ചില പ്രവാസികൾ കടന്നുപോയ വഴിയിലൂടെ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025

ความคิดเห็น • 495

  • @linsaniya
    @linsaniya 2 ปีที่แล้ว +323

    *ചില സത്യങ്ങൾ ..... ഇങ്ങനെ ഒക്കെ തന്നെയാണ് .....അതീവ ഹൃദയസ്പർശിയായ വീഡിയോ ..... ചിന്തിക്കാനും പ്രവർത്തിക്കാനും വളരെയേറെ ഉപകരിക്കും ഇതിലെ ഓരോ അനുഭവങ്ങളും :എല്ലാരും വളരെ നന്നായി അഭിനയിച്ചു ..... അഭിനന്ദനങ്ങൾ പ്രിയരേ*

  • @sajinasajina427
    @sajinasajina427 ปีที่แล้ว +92

    പടച്ചോനെ പൊരിവെയിലിൽ കിടന്ന് കഷ്ട്ടപെടുന്ന പ്രവാസികളെയെല്ലാം ഒരാമ്പത്തും വരാതെ കാക്കണേ റബ്ബേ 🤲🤲🤲🤲

  • @Footballfans10.7
    @Footballfans10.7 2 ปีที่แล้ว +178

    പ്രവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോകൾ എല്ലാം കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല

  • @SajithaGNair
    @SajithaGNair ปีที่แล้ว +8

    ഏത് വീഡിയോ ചെയ്താലും അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന കുറെ കലാകാരന്മാർ. അഭിനന്ദനങ്ങൾ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +209

    😔😔കണ്ണ് നിറയാതെ ഇത് ആർക്കും കാണാൻ പറ്റില്ല urapp👍

  • @sukumarakurupp
    @sukumarakurupp 2 ปีที่แล้ว +6

    Uff റബ്ബേ അയാളുടെ അഭിനയം. ഒന്നും പറയാനില്ല. കണ്ണ് നനയിച്ചു. നല്ല കഴിവുണ്ട് നിങ്ങൾക്ക്. 👌🏻

  • @murshidalallu9770
    @murshidalallu9770 2 ปีที่แล้ว +10

    ഇത് പോലെ ഒരു പ്രവാസിക്കും ഉണ്ടാക്കാതെ ഇരിക്കട്ടെ
    എന്റെ ഹസ്ബൻഡ് ഒരു പ്രവാസി ആണ് .
    Padachon കാത്തുകൊള്ളട്ടെ എല്ല പ്രവാസി kaleyum😞😞😞😞😞😞😭😭😭🤲🤲🤲🤲🤲🤲

    • @HARISPONNANI
      @HARISPONNANI  2 ปีที่แล้ว +2

      Ameen

    • @zayanuvlog2330
      @zayanuvlog2330 2 ปีที่แล้ว

      ആമീൻ 😰😰😰😰😰🤲🤲🤲🤲🤲

    • @RosinaRosi-oc3vp
      @RosinaRosi-oc3vp 8 หลายเดือนก่อน

      Soopper❤

    • @RosinaRosi-oc3vp
      @RosinaRosi-oc3vp 8 หลายเดือนก่อน

      ​@@HARISPONNANIevidunnu kittunnu ighaneyulla skittukal

    • @RosinaRosi-oc3vp
      @RosinaRosi-oc3vp 8 หลายเดือนก่อน

      Idhil kaanunna ledisokk aarenkilum wifo sisttaro ummayokkeyano ariyaanulla aagraham konda nighalude veediyo athrkk ishttayadhonda on parancha tharane

  • @innusworld4243
    @innusworld4243 2 ปีที่แล้ว +75

    My eyes are tearing 😔entഎന്റെ പ്രിയപ്പെട്ടവനും ഒരു പ്രവാസി ആണ് 😔ദുരിതം പേറി പ്രവാസത്തിലേക്ക് പറന്നകന്ന എല്ലാവർക്കും അല്ലാഹ് തആല അവരുടെ ജോലിയിൽ ബറകത് കൊടുക്കട്ടെ ആമീൻ 🤲പടച്ചവനെ എല്ലാവരെയും കാത്ത് കൊള്ളണെ ഇങ്ങനെ ഉള്ള അവസ്ഥ ഒന്നും ആർക്കും കൊടുക്കല്ലേ നാഥാ 😔

