Meleparambil aan veedu | | Malayalam comedy Cinema | Jayaram |Sobhana | Jagathy| Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2021
  • #Meleparambil_Anveedu #Jayaram #Shobana
    Meleparambil Anveedu (English:The All-Male House of Meleparambil) is a 1993 Indian Malayalam-language romantic comedy film directed by Rajasenan. The title comes from the fact that all three sons of Thrivikraman Pillai and Bhanumathi of the Meleparambil House-Jayakrishnan , Gopikrishnan , and Harikrishnan - are bachelors. Their family also includes Kannappan , the bachelor brother of Bhanumathi.
    Produced by : Mani C. Kappan | OKAY Productions
    Screenplay : Raghunath Paleri
    Story : Gireesh Puthenchery
    Starring : Jayaram | Shobana | Narendra Prasad | Meena | Jagathy Sreekumar | Janardanan | Oduvil Unnikrishnan | Vinu Chakravarthy
    Vijayaraghavan others
    Music :Johnson | Lyrics : Gireesh | I.S Kundoor
    Welcome to CENTRAL TALKIES TH-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • บันเทิง

ความคิดเห็น • 129

  • @user-vw9ew5do8u
    @user-vw9ew5do8u 8 หลายเดือนก่อน +200

    ഉച്ചക്ക് chor ഉണ്ണുമ്പോൾ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്... കണ്ടാലും കണ്ടാലും മടുക്കില്ല ❤️❤️❤️

    • @jojoabraham5558
      @jojoabraham5558 7 หลายเดือนก่อน +4

      Sthym 😊 njnum

    • @nithinp5369
      @nithinp5369 6 หลายเดือนก่อน +2

      Correct

    • @veena.v.s7356
      @veena.v.s7356 6 หลายเดือนก่อน

      😊 42:01 😊

    • @raz8102
      @raz8102 5 หลายเดือนก่อน

      90's

    • @vincymicheal3263
      @vincymicheal3263 4 หลายเดือนก่อน +2

      Kazhichondirikaaa😊

  • @daskrishna5441
    @daskrishna5441 6 หลายเดือนก่อน +67

    2024 ലും കാണുന്നവരുണ്ടോ….🤩 എത്ര കണ്ടാലും മതിയാവില്ല, ഓരോ തവണയും ആദ്യമായി കാണുന്ന പോലെ 👌👌👌👌😍❤️

    • @rajimol861
      @rajimol861 3 หลายเดือนก่อน +1

      ഞാൻ,, ഇന്ന് കണ്ടു 🤗31/3/2024

  • @robinspj5490
    @robinspj5490 ปีที่แล้ว +219

    ഒരിക്കലും മടുക്കാത്ത ഒരു നല്ല സിനിമ 🥰🥰

  • @Sivaji800800
    @Sivaji800800 10 หลายเดือนก่อน +72

    ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത ബാല്യക്കാല ഓർമ്മകൾ തങ്ങി നിൽക്കുന്ന ഒരു രാജസേനൻ ചിത്രം ❤❤❤

  • @malu931
    @malu931 11 หลายเดือนก่อน +181

    2023il ഈ സിനിമ കാണുന്നവർ ഉണ്ടേൽ ലൈക്ക് ഇട് 🥰

    • @mrvishnu359
      @mrvishnu359 11 หลายเดือนก่อน +2

      njan ippo kandu 😊

    • @illyassaid8052
      @illyassaid8052 9 หลายเดือนก่อน +3

      Njn

    • @vh-dy7gv
      @vh-dy7gv 7 หลายเดือนก่อน +1

      Yss

    • @malu931
      @malu931 6 หลายเดือนก่อน

      @@mrvishnu359 entertainment cinema

    • @niya143
      @niya143 6 หลายเดือนก่อน +3

      24 ഇൽ 😀

  • @ananthuraveendran370
    @ananthuraveendran370 6 หลายเดือนก่อน +15

    മീനാമ്മ (ഈ സിനിമയിലും പിന്നെ സ്ത്രീധനം സിനിമയിലും )അമ്മ വേഷം വേറെ ആര് ചെയ്താലും അത്രത്തോളം ഭംഗിയാവില്ല 😘❤️❤️

