നല്ല എപ്പിസോഡ് 🌹 അവിടുത്തെ ജീവിത രീതി ആഡംബരങ്ങൾ ഇല്ല വാഹനങ്ങൾ കുറവ് നല്ല അന്തരീക്ഷം എല്ലാവരും നല്ല സൗഹൃദപരമായ പെരുമാറ്റം നമ്മുടെ പൊറോട്ടയുടെ പോത്തിറച്ചിയുടെയും ടേസ്റ്റ് അവർക്കും പകർന്നു കൊടുത്തു 👍 എല്ലാവരും അവരുടെ ബഹുമാനം കാണിക്കുന്ന കണ്ടോ 👌 ജോബി രതീഷ് ജലജ 👍👍
അടിപൊളി തകർത്തു.. നമ്മൾ സ്നേഹ മുള്ള മലയാളികൾ എവിടെ ചെന്നാലും അവിടെ സ്വാർഗം ആക്കും സൂപ്പർ 👌🏻സൂപ്പർ 👍🏻സൂപ്പർ 💕🙏🙏🙏🙏ജൽജ ജി, രതീഷ് ബ്രൊ, പിന്നെ നമ്മുടെ ജോബി 🎉🎉🎉🎉🎉🎉അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹💕💕💕💕💕👍🏻👍🏻👍🏻👍🏻
ഏതൊരു നാട്ടിൽ പോയാലും അവിടുത്തെ ആൾക്കാരും മായി ഒരു നല്ല ബന്ധം ഉണ്ടാക്കി എടുക്കുക എന്നത് തന്നെ വലിയ കാര്യം.രാജേഷ് ഭായിയുടെ നല്ല മനസ്സിന് ❤.ഇന്നത്തെ വീഡിയോ ഒരുപ്പാട് ഇഷ്ട്ടായി.❤️❤️ ജോബി ബ്രോ..❤️
അവിടുത്തെ വീടുകൾ കണ്ടപ്പോൾ എൻറെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട് ഓർമ്മ വന്നു ❤❤ പഴയ കാലത്തേക്ക് മനസ് പോകാൻ കാരണമായ നിങ്ങളുടെ വീഡിയോയ്ക്ക് ഒത്തിരി ഒത്തിരി നന്ദി ❤❤❤ thankyou jalaja ,ratheesh and joby❤❤❤😊😊
എല്ലാം ഒരു തമാശയായി കാണണം.ആരെയും മനഃപൂർവം കളിയാക്കുന്നതല്ല.നല്ല ഒരു യാത്ര അവിടെ നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളും കിട്ടി,പൊറോട്ട 🐖 കറി ഉണ്ടാക്കി കൊടുത്തതും ഒക്കെ നല്ല കാര്യം..ഇതാണ് എൻജോയ് ചെയ്യണം എന്ന് പറയുന്നത്.അവിടുത്തെ ഫാദർ and സ്റ്റാഫ് നിങൾ എല്ലാവരും ഹാപ്പി❤❤❤
അച്ഛനെ ചാക്കിട്ട് എന്തായാലും വണ്ടി ഒരെണ്ണം ഒപ്പിച്ചു 😂😂😂🙏❤🥰🚛🚛🚛ജോബി നേരത്തെ പറഞ്ഞത് പോലെ ഉഗാണ്ടയുടെ ഒരു പതിപ്പ് ആണ് മേഘാലയ എന്ന് തോന്നി 🙄കഴിഞ്ഞ വീഡിയോ കണ്ടിട്ട്മേഘാലയ.. അതിന്റെ ഒരു എഫെക്ട് ഇതുവരെ മനസ്സിൽ നിന്നും പോയില്ല.. അപ്പോഴേക്കും അടുത്ത വീഡിയോ 🥰🥰🥰👍😍
, ജോബിയുടെ ഡയലോഗ്. രസകരമായി തല്ല് വാങ്ങി നന്ദി പറയണോ എല്ലാവർക്കും ശുഭാശംസകൾ ദിവസവും കാണുന്നുണ്ട് കണ്ടില്ലെ ങ്കിൽ വലിയ ദുഖമാണ് എന്റെ വീട്ടിലെ അംഗങ്ങൾ പോലെ അച്ചമ്മയുടെ കുറവ് ഉണ്ട്
ഗ്രാമങ്ങൾ കണ്ടു വിശേഷങ്ങൾ പങ്കു വെച്ചതിൽ സന്തോഷം , രതീഷ് ബ്രോ താങ്കൾ ഒരു സംഭവം തന്നെയാണ് സമ്മതിച്ചിരിക്കുന്നു. മറ്റുള്ളവർക്കും കൂടെ ഭക്ഷണം വെച്ച് നൽകാനുള്ള ജലജ ചേച്ചിയുടെ നല്ല മനസ്സിന് അഭിനന്തനങ്ങൾ അതിന് കട്ടയ്ക്ക് പിൻതുണച്ച ചേട്ടനും നന്ദിയുണ്ട്.