  • @anwarcp7451
    @anwarcp7451 2 ปีที่แล้ว +68

    പ്രവാസത്തോട് വെറുപ്പു തോന്നുന്നത് പ്രിയപ്പെട്ടവർ മരിച്ചാൽ അവരെ അവസാനമായിട് ഒന്നു കാണാൻ പോലും പറ്റാത്ത അവസ്ത വരുമ്പോളാണ്. ഞാനും ഒരു പ്രവാസിയാണ് 😢😢

    • @riji-ff5lm
      @riji-ff5lm ปีที่แล้ว

      Sheriya vappa marichappol yenikku pokanpattiella😢

    • @noushu512
      @noushu512 ปีที่แล้ว +1

      എപ്പോഴും വെറുപ്പാണ്. നിർത്തി

    • @ashrafputhur3971
      @ashrafputhur3971 ปีที่แล้ว

      അവൻ എന്തിനാണ് വരുന്നത്
      പാടത്ത്കെട്ടിയ പശ്ചുവിൻ്റെ കുറ്റിയാണല്ലോ മാറ്റി മാറ്റി കെട്ടാൻ
      മനുശ്യയനാണടോ ഒന്ന് ചിന്തിക്ക്

  • @ambikasokan8113
    @ambikasokan8113 2 ปีที่แล้ว +4

    ഈ ലോകത്ത് ആത്മാർത്ഥതയും സത്യസന്ത്തയോടെ കപടങ്ങൾ പറയാത്ത നിങ്ങൾ ❤️❤️മാത്രം ആണ് ഞാൻ hindu ആണ് എങ്കിലും പടച്ചോൻ നിങ്ങളെ കാക്കും ❤️🙏🙏🙏

  • @thasnikcthasnikc4975
    @thasnikcthasnikc4975 2 ปีที่แล้ว +18

    Sathyam aayum കണ്ണ് നിറഞ്ഞു പോയി 😭😭😭നിങ്ങളുടെ acting 👍👍👍👍ഒന്നും പറയാൻ ഇല്ല👍👍👍👍

  • @shahidalingal3611
    @shahidalingal3611 2 ปีที่แล้ว +4

    നിങ്ങളുടെ videos കാണുമ്പോ എന്തോ ഒന്ന് ചങ്കിൽ നിന്ന് വലിക്കുന്ന ഒരു ഫീൽ ആഹ്ഹ് 🥰🥰🥰🥰

  • @shahanasshanu2101
    @shahanasshanu2101 2 ปีที่แล้ว +74

    ഒരുപാട് മെസ്സേജ് ഉള്ള വീഡിയോ... ഭാര്യയെയും മക്കളെയും പറ്റിച്ചത്.. കൂടെ നിന്ന് ചതിക്കുന്നത്. വീട്ട് കാർക് കാശ് മാത്രമേ വേണ്ടു. ഭാര്യ വരാൻ പറഞ്ഞാലും ബാക്കിയുള്ളവർ സമ്മതിക്കില്ല.. ഒരുപാട് പ്രവാസികളുടെ അവസ്ഥ... എന്താ പറയേണ്ടത് എന്നു അറിയില്ല 👍🏻👍🏻👍🏻👍🏻🙏🏻👌🏻👌🏻👌🏻

  • @shanuhanna
    @shanuhanna 2 ปีที่แล้ว +5

    വീഡിയോ സൂപ്പർ നല്ല മെസ്സേജാണ് ikka👌👌👌👌👌👍

  • @shaheedashaheeda7842
    @shaheedashaheeda7842 2 ปีที่แล้ว +16

    നിങ്ങളും ചങ്ങായിമാരും പൊളി ആണ് ♥️♥️♥️

  • @bindusaleesh6349
    @bindusaleesh6349 2 ปีที่แล้ว +10

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ കണ്ണു നിറയാതെ കാണ്ടു തീർക്കാൻ കഴിയില്ല..കാരണം ഞാനും ഒരു പ്രവാസിയാണ് ..

