വിജയത്തിന്റെ മാന്ത്രിക താക്കോൽ | LAW OF ATTRACTION | DARKMODE ©BeyporeSultan Vlog 112

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #Getsultanified #Darkmode
    Vlog Details 🎈🎈
    Vlog: വിജയത്തിന്റെ മാന്ത്രിക താക്കോൽ | LAW OF ATTRACTION
    Location : BEYPORE
    Shot Date : 23 MARCH 2020
    Concept : TALK VIDEO
    Support : BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    TH-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

ความคิดเห็น •

  • @saraths8797
    @saraths8797 4 ปีที่แล้ว +329

    സുൽത്താനെ,ചില ടോപിക് ആൾക്കാരുടെ തലയ്ക് മുകളിലൂടെ പോകും.അവര്ക് ഒന്നും മനസ്സിലാകണം എന്നില്ല!
    എങ്കിലും ഇത്തരം ടോപ്പിക്കുമായി ഇനിയും വരണം.
    ഇതെല്ലാം തേടി അലഞ്ഞ് നടക്കുന്ന ചിലർ ഉണ്ട് ഇവിടെ😊
    Waiting for your next video

    • @annmariyaannann5998
      @annmariyaannann5998 4 ปีที่แล้ว +1

      Yz

    • @anjaliramakrishnan64
      @anjaliramakrishnan64 4 ปีที่แล้ว +1

      Sathyam

    • @amaldevas1340
      @amaldevas1340 4 ปีที่แล้ว +1

      Satyam parnjal e video enikk valuthayitt onnum manasilaayilla 🤷‍♂

    • @mohammedshahin6169
      @mohammedshahin6169 4 ปีที่แล้ว +1

      @@amaldevas1340 web series pole onneenn vaayo....ennaa entheluokke kalangum....allel kandechum povaam😂😂

    • @abhi.menon_
      @abhi.menon_ 4 ปีที่แล้ว +1

      me 2

  • @ArjunDas-yr4rl
    @ArjunDas-yr4rl 4 ปีที่แล้ว +93

    Secret എന്ന പുസ്തകം അടുത്ത് വെച്ച് ഈ വീഡിയോ കാണുന്ന ഞാൻ😊
    ഈ പുസ്തകം ലൈഫ് ചെയ്ഞ്ചിങിന് കാരണമാകുന്ന മഹത്തായൊരു സൃഷ്ടിയാണ്

    • @mrjr1380
      @mrjr1380 4 ปีที่แล้ว

      Same heree

    • @a12muhammednaveed43
      @a12muhammednaveed43 4 ปีที่แล้ว

      Bro law of attraction work avunnundo

    • @mrjr1380
      @mrjr1380 4 ปีที่แล้ว +2

      @@a12muhammednaveed43 🙏🙏🙏
      Bro 1000000percent if you believe 🙏🙏🙏

    • @happysoul468
      @happysoul468 4 ปีที่แล้ว +3

      Yes... Mahathaya shrshti... ✨

    • @sarangdonmax
      @sarangdonmax 4 ปีที่แล้ว

      Arjun...ഇന്നലെ മുതൽ ഞാൻ വായിച്ചു തുടങ്ങി...എങ്ങനെ ഉണ്ട്...മാറ്റം ഉണ്ടോ

  • @prasiudayakumar
    @prasiudayakumar 4 ปีที่แล้ว +182

    Law of attraction സത്യമാണ്. എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. Thank God n thank Universe 🙏

    • @samsammy9530
      @samsammy9530 4 ปีที่แล้ว +2

      നമുക്ക് എന്തെല്ലാം നേടാനാവും? ദയവായി മറുപടി തരാമോ

    • @arjunrk5041
      @arjunrk5041 4 ปีที่แล้ว +2

      @@samsammy9530 enth venelum namukk vishwasikkan aavunnath

    • @namjoonsexpensivegirl573
      @namjoonsexpensivegirl573 4 ปีที่แล้ว +3

      Me too & Universe thanks for everything you've done for me💜

    • @a12muhammednaveed43
      @a12muhammednaveed43 4 ปีที่แล้ว

      Sherikkum work avunnundo work avanda trick paranjaro

    • @namjoonsexpensivegirl573
      @namjoonsexpensivegirl573 4 ปีที่แล้ว +14

      @@a12muhammednaveed43 there isn't any trick.. Just believe yourself.. Then eppolum positive aairikanm.. Enth kaaryathilum.. LOA cheyunna timilum kure situation face cheyendi varum.. But ath orth down aakaruth.. Eth situationum happyyaai face cheyuka.. Palarum LOA cheyumbol fail aakunnath ee kaarnm kondaanu... Ee situation namuk nammude lifel new lessons aanu tharunnath. Pinne personal aai dream goals ezhuthaan oru book venam like diary, but nirbandhamalla, coz ororutharum cheyunnath avarudethaaya reethiyilaanu, allenkil eppolum nammude dreams fulfill cheythathaai imagine cheynm.. Pinne oru important kaaryamind.. TH-caml subliminals & meditations kittum nammude dreamumaai bandhapettath, urangunna timilo & free timlioo kelkuka, daily. Buddhism follows cheyunnath LOA aanu, daily buddha quotes vaaikunnath nammale positive aakum. 😉

  • @iarjuna
    @iarjuna 4 ปีที่แล้ว +130

    ഒരു പണിയുമില്ലാതെ വീട്ടിൽ ഇരുന്നു super hero ayavar like here😎⚡️⚡️⚡️

    • @aslamaslu4147
      @aslamaslu4147 3 ปีที่แล้ว

      ആവുമായിരിക്കും

  • @vijayakumaret9525
    @vijayakumaret9525 4 ปีที่แล้ว +819

    sultan fans like adi

  • @muhammadalahudheen2812
    @muhammadalahudheen2812 4 ปีที่แล้ว +7

    ഞാൻ കോഴിക്കോട് കുറ്റ്യാടിക്കാരനാണ്. പ്ലസ്റ്റുവിന് പഠിക്കുന്ന കാലത്ത് പാലക്കാട് ചിറ്റൂർ കോളേജിൽ Geography Degreeചൈയ്യുന്നതായി ഞാൻ മനസ്സിൽ കാണാറുണ്ടായിരുന്നു. ആ കോളേജിൽ പഠിക്കണം എന്ന വലിയ ആഗ്രഹം ഞാൻ മനസ്സിൽ കൊണ്ട് നടക്കുമായിരുന്നു.പിന്നീട് അതേ കോളേജിൽ നിന്ന് അതേ വിഷയത്തിൽ cource പൂർത്തിയാക്കിയപ്പോഴാണ് ഞാൻ ഇത് മുൻമ്പ് സ്വപ്നം കണ്ടിരുന്നെന്ന് വിണ്ടും ഓർക്കുന്നത്. വിശ്വാസവും ജീവിതനും തമ്മിൽ എന്തോക്കെയോ എവിടെയോക്കെയോ കണക്ഷൻ ഉണ്ട്
    By The by നല്ല പ്രസൻ്റേഷൻ. ഞാൻ കാണണമെന്ന് ആഗ്രഹിച്ച രീതിയിലുള്ള ഒരു ചാനൽ സുൽത്താനിലൂടെ കണ്ടെത്തിയിരിക്കുന്നു