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 10 หลายเดือนก่อน +22

    എത്ര കണ്ടാലും മതിവരില്ല നല്ല നാട്ടിൻപുറം കുളം വയൽ ❤

  • @LittleMaster1
    @LittleMaster1 11 หลายเดือนก่อน +65

    കുടുംബ മഹാത്മ്യം പറഞ്ഞ് കുട്ടികളെ പാളത്തൊപ്പിം കൊടുത്ത് പറമ്പിൽ കുഴികുത്താൻ വിടുമ്പോൾ ആലോചിക്കണം, ഇങ്ങനെ കുളത്തിലും കിണറ്റിലും ഓരോന്ന് പൊങ്ങും എന്ന്..😂
    underrated dialogue..

    • @MrSreeharikailas
      @MrSreeharikailas 5 หลายเดือนก่อน +1

      ഞാനല്ല എന്റെ ഗർഭം ഇങ്ങനല്ല 🤩🤩🤣😄🤣

  • @user-yk5lv8iw8x
    @user-yk5lv8iw8x 10 หลายเดือนก่อน +36

    21:06 The way he wipes the glass shows his level of observation. What an incredible actor Oduvil is !!

  • @user-yu3il9vs6f
    @user-yu3il9vs6f 11 หลายเดือนก่อน +36

    മടുക്കില്ല അതിന് ഉദാഹരണം ഇ മൂവി ആണ്... 🔥🔥🔥🔥

  • @ajays5983
    @ajays5983 11 หลายเดือนก่อน +31

    2023ൽ കാണുന്നവരുണ്ടൊ

  • @Gkm-
    @Gkm- 7 หลายเดือนก่อน +5

    ഈ സിനിമയൊക്കെ കാണുമ്പോൾ വിഷമം വരുന്നു ഇനി ഇങ്ങനത്തെ സിനിമ ഒന്നും ഉണ്ടാവില്ലലോ എത്ര പ്രതിഭകളാ വിട്ടു പോയതു

  • @user-bi4rn4yq7y
    @user-bi4rn4yq7y 6 หลายเดือนก่อน +17

    2024 kannunnavar indoooo👀

  • @abhilash6761
    @abhilash6761 8 หลายเดือนก่อน +20

    "വന്ന ആദ്യദിവസമല്ലേ, ലീവ് എടുക്കാമായിരുന്നില്ലേ..??" 😂

  • @sarathak3022
    @sarathak3022 3 ปีที่แล้ว +54

    ജയറാം career turning movie...ശോഭന👌💓 movie cast 🎉

  • @prajeeskpcs2knr15
    @prajeeskpcs2knr15 6 หลายเดือนก่อน +4

    Johnson master can never be replaced .. such a genius

  • @handpoketattoo368
    @handpoketattoo368 9 หลายเดือนก่อน +11

    😂😂ഞാൻ ഇടയ്ക്ക് കാണും 🤭

  • @unnia1874
    @unnia1874 7 หลายเดือนก่อน +4

    ഇത് ആരാ മുത്തചനാ അല്ല എൻ കടവുൾ കടവുൾ എപ്പഴാ ഇ വേഷത്തിൽ ഇറങ്ങിയത് 🤣

  • @mohamadhadhik2246
    @mohamadhadhik2246 11 หลายเดือนก่อน +14

    SSLC naalu thavana thottath anagillum aall behu midukkana😂😂

  • @hafeezkk3403
    @hafeezkk3403 ปีที่แล้ว +16

    One Of the Top list in Rajasenan Movies❤️🥰

  • @jayaramjpai8149
    @jayaramjpai8149 11 หลายเดือนก่อน +19

    Narendraprasad thug life😂😂

  • @soulful_living_asmr6405
    @soulful_living_asmr6405 11 หลายเดือนก่อน +12

    Ethra kandalum madukatha movie! 😍😍

  • @SEBASTIAN96-zr3qd
    @SEBASTIAN96-zr3qd หลายเดือนก่อน +1

    Le മച്ചമ്പി : കൗണ്ടർ . അകത്തുകേറി ഇരിക്ക്.. മോളൊന്നു പെറ്റോട്ടെ എന്നിട്ട് പോവാം 🤣

