യാത്ര എന്നും രസം ഉള്ളത് തന്നെ ആണ്..... മെയിൻ ഡ്രൈവർ ഈയിടെ ആയി ഒരുപാട് യാത്ര ചെയ്തു. യാത്രകൾ രസകരം ആണെങ്കിലും അടുപ്പിച്ചു ഉള്ള യാത്ര സ്ത്രീകളെ സംബന്ധിച്ചു ഒരുപാട് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും....... നമ്മൾ ഫോള്ളോവേഴ്സ് അതും കൂടെ ഒന്ന് മാനിക്കേണ്ടത് ആണ്.......കിടുക്കൻ ക്യാമറ മാനും ചിരിമാൻ രാജേഷ് ബ്രോയും..... പുതിയ താരം ഉണ്ണിചേട്ടനും ഉള്ള ഈ യാത്ര ഒരു വെറൈറ്റി അനുഭവം ആയിരിക്കട്ടെ...... പിന്നെ കിടിലൻ food ഓക്കേ ഉണ്ടാക്കി നമ്മുക്ക് മെയിൻ ഡ്രൈവറ്ററെ കടത്തി വെട്ടണം 😀😀😀😀😀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജലജ ഈ ലോറിയുടെ ഐശ്വര്യം - വല്ലാത്ത കുറവ് അനുഭവപ്പെടുന്നു. രാജേഷ് സൂപ്പർ തന്നെ നല്ല മനുഷ്യൻ: പക്ഷേ ജലജചായി അതൊരു കുറവ് തന്നെ. സ്ക്രിപ്റ്റഡ് പോലെ ഇന്ന് തോന്നി.
യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും പുതിയ കാലഘട്ടത്തിലേതു ആണെങ്കിലും, പഴയ കാല അനുഭവങ്ങൾ കൂടി വിവരിച്ചു തരുമ്പോൾ ഒരുപാട് അറിവുകൾ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും കാഴ്ചക്കാരൻ ഒരു ഡ്രൈവർ കൂടിയാകുമ്പോൾ. All the best 👍👍👍
ഒന്നൊന്നര വ്ലോഗയിരിക്കും ഇത്, ഉറപ്പ്. ഉണ്ണിച്ചേട്ടൻ തകർക്കുന്നുണ്ടല്ലോ. 👏👏👏👏. ജലജയ്ക്ക് ഒരു ബ്രേക്ക് അത്യാവശ്യമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുമല്ലോ 👍👍👍. മക്കളോടൊത്ത് ജലജ enjoy ചെയ്യട്ടെ. നിങ്ങൾ മൂന്നു പേരും കൂടി കൂർഗ് യാത്ര ഉഷാറാക്കൂ. ❤️❤️
Good morning to Puthettu warriors team...main driver please take rest...respect your mind and body when it's seeking rest..honor yourself when you need a moment for yourself...Heartiest Welcome to Abhilash G. Nair (Unni) in the team.
പ്രിയ സുഹൃത്ത്, ഇതാണ് അടിപൊളി ട്രിപ്പ്, അടിച്ചുപൊളിച്ചു ബാച്ചിലേഴ്സ് ആയിട്ട് തന്നെ തിരിച്ചു വാ, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ബാച്ചിലേഴ്സ് ട്രിപ്പും കൊള്ളാം, ഒന്നും പേടിക്കാതെ സംസാരിക്കാമല്ലോ, ഏത് കാടിൻറെ നടക്കും കിടന്നുറങ്ങാം,
ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ച തമിഴ് നാട് മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻറെ ഭാര്യ ജാനകി വൈക്കം കാരിയായിരുന്നു. അവർ മദ്രാസിലേക്ക് താമസം മാറിയപ്പോൾ വീതം കിട്ടിയ സ്വത്ത് തമിഴ് നാട് സർക്കാരിലേക്ക് വിട്ടു കൊടുത്തു. അവിടെ സർക്കാർ ഇന്നു കാണുന്ന പെരിയാറിൻറെ സ്റ്റാച്യു സ്ഥാപിച്ച് തമിഴ്നാട് സർക്കാർ പരിപാലിച്ചു വരുന്നു.
