ഒരു രൂപ പോലും Invest ചെയ്യാതെ Packing Job ചെയ്‌ത്‌ ദിവസവും 1000 രൂപ നേരിട്ട് ബാങ്കിലേക്ക് 👌

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 1.2K

  • @abin6330
    @abin6330 5 หลายเดือนก่อน +415

    ഒരു കോളേജ് സ്റ്റുഡന്റ് എന്ന നിലയിൽ അത്യാവശ്യം വേണ്ടുന്ന amount എനിക്ക് ചേച്ചി ഇടുന്ന വീഡിയോസിലൂടെ കിട്ടുന്നുണ്ട്... ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു.❤️

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน +10

      🫂

    • @ZuhyrUmar
      @ZuhyrUmar 5 หลายเดือนก่อน +27

      Kittiya appinde name onnu parayo

    • @GowryRejimon
      @GowryRejimon 5 หลายเดือนก่อน +5

      Math plus

    • @nahasnasar365
      @nahasnasar365 5 หลายเดือนก่อน +5

      ​@@GowryRejimonMath plusil dollar എങ്ങനെ ആണ് rupees aakkunnath pls rply

    • @abhijithvnair3620
      @abhijithvnair3620 5 หลายเดือนก่อน

      @@PrasanthVS-g4j enikk 31 Rupa kitii, 0.5 doller withdraw cheytppe. But Kure coin venm ,atin Task complete akkanam,avar atil pryana app install akki register okke akkumbe kure coin kittum

  • @sunandavp-te6mb
    @sunandavp-te6mb 5 หลายเดือนก่อน +853

    ജീവിതത്തിൽ ഇതുവരെ ആയിട്ട് ഒരു giveawayum കിട്ടാത്തവരുണ്ടോ 😄😂 എന്നെ പോലെ.... 🙂

    • @suryak3834
      @suryak3834 5 หลายเดือนก่อน +5

      Ofcourse🙌

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน +6

      kitate❤

    • @smithaanoop447
      @smithaanoop447 5 หลายเดือนก่อน +4

      Undeeee

    • @Parvathi818
      @Parvathi818 5 หลายเดือนก่อน +2

      ഞാൻ

    • @raseenaami7391
      @raseenaami7391 5 หลายเดือนก่อน +2

      yes

  • @AbhilashEvoor
    @AbhilashEvoor 20 วันที่ผ่านมา +59

    എനിക്കും പാക്കിങ് ജോലി ചെയ്യാൻ താല്പര്യം ഉണ്ട്

  • @NaseemBanu-hi2pi
    @NaseemBanu-hi2pi หลายเดือนก่อน +17

    പാക്കിങ് ജോലി എനിക് ആവശ്യം ഉണ്ട്

  • @sheyza02
    @sheyza02 5 หลายเดือนก่อน +37

    Njan hairaccessories ചെയ്യുന്നുണ്ട്... Adokke meeshoyiloode sale cheyyanamnn vijarikknd..oru seller aavan nthokkeya cheyyende

    • @athirasreekumar1831
      @athirasreekumar1831 หลายเดือนก่อน +1

      Meeshoyil thanne settingsil undu seller iption comany id tax details koode add cheyyanam

  • @sunandavp-te6mb
    @sunandavp-te6mb 5 หลายเดือนก่อน +23

    സ്ത്രീകൾക്കും ഫോൺ യൂസ് ചെയ്തുകൊണ്ട് വീട്ടിൽ ഇരുന്ന് earnings ഉണ്ടാക്കാം എന്ന് അറിഞ്ഞത് അമ്മൂസിന്റെ വീഡിയോസ് കണ്ടിട്ട് ആണ് 😊😊😊😊 nice 😊👍🤩🤩🤩🤩

    • @junaidaju7671
      @junaidaju7671 2 หลายเดือนก่อน +5

      ennit enthenkilum earnings kittunnudo

    • @rafeedacholakkal2345
      @rafeedacholakkal2345 13 วันที่ผ่านมา +1

      Kittunnutto yethakilum earns

    • @crazyshopping1476
      @crazyshopping1476 8 วันที่ผ่านมา

      Ningak earn cheyyan thalparyam undel msg me

    • @rafeedacholakkal2345
      @rafeedacholakkal2345 7 วันที่ผ่านมา

      @@crazyshopping1476 thalparyam und

  • @Shanusdream67
    @Shanusdream67 5 หลายเดือนก่อน +17

    Edh വരെ ഒരു giveaway പോലും കിട്ടാത്ത njn. എന്നാലും try ചെയുന്നു കിട്ടുമെന്ന വിശ്വാസത്തോടെ. ഒരു വിധം alaa videos കാണാറുണ്ട്. Chidh nokarumond. Earnings kittunnumund thank u chechi. Chila site oke slo ആയിട്ടാണ് coin ആവുന്നത് ക്ഷമയോടെ wait cheyanakil തീർച്ച ayum kittum. Once again thank u so much chechi.❤❤

