WE ONE Malayalam
WE ONE Malayalam
  • 754
  • 15 575 801
5 ലക്ഷം രൂപ കുറഞ്ഞ പലിശയിൽ ലഭിക്കും/ TVS Credit instant personal loan scheme Malayalam/Loan app 2024
5 ലക്ഷം രൂപ കുറഞ്ഞ് പലിശയിൽ ലഭിക്കും/ TVS Credit instant personal loan scheme Malayalam/Loan app 2024
Disclaimer
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ,സാമൂദായിക,മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏതു നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വിഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.
Thanks, Team We One Malayalam ❤️
#WeOneMalayalam
#instantloanapps
#PersonalLoan
#TVScredit
1. Business ideas Malayalam
2. Business Malayalam
3. home Loan Malayalam
4. beef Biriyani kerala style
5. building designers Kv Maraleedharan
1. We One Malayalam
2. പിന്നോക്ക വികസന കോർപ്പറേഷൻ ലോൺ
3. Canara bank Loan Malayalam
4. fed Mobile banking registration Malayalam
4. housing Loan Malayalam
5. job vacancy
6. Kerala small business ideas Malayalam
7. msme registration
8.personal Loan Malayalam
9. ഭവന വായ്പ്പ
10. 15 lakh house in kerala
11. Asianet
12. business ideas Malayalam
13. home Loan
15. house Loan
16. Pravasi Loan
pravasi Business Loan
Norka roots
New scheme
17. Mangalya scheme Malayalam
interiordesign Budgethome hometourmalayalam homes4sale
housing loan malayalam
home loan malayalam
house loan malayalam
home loan
house loan
1.jan dhan account Malayalam
2.Yono Malayalam
3. Kgb bank Mobile banking Malayalam
4. CSB Mobile banking Malayalam
5. home loan Malayalam
6. How to Reset yono SBl username and password
7. SBI Account Opening online Malayalam
8. SBI ATM card online Apply Malayalam
9. SBl
10. Yono Malayalam
11. Zero balance bank account opening Online Malayalam
12. ലോക്ക് ഡൗൺ
1. Loan Malayalam 2021
2. Manappuram gold Loan online payment
3. ലോൺ
4. Housing Loan Malayalam
5. Canara bank loan Malayalam
6. personal Loan Malayalam
7. housing Loan Malayalam
8. Mudra loan details Malayalam
9. Canara Bank Loan
10. Canara bank personal Loan
11. Happy Kid
12. Mudra Loan online apply
3. SBi bank pesonal Loan
4. SBi bank loan
Google pay loan malayalam
personal loan app malayalam
loan malayalam
loan app malayalam
we one Malayalam
online loan
phonepay loan malayalam
canara bank personal loan
mudra loan malayalam
canara bank Loan Malayalam
gramin bank personal loan malayalam
kerala gramin bank personal loan malayalam
housing loan malayalam
bank Loan Malayalam
loan malayalam
gramin bank Loan
personal loan malayalam 2021
home Loan malayalam
personal loan
mudhra loan details malayalam
business ideas Malayalam