  • @achuus6723
    @achuus6723 4 ปีที่แล้ว +93

    *പുഞ്ചിരിക്കുക... സന്തോഷമായിരിക്കുക...ആലോചികുക... ആഗ്രഹിക്കുക...വിശ്വസിക്കുക... നേടിയെടുക്കുക ... അതുകൊണ്ട് സ്വപ്നം കണ്ടതെല്ലാം നെയ്തെടുക്കു അതിനായ് പ്രകൃതി നമ്മളെ കാത്തിരിക്കുന്നു*
    🃏

    • @adarshvs7613
      @adarshvs7613 4 ปีที่แล้ว +1

      Ithokke satyanno... Kore ayyi onnum avunila.... Agrahichea nte opposite anne nadakunne

    • @arjunrk5041
      @arjunrk5041 4 ปีที่แล้ว +2

      @@adarshvs7613 viswasam illathonda undel nadakkum enikk anubhavam undd

  • @akhilpvm
    @akhilpvm 4 ปีที่แล้ว +166

    *അമിത ഇഷ്ടത്തോടെ നാം ആഗ്രഹിച്ചാൽ അത് നേടാൻ പ്രകൃതി വരെ നമ്മുടെ കൂടെ നിൽക്കുമെന്ന സത്യത്തിന്റെ ശാസ്ത്രീയമായ വിവരണം.. Informative Episode* 😍✌️

    • @shasfap5638
      @shasfap5638 4 ปีที่แล้ว

      TRUH BRUH........... 😍😍😍😍💜💜💜💜❣️❣️❣️🤩🤩🤩🔥🔥🔥🔥

  • @deepakdevvp
    @deepakdevvp 4 ปีที่แล้ว +91

    സുൽത്താനിരിക്കട്ടെ ഒരു കുതിര പവൻ 🌕💎💎 Secret എന്ന ബുക്ക് എന്റെ കയ്യിൽ ഉണ്ടായിരുന്നു

    • @malayalamsatucelove7262
      @malayalamsatucelove7262 4 ปีที่แล้ว +1

      Sceret ano the power of subconsias mind enna book ano nallath . Etha better

    • @Stanlee4ever
      @Stanlee4ever 4 ปีที่แล้ว

      @@malayalamsatucelove7262 both

    • @arjunnarayanan913
      @arjunnarayanan913 4 ปีที่แล้ว +1

      Malayalam translation ഉണ്ടോ??

    • @jayakrishnanrs8156
      @jayakrishnanrs8156 4 ปีที่แล้ว +1

      @@arjunnarayanan913 ഉണ്ട്....

  • @pranavps1373
    @pranavps1373 4 ปีที่แล้ว +38

    എന്റെ അഭ്യർത്ഥന സ്വീകരിച്ചതിനു ഒരായിരം നന്ദി

  • @QuizandTalks
    @QuizandTalks 4 ปีที่แล้ว +48

    തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും.
    സുൽത്താന്റെ ലോകം...
    Attracted to sultan
    കട്ട ഫാൻ😍

  • @syamsankar1111
    @syamsankar1111 4 ปีที่แล้ว +39

    ഞാൻ എന്റെ ജീവിതത്തിൽ apply ചെയ്ത വിജയിച്ചതാണ്.. ❤️

    • @a12muhammednaveed43
      @a12muhammednaveed43 4 ปีที่แล้ว

      Bro tip paranjaro

    • @thetempest1863
      @thetempest1863 3 ปีที่แล้ว +1

      Can I use this to bring back my buddy. Nowadays he's not video calling neither texting me. If there's no communication this friendship will break. I do have feelings for him eventhough it's a distance friendship. I'm feelin so lonely here. Right now I check his friends Facebook, saw pictures of outing. I haven't texted him coz he haven't seen my messages and marcopolo video 😔😢

  • @jissjijo7079
    @jissjijo7079 4 ปีที่แล้ว +95

    സുൽത്താനെ, ഇത് ഞാൻ വെറുതെ പറയുന്നതല്ലാട്ടോ..
    സുൽത്താനും സുൽത്താന്റെ videosum ഒരുതരം ലഹരിയാണ്. ഒരിക്കൽ അകത്തുചെന്നാൽ വീണ്ടും വീണ്ടും വേണം... അങ്ങനെ അതിന് addict ആയിപോയി. ഇപ്പൊ സുൽത്താനാണ് എന്റെ ലഹരി... 😘😘😘

    • @akhilmuraliam306
      @akhilmuraliam306 4 ปีที่แล้ว +7

      Sathyam

    • @navaneethp3937
      @navaneethp3937 4 ปีที่แล้ว +4

      subminal power

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +11

      Orupad sneham🎈🎈🎈🎈🎈🎈

    • @jissjijo7079
      @jissjijo7079 4 ปีที่แล้ว +3

      അങ്ങോടും ഒരുപാട് സ്നേഹം.. 😘🎈🎈

    • @yafirpk2421
      @yafirpk2421 4 ปีที่แล้ว +1

      സത്യം

  • @drzgamer6366
    @drzgamer6366 4 ปีที่แล้ว +68

    The secret book എന്‍റെടുതുണ്ട്..☺️ ആഗർഷണ നിയമം ഇത്ര നല്ല വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല.. ഞാൻ low of actration IL വിശ്വസിക്കുന്ന ആളാണ്. വളരെ അധികം നേട്ടം ഉണ്ടായിട്ടുണ്ട്..
    വേറെ ഒരു കാര്യം പറയട്ടെ സുൽത്താൻ ഇൗ വീഡിയോ ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.... Thank you univers & thank you സുൽത്താൻ😇

    • @arunrknair9626
      @arunrknair9626 4 ปีที่แล้ว +1

      Low of actraction??????? Law of attraction.

    • @theannunaki3871
      @theannunaki3871 4 ปีที่แล้ว

      Law of attraction engane utilise cheyanam?

    • @samsammy9530
      @samsammy9530 4 ปีที่แล้ว +1

      Oru doubt , enthum nadakkumo ? Please reply

    • @PrinceManoj239
      @PrinceManoj239 4 ปีที่แล้ว +1

      @@samsammy9530 yes

    • @samsammy9530
      @samsammy9530 4 ปีที่แล้ว

      @@PrinceManoj239 5 x 55 ആണോ ഉപയോഗിക്കേണ്ടത്?