  • @mansoormoosa4484
    @mansoormoosa4484 5 หลายเดือนก่อน +6

    അമ്മു സിസ്റ്റർ നല്ല ഒരു ഭാവി ആണ് എല്ലാവർക്കും കൊടുക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰🥰നല്ല ഒരു അഡ്വൈസറാണ് ഇത് പോലെ നല്ല നല്ല കാര്യം ഉണ്ടക്കട്ട് 🌹🌹

  • @AshaRose-b5m
    @AshaRose-b5m 5 หลายเดือนก่อน +4

    ഓരോ ജോബിന്റെയും link മനസിലാകുന്ന രീതിയിൽ പ്രകയായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു

  • @husnaniyas9420
    @husnaniyas9420 5 หลายเดือนก่อน +20

    ചേച്ചിന്റെ വീഡിയോ കണ്ടിട്ട് ഗിഫ്‌കാർഡിലൂടെ പർച്ചേസ് ചെയ്യാൻ പറ്റി, എന്തെന്നില്ലാത്ത സന്തോഷം, thank you അമ്മു chechi❤

  • @nishmap1681
    @nishmap1681 5 หลายเดือนก่อน +7

    ഞാൻ star ക്ലിക്കിസിൽ
    വർക്ക്‌ ചെയ്തു. 6ഡോളർ ആയി ❤. Thankyou ammu with lot of love

  • @ashaammu7584
    @ashaammu7584 5 หลายเดือนก่อน +18

    Enikkum താല്പര്യം ഉണ്ട്. അതിനു എന്താണ് ചെയ്യേണ്ടത്

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh 5 หลายเดือนก่อน +5

    Enikkum ethuvare giveaway kittiyilla ennum paranju comment like edan njan marakkilla ❤

    • @akshayasasikumar2291
      @akshayasasikumar2291 หลายเดือนก่อน

      ഞാൻ ഡൽഹിയിൽ ഇരിക്കുന്ന ഒരാളാണ് എങ്ങനെ ചെയ്യാൻ പറ്റും. പറഞ്ഞു തരാമോ. വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.
      മിനിമോൾ from Delhi.

  • @poojaa.s3866
    @poojaa.s3866 5 หลายเดือนก่อน +6

    Packing job നല്ലൊരു job opportunity ആണ് 👍🏻Good video

  • @Nafi-yw2wp
    @Nafi-yw2wp 5 หลายเดือนก่อน +6

    എനിക്ക് താൽപ്പര്യം ഉണ്ട് പാക്കിങ് ജോബ്

  • @arya-hn2yw
    @arya-hn2yw 5 หลายเดือนก่อน +2

    Ennepole ethuvare giveaway kittathavar undo 😢

  • @MubashiraJaseel-k4b
    @MubashiraJaseel-k4b 5 หลายเดือนก่อน +38

    Hey ഞാൻ അമ്മുന്റെ almost videos കാണാറുണ്ട് ഒരു job എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ് നിന്റെ വീഡിയോയിലൂടെ ആ സ്വപ്നം ഒരാൾക്കെങ്കിലും നേടിയെടുക്കാൻ സാധിച്ചാൽ അതു തന്നെ ധാരാളം ദൈവം അനുഗ്രഹിക്കട്ടെ ❤

    • @lachooooded
      @lachooooded 5 หลายเดือนก่อน +3

      വെറുതെ കലാലാ paraya

  • @feranandezfra1529
    @feranandezfra1529 5 หลายเดือนก่อน +24

    ഞാൻ ആദ്യം ആയിട്ടാണ് ഇതു കാണുന്നത് കണ്ടപ്പോൾ മനസിലായി 100%സത്യസന്ധം ആണെന്ന്. താങ്ക്സ് മോളെ. ഞങളെപ്പോലെ ഉള്ളവർക്ക് ഉപകാരം ആയിരിക്കും 🙏🙏

  • @SonaVava-mp1bz
    @SonaVava-mp1bz 5 หลายเดือนก่อน +5

    എന്റെ അവശങ്ങൾക്ക് ആരുടെ മുന്നിലും കൈ നീട്ടാതെ എനിക്ക് ഇപ്പോൾ എന്റെ കാര്യങ്ങൾ നോക്കാൻ പറ്റുന്നുണ്ട് അതിന് സഹായിച്ചത് ചേച്ചിയുടെ വീഡിയോ കൾ കണ്ടിട്ടാണ് അതിന് ഒരുപാട് നന്ദി 🙏🥰❤️