business loan malayalam
sahakarana loan malayalam
grameena bank Loan Malayalam
mudra loan malayalam
property loan malayalam
kudumbashree loan malayalam
kerala gramin bank Loan Malayalam
kerala gramin bank app malayalam
kerala state minority development corporation
loan app malayalam
gramin bank malayalam
loan apply online
personal loan malayalam
personal loan
loan malayalam
kerala gramin bank loan malayalam
housing loan malayalam
pravesh top singer
rspy card online apply
treasury fixed deposit malayalam
zero balance bank account malayalam
kerala bank loan
kerala bank latest news malayalam
kerala bank
Kisan credit card loan malayalam
4% പലിശ
government loan scheme
1.jan dhan account Malayalam
2.Yono Malayalam
3. Kgb bank Mobile banking Malayalam
4. CSB Mobile banking Malayalam
5. home loan Malayalam
6. How to Reset yono SBl username and password
7. SBI Account Opening online Malayalam
8. SBI ATM card online Apply Malayalam
9. SBl
10. Yono Malayalam
11. Zero balance bank account opening Online Malayalam
1. Loan Malayalam 2021
2. Manappuram gold Loan online payment
3. ലോൺ
4. Housing Loan Malayalam
5. Canara bank loan Malayalam
6. personal Loan Malayalam
7. housing Loan Malayalam
8. Mudra loan details Malayalam
9. Canara Bank Loan
10. Canara bank personal Loan
11. Happy Kid
12. Mudra Loan online apply
3. SBi bank pesonal Loan
4. SBi bank loan
Google pay loan malayalam
personal loan malayalam
loan malayalam
loan app malayalam
we one Malayalam
online loan
phonepay loan malayalam
canara bank personal loan
mudra loan malayalam
canara bank Loan Malayalam
gramin bank personal loan malayalam
kerala gramin bank personal loan malayalam
housing loan malayalam
bank Loan Malayalam
loan malayalam
gramin bank Loan
personal loan malayalam 2021
home Loan malayalam
personal loan
mudhra loan details malayalam
business ideas Malayalam
business loan malayalam
sahakarana loan malayalam
grameena bank Loan Malayalam
mudra loan malayalam
property loan malayalam
kudumbashree loan malayalam
kerala gramin bank Loan Malayalam
kerala gramin bank app malayalam
kerala state minority development corporation
loan app malayalam
gramin bank malayalam
loan apply online
personal loan malayalam
personal loan
loan malayalam
kerala gramin bank loan malayalam
housing loan malayalam
pravesh top singer
rspy card online apply
treasury fixed deposit malayalam
zero balance bank account malayalam
kerala bank loan
kerala bank latest news malayalam
kerala bank
kisan credit card scheme,how to apply kisan credit card,kissan credit
มุมมอง: 9 332