  • @saneeshbhasi8249
    @saneeshbhasi8249 3 ปีที่แล้ว +5

    ഇത് സത്യമാണ്. എന്റെ life ൽ അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ 🌈. avoid all negative people and think. Think positive. And still hope

  • @gs6709
    @gs6709 4 ปีที่แล้ว +11

    ദെയ്‌വവിശ്വാസം ഉള്ളവരിലും ഈ നിയമം തന്നെയാണ്... എല്ലാം മറന്നു... സംശയം തെല്ലുമില്ലാതെ ദൈവം നടത്തും എന്ന ഉറപ്പ്... law of attarction is the one that plays everywhere... even black magic 🤞

  • @nabeelmeeran
    @nabeelmeeran 4 ปีที่แล้ว +24

    ദ സീക്രട്ട് എന്ന പുസ്തകം വായിച്ചവർ ലൈക് അടിച്ചിട്ട് പോണം😊😉

  • @KL54Duken
    @KL54Duken 4 ปีที่แล้ว +54

    എവിടായിരുന്നു സുൽത്താനെ
    കട്ട Waiting ആയിരുന്നു
    ഡാ൪ക്ക്മോഡ് Lovers ലൈക്ക് അടിച്ചു സുൽത്താന്റെ ശ്രദ്ധയിൽ പെടുത്തൂ.... 🎈🎈🎈

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +129

    എബ്രഹാം ലിങ്കന്റെ വിജയകഥ എന്താണ്?
    അദ്ദേഹത്തിന്റെ വിജയകഥയിൽ വിജയങ്ങളെക്കാൾ കൂടുതൽ തോൽവികൾ ഉണ്ടായിരുന്നു എന്നതാണ് നമ്മെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. നിരന്തര പരിശ്രമത്തിന്റെ ഫലമായി വിജയം കൈവരിക്കാം എന്നതിന് ഉത്തമോദാഹരണമാണ് അദ്ദേഹം തന്റെ ജീവിതത്തിലൂടെ മാനവ രാശിക്ക് കാണിച്ചു തന്നത്. ജീവിതത്തിൽ ഉടനീളം തോൽവികൾ ഏറ്റുവാങ്ങിയ ആളാണ് എബ്രഹാം ലിങ്കൺ.ഒട്ടേറെ തവണ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തോൽവി, തകർന്നു പോയ ബിസിനസ്സുകൾ അങ്ങനെ അദ്ദേഹത്തിന് തോൽവി സമ്മതിച്ചു പരിശ്രമം നിർത്താൻ പല അവസരങ്ങളും ഉണ്ടായിരുന്നു. എങ്കിൽ അതിനുപകരം മുന്നോട്ട് കുതിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്.
    അദ്ദേഹത്തിന്റെ ജീവിതം കടന്നുപോയ ചില നാൾവഴികൾ നോക്കാം...
    വീടുവിട്ട് ഇറങ്ങേണ്ടിവരുന്നു, കുടുംബത്തിനെ സംരക്ഷിക്കാൻ ജോലിക്ക് പോകുന്നു. അമ്മ മരിക്കുകയും ചെയ്തുകൊണ്ടിരുന്ന ബിസിനസ് തകരുകയും ചെയ്തു.
    State legislature ലേക്ക് മത്സരിച്ചു തോൽക്കുന്നു. ജോലി നഷ്ടപ്പെടുകയും നിയമപഠനം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. കടംവാങ്ങി ആരംഭിച്ച കച്ചവടം വീണ്ടും തകരുന്നു.
    State legislature ലേക് വീണ്ടും മത്സരിച്ചു, ജയിച്ചു. എന്നാൽ വിവാഹമുറപ്പിച്ച പെൺകുട്ടി മരണപ്പെട്ടു. വിഷാദത്തിൽ ആയി മാസങ്ങളോളം കിടപ്പിലായി.
    സ്‌പീക്കർ സ്ഥാനത്തേക്കും ഇലക്ടർ സ്ഥാനത്തേക്കും മത്സരിക്കുകയും തോൽക്കുകയും ചെയ്തു. യു.എസ് കോണ്ഗ്രസിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
    വീണ്ടും കോണ്ഗ്രസിലേക്ക് മത്സരിക്കുകയും ഇത്തവണ ജയിക്കുകയും ചെയ്തു. എന്നാൽ കോണ്ഗ്രസിലേക്കുള്ള റീ- ഇലക്ഷനിൽ പരാജയപ്പെട്ടു. സ്വന്തം നാട്ടിൽ land ഓഫീസർ ആയി ജോലിക്ക് ‌അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു.
    യു.എസ്. സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉപ- രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല. വീണ്ടും യു.എസ്. സെനറ്റിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
    1860-ൽ യുണൈറ്റഡ് സ്റ്റേസ് ഓഫ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
    മുകളിൽ നമ്മൾ ഏറ്റവുമധികം വായിച്ച വാക്ക്‌ 'പരാജയം' എന്നതാവാം. എന്നിരുന്നാലും അവസാനം അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു എന്നതാണ് ഏറ്റവും പ്രചോദനം നൽകുന്നത്
    അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തു 1809 ഫെബ്രുവരി 12 നു പിറന്ന എബ്രഹാം ലിങ്കൺ എന്ന സാധു ബാലൻ തന്റെ മഹത്തായ ജീവിതം കൊണ്ട് നമ്മെയെല്ലാം ഇന്നും പ്രചോദിപ്പിക്കുന്നു.
    Image result for abraham lincoln
    ദരിദ്രത്തിന്റെ നഖമുനകൾ ഉഴുതുമറിച്ച ആ ബാല്യത്തിന്റെ മണ്ണിൽ അതിജീവനത്തിന്റെ അപാരധൈര്യം ഒരു മഹാഗണിപോലെ മുളച്ചുവളർന്നു. വഴിയോര വിളക്കുകൾക്കു ചുവട്ടിൽ കടം വാങ്ങിയ പാഠപുസ്തകം കൊണ്ട് കഷ്ടപ്പെട്ട് പഠിച്ചു. ഒടുക്കം 22 ആം വയസ്സിൽ സ്വന്തമായൊരു ജീവിതത്തിനായി ഒരുപിടി സ്വപ്നങ്ങളും മനസ്സിൽ നിറച്ചു നടത്തിയ ആ യാത്ര മനുഷ്യസ്വാതന്ത്രത്തിന്റെ മഹദ് ചിത്രമെഴുതി നിന്നത് ലോകത്തെ മാറ്റിമറിച്ച വിശ്വപുരുഷൻ എന്ന നിലയിലാണ്.
    മറ്റുള്ളവരുടെ സ്വാതന്ത്രം നിഷേധിക്കുന്നവർ സ്വാതന്ത്രം അനുഭവിക്കാൻ അർഹരല്ല എന്ന് പറഞ്ഞുകൊണ്ട് പൊതുജീവിതത്തിലേക്കു ലിങ്കൺ പ്രവേശിച്ചു. 1832 ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഭംഗിയായി പരാജയപ്പെട്ട ലിങ്കന്റെ ജീവിതം പിന്നീടങ്ങോട്ട് തുടരെ പരാജയങ്ങൾ മാത്രമായിരുന്നു. അമേരിക്കൻപ്രതിനിധി സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായി ലിങ്കൺ. പരാജയങ്ങളെ പരിഹസിച്ചുകൊണ്ട് വിജയം വരെ പൊരുതിയ ലിങ്കൺ 1860 ൽ അമേരിക്കയുടെ പതിനാറാം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കറുത്തവർഗക്കാരെ അടിമകളായി മാത്രം പരിഗണിച്ച അമേരിക്കൻ മനോഭാവത്തെ തുടച്ചുനീക്കി..ഒന്നിന് പുറകെ മറ്റൊന്നായി പരാജയങ്ങൾ വന്നനുഭവിച്ചപ്പോഴും തളരാതെ സ്വയം പ്രചോദിപ്പിച്ചു പ്രതിസന്ധികളെ അതിജീവിച്ച ലിങ്കന്റെ ജീവിതപാഠം നമുക്കും മാതൃകയാക്കാം.

