കന്നട മണ്ണിലെ പൂപാടങ്ങൾ...ഓണത്തിന്‌ നിറം പകരാനൊരുങ്ങി കർണാടകയിലെ പല തരത്തിലുള്ള പൂക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 9

  • @ajithauthaman8625
    @ajithauthaman8625 2 หลายเดือนก่อน +10

    സൂപ്പർ കേരളത്തിൽ എത്രയോ സ്ഥലങ്ങൾ തരിശായി കിടക്കുന്നു അവിടെയും ഇങ്ങനെ കൃഷി ചെയ്താൽ കർണാടകയിൽ നിന്ന് പൂവ് വാങ്ങേണ്ടി വരില്ല

    • @ashikarahman6467
      @ashikarahman6467 หลายเดือนก่อน

      Njan Kannada Kaariyaan nammude naatilot ppovu medikkanvarunnawaroad yed naatukkar enn chodikkaarilla.

  • @shyalajavr497
    @shyalajavr497 หลายเดือนก่อน +1

    നല്ലൊരു പുന്തോട്ടം കണ്ടിരിക്കുമ്പോ എന്തിനാടോ ഈ ശോക ഗാനം ഇടുന്നത്.

  • @darlyjiju4030
    @darlyjiju4030 หลายเดือนก่อน +3

    നമ്മുടെ നാട്ടിൽ തന്നെ ഏക്കറ് കണക്കിന് പൂ കൃഷി ചെയ്യുന്ന കർഷകർ ഉണ്ട്, അവരെ പ്രമോട്ട് ചെയാതെ നിങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ കൃഷിയുടെ റിപ്പോർട്ട് ചെയ്യുന്നത് കഷ്ടമാണ്, ഇവിടെ തന്നെ ധാരാളം ചെറിയ കർഷകരും വൻകിട കർഷകരും ഓണകച്ചവടം പ്രതിക്ഷിച്ചു കൃഷി ഇറക്കിയിട്ടുണ്ട്, അവരെ എന്താണ് നിങ്ങൾ പ്രാത്സാഹിപ്പിക്കാത്തത്

  • @Sakkeena-qc7sq
    @Sakkeena-qc7sq หลายเดือนก่อน

    നന്നായി padunudallo 🌹👍

  • @krishnakumari5792
    @krishnakumari5792 2 หลายเดือนก่อน +2

    നല്ല ഭംഗിയുണ്ട് 😍❤

  • @nitishnair89
    @nitishnair89 หลายเดือนก่อน +1

    Wow super

  • @Shibinbasheer007
    @Shibinbasheer007 2 หลายเดือนก่อน +1

    💙🌿

  • @BharathiShetty-b7d
    @BharathiShetty-b7d หลายเดือนก่อน

    Avide karshkark pavam paise kittu. Nilla