പതിവ് വീഡിയോയെ അപേക്ഷിച്ച് വളരെ പുതുമയുള്ളതായിരുന്നു, നല്ല ഗ്രാമം, നല്ല ആളുകൾ, നല്ല നാടൻ ഭക്ഷണം അവർക്ക് ഉണ്ടാക്കിക്കൊടുത്തതും അനുഗ്രഹമായി. All the very best👍
മൂന്നുപേരെയും സ്വന്തം കുടുബാങ്കങ്ങളെ പോലെ പരിഗണന നൽകി സ്വീകരിക്കുന്ന ഫാദറിന്റെ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മൂന്നു പേർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഭക്ഷണം താമസം പുറത്ത് കറങ്ങാൻ പുതിയ വാഹനം ഇവയൊക്കെ നൽകി അദ്ധേഹം സ്വന്തം കുടുബാങ്കങ്ങൾ കാണാൻ വന്ന പോലുള്ള പരിഗണനയാണ് നൽകിയത് അതു പോലെ ഹോസ്പിറ്റലിലെ സിസ്റ്റർ. ജോസഫ് ഭായി.വീടുകളിലും വഴിയിലും കണ്ട നൻമയും സ്നേഹമുള്ള ഗ്രാമീണർ ഇവരൊക്കെ എന്നും ഞങ്ങളുടെയും മനസിലുണ്ടാകും. ഇവരെയെല്ലാവരെയും, പ്രത്യേകമായി ഇത്രയും നല്ല സൗകര്യങ്ങൾ മൂന്നുപേർക്കും നൽകിയ ഫാദറിനെയും putheetu travel vlog subscribers ഓരോരുത്തരുടെ പേരിലുള്ള നന്ദിയും സ്നേഹവും അറിയിക്കണേ. ഫാദറുമായിട്ട് ഒരു അഭിമുഖം നടത്താൻ പറ്റിയിരുന്നെങ്കിൽ അദ്ദേഹം അവിടെ നടത്തുന്ന പ്രവർത്തനങ്ങളെ കൂടി ഏല്ലാവർക്കും അറിയുവാൻ കഴിഞ്ഞേനെ അദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇനിയും തുടരാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു👍🙏👏👏👏👏
പരിമിതികളിൽ പോലും അവിടെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ ഗ്രാമ വാസികൾക്ക് വിദ്യാഭ്യാസത്തിന്റെ വില എന്തെന്ന് നന്നായി അറിയാം 🙌🏻ചേച്ചി പറഞ്ഞത് സത്യമാ കണ്ടിട്ട് നമ്മുക്കും ഇവിടെ ഒക്കെ കുറച്ച് നാൾ താമസിച്ചാലോ എന്ന് തോന്നി പോകുന്നു
ഞാൻ 1991 Sept. 12 ന് മലേഷ്യയിൽ പോയിരുന്നു. അവിടെയും ഇതുപോലുള്ള അനുഭവമാണ് ഉണ്ടായത്.4 മാസമേ ഉണ്ടായിരുന്നുള്ളു.മദ്രാസ് to കോലാലംബൂർ to കൊട്ടിക്കിന ബാലു airPort,.അവിടെ നിന്നും ഏകദേശം 180 KM ദൂരെ Sipitank എന്ന സ്ഥലത്താണ്. അവിടെ വനപ്രദേശം ആണ്. അവിടെ ഒരു പേപ്പർമില്ല് ഉണ്ട് (SFI) സഫാ ഫോറസ്റ്റ് ഇൻഡസ്ട്രിയൽ.ആ യാത്രയും ഇതേപോലെയാണ് മരം കൊണ്ടുള്ള വീടുകൾ ആണ് 90% വും. ആ ഓർമ്മകൾ പുതുക്കി തന്ന നിങ്ങൾക്ക് ഒരു Big Salute.
