suspense ആയിരുന്നെങ്കിലും അവസാനം പ്രതീക്ഷിച്ചപോലെ തന്നെ .വളരെ നല്ല information .thank you. മണ്ടന്മാരായ മലയാളികൾക്ക് അവരെ ഉപദേശിക്കുന്നത് ഒട്ടും ഇഷ്ട്ടമല്ല എന്ന് താഴെ വരുന്ന കമൻ്റുകളിൽ നിന്ന് മനസ്സിലാക്കാം . അവർ അനുഭവിച്ചു പഠിക്കുന്നവരാണ് . വിധി അല്ലാതെന്താ . പിശുക്കിലും ധാരാളിത്തത്തിലും ഏറ്റവും മുന്നിൽ മലയാളി തന്നെയാണ്😊😊😊
ഞാൻ flipkart വഴി Rs. 1 lakh ന്റെ lenova V15 series 16 inch Laptop book ചെയ്തു. എനിക്ക് കിട്ടിയത് V14 14 ഇഞ്ച്. അതു return ചെയ്തു. വീണ്ടും request ചെയ്തു ഞാൻ ചെയ്തത് 16 inch. ന്റെ V15 ആണെന്നും പറഞ്ഞു. അവർ 2 മത്തെ പ്രാവശ്യം വീണ്ടും അതു തന്നെ അയച്ചു തന്നു. കവറിൽ അറിയാതിരിക്കുവാൻ crach ചെയ്തു. നേരിട്ടു Flipkart വഴി ആയതിനാൽ cash തിരിച്ചു കിട്ടു. ആയതിനാൽ offer വരുമ്പോൾ flipkart /Amazon വഴി മാത്രമേ Order ചെയ്യാവു. ആരും തട്ടിപ്പിന് ഇരയാകരുത്
ഇങ്ങനെ ഒരു 500 രൂപ flipcart ആപ്പിൽ നിന്ന് എറിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ലിങ്ക് വഴി ചെന്നതാണ്. Cach and delivery ഇല്ലാ എന്നു കണ്ടപ്പോൾ സംശയം തോന്നിയതാണ്. പക്ഷെ പോവാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ...
നിങ്ങളുടെ വീഡിയോ മുഴുവൻ കാണാത്ത ആളുകളിലെ ചിലരെങ്കിലും തട്ടിപ്പിന് ഇരയാകും.. ഇങ്ങനെ വീഡിയോ ചെയ്ത് പൈസ ഉണ്ടാകുന്ന നിങ്ങൾ ജന നന്മക്ക് എന്ന് പറയരുത് 😡😡😡😡വീഡിയോ ഇഷ്ടപ്പെട്ടില്ല 👎🏻👎🏻👎🏻
suspense ആയിരുന്നെങ്കിലും അവസാനം പ്രതീക്ഷിച്ചപോലെ തന്നെ .വളരെ നല്ല information .thank you. മണ്ടന്മാരായ മലയാളികൾക്ക് അവരെ ഉപദേശിക്കുന്നത് ഒട്ടും ഇഷ്ട്ടമല്ല എന്ന് താഴെ വരുന്ന കമൻ്റുകളിൽ നിന്ന് മനസ്സിലാക്കാം . അവർ അനുഭവിച്ചു പഠിക്കുന്നവരാണ് . വിധി അല്ലാതെന്താ . പിശുക്കിലും ധാരാളിത്തത്തിലും ഏറ്റവും മുന്നിൽ മലയാളി തന്നെയാണ്😊😊😊
ഞാൻ flipkart വഴി Rs. 1 lakh ന്റെ lenova V15 series 16 inch Laptop book ചെയ്തു. എനിക്ക് കിട്ടിയത് V14 14 ഇഞ്ച്. അതു return ചെയ്തു. വീണ്ടും request ചെയ്തു ഞാൻ ചെയ്തത് 16 inch. ന്റെ V15 ആണെന്നും പറഞ്ഞു. അവർ 2 മത്തെ പ്രാവശ്യം വീണ്ടും അതു തന്നെ അയച്ചു തന്നു. കവറിൽ അറിയാതിരിക്കുവാൻ crach ചെയ്തു. നേരിട്ടു Flipkart വഴി ആയതിനാൽ cash തിരിച്ചു കിട്ടു. ആയതിനാൽ offer വരുമ്പോൾ flipkart /Amazon വഴി മാത്രമേ Order ചെയ്യാവു. ആരും തട്ടിപ്പിന് ഇരയാകരുത്
വളരെ നല്ല ഇൻഫെർമേഷൻ എനിക്ക് 499 പോയി
ഒറിജിനൽ കമ്പനി സാധനം വാങ്ങു. മാർക്കറ്റിൽ പേരില്ല കമ്പനി എല്ലായിടത്തും കിട്ടും. വീട്ടിൽ വന്നും ആൾകാർവരുന്നുണ്ട്.