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +8

      🎈🎈🎈

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว +17

      ഞാൻ നാളെ വരാം 🚶‍🚶‍🚶‍😔വായിക്കാൻ കൊറേ ഉണ്ട് 🙄🙄😂😂😂

    • @kaanakaazhchakaldronevideo3111
      @kaanakaazhchakaldronevideo3111 4 ปีที่แล้ว +3

      ഞാൻ നീളമുള്ള oru വലിയ സ്ക്രീൻ ഷോട്ട് എടുത്തുവാക്കുകയാണ് പിന്നെ സമാധാനത്തോടെ വായിക്കാമല്ലോ

    • @drradhaparamberi9678
      @drradhaparamberi9678 4 ปีที่แล้ว +1

      good effort bro

    • @maneeshmn4536
      @maneeshmn4536 4 ปีที่แล้ว

      Jeevithathinte nalla bhagangal okkae nashicha shesham avasanam Vijayam kitteett enthinanavo

  • @JojoDiabloJD
    @JojoDiabloJD 4 ปีที่แล้ว +8

    ചേട്ടൻ പറഞ്ഞത് 100% ശെരിയാ
    ആവശ്യപ്പെടുക
    വിശ്വസിക്കുക
    സ്വീകരിക്കുക
    100% result
    I proved in my life with several situations...
    Law of Attraction is AWESOME❤️

  • @J4xJobin
    @J4xJobin 4 ปีที่แล้ว +16

    " You can win "
    ഇൗ ബുക്ക് നല്ലൊരു വിജയം ഉണ്ടാവാൻ സഹായിക്കുന്നതാണ്...

    • @tomantony6495
      @tomantony6495 4 ปีที่แล้ว

      Bro enik athe scan cheythe ayakkamo

    • @anagha4773
      @anagha4773 3 ปีที่แล้ว

      @@tomantony6495 just google it bro....its available in pdf form.....search" you can win book pdf download "😊🧡

  • @arunantonyvaliyapadath590
    @arunantonyvaliyapadath590 4 ปีที่แล้ว +349

    നിങ്ങൾ ഒരു കാര്യം ശക്തമായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ അത് നേടാൻ നിങ്ങൾക്കൊപ്പം നില്ക്കും.
    ആൽക്കമിസ്റ്റ്

    • @adarshvs7613
      @adarshvs7613 4 ปีที่แล้ว +2

      Satyanno bro kore kalayyi bro thudangitte no way

    • @adarshvs7613
      @adarshvs7613 4 ปีที่แล้ว +3

      Kore ayyi bro... Ethuvaare onnum ayyitila desperation anne

    • @sid719
      @sid719 4 ปีที่แล้ว

      @@adarshvs7613 njanum

    • @muhammedsafeer9253
      @muhammedsafeer9253 4 ปีที่แล้ว

      🎈🎈

    • @advsayoojas6512
      @advsayoojas6512 4 ปีที่แล้ว +3

      Adarsh Vattamparambil ,desperiation ennu veendum veendum chinthichal, mammal athine agrahikkunnu ennanu artham, athu thanneyanu law of attraction. Success anu ennu chinthikku, appol success nammale thedi varum.

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +49

    *കേറിവന്നു ചങ്ങായി നിങ്ങളെ ദുനിയാവിലേക്ക്* 🤗🤗😍

  • @dbks369
    @dbks369 4 ปีที่แล้ว +50

    " If you want to know the secret to the universe , think in terms of energy , frequency and vibration "- NT ✨✨👁️✨✨

  • @dreamwalker4434
    @dreamwalker4434 4 ปีที่แล้ว +184

    Stay at home stay safe
    👣👣👣

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +6

      🎈🎈🎈

    • @adarshmb7568
      @adarshmb7568 4 ปีที่แล้ว

      @@BeyporeSultanOnline ente sulthane onnu paranne

    • @jaseelvk8111
      @jaseelvk8111 4 ปีที่แล้ว +1

      ⬜️🌿🥀⬜️🥀🌿⬜️🌿⬜️🥀⬜️⬜️⬜️🥀🌿⬜️⬜️⬜️⬜️🌿🌿

  • @akshaya2097
    @akshaya2097 4 ปีที่แล้ว +168

    Power full like come from power full people s
    💪💪💪💪

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +7

      🎈🎈🎈

    • @boganbogan9970
      @boganbogan9970 4 ปีที่แล้ว +7

      ബേപ്പൂർ സുൽത്താനെ റോക്കി ഭായ് എന്ന് വിളിക്കുന്നോ😉

    • @amjadalikhan8421
      @amjadalikhan8421 4 ปีที่แล้ว +3

      ഇവിടെ ആകർഷക നിയമത്തെ ദൈവം എന്ന് സങ്കൽപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @achumith
      @achumith 3 ปีที่แล้ว +1

      Hi akshaya

    • @sreeharia.s343
      @sreeharia.s343 3 ปีที่แล้ว +1

      Salaam sultan bhai!✌😎

  • @keeleri_achu.
    @keeleri_achu. 4 ปีที่แล้ว +131

    Inn ente birthday ann
    Enik kurach like tharumo pls
    Sulthante baloonum venam 🎈🎈😍

    • @ahsantheriot1164
      @ahsantheriot1164 4 ปีที่แล้ว

      🎈🎈🎈

    • @keeleri_achu.
      @keeleri_achu. 4 ปีที่แล้ว

      @@ahsantheriot1164 😘

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +67

      Ninakk ith thanne pani?? kazhinja 2 vdoyilum Birthday aayirunnallo??🎈🎈🎈

    • @keeleri_achu.
      @keeleri_achu. 4 ปีที่แล้ว +6

      @@BeyporeSultanOnline chumma oru rasam😁😁😁😘

    • @wayne_enterprises
      @wayne_enterprises 4 ปีที่แล้ว +8

      സത്യത്തിൽ നീ എത്ര തവണ ജനിച്ചു?

  • @arjunasok952
    @arjunasok952 4 ปีที่แล้ว +2

    സുൽത്താനെ vtl നിന്ന് purathinrangaan പറ്റാത്ത ഈ അവസ്ഥയിൽ ഇങ്ങനെയുള്ള exciting കഥകൾ കേൾക്കാൻ നല്ല moodanu. അത്കൊണ്ട് അങ്ങയുടെ ഇനിയും ഇങ്ങനെയുള്ള vdo varanaayi കാത്തിരിക്കുന്നു.