ഇത്രയും പേർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാനുള്ള ഒരു മനസ്സ് തകർത്തു, നമിച്ചു നിങ്ങളെ സമ്മതിക്കണം, ഇനി തലശ്ശേരി ഭാഗത്തായിട്ട് കണ്ടാൽ അവിടെ വെച്ച് പൊറോട്ട അടുപ്പിക്കും
ഇത്ര സ്നേഹത്തോടെ എല്ലാവർക്കും വച്ചു കൊടുത്തു....❤❤❤ എന്നാലും അവസാനം നിങ്ങൾ തനിയെ ഉണ്ടായിരുന്നുള്ളോ ജോബിച്ചാ നിങ്ങൾക്ക് ഒരു കൂട്ട് കൊടുക്കാർന്നു.....❤❤❤❤❤❤❤
എല്ലാം അതിമനോഹരം...👌👌👌👌👏👏👏❤️❤️❤️ പ്രത്യേകിച്ച് നിങ്ങൾ അവിടത്തെ അടുക്കളയിൽ കയറി ഫുഡ് വച്ചതും എല്ലാം എല്ലാം. ഒന്നും കളയാനില്ലട്ടോ .... ശരിക്കും ഞങ്ങൾ enjoy ചെയ്യുന്നുണ്ട്...thanks for everything🤝🤝🤝😍😍😍🙏🙏🙏👌👌👌👏👏👏👍👍👍❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐
ഈ വീഡിയോ കണ്ടിട്ട് നിങ്ങൾ മൂന്നു പേരും അവിടെ സ്ഥിരമാക്കിയോ എന്നൊരു സംശയം, അതോ അവർക്ക് നിങ്ങളെ വളരെ ഇഷ്ടമായത് കൊണ്ട് അവിടുന്ന് വിടാത്തതോ? ഏതായാലും കൊള്ളാം 👍👍❤️❤️❤️ enjoy 👍👍👍
Manoharam Meghaliya graamangal. Avide evide engalum jeevichaal mathi ennu aasikunnu. Simple life no car no motor bike just walk or ride a bicycle live 8n bamboo hut in the midst of unpolluted Nature. What else do I need in life. Thank you Puthetu family for uploading such unique videos of Mother Nature and life of triabals in Meghaliya villages.
ആദ്യം തന്നെ മൂന്ന് പേർക്കും നമസ്ക്കാരം. ഇന്നത്തെ താരം രതീഷാണ്. എനിക്കിഷ്ടപ്പെട്ട തലശ്ശേരി പൊറോട്ട എത്ര പെട്ടെന്ന് ഉണ്ടാക്കി. നമിച്ചു കേട്ടോ. മേഖാലയക്കാർക്ക് വളരെ ഇഷ്ടപ്പെട്ടു നമസ്ക്കരിച്ചിട്ട് പോന്ന കണ്ടില്ലെ.god bless you. പ്രേമൻ + പ്രേമ.
ജോബിയേയും Cooking പഠിപ്പിക്കണം. മേഘാലയയിൽ ചെന്ന് നല്ല ഒരു കൂട്ടായ്മ ഉണ്ടാക്കിയ നിങ്ങൾക്കും Chruch father നും Big Salute, മേഘാലയയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയതും നിങ്ങളുടെ ഭാഗ്യം അവരുടെ ആതിഥ്യം സ്വീകരിക്കാൻ പറ്റിയതും❤❤❤
പുത്തട്ട് വിഡിയോകളിൽ ആദ്യം ആയി ആണ് പോർക്ക് കറി ഉണ്ടാക്കുന്നത്..... ഞാൻ പലപ്പോഴും ചോദിക്കണം എന്ന് വിചാരിച്ച ഒരു കാര്യം ആണ് നിങ്ങൾ ആരും പോർക്ക് കഴിക്കില്ലേ എന്ന്......... പോർക്ക് ഇല്ലാത്ത നാട്ടിൽ നിന്നും ഞാൻ നിങ്ങളുടെ നാടൻ പോർക്കു കറി യും പൊറോട്ട യും കാണുമ്പോ ഒരു പോർക്ക് പ്രിയൻ ആയ എന്റെ വായിൽ കപ്പൽ ഓടുന്നു.,... അത് പോലെ എന്റെ പ്രിയപ്പെട്ട പോർക്ക് കറി മിസ്സ് ചെയുന്നു...,... ഒരു പാട് സന്തോഷം ഇ എപ്പിസോഡ് വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi Hi, congratulations, watching from Philadelphia,USA, early morning around 4.15 . Ratish & Jalaja, your culinary skills are outstanding. It’s a trump card, to attract people of any culture. No need to know their language. Today’s performance was super, all the guests were amazed and happy with South Indian taste. Honestly Proud of you trio. Waiting to see more views of Meghalaya. Best Wishes.
Good morning to Puthettu warriors..Jelaja madam, Ratheesh bro and Jobin....similar to the bamboo forest we have in Indore in lotus valley in gulawat village.
