്ടേ 😢😢😢
കരഞ്ഞുകൊണ്ടാണ് ഞാൻ ഈ ഫുൾ വീഡിയോ കണ്ടു തീർത്തത്. അള്ളാഹു നിനക്കും അവളുടെ ഉമ്മാക്മൊക്കെ സമാധാനം കൊടുക്കട്ടെ 😢നീയാണ് അവളുടെ നിധി. ഒരിക്കലും അവളെ മറക്കരുത്
നമ്മുടെ സൊന്ധം വേണ്ടപ്പെട്ടവർ വിട്ടു പിരിഞ്ഞു പോകുമ്പോൾ അധ് പറഞ്ഞു അറിയിക്കാൻ കഴിയാത്ത സങ്കടമാ പടച്ചോൻ കബർ വിശാല മാക്കി കൊടുക്കട്ടെ ഇൻശാ അല്ലാഹ് ആമീൻ 🤲
Masha. Allah .. ഇത്ര യൊക്കെ സഹിച്ചി ട്ടും ഈ പോന്നു മോൻ. എത്ര തവണ alhamdulillah പറഞ്ഞു.. നിനക്ക് അല്ലാഹു വിൻ്റെ അനുഗ്ര ഹം എന്നും ഉണ്ടാവും ..നിൻ്റെ ജെസി ഭാഗ്യവതി ആനെട....❤❤❤
ജസിയുടെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആ ഉമ്മാക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ ആഷികിന്നു എത്രയുംപെട്ടെന്ന് നല്ല ജോലി ശരിയാവട്ടെ ആശിക്കിന്റെ ഉമ്മാന്റെ അസുഖം ശിഫ ആക്കി കൊടുക്ക് അള്ളാ 🤲🏻🤲🏻ആമീൻ
പടച്ചോൻ ജാസിയയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲 പിന്നെ ഇത്രയും സ്നേഹം ഉള്ള ഭർത്താവ് എവിടെയും കിട്ടൂല ഇങ്ങനെ ഒരു രോഗം ഉണ്ടായിട്ട്പോലും അവളുടെകൂടെതന്നെ ചിലആൾക്കാർ വിട്ടിട്ട് പൊന്നവർ പോന്നവർ ഇല്ലേ അൽഹംദുലില്ലാഹ് എല്ലാം ശരിആവും ഇന്ഷാ allha
ഇത്രയും സ്നേഹം ഉള്ള ഭർത്താവാണ് ജസിയയുടെ വിജയം ഇനിയും വീഡിയോസ് ചെയ്യണം ഇടണം അത് വച്ച് ഒരു വീട് ഉണ്ടാക്കണം ജ സിക്ക് സന്തോഷം ആകട്ടെ ഖബർ വിശാലം ആകട്ടെ ആമീൻ
അല്ലാഹ് ആഷിക്കിന് സഹിക്കാനുളള കരുത്ത് നൽകണേ ജസിടെ ഉമ്മാക്കും ആഫിയത്തുളള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ🤲🏻🤲🏻 അല്ലാഹു ജസിടെ ഖബറിടം കണ്ണെത്താദൂരം വിശാലമാക്കി സുബർക്കത്തിന്റെ എല്ലാ സന്തോഷങ്ങളും നൽകി അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ..പൊന്നുമോനെ ആഷിക്കേ ജസിടെ ഉമ്മാനെ മരണം വരെയും താങ്ങും തണലുമായി ആഷിക് കൂടെ ഉണ്ടാവണം വീട് വെച്ച് കൊടുത്താലും ആ ഉമ്മയ്ക്ക് ജെസിയില്ലാത്ത കുറവ് ആഷിക്ക് നികത്തണം പരമാവധി സന്തോഷം ആ ഉമ്മയ്ക് നൽകണം അതായിരിക്കും ജസിയുടെ ഏറ്റവും വലിയ സന്തോഷവും.ആഷിക്കിന് അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🏻🤲🏻
Inte ഇമ്മമ്മാക്കും ക്യാൻസർ ആയിരുന്നു തുടങ്ങിയിട്ട് 2 മാസം ആയിട്ടുംടായിരുന്നുള്ളു 3-)0 മാസം കടപ്പിലായി മരണപ്പെട്ടു ഈ റമദാൻ 28ന് ഇൻശാഅല്ലാഹ് ഇന്റെ ഇമ്മമ്മാന്റെ 1-)0 മത്തെ ആണ്ട് ആണ് ഹോസ്പിറ്റലിൽ നിന്നാണ് മരണപെട്ടത് പേരകുട്ടിയായ ഞാനാണ് ഇമ്മമ്മാക്ക് ദിക്ർ ചൊല്ലി കൊടുത്തത് ഇമ്മമ്മാക്ക് ഇഷ്ട്ടമുള്ള ഒരു ഉസ്താദ് ഉണ്ടായിരുന്നു ഞങ്ങളെ നാട്ടിൽ മരണ മടുത്ത സമയത്ത് ഉസ്താദ് വന്നിരുന്നു ഇമ്മമ്മാനെ കാണാൻ ആ ഉസ്താദ് ആണ് ഇമ്മമ്മാക്ക് സംസം വെള്ളം കൊടുത്തത് ഇന്റെ ഇമ്മമ്മ പള്ളിയുടെ പരിസരം വിർത്തിയാക്കുന്ന ആളായിരുന്നു അത് കൊണ്ടൊക്കെ ആയിരിക്കാം ഇമ്മമ്മാനെ നല്ല മാസം തന്നെ പടച്ച റബ്ബ് ഞങ്ങളെയെടുതന്ന് കൊണ്ട് പോയത് എല്ലാ വ്യായാഴ്ചയും പള്ളിയുടെ പരിസരം അടിച്ചു വാരിയിരുന്നു ഇന്റെ ഇമ്മമ്മാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം 🤲ക്യാൻസർ എന്നാ മഹാ മാരിയിൽ നിന്ന് ഞമ്മളെ എല്ലാവരെയും പടച്ച റബ്ബ് കത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭🤲🤲
മോനെ നീ ഒരിക്കലും വിഷമിക്കേണ്ട അവൾക് സ്വർഗത്തിൽ ഉന്നത സ്ഥാനം ഉണ്ട് നിന്റെ വിഷമം കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല അവളുടെ ഖബർ വേഷളമാക്കട്ടെ 🤲🤲ആമീൻ യാറബ്ബൽ ആലമീൻ
മുംതാസിനുവേണ്ടി പണിത താജ്മഹൽ innu വരെ അവര് കണ്ടില്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്നേഹം കൊണ്ട് മനസിലൊരു താജ്മഹൽ കെട്ടിപ്പെടുത്തുയർത്തിയ നിങ്ങളാണ് യഥാർത്ഥ പുരുഷൻ, നല്ല ഭർത്താവ്, നല്ലൊരു മകൻ, നല്ലൊരു സഹോദരൻ.