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +78

    This day of crisis
    Pray for all
    Stay safe at home
    Dont play attraction law with virus

  • @butterflyconstruction2821
    @butterflyconstruction2821 4 ปีที่แล้ว +3

    എല്ലാവർക്കും നന്ദി
    ശരിക്ക് പറഞ്ഞാൽ ഞാൻ 2 വർഷമായി law of attraction practice ചെയ്യുന്നു. ആദ്യമൊക്കെ വളരെ വലിയ ആഗ്രഹങ്ങളാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പിന്നെ എന്തോ ഒന്നും നടന്നില്ല, (വിശ്വാസം ശരിയായിട്ടു apply ചെയ്യാൻ സാധിച്ചില്ല )പിന്നീട് കുറെയേറെ ചെറിയ കാര്യങ്ങൾ (പണം, സന്തോഷം, ചെറിയ ബിസിനസ് )എന്നിവ നേടുവാൻ സാധിച്ചു

  • @fawa____
    @fawa____ 4 ปีที่แล้ว +72

    The secret 🔑

  • @Sajith_KC
    @Sajith_KC 4 ปีที่แล้ว +60

    ഒരു ഉദാഹരണം പറയാം മന്ത്രവാദം ഫലിക്കുന്നത് അത് വിശ്വസിച്ചു ചെയ്യുന്നവർക്കാണ് 🙂

  • @cutshorts_official
    @cutshorts_official 4 ปีที่แล้ว +28

    Srcond like second comment...
    ഇനി വീഡിയോ കാണട്ടെ 😂🎈✌️🎈🎈🎈

  • @marythomas165
    @marythomas165 4 ปีที่แล้ว +1

    Positivity tharunna oru video ittalooo thanks🥰🥰 veetil irunn mikavarum ellarum thanne depressed aanu so pedipikunna videos alland ithupole positive aaya videos ini kurach naalathekk cheyyan shremikkane sulthanee.....

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 ปีที่แล้ว +61

    *"The predominant thought or the mental attitude is the magnet, and the law is that like attracts like, consequently, the mental attitude will invariably attract such conditions as correspond to its nature"...*
    Charles F. Haanel-ൻ്റെ വാക്കുകളിൽ "Law of Attraction"-ൻ്റെ Essence വ്യക്തമാണ്.😇

  • @prajitheyemax
    @prajitheyemax 4 ปีที่แล้ว +1

    എല്ലാ വീഡിയോകളും കണ്ടു... കണ്ടതിൽ ഏറ്റവും അനുഭവ സാമ്യം..... 100 % മോട്ടി വേഷൻ .... സൂപ്പർ സുൽത്താൻ💕💕

  • @തള്ളാഹുകുക്കർ
    @തള്ളാഹുകുക്കർ 4 ปีที่แล้ว +253

    അടുത്ത 21 ദിവസം വീട്ടിലിരിക്കുക ! രാജ്യത്തിനും നമുക്കും വേണ്ടി ദയവ് ചെയ്ത് സഹകരിക്കുക !

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +20

      🎈🎈🎈

    • @mubarizfareeh7420
      @mubarizfareeh7420 4 ปีที่แล้ว +9

      3 month aayi bro

    • @shipinfos
      @shipinfos 3 ปีที่แล้ว +8

      അതേ ഇരിപ്പ് കൊല്ലo ഒന്ന... എന്റെ കരുണാ 😂😂

    • @athulkrishxa
      @athulkrishxa 2 ปีที่แล้ว +1

      Oke

  • @Supreme_magician
    @Supreme_magician 4 ปีที่แล้ว +26

    The essence of this law is that you must think abundance; see abundance, feel abundance, believe abundance. Let no thought of limitation enter your mind."

  • @anjalinambiar9815
    @anjalinambiar9815 4 ปีที่แล้ว +64

    Law of attraction work When u focus on ur intentions without any negativity

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +5

      🎈🎈🎈

    • @solomansjournal
      @solomansjournal 4 ปีที่แล้ว +1

      And show gratitude towards universe

    • @caizy7535
      @caizy7535 4 ปีที่แล้ว

      Goooodmorniiing... no more fear

    • @vjs92
      @vjs92 4 ปีที่แล้ว +1

      So, if I focus on my intention about making Anjali Nambiar fall in love with me, without any negativity, will that work?? 😁😉😅
      I know that using this law to manipulate the free will of others will cause severe backlash to the user. I just asked this for a mischief 😊😊😊😉
      I am sorry if that offended you

    • @a12muhammednaveed43
      @a12muhammednaveed43 4 ปีที่แล้ว

      Sherikkum nadakko

  • @shanos7844
    @shanos7844 4 ปีที่แล้ว +24

    It's just "THE POWER OF YOUR SUBCONSCIOUS MIND". 🎈🎈

    • @shasfap5638
      @shasfap5638 4 ปีที่แล้ว

      Njan vayichittund ee book 🔥🔥🔥😍😍😍💜💜💜🤩🤩💯💯💯🎈🎈🎈🎈🎈🎈🎈

  • @sreyasmpurackal5651
    @sreyasmpurackal5651 4 ปีที่แล้ว +16

    firsteee.....sultaaneeee pwollllLLLiiii......!!!!!!!!!!!!!!!!

  • @ADTHEBOSSMAN
    @ADTHEBOSSMAN 4 ปีที่แล้ว +1

    ഒരുപാടായായി സുൽത്താന്റെ വീഡിയോകളിൽ കമെന്റ് ഇട്ടിട്ട്😅😅പണ്ടത്തെ ഒരു സ്ഥിരം കമെന്റോളി ആയിരുന്നു ഞാൻ..ഇനി എല്ലാ വിഡിയോയിക്കും കമെന്റ് ഇടാം..എല്ലാ വിഡിയോസും ഇട്ടിട്ട് ഒരു മിനിറ്റ് ആവുന്നതിന് മുൻപ് കാണുമായിരുന്നു😍😍സുൽത്താൻ safe അല്ലേ... stay home stay safe 😍😍😘😘

  • @abhiramsree4004
    @abhiramsree4004 4 ปีที่แล้ว +5

    *ശെടാ...ഇത് പക്കാ ലൗ ആണല്ലോ 😱❤️*

  • @aneeshhalfdevil8762
    @aneeshhalfdevil8762 2 ปีที่แล้ว +2

    ബ്രോ പറഞ്ഞതു എല്ലാം correct ആണ് except one
    അതായത് എനിക്ക് സന്തോഷം വേണം എന്ന് ചിന്തിച്ചാലും വിപരീത ഫലമേ ഉണ്ടാകൂ മറിച്ച്‌ ഞാൻ സന്തോഷവാൻ ആണ് എന്ന് വേണം ചിന്തിക്കാൻ
    അതുപോലെ കുറേ കടം ഉണ്ടെങ്കിൽ അത് മാറാൻ എന്നെ ധനവാൻ ആക്കിയതിനു നന്ദി എന്ന്‌ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക
    നെഗറ്റീവ് തോട്ട്‌ മനസ്സിൽ വരുമ്പോഴൊക്കെ ഞാനിത് പറയുമായിരുന്നു ഇപ്പൊ നല്ല മാറ്റം ഉണ്ട് എന്റെ കടങ്ങളൊക്കെ തീർന്നു
    Iam happy now