ഏതു സാഹചര്യത്തിലും, എവിടെയും, ആരോടും എത്രയും പെട്ടെന്ന് അലിഞ്ഞ് ചേർന്ന് അവരിലൊരാളും, അവരുടേതുമായി തീരാനുള്ള മനസ്സിന് ഒരായിരം നമസ്കാരം.
രതീഷേട്ടൻ..... നിങ്ങൾ ഒരു സംഭവം തന്നെ.....
മേഘാലയയിൽ പുത്തെറ്റ് ഹോട്ടലിന്റെ ഒരു ബ്രാഞ്ച് തുടങ്ങിയാൽ അടിപൊളിയായിരിക്കും.... 🙏🏻🙏🏻🙏🏻
നിങ്ങള് രണ്ടും എത്ര down to earth ആണ്! ♥ ജാഡയുടെ ഒരംശം പോലുമില്ല. അതാണ് നിങ്ങളെ എല്ലാവരും ഇത്രയ്ക്ക് ഇഷ്ടപ്പെടാന്‍ കാരണം എന്ന് തോന്നുന്നു.
അന്യ സംസ്ഥാനത്തു ചെന്ന് 25 പേർക്ക് വച്ചു വിളമ്പാൻ നിങ്ങൾ കാണിച്ച വലിയ മനസ്സിന്
അഭിനന്ദനങ്ങൾ🎉
KL04(Ratheesh fan)
❤❤❤
Air India യിലെ ജോലി ഉപേക്ഷിച്ച് ലോറി ഡ്രൈവറാകാൻ തീരുമാനിച്ച ജോബിക്ക് അഭിനന്ദനങ്ങൾ
😂😂😂😂😂
നല്ല എപ്പിസോഡ് 🌹 അവിടുത്തെ ജീവിത രീതി ആഡംബരങ്ങൾ ഇല്ല വാഹനങ്ങൾ കുറവ് നല്ല അന്തരീക്ഷം എല്ലാവരും നല്ല സൗഹൃദപരമായ പെരുമാറ്റം നമ്മുടെ പൊറോട്ടയുടെ പോത്തിറച്ചിയുടെയും ടേസ്റ്റ് അവർക്കും പകർന്നു കൊടുത്തു 👍 എല്ലാവരും അവരുടെ ബഹുമാനം കാണിക്കുന്ന കണ്ടോ 👌 ജോബി രതീഷ് ജലജ 👍👍
ഈ എപ്പിസോഡ് വളരെ നന്നായി നമ്മുടെ രുചിയും സഹകരണവും അവർക്ക് പകർന്നു കൊടുത്തത് നന്നായി ആസ്വദിച്ചു
ജോബിയെ കൂട്ടിയതിൽ വളരെ സന്തോഷം
അടിപൊളി തകർത്തു.. നമ്മൾ സ്നേഹ മുള്ള മലയാളികൾ എവിടെ ചെന്നാലും അവിടെ സ്വാർഗം ആക്കും സൂപ്പർ 👌🏻സൂപ്പർ 👍🏻സൂപ്പർ 💕🙏🙏🙏🙏ജൽജ ജി, രതീഷ് ബ്രൊ, പിന്നെ നമ്മുടെ ജോബി 🎉🎉🎉🎉🎉🎉അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹💕💕💕💕💕👍🏻👍🏻👍🏻👍🏻
നമ്മൾ സമ്പാദിക്കണ പണത്തിനേക്കാൻ മൂല്യ ഉണ്ടാകും ജീവിത സായാഹ്നത്തിൽ ഈ അനുഭവങ്ങൾക്ക്
ഫുഡ് ഉണ്ടാക്കിയത് സൂപ്പർ അതായിരുന്നു ഈ vlog ലെ best part ഇന്നത്തെ താരം രതീഷ് ബ്രോ ആയിരുന്നു
മേഘാലയയിൽ പോയി പൊറോട്ട
ഉണ്ടാക്കി ...... രതിഷ് bro കലക്കി.