Ofcourse. 🤲🏻🤲🏻
😂
😢😢😢
😢😢😢
😢😢😢
ജാസിയ ഭാഗ്യം ചെയ്ത് പെണ്ണ് ആ ഇത്ര നല്ല ഭർത്താവ് നെ കിട്ടിയത് അല്ലഹു സ്വർഗത്തിൽ ഉന്നതമായ സ്ഥലം കൊടുക്കട്ടെ ആമീൻ
ആമീൻ
ആമീൻ 🤲🤲🥺
Aameeen
Aameen
Ameen
Ninne pole oru ഭർത്താവിനെ കിട്ടിയത് അവളെ ഭാഗ്യം ആണ് നീ ആണ് ഭർത്താവ് ഈ video കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവാണ് allah 🤲🏻
ജെസിയെ ഓർക്കുമ്പോൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ആണ്. അല്ലാഹുവേ ഞങ്ങളുടെ ജാസിടെ കബർ സ്വർഗ്ഗ പ്പുന്തോപ്പ് ആകണേ....
ആമീൻ
Aameen 🥺🤲🏻
ആമീൻ
😢😢😢
ആമീൻ
ഈ പുണ്യ മാസം നോബ് പിടിച്ചു കൊണ്ട് അന്ന് ഈ വിഷമം കേൾക്കുന്നത് അള്ളാഹു ആർക്കും ഒരു രോഗവും കൊടുത്ത് നീ പരീക്ഷിക്കല്ലേ റബ്ബേ 😢😢😢🤲🤲
ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Aameen
Aameen 🤲🏼🤲🏼
Allahu kai vidilla sahodharaa vishamikkanda ❤
Aameen
ജസിയുടെ ഖബർ ആള്ളാഹു സ്വർഗതോപാക്കി കെടുക്കട്ടെ ആമീൻ
ആഷികിനെ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി..... പൊന്നുമോന് പടച്ചോൻ ക്ഷമ കൊടുക്കട്ടെ... ഉമ്മാക്കും 😢🤲
ആമീൻ
Ennodum karanhu poyi
Ameen 🥺🥺🥺
ആമീൻ
Stymmm
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല 😢 കബർ ജീവിതം ഖൈറാക്ക് അല്ലാഹ് 🤲
കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത് 🤲😔ആ പൊന്നുമോളുടെ കബർ മണ്ണറ മണിയറ ആകി കൊടുക്ക് നാഥാ🤲🤲🤲
ആമീൻ 🤲
ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻
Aameen
ആമീൻ
Mind ok ആയിട്ട് കല്യാണം കഴിക്കണം.2ഉമ്മാരെയും നോക്കണം. വീട് വെക്കാൻ ഒന്നൂടെ ഒരു പിരിവ് നടത്തിക്കോളൂ ഞങ്ങളൊക്കെ കഴിയുന്നത് തരും ട്ടോ. എല്ലാം ഒക്കെ ആയിക്കോളും
Yes
💯
Yes
Athin kazhiyuo🥺
@@RICHUKING-z6cഎല്ലാത്തിനും എന്ത് എങ്കിലും വഴി റബ്ബ് കാത്ത് വെച്ചിട്ടുണ്ടാകുഠ ഇൻശാ അല്ലാഹ് 🤲🥺
ചങ്ക് പൊട്ടിയ ആഷിക്കേ ഓരോ വാക്കുകൾ കേട്ടത് അവൾ ഭാഗ്യവതി ആണ് ഇത്രയും സ്നേഹം ഉള്ള ഭർത്താവിനെ കിട്ടി ആ ഭർത്താവിന്റെ സ്നേഹം അനുഭവിച്ചു ആ കരങ്ങളിൽ കിടന്നു റജബ് മാസം മരണപെട്ടു ആ തോളിൽ കയറി മണ്ണറയിലേക്ക് ഒരു യാത്ര അവൾ ഭാഗ്യം ചെയ്ത കുട്ടിയ
ഇന്നത്തെ കാലത്ത് എന്തേലും അസുഖം വന്നാൽ തിരിഞ്ഞു നോക്കാൻ പോലും മടി ഉള്ള ആളുകൾ ആണ് ഭൂരിപക്ഷം അവിടെ യും സ്നേഹം കൊണ്ട് ആഷിക് അവളെ തോൽപ്പിച്ചു ഒരുപാട് പറയണം എന്നുണ്ട് കണ്ണ് നിറഞ്ഞിട്ട് കഴിയുന്നില്ല ഒന്നിനും ഇന്ഷാ അല്ലാഹ് അവളുടെ കബറിടം അള്ളാഹു സ്വർഗപൂന്തോപ്പ് ആക്കട്ടെ പടച്ചോൻ നാളെ ജന്നാത്തിൽ അവളോടൊപ്പം ഞങ്ങൾ ക്ക് ഒരിടം പടച്ചോൻ തരട്ടെ ആമീൻ
Kaber sorgapunthopp akki kodkk allah امين امين امين يا ربالعالمين🤲🤲🤲
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ ❤🩹
🤲🤲🤲🌙
🤲🤲🤲
ജെസിയ കബർ സ്വർഗമാകട്ടെ 🤲🤲ഇത്തരം രോഗങ്ങളെ തൊട്ട് കാക്കട്ടെ 🤲🤲
സഹോദരാ..ഇങ്ങൾ ഇത്ര ഒക്കെ ബുദ്ധിമുട്ടിട്ടും ഇടക്കിടക്ക് അൽഹംദുലില്ലാഹ് എന്ന് പറയുന്നില്ലേ.. അത് തന്നെ ഇങ്ങൾക്ക് വലിയ കാവലാണ്, തണലാണ്.. അല്ലാഹു ഇങ്ങടെ കൂടെ ഉണ്ടാവും.❤ഉണ്ടാവട്ടെ.. ആമീൻ
ആമീൻ
ആമീൻ
ആമീൻ 🤲
Aameen
Aameen Aameen
ഒരുപാട് ഭാഗ്യം ചെയ്ത കുട്ടിയാണ് ജസി. നീ പറഞ്ഞ പോലെ നിന്റെ പൊരുത്തത്തിൽ അല്ലെ അവൾ പോയത്. മരണം വരെ നമ്മുടെയെല്ലാം മനസ്സിൽ ജസി എന്നും ജീവിച്ചിരിക്കും. ജനിച്ചാൽ ഒരു ദിവസം ഏതൊരു ജീവിക്കും മരണം ഉറപ്പാണ്. അവൾ കുറച്ചു നേരത്തെ അല്ലാഹുവിന്റെ സന്നിതിയിലേക്ക് പോയി. ഇനിയും ഒരുപാട് വേദനകൾ സഹിച്ച് ആയുസ്സ് നീട്ടി കിട്ടുന്നതിലും നല്ലത് അതാണെന്ന് ചിന്തിച്ചു സമാധാനിക്കൂ ആഷി.. നിന്റെ ഖൽബിന്റെ ഓരോ പിടച്ചിലും ഓരോ തുള്ളി കണ്ണീരും നിന്റെ പ്രാർത്ഥനയും അവൾക്ക് തണലായി മാറട്ടെ 🤲🤲
നാളെ ജന്നത്തുൽ ഫിർദൗസിൽ നിന്റെ ഇണയായി തുണയായി ഇഷ്ട്ടപെട്ട ബീവിയായി ആഷിക്കിന് ജസിയയെ തന്നെ കിട്ടട്ടെ 🤲🤲 ഈ മാസത്തിന്റെ ഹഖ് കൊണ്ട് ആ പൊന്നുമോൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുത്തു നാളെ നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ 🤲🤲