  • @prayagpallippuram8129
    @prayagpallippuram8129 2 ปีที่แล้ว +10

    ഒരുപാട് ചിന്തിക്കാൻ ഉള്ള, ഒരുപാട് മനസിലാക്കൻ ഉള്ള ഒരു കൊച്ചു വീഡിയോ....♥️

  • @varnavaigasentertains9759
    @varnavaigasentertains9759 2 ปีที่แล้ว +5

    എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്... ❤️ഹൃദയത്തിൽ തട്ടുന്ന .,.. ഒരുപാടുചിന്തിപ്പിക്കുന്ന... നല്ല നല്ല വീഡിയോസ്.... God bless you🤝

  • @mariyamscreations9478
    @mariyamscreations9478 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല... നല്ല അഭിനയം. Heart touching

  • @reshmasajith4087
    @reshmasajith4087 2 ปีที่แล้ว +5

    കരഞ്ഞുപോയി. എന്റെ അച്ഛനെയാണ് ഓർത്തത്‌. പഠിക്കുന്ന പെൺകുട്ടികൾ ആണെങ്കിൽ പഠിപ്പിച്ചു ജോലി ആയിട്ടു കല്യാണം കഴിപ്പിക്കു. സ്വർണം പണവും കൊടുക്കണ്ട. അതുണ്ടാക്കാൻ ഒരച്ഛനും ഉള്ള ആയുസ് ഗൾഫിൽ തീർക്കേണ്ട

  • @aboothadathummal8072
    @aboothadathummal8072 10 หลายเดือนก่อน

    നല്ല കൃത്യമായ, എല്ലാം അടങ്ങിയ ഒരു കഥ. ഒട്ടും പൈങ്കിളിയല്ലാത്ത,✌️

  • @shahilmuhammed3323
    @shahilmuhammed3323 2 ปีที่แล้ว +3

    ഇക്കാക്ക, പൊളി
    പല പ്രയാസങ്ങളും ഇതിലൂടെ കാണിച്ചു തരുന്നു,
    കണ്ണ് നനയാതെ ആർക്കും ഇത് കാണാൻ കഴിയില്ല,
    😔😥

  • @riyasbasheerriya824
    @riyasbasheerriya824 2 ปีที่แล้ว +8

    👌👌👌👌ഇത് കണ്ടാൽ കരയാത്തവരും കരഞ്ഞു പോവും എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു 👌👌👌😥😥😥💞💞നന്നായി വരും ഇനിയുംവിഡിയോ കൾ ചെയ്യുക അല്ലാഹ് ബർകത് ചെയ്യട്ടെ. ആമീൻ

  • @this_is_pathuzzzzz9702
    @this_is_pathuzzzzz9702 2 ปีที่แล้ว +6

    മനസ്സ് ഒരുപാട് നൊന്തു ഇത് കണ്ടിട്ട് soo feelgood 🥺

  • @minivarghese7162
    @minivarghese7162 ปีที่แล้ว +1

    Njan ningada eppisodu kanarundu othiri santhosham indu kanumbo teem work very good god bless u

  • @rasakhrasakh2439
    @rasakhrasakh2439 2 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി.. എന്റെ ഉപ്പ മരിച്ചപ്പോളും എനിക്ക് കാണാൻ പറ്റിയില്ല, കമ്പനി മാനേജർ പാസ്പോർട് ഒരുപാട് വൈകിച് ആണ് തന്നത്. ഒരു പ്രവാസിയും ഇങ്ങനത്തെ അവസ്ഥയിൽ ആകല്ലേ.. നാഥാ 🤲🏻

  • @alexander6279
    @alexander6279 2 ปีที่แล้ว +4

    Inghana thane thudarnu ponam ninjalude video mattulavark oru nalla paadam aanu mansilaakkanum jeevikkanam. Ith pole nalla athram ulla video channel vera njan kandatilla. Orupaad mansilaakkan ind. Kann niranalum manasil nalla sandhosham aanu ith kaanumbol oru positive energy aanu kitunath. Ith polutha nalla video eniyum venam.

  • @seenathseena5705
    @seenathseena5705 2 ปีที่แล้ว +135

    ഒന്നും പറയാനില്ല പ്രവാസിയുടെ ജീവിതം ഞാൻ നേരിട്ട് കണ്ട് മനസ്സിലാക്കിയത അവരെ പോലെ നരക ജീവിതം ആരും അനുഭവിക്കുന്നുണ്ടാവില്ല 😭

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +5

    സിനിമയേക്കാൾ നല്ല സ്റ്റോറികളാണ് നിങ്ങളുടെ വിഡ്ഓയിൽ

  • @shahiraanoof6317
    @shahiraanoof6317 2 ปีที่แล้ว +2

    Sherikkum kannu niranju kanda video. . last dialogue sherikkum powlichu..