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

      🫂so happy da

    • @sarithasrujith3086
      @sarithasrujith3086 5 หลายเดือนก่อน +1

      Ethu job aanu cheythe

    • @soniyasoniya6619
      @soniyasoniya6619 3 หลายเดือนก่อน

      Enthu job annu cheythath

    • @princejohn9668
      @princejohn9668 2 หลายเดือนก่อน

      ആവോ ആർക്കറിയാം ​@@sarithasrujith3086

    • @prijeeshpp4046
      @prijeeshpp4046 7 วันที่ผ่านมา

      Hi

  • @sandhyaa2532
    @sandhyaa2532 หลายเดือนก่อน +23

    Data entry job, packing job എന്നിവ ചെയ്യാൻ താല്പര്യം ആണ്

    • @nishadva7311
      @nishadva7311 19 วันที่ผ่านมา +4

      ഹലോ.. വല്ലതും ശെരിയായോ...?

    • @ameenmuhammad-iy8ld
      @ameenmuhammad-iy8ld 8 วันที่ผ่านมา

      ​@nishadpacking job undo sir va7311

    • @ameenmuhammad-iy8ld
      @ameenmuhammad-iy8ld 8 วันที่ผ่านมา

      പാക്കിങ് ജോബ് ഉണ്ടോ

    • @UwithmeAsi
      @UwithmeAsi 2 วันที่ผ่านมา

      Enikum

  • @saliniP-z9j
    @saliniP-z9j 5 หลายเดือนก่อน +16

    ഓൺലൈൻ sharing അല്ലാതെ പല ഫ്രണ്ട്സിനോടും അമ്മുസ് ടോക്ക്സ് നേ കുറിച് പറയാറുണ്ട്... ഇപ്പോ കമന്റ്‌ ചെയ്തത് ഗിവ്ആവേ മോഹിച്ചു ആണെന്ന് വിചാരിക്കുമോ എന്നാലോചിച്ചപ്പോ?.... കിട്ടിയാൽ ഹാപ്പി.. കാരണം ഇത് വരെ ഒന്നും കിട്ടിയിട്ടില്ല..... അമ്മുസ് ടോക്ക്സ് anu ആദ്യം ഓൺലൈൻ ജോബ് നേ കുറിച് ഒരു awarness തന്നത്... ഭാഗ്യം ഉള്ളവർക്ക് കിട്ടും.. വിഷ് യൂ ഗുഡ് ലക്ക്

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

    • @saliniP-z9j
      @saliniP-z9j 5 หลายเดือนก่อน

      😊

    • @sirajsiraj4765
      @sirajsiraj4765 5 หลายเดือนก่อน

      0:26 ​@@AMMUSTALKS

    • @sirajsiraj4765
      @sirajsiraj4765 5 หลายเดือนก่อน

      Delivery 3 weeler goods vehikil

    • @shahibabu5043
      @shahibabu5043 5 หลายเดือนก่อน +1

      Anik oru joli tharumo ... njan vallatha vishamathil aane ...🙏🙏

  • @fathimafathima8050
    @fathimafathima8050 5 หลายเดือนก่อน +2

    Give away kittathavar undo😂

  • @sindhusaji220
    @sindhusaji220 5 หลายเดือนก่อน +12

    Hai ammu❤️
    Meesho , telecalling ne apply cheyyendathe engneyenne parayamo

  • @rsakhila5868
    @rsakhila5868 5 หลายเดือนก่อน +2

    എല്ലാ വീഡിയോയും കാണാറുണ്ട് വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും useful ane. ഇനിയും ഇതേപോലെ ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു❤️❤️

    • @shaaniii___
      @shaaniii___ 5 หลายเดือนก่อน

      Nnit valla earnings kittitundo 😏

  • @RashiAmmi
    @RashiAmmi 5 หลายเดือนก่อน +9

    Orupad veetammamarkum studensinum upagarikunna vedios aan chechiude. Super❤❤🎉🎉

  • @NeenuJose-zu9ld
    @NeenuJose-zu9ld 5 หลายเดือนก่อน +2

    ഇതുവരെ giveaway kittiyitila എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് keep going ammuz🥰🥰

  • @sunandavp-te6mb
    @sunandavp-te6mb 5 หลายเดือนก่อน +18

    Housewife ആയവർക്കും വീട്ടിൽ ഇരുന്ന് കൊണ്ടു ഫോണിൽ നിന്നും earnings ഉണ്ടാക്കാൻ പറ്റും എന്ന് മനസ്സിലായത് അമ്മൂന്റ് vedios കണ്ടതിൽ പിന്നെയാണ് ✅💯👍