วีดีโอ

Flipkart ൽ വമ്പൻ ഓഫർ.988 രൂപക്ക് ലാപ്ടോപ്പ്/SONY D-40 വെറും 499 രൂപ.സൂക്ഷിചില്ലെങ്കിൽ പണി കിട്ടും
มุมมอง 11Kหลายเดือนก่อน
Flipkart ൽ വമ്പൻ ഓഫർ.988 രൂപക്ക് ലാപ്ടോപ്പ്/SONY D-40 വെറും 499 രൂപ.സൂക്ഷിചില്ലെങ്കിൽ പണി കിട്ടും Disclaimer ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ,സാമൂദായിക,മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏതു നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വിഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക. Thanks, Team We One Mala...
അർജ്ജുനിൻ്റെ ചിതക്ക് തീ കൊളുത്താൻ പിഞ്ചു മകനെ കൊണ്ട് വന്നപ്പോൾ
มุมมอง 75Kหลายเดือนก่อน
അർജ്ജുനിൻ്റെ ചിതക്ക് തീ കൊളുത്താൻ പിഞ്ചു മകനെ കൊണ്ട് വന്നപ്പോൾ
അർജ്ജുനിൻ്റെ ചിതക്ക് തീ കൊളുത്താൻ പിഞ്ചു മകനെ കൊണ്ട് വന്നപ്പോൾ
มุมมอง 155Kหลายเดือนก่อน
അർജ്ജുനിൻ്റെ ചിതക്ക് തീ കൊളുത്താൻ പിഞ്ചു മകനെ കൊണ്ട് വന്നപ്പോൾ
അർജുനിനെ അവസാനമായി സ്വന്തം വീട്ടിൽ കൊണ്ട് വന്നപ്പോൾ സംഭവിച്ചത്
มุมมอง 9Kหลายเดือนก่อน
അർജുനിനെ അവസാനമായി സ്വന്തം വീട്ടിൽ കൊണ്ട് വന്നപ്പോൾ സംഭവിച്ചത്
Amazing Outdoor koi pond/എൻ്റെ വീട്ടിൽ നിർമ്മിച്ച മീൻ കുളവും അതിലുള്ള മീനുകളും/My home made fishpond
มุมมอง 2.2K2 หลายเดือนก่อน
Amazing Outdoor koi pond/എൻ്റെ വീട്ടിൽ നിർമ്മിച്ച മീൻ കുളവും അതിലുള്ള മീനുകളും/My home made fishpond മീനുകൾക്ക് ബന്ധപ്പെടാം :: wa.me/message/VSPLBOE5BAD3J1 Disclaimer ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ,സാമൂദായിക,മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏതു നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വിഡി...
കാട്ടാന ചെയ്തത് കണ്ടോ? പേരാമ്പ്രയിൽ കാട്ടാന ഇറങ്ങിയപ്പോൾ
มุมมอง 67K2 หลายเดือนก่อน
കാട്ടാന ചെയ്തത് കണ്ടോ? പേരാമ്പ്രയിൽ കാട്ടാന ഇറങ്ങിയപ്പോൾ
2 രേഖകൾ ഉണ്ടെങ്കിൽ 5 ലക്ഷം രൂപ വായ്പ്പ/Get 5 Lakh Loan /Best Loan App/Instant Loan App/Home Credit
มุมมอง 9K2 หลายเดือนก่อน
2 രേഖകൾ ഉണ്ടെങ്കിൽ 5 ലക്ഷം രൂപ വായ്പ്പ/Get 5 Lakh Loan /Best Loan App/Instant Loan App/Home Credit Please join new WhatsApp group: chat.whatsapp.com/DsaMaj24rZwGJCPabHTUJY www.homecredit.co.in/en/instant-personal-loan-online Disclaimer ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ,സാമൂദായിക,മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏതു നിമിഷവും എപ്പോൾ വേണമെങ്...
ആധാർകാർഡ് ഉണ്ടെങ്കിൽ 60000 രൂപ വരെ വായ്പ്പ/Loan upto Rs.60000 if Aadhaar card/ Best Loan App 2024
มุมมอง 20K2 หลายเดือนก่อน
ആധാർകാർഡ് ഉണ്ടെങ്കിൽ 60000 രൂപ വരെ വായ്പ്പ/Loan upto Rs.60000 if Aadhaar card/ Best Loan App 2024