നല്ല രസകരമായ കാഴ്ചകള്
സമ്മാനിച്ചതിന് മൂവർ സംഘത്തിന് Thanks👍🤝❤️❤️❤️
pork um undarunnu
ഏതൊരു നാട്ടിൽ പോയാലും അവിടുത്തെ ആൾക്കാരും മായി ഒരു നല്ല ബന്ധം ഉണ്ടാക്കി എടുക്കുക എന്നത് തന്നെ വലിയ കാര്യം.രാജേഷ് ഭായിയുടെ നല്ല മനസ്സിന് ❤.ഇന്നത്തെ വീഡിയോ ഒരുപ്പാട് ഇഷ്ട്ടായി.❤️❤️ ജോബി ബ്രോ..❤️
രതീഷ് ജി നിങ്ങളെ സമ്മതിച്ചു നിങ്ങളുടേയും ജലജാജിയേയും സമ്മതിച്ചു ഇത്രയും പേർക്കു ആഹാരം റെഡിയാക്കി കൊടുക്കാനുള്ള മനസ്❤❤❤
അവിടുത്തെ വീടുകൾ കണ്ടപ്പോൾ എൻറെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട് ഓർമ്മ വന്നു ❤❤ പഴയ കാലത്തേക്ക് മനസ് പോകാൻ കാരണമായ നിങ്ങളുടെ വീഡിയോയ്ക്ക് ഒത്തിരി ഒത്തിരി നന്ദി ❤❤❤ thankyou jalaja ,ratheesh and joby❤❤❤😊😊
വളരെ നല്ല ഒരു സംരഭം. എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ജലജയുടെ പെർഫോമൻസ് ഏറ്റവും മനോഹരം. കൂട്ടുകാരും അങ്ങനെ തന്നെ. ആകെ മൊത്തം സൂപ്പർ, സൂപ്പർ ❤❤❤👍👍👍
ഗ്രാമീണ ജീവിതകാഴ്ചകൾ ഹൃദ്യം മനോഹരം ❤ പൊറോട്ട അടിയും സൂപ്പർ😊നന്ദി , സന്തോഷം പ്രിയരെ❤
എല്ലാം ഒരു തമാശയായി കാണണം.ആരെയും മനഃപൂർവം കളിയാക്കുന്നതല്ല.നല്ല ഒരു യാത്ര അവിടെ നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളും കിട്ടി,പൊറോട്ട 🐖 കറി ഉണ്ടാക്കി കൊടുത്തതും ഒക്കെ നല്ല കാര്യം..ഇതാണ് എൻജോയ് ചെയ്യണം എന്ന് പറയുന്നത്.അവിടുത്തെ ഫാദർ and സ്റ്റാഫ് നിങൾ എല്ലാവരും ഹാപ്പി❤❤❤
അച്ഛനെ ചാക്കിട്ട് എന്തായാലും വണ്ടി ഒരെണ്ണം ഒപ്പിച്ചു 😂😂😂🙏❤🥰🚛🚛🚛ജോബി നേരത്തെ പറഞ്ഞത് പോലെ ഉഗാണ്ടയുടെ ഒരു പതിപ്പ് ആണ് മേഘാലയ എന്ന് തോന്നി 🙄കഴിഞ്ഞ വീഡിയോ കണ്ടിട്ട്മേഘാലയ.. അതിന്റെ ഒരു എഫെക്ട് ഇതുവരെ മനസ്സിൽ നിന്നും പോയില്ല.. അപ്പോഴേക്കും അടുത്ത വീഡിയോ 🥰🥰🥰👍😍
, ജോബിയുടെ ഡയലോഗ്. രസകരമായി തല്ല് വാങ്ങി നന്ദി പറയണോ എല്ലാവർക്കും ശുഭാശംസകൾ ദിവസവും കാണുന്നുണ്ട് കണ്ടില്ലെ ങ്കിൽ വലിയ ദുഖമാണ് എന്റെ വീട്ടിലെ അംഗങ്ങൾ പോലെ അച്ചമ്മയുടെ കുറവ് ഉണ്ട്
ഒരു പാട് ഇഷ്ട്ടം തോന്നിയ ഒരു വിഡിയോ അയിട്ട് തോന്നി😊
ഗ്രാമങ്ങൾ കണ്ടു അവിടത്തെ വിശേഷങ്ങൾ പങ്കുവെച്ചു യാത്രകൾ തുടരുക നന്ദിറിയിക്കുന്നു
ഗ്രാമങ്ങൾ കണ്ടു വിശേഷങ്ങൾ പങ്കു വെച്ചതിൽ സന്തോഷം , രതീഷ് ബ്രോ താങ്കൾ ഒരു സംഭവം തന്നെയാണ് സമ്മതിച്ചിരിക്കുന്നു. മറ്റുള്ളവർക്കും കൂടെ ഭക്ഷണം വെച്ച് നൽകാനുള്ള ജലജ ചേച്ചിയുടെ നല്ല മനസ്സിന് അഭിനന്തനങ്ങൾ അതിന് കട്ടയ്ക്ക് പിൻതുണച്ച ചേട്ടനും നന്ദിയുണ്ട്.
വീഡിയോ വേറൊരു ലെവലിലേക്ക് മാറി. വളരെ നല്ല അവതരണം.