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน +2

    • @HajaraAaju-b7q
      @HajaraAaju-b7q 5 หลายเดือนก่อน +6

      Eth ആപ്പിൾ നിന്നാണ് earnings കിട്ടുന്നത്

    • @mohamedsaleemv.m2191
      @mohamedsaleemv.m2191 5 หลายเดือนก่อน

      Onn parayu yenghane aan

    • @Ramusasi974
      @Ramusasi974 5 หลายเดือนก่อน

      ചുമ്മാ തള്ളുവ ​@@mohamedsaleemv.m2191

    • @_lemnet_
      @_lemnet_ 11 วันที่ผ่านมา

      Resaling available anu dress phone photo state's vachamathi

  • @josna1204
    @josna1204 5 หลายเดือนก่อน +1

    വീഡിയോ എന്നും കാണാറുണ്ട്, give away ഒന്നും കിട്ടിയില്ല, മറന്നു പോകാതെ ഒരേ ഒരു വീഡിയോ കാണുന്നുണ്ടെങ്കിൽ അമ്മൂസിന്റെ വീഡിയോ ആണ്, Thank you. ഇനി നല്ല വീഡിയോകൾ സാധാരണ ജനങൾക്ക് വേണ്ടി കിട്ടാൻ കാത്തിരിക്കും. 😍😍

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

      🫂

    • @prakashkalab7489
      @prakashkalab7489 25 วันที่ผ่านมา

      ​@@AMMUSTALKSsister I want meesho telecaller job and packing plz

  • @GowryRejimon
    @GowryRejimon 5 หลายเดือนก่อน +3

    Chechi math plus il ninnum cheriyoru earning kitti chechi. Njn oru clg student anu.. Enne pole ulla students inu chechide video othiri useful anu... Thank you chechi.... Keep going chechi... Full support ind 🥰

    • @sabian8066
      @sabian8066 5 หลายเดือนก่อน

      Arhenganeyaannu paranju tharamo

    • @monudilu1238
      @monudilu1238 5 หลายเดือนก่อน

      എങ്ങനെ ഇതിൽ വർക്ക്‌ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് വല്ലാത്ത ബുദ്ധിമുട്ട് ൽ ആണ് എന്തെകിലും സ്വന്തമായി വർക്ക്‌ ചെയ്തു ഉണ്ടാക്കാൻ കഴിഞ്ഞാൽ

  • @Nive2017
    @Nive2017 2 ชั่วโมงที่ผ่านมา

    Ithil link ethannu paranjal nannayirunnu😢

  • @സ്മിതഅനിൽ
    @സ്മിതഅനിൽ 5 หลายเดือนก่อน +64

    ഹായ് എനിക്ക് data entry job, packing job ചെയ്യാൻ താല്പര്യം ഉണ്ട്. Pls help me

    • @sajnanisajseju9865
      @sajnanisajseju9865 5 หลายเดือนก่อน +1

      എനിക്കും

    • @hfsworld8646
      @hfsworld8646 5 หลายเดือนก่อน

      എനിക്കും

    • @DeepaV-b2n
      @DeepaV-b2n 5 หลายเดือนก่อน +1

      Enikkum

    • @faseenafasi2696
      @faseenafasi2696 5 หลายเดือนก่อน

      എനിക്കും

    • @Insta-foot4edit
      @Insta-foot4edit 5 หลายเดือนก่อน

      എനിക്കും

  • @Ahana.m53150
    @Ahana.m53150 5 หลายเดือนก่อน +19

    ഇന്നലെ giveaway വിന്നർ ആവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...❤️ചേച്ചിയുടെ വീഡിയോസ് എല്ലാം ട്രസ്റ്റബിൾ ആണ്...ക്ഷമ ഉണ്ടായാൽ മതി....❤️❤️❤️❤️