CIBIL സ്‌കോർ ഇല്ലാതെ 60000 രൂപ വരെ വായ്പ്പ/Get 60000 instant loan without CIBIL score /personal loan
มุมมอง 24K2 หลายเดือนก่อน
CIBIL സ്‌കോർ ഇല്ലാതെ 60000 രൂപ വരെ വായ്പ്പ/Get 60000 instant loan without CIBIL score /personal loan
myG യുടെ പുതിയ ഷോറൂം പേരാമ്പ്രയിൽ ഉൽഘാടനം ചെയ്തു/MyG Future new showroom inauguration in perambra
มุมมอง 1.6K2 หลายเดือนก่อน
myG യുടെ പുതിയ ഷോറൂം പേരാമ്പ്രയിൽ ഉൽഘാടനം ചെയ്തു/MyG Future new showroom inauguration in perambra
10 ലക്ഷം രൂപവരെ പേഴ്സണൽ ലോൺ ലഭിക്കും/Get 10 lakhs instant personal loan /AU small finance Bank loan
มุมมอง 13K2 หลายเดือนก่อน
10 ലക്ഷം രൂപവരെ പേഴ്സണൽ ലോൺ ലഭിക്കും/Get 10 lakhs instant personal loan /AU small finance Bank loan
''കൂടെ കിടന്നാൽ സിനിമയിൽ നല്ല അവസരങ്ങൾ നൽകാം'' നിർമാതാവിനെതിരെ ഗുരുതര ആരോപണവുമായി അമൃത
มุมมอง 1.8K2 หลายเดือนก่อน
''കൂടെ കിടന്നാൽ സിനിമയിൽ നല്ല അവസരങ്ങൾ നൽകാം'' നിർമാതാവിനെതിരെ ഗുരുതര ആരോപണവുമായി അമൃത
ശ്രീ കൃഷ്ണ ജയന്തി ഷോഭായാത്ര/Sri Krishna Jayanti Shobhayatra/श्री कृष्ण जयन्ती शोभायात्रा/PERAMBRA
มุมมอง 2.7K2 หลายเดือนก่อน
ശ്രീ കൃഷ്ണ ജയന്തി ഷോഭായാത്ര/Sri Krishna Jayanti Shobhayatra/श्री कृष्ण जयन्ती शोभायात्रा/PERAMBRA
കോഴിക്കോട് എയർപോർട്ട് യാത്രക്കാരുടെ ശ്രദ്ധക്ക്..എല്ലാവരും ഈ കാര്യം ശ്രദ്ധിക്കുക. ജാഗ്രത പാലിക്കുക
มุมมอง 1.4K3 หลายเดือนก่อน
കോഴിക്കോട് എയർപോർട്ട് യാത്രക്കാരുടെ ശ്രദ്ധക്ക്..എല്ലാവരും ഈ കാര്യം ശ്രദ്ധിക്കുക. ജാഗ്രത പാലിക്കുക
നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ചു.കേരളത്തെ ബാധിക്കുമോ?സ്കൂളുകൾക്ക് അവധി?
มุมมอง 4.1K3 หลายเดือนก่อน
നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ചു.കേരളത്തെ ബാധിക്കുമോ?സ്കൂളുകൾക്ക് അവധി?
പലിശ ഇല്ലാതെ 50,000 രുപ വായ്പ്പ /50 thousand loan without interest/ Loan application 2024
มุมมอง 6K3 หลายเดือนก่อน
പലിശ ഇല്ലാതെ 50,000 രുപ വായ്പ്പ /50 thousand loan without interest/ Loan application 2024
പലിശ ഇല്ലാതെ 5 ലക്ഷം രുപ വായ്പ്പ /5 lakhs loan without interest/Lakhpati didi yojana scheme details
มุมมอง 20K3 หลายเดือนก่อน
പലിശ ഇല്ലാതെ 5 ലക്ഷം രുപ വായ്പ്പ /5 lakhs loan without interest/Lakhpati didi yojana scheme details
25 ലക്ഷം രൂപ ലോൺ ലഭിക്കും വീട് വെക്കാൻ/Get Home loan without income proof/ for 30 years/Home loan
มุมมอง 10K3 หลายเดือนก่อน
25 ലക്ഷം രൂപ ലോൺ ലഭിക്കും വീട് വെക്കാൻ/Get Home loan without income proof/ for 30 years/Home loan
മിനിട്ടുകൾ കൊണ്ട് ലോൺ ലഭിക്കുന്ന RBI approval നൽകിയിട്ടുള്ള രണ്ട് ലോൺ അപ്ലിക്കേഷൻ/Best 2 loan apps
มุมมอง 4.4K3 หลายเดือนก่อน