Ameen🤲
ആമീൻ
Ameen🤲🏻
Ameen 🤲🤲
ആമീൻ
അല്ലാഹു നാളെ സ്വർഗ്ഗത്തിൽ നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കൂട്ടാൻ tawfeeq നൽകട്ടെ ആമീൻ
ഈ വീഡിയോ കണ്ടിട്ട് നമുക്ക് തന്നെ ഒരു സങ്കടം അവളുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ🤲
ആമീൻ
Aameen
Aameen
Aameen
ആമീൻ
സ്വർഗത്തിലും അവളെ നിങ്ങൾക്ക് ഇണയായി കിട്ടട്ടെ ആമീൻ
ആമീൻ 🤲
ആമീൻ🥺
Ameen🤲🏽🤲🏽
ആമീൻ 🤲🤲
Ameen 🤲🤲🤲
പടച്ചോൻ ജാസിയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ അല്ലഹ മഹ്ശറയിലും ഇവരെ ഒരുമിച്ചു കൂട്ടട്ടെ rabbe.. Jeevichu കൊതിതീരാത്ത ജീവിതങ്ങളാണ് rabbe... നാളെ ജനത്തിൽ ഇവരെയൊരുമിച്ചു കൂട്ടട്ടെ ചെയ്തുപോയ എല്ലാ കുറ്റങ്ങളും നീ പൊറുത്തു കൊടുക്കണേ അല്ലഹ 🤲🤲
ഈ ലോകത്തിൽ ഏറ്റവും ത്യാഗം ചെയ്ത ഭർത്താവ് ആണ് നീ 👍🏻കേൾക്കുമ്പോ ഒരുപാട് സങ്കടം തോന്നുന്നു 🤲🤲🤲🤲
അതെ വലിയൊരു മനസ് ആണ് ആഷി യുടെ അഭിമാനം ആണ് ആഷി ലോകത്തിന് മുന്നിൽ👍 ഇങ്ങനെ കിട്ടാനും ഭാഗൃഠ വേണം🥺
😔😔😔
😢
😔🥹😭😭
കേൾക്കുമ്പോൾ ഒത്തിരി സങ്കടം വരുന്നുണ്ട് നാളെ നിങ്ങളെ പടച്ച റബ്ബ് സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ🤲🏻
Ameen
ആമീൻ
Aameen
ആമീൻ 🤲
Aameen
ജെസിന്റെ കബർ ഈ മാസത്തിന്റെ ബർകത് കൊണ്ട് വിശാലമാക്ക് നാഥാ.....😢🤲🏼🤲🏼🤲🏼🤲🏼
ആമീൻ യാ റബ്ബൽ ആലമീൻ
ആഷികെ നീ ഇഷ്ട്ടം പോലെ അവളെ സ്നേഹിച്ചു നോക്കി പക്ഷെ നമ്മളെക്കാളും അധികം സ്നേഹിക്കുന്ന നാഥൻ വിളിച്ചു പോയി നീ എപ്പോഴും അവൾക്ക് സ്വർഗം കിട്ടാൻ ദുആ ചെയ്യുക നമ്മുടെ സൃഷ്ടാവായ അള്ളാഹു നമുക്കെല്ലാം മരണത്തിനു ഒരുദിവസം തീരുമാനിച്ചു കാണും ചിലപ്പോൾ നമുക്ക് രോഗം തന്നാവും അല്ലെങ്കിൽ വേറെ പലതരത്തിലാവും നമ്മുടെ ഒക്കെ മരണം ആരും ഈ ലോകത്ത് എന്നും നിൽക്കില്ല സൂറത്ത് റഹ്മാനിൽ അള്ളാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നെ മൂസ നബി ( അ ) മിനോട് അള്ളാഹു പറഞ്ഞത് നമുക്കെല്ലാവർക്കും ആലോചിക്കാനെ ഒള്ളൂ അതുകൊണ്ട് വിശ്വാസി നാം ക്ഷമിക്കാനെ വഴി യൊള്ളൂ നന്നായിഅവൾക്ക് വേണ്ടി പ്രാർത്ഥിക്കുക ജീവിതം സങ്കടപ്പെടാതെ മുന്നോട്ടു പോവുക ഈ ലോകം ഇങ്ങനെ തന്നെയാണ് ഒരുപാട് ദുഃഖങ്ങളും സന്തോഷങ്ങളുമായി നീങ്ങിക്കൊണ്ടിരിക്കും നന്നായി ക്ഷമിക്കാനുള്ള കഴിവ് നാഥൻ എല്ലാവർക്കും നൽകട്ടെ എല്ലാവരും പരസ്പരം ദുആ ചെയ്യുക നല്ലൊരു മാസത്തിന്റെ ദിവസത്തിന്റെ ബറക്കത്ത് നാഥൻ എല്ലാവർക്കും നൽകട്ടെ
ജെസിയെ മാത്രല്ല ആഷിഖ് നെയും എല്ലാവരും സ്നേഹിക്കുന്നുണ്ട്.. അത് കൊണ്ട് തന്റെ വിശേഷങ്ങളും എല്ലാവർക്കും അറിയാൻ ആഗ്രഹം ഉണ്ട്... അത് കൊണ്ട് വീഡിയോ ചെയ്യണം plz❤️
Ashiqum vedeo edanm
അതെ ആഷി❤
Atha
മോനെ നിന്റ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വന്നു സാരമില്ല എല്ലാം അള്ളാഹു.തീരുമാനിക്കുന്നത് അല്ലെ സങ്കടപ്പെടേണ്ട അവൾക്ക് വേണ്ടി എന്നും നീ ദുആ ചെയ്യണം
ഇത്രയും സങ്കടത്തിൽ alhamdulillah എന്ന് പറയുന്നത് വലിയ മനസ്സാണ് അതിൻ്റെ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ ആമീൻ ആമീൻ
ആമീൻ 🤲
Aameen Aameen
ആമീൻ
ചങ്ക് പറിച്ചെടുകുന്ന വേദനയോടെയാണ് ഈ വീഡിയോ കണ്ടത്.ജേസിയ ഇല്ലെന്നസത്യം ഉൽകൊള്ളവൻ കഴിയുന്നില്ല എപ്പോഴും .aa ചിരി കണ്ണിൽ നിന്നും മായുന്നില്ല.വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ എൻ്റെ മോൾ ചൊതിക ആ ഇത്താത്ത എവിടെ എല്ലാവരിലും നിറഞ്ഞു നിന്നിരുന്ന അവള് .സ്വര്ഗത്തില് അവളെ കൂടെ നമ്മളെയും പടച്ചോനെ ഓർമിച്ചു കൂട്ടടെയ് ആമീൻ
കണ്ണുനിറഞ്ഞു പോയി അള്ളാഹു ക്ഷമയും സമാധാനവും നൽകട്ടെ ആമീൻ
ഒരു പച്ചയായ മനുഷ്യൻ❤ നിന്റെ ജീവിതത്തിൽ അല്ലാഹു ഖൈർ നൽകട്ടെ ആമീൻ
Aameen
ആമീൻ 🤲
ഇത്ര ദുഖത്തിന്റെയും കഷ്ടപ്പാടിന്റെ ഇടയിലും ക്ഷമയും പിന്നെ അൽഹംദുലില്ലാഹ് എന്ന വാക്കും.. അത് മതി അള്ളാഹുവിന്റെ സഹായം ഉണ്ടാവും..