  • @nichoosvibe7287
    @nichoosvibe7287 5 หลายเดือนก่อน +4

    Hi chechi, videos ellam helpful aanu

  • @anmedia007
    @anmedia007 5 หลายเดือนก่อน +1

    എല്ലാർക്കും ഗുണം ചയ്യട്ടെ❤️❤️❤️

  • @aflusaluaflu6799
    @aflusaluaflu6799 5 หลายเดือนก่อน +6

    Hi അമ്മു ചേച്ചി,
    ഞാൻ നിങ്ങളുട വിഡിയോ എന്നും കാണാറുണ്ട് 👍

  • @Krupa684
    @Krupa684 5 หลายเดือนก่อน +2

    എനിക്ക് ഇതുവരെ giveaway കിട്ടീട്ടില്ല 😢... എന്നും പങ്കെടുക്കാറുണ്ട്

  • @HamsaSabeena
    @HamsaSabeena 2 หลายเดือนก่อน +3

    Enik packingum data entryum intrest und

  • @LovelyAtom-vt2sf
    @LovelyAtom-vt2sf หลายเดือนก่อน +1

    Enk ഡാറ്റാ എൻട്രി പാക്കിങ് ജോബ് ചെയ്യാൻ താല്പര്യം ഉണ്ട്

  • @Pathuponnu107
    @Pathuponnu107 5 หลายเดือนก่อน +5

    Njan orupaad aaghrahicha workaanith veetilrunnanel onnude intrest enneppolthe sadhanaranakkark pattiytiya vedio thnks ammuu❤❤ammuu😊

  • @entevellaripravu.816
    @entevellaripravu.816 5 หลายเดือนก่อน +2

    Very helpful video. Thanks for sharing Ammu👍❤️

  • @akxyxdddd
    @akxyxdddd 5 หลายเดือนก่อน +9

    അമ്മുവിന്റെ വീഡിയോ കാണാറുണ്ട്, എല്ലാവർക്കും ഉപകാരപ്രദം തന്നെയാണ് ഈ വീഡിയോ എല്ലാം. ഇനിയും നന്നായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു

  • @chithirasivan4818
    @chithirasivan4818 5 หลายเดือนก่อน +2

    Hi എനിക്കും താല്പര്യം ഉണ്ട് plz no തരാമോ iam leave എറണാകുളം

  • @Anumol-m9q
    @Anumol-m9q 5 หลายเดือนก่อน +8

    Chechi enik mathplusil ninn payment kitti🤩... chechiyude video kndathin sesamanu try cheythath...timebucksum try cheyyunind...5 dollar aavan waiting aanu ..thank you so much dear...❤️❤️❤️

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

      🫂

    • @abinp9991
      @abinp9991 4 หลายเดือนก่อน

      Hei, enn explain cheyyo

  • @syamilisyamili5574
    @syamilisyamili5574 5 หลายเดือนก่อน +12

    Njan mathsplus ചെയ്യുന്നുണ്ട് earnings ഒന്നും കിട്ടിയിട്ടില്ല ശ്രെമം തുടരുന്നു

    • @annarosexavier9639
      @annarosexavier9639 5 หลายเดือนก่อน +1

      Enk dollar ahn pakshe 1 week ayitt kaliknen vnnila

    • @Fathimacool12345
      @Fathimacool12345 5 หลายเดือนก่อน +1

      കിട്ടില്ല 😥😥😥😥ഒരുപാടു കളിക്കണം, എന്തെങ്കിലും കിട്ടുമ്പോഴേക്കും ഫോൺ ബാറ്ററി മാറ്റാൻ ആവും 😥😥വേറെ നോക്കിയാൽ ഒന്നുടെ നല്ല job ഈ ചാനലിൽ തന്നെ പറയുന്നത് ഉണ്ട്

  • @Uppummulakumfangirl-c1d
    @Uppummulakumfangirl-c1d 5 หลายเดือนก่อน +1

    Athil supply platform koduthitt done opption illa ath angane tanne nilkkunn plz rply

    • @oriflameproductsworklnform2129
      @oriflameproductsworklnform2129 5 หลายเดือนก่อน

      Ys.njanum try cheythu.next option onnum kanikkunnilla.parayunna karyangal clear alla... video idumbol helpful aakunna reethiyil paranju tharanam.time waste

  • @leelammaxavier4628
    @leelammaxavier4628 5 หลายเดือนก่อน +9

    ❤❤ from kollam😊
    Njn ella videos um kanarundu adipoli anu time bucks try cheyyan povanu

  • @anandkm172
    @anandkm172 24 วันที่ผ่านมา +1

    എനിക്കും താല്പര്യമുണ്ട് എന്ത് ചെയ്യണം

  • @227akhilaka6
    @227akhilaka6 5 หลายเดือนก่อน +5

    Chechi oru TH-cam channel engane start cheyyunnath? Video editing ok detail aayi paranju tharuo?chechi eth phone il aahne video edukkunnath