മിനിട്ടുകൾ കൊണ്ട് ലോൺ ലഭിക്കുന്ന RBI approval നൽകിയിട്ടുള്ള രണ്ട് ലോൺ അപ്ലിക്കേഷൻ/Best 2 loan apps
40 ലക്ഷം രൂപ പേഴ്സണൽ ലോൺ/Get 40 lakhs Personal loan Without Collateral/Kotak Mahindra Bank personal
มุมมอง 5K3 หลายเดือนก่อน
40 ലക്ഷം രൂപ പേഴ്സണൽ ലോൺ/Get 40 lakhs Personal loan Without Collateral/Kotak Mahindra Bank personal
മിനിട്ടുകൾകൊണ്ട് 2 ലക്ഷം രൂപവരെ വായ്പ്പ ലഭിക്കും.Loans up to Rs 2 lakh are available in minutes
มุมมอง 10K3 หลายเดือนก่อน
മിനിട്ടുകൾകൊണ്ട് 2 ലക്ഷം രൂപവരെ വായ്പ്പ ലഭിക്കും.Loans up to Rs 2 lakh are available in minutes
50 ലക്ഷം രൂപവരെ പേഴ്സണൽ ലോൺ ലഭിക്കും/Get 50 lakhs instant loan/Standard Chartered bank personal loan
มุมมอง 9K3 หลายเดือนก่อน
50 ലക്ഷം രൂപവരെ പേഴ്സണൽ ലോൺ ലഭിക്കും/Get 50 lakhs instant loan/Standard Chartered bank personal loan
6 ലക്ഷം രൂപ വായ്പ്പ/Get 6 Lakh Loan / Mahindra finance personal Loan/Best Loan App/Instant Loan App
มุมมอง 20K3 หลายเดือนก่อน
6 ലക്ഷം രൂപ വായ്പ്പ/Get 6 Lakh Loan / Mahindra finance personal Loan/Best Loan App/Instant Loan App
5 ലക്ഷം രൂപ വായ്പ്പ.KYC-സാലറി സ്ലിപ് വേണ്ട I RBL Bank personal Loan malayalam/ without collateral
มุมมอง 8K3 หลายเดือนก่อน
5 ലക്ഷം രൂപ വായ്പ്പ.KYC-സാലറി സ്ലിപ് വേണ്ട I RBL Bank personal Loan malayalam/ without collateral
5 ലക്ഷം രൂപ വായ്പ്പ.5 വർഷം കൊണ്ട് തിരിചടച്ചാൽ മതി I Tamilnad Mercantile Bank personal Loan/TMB loan
มุมมอง 5K3 หลายเดือนก่อน
5 ലക്ഷം രൂപ വായ്പ്പ.5 വർഷം കൊണ്ട് തിരിചടച്ചാൽ മതി I Tamilnad Mercantile Bank personal Loan/TMB loan
ബാങ്ക് അക്കൗണ്ട് ഉള്ളവർക്കെല്ലാം വീട്ടിൽ 2 ലക്ഷം/മോഡിയുടെ വമ്പൻ പദ്ധതി/PM Jeevan Jyoti Bima Yojana
มุมมอง 16K3 หลายเดือนก่อน
ബാങ്ക് അക്കൗണ്ട് ഉള്ളവർക്കെല്ലാം വീട്ടിൽ 2 ലക്ഷം/മോഡിയുടെ വമ്പൻ പദ്ധതി/PM Jeevan Jyoti Bima Yojana
വയനാട്ടിൽ ഉരുൾ പൊട്ടിയ സ്ഥലത്തും കുത്തിതിരുപ്പാണ് ഇവൻ്റെ മെയിൻ.ഈ നാറിയെ എന്ത് ചെയ്യും
มุมมอง 1.3K3 หลายเดือนก่อน
വയനാട്ടിൽ ഉരുൾ പൊട്ടിയ സ്ഥലത്തും കുത്തിതിരുപ്പാണ് ഇവൻ്റെ മെയിൻ.ഈ നാറിയെ എന്ത് ചെയ്യും
5 ലക്ഷം രൂപ വായ്പ്പ/Get 5 Lakh Loan /Best Loan App/Instant Loan App/Loan App/Kreditbee Personal loan
มุมมอง 5K3 หลายเดือนก่อน
5 ലക്ഷം രൂപ വായ്പ്പ/Get 5 Lakh Loan /Best Loan App/Instant Loan App/Loan App/Kreditbee Personal loan
വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവരെ കൂടെ കിടക്കാൻ വിളിച്ച ഇവരെ നമ്മൾ എന്ത് ചെയ്യണം❌❌
มุมมอง 27K3 หลายเดือนก่อน
വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവരെ കൂടെ കിടക്കാൻ വിളിച്ച ഇവരെ നമ്മൾ എന്ത് ചെയ്യണം❌❌