Adhe🥹
സത്യം 🤲
😢😢😢
അതെ 🤲
അതെ ആമീൻ 🤲🥺
Bro... പ്രണയത്തിൽ ആയിരിക്കുമ്പോൾ തന്നെ കാൻസർ വന്ന് അതിജീവിച്ചുകൊണ്ട് കല്യണം കഴിച്ചു പക്ഷെ അഞ്ചു മാസം ആയപ്പോൾ അസുഗം രണ്ടാമതും വന്ന് ഞങ്ങൾ ആകെ പത്തു മാസം ഒരുമിച്ചു ജീവിച്ചത് അവൾ പോയതിനു ശേഷം അവളുടെ ഖബറിന്റെ അടുത്ത മുടങ്ങാതെ പോയി വിശേഷങ്ങൾ പറഞ്ഞു ഓതി ദുആ ചെയുമ്പോൾ കിട്ടുന്ന സമാധാനം ഒന്ന് വേറെ തന്നെ ആരുന്നു bro.... നിന്റെ ദുആ പടച്ചവൻ സ്വീകരിക്കും ജന്നത്തിൽ അള്ളാഹു ഒരുമിച്ചു തരട്ടെ നിങ്ങളെയും ഞങ്ങളെയും നമ്മളെ പോലെ ദുനിയാവിൽ സ്വപ്നം ബാക്കിയായവരെ എല്ലാം..... ആമ്മീൻ 🤲🏻🤲🏻
Aameen😢😢
Aameen😢
Ameen
ആമീൻ 🤲
ഉമ്മ( അമ്മായിയമ്മ എന്നുള്ളത് നിന്റെ ഉമ്മാടെ പോലെ തന്നെ വുളു മു റിയാത്ത ബന്ധം ആണ് നിന്റെ ഉമ്മാനെ പോലെ തന്നെ അവരേം നോക്കിയാൽ റബ്ബ് അനുഗ്രഹങ്ങളെ നൽകു. ജാസിയയുടെ കബർ ജീവിതം santhoshathilaavatte
ആമീൻ
നമ്മളെല്ലാവരും ഒറ്റ പിടിച്ചാൽ ആ ഉമ്മാക്കും മോനും ഒരു 5 സെന്റ് ഭൂമിയും അതിലൊരു കൊച്ചു വീണ്ടും വെച്ചുകൊടുക്കാൻ കഴിയും ഇൻഷാ അള്ളാ ഈ പുണ്യമാസത്തിലെ ബർക്കത്ത് കൊണ്ട് ജെസ്സി മോളെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ഈ മോന്റെ ഉമ്മാന്റെയും പ്രയാസങ്ങളെല്ലാം നീക്കി കൊടുക്കട്ടെ അള്ളാഹു 🤲🤲🤲
🤲🤲
Mmm
🤲🤲🤲ആമീൻ
🤲🤲🤲ആമീൻ
👍🏻👍🏻👍🏻
അല്ലാഹുവിന് ഇഷ്ട്ടപെട്ട ആളുകളെ അള്ളാഹു പരീക്ഷിക്കും അതിൽ താങ്കളും താങ്കളുടെ പത്നിയും വിജയിച്ചു അള്ളാഹു രണ്ടുപേരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
Aameen🤲🤲
😢😢😢😢😢😢😢
😢😢allah റബ്ബേ അവർ ക്കു സമാധാനം നൽകേണ്ണേ
ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞുപോയി അല്ലാഹു
ക്ഷമയുംസമാധാനവും നൽകട്ടെ ആമീൻ 🤲🤲🤲
ആമീൻ
നാളെ ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു നിങ്ങളെ രണ്ട് പേരെയും ഒരുമിപ്പിക്കട്ടെ 🤲🏻🤲🏻🤲🏻
Aameen🤲
Aameen ya rabbal aalameen 😢
ആമീൻ
Aameen Aameen Aameen ya rabbal aalameen
Aameen
സത്യം പറയാല്ലോ ഇന്ന് ആദ്യ മായിട്ട് വീഡിയോ കാണുന്നത്... കരഞ്ഞു പോയി...ദൈവത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടാകും... രണ്ട് ഉമ്മമാരെയും നന്നായി നോക്കാൻ സാധിക്കട്ടെ 🙏🙏🙏
ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയ ജസിയ ഒരു ഭാഗ്യവതി യാണ് നാളെ നിങ്ങളെ സ്വർഗ്ഗതിൽ ഒരുമിച്ച് കൂട്ടട്ടെ
Aashi ninteaagrahamallahu.niravetti.tharattte
ആമീൻ
ഇവർക്ക് ഒരു വീട് നമുക്ക് ഉണ്ടാക്കി കൊടുക്കണം. ഇന്ഷാ അല്ലാഹ്...