  • @raheesmohd2087
    @raheesmohd2087 2 ปีที่แล้ว +6

    ഭാര്യയും മക്കളും ഉണ്ടെങ്കിൽ അവരെ നോക്കേണ്ടത് ഒരാളെ ചതിയിൽ പെടുത്തിയിട്ടല്ല. 👍🏻പാവം പ്രവാസി 😓

  • @M__i__y__a__m
    @M__i__y__a__m 2 ปีที่แล้ว +8

    എന്റെ ഉപ്പ ഈ അടുത്ത് ഞങ്ങളെ പിരിഞ്ഞു.. ഇക്കാന്റെ ഈ വീഡിയോ കണ്ണു നനയിച്ചു... 🥺miss u ippaa..

  • @rishadpkm1068
    @rishadpkm1068 2 ปีที่แล้ว +3

    സൂപ്പറാട്ടോ ഒരു രക്ഷയില്ല 😓😓

  • @fahimkabir1774
    @fahimkabir1774 ปีที่แล้ว

    എന്റെ പൊന്ന് ikkaamaare വീഡിയോ ഒരു രക്ഷയുമില്ല 👍👍

  • @vidhyapriyan5708
    @vidhyapriyan5708 2 ปีที่แล้ว +3

    Enta bro ningal ellarum vera level acting💯💯🙏🙏🙏🙏🙏🙏full emotional short film broiii❤️❤️❤️❤️❤️❤️ ninngal ellarum polikku eniyum ethupole perthishiku innu💯💯💯💯🙏

  • @saalim798
    @saalim798 2 ปีที่แล้ว +9

    എന്റെയും അവസ്ഥ ഇതായിരുന്നു 😭😭എന്റെ ഉമ്മ 🤲🤲🤲🤲

  • @ajmalshamlak2958
    @ajmalshamlak2958 2 ปีที่แล้ว +2

    പ്രവാസികൾക്ക് വേണ്ടി ഞങ്ങൾക്ക് എല്ലാവർക്കും ഒന്നേ ചെയ്യാൻ കഴിയു 🤲🤲 dua

  • @rejinacp3755
    @rejinacp3755 23 วันที่ผ่านมา

    റബ്ബേ നീ കാക്കണേ 🤲🏼

  • @jalajahari400
    @jalajahari400 7 หลายเดือนก่อน

    ഇത് ജീവിതമാണ് ഗൾഫ് നാടുകളിൽ വന്ന കഷ്ടപ്പെടുന്നവരുടെ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി

  • @johnsajis2301
    @johnsajis2301 2 ปีที่แล้ว +7

    തീർച്ചയായും നല്ല മെസ്സേജ് ആണ് നിങ്ങളുടെ വീഡിയോകളിലൂടെ കൊടുത്തുകൊണ്ടിരിക്കുന്നത്. ചില വീഡിയോകൾ കണ്ണു നനയിക്കുന്നതായിരുന്നു! ഭൂമിയോളം ക്ഷമയുള്ള ആ സഹോദരൻ എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ നല്ലയൊരു character ആണ്. വിനയം, ക്ഷമ, താഴ്മ ഇവ എന്താണെന്ന് അദ്ദേഹത്തെ കണ്ടാൽ മനസിലാകും. നല്ലയൊരു സമൂഹത്തെ ഉണ്ടാക്കിഎടുക്കാൻ നിങ്ങളുടെ വീഡിയോകൾക്ക് സാധിക്കും! ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @renbibiju1514
    @renbibiju1514 2 ปีที่แล้ว +2

    Ente chetta uff 🥺 I can't watch this video. Njan karaje poyi 😔😔😔 . Ella pravasikalkum big salute 👍

  • @jijesh1718
    @jijesh1718 2 ปีที่แล้ว

    Uff ഇജ്ജാതി മനുഷ്യൻ. എന്ധോരു അഭിനയം ആണ് ഇക്ക

  • @jafarkhanashinafaiz287
    @jafarkhanashinafaiz287 2 ปีที่แล้ว +1

    Nigale video okky pwoli aanu. Kanubol hridhyam vallatha vedhanikum

  • @aswathykrishan129
    @aswathykrishan129 ปีที่แล้ว +6

    ഓരോ പ്രവാസി കൾ ക്കും നന്മകൾ വരടെ 🙏🙏🙏😟

  • @mmmm-ke2um
    @mmmm-ke2um ปีที่แล้ว +1

    ഈ ഒരു വേദന അനുഭവിച്ചിട്ടുണ്ട് ഞാൻ
    ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ വന്നു പോയി