    • @adarshvs7613
      @adarshvs7613 2 ปีที่แล้ว

      Alla chumma ingane paranjonde erinna karyangal nadakko

  • @sreehari3127
    @sreehari3127 4 ปีที่แล้ว +67

    I have tried it and it kinda worked, except for on thing, "a life partner"

    • @priyapaikkadan6657
      @priyapaikkadan6657 4 ปีที่แล้ว +9

      Continue to believe. U Wil find 1

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +3

      🎈🎈🎈

    • @amalks9481
      @amalks9481 4 ปีที่แล้ว +1

      😆

    • @sreehari3127
      @sreehari3127 4 ปีที่แล้ว +6

      @@priyapaikkadan6657 I don't think I will, this might be my destiny, to be alone till my death and do something or nothing...!!!
      Wait a sec....are you married???
      😆😆😆 Just kidding

    • @sreehari3127
      @sreehari3127 4 ปีที่แล้ว +2

      @@amalks9481 😁😁😁😁

  • @SB-wq7xv
    @SB-wq7xv 4 ปีที่แล้ว +1

    Ithra super ayit video make cheyuna vere oru Malayalam TH-camr undo enne samsayam ane. There will always be something special in Ur videos

  • @syammohan5954
    @syammohan5954 4 ปีที่แล้ว +23

    Energy frequency and vibration "Tesla"

  • @shijilrightway3756
    @shijilrightway3756 4 ปีที่แล้ว +1

    Law of attraction absolutely correct 🥰🥰
    Namukellavarkum kure anubavagal undavum....
    Igane oru video cheyithathine sulthane👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @priyapaikkadan6657
    @priyapaikkadan6657 4 ปีที่แล้ว +31

    The golden secret!

  • @gayathrio3966
    @gayathrio3966 4 ปีที่แล้ว

    Ithu sathyamayitula Oru karyavanu...kodanukodi janangalude anubhavangalu thane udhaharanam.. polich sulthane 🤩 🤩 continue your journey njangal oppamund

  • @sreerajp3133
    @sreerajp3133 4 ปีที่แล้ว +19

    Will you believe ?? The Law of attraction changed my life !

    • @devadasank5238
      @devadasank5238 3 ปีที่แล้ว +3

      Change endann ariyende frst😌

  • @SREEKUTTAN778
    @SREEKUTTAN778 4 ปีที่แล้ว

    Valare sathyamanu.
    Ath valare vegam success aakan koottathil '' Pranayamam '' koodi cheythal mathi.
    Episode 2 avashyamanu

  • @salehhydrossi366
    @salehhydrossi366 4 ปีที่แล้ว +6

    Believe.. it works. I was expecting the subject from you and believed you were on preparation.. Thanks Bro #Sultan 💙

  • @gokulas9189
    @gokulas9189 4 ปีที่แล้ว +1

    Nichola teslayuda jeevacharithrom adheshathinta kandupiduthangly pattiyum oru video cheyyamoo sultaneyyy❤️❤️

  • @rameshkmgvr6911
    @rameshkmgvr6911 4 ปีที่แล้ว +5

    നമസ്ക്കാരം സുൽത്താൻ ...
    പാടി പുകഴ്ത്തി പണക്കിഴി വാങ്ങുന്നവനല്ല ഞാനെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട് ഞാൻ ... അതു കൊണ്ട് എനിക്ക് തോനുന്ന എൻ്റെ അഭിപ്രായമാണ് ഞാൻ എല്ലാവരുടേയും കമൻറ് ബോക്സിൽ എഴുതാറുള്ളത് ...
    സത്യം പറഞ്ഞാൽ ഈ വീഡിയോ മാർച്ച് 2ന് ഒന്നാം ഭാഗവും മാർച്ച് 11ന് രണ്ടാം ഭാഗവും PCD എന്ന ചാനലിൽ Jude Joseph ഒരു 22 കാരൻ Post ചെയ്തിരുന്നു ... എല്ലാ വിശദാംശങ്ങളേയും ഉൾകൊള്ളിച്ച ഒന്നായിരുന്നു അത് ...
    അതുകൊണ്ട് എനികിതിൽ പുതുമ ഒന്നും തോന്നിയില്ല പക്ഷേ ഒരു സുൽത്താൻ ടച്ച് ഉണ്ടായിരുന്നു ട്ടോ ..
    എൻ്റെ ഈ അഭിപ്രായം സുൽത്താന് വിഷമമാകില്ല എനറിയാം കാരണം എല്ലാ പ്രജകളുടെ ഇഷ്ട്ടവും അനിഷ്ട്ടവും അറിയുന്നവനാണ് ഒരു യഥാർത്ഥ രാജാവ് ,പക്ഷേ ദീപ സ്തംഭം മഹാശ്ചര്യം ,എനിക്കും കിട്ടണം പണം എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് പോലെ ചാടി കയറി ലൈക്കും കമൻറും പറയാൻ എനിക്ക് സാധിക്കില്ല ...
    മറ്റ് ഭൂതഗണങ്ങൾ പൊറുക്കുക ,ഞാൻ കുപ്പിയിൽ നിന്ന് വന്ന ഒരു ഭൂതമല്ല മറിച്ച് എൻ്റെ സ്വാതന്ത്രം കൈയ്യിൽ മുറുക്കി പിടിച്ച് തന്നിഷ്ട്ടപ്രകാരം പറന്നു നടക്കുന്ന ഒരു ഭൂതമാണ് ഞാൻ ... (തെറി പറയാനാണ് ഉദ്ദേശമെങ്കിൽ ഗുരുവായൂരും കൊടുങ്ങല്ലൂരും തമ്മിലുള്ള ദൂരം വെറും 46 KM മാത്രമാണ് എന്നറിയുക )
    രമേശ് ഗുരുവായൂർ

    • @Zyanu6669
      @Zyanu6669 4 ปีที่แล้ว +2

      Chettan entha udeschiath ennu manasilayilla? Copy adi aanu ennano🤔

  • @divyabalan2188
    @divyabalan2188 4 ปีที่แล้ว

    Video powlichu sulthne👏👏Eppozhum variety topic thirenjedukkunna sulthan eppozhum athil vijaychirikkunnu 👍enne pole ethra bhoothagangalude👿 manasil sulthan idam pidichirikkunne 🎈sheriya sulthante thoughts nte frequency athu bhoothaganangalilum ethunnu "vishvasam"🎈👹snehavum ❣️vishvasavum aanu eethu relationship nteyum basis

  • @donyt4979
    @donyt4979 4 ปีที่แล้ว +24

    ഞാൻ വായിച്ചിട്ടുണ്ട് The secret

  • @sportoholic2579
    @sportoholic2579 4 ปีที่แล้ว +1

    നമ്മൾ മനസ്സുകൊണ്ട് തീവ്രമായി ആഗ്രഹിച്ചാൽ .... അത് നടത്തി തരാൻ ഈ പ്രപഞ്ചം നിങ്ങളുടെ കൂടെയുണ്ടാകും... ഈ പ്രപഞ്ചശക്തിയെ ആയിരിക്കാം നമ്മൾ കൃഷ്ണനെന്നും, യേശുവെന്നും, അള്ളാഹുവെന്നും വിളിക്കുന്നത്.....