3 എണ്ണവും... ഒരു രക്ഷയും ഇല്ല.... ചിരിച്ചു മതിയായി
വെറൈറ്റി ട്രിപ്പ് 🤣മെയിൻ മിസ് ❤️👌🥰
@@nijokongapally4791 😄😄😄
കിളി സൂപ്പറാ 👍 ഇവൻ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ.
കിളി ഉണ്ണിയേട്ടൻ പൊളിയാണ് കെട്ടോ....
യഥാർത്ഥ ലോറിക്കാരൻ ...
ഈ ട്രിപ്പ് പൊളിക്കും കാരണം ഉണ്ണീ ചേട്ടൻ തന്നെ. ❤❤
ഉണ്ണി ചേട്ടൻ ഭയങ്കര കോമെഡിയൻ ആണല്ലോ നല്ല നല്ല തമാശകൾ പോരട്ടെ
ഉണ്ണി.... ഉല്ലാസ് പന്തളത്തിന്റെ സ്റ്റൈലിൽ സംസാരിക്കുന്നു 😂😂😂
അതെ അതെ 👍👍👍ചേട്ടൻ പൊളി ആണ്
😂
ᴜɴɴɪ ᴄʜᴇᴛᴛᴀɴ 🧡🧡🧡🔥🔥🔥
👌
❤❤❤
ഉണ്ണിച്ചേട്ടൻ അടിപൊളി....... 😂😂 നേരത്തെ കുട്ടേണ്ടത് ആയിരുന്നു...😊
രാജേഷ് ബ്രോ ക്യാമമേൻ, 'ഉണ്ണി മൂന്നു പേരും അടിപൊളിയാണ് .
മെയിൻ ഡ്രവറും ചായിയും ഇല്ലാത്തത് നഷ്ടം തന്നെയാണ്
ഒര് രസകരമായ ട്രിപ്പ് 🥰🥰🥰മെയിൻ ഡ്രൈവറും കൂടെ വേണ്ടിയിരുന്നു 🥰
യാത്ര എന്നും രസം ഉള്ളത് തന്നെ ആണ്..... മെയിൻ ഡ്രൈവർ ഈയിടെ ആയി ഒരുപാട് യാത്ര ചെയ്തു. യാത്രകൾ രസകരം ആണെങ്കിലും അടുപ്പിച്ചു ഉള്ള യാത്ര സ്ത്രീകളെ സംബന്ധിച്ചു ഒരുപാട് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും....... നമ്മൾ ഫോള്ളോവേഴ്സ് അതും കൂടെ ഒന്ന് മാനിക്കേണ്ടത് ആണ്.......കിടുക്കൻ ക്യാമറ മാനും ചിരിമാൻ രാജേഷ് ബ്രോയും..... പുതിയ താരം ഉണ്ണിചേട്ടനും ഉള്ള ഈ യാത്ര ഒരു വെറൈറ്റി അനുഭവം ആയിരിക്കട്ടെ...... പിന്നെ കിടിലൻ food ഓക്കേ ഉണ്ടാക്കി നമ്മുക്ക് മെയിൻ ഡ്രൈവറ്ററെ കടത്തി വെട്ടണം 😀😀😀😀😀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ ട്രിപ്പാ ബഹുരസം. മെയിൻ ട്രൈവറുണ്ടെങ്കിൽ ഇത്ര ജോറാകത്തില്ലായിരുന്നു ഇതു തന്നെയാ പൊളി.
അടിപൊളി എപ്പിസോഡ്, ഇത്വരെ കണ്ടതിൽ ഏട്ടവും സൂപ്പർ, ഫുൾ സ്കിപ്പ് ചെയാതെ കണ്ട എപ്പിസോഡ്, ഈ ടീം ആണ് സൂപ്പർ, തുടരുക.....