In sha allaa
inshaAllah
In sha allah
Inshallah
Oru group thudangamaayirunnu
അല്ലാഹ് കേൾക്കാൻ വയ്യ പടച്ചോൻ ആശിഖ് നും കുടുംബത്തിനും ക്ഷമ നൽകട്ടെ ആമീൻ സ്വന്തം ഭർത്താവിന്റെ ദുആ ഒരു ഭാര്യ യുടെ കബറിലേക് കിട്ടുക എന്ന ത്😢😢😢😢നീ നല്ലോണം അവളെ നോക്കി അൽഹംദുലില്ലാഹ് നീ നല്ല ഒരു ഭർത്താവ് ആണ് ഇ പൂണ്യ മാസത്തിന്റെ ബർകത് കൊണ്ട് അവളുടെ കബർ സ്വർഗ്ഗ പൂന്തോപ് ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
വിശേഷമിക്കണ്ട സഹോദരഅല്ലാഹു ഒരു വഴി കാണിക്കും ഞാനും എന്റെ ഭർത്താവ് ആക്സരണ്ട് പറ്റി ഓസ്പിറ്റിലായിരുന്നു വെന്ദിലെറ്റർ ലായിരുന്നു 4ദിവസം കഴിഞ്ഞു മരിച്ചു ഇ അവസ്ഥ ഞാനും തരണം ചെയ്യാൻ ഒരുപാട് കഷ്പെട്ട് 2കുഞ്ഞു മകളു വാടക വീട്ടിൽ നിന്നും ഉമ്മയും വാടാക വീട്ടിലാതിരുന്നു അവിടെ പോയി 3മാസം കഴിഞ്ഞു ഉമ്മയും മരിച്ചു ഒരു പെൺയിദ് ന്റെ പേരിൽ മകളെ വളർത്തിവലുതാക്കാൻഒരു പാട് കഷ്ടംഇപ്പോൾ മക്കൾ കുറച്ചു വളർനു ഇപ്പോൾ സമാധാനം മുണ്ട് അതു പോലെ സഹോദരൻ ഒരു വഴി അല്ലാഹു കാണിക്കും ദുഹാ ചെയ് 🤲🤲
മോൻ വീഡിയോ ഇനിയും ഇടണം, ഒരു വീട് ഉണ്ടാക്കണം ഉമ്മാക്ക്, വീട് ന്റെ എല്ലാ കാര്യവും വെച്ച് വീഡിയോ ചെയുക, അപ്പോൾ എല്ലാവരും സഹായിക്കും, എല്ലാം സഹിക്കുക വിധി ആണ് 😢🤲🤲
Valare വിഷമമായി രണ്ടാളെയും നാളെ മഹ്ശറയിൽ ഒരുമിപ്പിക്കട്ടെ ആമീൻ 🤲🏻🤲🏻
ഉമ്മയെ നോക്കണം. വേറൊരു വിവാഹം ചെയ്യണം. ദുനിയാവ് ഇങ്ങനെ ആണ്
ഞാൻ പറയാതിരുന്നതാ
Athe
ഞാനും പറയാൻ നിന്നതാ
Athe
അതെ. നീ video cheyannam
ഇക്കയുടെ വിഷമം എനിക്ക് ശരിക്കും മനസ്സിലാവും, എന്റെ എല്ലാമായിരുന്ന എന്റെ പ്രിയപ്പെട്ടവൻ എന്നെ വിട്ട് പിരിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു,16 വർഷം ഞങ്ങൾ പ്രണയിച്ചു. പ്രണയം തുടങ്ങി 6 വർഷം കഴിഞ്ഞാണ് ഞങ്ങളുടെ സന്തോഷ ജീവിതത്തിലേക്ക് ക്യാൻസർ എന്ന അസുഖം ഞങ്ങളുടെ സന്തോഷം ഇല്ലാതാക്കാൻ വന്നത്, ഞാൻ ഒരു ചെറിയ കുഞ്ഞിനെ നോക്കുന്നത് പോലെ എന്റെ ഇക്കയെ കൊണ്ട് നടന്നു, ഇക്കയുടെ ഫ്രണ്ട്സും full സപ്പോർട് ആയിരുന്നു ഞങ്ങൾക്ക്. പക്ഷെ അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കാം എന്നെ ഇവിടെ തനിച്ചാക്കി ഇക്ക അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി, എല്ലാം നല്ലതിന് വേണ്ടി ആണ് എന്ന് സമാധാനിച്ചു ഞാൻ ഇപ്പോഴും ഇക്കയെ ഓർത്ത് ജീവിക്കുന്നു. നിങ്ങൾക്ക് പടച്ചോൻ ക്ഷമ നൽകട്ടെ 🤲🤲🤲
Aameen... 😣
Ameen 🤲🏻
Aameen😔
Aameen
Ameen
അള്ളാഹു അവളുടെ കബർ സ്വർഗ്ഗീയമാക്കട്ടെ 🤲🏻നിങ്ങൾക്ക് സമാദാനം നൽകട്ടെ
അള്ളാഹു നിങ്ങളെ രണ്ടു പേരെയും നാളെ ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചു കൂട്ടട്ടെ.... ആമീൻ ആമീൻ ❤
Aameen
Ameen
Aameen
Aameen
കരഞ്ഞു കൊണ്ടല്ലാതെ ഈ വിഡിയോ കണ്ട് തീർക്കാനാവില്ല..അവളുടെ അസുഖത്തെ കുറിച്ച് പറയുന്ന നിങ്ങളുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോഴും ഒരുപാട് കരഞ്ഞിരുന്നു..ഓരോ വാക്കുകളും നെഞ്ചിൽ തറക്കുകയാണ്.. അവൾ നിങ്ങളോടൊപ്പം ജീവിച്ചിരുന്ന കാലം അത്രയും അവളെ ആത്മാർത്ഥമായി സ്നേഹിച്ചും പരിചരിച്ചും അവളുടെ കൂടെ നിന്നു.. അവൾ ഭാഗ്യവതിയാണ്.. മാഷാ അള്ളാഹ്..പറയാൻ വാക്കുകൾ ഇല്ല.. ഒരുപാട് പേരുടെ ദുആ അവൾക്കും നിങ്ങൾക്കും ഉണ്ട്.. പടച്ചോൻ അവളുടെ ഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ.. നാളെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ അവളെയും കുടുംബത്തെയും നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ.. ജീവിച്ചിരിക്കുന്ന നിങ്ങൾക്കും ഉമ്മക്കും എല്ലാർക്കും റബ്ബ് ക്ഷമ നൽകുകയും ആഫിയതുള്ള ദീർഘായുസ്സും നൽകട്ടെ .. ആമീൻ🥺🥺🤲🏻🤲🏻🤲🏻🤲🏻