  • @akhilachu3490
    @akhilachu3490 9 หลายเดือนก่อน +8

    എത്രകണ്ടാലും മതിയാകില്ല ❤❤

  • @bincyjoseeldhose3662
    @bincyjoseeldhose3662 5 หลายเดือนก่อน +3

    2024 ൽ കാണുന്നുണ്ടോ???❤

  • @unnia1874
    @unnia1874 7 หลายเดือนก่อน +3

    വിതച്ചാലും കൊയ്യ്താലും പോരാ തിന്നാൻ കൂടി യോഗം വേണം

  • @unnia1874
    @unnia1874 7 หลายเดือนก่อน +5

    മരിച്ചു പോയ കലാകാരന്മാർക്ക് എന്റെ പ്രണാമം

  • @itsmeharithha
    @itsmeharithha 10 หลายเดือนก่อน +12

    1:19:44 beautiful bgm for panchavarnam and jayakrishnan😍

  • @dilshadmk29
    @dilshadmk29 11 หลายเดือนก่อน +12

    എന്റെ ഗർഭം ഇങ്ങനല്ല..😂

  • @abdulazeez3298
    @abdulazeez3298 7 หลายเดือนก่อน +4

    PKT എന്നൊക്കെ പറയുമ്പോൾ ഒരു അന്തസ്സുണ്ട് കേൾക്കാൻ

  • @shajeemkp5875
    @shajeemkp5875 8 หลายเดือนก่อน +4

    ❤❤❤Ellam ore poli💥💥💥💥

  • @user-vk3mk1tz7x
    @user-vk3mk1tz7x 8 หลายเดือนก่อน +5

    പഴയ സിനി മയെങ്കിലുo കാണാൻ നല്ല രസം

    • @MrSreeharikailas
      @MrSreeharikailas 5 หลายเดือนก่อน

      പഴയ തു ആയോണ്ടാ കാണാൻ രസം 🥰

  • @shajahanklshajahankl2125
    @shajahanklshajahankl2125 11 หลายเดือนก่อน +8

    ഇത് നുള്ളിഎടുക്കാൻ എനിക് അറിയാം 😂😂😂😂

  • @vikramnarendra6020
    @vikramnarendra6020 11 หลายเดือนก่อน +7

    Shobhana as Beautiful as Ever

  • @EbyXavier
    @EbyXavier 6 หลายเดือนก่อน

    Ini ithupoleru cinema orikalum undavilla thanks rajettaaa ❤

  • @dhanielsiriyac2320
    @dhanielsiriyac2320 3 หลายเดือนก่อน +1

    2024 മാർച്ചിൽ . കുവൈറ്റ്‌ ൽ നിന്നും കാണുന്ന ഞാൻ. ഇതൊക്കെ ആണു മൂവി

  • @unnia1874
    @unnia1874 7 หลายเดือนก่อน +1

    വെടിമരുന്ന് മഴയത്ത് കിടന്നാലും പൊട്ടിത്തെറിക്കും.😅

  • @GRAPEWINE369
    @GRAPEWINE369 ปีที่แล้ว +29

    2:05:11 😂😂😂

  • @DUBAI_MALLU_1
    @DUBAI_MALLU_1 3 ปีที่แล้ว +23

    Still one of the best movie

  • @shamsudheen6650
    @shamsudheen6650 20 วันที่ผ่านมา +1

    Here is the starting of feelgood movies❤

  • @sn-lg7nk
    @sn-lg7nk 8 หลายเดือนก่อน +4

    Sheriyayaa cinema 💗

  • @VineeshJoy
    @VineeshJoy 9 หลายเดือนก่อน +3

    Kidu padam

  • @somajasajeev44
    @somajasajeev44 10 หลายเดือนก่อน +2

    Orikalum madukatha oru padam 💞🥰

  • @thulasir5862
    @thulasir5862 5 หลายเดือนก่อน