2021ൽ എന്റെ 2500/-പോയി 😢 ഒരു പാഠം പഠിച്ചു 😊
ഒരു തരം തട്ടിപ്പ് കമ്പനി
Definitly cash will go... 100% fake... cz,, i was losf 1000 rs same offer.... thanks....
Ellavazhikkum ജനങ്ങളെ vanchikkuka ആണ്
ഇങ്ങനെ ഒരു 500 രൂപ flipcart ആപ്പിൽ നിന്ന് എറിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ലിങ്ക് വഴി ചെന്നതാണ്.
Cach and delivery ഇല്ലാ എന്നു കണ്ടപ്പോൾ സംശയം തോന്നിയതാണ്. പക്ഷെ പോവാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ...
GOOD SIR.
എന്റെ പൈസ പോയിട്ടുണ്ട് 499
Good news
Yes
Very good bro ❤
Second hand market anu..online
👍🏼❤️🥰
Yes enikku venam
Tangs riyas nhanum patitunt
😍
Eante350 poye
കാശ് പോകും 👍
ഞാൻ ട്രൈ ചെയ്യും
ചെയ്യരുത്
എൻ്റ 499 പോയി
പണ്ട് എൻ്റെ 1500 പോയ് ഞാൻ 3g ആയി
എൻറെ ഒരുപാട് പൈസ പോയിട്ടുണ്ട്
ഒരിക്കല്‍ പോവുന്നത് സാധാരണ ആണ്.. ഒന്നില്‍ കൂടുതല്‍ തവണ പോയാല്‍ എന്താ പറയുക 🥵
Varegood news
Fake aanennn videoyude aadhya bhahath paranhooode bro!
Neettivalich parayano
First check rating
ഇത്രയും ഫിൽ ചെയ്യിപ്പിക്കണമായിരുന്നോ?
😀വലിച്ചു നീട്ടി SCAM എന്ന് പറഞ്ഞാൽപോരായിരുന്നോ ബ്രോ 🧚♀️
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എന്നിക്കു ഒരു ഫോൺ വേണം
എന്റെ 199 രൂപ പോയി
Hii
ഇതിനെന്തിനാ ഏഴു മിനിറ്റ്
ഇത് നേരത്തെ അങ്ങു പറഞ്ഞാൽ പോരായിരുന്നോ ?
ഇത്രയും വലിച്ചു നീട്ടേണ്ടിയിരുന്നോ?
തമ്പുന്നേൽ ഇട്ടതു ശരിയായില്ല
തട്ടിപ്പിന് ഇരയാകരുത്
200പോയി
Hi
സത്യ സന്തമാണെന്ന് ഉറപുള്ള വീഡിയോസ് മാത്രം ഇടുക
FB യിൽ വരുന്ന ഇത്തരം പരസ്യം ചീറ്റിംഗ് ആണ്
Fake anu
നിങ്ങളുടെ വീഡിയോ മുഴുവൻ കാണാത്ത ആളുകളിലെ ചിലരെങ്കിലും തട്ടിപ്പിന് ഇരയാകും.. ഇങ്ങനെ വീഡിയോ ചെയ്ത് പൈസ ഉണ്ടാകുന്ന നിങ്ങൾ ജന നന്മക്ക് എന്ന് പറയരുത് 😡😡😡😡വീഡിയോ ഇഷ്ടപ്പെട്ടില്ല 👎🏻👎🏻👎🏻
തട്ടിപ്പ് സൂക്ഷിക്കക
സൂപ്പർ തട്ടിപ്പ്..
Mone ningal ithuvare padichittilla, vegam poi vangikko,appol ariyam ninte panam povunnath kaanam
Eth parayanano nee ethvare ethrayum chelachath
Veetil ummayodum baappayodum ingane aano samsaarikkuka
Hello