അടുത്ത ലോറി യാത്രയ്ക്കുള്ള തയാറെടുപ്പിൽ | Jelaja Ratheesh| Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 544

  • @puthettutravelvlog
    @puthettutravelvlog  ปีที่แล้ว +25

    നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
    പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
    ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
    Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑

    • @parambilclicksbyajan4943
      @parambilclicksbyajan4943 ปีที่แล้ว +1

      എന്നെപോലെ ഉള്ള ഓരോ subscribers ന്റെയും കമന്റ്‌ ന് താഴെ ഫ്രോഡ് ന്റെ കമന്റ്‌ വരാറുണ്ട് എന്നും നിങ്ങളെ വിശ്വാസം തന്നെ ആണ്. രതീഷ് ഭായ് രാജേഷ് ഭായ് ജലജ & ഫാമിലി ❤❤❤❤❤❤❤❤

    • @vishnuprasad7770
      @vishnuprasad7770 ปีที่แล้ว

      Njan ath kandu vilichatala
      Videos kandu vilichata

    • @RajanRajan-xx4bi
      @RajanRajan-xx4bi 3 หลายเดือนก่อน

      Rajan. K.

  • @SivaKumar-zp2gp
    @SivaKumar-zp2gp ปีที่แล้ว +246

    എല്ലാ വണ്ടികളിലും ac ഫിറ്റ് ചെയ്യാമെന്ന തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

    • @maheshanitha2718
      @maheshanitha2718 ปีที่แล้ว +6

      Putheetu fulll vandii ac Anu randu Leyland oichu back ellam ac ya boz

    • @Bhujjii
      @Bhujjii ปีที่แล้ว +2

      ​@@maheshanitha2718Total etra vandi und

    • @myopinion9471
      @myopinion9471 ปีที่แล้ว

      Oho😁

  • @TODAY446
    @TODAY446 ปีที่แล้ว +105

    നമ്മുക്ക് വേദനിച്ചാൽ കൂടെയുള്ളവർക്കും വേദനിക്കും . എന്നുള്ള തിരിച്ചറിവാണ് നിങ്ങളുടെ വിജയം. 🙏🏻 ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @paulytk204
    @paulytk204 ปีที่แล้ว +26

    കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം പൊന്നു ഉഷാറായി വരുന്നുണ്ട് വർഷോപ്പ് അടിപൊളി എല്ലാ വണ്ടിയിലും എ സി വെക്കുന്ന തീരുമാനം സന്തോഷം നൽകുന്നു മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കാണാൻ സാധിക്കുന്നത് വലിയ കാര്യം അത് എല്ലാവർക്കും സാധിക്കില്ല സാധിക്കുകയില്ല ദൈവം❤️❤️ നിങ്ങളോടൊപ്പം ഉണ്ടാവും ഇത്ര ദിവസം കണ്ട വീഡിയോയിലും നാലുപേരും ഒരു കടിപ്പിച്ചു സംസാരം ഉണ്ടായില്ല ദേഷ്യന്ന് പറഞ്ഞ ഒരു ഭാവം കണ്ടിട്ടില്ല ഇങ്ങനെ വേണം ജീവിതം✨️ എത്രയും പെട്ടെന്ന് ലോഡ് കിട്ടട്ടെ👍👍

    • @KL50haridas
      @KL50haridas ปีที่แล้ว +4

      ചേട്ടാ ഇന്നത്തെ കാലത്ത് കണികാണാൻ കിട്ടുമോ ഇതുപോലെ ഒരു കുടുംബം.. അതാണ് അവരുടെ വിജയം..ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ ❤💙💙❤🙏🙏🙏

  • @zachariamammen8194
    @zachariamammen8194 ปีที่แล้ว +34

    പാച്ച് വർക്ക് ചെയ്യുന്നയാൾ " പാച്ചൻ "
    നല്ല പ്രയോഗം!
    ജലജ ക്ക് വണ്ടിയോടുള്ള സ്നേഹം, സ്വന്തം മക്കളേപ്പോലെ!!
    ബാറ്ററിയിൽ പ്രവർത്തിക്കുന്ന A/C
    യുടെ വില എത്ര?
    മറ്റു വണ്ടികൾക്കും A/C
    വച്ച് കൊടുക്കാൻ സന്മനസു കാണിക്കുന്ന രതീഷിന് അഭിനന്ദനങ്ങൾ!
    KL04.