കോമഡി പടം കണ്ടപോലെയായി 👏👏👍👍👍
വംശ നാശം സംഭവിച്ചു കിളികൾക്ക് 😂😂😂സിനിമ കണ്ടിട്ട് ചിരി വരുന്നില്ല ഇപ്പോൾ. .ഈ വീഡിയോ കണ്ടു ചിരിച്ചു ഒരു പരുവം ആയി 😍😍
അടിപൊളി ട്രിപ്പ് തന്നെ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു ശുഭദിനം ❤❤
ജലജ ഈ ലോറിയുടെ ഐശ്വര്യം - വല്ലാത്ത കുറവ് അനുഭവപ്പെടുന്നു. രാജേഷ് സൂപ്പർ തന്നെ നല്ല മനുഷ്യൻ: പക്ഷേ ജലജചായി അതൊരു കുറവ് തന്നെ.
സ്ക്രിപ്റ്റഡ് പോലെ ഇന്ന് തോന്നി.
ചേട്ടനും അനിയനും.....❤ പൊളിയാട്ടോ💕💕
❤
ഇത്പ്പോ മൂന്ന് പേരും ഒന്നിനൊന്നു മെച്ചമാണല്ലോ..... ഇത് പൊളിക്കും.....😜😜😜😂😂😂🤣🤣🤣👌👌👌👍👍👍😍😍😍🤝🤝🤝💐💐💐
ഈ ട്രിപ്പ് സൂപ്പർ ആകും. ഉണ്ണി ചേട്ടൻ വേറെ ലെവൽ ആണല്ലോ 👌👌👌ജലജേച്ചി മിസ്സിംഗ് 😔🥰
കുറേ നാളുകൾക്ക് ശശം അച്ഛമ്മയെ കണ്ടതിൽ വലിയ സന്തോഷം
നമസ്കാരം ചേട്ടായിസ്. നല്ല ഒരു ട്രിപ്പ് ആവട്ടെ ❤️❤️❤️😍😍
ട്രിപ്പ് പൊളിക്കും 😂😂😂😂
ചിരിച്ചു മരിക്കും 😅😅
യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും പുതിയ കാലഘട്ടത്തിലേതു ആണെങ്കിലും, പഴയ കാല അനുഭവങ്ങൾ കൂടി വിവരിച്ചു തരുമ്പോൾ ഒരുപാട് അറിവുകൾ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും കാഴ്ചക്കാരൻ ഒരു ഡ്രൈവർ കൂടിയാകുമ്പോൾ.
All the best 👍👍👍
ഇപ്രാവശ്യത്തെ കിളി കം കോ പൊളിച്ചു 🤣🤣, ജഗതിച്ചേട്ടന് പകരം ആര് എന്നുള്ള ചോദ്യത്തിന് പരിഹാരം ആയി 🤣🙋🙏🏻
Exactly correct
Correct 👌
ഇത് ഒരു അടിപൊളി ട്രിപ്പ് ആണ് മൂന്നുപേരും അടിച്ചു പൊളിക്കുന്ന പ്ലാന കണ്ടിട്ട് 👍👍👍👍👍👍
ഒരടിപൊളി . ട്രിപ്പ്. മൂന്ന് പേരും നല്ല തമാശയാണല്ലോ
യാത്ര ശുഭകരമാവട്ടെ❤❤❤❤❤😂😂
ഉണ്ണി ചേട്ടൻ സൂപ്പർ അടിപൊളി കോമഡി
ഇരുന്നതും വന്നതും എല്ലാം കണക്കാണല്ലോ, എല്ലാം പൊളി , അപ്പോൾ ഈ ട്രിപ്പും പൊളിക്കും 😅🤣🤣
unnichettane njangal etteduthu....eee trip polikkum ,jalaja sistere miss cheyyunnuu 🥰🥰🥰 Good luck and safe journey dears ...rajesh bro poliyanu
മെയിൻ ഡ്രൈവേർ ഇല്ലാതത് കൊണ്ട് റസമില്ല എങ്കിലും ക്ലീനർ പൊളിയാ.