  • @FathimaSana-hw5bo
    @FathimaSana-hw5bo 5 หลายเดือนก่อน +2

    Hi chechi nalla vedio ellarkum use avundd athan chechiyude vichayam❤❤❤

  • @alenmvarghese8240
    @alenmvarghese8240 5 หลายเดือนก่อน +4

    താങ്ക് യു അമ്മുക്കുട്ടി ഒരുപാടു ആളുകൾക്ക് ഈ വീഡിയോകൾ പ്രയോജനം ചെയ്യുന്നുണ്ട് 👍🙏

  • @ClincyKp-jj4jn
    @ClincyKp-jj4jn 5 หลายเดือนก่อน +2

    ❤❤❤❤Adi poliya chechiyude video useful but shemma vennam Cash kittan chechi poliya❤❤❤❤❤

  • @ajuvlogs6059
    @ajuvlogs6059 5 หลายเดือนก่อน +15

    വീട്ടിൽ നിന്ന് പാക്കിംഗ് ചെയ്യാൻ പറ്റുമോ

    • @_lemnet_
      @_lemnet_ 11 วันที่ผ่านมา

      Resaling available dress photo state's vachmati

  • @ragikannan2979
    @ragikannan2979 17 วันที่ผ่านมา

    ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്, സൂപ്പർ വീഡിയോ.

  • @aboobackeruk8991
    @aboobackeruk8991 5 หลายเดือนก่อน +3

    Ellavidiosum kanarund super vidio

  • @suryak3834
    @suryak3834 5 หลายเดือนก่อน +16

    പ്രത്യേകിച് സ്ത്രീകൾക്ക് സ്വന്തമായി money earn ചെയ്യുക പറയുന്നത് സമൂഹത്തിൽ ഒരു നേട്ടം ആണ്. കുടുംബത്തിന് അഭിമാനവും ആണ്. ✅✅✅
    ചേച്ചിടെ വീഡിയോ കണ്ടിട്ട് ഒരുപാട് പേർക്ക് money earn ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് 💯💯💯💯 keep it up👍🔥

    • @sunandavp-te6mb
      @sunandavp-te6mb 5 หลายเดือนก่อน +1

      Sathym😄

    • @Zzzz-657
      @Zzzz-657 3 หลายเดือนก่อน +1

      അതൊക്കെ പണ്ട് ഇപ്പോൾ സ്ത്രീകൾ ജോലി ചെയ്ത് പണം ഉണ്ടാകുന്നത് സാധാരണ കാര്യം ആണ്

    • @vipanjika6431
      @vipanjika6431 3 หลายเดือนก่อน +1

      Engine ennonum arum mattullavarku share cheyathath enthanu

  • @ShakkiraOk11
    @ShakkiraOk11 5 หลายเดือนก่อน +1

    Ennum giveaway result nokan thidukkathil varum.but ithuvare onnum kittitilla😔

  • @Junaid-n1k
    @Junaid-n1k 5 หลายเดือนก่อน +4

    സൗദിയിൽ ഞാൻ 5കൊല്ലം packing job

    • @rishadgtr9408
      @rishadgtr9408 2 หลายเดือนก่อน

      Bro inkk settakki thero

  • @sheebasadhil
    @sheebasadhil วันที่ผ่านมา

    എനിക്ക് Packing job ചെയ്യാൻ താല്പര്യം ഉണ്ട്

  • @Aarathi-f6l
    @Aarathi-f6l 5 หลายเดือนก่อน +8

    Hi chechi chechide ella videosm helpful aanu...ella videosm kaanarund...❤❤

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

    • @reena1414
      @reena1414 5 หลายเดือนก่อน

      Enginey ann

  • @Sundi-hn6be
    @Sundi-hn6be 3 หลายเดือนก่อน +1

    Very. helpful. Video. Thanks, for, shsring, Ammu❤❤

  • @Anaghamalu-n7w
    @Anaghamalu-n7w 5 หลายเดือนก่อน +4

    Useful video❤ God bless 🙌

  • @afianu3012
    @afianu3012 3 หลายเดือนก่อน

    നിങ്ങളെ വീഡിയോ കാണുന്ന ഞാൻ 😢

  • @nahasnasar365
    @nahasnasar365 5 หลายเดือนก่อน

    Hello chechi mathplus njn download cheythu pakshe athil $0.0262 kidakkunne എങ്ങനെയാണ് rupees aakkunnath

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

      0.5 dollar aayal withdrawal koduthal mathi

  • @siddeequek513
    @siddeequek513 5 หลายเดือนก่อน

    അമ്മുവിൻ്റെ എല്ലാ വിഡിയോസും കാണാരുണ്ട് അടിപോളിയാണ് എനിക്ക് വളരെ useful ആയി തോന്നിട്ടുണ്ട് എല്ലാർക്കു earnings കിട്ടട്ടെ എന്ന് പ്രാർത്ഥി കുന്നു
    Thankyou ammus❤😊