ความคิดเห็น

  • @PreethaKp-h4p
    @PreethaKp-h4p ชั่วโมงที่ผ่านมา

  • @illyaskhalid1529
    @illyaskhalid1529 12 ชั่วโมงที่ผ่านมา

    ഞാൻ ഫെഡറൽ ബാങ്കിൽ 15 വർഷമായി അക്കൗണ്ട് ഉള്ള ഒരു വ്യക്തിയാണ് പ്രവാസിയും കൂടിയാണ് 15 വർഷമായി എല്ലാ മാസവും കൃത്യമായി പൈസ അക്കൗണ്ടിൽ അയക്കാറുണ്ട് പക്ഷേ ഒരുപാട് തവണ പലതരത്തിലും ലോണിന് വേണ്ടി അപേക്ഷിച്ചു ഒരു രക്ഷയുമില്ല

  • @Rodroller4895
    @Rodroller4895 13 ชั่วโมงที่ผ่านมา

    ഈ വീഡിയോ പരിപൂർണ്ണമല്ല. എന്തൊക്കെ ഡോക്യൂമെന്റ്‌സ് ആവശ്യമുണ്ടെന്ന് ഇദ്ദേഹം പറയുന്നില്ല. Au small ഫൈനാൻസ് ബാങ്ക് എളുപ്പത്തിൽ ലോൺ കൊടുക്കുന്ന ബാങ്കല്ല. സാലറി സ്ലിപ്പ് അല്ലെങ്കിൽ ഐ ടി ആർ നിർബന്ധം ആണ്. എന്നാൽ തന്നെയും കേരളത്തിൽ ഒട്ടു മിക്ക പിൻകോഡുകളിലും ഇവരുടെ സർവിസ് കിട്ടില്ല. അതുകൊണ്ട് എളുപ്പത്തിൽ റീജക്ട് ആവും. സിബിലിൽ ഒരു എൻക്വയറി വരികയും ചെയ്യും. കേരളത്തിൽ ഇവർക്ക് ഇപ്പോൾ വളരെ കുറച്ച് ബ്രാഞ്ച് മാത്രമേയുള്ളൂ. ബ്രാഞ്ചിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ മാത്രമേ സർവിസ് ഉള്ളു.

  • @RemyaPriyan
    @RemyaPriyan 14 ชั่วโมงที่ผ่านมา

    എനിക്കും വേണം എന്റെ ആഗ്രഹം നടക്കുമോ 👍🏻👍🏻പ്ലീസ് ഹെല്പ് me

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer 14 ชั่วโมงที่ผ่านมา

    സാറേ എനിക്ക് വീടില്ല വാടകക്കാണ് താമസം

  • @KunjuNajalil-ls9wt
    @KunjuNajalil-ls9wt 15 ชั่วโมงที่ผ่านมา

    സാധാരണക്കാർ ലോൺ എടുക്കാൻ ചെല്ലുമ്പോൾ 100 കാരണങ്ങൾ പറഞ്ഞു നടത്തിക്കും. ഒന്നും കിട്ടില്ല. എന്റെ അനുഭവം ആണ്

  • @NasiKadheeja.p.k
    @NasiKadheeja.p.k 16 ชั่วโมงที่ผ่านมา

    Uwa epo kittum Jan ennalea poi ellatha regagall uttaki chennal kittum pashea pavapeddavane kitteula

  • @oppuvolg5298
    @oppuvolg5298 18 ชั่วโมงที่ผ่านมา

    ksfe. ഉടയിപ്പ് ആണ്

  • @MajeedMuthalamada
    @MajeedMuthalamada วันที่ผ่านมา

    പണിയും. തോരവും. ഇല്ലാതെ കുറെ ജന്മങ്ങൾ.. കേരളത്തിൽ.

  • @midhunmadhu7337
    @midhunmadhu7337 วันที่ผ่านมา

    SBI യിൽ എനിക്ക് അങ്ക ണ്ട് ഉണ്ട്

  • @ramji8079
    @ramji8079 วันที่ผ่านมา

    കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറങ്ങാൻ തന്നെ പേടി ആണ്...ബസ്സ് പറന്നാണ് വരുക .....നമ്മൾ മാറിയില്ല എങ്കിൽ ഇടി ഉറപ്പാണ്.....