ഖബർ ജീവിതം സ്വർഗപ്പൂന്തോപ്പാക്കി കൊടുക്കണേ നാഥാ..... ആമീൻ 🤲🏻🤲🏻
ആമീൻ
ആമീൻ 🤲
ക ബർവിശാലമാക്കട്ടെ
Aameen
Aameen yarabbal aalameen
ഇനിയും വീഡിയോ ചെയ്യണം ജെസ്സിയുടെ ഉമ്മാക്ക് വീട് വെച്ചുകൊടുക്കാൻ ഈ പുണ്യ റമദാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആരെങ്കിലും വരാതിരിക്കില്ല നിങ്ങൾ വീഡിയോയിൽ പറഞ്ഞപ്പോഴാണ് കാര്യങ്ങളൊക്കെ മറ്റുള്ളവർ അറിയുന്നത് നമ്മുടെ ആവശ്യം തുറന്നു പറയണംനമ്മുടെ ആവശ്യം തുറന്നു പറയണം എന്നാലാണ് മറ്റുള്ളവർക്ക് അത് മനസ്സിലാവുള്ളൂ ഇൻഷാ അള്ളാ എല്ലാം ശരിയാകും ശരിയാവും നല്ലൊരു ജോലി കിട്ടാൻ വേണ്ടി അല്ലാഹുവിനോട് ഞാനുംർത്ഥിക്കാം😊 ജെസ്സിയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ..സ്വർഗ്ഗത്തിലിരുന്ന് അവൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവു
സഹിക്കാൻ പറ്റുന്നില്ല കേട്ടിട്ട് 😭😭😭അള്ളാഹു സ്വർഗത്തിൽ അവകാശി ആകട്ടെ 🤲🤲
നാളെ ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു നിങ്ങളെ രണ്ട് പേരെയും ഒരുമിപ്പിക്കട്ടെ🤲🤲
ആമീൻ
ആമീൻ 🤲🤲
ആമീൻ 🤲
ആമീൻ 🤲
Aameen🤲🤲🤲
Jasi ഇല്ലാത്ത ആദ്യത്തെ video😢അല്ലാഹുവേ....🥹🤲
ഈ റമളാൻ മാസത്തിന്റ ബർക്കത്ത് കൊണ്ട് ജെസിയുടെ കബർ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കട്ടെ നമ്മിൽ നിന്ന് മരണ പ്പെട്ടു പോയവരുടെ യും
Aameen
Aameen
Ameen
ആമീൻ 🤲🤲🤲😭
🤲ആമീൻ
സഹോദര ഇതൊക്കെ കേട്ടിട്ട് എന്തോ പോലെ. കണ്ണ് നിറഞ്ഞു പോയി. താങ്കളുടെ സ്നേഹം കണ്ട് സ്വർഗത്തിൽ നിന്നും ജെസി സന്ദോഷിക്കുന്നുണ്ടാവും. അള്ളാഹു ജെസിക് സ്വർഗ കവാടം തന്നെ തുറന്നു കൊടുക്കട്ടെ. ആമീൻ 🤲🤲
ജെസി ഇല്ലാത്ത വീഡിയോ സഹിക്കാൻ പറ്റുന്നില്ല നോക്കത്ത ദൂരത്തോളം അവളുടെ ഖബറിനെ വിശാലമാക്കണേ അള്ളാഹ് 🤲🏻😭😭മോനെ നീ വിഷമിക്കണ്ട അള്ളാഹു നിന്നെ കൈ വിടൂല
Crct😢😢 ya Allah
Aameen🤲
അതെ ആമീൻ 🤲
ആമീൻ
Aameen
നിങ്ങൾ ഒറ്റപെട്ടു ഇരിക്കുന്നതും അവൾ ഇഷ്ടപ്പെടില്ല.. പതുക്കെ ഇതുമായി പൊരുത്തപ്പെടും. ഒരുപാട് വൈകാതെ ഒരു വിവാഹo കഴിക്കുക. ജാസിയ ക്ക് വേണ്ടി എന്നും നിങ്ങളുടെ മരണം വരെയും പ്രാർത്ഥിക്കുക. നിങ്ങൾ ജീവിക്കുകയും ചെയ്യുക. ഒരു ഭാര്യ യേ ഇത്രയും സ്നേഹിക്കുന്നത് കാണുമ്പോ അത്ഭുതം തോന്നുന്നു.. അള്ളാഹു ക്ഷമ നൽകട്ടെ. ജാസിയ യേ പോലെ തന്നെ നിങ്ങളെ സ്നേഹിക്കാൻ കഴിയുന്ന ഒരു പെൺകുട്ടി ജീവിതത്തിൽ വരട്ടെ.. ഒപ്പം ജാസിയ ടെ ഉമ്മാക്ക് നിങ്ങൾ ഒരു തുണയും ആവണം.. ഇൻശാഅല്ലാഹ്.
കരഞ്ഞു കൊണ്ടാണ് ഞാനീ വീഡിയോ കണ്ടത് അള്ളാഹു പൊന്നു മോൾക് സ്വർഗം കൊടുക്കട്ടെ ആമീൻ
Sathym 🥹🥹🥹
😢😭സത്യം
ആമീൻ 🤲 ഞാനും🥺
അള്ളാഹു വലിയവൻ ആണ്....ടെൻഷൻ വേണ്ട... നാളെ സ്വർഗത്തിൽ നിങ്ങളെ ഒരുമിപ്പിക്കട്ടെ 🤲🏻🤲🏻
ആമീൻ q
ആമീൻ
🙏🏼🙏🏼
ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ
ഒരുപാട് പാട് കരഞ്ഞുപോയി ഈ വീഡിയോ കണ്ടപ്പോൾ. അവരുടെ കബറിനെ വിശാലമാക്കികൊടക്ക് നാഥാ l🤲🤲
അല്ലാഹുവേ ആഷിക്കിനു ഉമ്മാക്കും ക്ഷമ നൽകട്ടെ. അവളുടെ കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ
ഉമ്മാമാരെ നോക്കു റബ്ബിന്റെ കാവൽ നിങ്ങൾക് ഉണ്ടാവട്ടെ ആമീൻ 🤲🤲
ആമീൻ 🤲
Aameen
امين امين يارب العالمين🤲
Content ഒന്നും വേണ്ട എന്തേലും video ഇട്ടാൽ മതി, പിന്നെ google pay നമ്പറും കൊടുക്കണം സബ് നെ കൊണ്ട് പറ്റുന്നത് ചെയ്തു തരും, നോമ്പിന് സദക്ക കൊടുക്കേണ്ടത് ഇവർക്കൊക്കെ ആണ്
മറ്റുള്ളവർക്ക് ഒരു മാതൃക ആണ് നിങ്ങൾ......... ദൈവം അനുഗ്രഹിക്കട്ടെ......