  • @GKVLOG2620
    @GKVLOG2620 2 ปีที่แล้ว

    മനുഷ്യൻ എന്നും ഇങ്ങനെ തന്നെയാ നല്ലതും ചിത്തയും തിരിച്ച് അറിയാം എന്നാലും അറിഞ്ഞു ചെയ്യില്ല 🥰🥰🥰🥰🥰🥰🥰🥰🥰

  • @farsanarazal2696
    @farsanarazal2696 2 ปีที่แล้ว +3

    You are a good actor.... Abinayikuvalla ningal ithil jeevikkukayaan.. very heart touching video.....👍

  • @indianhussainvlogsmalayala6218
    @indianhussainvlogsmalayala6218 2 ปีที่แล้ว

    Kuranja samayam kondu oru sinima kanda feel supper big.saloottu eniyum ethupolulla nalla meseg nalkunna vidio pratheeshikyunnu ennu ningalude swantham indian Hussain

  • @Adhiladhil360
    @Adhiladhil360 2 ปีที่แล้ว +4

    ഞാൻ ഇക്കാടെ വീഡിയോ ആദിയം ആയി കാണുന്നത് ഇഷ്ടം ആയി sub ആക്കിട്ടുണ്ട്

  • @rashida7603
    @rashida7603 2 ปีที่แล้ว +1

    Supper ഇക്ക നിങ്ങളെ എല്ലാ vedios ഒന്നിന് ഒന്ന് supper

  • @smithatr1265
    @smithatr1265 2 ปีที่แล้ว +1

    Ningalude videos eshtamavathathu kondallatto. Nannavunnundu. Good work.

  • @syamasiju
    @syamasiju ปีที่แล้ว

    Nigade videos ellam kannu nirayathe orikkalum kanam. Pattilla.. So videos ellam poli aanu.. Supr😊😊😊

  • @thasnishaani4773
    @thasnishaani4773 2 ปีที่แล้ว +2

    നമ്മൾ കടന്നു പോയ വഴികൾ അല്ലങ്കിലും നിങ്ങളെ videos കാണുമ്പോ കണ്ണ് ഒന്ന് നിറയും 😔

  • @dilshahanee5054
    @dilshahanee5054 2 ปีที่แล้ว

    സത്യം പറയാമല്ലോ. കണ്ടിട്ട് അറിയാതെ. കണ്ണ് നിറഞ്ഞു പോയി..😭😭😭😭😭😭

  • @muhammedsadiq5795
    @muhammedsadiq5795 2 ปีที่แล้ว +1

    യാധാർഥ്യം. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ 🌹❣️

  • @shaniyakuttoozz8472
    @shaniyakuttoozz8472 2 ปีที่แล้ว +1

    ഈ ഒരു അവസ്ഥയിൽ എന്റെ ബ്രദർ കടന്നുപോയത് ഓർക്കുമ്പോ 😞😞... മനസ്സിൽ തറച്ച video🔥

  • @omanasuresh6064
    @omanasuresh6064 4 หลายเดือนก่อน

    EEE teaminetey Ella videyosum kanarubdu. Ellavarum adipoliyanu. Ethupolulla videyos eni chyyaruthu. Ngan oru pravasiyudey bharyayanu. Oru bharyakkum shamikkan kashiyilla. Ekkamarey.

  • @jamshinoushad2338
    @jamshinoushad2338 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പറാണ്