    I watched it in other version but Original version always has the soul in it♥️

  • @bibileby1941
    @bibileby1941 หลายเดือนก่อน +1

    ചോറുണ്ണുമ്പോൾ കാണുന്നവർ ഇവിടെ കമോൺ 😊

  • @rekhaprasannan3963
    @rekhaprasannan3963 9 หลายเดือนก่อน +4

    Supper movie

  • @alexandergeorge9365
    @alexandergeorge9365 7 หลายเดือนก่อน +7

    2:05:08 ചിരിച്ചു ചിരിച്ചു ചത്തു...... 😂😂😂

  • @user-dv1io9gb5n
    @user-dv1io9gb5n 3 หลายเดือนก่อน

    Super story with village life

  • @reenareena6532
    @reenareena6532 5 หลายเดือนก่อน

    ❤❤❤❤❤😊😊😊😊ജയറാം ശോഭന❤ ഒത്തിരി ഇഷ്ടം❤❤❤ Super❤❤❤ Movie❤❤❤❤😊😊😊

  • @ranjini3759
    @ranjini3759 7 หลายเดือนก่อน +2

    Rajasenan sir❤

  • @manumanu4390
    @manumanu4390 3 ปีที่แล้ว +6

    Super movie anu

    • @balanbalan790
      @balanbalan790 ปีที่แล้ว

      Vadhudoctranu. Movie upload please

  • @jerinmathew1987
    @jerinmathew1987 11 หลายเดือนก่อน +2

    nice movie

  • @brake269
    @brake269 10 หลายเดือนก่อน +13

    2:05:10🤣🤣🤣

  • @rashidrashi3862
    @rashidrashi3862 ปีที่แล้ว +8

    2:05:10

  • @sujithm67
    @sujithm67 10 หลายเดือนก่อน +2

    Ethu aake pade oru ‘ nanaja’ pani anallodaaaa… entha comedy😂

  • @lekshmiraj7538
    @lekshmiraj7538 หลายเดือนก่อน

    Chorundu theerunna vare kaanam🎉

  • @TipsNswad
    @TipsNswad 7 หลายเดือนก่อน

    Meena acting super❤

  • @mathewmg1
    @mathewmg1 3 ปีที่แล้ว +13

    Good movie with good songs

  • @ABINSIBY90
    @ABINSIBY90 หลายเดือนก่อน

    വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞു ടിവിയുടെ മുൻപിൽ ചെന്നിരിക്കുമ്പോൾ കാണാൻ ഇഷ്ട്ടമുള്ള മൂവി. പടത്തിലെ ആ ഗ്രാമീണഭംഗി നന്നായി ആസ്വദിച്ചു. പാടവും, കുളവും, ഇടവഴികളും പഴയ തറവാട്മൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു. ഈ സിനിമയിൽ കാണുന്ന പോലെ ഒരു ജീവിതത്തെയാണ് ഒറ്റ വാക്കിൽ സ്വർഗം എന്ന് പറയേണ്ടത്.. സിനിമയിലെ കോമെടികളെല്ലാം സ്വാഭാവികത നിറഞ്ഞതായിരുന്നു. ഒരു പക്കാ നാടൻ സിനിമ.. എല്ലാവരും അഭിനയിക്കുകയല്ല, പകരം ജീവിക്കുക ആയിരുന്നു. കൃഷിക്കാരനായ ഗൃഹനാഥനും മക്കളും അയാളുടെ ഭാര്യയും മച്ചമ്പിയും കാര്യസ്ഥനും മേലെപറമ്പിൽ എന്നആ തറവാടുമെല്ലാം ഇപ്പോഴും പാലക്കാട് ഉണ്ടെന്നു ഒരു തോന്നൽ.അത്രയ്ക്ക് ജീവിതമാണ് ഈ സിനിമയ്ക്കു..