  • @PradeepKumar-re5fs
    @PradeepKumar-re5fs ปีที่แล้ว +52

    ബാക്കി മുഴുവൻ വണ്ടികളിലും ഉള്ള ഡ്രൈവേഴ്സും ക്ഷീണിതരാകാതെ ഇരിക്കാനുള്ള തീരുമാനം അഭിനന്ദനം അർഹിക്കുന്നു. സോളാർ ഫിറ്റ് ചെയ്താൽ വണ്ടിയുടെ ബാറ്ററി ലൈഫിനെ ബാധിക്കില്ലല്ലോ രതീഷ് ജി

    • @rakeshcb9863
      @rakeshcb9863 ปีที่แล้ว

      Solar not possible for goods vehicle
      Panal fit chyan space problem varum

  • @shajeerali2520
    @shajeerali2520 ปีที่แล้ว +8

    അതെന്തായാലും ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് വണ്ടികളുടെ നമ്പർ 😍പൊളിച്ചു 😁പിന്നെ രതീഷ് ഏട്ടാ ഈ ഫീൽഡ്ൽ നിങ്ങളുടെ വിഷൻ കിടിലൻ ആണ്... അതിപ്പോ ജീവനക്കാർക്ക് നിങ്ങൾ കൊടുക്കാൻ ആഗ്രഹിക്കുന്ന facilities ആണേലും വണ്ടികളുടെ യും spare parts ന്റെ യും നിലനിൽപ്പിനു install ചെയ്യുന്ന machines ആണേലും തികച്ചും professional.... Fleet വണ്ടികളിൽ ഒതുങ്ങാതെ transport രംഗത്ത് വേറെയും ചരിത്രങ്ങൾ ഭാവിയിൽ Puthettu സൃഷ്ടിക്കണം എന്ന് ആഗ്രഹിക്കുന്നു ഞാൻ... എല്ലാ വിധ ആശംസകളും 😍🙌🏻

  • @ponnachanbaby615
    @ponnachanbaby615 ปีที่แล้ว +16

    ശരിക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കുന്നത് നിങ്ങളുടെ എളിമയെ
    താഴ്മയാണ് ഇത്രയും വണ്ടിയൊക്കെ ഉണ്ടായിട്ട് നിങ്ങൾക്ക് ഒരു അഹങ്കാരം ഇല്ലല്ലോ അതാണ് ഏറ്റവും വലിയ ഒരു സന്തോഷം ഹിമാചലിൽ ഇപ്പോൾ ഭയങ്കര മഴയും വെള്ളപ്പൊക്കവും ആണ് ദൈവം നിങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു

  • @jayanv8988
    @jayanv8988 ปีที่แล้ว +10

    നിതിൻ ഗഡ്കരിക്ക് അഭിവാദ്യങ്ങൾ.എല്ലാ വണ്ടികളിലും എസി ഫിറ്റ് ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ഓർഡർ കൊടുത്തിരുന്നു.ചൂടുകൂടിവരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്കും ന്യായമായ ആവശ്യമാണ് ഇത് എന്നാണ് കാരണം പറഞ്ഞത്.നിങ്ങൾ ആദ്യമായി അത് നടപ്പാക്കിയതിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉

    • @puthettutravelvlog
      @puthettutravelvlog  ปีที่แล้ว +1

      നമ്മുടെ എല്ലാ വണ്ടികളും AC ക്യാബിൻ ആണ്

  • @harisankaravilasam3475
    @harisankaravilasam3475 ปีที่แล้ว +38

    പുതിയ load കൾക്ക് വേണ്ടിയുള്ള പരിശ്രമം... അതു തന്നെയാണ് നിങ്ങളുടെ വിജയരഹസ്യം.. Love you Puthettu.. ❤❤

  • @livetotravel5870
    @livetotravel5870 ปีที่แล้ว +5

    00:16❤❤സ്വന്തം കുട്ടികലേക്കൾ വണ്ടിയെ ഇഷ്ടപ്പെടുന്ന ചേച്ചിക്കും ചേട്ടനും ❤❤❤❤❤❤..
    00:16 ആ വണ്ടി തടവുമ്പോ ഉള്ള .. സ്നേഹം കണ്ടില്ലേ❤❤❤❤.
    Ur great ❤❤

  • @devvar3347
    @devvar3347 ปีที่แล้ว +15

    എന്തായാലും മണലിയിൽ നിന്നും രക്ഷപെട്ടു. മണലിയിലെ ഇപ്പോഴത്തെ അവസത കണ്ടോ god bless you.

    • @KL50haridas
      @KL50haridas ปีที่แล้ว +3

      അതെ എന്തായാലും നേരത്തെ വന്നത് ഭാഗ്യം ആയി.

  • @girishampady8518
    @girishampady8518 ปีที่แล้ว +10

    പുതിയ ഒരുക്കത്തിൽ 🚛💃💃.. ക്യാമറ ആവശ്യമായിരുന്നു.. ഇലക്ട്രിക്കൽ എസി.. പിന്നെന്തുവേണം, ഇൻവെർട്ടർ 💃💃.. അപ്പോൾ അടുക്കളയും പൊളിയാക്കി 💃💃.. ദീർഘദൂരം കൂടുതൽ ട്രിപ്പുകൾ കിട്ടട്ടെ.. ആശംസകൾ 💃💃🥰...