ഒന്നൊന്നര വ്ലോഗയിരിക്കും ഇത്, ഉറപ്പ്. ഉണ്ണിച്ചേട്ടൻ തകർക്കുന്നുണ്ടല്ലോ. 👏👏👏👏. ജലജയ്ക്ക് ഒരു ബ്രേക്ക് അത്യാവശ്യമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുമല്ലോ 👍👍👍. മക്കളോടൊത്ത് ജലജ enjoy ചെയ്യട്ടെ. നിങ്ങൾ മൂന്നു പേരും കൂടി കൂർഗ് യാത്ര ഉഷാറാക്കൂ. ❤️❤️
മൂന്നുപേരും അടിപൊളിയാണ് മെയിൻ ഡൈവർ മിസ്സ്
എന്റെ പൊന്നോ ചിരിച്ചു ഉപാട് വന്നു ഇത് വെറും കിളിയല്ല മക്കാവോ ആണ് മൂന്നു ചുള്ളൻ മാരും കൂടി പൊളിച്ചടുക്കി 👌👌👍🤣🤣
ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് ilove ഉണ്ണി ചേട്ടാ കിളി 😍
ഈ ട്രിപ്പ് പുതിയ പുതിയ അറിവുകൾ കിട്ടുന്നതാണ് 💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
രതീഷേ ഈ ഡ്രിപ് അടിപൊളിയായി
ചിരിച്ചു ചിരിച്ചു ചത്തു.
Super യാത്ര
അങ്ങനെ ഉണ്ണി ചേട്ടനും ഫാൻസ് ആയി... 👏👏👏👏
ഒറ്റ എപ്പിസോഡിൽ ഫാൻസിനെ കിട്ടിയ ' അൽ - ഉണ്ണി' 😂😂😂😂
E ട്രിപ്പ് എന്തായാലും അടിപൊളി ആവും
കിളി ആൾ കിടുവാണ്(സൂപ്പർ)
മൂന്നാളും അടിപൊളി പ്രത്യേകിച്ചു കിളി super👌👌👌👌👌
രതീഷ് ചേട്ടാ ഉണ്ണി ചേട്ടൻ പൊളി ജലജ ചായി ബ്രോ മിസ്സ് ചെയുന്നു എന്നാലും ഹാപ്പി 👍
രതീഷ് ചേട്ടാ👌മൊത്തം കോമഡി ആണല്ലോ ♥️♥️♥️
രാജേഷ് ഉള്ളത് കൊണ്ട് vlog adipoly ആആയിരിക്കുമ് എന്ന് thonnunnu 🎉🎉🎉🎉
അടിപൊളിയൊക്കെ ആയിരിക്കും..,. പക്ഷെ ബാഗും തൂക്കി വന്ന ഭാര്യയെ ആ കേബിനുള്ളിൽ ഇരുത്തിയിട്ടില്ല
Nalla varity combo... Rajesh chettan and ratheesh chettan ❤❤
Good morning to Puthettu warriors team...main driver please take rest...respect your mind and body when it's seeking rest..honor yourself when you need a moment for yourself...Heartiest Welcome to Abhilash G. Nair (Unni) in the team.
ചാനലിൻ്റെ സ്വഭാവം തന്നെ മാറി
കുടുമ്പത്തെ എല്ലാവരേയും ഒന്നിച്ചു കണ്ടതിൽ സന്തോഷം❤
ഉണ്ണി ചേട്ടൻ അടിപൊളി ആണ്. വൈക്കത്തെ കുറിച്ച് നല്ല അറിവാണ് ❤️ഇത് വഴി വന്നത് അറിഞ്ഞില്ല
സുരക്ഷിതവും സന്തോഷപ്രദവുമാകട്ടെ നിങ്ങളുടെ ഈ യാത്ര.
എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം
... ENJOY BOYS TRIP ... its a wonderful to spend time with our school friends
ഉണ്ണീ...... ചുപ്പാറ 👌🏻👌🏻 വേറെ തിരക്ക് ഇല്ല
ക്കിൽ ഇത് നല്ല പണി ആണ് അണ്ണാ 🤣🤣ഒരു നല്ല 🎉🎉
യാത്ര
ആശംസകൾ
Todays trip I really enjoyed... there was humor nd fun from the very start.... Good luck...Carry On
Welcome to kodagu
My home town
ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലാട്ടോ സൂപ്പർ 28 മിനിറ്റ് പോയിത് അറിഞ്ഞില്ലാ
ഉണ്ണിച്ചേട്ടൻ പൊളിയാണ് എന്ന് പറയാം എന്ന് കരുതി കമന്റ് ബോക്സ് തുറന്ന ഞാൻ ഞെട്ടി.😮😮
ജോലി കിട്ടിയിട്ട് വേണം ലീവ് എടുത്ത് ഒരുമാസം വിശ്രമിക്കാൻ.. ലെ ഉണ്ണി സെർ.. ഉണ്ണി ഒരു മുതൽക്കൂട്ട് ആണ് ❤
Kunnamkulam... Via Pattambi to perinthalmanna road.... നിങ്ങള്ക്ക് നല്ല ഒരു ഓർമ aayirikkum.... ഒരിക്കലും മറക്കില്ല 🙏
“Unnikkily”…variety aanello😂
അച്ഛമ്മ പോളി aanalo... എങ്ങോട്ട് എങ്കിലും pokanamallo എന്ന്... 😂 😂
ശിക്കാർ സിനിമ ഓർമ വന്നവരുണ്ടോ??
Super Unni chettan....Puthettu Travel Vlog....Comedy episode....Hats Off........Ratheesh and Rajesh......
ഈ വിഡിയോയിൽ ഉണ്ണി ചേട്ടൻ ആണ് താരം 😘😘😘😘😘😘😘😘😘😘😘😘😘😘🥰
ഉണ്ണിച്ചേട്ടൻ തകർത്തു സിനിമ യിൽ ഒരു ചാൻസ് ഒണ്ടോ എന്നു നോക്കണം 🌹🌹🌹❤❤❤🎉🎉🎉
❤❤❤അടിപൊളി ബ്രോക്കൺ ചില്ലി വിത്ത് ഒ നിയൻ ❤❤❤❤❤
unni chettan adipoli,2 perum koode rajesh bro ye koorge vare odipikkum ennu thonunnu
14:03 അപ്പൊ ഇതാണ് പ്രസിദ്ധമായ കുണ്ടന്നൂർ പാലം
By UMAIR AVELATH
പ്രിയ സുഹൃത്ത്,
ഇതാണ് അടിപൊളി ട്രിപ്പ്, അടിച്ചുപൊളിച്ചു ബാച്ചിലേഴ്സ് ആയിട്ട് തന്നെ തിരിച്ചു വാ, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ബാച്ചിലേഴ്സ് ട്രിപ്പും കൊള്ളാം, ഒന്നും പേടിക്കാതെ സംസാരിക്കാമല്ലോ, ഏത് കാടിൻറെ നടക്കും കിടന്നുറങ്ങാം,
ഉണ്ണി ചേട്ടൻ പൊളിയ. ഇടക്ക് എല്ലാം വരണം.❤❤
Unni ചേട്ടൻ നല്ല ജോളി ആണ്
Super trip moonnuperum koody adichu polichu varoo
Maru kshetram undu , maradu vedi kettu famous anu
Thank you very much for the information about Thanthai Periyar and the talk about him is wonderful. Waikam.