  • @c_r-mv5ek
    @c_r-mv5ek 4 ปีที่แล้ว +19

    സുൽത്താന്റെ വീഡിയോ കണ്ട് കണ്ട് ഒരു psycho ആയവർ ഞാൻ മാത്രം ആണോ. 😕

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 4 ปีที่แล้ว

    നല്ല അവതരണത്തിന് നന്ദി. The secret എല്ലാവരും വായിച്ചിരിക്കേണ്ട പുസ്‌തകമാണ്. ഓൺലൈനിൽ വാങ്ങാൻ സാധിക്കും.

  • @aswinmohan3601
    @aswinmohan3601 4 ปีที่แล้ว +16

    Logic behind secret is tat when we believe fully we would work harder and we wouldn't be taking much stress... Hence it wld happen

    • @_Day1_
      @_Day1_ 4 ปีที่แล้ว +2

      Angne poornamaayum parayan pattilla bro

  • @azifaali5827
    @azifaali5827 4 ปีที่แล้ว

    Thanks sulthanee correct time e video upload cheythathinu😍🎈🎈🎈🎈

  • @libinjoy901
    @libinjoy901 4 ปีที่แล้ว +27

    "The secret" book vayichavarundo??
    Vayichillenkil vayikkanam illenkil valiya nashtamaakum

    • @adarshadhi1635
      @adarshadhi1635 4 ปีที่แล้ว

      I have that book,I read half of it still reamaining

    • @jijireghu1741
      @jijireghu1741 4 ปีที่แล้ว

      Pdf link indo

    • @poojars5594
      @poojars5594 4 ปีที่แล้ว

      Who is the author

    • @krjftw4531
      @krjftw4531 4 ปีที่แล้ว

      @@poojars5594 pinnentha kutta sulthan ee videoyil paranjiriinnathu🎈🎈🎈

    • @poojars5594
      @poojars5594 4 ปีที่แล้ว

      @@krjftw4531 Njn vdo full kandathinu munb itta comment aayirunnu broo 😁

  • @arathypsudhar5379
    @arathypsudhar5379 4 ปีที่แล้ว

    Ingane oru video idanam ennu pala thavana suggest cheyyanam ennu karuthiyathanu.. especially, law of attraction based Kure TH-cam channels und.. athil ee LOA nedi edukkan vendi kure technique und.. water technique, 555 technique, Ho oponopono technique,etc....
    LOA il namuk viswasikkam.. ennal aaa TH-camrs suggest cheyunna techniqueso ? Can we trust ?

  • @nusz_
    @nusz_ 4 ปีที่แล้ว +3

    Most awaited Topic 😍 Sultan ❤

  • @CANADIANMALABARI
    @CANADIANMALABARI 4 ปีที่แล้ว +1

    വീട്ടിലിരുന്നു കാണാൻ പറ്റിയ കാര്യങ്ങൾ ...പൊളിച്ചു

  • @Febinsp
    @Febinsp 4 ปีที่แล้ว +9

    Secret വായിച്ചു അല്ലേ....😊

  • @jofilal4593
    @jofilal4593 4 ปีที่แล้ว +1

    Veetiliruppa.. kureyere videos pretheekshikunnu...

  • @kensonkaithakkalayil
    @kensonkaithakkalayil 4 ปีที่แล้ว +20

    ഞാനും ഇതിനെക്കുറിച്ചു ഒത്തിരി വായിച്ചിട്ടുണ്ട് ചില വർഷങ്ങൾക്കു മുൻപ്. Joseph Murphy യുടെ 'The Power of your subconscious mind ' എന്ന പുസ്തകത്തിൽ ആഗ്രഹം നേടാൻ എങ്ങനെ മൈൻഡിനെ ഉപയോഗിക്കാം എന്ന് നന്നായി പറഞ്ഞിട്ടുണ്ട്.
    ഒരു അഭ്യർത്ഥനയുണ്ട് 'Telekinesis' നേ പറ്റി ഒരു വീഡിയോ ചെയ്യാമോ??? ഡാർക്ക്‌ മോഡ് and psycholgy യുടെ കോംബോ ആയിട്ട്
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jishnukp2255
    @jishnukp2255 4 ปีที่แล้ว +1

    സുൽത്താൻ തെരെഞ്ഞെടുക്കുന്ന topic
    എല്ലാം പരിചയമുള്ള topic ആണെങ്കിലും
    സുൽത്താൻ അവതരിപ്പിക്കുന്ന രീതി........
    അത് വേറെയാണ് ......
    നമ്മൾ പറയും എന്ന് വിചാരിക്കുന്ന കാര്യങ്ങളല്ല സുൽത്താൻ പറയുന്നത്.....
    I am Sulthanified 💯🎈....
    Soul of sulthan 👥

  • @sumeshmohan4239
    @sumeshmohan4239 4 ปีที่แล้ว +3

    "യത് ഭാവം, തത് ഭവതി"
    - ഉപനിഷത്

  • @ambrosmoky8926
    @ambrosmoky8926 4 ปีที่แล้ว

    Brotherinte ella videosum pwoliya valare attractive ane ellarem pidich iruthum
    Bro "manushyan egane undai" ennathine kurich oru video cheyamo pls.

  • @lucashood3337
    @lucashood3337 4 ปีที่แล้ว +3

    Headphones vech kelkkumbo ulla feel undalloo,vere levelaa

  • @rohanpsinu4878
    @rohanpsinu4878 4 ปีที่แล้ว

    Nice videos anne channel innu full support ennum kannum😍🥰

  • @44d1n47h
    @44d1n47h 4 ปีที่แล้ว +19

    *stay home stay safe*
    ആരും അനാവശ്യമായി പുറത്തിറങ്ങി അതിസാഹസം കാണിക്കരുത് 😷😷🙏🙏🙏
    Nb:ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം മനോഭാവം ഇതിൽ പാടില്ല 👍👍🙏🙏

  • @sfdesingnerspot6595
    @sfdesingnerspot6595 4 ปีที่แล้ว

    Hai ബ്രോ ചിന്തിക്കാൻ വേണ്ടി ഉളള കാരിം കേൾക്കാൻ ആണ് നിങളെ ശ്രദിച്ചു തുടങ്ങിയത്. But now im addicted.
    മറ്റൊരു കാര്യം. The secret. കിട്ടി 17/3/2020.with in three days i m completed.
    എനിക്ക് അറിയുന്ന ഒരുപാട് thinks oru ബുക്കിൽ എഴുതിയത് പോലെ യാണ് തോന്നിയത്.
    ആഗ്രഹിച്ചാൽ നടക്കാത്തത് ഒന്നുമില്ല എന്നാണ് എന്റെ വിശോസം.
    But one conditions with the help of... our creater. അപ്പൊ കട്ട waiting and subscribed

  • @shajisr5562
    @shajisr5562 4 ปีที่แล้ว +29

    സുൽത്താൻ സിനിമയിൽ വന്നാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ like അടി 👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👍👍