  • @SunilkumarSunilkumar-he9du
    @SunilkumarSunilkumar-he9du ปีที่แล้ว +4

    ജലജകും കുടുംബത്തിനും എല്ലാ ഭാവുങ്ങളും നേരുന്നു വല്ലാത്ത ഒരു ഫീൽ ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്താ പറയുക ഗോഡ് ബ്ലെസ് യു. ഞാനും ഒരു ഡ്രൈവർ ആണ്. കാശ്മീർ വീഡിയോ ഒരു രക്ഷയും ഇല്ല. നിങ്ങളെ കാണാനും പരിചപ്പെടാനും ഭയങ്കര ആഗ്രഹം പൊന്നൂനെ കാണിച്ചതിൽ സന്തോഷം മുത്തു അടിപൊളി നിങ്ങൾ കാൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @bijuantony7512
    @bijuantony7512 ปีที่แล้ว +4

    എല്ലാ വണ്ടികളിലും A/C ഫിറ്റ് ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു , കൂടെ നിൽക്കുന്നവരെ കൂട്ടിപിടിക്കുക , പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👏👏👏

  • @shymasreejith3490
    @shymasreejith3490 ปีที่แล้ว +2

    നിങ്ങളുടെ ഓരോ യാത്രയിലും നിങ്ങൾ മാത്രമല്ല, ഞങ്ങൾ പ്രേക്ഷകരെയും കൂടെ കൊണ്ടുപോകുന്ന രീതിയിലുള്ള വിവരണം അതിഗംഭീരം. എന്റെയൊക്കെ ജീവിതത്തിലൊരിക്കൽ പോലും നേരിട്ട് കാണാൻ യാതൊരു സാധ്യതയുമില്ലാത്ത ഇന്ത്യയുടെ വിവിധ സ്ഥലങ്ങൾ കാണുവാനും അറിയുവാനും നിങ്ങൾ മൂലം സാധിച്ചു.അതുപോലെ ഇനിയും മനോഹരമായ യാത്രകളും നല്ല നല്ല അനുഭവങ്ങളും ലഭിക്കട്ടെ. അതുപോലെ ചായി (അനീഷിനും )നന്ദി 🙏. രതീഷ് ചേട്ടനും ജലജ ചേച്ചി മുത്ത് പൊന്നു... എല്ലാവർക്കും ഒരുപാട് നന്ദി.

  • @sidhiksinusanu9569
    @sidhiksinusanu9569 ปีที่แล้ว +16

    ചയിയെ കണ്ടപ്പോൾ ഒരു സന്തോഷം❤❤❤❤ac super

  • @MusthafaMusthafa-hs9jx
    @MusthafaMusthafa-hs9jx ปีที่แล้ว +14

    നിങ്ങൾ ലേടാക്കി ലോട്ട് പോയി നേരത്തെ എത്തിയതിയിൽ വളരെ സന്തോഷിക്കുന്നു ഇപ്പോൾ അവിടത്തെ വാർത്തകൾ കാണുബോൾ ഭയമാകുന്നു. ഇനി അങ്ങോട്ട് ഉള്ള ഡ്രിപ്പ് എല്ലാം നേരെ ആയിട്ടു പോരെ.

  • @baijusamuel2755
    @baijusamuel2755 ปีที่แล้ว +1

    ഇന്നാണ് അമ്മയെയും രണ്ടു മക്കളെയും ഒരുമിച്ച് ഒരു ഫ്രെയിമിൽ കണ്ടത് സൂപ്പർ സന്തോഷഫാമിലി ദൈവം അനുഗ്രഹിക്കട്ടെ good bless you

  • @sanjaisanthosh8542
    @sanjaisanthosh8542 ปีที่แล้ว +2

    ഇതാണ് മുതലാളി . ഇങ്ങനെ ആയിരിക്കണം മുതലാളി . ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @babyo.j997
    @babyo.j997 8 หลายเดือนก่อน

    ഞാൻ ഈയിടെ ആണ് കാണുവാൻ തുടങ്ങിയത് കൊള്ളാം. നന്നായിട്ടുണ്ട് എളിമയുടെ പര്യായങ്ങൾ. 🙏🙏🙏🙏🙏, പരിശ്രമ ശീലർ. 👍👍👍👍

  • @noufalm902
    @noufalm902 ปีที่แล้ว +11

    അടുത്ത ട്രിപ്പ്‌ നിങ്ങൾ ഹിമാലയത്തിൽ പോയി അവിടുത്തെ കാഴ്ചകൾ എല്ലാം കാണിക്കു
    ഞങ്ങൾ അങ്ങനെയെങ്കിലും കാണട്ടെ 🥰🥰🥰