  • @HabeebaTm
    @HabeebaTm 5 หลายเดือนก่อน

    Enikkum data entry jobs.packing job cheyyan thalparyamund.pls help me

  • @SajilaSajilajamshi
    @SajilaSajilajamshi 5 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷനം ജോലി ചെയ്യാനുള്ള താല്പര്യം കുടിവരുകയാണ് ❤️

  • @shynisulfiker8877
    @shynisulfiker8877 5 หลายเดือนก่อน +1

    Orupad usefull akunna vedeos anu ellam but kshama venam ❤❤❤❤❤❤

  • @MinhaMinnu-lc4lr
    @MinhaMinnu-lc4lr 5 หลายเดือนก่อน

    എനിക്ക് Giveaway ഇത് വരെ കിട്ടിയില്ല.ഒരു ദിവസം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.അതുവരെ ammu ചേച്ചിയുടെ വീഡിയോ എന്നും കാണും.❤

  • @zf230fathimathulnouranoufa9
    @zf230fathimathulnouranoufa9 5 หลายเดือนก่อน +2

    Oru giveawayum kitathe ahl indo?😊

  • @NusiJaluu-ud3zi
    @NusiJaluu-ud3zi 5 หลายเดือนก่อน +2

    ഞാനിപ്പോൾ കുറച്ച് ദിവസമായിട്ടാണ് അമ്മൂസിന്റെ വീഡിയോ കാണാൻ തുടങ്ങിയത് നല്ല ഉപകാരമുള്ള വീഡിയോ 🥰🙏 എന്റെ ഹസ്ബൻഡ് ഒരു ആക്സിഡന്റ് പറ്റി കിടപ്പിലാണ്😔😢 രണ്ട് ചെറിയ കുട്ടികളാണ് എനിക്കുള്ളത്😢 അങ്ങനെയുള്ള എനിക്ക് അമ്മൂസിന്റെ വീഡിയോ വളരെ ഫലപ്രദമാണ്💕🙏 ഇനിമുതൽ ഞാൻ അമ്മൂസിന്റെ എല്ലാ വീഡിയോയും കണ്ട് ഞാൻ ട്രൈ ചെയ്യും👍👍👍👍👍👍👍👍

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

      🫂

    • @sanansworld2118
      @sanansworld2118 5 หลายเดือนก่อน

      genuine work from home und chechi.nokkunno

    • @NusiJaluu-ud3zi
      @NusiJaluu-ud3zi 5 หลายเดือนก่อน

      @@sanansworld2118 🤔🤔മനസിലായില്ല

  • @karthikadhwani5053
    @karthikadhwani5053 5 หลายเดือนก่อน

    അമ്മുന്റെ വീഡിയോകെ കാണുമ്പോൾ ഒരു ആത്മവിശ്വാസം ഉണ്ട്

  • @kavyaanilkumar2240
    @kavyaanilkumar2240 5 หลายเดือนก่อน +1

    Chechide ella vediosum kaanarund . Supera❤

  • @WingsOfCraftswithNajiya
    @WingsOfCraftswithNajiya 5 หลายเดือนก่อน +2

    Hi chechi iniyum ithupolothe video idanam

  • @MidlajMidlaj4091
    @MidlajMidlaj4091 5 หลายเดือนก่อน

    ഇത് വരെ giveaway കിട്ടിയിട്ടില്ല. എല്ലാ giveaway യിലും പങ്കെടുക്കാറുണ്ട്

  • @SHAHAZOfficial
    @SHAHAZOfficial 5 หลายเดือนก่อน

    ഞാൻ give away തുടങ്ങുന്നതിന്റെ മുമ്പേ തന്നെ Ammu ചേച്ചിടെ videos ഒക്കെ കാണാറുണ്ട് 👌ആണ്

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

      ❤️

  • @safasafa7570
    @safasafa7570 8 วันที่ผ่านมา

    Yenikim thalparyam und

  • @NusiJaluu-ud3zi
    @NusiJaluu-ud3zi 5 หลายเดือนก่อน

    🙏 ഞാൻ അമ്മൂസിന്റെ വീഡിയോ ഇപ്പോ അടുത്തിടെയാണ് കാണാൻ തുടങ്ങിയത്🥰🙏 വീഡിയോ എല്ലാം സൂപ്പർ ആണ് നല്ല ഫലപ്രദമായ വീഡിയോ🥰 😔

  • @Dolldun
    @Dolldun 5 หลายเดือนก่อน +1

    Chechide video orupad helpful akunund thanks chechi❤

  • @reshmaraj3622
    @reshmaraj3622 5 หลายเดือนก่อน

    hi chechi.. njn go daily kalich paisa kiteetund.. ipo 380 rs ayi nikunu.. munnathe pole points kerunnila.. 500 ayale withdraw cheyanoku..