  • @aswanthk6386
    @aswanthk6386 10 หลายเดือนก่อน +3

    1:32:24 😂

  • @sarathchithrasarathchithra3801
    @sarathchithrasarathchithra3801 9 หลายเดือนก่อน +5

    ഗിരീഷേട്ടന്റെ തൂലിക 🔥🔥🔥🔥

  • @ranjinik2939
    @ranjinik2939 4 หลายเดือนก่อน

    ചിന്നവാഴക്കുട്ടി😂😂😂

  • @SEBASTIAN96-zr3qd
    @SEBASTIAN96-zr3qd หลายเดือนก่อน

    യെശോദേ..... 🤣

  • @rahulkp3420
    @rahulkp3420 4 หลายเดือนก่อน

    Abinayam alla ellarum sharikum oru kudumbam jeevicha padam 😊

  • @vishnuvedhav123
    @vishnuvedhav123 หลายเดือนก่อน

    😎

  • @sreejithsree5322
    @sreejithsree5322 6 หลายเดือนก่อน

    😘

  • @akhilthankappan8555
    @akhilthankappan8555 ปีที่แล้ว +5

    Counter ottaku kuzhichatha

  • @15.emanuelshaju24
    @15.emanuelshaju24 6 หลายเดือนก่อน +1

    18:11 pkt 😅😅😅😅😅😅😅😂😂😂😂😂

  • @mohammedfawaz5569
    @mohammedfawaz5569 หลายเดือนก่อน

    2025 ൽ കാണുന്നുണ്ടോ...

    • @mvasil
      @mvasil 26 วันที่ผ่านมา

      Pooda panni..😹

  • @sreekanth2206
    @sreekanth2206 9 หลายเดือนก่อน +3

    18:49 ഈ പാട്ട് ഏതാണെന്ന് അറിയാമോ?

    • @PHENOMENALMIX
      @PHENOMENALMIX 8 หลายเดือนก่อน

      Senthamizh naadenum pothinile

  • @anjaneyamahadev5264
    @anjaneyamahadev5264 3 หลายเดือนก่อน

    22:50 😂😂😂 dance

  • @user-gb7yi1bc8z
    @user-gb7yi1bc8z หลายเดือนก่อน

    Your life

  • @abhinvp2159
    @abhinvp2159 10 หลายเดือนก่อน +1

    Vinu chakravarthiyude karyasthanayi abhinayikuna nadante peru ndha

    • @jaikumaars
      @jaikumaars 9 หลายเดือนก่อน

      Bhavani Prasad

  • @user-qr4zz7zz2t
    @user-qr4zz7zz2t 3 หลายเดือนก่อน

    2024.kanunnu.❤❤

  • @sanhasanu7796
    @sanhasanu7796 10 หลายเดือนก่อน

    ഇന്ന് ശാന്തി

  • @gopakumarramakrishnan3657
    @gopakumarramakrishnan3657 7 วันที่ผ่านมา

    കവിയൂർ പൊന്നമ്മ മീന അമ്മേ കണ്ടു പഠിക്കണം

  • @pradeepkunjukunju5665
    @pradeepkunjukunju5665 5 หลายเดือนก่อน

    2024 ഞാന്‍ കാണുന്നു 4/2/ എണ്ണമില്ല ❤

  • @lavanyaveerapuram3516
    @lavanyaveerapuram3516 9 หลายเดือนก่อน

    😊😊😊

  • @sathishkk494
    @sathishkk494 ปีที่แล้ว +2

    Ith0

  • @Chaithramanu-yo9c
    @Chaithramanu-yo9c 4 หลายเดือนก่อน

    1:20

  • @anjaneyamahadev5264
    @anjaneyamahadev5264 3 หลายเดือนก่อน

    2:22:49 👌👌👌

  • @jibrukuttan3619
    @jibrukuttan3619 9 หลายเดือนก่อน +6

    27:45 നല്ലടി നാട്ടിൽകിട്ടില്ലേ ഇവിടുന്നു വേണോ 🤣🤣🤣

  • @richuameen7807
    @richuameen7807 3 หลายเดือนก่อน +1

    2024ൽ കണ്ടവർ ആരൊക്കെ 😍

  • @itsjustpersonalizedviews
    @itsjustpersonalizedviews 7 หลายเดือนก่อน +2

    nice movie

  • @vishnupv3398
    @vishnupv3398 ปีที่แล้ว +10

    2:05:10