എന്നും വീഡിയോ ഇടൂ സപ്പോട്ട് ചെയ്യാൻ ഞങ്ങളുണ്ട് 😍
മോനേ ആഷി സങ്കടപ്പെടണ്ട ഈ മാസത്തിൻ്റെ ബർകത്ത് കൊണ്ട് റബ്ബ് എല്ലാം റാഹത്താക്കി തരും ഇൻഷാ അള്ളാ ദുഹാ യിൽ ഉണ്ടാകും ജസിമോളുടെ ഖബർ സ്വർഗപൂന്തോപ്പാക്കി കൊട്ക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲😭😭😭
മോനേ ജെസിനെ ഒരിക്കലും മറക്കരുത് മോനേ കാരണം അവൾ നിന്റെ ഭാഗ്യം ആയിരുന്നു ഇത്ര നല്ലാ ഒരു ജോഡി ആയിരുന്നു നിങ്ങൾ രണ്ടും ഒരു പാട് വേദനാ ആയി പോയി എല്ലാം ഒരു വിധി ആണ് 😢😢😢
സ്വർഗീയരമത്തിൽ നിങ്ങളെ രണ്ടുപേരെയും ഇതിനേക്കാൾ സ്നേഹത്തോടെ കഴിയാൻ നാഥന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാവട്ടെ പ്രാർത്ഥനയോടെ
ശരിക്കും കണ്ണ് നിറഞ്ഞു പോകുന്നു.😢😢😢ഒരുപാട് കരഞ്ഞു ഞാൻ.😢😢ഞാൻ ഒരു മാസം ആയി നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്..എല്ലാം സഹിക്കാൻ ദൈവം നിങ്ങൾക്ക് അതിനുള്ള ശക്തി തരട്ടേ 😢😢😢
അല്ലാഹു ക്ഷമ നൽകട്ടെ..aa ഉമ്മാക്ക് എത്രയും പെട്ടെന്ന് വീട് വെക്കാൻ തൗഫീഖ് നൽകട്ടെ
എന്നും ജെസിയ മോളുടെ കബറിടത്തിൽ പോയ ദുവാ ചെയ്യണം മോൻ ഉയരങ്ങളിലെ ഉയരങ്ങളിലേക്ക് എത്തും തീർച്ച അല്ലാഹു തൗഫീഖ് നൽകട്ടെ
കരഞ്ഞുകൊണ്ടാണ് ഞാൻ ഈ ഫുൾ വീഡിയോ കണ്ടു തീർത്തത്. അള്ളാഹു നിനക്കും അവളുടെ ഉമ്മാക്മൊക്കെ സമാധാനം കൊടുക്കട്ടെ 😢നീയാണ് അവളുടെ നിധി. ഒരിക്കലും അവളെ മറക്കരുത്
Njanum
😢
ഞാനും 🥺
നമ്മുടെ സൊന്ധം വേണ്ടപ്പെട്ടവർ വിട്ടു പിരിഞ്ഞു പോകുമ്പോൾ അധ് പറഞ്ഞു അറിയിക്കാൻ കഴിയാത്ത സങ്കടമാ പടച്ചോൻ കബർ വിശാല മാക്കി കൊടുക്കട്ടെ ഇൻശാ അല്ലാഹ് ആമീൻ 🤲
മാതാപിതാക്കളെ നോക്കുന്ന മക്കളെ അല്ലാഹു ഒരിക്കലും കൈവിടില്ല.
അതെ
Masha. Allah .. ഇത്ര യൊക്കെ സഹിച്ചി ട്ടും ഈ പോന്നു മോൻ. എത്ര തവണ alhamdulillah പറഞ്ഞു.. നിനക്ക് അല്ലാഹു വിൻ്റെ അനുഗ്ര ഹം എന്നും ഉണ്ടാവും ..നിൻ്റെ ജെസി ഭാഗ്യവതി ആനെട....❤❤❤
ഈ വീഡിയോ കുറച്ചു കണ്ടു നിർത്തി, കണ്ണ് നിറഞ്ഞൊഴു കിയപ്പോൾ ബാക്കി കാണാൻ കഴിഞ്ഞില്ല. പടച്ചവനെ ആ സഹോദരി യുടെ കുടുംബത്തിന് നീ ക്ഷമ നൽകണേ തമ്പുരാനെ ആമീൻ 🤲
വീട് വെച്ചുകൊടുക്കണം എല്ലാരും അവരെക്കൂടെ ഇത്രയും നാൾ ഉള്ളവർ ഒന്നിച്ചു നിന്ന് വീട് വെച്ചുകൊടുക്കണം
🙏🙏strong ആയി മുന്നോട്ടു പോകുക 🙏🙏🙏jasi അതാണ് ആഗ്രഹിക്കുന്നത് 🙏🙏🙏🙏👸
ഒരു പാട് കണ്ണ് നിറഞ്ഞു പോയി മോനേ നിന്റെ സംസാരം കേൾക്കുമ്പോൾ മനസിൽ ഒരു വേദനയും ഉണ്ട് എല്ലാം ശരി അവും ഇൻശാഅല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲
നിങ്ങൾക് കഴിയുന്ന പോലെ നിങ്ങൾ ഉമ്മാക് വീട് വെച്ചു കൊടുക്കുക ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും insha allah പടച്ചോൻ ക്ഷമ നൽകട്ടെ 🤲🥺
അള്ളാഹു സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
നാളെ സ്വർഗ്ഗത്തിൽ നിങൾ ഒന്നിച്ചു ജീവിക്കും നാഥൻ തുണക്കട്ടെ ആമീൻ
പടച്ചറബ്ബെ നീയ്യാണ് എല്ലാറ്റിനും വലിയവൻ 🤲റബ്ബേ.. 😭😭പരീക്ഷണങ്ങൾ തരല്ലേ റബ്ബേ ജാസിക്ക് paralogasugam നൽകു.. നാഥാ 😭🤲
ആമീൻ
അവളെ ഉമ്മാനെ ഇജ്ജ് സ്വന്തം ഉമ്മയാക്കി നോക്കി സംരക്ഷിക്കണം
ജസിയുടെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ
ആ ഉമ്മാക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ
ആഷികിന്നു എത്രയുംപെട്ടെന്ന് നല്ല ജോലി ശരിയാവട്ടെ
ആശിക്കിന്റെ ഉമ്മാന്റെ അസുഖം ശിഫ ആക്കി കൊടുക്ക് അള്ളാ
🤲🏻🤲🏻ആമീൻ
Ammen
ആഷിഖ്.. എന്നും ഓർക്കാറുണ്ട് ജെസിയെയും. മോനെയും.. ഖബർ ജീവിതം സ്വർഗ്ഗീയ പൂന്തോപ്പ് ആക്കികൊടുക്കട്ടെ ആമീൻ 🤲🤲
നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ്. പടച്ച റബ്ബ് നിങ്ങളുടെ ആഗ്രഹം നിറവേറ്റിതരട്ടെ
