അസ്സൽ പ്രോഗ്രാം, അന്നത്തെ കാലത്ത് ഇതൊന്നും കാണാറില്ല, ഇന്നിപ്പോ ഇതെന്നും കാണാറുണ്ട്.. ഓരോ സിനിമ ചെയ്യുന്നതിനുള്ളിലെ ഇത്രയും സംഗതികൾ അറിയാനും, ആ വികാരങ്ങളും വിചാരങ്ങളിലും പങ്കുചേരാനും കഴിഞ്ഞതിൽ സന്തോഷം.. കമൽ, ജോൺസൺ മാഷ്.... അടിപൊളി combo.... PK ഗോപി, അസ്സൽ കവി
അസ്സൽ പ്രോഗ്രാം, അന്നത്തെ കാലത്ത് ഇതൊന്നും കാണാറില്ല, ഇന്നിപ്പോ ഇതെന്നും കാണാറുണ്ട്..
ഓരോ സിനിമ ചെയ്യുന്നതിനുള്ളിലെ ഇത്രയും സംഗതികൾ അറിയാനും, ആ വികാരങ്ങളും വിചാരങ്ങളിലും പങ്കുചേരാനും കഴിഞ്ഞതിൽ സന്തോഷം.. കമൽ, ജോൺസൺ മാഷ്.... അടിപൊളി combo.... PK ഗോപി, അസ്സൽ കവി
❤️❤️❤️
JOMA😢😢😢🙏🙏🙏
Who is the singer who sang the song 'പാതിമെയ്'?
Same qn. എനിക്കും.
ദാസേട്ടൻ
@@ravinambisan1025 In this program
Is it thykoodann guy