  • @npnvlog701
    @npnvlog701 ปีที่แล้ว

    സ്ത്രീകൾ വാഹനം ഓടിക്കുന്നുണ്ടെങ്കിലും ഇത്രയധികം ലോറിയോടുള്ള സ്നേഹവും യാത്രയോടുള്ള ഇഷ്ടവും ഞാൻ വേറെ ആർക്കും കണ്ടിട്ടില്ല. ഞങ്ങൾ ലോറി പ്രാന്തൻ മാർക്ക് അഭിമാനിക്കാം. ചേട്ടൻ ചേച്ചി ഇഷ്ടം ❤

  • @dreamaker55
    @dreamaker55 ปีที่แล้ว +4

    അങ്ങനെ ac യും ആയി ചായി യും വന്നു.congrats

  • @dineshav1002
    @dineshav1002 ปีที่แล้ว +2

    അടിപൊളി.... ഞാൻ നാളെ തന്നെ എൻ്റെ കാറിൽ നൈട്രജൻ നിറക്കും.....പിന്നെ, രണ്ട് ദിവസം വൈകിയാലും സാരമില്ല, ചെറിയ trip വേണ്ട....

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 ปีที่แล้ว +1

    നിങ്ങൾ വന്നശേഷം നോർത്ത് oke വെള്ളത്തിലായി. പേടിതോന്നി. God ബ്ലെസ് you dear🙏🏻

  • @abrahammathew8264
    @abrahammathew8264 ปีที่แล้ว +14

    അടുത്ത ലോറി ട്രിപ്പിന് രതീഷ് ക്യാമറമാൻ ജലജ ചായി നിങ്ങളുടെ യാത്രയാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്❤

  • @livetotravel5870
    @livetotravel5870 ปีที่แล้ว +2

    Cabinte മുകളിൽ career il ..PUTHETTU എന്ന് എഴുതി കാണുമ്പോ അത് ഒരു അഭിമാനം സന്തുഷം ❤❤❤

  • @rguru6236
    @rguru6236 4 หลายเดือนก่อน +1

    Your Total family is inspiration to us. Keep going all the best . Love from Chennai

  • @KL50haridas
    @KL50haridas ปีที่แล้ว +30

    എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം.. ചായി ബ്രോ സുഖമാണോ ❤.. Give my Regards 🌹.

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 ปีที่แล้ว

    മക്കളെ രാജേഷേ ജലജമോളെ കുഞ്ഞുമക്കളെ നിങ്ങൾ നാടിന്റെ മഴ ത്തു ള്ളികൾ ആണ് ഇത്ര വണ്ടികൾ ഉള്ള താങ്കൾ അഹങ്കാരമില്ലാതെ ഈ പ്രസ്ഥാനത്തെ നയിക്കുന്നതിന് നിങ്ങൾക്ക് എൻ. അഭിനന്ദനം

  • @anilchandran9739
    @anilchandran9739 ปีที่แล้ว +14

    എല്ലാ വണ്ടിയിലും AC വയ്ക്കാനുള്ള തീരുമാനം നന്നായി.👌👌👌💐

  • @mediamedia9694
    @mediamedia9694 ปีที่แล้ว +3

    അയ്യോ കണ്ടില്ല അതാ കാണാൻ തുടങ്ങ്യപോ തന്നെ കമന്റ്‌ ഇട്ടു ഇപ്പോൾ ആണ് നമ്മുടെ co ഡ്രൈവറെ കണ്ടത് ❤❤❤

  • @josephthomas288
    @josephthomas288 ปีที่แล้ว +1

    I,Thomas Noel Joseph from Trivandrum following your videos for a long time and followed your trip to the Himalayas Nepal and Ladak.
    Always and ever time I have noticed one thing is that you people are strong believes in God a make it a point to visit Temples and prayer that is the biggest Blessing in your travel journey both in car and truck and that too Multi Axil.
    To see you all enjoy the journey and showing all those who follow you on you tube with your cameras onn. right through out your travel.
    There's one thing that I couldn't agree is you gave the accounts, that was your personal matter which people had nothing to do with.
    God Bless all of you and your parents
    By Good Night.

  • @health_life17
    @health_life17 ปีที่แล้ว +3

    joli cheyunna owner undakil thozhilaliye manassilakum ..good human

  • @AjitKumar-ci6re
    @AjitKumar-ci6re ปีที่แล้ว +12

    We were missing Army Officer "Chai" . Nice to see him again. Wishing the Puthettu family the very best and safe ravel.

  • @sreekumarg773
    @sreekumarg773 ปีที่แล้ว +1

    എത്രയും പെട്ടന്ന് എല്ലാ വണ്ടികൾക്കും ലോഡ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    അടുത്ത ലോങ്ങ്‌ ട്രിപ്പ്‌ വീഡിയോ കാത്തിരിക്കുന്നു......

  • @spikerztraveller
    @spikerztraveller ปีที่แล้ว +2

    Ithupole vandide panikalum maintenance um workshop um idkku video il konduvaram...Athu nalloru feelum useful um aanu..