പതിവ് വീഡിയോയെ അപേക്ഷിച്ച് വളരെ പുതുമയുള്ളതായിരുന്നു, നല്ല ഗ്രാമം, നല്ല ആളുകൾ, നല്ല നാടൻ ഭക്ഷണം അവർക്ക് ഉണ്ടാക്കിക്കൊടുത്തതും അനുഗ്രഹമായി. All the very best👍
ജലജേടെ പോർക്കും അസ്സലായി ട്ടോ 💕💕എന്തായാലും ലോഡ് കിട്ടുന്നത് വരെ അടിച്ചു പൊളിക്കൂ... ഇതൊക്കെയേ ജീവിതത്തിൽ മനോഹര ഓർമകളിൽ ഉണ്ടാകൂ 👍👍👏👏💞💞👌👌💕💕
മൂന്നുപേരെയും സ്വന്തം കുടുബാങ്കങ്ങളെ പോലെ പരിഗണന നൽകി സ്വീകരിക്കുന്ന ഫാദറിന്റെ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മൂന്നു പേർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഭക്ഷണം താമസം പുറത്ത് കറങ്ങാൻ പുതിയ വാഹനം ഇവയൊക്കെ നൽകി അദ്ധേഹം സ്വന്തം കുടുബാങ്കങ്ങൾ കാണാൻ വന്ന പോലുള്ള പരിഗണനയാണ് നൽകിയത് അതു പോലെ ഹോസ്പിറ്റലിലെ സിസ്റ്റർ. ജോസഫ് ഭായി.വീടുകളിലും വഴിയിലും കണ്ട നൻമയും സ്നേഹമുള്ള ഗ്രാമീണർ ഇവരൊക്കെ എന്നും ഞങ്ങളുടെയും മനസിലുണ്ടാകും. ഇവരെയെല്ലാവരെയും, പ്രത്യേകമായി ഇത്രയും നല്ല സൗകര്യങ്ങൾ മൂന്നുപേർക്കും നൽകിയ ഫാദറിനെയും putheetu travel vlog subscribers ഓരോരുത്തരുടെ പേരിലുള്ള നന്ദിയും സ്നേഹവും അറിയിക്കണേ. ഫാദറുമായിട്ട് ഒരു അഭിമുഖം നടത്താൻ പറ്റിയിരുന്നെങ്കിൽ അദ്ദേഹം അവിടെ നടത്തുന്ന പ്രവർത്തനങ്ങളെ കൂടി ഏല്ലാവർക്കും അറിയുവാൻ കഴിഞ്ഞേനെ അദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇനിയും തുടരാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു👍🙏👏👏👏👏
പരിമിതികളിൽ പോലും അവിടെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ ഗ്രാമ വാസികൾക്ക് വിദ്യാഭ്യാസത്തിന്റെ വില എന്തെന്ന് നന്നായി അറിയാം 🙌🏻ചേച്ചി പറഞ്ഞത് സത്യമാ കണ്ടിട്ട് നമ്മുക്കും ഇവിടെ ഒക്കെ കുറച്ച് നാൾ താമസിച്ചാലോ എന്ന് തോന്നി പോകുന്നു
ചേച്ചി പൊറോട്ടക്ക് രാജേഷ് ചേട്ടൻ വേറെ ലെവൽ ആണ്. എന്നാലും അവിടെ പോയിട്ട് മോശം ആയി എന്നു പറയില്ല. കാഴ്ചക്കാർ അന്തം വിട്ട് നിൽക്കുന്ന കാഴ്ച്ച ❤💙❤..
യാത്രകളും ആ യാത്രക്കിടയിൽ ലഭിക്കുന്ന ഇത്തരം മുഹൂർത്തങ്ങളും മനസ്സിന് ഒരുപാട് ഓർമ്മകൾ സമ്മാനിക്കും❤❤👌 all the best Rahul from kannur 🙏
ഞാൻ 1991 Sept. 12 ന് മലേഷ്യയിൽ പോയിരുന്നു. അവിടെയും ഇതുപോലുള്ള അനുഭവമാണ് ഉണ്ടായത്.4 മാസമേ ഉണ്ടായിരുന്നുള്ളു.മദ്രാസ് to കോലാലംബൂർ to കൊട്ടിക്കിന ബാലു airPort,.അവിടെ നിന്നും ഏകദേശം 180 KM ദൂരെ Sipitank എന്ന സ്ഥലത്താണ്. അവിടെ വനപ്രദേശം ആണ്. അവിടെ ഒരു പേപ്പർമില്ല് ഉണ്ട് (SFI) സഫാ ഫോറസ്റ്റ് ഇൻഡസ്ട്രിയൽ.ആ യാത്രയും ഇതേപോലെയാണ് മരം കൊണ്ടുള്ള വീടുകൾ ആണ് 90% വും. ആ ഓർമ്മകൾ പുതുക്കി തന്ന നിങ്ങൾക്ക് ഒരു Big Salute.