  • @ananyar2683
    @ananyar2683 วันที่ผ่านมา

    Axis Bank Manappuram finance

  • @Molly-nt3qr
    @Molly-nt3qr 2 วันที่ผ่านมา

    Mollyullas. Pothemmakkil. Vayala.po. 686587. Ac.NO.59790

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 2 วันที่ผ่านมา

    ഇങ്ങനെ ഒരു 500 രൂപ flipcart ആപ്പിൽ നിന്ന് എറിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ലിങ്ക് വഴി ചെന്നതാണ്. Cach and delivery ഇല്ലാ എന്നു കണ്ടപ്പോൾ സംശയം തോന്നിയതാണ്. പക്ഷെ പോവാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ...

  • @agilps4931
    @agilps4931 2 วันที่ผ่านมา

    Bank kodukatha kodale nbfc il elarum pokunathu.....bank inu epol enthu cheyum ennu ariyilaaa cash....moonji eruno bank okke

  • @abdullap4596
    @abdullap4596 2 วันที่ผ่านมา

    ഉഡായിപ്പ് പറയല്ലെ😂

  • @ShakhilKL
    @ShakhilKL 2 วันที่ผ่านมา

    ഇത്രയും ആളുകൾ ഉണ്ടായിട്ട് വെറുതെ ചിലച്ചതല്ലാതെ നിങ്ങളൊക്കെ എന്താ മയിരുണ്ടാക്കി

  • @sajeermk3474
    @sajeermk3474 2 วันที่ผ่านมา

    മരണപ്പെട്ട അമ്മദ് ക്കാ ഒരു പാവം മനുഷ്യനായിരുന്നു അയാളെ കുടുംബത്തിന് പോയി അല്ലാതെ എന്ത്.😢 ബസ്സ്കാര് ഇത് കൊണ്ട് ഒന്നും പഠിക്കാൻ പോവുന്നില്ല

  • @manjump2339
    @manjump2339 2 วันที่ผ่านมา

    40k monthly salari ulla oralk 40 lakh housing loan kittumo

  • @Muhammadsalah7905
    @Muhammadsalah7905 2 วันที่ผ่านมา

    👍👍

  • @Subramanyan-c2y
    @Subramanyan-c2y 2 วันที่ผ่านมา

    Ok, മടയന്മാർ ചേരും

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 วันที่ผ่านมา

    ചെമ്പ് 60 രൂപ കൊടുത്താൽ കിട്ടും ഒരു ചെമ്പിനെ പാക്കറ്റ് ഒരു 5 ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പു വരാൻ സാധ്യതയുള്ള ഉള്ള സ്ഥലത്തെല്ലാം ചെറുതായി ഒന്ന് അടിച്ചാൽ മതി ഒരു ഉറുമ്പിനെ ദേഹത്ത് ആയാൽ ഉറുമ്പ് കൂട്ടിൽ പോയാൽ ആ കൂട്ടിൽ ഉള്ള എല്ലാ ഉറുമ്പുക വെള്ളം ചത്തുപോകും

  • @nazeerkhan1592
    @nazeerkhan1592 3 วันที่ผ่านมา

    ആരും തല വച്ച് കൊടുക്കരുത്. 😢

  • @arshaadarshaad1939
    @arshaadarshaad1939 3 วันที่ผ่านมา

    Indian Bank yil kittunnnilla bro please reply 😢😢

  • @farookfarookkp430
    @farookfarookkp430 3 วันที่ผ่านมา

    Canara bank

  • @Abdunnasirnasirnasir
    @Abdunnasirnasirnasir 3 วันที่ผ่านมา

    മാത്രവുമല്ല ഇവർക്ക് ഒരു കോട്ടയുണ്ട് അതിനുള്ളിൽ വരുന്നവരാണ് ഇവരുടെ സാധാരണക്കാരും പാവങ്ങളും