  • @bino298
    @bino298 ปีที่แล้ว

    പൊന്നു ചേച്ചി നേപ്പാൾ ട്രിപ്പ്‌ കണ്ടു വരുന്നേ ഉള്ളു 😂😂😂😂😂😂..... ചുമ്മ പറഞ്ഞത് ആണ് കെട്ടോ 👍🏻👍🏻👍🏻..... അടുത്ത ട്രിപ്പ് ന് എല്ലാ ഭാവുകങ്ങളും 🥰🥰🥰🥰🥰🥰

  • @divakaranpk8813
    @divakaranpk8813 ปีที่แล้ว +1

    കുലു മണലിയിലെ പ്രളയം കണ്ടില്ലേ.നിങ്ങൾ എത്ര ഭാഗ്യവും പുണ്യവും ചെയ്തവരാണ്. ദൈവം രക്ഷിക്കട്ടെ. 🙏

  • @bino298
    @bino298 ปีที่แล้ว

    ചേച്ചി യെയും ചേട്ടായി യെയും പോലെ ആണ് ചായി ബ്രോയും 🥰🥰🥰🥰🥰🥰🥰🥰 next ട്രിപ്പ് എല്ലാരേയും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰

  • @anillambo1972
    @anillambo1972 ปีที่แล้ว

    ഈ വീഡിയോയിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ പ്രേഷകർ അറിയാൻ ആഗ്രഹിച്ചത് ആണ്, വണ്ടിയുടെ നമ്പർ അത് പൊളിച്ചു.

  • @nitheeshnarayanan6895
    @nitheeshnarayanan6895 ปีที่แล้ว +2

    സന്തോഷം.....അഭിമാനം.....ആശംസകൾ Team Puthettu...

  • @roshithpayyanadan5567
    @roshithpayyanadan5567 ปีที่แล้ว +1

    അടുത്ത ട്രിപ്പിന് മുൻകൂട്ടി എല്ലാ വിധ ആശംസകളും 🥰🥰🥰🥰🥰🥰

  • @alavikuttyvallikapatta2048
    @alavikuttyvallikapatta2048 ปีที่แล้ว +1

    Thank god, You people are really lucky you just escaped the disasters happening in the NORTH.

  • @mediamedia9694
    @mediamedia9694 ปีที่แล้ว +2

    Hai അങ്ങനെ പൊന്നൂസ്... ഇനിയും നമ്മുടെ co driver എവിടെ... ഒന്നു കാണിക്കുന്ന പോലും ഇല്ല ❤❤❤ love u all take care

  • @shibuak3643
    @shibuak3643 ปีที่แล้ว +1

    ചേച്ചി ലോങ്ങ് ട്രിപ്പ് മതി❤️❤️❤️ വെയിറ്റ് ചെയ്യാൻ തയ്യാറാണ്

  • @Priya-n9m1k
    @Priya-n9m1k 3 หลายเดือนก่อน

    പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +4

    പുതിയ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാൻ തുടങ്ങിയപ്പോൾ തന്നെ പരീക്ഷണ അടിസ്ഥാനത്തിൽ സ്വന്തം വാഹനത്തിൽ നടപ്പാക്കി മറ്റ് വാഹനങ്ങളിൽ നടപ്പാക്കി ജീവനക്കാരെ കരുതുന്ന നിങ്ങളുടെ ""കരുതൽ""എല്ലാവർക്കും പ്രചോദനം ആവട്ടെ. 🙏ഈശ്വരൻ കാക്കട്ടെ എന്നേരവും. 💐.

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว

      Manasaakshyium അനുകമ്പയും സ്നേഹവും ഉള്ള businesskaaran. എല്ലാ നന്മകളും നേരുന്നു.

    • @ydydydgdhd
      @ydydydgdhd ปีที่แล้ว

      😂😂

  • @madhupm7924
    @madhupm7924 ปีที่แล้ว +1

    Instayil ningalude vandiyude video all kaanarund❤ningalude oru fanz aanu tto.... 🙋‍♂️

  • @sureshthiruvabadi1410
    @sureshthiruvabadi1410 ปีที่แล้ว +1

    എല്ലാ വീഡിയോകളും കാണും . ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട് .🌹

  • @reenaK-ut3in
    @reenaK-ut3in ปีที่แล้ว +1

    ക്യാമറാമാന്റെ തലയും ലോറിയുടെ തലയും ഒരേപോലെ 😂❤

  • @palanisamyramasamy7687
    @palanisamyramasamy7687 ปีที่แล้ว +4

    Happy that you have reached Kottayam early.otherwise you should have struck on the way because heavy rain and land slide disrupts J&K, Leh/ Ladakh and Himachal. Thank GOD you reached home safely.