  • @AnusreeK.a-ok7sx
    @AnusreeK.a-ok7sx 5 หลายเดือนก่อน +2

    ellam try cheyyunid thankuu chechi 😊

  • @Zaanmhd
    @Zaanmhd 5 หลายเดือนก่อน

    daily video kaanunnavar like adi😁

  • @Fasnasuhail2023
    @Fasnasuhail2023 5 หลายเดือนก่อน +1

    Meesho data entry and telecalling engane cheyaa job

  • @haseenahasi2272
    @haseenahasi2272 5 หลายเดือนก่อน

    ഇന്ന് ആണ് ഞാൻ അറിയുന്നത് പ്രേസ് ഉള്ള വിവരം

  • @Twinworld2014
    @Twinworld2014 5 หลายเดือนก่อน

    അമ്മു വീഡിയോ എല്ലാം സൂപ്പർ ഡാ

  • @tessatess_ff
    @tessatess_ff 5 หลายเดือนก่อน +1

    Chechide videos kand kure try cheyynudu 🙌🏻❤️

  • @BIJIMOL-b6x
    @BIJIMOL-b6x 5 หลายเดือนก่อน

    Ammu chechi. Chechide videos ellam kanarundu.ellam usefull anu. 😘❤️❤️❤️

  • @peaceout1741
    @peaceout1741 5 หลายเดือนก่อน +1

    India yil mathram allee ith available aavoo??

  • @Sangeetha.mdas17
    @Sangeetha.mdas17 5 หลายเดือนก่อน

    He'llo chechi ❤ chechidae videos ennum kannarind ellam try cheyar um ind 💯

  • @MayaRajeev-e4m
    @MayaRajeev-e4m 5 หลายเดือนก่อน

    എല്ലാവർക്കും ഒരു താങ്ങ് ആണ് ഈ വീഡിയോ സ്‌

  • @suryak3834
    @suryak3834 5 หลายเดือนก่อน +1

    നമ്മുക്ക് ഒന്നും giveaway കിട്ടാൻ ഉള്ള luck illa🥲😇🫤

    • @AMMUSTALKS
      @AMMUSTALKS  5 หลายเดือนก่อน

      kitate

    • @suryak3834
      @suryak3834 5 หลายเดือนก่อน

      @@AMMUSTALKS 😊

    • @sunandavp-te6mb
      @sunandavp-te6mb 5 หลายเดือนก่อน

      Enikkum😐

  • @rizzrizz3607
    @rizzrizz3607 5 หลายเดือนก่อน

    Nalethe give away winneril onn njn aavaneee❤😜

  • @raseenashanavas1421
    @raseenashanavas1421 9 วันที่ผ่านมา

    പാക്കിങ് ജോലി എനിക്ക് ആവശ്യം ഉണ്ട്

  • @abhijithkr2487
    @abhijithkr2487 5 หลายเดือนก่อน +1

    Super videos , waiting for more earning jobs

  • @sonnetsonichan3696
    @sonnetsonichan3696 5 หลายเดือนก่อน +1

    Ethuvare give away onnum kitiyella chechil ahne nta predishaa❤

  • @keerthananethra4597
    @keerthananethra4597 5 หลายเดือนก่อน

    എന്റെ ഡാറ്റ അനുവദിക്കുകയാണേൽ എല്ലാം ഞാൻ try ചെയ്യും

  • @kunju021
    @kunju021 5 หลายเดือนก่อน

    Comment picker എന്തെ നമ്മള് ഒന്നും കാണത്തെ

  • @dsmathew7272
    @dsmathew7272 5 หลายเดือนก่อน +1

    Packing jobil work from home kittumo

  • @rematv4391
    @rematv4391 5 หลายเดือนก่อน

    Oru job cheyyumbol nammal service cheyyunna time expend cheyyunna power num anusarich payment venam . Athupolulla video pratheekshikkunnu. ❤❤❤❤❤🎉🎉🎉

  • @bismithaaadhil4702
    @bismithaaadhil4702 5 หลายเดือนก่อน +1

    Eanik partime packing job cheyan sahayikkavu

  • @hairu4263
    @hairu4263 5 หลายเดือนก่อน +1

    Hlo ammu,njn ente sister paranjittanu innale e vedios ne kurich ariyunnath.avalk cash kity enn paranju.innu ravile muthal ammunte channelile kure vedios kanukayaayirunnu ithu vare.kure appum websites manassilakki vechittund.ini try chyth nokkatte.ennit review tharam ketto❤