  • @abdulrasak6308
    @abdulrasak6308 ปีที่แล้ว +2

    ഇത് പോലെ അനുഭവം ഉണ്ടായ വന്നാണ് ഞാനും

  • @satheeshchandran1283
    @satheeshchandran1283 2 ปีที่แล้ว +1

    Bhai ningade video supper Annu manasil thattunnu sathiyam

  • @enachivlogisrael5452
    @enachivlogisrael5452 2 ปีที่แล้ว +3

    Good message bhai ❤️

  • @aslamzlax5552
    @aslamzlax5552 ปีที่แล้ว

    Read shirt ittta bro oru rakshayumillla ore pwoli 🔥🔥🔥🔥🔥

  • @muhmmedhisham7666
    @muhmmedhisham7666 2 ปีที่แล้ว +2

    എല്ലാം ത്രില്ലിംഗ് 😍😍congrtzz team

  • @manzoormr7741
    @manzoormr7741 2 ปีที่แล้ว +1

    പലർക്കും പ്രവാസികൾ എന്ന് കേൾക്കുമ്പോൾ നാട്ടിലുള്ളവർ ചിന്തിക്കുന്നത് അവൻ സുഖിക്കുകയാണ് എന്നാണ്. നാട്ടിലെത്തുന്നവരഇൽ നിന്ന് അത്തരക്കാർ പ്രതീക്ഷിക്കുന്നത് പണം മാത്രമാണ്. പ്രവാസികളിൽ പലരും സ്വന്തം വീട്ടുകാരിൽ സുഖത്തിന് വേണ്ടി തന്റെ സന്തോഷം മാറ്റിവെക്കുന്നവരും ഉണ്ട്. But തിരിച്ചു ഒരിക്കലും അത് പ്രതീക്ഷിക്കാൻ അവർ അർഹരല്ല. സ്വന്തം ഇണയെ ചതിച്ചു ജീവിക്കുമ്പോഴും ഓർക്കുക. നാളെ ഒരു പക്ഷെ താനും ചതിക്കപ്പെട്ടേക്കാം കാരണം നമ്മളെ മനസിലാക്കുന്ന ഒരാളെ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യം ആണ്‌
    എല്ലാവരും poli 😄😄😄😄😢😢😢😢

  • @aswathyanoopanoop3908
    @aswathyanoopanoop3908 2 ปีที่แล้ว +5

    കരഞ്ഞു പോയി 😭😭😭😭😭എന്റെ ചേട്ടനും ഒരു പ്രവാസി ആണ് 😭😭😭😭😭😭😭😭😭

  • @devaquafarmkannur8708
    @devaquafarmkannur8708 2 ปีที่แล้ว +1

    ഇവരെ നാട്ടിൽ എവിടെ യാ നേരിൽ കാണാൻ ആഗ്രഹം ഇവർ ചെയുന്ന ഓരോ വീഡിയോ മനസ്സിൽ തട്ടുന്ന വീഡിയോ ❤❤❤🥰സൂപ്പർ

  • @shanupathu9963
    @shanupathu9963 2 ปีที่แล้ว +1

    യാദൃശ്ചികമായി കണ്ടത് ഈ വീഡിയോ യാ അല്ലാഹ്.... കണ്ണ് നിറഞ്ഞല്ലാതെ കാണാൻ പറ്റിയില്ല.... 😰😰😰😒😒😒

  • @mufeedamufeeda5265
    @mufeedamufeeda5265 2 ปีที่แล้ว +1

    Bro ningalum nigale frndsum acting pwli 👍

  • @sulaimant9659
    @sulaimant9659 2 ปีที่แล้ว

    വല്ലാത്ത ഫീലായിപ്പോയി 😭😭😭😭😭അടിപൊളി മുത്തേ

  • @nihma12
    @nihma12 2 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @MM-tv5uj
    @MM-tv5uj 2 ปีที่แล้ว +10

    Ee music കേൾക്കുമ്പോൾ തന്നെ നിങ്ങളെ ആണ് ഓർമമ വരുന്നത്.😓😓😓

  • @ayshasworld7726
    @ayshasworld7726 2 ปีที่แล้ว +4

    Allahuve Ella pravasikalkkum deergayussum aafiyathum nalkane🤲🤲😭

  • @padmareddybommireddy902
    @padmareddybommireddy902 2 ปีที่แล้ว +1

    Sir miru real Hero super super 👏 acting. heart 💓 tuching me sir 😊👍.

  • @Chinju3834
    @Chinju3834 2 ปีที่แล้ว

    പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻 നല്ലൊരു വീഡിയോ

  • @bijimol4985
    @bijimol4985 2 ปีที่แล้ว +2

    Ikka ningalde ella videosum super🥰❤❤

  • @hasbiyahasbiya8398
    @hasbiyahasbiya8398 9 หลายเดือนก่อน

    പ്രിയപ്പെട്ടതിൽ ഏറ്റവും പ്രിയപ്പെട്ടത് ന്റെ ഉപ്പായാ ഒരു പ്രവാസിയാണ് ന്റെ ഉപ്പച്ചി ഈ മകളുടെ കല്യാണത്തിൻ വരും എന്ന പ്രതീക്ഷയിൽ ഇരിക്ക ma bestt frd❤❤❤❤ എല്ലാരും ഒറ്റപ്പെടുത്തും കുറ്റം പറയും എന്നാലും ഈ മകൾ കൂടെ നിർത്തും നിങ്ങളെ വീഡിയോ കാണുമ്പോ ന്റെ ഉപ്പാനെ ഓർമ വരും 😢😢😢😢😢