ഇത്രയും നാള് വീഡിയോ കണ്ടിട്ട് ഇത്രയും ചിരിച്ച വീഡിയോ കണ്ടിട്ടില്ല ❤
കുട്ടപ്പനയിൽ ഒരു ഗുരു മന്ദിരം ഉണ്ട് 7 നിലയിലാ അതിൻ്റെ രണ്ടാം നിലയിൽ ്് പ്രദിഷ്ഠ. രാമസ്വാമി നായ്കർ ആണ്
ഉണ്ണി ചേട്ടൻ ആള് കോമഡി ആണല്ലോ
chetanum aniyanum maatram ulla trip... adipoli... nalla kadhakal oke kettu pokaam.... unni chetanum adipoli
ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ച തമിഴ് നാട് മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻറെ ഭാര്യ ജാനകി വൈക്കം കാരിയായിരുന്നു. അവർ മദ്രാസിലേക്ക് താമസം മാറിയപ്പോൾ വീതം കിട്ടിയ സ്വത്ത് തമിഴ് നാട് സർക്കാരിലേക്ക് വിട്ടു കൊടുത്തു. അവിടെ സർക്കാർ ഇന്നു കാണുന്ന പെരിയാറിൻറെ സ്റ്റാച്യു സ്ഥാപിച്ച് തമിഴ്നാട് സർക്കാർ പരിപാലിച്ചു വരുന്നു.
എന്തായാലും ഉണ്ണി ചേട്ടൻ😮😮 ചിരിപ്പിച്ചു കൊല്ലും 🎉
വൈക്കം സത്യാഗ്രഹം ക്ഷേത്ര പ്രവേശനത്തിന് വേണ്ടി ആയിരുന്നില്ല. വഴി നടക്കാൻ ഉള്ള സ്വാതന്ത്രത്തിന് വേണ്ടിയായിരുന്നു.
Yes. That too one side was not allowed. Temple entry happened only in 1936, after 13 years thence 😮
ആദ്യ minute മുതൽ അവസാന minute വരെ ചിരിച്ച video 🥰🥰🥰☺️☺️☺️☺️💓💓💓കിളി powliyee
പുത്തേട്ട് ട്രാവൽ വ്ലോഗ്ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
ഉണ്ണിച്ചേട്ടൻ അടിപൊളി 😂
അടിപൊളി... ചിരിച്ചു ഒരു വഴിയായി... പുതിയ കോ 👍
പുതീയഭാമീലീക്ക്ഏല്ലാആശ്സകൾ
Really enjoyed their conversation and jokes
Have a nice trip and funny vlog...
കിളി 🥰🥰വെകിളി 😂😂ഈ ട്രിപ്പ് പൊളിക്കും 💪💪ആ കിളിയുടെ പേര് മക്കാവു ❤️❤️എന്നാണ് 😄എന്നാ നിങ്ങൾ അടിച്ചു പൊളിക്ക് 👍🏻👍🏻
Hi Thanks to saw Vaikom and Janaki house and statue opposite of Thanthai Periyar Memorial
കിളി രണ്ടു നിലപ്പന് അടിച്ചോ എന്നൊരു സംശയം 😂
🙄
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 സൂപ്പർ അടിപൊളി
Welcom 💐🙏🏿👍
All boys trip.. അടിപൊളി
ഈ വീഡിയോ കണ്ടു ചിരിച്ചു മരിച്ചു എന്റെ ഉണ്ണി ചേട്ടാ 🙏🙏🙏🙏
First of all we will miss Main Driver. Co driver, welcome to the new trip. Unni chattan is a nice company. 👍 Impressed
ചേട്ടനും അനിയനും ഉണ്ണിയും 🥰🥰🥰
ഈ ട്രിപ്പ് പൊളി പൊളിക്കും ❤❤
ജലജ ചേച്ചിയെ miss ചെയ്യും 😍😍
വിഷ് യു ഹാവ് എ ഹാപ്പി ജേർണി ആൻഡ് സ്റ്റേ സേഫ് ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
EV Ramaswamy Naicker is the founder of Dravida Kazhakam, not DMK.
അടി പൊളിയാണ് 3 പേരും
വൈക്കം സത്യാഗ്രഹം ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയായിരുന്നില്ല.
വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു
ചരിത്രം മാറ്റി പറയരുത്
ഈ ട്രിപ്പിലെ താരം " ഉണ്ണികുട്ടൻ തന്നെ " വേറിട്ട ഒരു അനുഭവമായിരുന്നു ഈ എപ്പിസോഡ് . ഉണ്ണി ഇഷ്ടം , അച്ചമ്മയേയും എല്ലാവരേയും കണ്ടതിൽ സന്തോഷം😊
MGR palakkattukarananu