  • @Abdunnasirnasirnasir
    @Abdunnasirnasirnasir 3 วันที่ผ่านมา

    ഇവരേക്കാൾ ഭേദം പലിശക്കാരാണ്

  • @Abdunnasirnasirnasir
    @Abdunnasirnasirnasir 3 วันที่ผ่านมา

    എന്തെല്ലാം വിധത്തിലാണ് തട്ടിപ്പ്

  • @Abdunnasirnasirnasir
    @Abdunnasirnasirnasir 3 วันที่ผ่านมา

    എന്തെല്ലാം വിധത്തിലാണ് തട്ടിപ്പ്

  • @sasipn8932
    @sasipn8932 3 วันที่ผ่านมา

    I need

  • @Abdunnasirnasirnasir
    @Abdunnasirnasirnasir 3 วันที่ผ่านมา

    തൻ്റെ വിളമ്പരം ഒക്കെ കൂടി കേട്ടപ്പോൾ കരുതി പാവപ്പെട്ടവർക്ക് കൂടി ഉപകാരപ്പെടുന്ന ഒരു സേവനമാണ് എന്ന് അത് കൊണ്ട് വിളമ്പരം നടത്തുമ്പോൾ ഒന്ന് ശ്രദ്ധിക്കുക ഈ ഭൂമിയിൽ പാവപ്പെട്ട ജനങ്ങളും സ്വന്തമായി ഒരു കിടപ്പാടം ആഗ്രഹിക്കുന്നവരാണ് എന്ന്

  • @bibinharidas5713
    @bibinharidas5713 3 วันที่ผ่านมา

    ജോലി ഇല്ലാത്തവർക്കല്ല ബ്രോ... Non salarised എന്ന് വച്ച ബിസിനസ്‌ ഓണർസ് ആണ്... വെറുതെ വീഡിയോ പ്രൊമോഷനു വേണ്ടി ചുമ്മാ തള്ളല്ല്.. മാത്രല്ല ഇവര് സിബിൽ നോക്കും... അതിനാണ് പാൻ കാർഡ്... ക്യാപ്ഷൻ കണ്ടു ചുമ്മാ വീഡിയോ കാണാനേ ഉള്ളു... സാധാരണക്കാർക്ക് ഒരു കുന്തോം കിട്ടില്ല...

  • @prasadbadadukka
    @prasadbadadukka 3 วันที่ผ่านมา

    വെറുതെ ഉടായിപ്പ്

  • @RajiThannikunel
    @RajiThannikunel 4 วันที่ผ่านมา

    വെറുതെ ആണ് സഹോദര കിട്ടില്ല മാനേജർ തരില്ല എല്ലാ യോഗ്യത ഉണ്ടായിട്ടും ബാങ്ക് പറയും അങ്ങനെ ഒരു പദ്ധതി ഇല്ല എന്ന് ഒരുപാട് കയറി ഇറങ്ങി മടുത്തത് ആണ് ഈ ബാങ്കുകൾ എല്ലാം പൂട്ടണം സാധാരണ ക്കാർക്ക് ഒരു ഉപകാരവും ഇല്ല

  • @brk7796
    @brk7796 4 วันที่ผ่านมา

    3 lack roopa പലിശക്ക് കിട്ടുമോ monthly 15000 വെച്ച് adakkm പലിശ ഉൾപ്പെടെ veedu 4സെന്റ് സ്ഥലം ഉണ്ട് നേഴ്സ് ആണ് wife നേരിട്ടു വരാം alappuzha എന്റെ നമ്പർ ഒൻപതു രണ്ടു പൂജ്യം ഏഴു രണ്ട് ഒൻപതു ആറു മൂന്ന് ആഞ്ചു നാല് (പലിശ അടച്ചോളാം )

  • @Anilkumar-m9z2e
    @Anilkumar-m9z2e 4 วันที่ผ่านมา

    Sir please Link tharmo

  • @Wellwisher1959
    @Wellwisher1959 4 วันที่ผ่านมา

    അനിയാ.. വെബ്സൈറ്റ് കാണിച്ച് വെറുതെ മോഹിപ്പിക്കേണ്ട. ഞങ്ങൾ ഏറെ അനുഭവം ഉള്ളവരാണ്. മോനെ ഈ കട അടച്ചിട്ട് വീട്ടിൽ പോ..

  • @HusainbavaKotoor
    @HusainbavaKotoor 5 วันที่ผ่านมา

    Sthalavum veedum illa 20varsayvadakaveedlthamasam