  • @archie6702
    @archie6702 ปีที่แล้ว +2

    You guys are lucky that you completed your tour in the nick of time. Hope you might have heard in the news about the situation in the north. Exactly the places you visited is all in a mess due to rain, landslides etc. It is a relief you are safe but at the same time mind also feels the pain that the unlucky ones are going through. Life is so unpredictable every thing changes in a wink. Anyways looking forward to your truck trips and enjoy as always, now on you can actually enjoy your trip with new AC in the cabin. Take care guys

  • @ponnammajohnson6358
    @ponnammajohnson6358 ปีที่แล้ว

    Thank God that you escaped from flood. What you hsve showed us in Himachal, now it is not there, it was all washed away in flood cars and even buses. May Gof bless you all!!

  • @sintuvarghese5649
    @sintuvarghese5649 ปีที่แล้ว

    വീഡിയോ അടിപൊളിയായിട്ടുണ്ട് ഇനിയും വരുന്ന വീഡിയോകൾക്കായി വെയിറ്റിംഗ്

  • @SajooSajiv
    @SajooSajiv ปีที่แล้ว

    Great... Trip thudaghiyal... Kanan.. Odi varum.. God bless

  • @prathikmohan1832
    @prathikmohan1832 ปีที่แล้ว +1

    Oradipolli family aan....thug adikyan chetanum chechim aara mikachath enn parayaan pattilaa👍👍👍👍

  • @shajiksa9222
    @shajiksa9222 ปีที่แล้ว

    വീണ്ടും എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം

  • @haridasank.5539
    @haridasank.5539 ปีที่แล้ว +6

    Good preparation. You are driving thousands of kilometres. Guide your viewers the travel preparations and caution to avoid accidents and police cases etc. Looking forward to tasty travel kitchen outputs. Best wishes.

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 ปีที่แล้ว

    ഗിരിജ മാഡം പുപ്പുലി ആണല്ലോ,,, ലോറികളും, അനുബന്ധ ഓഫീസ്, സ്വന്തം വർഷോപ്പ്,,, ഒരു ഉള്ള മുതലാളി തന്നെ. വാഹനം ഓടിക്കുമ്പോൾ. ആ മേഖലയിൽ നല്ല നല്ല പരിചയം ഉണ്ടാകും, ഒരു വീട്ടമ്മ സംബന്ധിച്ച് നല്ല അറിവ് തന്നെയാണ് ഈ മേഖലയിൽ,,, രണ്ട് പെൺകുട്ടികൾക്കും ഇത് പറഞ്ഞു,, രതീഷ് ചേട്ടന് അതൊരു വിജയമായിരിക്കും... എനിക്ക് വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ... ദൈവ ദീർഘായുസ്സ് നല്കട്ടെ ഈ പ്രസ്ഥാനം നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നൽകട്ടെ... ശുഭയാത്ര ഉണ്ടാകട്ടെ... പ്രാർത്ഥനയിൽ ഓർക്കാം. ജൂബി കുമ്പനാട്.🎉🎉🎉🎉🎉😊

  • @shaijushaiju4942
    @shaijushaiju4942 11 หลายเดือนก่อน

    എല്ലാവണ്ടി കളിലുംac ഫിറ്റാകാൻ ഉള്ള തീരുമാനം അടിപൊളി 🥰🥰🥰🥰🥰

  • @syamsundarmk6670
    @syamsundarmk6670 ปีที่แล้ว +1

    Well managed fleet
    operation
    Management efficiency is very good
    Congratulations

  • @nandakumar5904
    @nandakumar5904 5 วันที่ผ่านมา

    My hearty congratulations to jelaja ratheesh family.

  • @anilar8675
    @anilar8675 ปีที่แล้ว +1

    Heavy cool anilettan powliyanu njangalude vandiyellam avidaa paniyunne

  • @bhagyachellappan3498
    @bhagyachellappan3498 ปีที่แล้ว +1

    രതീഷിന്റെ നല്ല മനസ്സിന് അഭിനന്ദനം❤

  • @ravin.r2519
    @ravin.r2519 ปีที่แล้ว +1

    നിങ്ങളുടെ വണ്ടികളിലെല്ലാം ഇപ്പോൾ ഫിറ്റ് ചെയ്ത പോലെ
    ഏ.സി ഫിറ്റു ചെയ്യുകയെന്നത്
    വളരെ വലിയ കാര്യമാണ്.