പടച്ചോൻ ജാസിയയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲 പിന്നെ ഇത്രയും സ്നേഹം ഉള്ള ഭർത്താവ് എവിടെയും കിട്ടൂല ഇങ്ങനെ ഒരു രോഗം ഉണ്ടായിട്ട്പോലും അവളുടെകൂടെതന്നെ ചിലആൾക്കാർ വിട്ടിട്ട് പൊന്നവർ പോന്നവർ ഇല്ലേ അൽഹംദുലില്ലാഹ് എല്ലാം ശരിആവും ഇന്ഷാ allha
😢 കേൾക്കുമ്പോ വല്ലാത്തൊരു സങ്കടം. എല്ലാം ഉദ്ദേശങ്ങളും റബ്ബ് ഹൈറാക്കി തരട്ടെ
ഇത്രയും സ്നേഹം ഉള്ള ഭർത്താവാണ് ജസിയയുടെ വിജയം ഇനിയും വീഡിയോസ് ചെയ്യണം ഇടണം അത് വച്ച് ഒരു വീട് ഉണ്ടാക്കണം ജ സിക്ക് സന്തോഷം ആകട്ടെ ഖബർ വിശാലം ആകട്ടെ ആമീൻ
ജസിയയുടെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🏻
അല്ലാഹ് ആഷിക്കിന് സഹിക്കാനുളള കരുത്ത് നൽകണേ ജസിടെ ഉമ്മാക്കും ആഫിയത്തുളള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ🤲🏻🤲🏻 അല്ലാഹു ജസിടെ ഖബറിടം കണ്ണെത്താദൂരം വിശാലമാക്കി സുബർക്കത്തിന്റെ എല്ലാ സന്തോഷങ്ങളും നൽകി അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ..പൊന്നുമോനെ ആഷിക്കേ ജസിടെ ഉമ്മാനെ മരണം വരെയും താങ്ങും തണലുമായി ആഷിക് കൂടെ ഉണ്ടാവണം വീട് വെച്ച് കൊടുത്താലും ആ ഉമ്മയ്ക്ക് ജെസിയില്ലാത്ത കുറവ് ആഷിക്ക് നികത്തണം പരമാവധി സന്തോഷം ആ ഉമ്മയ്ക് നൽകണം അതായിരിക്കും ജസിയുടെ ഏറ്റവും വലിയ സന്തോഷവും.ആഷിക്കിന് അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🏻🤲🏻
ആമീൻ
ആമീൻ 🤲
മോനെ നീ രക്ഷ പെട്ടവനാണ്
ആ മോൾ സ്വർഗത്തിൽ തന്നെ ഉമ്മാനെ നല്ലവണ്ണം നോക്കുക നമ്മൾ സഹായിക്കും
നിങ്ങൾക്ക് ക്ഷമ നൽകട്ടെ ക്ഷമ ഈമാനിൻ്റെ പകുതിയാണ് നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യട്ടെ ആമീൻ
കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢ആഷികിന് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🏻ജെസി ന്റെ കബറിടം സ്വർഗ്ഗ പൂന്ധോ പ്പകണേ 🤲🏻🤲🏻😢
Inte ഇമ്മമ്മാക്കും ക്യാൻസർ ആയിരുന്നു തുടങ്ങിയിട്ട് 2 മാസം ആയിട്ടുംടായിരുന്നുള്ളു 3-)0 മാസം കടപ്പിലായി മരണപ്പെട്ടു ഈ റമദാൻ 28ന് ഇൻശാഅല്ലാഹ് ഇന്റെ ഇമ്മമ്മാന്റെ 1-)0 മത്തെ ആണ്ട് ആണ് ഹോസ്പിറ്റലിൽ നിന്നാണ് മരണപെട്ടത് പേരകുട്ടിയായ ഞാനാണ് ഇമ്മമ്മാക്ക് ദിക്ർ ചൊല്ലി കൊടുത്തത് ഇമ്മമ്മാക്ക് ഇഷ്ട്ടമുള്ള ഒരു ഉസ്താദ് ഉണ്ടായിരുന്നു ഞങ്ങളെ നാട്ടിൽ മരണ മടുത്ത സമയത്ത് ഉസ്താദ് വന്നിരുന്നു ഇമ്മമ്മാനെ കാണാൻ ആ ഉസ്താദ് ആണ് ഇമ്മമ്മാക്ക് സംസം വെള്ളം കൊടുത്തത് ഇന്റെ ഇമ്മമ്മ പള്ളിയുടെ പരിസരം വിർത്തിയാക്കുന്ന ആളായിരുന്നു അത് കൊണ്ടൊക്കെ ആയിരിക്കാം ഇമ്മമ്മാനെ നല്ല മാസം തന്നെ പടച്ച റബ്ബ് ഞങ്ങളെയെടുതന്ന് കൊണ്ട് പോയത് എല്ലാ വ്യായാഴ്ചയും പള്ളിയുടെ പരിസരം അടിച്ചു വാരിയിരുന്നു ഇന്റെ ഇമ്മമ്മാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം 🤲ക്യാൻസർ എന്നാ മഹാ മാരിയിൽ നിന്ന് ഞമ്മളെ എല്ലാവരെയും പടച്ച റബ്ബ് കത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭🤲🤲
Aameen yarabbal aalameen 😢😢😢
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🤲
ആമീൻ 🤲🤲
Aameen
ഇങ്ങനെ ഒരു അവസ്ഥ നീ ആർക്കും നൽകല്ലേ allah.. 😞🤲 സഹോദരന്റെ എല്ലാ വിഷമങ്ങളും പെട്ടന്ന് മാറ്റി കൊടുക്കട്ടെ..
ജസ്സി സ്വർഗത്തിലാണ് നമ്മളെല്ലാവരുടെയും പ്രാർത്ഥന ഉണ്ട് എന്നും
മോനെ നീ ഒരിക്കലും വിഷമിക്കേണ്ട അവൾക് സ്വർഗത്തിൽ ഉന്നത സ്ഥാനം ഉണ്ട് നിന്റെ വിഷമം കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല അവളുടെ ഖബർ വേഷളമാക്കട്ടെ 🤲🤲ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
Aameen 😢
വേഷളം എന്നാലെന്താ?
@@messifans235വിശാല മാക്കട്ടെ എന്നാവും ഉദ്ദേശിച്ചത്
ഖബർ സ്വർഖപൂന്തോപാക്കി കൊടുക്കട്ടെ ആമീൻ 🤲🤲😢