  • @ordog4747
    @ordog4747 4 ปีที่แล้ว

    e video athikam ishtappatteilaaaaaaa..... korachum kooodi horrifiying contents cheyum enooo pradhikshikunoo

  • @Rockworksbyashish
    @Rockworksbyashish 4 ปีที่แล้ว +8

    Yes his right
    കാരണം ഞാൻ ഒരു ബിരിയാണി ഒരു ദിവസം ആഗ്രഹിച്ചു അടുത്ത ദിവസം എനിക്ക് അത് കിട്ടി.👍👍
    പിന്നെ ഞാൻ ഒരു ഫോൺ ആഗ്രഹിച്ചു OnePlus 6 ഒരു മാസം കഴിഞ്ഞ് എനിക്ക് കിട്ടി.🤗🤗
    പിന്നെ ഞാൻ ഒരു ബൈക്ക് ആഗ്രഹിച്ചു duke 200 രണ്ടുമാസം കഴിഞ്ഞ് എനിക്ക് കിട്ടി but duke 200 അല്ല കിട്ടിയത് Platina 110 ആണ് കിട്ടിയത് പക്ഷേ എനിക്ക് ഇഷ്ടമല്ലായിരുന്നു പിന്നെ മനസ്സിലായിഎൻറെ ജോലിക്ക് ഇതാണ് വേണ്ടത് by ടwiggy delivery boy.😁😁
    പക്ഷേ ഞാൻ വർഷങ്ങളായിട്ട് ആഗ്രഹിക്കുന്ന ഒന്നുണ്ട് അത് ഇതുവരെ നടന്നില്ല എൻറെ ഈ channel വിജയിക്കണമെന്ന്😣😣😣

  • @SuhailKhan-md4ce
    @SuhailKhan-md4ce 4 ปีที่แล้ว

    Sultan ikka korachumkoode simple aayitulla vaakul use cheyyamo. Manasilakkan kurach difficult aan

  • @uananthanarayan9765
    @uananthanarayan9765 4 ปีที่แล้ว +7

    "Secret" njn adu innu vayich thodangiyathe ollu
    Sultan uyire

  • @rens403
    @rens403 หลายเดือนก่อน +1

    It happens but it only happens in selected peoples by nature... 💞✨Only pure minds are attracted by Nature✨

  • @thskyofgod
    @thskyofgod 4 ปีที่แล้ว +24

    സുൽത്താനെ. ദജ്ജാലിനെ മസിഹ് ദജ്ജാലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ഒറ്റ കണ്ണൻ

  • @nasbarwater2794
    @nasbarwater2794 4 ปีที่แล้ว

    Oru doubt clear cheyyo? Itharam storry telling vlog nu youtube monitize um google adson um kittumo?

  • @abhiramudayakumar8812
    @abhiramudayakumar8812 4 ปีที่แล้ว +2

    Sulthane "The power of your subconscious mind" ee book ithumayi related aayitulla book aanu secret inte oru scientific version aanu athu ennu venamenkil namak parayaam. Ente jeevithathil orupadu matangal kondu vanna book aanu the power of your subconscious mind. Pattuvenkil athu onnu vayikane.

  • @AliKhan-lh5ul
    @AliKhan-lh5ul 4 ปีที่แล้ว

    Orale paranju manasilakkan ettavum paadulla oru vishayam aahnh law of attraction video kandilla kanan pone ullu enthayalum pwli aarkkum ennariyam... 💕🤩

  • @cyrus-flash761
    @cyrus-flash761 4 ปีที่แล้ว +10

    Pin adi സുൽത്താനെ plzzz ...ഇത്രേം നേരം നോക്കി erunnada

  • @aruna2417
    @aruna2417 4 ปีที่แล้ว

    ബാഗ്രൗണ്ടിൽ കേൾക്കുന്ന മ്യൂസിക് കിടു ഫീൽ..... ഏതെങ്കിലും ഇംഗ്ലീഷ് ഫിലിമിലെ ആണോ?? അതോ sleep മ്യൂസിക് പോലത്തെയോ?

  • @stevinsanthosh9675
    @stevinsanthosh9675 4 ปีที่แล้ว +3

    Motivation in a Different Route

  • @Vidyaaa96
    @Vidyaaa96 4 ปีที่แล้ว

    Palarum law of attraction paranju kettittund .. pakshe Sulthan paranju kekkan oru Prathyeka rasaaanu.... Sulthan ishtam😍😍😍😍😍

  • @candyman3326
    @candyman3326 4 ปีที่แล้ว +4

    എന്റെ മോനെ 10മണി എന്നാൽ 10മണി സുൽത്താനിസം 😍

  • @vineethv2255
    @vineethv2255 4 ปีที่แล้ว

    Bro nigal vera level anu. Malayalathil vere level vlog cheyunnath ninagalanu. Sound experience adipwoli 💓💓💓

  • @drakezy110
    @drakezy110 4 ปีที่แล้ว +42

    Sultan fans like adi

  • @vjs92
    @vjs92 4 ปีที่แล้ว +1

    ജീവിതം എന്നാൽ 10% നിങ്ങൾക്ക് സംഭവിക്കുന്നതും, ബാക്കി 90% നിങ്ങൾ എങ്ങനെ ആ 10% സംഭവങ്ങളോട് പ്രതികരിക്കുന്നു എന്നതുമാണ്.
    ഓർക്കുക, നിങ്ങൾക്ക് അറിയാമെങ്കിലും ഇല്ലെങ്കിലും നിങ്ങൾ എപ്പോഴും ആകർഷണ തത്വം ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ ദിവസത്തിന്റെയും എല്ലാ നിമിഷവും നിങ്ങൾ അബോധപൂർവമായി ആകർഷണ തത്വം ഉപയോഗിക്കുകയാണ്.
    ബോധപൂർവ്വം ഉപയോഗിച്ചാൽ അത് നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം യാഥാർഥ്യമാകുന്ന ഒരു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കും.

  • @fazalrahman92
    @fazalrahman92 4 ปีที่แล้ว +4

    Best effects and highly informative

  • @praveenamanu8693
    @praveenamanu8693 4 ปีที่แล้ว

    Intro polichhu tto mutthey

  • @aswathichandran7631
    @aswathichandran7631 4 ปีที่แล้ว +3

    Yes I believe in the universe that my all my desires are coming reality ...thank uu for. The inspired msg.

  • @sachusadanandan4444
    @sachusadanandan4444 4 ปีที่แล้ว

    Sultan paranja karyagal sathyamanuuu, secret book nae Patti nerathae chyyndae aayirunnu, tankalude vlog ,PCD vlog genuine information tarannathanuuu, genuine information nd variety style konduu talkalude ee vlog Kanan talpariyam tonunnathuu, so continue with different topics , thankyou sir😍😃

  • @Arya-vw3qc
    @Arya-vw3qc 4 ปีที่แล้ว +3

    The bgm👌👌👌❤️❤️

  • @Manu-wf4ve
    @Manu-wf4ve 4 ปีที่แล้ว

    Adutha topic inu vendi sulthan um adutha video ku vendi nammalum aagrahich thudanji😋😋😋