  • @ashokkumarm7493
    @ashokkumarm7493 ปีที่แล้ว +6

    മെയിൻ ഡ്രൈവറുടെ നേതൃത്വത്തില്‍ പുത്തേറ്റ് ടൂർസ് & ട്രാവല്‍സ് എന്ന ഒരു പുതിയ firm തുടങ്ങുന്ന കാര്യം സീരിയസ് ആയി ആലോചിക്കുക. 🌹

    • @francislobo9216
      @francislobo9216 ปีที่แล้ว +1

      അത് പൊളിക്കും❤❤

  • @vishnusons265
    @vishnusons265 ปีที่แล้ว +1

    Mazhaklam ok alee apol cook cheyunthu budimuttu avumallo apol cook cheyunanna timil mazha nayathirikan oru padutha cherthu vandiyil cherthu kettyial evdee vachano cook cheyunthu avde vandyil oru side kettukyum baki bagm vandivakunna sthlthu valichu kettyial mazha nayathe cook cheyMm ithryum upadtion vandyil varuthyipol ithukoodi cheyunthu nallthyirukum

  • @genpt007
    @genpt007 ปีที่แล้ว

    Ethrayum pettenne carrier pani kazhinje nalloru loadumayi long trip yathrakkayi cutta waiting....

  • @shibujohn5403
    @shibujohn5403 ปีที่แล้ว +1

    Super AC ❤❤ chattaaaaa Chachi muthaaaaa ponnuuu chayi Hai 👍👍👍All the best for Nest trip 💕💕💕

  • @francislobo9216
    @francislobo9216 ปีที่แล้ว +1

    നിങ്ങൾ പുതിയ യാത്രയുടെ വീഡിയോ ഇട്ടില്ലെങ്കിലും സാരമില്ല, നിങ്ങളുടെ ഈ പണി ചെയ്യുന്നത് മാത്രം കാണിച്ചാലും ധാരാളം മതി. വീഡിയോ ഒന്നിടവിട്ട ദിവസം ഇടണം. കാണുമ്പോൾ ഒരു മന:സുഖം. All the best to puthettu family. ചായിയെ കണ്ടതിൽ വളരെ സന്തോഷം. 💪💪💪

  • @sarathsarathsasankan3331
    @sarathsarathsasankan3331 8 หลายเดือนก่อน

    വണ്ടി ജീവൻ പോലെ കൊണ്ട് നടക്കുന്നോര്ക് അറിയാം ഒരു നട്ട് പോയാലും അതിന്റെ വിഷമം 😀❤️ ചേച്ചി 😊

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว +2

    Meticulous preparations before starting new trucking new AC and other fittings are impressive . The workshop and mechanics there are smart experts. There is a machine to remove tyres and fit back Tyre on the wheel, workshop can get it to make this hard job easier and professional. Wish you a happy safe new trucking season and waiting for your excellent videos of truck life, your Malayali fan.

  • @onlyviews5899
    @onlyviews5899 ปีที่แล้ว +1

    18:53😊 ആയിക്കോട്ടെ 👍

  • @AnoopKumar-ii1wg
    @AnoopKumar-ii1wg ปีที่แล้ว

    അവിടെയാണ് ചേട്ടന്റെ വീട് എന്ന് ഇപ്പോഴാ അറിയുന്നത് ,തിരുവഞ്ചൂർ ,പാറമ്പുഴ ഒക്കെ എനിയ്ക്ക് വർക് ഉണ്ടായിരുന്നപ്പോ സ്ഥിരം യാത്ര ചെയ്തിരുന്ന വഴി ആണ് ,അമ്പലത്തിന്റെ അവിടുന്ന് നേരെ പോയി KNB ഓഡിറ്റോറിയത്തിന്റെ അവിടെ വന്നാണ് കേറിയിരുന്നത് .

  • @neckverses
    @neckverses ปีที่แล้ว +1

    Right time you have come back from your Himalayan trip... Which I warned you... ( Road blocks )

  • @georgevarghese5298
    @georgevarghese5298 ปีที่แล้ว +2

    23 lorry alle ullathe.verry good

  • @rajeshpillai8874
    @rajeshpillai8874 ปีที่แล้ว +1

    INI PUTHIYA NIYAMAM VARUNNU CABIL AC MUST

  • @rajiv4972
    @rajiv4972 ปีที่แล้ว +1

    Awesome! Glad to see rear occupants buckled up! Way to go….thanks!

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    വേഗം യാത്രകൾ ആരംഭിക്കട്ടെ കൂടെ വരാൻ റെഡി

  • @prince7103P
    @prince7103P ปีที่แล้ว +2

    അങ്ങനെ കുറേ നാളുകൾക്ക് ശേഷം ചാഴി വീണ്ടും വന്നിരിക്കുന്നു.

  • @Manikuttan13
    @Manikuttan13 ปีที่แล้ว +2

    Pls add your story about from lorry driver to fleet owner..
    That life story may be good motivation to anybody.....!!!?

  • @afsalma9431
    @afsalma9431 ปีที่แล้ว +1

    വോൾവോ മാൻ വണ്ടികൾക്ക് ഇപ്പോൾ ഇലട്രിക്ക് AC വച്ചാണ് വരുന്നത് സൗദിയിലെ ചൂടിന് സാധിക്കുന്നില്ല. എന്തായാലും നാട്ടിലെ Ac യുടെ പവർ കൂടി അറിയാമല്ലോ.