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 2 ปีที่แล้ว

    സൂപ്പർ, ഒരു രക്ഷയുമില്ല

  • @faisalfaisu1402
    @faisalfaisu1402 ปีที่แล้ว +1

    Nigalide video kanumbo bayankara 😢

  • @classicinventor8698
    @classicinventor8698 ปีที่แล้ว +1

    കുടുംബത്തിന് വേണ്ടി പ്രവാസിയായവർ, കുടുംബത്തെ മറന്ന് ജീവിച്ച് എല്ലാം മറക്കുന്നത്.....അങ്ങനത്തെ അനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ

  • @shalimashali7386
    @shalimashali7386 2 ปีที่แล้ว

    എന്റെയമ്മൂ ഒരു രക്ഷയുമില്ല nighlde vdeo😥😥😥

  • @jamsheenasalam5115
    @jamsheenasalam5115 ปีที่แล้ว

    കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല 😥😥😥

  • @saihahashik7596
    @saihahashik7596 2 ปีที่แล้ว +2

    അടിപൊളി അഭിനയം

  • @saboonasaboona3211
    @saboonasaboona3211 ปีที่แล้ว

    സത്യം ഗുഡ് മെസ്സേജ്ഇതുപോലെ ഉള്ള ആണുങ്ങളും ഉണ്ട് പെണ്ണുങ്ങളും ഉണ്ട്

  • @rasheedperigaverabimon3281
    @rasheedperigaverabimon3281 2 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു പോയി 😭😭

  • @rubyruby6574
    @rubyruby6574 2 ปีที่แล้ว +1

    Ningale videos sherikum heart touching aanutto 😭😭😭😭😭

  • @achukichu2919
    @achukichu2919 ปีที่แล้ว

    ഇത് പല ശവങ്ങൾക്കും ഒരു പാടം ആണ് 👌

  • @sharafpulickal4791
    @sharafpulickal4791 2 ปีที่แล้ว

    Ikka. Superb. Kannu niranjupoy

  • @meenuminnuninu3870
    @meenuminnuninu3870 2 ปีที่แล้ว

    Sathyam paranja njan karannu pooyi ellavarum valare nannayi abinayichu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Faritha-m6d
    @Faritha-m6d ปีที่แล้ว

    നിങ്ങൾ .സൂപ്പർ.ആണ്.നിങ്ങൾ.ജിവികുന്നു

  • @Ameen-ph7ud
    @Ameen-ph7ud 2 ปีที่แล้ว +3

    ഒരു പാട് സങ്കടം തോന്നി

  • @FarsanaShana-qo4pf
    @FarsanaShana-qo4pf ปีที่แล้ว

    ഒരുപാട് ഇഷ്ടായി പിന്നെ സങ്കടവും ആയി 😔

  • @shahlahisham9248
    @shahlahisham9248 2 ปีที่แล้ว

    Last supper ayind nalla oru msg 🥰🥰

  • @ummukulsupk1499
    @ummukulsupk1499 2 ปีที่แล้ว

    Adipoliyan Avtharanam super cute✌

  • @muhammadrafi1764
    @muhammadrafi1764 2 ปีที่แล้ว +1

    Nalla video's okke aan

  • @rahilarahilarahila8541
    @rahilarahilarahila8541 2 ปีที่แล้ว

    ഇത് പോലെ ഒരു അവസ്ഥയിലൂടെഞാനുംകടന്ന്പോയതാണ്

  • @fadhimon2791
    @fadhimon2791 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു ട്ടോ

  • @rajeeshp5253
    @rajeeshp5253 2 ปีที่แล้ว

    സൂപ്പർ കണ്ണ് നനഞ്ഞു

  • @joshyjoy6399
    @joshyjoy6399 2 ปีที่แล้ว +2

    Expecting more videos .... 😍👍🏼... Best wishes dear brothers..... Lot of prayers.. 🙏

  • @Muhammad-c1
    @Muhammad-c1 2 ปีที่แล้ว +10

    ട്യൂൺ കൂടിയായപ്പോൾ കരഞ്ഞു പോയ്‌

  • @shaheesha2641
    @shaheesha2641 2 ปีที่แล้ว

    Ivarude video heart touchingaanu karaythe irikknvilla...