കമെന്റ് കൾ എല്ലാം മനോഹരം, good.
ഇന്നത്തെ വ്ലോഗ് സൂപ്പർ
വളരെ നല്ല ഒരു സംരംഭം. ജലജയുടെ പെർഫോമൻസ് മനോഹരം. കൂട്ടുകാരും അങ്ങനെ തന്നെ. ആകെ മൊത്തം സൂപ്പർ. ❤️❤️❤️👍👍👍
മേഘാലയാ യാത്രാവിശേഷങ്ങൾ വളരെ നന്നായി. ഗ്രാമീണ മേഖലകളുടെ സൗന്ദര്യം കൊള്ളാം. അനുഭവങ്ങൾ നന്നായിട്ടുണ്ട്.
ഇത്രയും പേർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാനുള്ള ഒരു മനസ്സ് തകർത്തു, നമിച്ചു നിങ്ങളെ സമ്മതിക്കണം, ഇനി തലശ്ശേരി ഭാഗത്തായിട്ട് കണ്ടാൽ അവിടെ വെച്ച് പൊറോട്ട അടുപ്പിക്കും
ഇന്ന് നല്ല എപ്പിസോഡായിരുന്നു
നിങ്ങൾ അവിടെ കൂടിക്കൊ അടിപൊളിസ്ഥലം
ജോബി ഇന്ന് നല്ല ഫോമിലാണല്ലൊ? കൗണ്ടർ അടി രക്ഷയില്ല👍
രതീഷ് നിങ്ങളോട് എനിക്ക് ശരിക്കും അസൂയയുണ്ട്, നിങ്ങൾ ശരിക്കും അഭിനന്ദിക്കേണ്ട കാര്യങ്ങൾ ചെയ്യുന്നു
എല്ലാരുടേം ഉത്തേശമെന്താ അവിടെത്തന്നെ കൂടാനാ. വേഗം പാക്കപ്പ് പാക്കപ്പ് ❤
ഇത്ര സ്നേഹത്തോടെ എല്ലാവർക്കും വച്ചു കൊടുത്തു....❤❤❤ എന്നാലും അവസാനം നിങ്ങൾ തനിയെ ഉണ്ടായിരുന്നുള്ളോ ജോബിച്ചാ നിങ്ങൾക്ക് ഒരു കൂട്ട് കൊടുക്കാർന്നു.....❤❤❤❤❤❤❤
ജോബിയെ കൂടിയുള്ള കറക്കം ❤❤❤
എല്ലാം അതിമനോഹരം...👌👌👌👌👏👏👏❤️❤️❤️ പ്രത്യേകിച്ച് നിങ്ങൾ അവിടത്തെ അടുക്കളയിൽ കയറി ഫുഡ് വച്ചതും എല്ലാം എല്ലാം. ഒന്നും കളയാനില്ലട്ടോ .... ശരിക്കും ഞങ്ങൾ enjoy ചെയ്യുന്നുണ്ട്...thanks for everything🤝🤝🤝😍😍😍🙏🙏🙏👌👌👌👏👏👏👍👍👍❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐
അടിപൊളി travel and cokking vlog..👌👌👌
ഞങ്ങൾ അങ്കമാലിക്കാർ,പോർക്കിന് സവാളയെക്കാൾ നല്ലത് കൂടുതൽ ചെറിയ ഉള്ളിയാണ്. അടുത്ത പ്രാവശ്യം ട്രൈ ചെയ്യൂ 😃
Dear Joby,
You are an excellent character.
Ningal 3 perude combo kollam
Kooduthal videos pratheeshikunnu
❤❤
ആനയെ കണ്ടാൽ ഞാൻ ലേഡി ഡ്രൈവർ ആണെന്ന് പറഞ്ഞാൽ മതി ആന വിട്ടോളൂ ❤
ഓരോരുത്തരും ഒന്നിന് ഒന്നിനും മെച്ചം ആണല്ലോ ഇതൊരു നല്ല കമ്പനി ആണല്ലോ ഈ കൂട്ടുകെട്ട് പൊളിക്കരുത് ഒരിക്കലും
ക്യാമറ മാൻ പൊളിച്ചു. എവിടെ ചെന്നാലും ജീവിച്ചോളും 🙏🙏🙏
നിങ്ങൾ എവിടെ പോയാലും രക്ഷപെടും. God Bless your's
കാത്തിരിക്കുന്നു പുതിയ കാഴ്ചകൾ സന്തോഷം
യാത്രകളും അതിനിടയിൽ കിട്ടുന്ന വിശ്രമവേളകളും അതിമനോഹരമായിരിക്കുന്നു.