  • @TheRaseem
    @TheRaseem ปีที่แล้ว +2

    ഈ ac യുടെ working ഒന്ന് explain ചെയ്യുമോ.

  • @vipinkl1444
    @vipinkl1444 ปีที่แล้ว +11

    🚛
    Puthettu vlog fans like adichhe
    🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛

  • @anshafpk
    @anshafpk ปีที่แล้ว +1

    Chetta drivers nte kastapadugal arije ellam vandiyilum A/C fitt cheyyam enn paraja nigalke big salute🫡

  • @jithinkichu
    @jithinkichu ปีที่แล้ว

    Ella vandinilum AC LOVELY WORDS RATHESH CHETAN

  • @baijujohn7613
    @baijujohn7613 ปีที่แล้ว +1

    ആഹാ ....ഞങ്ങടെ നാട്ടിൽ വന്ന് A/C fit ചെയ്ത് പോയല്ലേ ... ഒരു വാക്ക് പറയാ ...😂😂😂 എന്തായാലും കൊള്ളാം ... എന്റെ വീട് കൊരട്ടി, ആന്റിയുടെ വീട് വെള്ളാഞ്ചിറയാണ്. പള്ളിയുടെ അടുത്ത് . വീഡിയോയിൽ പള്ളിമണി കേട്ടിരുന്നു. പള്ളിയുടെ അടുത്തെങ്ങാനും ആയിരിക്കും വർക്ക്ഷോപ്പ് :🤔 നമ്മുടെ സ്ഥിരം റോഡിൽ കൂടെ പുത്തേറ്റ് ട്രക്കിൽ നിങ്ങൾ പോണത് കണ്ടപ്പം ഒരു സന്തോഷം ....🥰🥰🥰 ഇനി വരുമ്പം വിളിക്കണേ ... വീട്ടിൽ കേറീട്ട് പോവാം ...😍😍😍

  • @VellaRajeshVellarajesh
    @VellaRajeshVellarajesh ปีที่แล้ว +1

    നാളുകൾക്ക് ശേഷം ചാഴി ( പെരു ) യെ കണ്ടതിൽ പെരുത്ത് സന്തോഷ് aM😊👍

  • @ashiashi454
    @ashiashi454 11 หลายเดือนก่อน

    10.40sec paranja precious words ❤️❤️❤️❤️

  • @arunkrishna5937
    @arunkrishna5937 ปีที่แล้ว +1

    എല്ലാ വണ്ടികളിലും nithrogen ആണോ നിറക്കുന്നത്

  • @vincentjohnson2088
    @vincentjohnson2088 ปีที่แล้ว +1

    Nengaluda hrudhayam ❤❤ 9.6 anu namaste 🙏 modhiji

  • @thomaskoshy7591
    @thomaskoshy7591 ปีที่แล้ว

    ഒന്നോ രണ്ടോ ആഴ്ച നീണ്ടാലും കുഴപ്പമില്ല നോർതിന്ത്യ വെള്ളപൊക്കതിന്റെ പിടിയിലല്ലേ. സെയ്ഫ് റൂട്ടുനോക്കുക. വഴിയിൽ
    പസായിക്കാതെ ok.

  • @thomasmangalam1801
    @thomasmangalam1801 ปีที่แล้ว +4

    Carrier മാറ്റിയപ്പോൾ രതീഷിൻ്റെ "കഷണ്ടി" പോലെ തോന്നുന്നു!!
    ( ചുമ്മാ തമാശ ).

  • @SainudeenPs
    @SainudeenPs ปีที่แล้ว +1

    ചേട്ടൻ മാരോട് വേഗം പണിതീർക്കാൻ പറ

  • @krishnanunni576
    @krishnanunni576 ปีที่แล้ว

    ഭാഗ്യം ലടാക് ട്രിപ്പ്‌ വേഗം വേഗം അവസാനിപ്പിച്ചു പോന്നത് , ഇപ്പോൾ അവിടെ എല്ലാവരും കുടുങ്ങികിടക്കാണ്. 🙏🙏🥳🍬👨‍❤️‍👨🤲💐

  • @mahendrakumarm9200
    @mahendrakumarm9200 ปีที่แล้ว

    என்ன அக்கா SRS AIRBAG உங்க வயித்துல இருக்கு... நீங்க சீட் பெல்ட் போடும் போது வயித்துல தெரியுது... 😂😂😂😂😂

  • @SBKVLOGZ
    @SBKVLOGZ ปีที่แล้ว +1

    Ac fix ചെയ്യുവാൻ എത്ര ചിലവായി എന്നു പറഞ്ഞില്ല. അടുത്ത vlogൽ പറയണം. BKKuwait

  • @a_n_u_r_o_o_p
    @a_n_u_r_o_o_p ปีที่แล้ว

    17:37 nice...
    Vandikal ah order il thanne ittekunnu...👌🏻😉