Sangeetha Samagamam | Sreekumaran Thampi | EP:99 | Amrita TV Archives

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 33

  • @SeniorAgentBuyersHUB
    @SeniorAgentBuyersHUB 3 หลายเดือนก่อน +7

    അർജ്ജുനൻ മാഷ് . അഹങ്കാരം ഒട്ടുമില്ലാത്ത മനുഷ്യൻ. മനോഹരമായ ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചതിന് ഒത്തിരി നന്ദി.

    • @johndcruz3224
      @johndcruz3224 12 วันที่ผ่านมา

      💞മാഷിന്റെത് ഒരു അപൂർവ ജന്മമാണ്, ഒരു യുഗപുരുഷൻ 🙏🙏

  • @ranjithmeethal37
    @ranjithmeethal37 4 หลายเดือนก่อน +4

    Great thampi sir.. Arjunan sir.. Jayachandran sir.. Vani amma.. ഇവരുടെ കാലത്ത് മഹാഭാഗ്യമായി കാണുന്നു

  • @shafeekguruvayur6215
    @shafeekguruvayur6215 ปีที่แล้ว +3

    Thank you അമൃത tv 🌹

  • @seekzugzwangful
    @seekzugzwangful 13 วันที่ผ่านมา +1

    വാണി അമ്മ പാടുമ്പോൾ മറ്റുള്ളവർ ആസ്വദിക്കുന്നത്.. ബ്യൂട്ടി ❤️

  • @geethaskitchen899
    @geethaskitchen899 11 หลายเดือนก่อน +5

    വല്ലാത്ത. ആരാധന. തോന്നുന്ന. വ്യക്തിത്വം. അർജ്ജുനൻ അർജ്ജുനൻ. മാത്രം

  • @S84k-g
    @S84k-g ปีที่แล้ว +9

    ❤❤❤🙏🙏🙏 ദു:ഖമേ നിനക്ക് പുലർകാല വന്ദനം,കാലമേ നിനക്കഭിനന്ദനം😢

  • @pgnproductions
    @pgnproductions ปีที่แล้ว +2

    Sreekumaran Thampy ennu athulya prathiba.
    Malayalam film industry is blessed with this amazingly multi-talented individual. From lyrics to script writing to film production to film direction speaks volumes of his creativity.
    I think he can be termed even today as the 'original angry young man of Malayalam film industry'.
    God bless him with long years of creativity.

  • @haridas-shravan
    @haridas-shravan 5 วันที่ผ่านมา

    തമ്പി സർ അർജുനൻ മാസ്റ്റർ കോമ്പോ വൗ എത്ര സുന്ദര ഗാനങ്ങൾ. വാണിയമ്മയുടെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റ്. എന്തൊരു സൗണ്ട് ആണ്. എന്തൊരു വശ്യ സൗന്ദര്യമാണ് ആ ശബ്ദത്തിനു.ലയയിച്ചിരുന്നു പോകും.

  • @neurogence
    @neurogence 8 วันที่ผ่านมา

    Had a chance to meet Arjunan mash before he passed in fort kochi I have a pic that I keep. Humble Person Godly Man

  • @SasiEK-po2um
    @SasiEK-po2um ปีที่แล้ว +2

    ദൈവത്തിന്റെ ഏജന്റെ ഇവരല്ലേ ❤❤❤❤🎉🎉🎉🌹🌹🌹🌹👏👏👏👏

  • @senankvsenan3760
    @senankvsenan3760 ปีที่แล้ว +1

    The last word of malayalam music directer M K Arjunan mash and legentery writter Thampy sir

  • @shemi6116
    @shemi6116 ปีที่แล้ว +2

    അമൂല്യ രത്നങ്ങൾ❤❤❤❤❤

  • @mathewjohn8126
    @mathewjohn8126 ปีที่แล้ว +1

    Mr. S T. Ji oru puppuli aanallaw😮🎉❤❤❤

  • @PcPeter-c7j
    @PcPeter-c7j 11 วันที่ผ่านมา

    Kazhinja vasanthakaalame.,nintesmruthikalil njan aayirunnathil abhimaanickunnu......

  • @madhmaraminna4823
    @madhmaraminna4823 4 หลายเดือนก่อน +1

    👌 പപ്പൻ കാസറഗോഡ്

  • @thulasidaskalathil5902
    @thulasidaskalathil5902 8 หลายเดือนก่อน

    Really great ❤

  • @seekzugzwangful
    @seekzugzwangful 13 วันที่ผ่านมา +1

    ജയചന്ദ്രൻ 💔

  • @joyantony2526
    @joyantony2526 ปีที่แล้ว +1

    Really nostalgic

  • @ramaprasadkps1984
    @ramaprasadkps1984 ปีที่แล้ว

    GREAT LEGENTS

  • @shemi6116
    @shemi6116 ปีที่แล้ว +1

    ഇനിയുണ്ടാകുമോ ഒരു വാണിയമ്മ .... ഒരർജ്ജുനൻ മാഷ് : ദുഃഖം തോന്നുന്നു.

  • @sabun7992
    @sabun7992 ปีที่แล้ว +2

    നിത്യ ഭാവഗായകൻ ജയേട്ടൻ

  • @josephvm9638
    @josephvm9638 9 หลายเดือนก่อน

    Super

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +6

    നിറകുട൦, അർജുനൻ മാഷ്, മാഷുടെ പാട്ട് കേട്ടല്ലേ അദ്ദേഹത്തെ തേടി ചെന്നത്, മുമ്പേ തെളിയിക്കപ്പെട്ടല്ലോ

  • @syamamul
    @syamamul 4 หลายเดือนก่อน

    Muneer you are the luckiest person in the world.

  • @pradeepmannil7305
    @pradeepmannil7305 ปีที่แล้ว

    Athulya prathibhakslude sangamam

  • @priyaletha4749
    @priyaletha4749 ปีที่แล้ว

  • @ourawesometraditions4764
    @ourawesometraditions4764 ปีที่แล้ว

    🎉🎉🎉🎉🎉

  • @thomascheriyan3793
    @thomascheriyan3793 4 หลายเดือนก่อน

    Maharethenmar Malayalam cinemayude punnyam

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +1

    Renjin raj ആണോ പാടുന്നത്

  • @keralacitizen
    @keralacitizen 4 หลายเดือนก่อน

    സിദ്ദിഖ് ആയിരുന്നു നല്ലത്

  • @syamamul
    @syamamul 4 หลายเดือนก่อน

    Muneer you are the luckiest person in the world.

  • @syamamul
    @syamamul 4 หลายเดือนก่อน

    Muneer you are the luckiest person in the world.