രണ്ടുമൂന്ന് തവണ അദ്ദേഹത്തിനോട് പറഞ്ഞതാണ് എന്റെ വണ്ടിയും ട്രാവലർ ആയിരുന്നു അവസാനം ഞാൻ ഇൻഡിക്കേറ്റ് ഇട്ട് ലെഫ്റ്റിലേക്ക് ഒതുക്കി നിർത്തി പറഞ്ഞിട്ടാണ് പോന്നത് അത് വീഡിയോയിൽ ഉൾക്കൊള്ളിക്കാൻ പറ്റിയില്ല. ഇത് കണ്ടപ്പോൾ മുതൽ ഫോൺ അടിക്കുന്നതാണ് സൈഡ് ഉണ്ടായിട്ടും അദ്ദേഹം ഒരുക്കിയിരുന്നില്ല ഞാനും ഒരു ഹെവി ഡ്രൈവറാണ് 🙏
8th 10.26 pm nu kanunnna njan 😮😮
Endu,thonyvasam,kanichalum,,ivide,rakshapedam,,chata,,nammude,natile,niyamam,angineyanu,kurachu,,,kasum,,kurachu,swadeenayum,,mathi,,,nariya,nadanu,nammudethu,,kodathipolum,,viswasikan,patathayi
കൊരട്ടി ഭാഗത്ത് ഒരെണ്ണം കിടപ്പുണ്ട് ഇത് പോലെ ലോഡ് ചെരിഞ്ഞ് ,,
ഒന്നു overtake ചെയ്തു അദ്ദേഹതോട് പറഞ്ഞാൽ പോരേ
രണ്ടുമൂന്ന് തവണ അദ്ദേഹത്തിനോട് പറഞ്ഞതാണ് എന്റെ വണ്ടിയും ട്രാവലർ ആയിരുന്നു അവസാനം ഞാൻ ഇൻഡിക്കേറ്റ് ഇട്ട് ലെഫ്റ്റിലേക്ക് ഒതുക്കി നിർത്തി പറഞ്ഞിട്ടാണ് പോന്നത് അത് വീഡിയോയിൽ ഉൾക്കൊള്ളിക്കാൻ പറ്റിയില്ല. ഇത് കണ്ടപ്പോൾ മുതൽ ഫോൺ അടിക്കുന്നതാണ് സൈഡ് ഉണ്ടായിട്ടും അദ്ദേഹം ഒരുക്കിയിരുന്നില്ല ഞാനും ഒരു ഹെവി ഡ്രൈവറാണ് 🙏
എന്ത് പറയാൻ ? അയാള് കാണാഞ്ഞിട്ടല്ലല്ലോ !