ഈ വീഡിയോ കണ്ടിട്ട് നിങ്ങൾ മൂന്നു പേരും അവിടെ സ്ഥിരമാക്കിയോ എന്നൊരു സംശയം, അതോ അവർക്ക് നിങ്ങളെ വളരെ ഇഷ്ടമായത് കൊണ്ട് അവിടുന്ന് വിടാത്തതോ? ഏതായാലും കൊള്ളാം 👍👍❤️❤️❤️ enjoy 👍👍👍
മേകാലയുടെ കാഴ്ചകൾ മനസ്സിനെ വല്ലാതെ മധി പിക്കുന്നു.
മനോഹരം
ഒരോ വീഡിയോയും മനോഹരം ❤️👌
Manoharam Meghaliya graamangal. Avide evide engalum jeevichaal mathi ennu aasikunnu. Simple life no car no motor bike just walk or ride a bicycle live 8n bamboo hut in the midst of unpolluted Nature. What else do I need in life. Thank you Puthetu family for uploading such unique videos of Mother Nature and life of triabals in Meghaliya villages.
സൂപ്പർ പൊറോട്ട മേക്കർ ❤❤
👏👏👏👍🙏😊🥰❤️
വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന സ്നേഹസൗഹാർദ്ധ പാചകം.🥰
ജോബിയെ നിങ്ങൾ പോകുനടുത് എല്ലാം കൊണ്ടുപോകണം കാരണം stalangal കാണാൻ എല്ലാര്ക്കും ആഗ്രഹം കാണും ...jobi ❤.....ചായി ❤.....love ...❤❤❤❤
ആദ്യം തന്നെ മൂന്ന് പേർക്കും നമസ്ക്കാരം. ഇന്നത്തെ താരം രതീഷാണ്. എനിക്കിഷ്ടപ്പെട്ട തലശ്ശേരി പൊറോട്ട എത്ര പെട്ടെന്ന് ഉണ്ടാക്കി. നമിച്ചു കേട്ടോ. മേഖാലയക്കാർക്ക് വളരെ ഇഷ്ടപ്പെട്ടു നമസ്ക്കരിച്ചിട്ട് പോന്ന കണ്ടില്ലെ.god bless you. പ്രേമൻ + പ്രേമ.
കേരളീയർക്ക് നിങ്ങളെല്ലാം അഭിമാനം. ഈ സൽപ്രവർത്തി ആരും ചെയ്തു കണ്ടിട്ടില്ല. നിങ്ങൾക്ക് പുണ്യം കിട്ടും ❤
ജോബി ചേട്ടാ... ഈ കുടുംബം 👍🏻അടിപൊളി
എന്തോ മനസ്സിന് ഒരു സന്തോഷമാണ് ഇവരുടെ വീഡിയോ കാണുമ്പോൾ 🥰🥰🥰
ശുചിത്വം ഉള്ള സ്ഥലം 🙏🥰🙏
ജോബിയേയും Cooking പഠിപ്പിക്കണം. മേഘാലയയിൽ ചെന്ന് നല്ല ഒരു കൂട്ടായ്മ ഉണ്ടാക്കിയ നിങ്ങൾക്കും Chruch father നും Big Salute, മേഘാലയയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയതും നിങ്ങളുടെ ഭാഗ്യം അവരുടെ ആതിഥ്യം സ്വീകരിക്കാൻ പറ്റിയതും❤❤❤
Jobe kazhicha kandilla super adipoli yeathra video jelaja sathesh jobe❤❤❤👍👍👍
അടിപൊളി love you all ഒത്തിരി സന്തോഷം തോന്നി ❤❤
ജലജകുട്ടിക്ക് ആശംസകൾ 🌹🌹
ഈ ഗ്രാമീണ കാഴ്ചകളും രതീഷ്, ജലജ, നള പാചകം, എല്ലാം വളരെ വളരെ ഇഷ്ടമായി.
അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
നമസ്കാരം 🙏🙏🙏🙏🌹🌹🌹🌹👍👍👍r
കോട്ടയംകാരുടെ പൊറൊട്ടാ, കറി രുചികൾ മേഘാലയം കാർ കൂടി മനസ്സിലാക്കട്ടെ !!
ഒരു പേരൂർകാരൻ 😎
👍✌️😊🌹 super video namichu
Chechiye 👍🚍
Hi bro good ട്രാവിൽ good job
പുത്തട്ട് വിഡിയോകളിൽ ആദ്യം ആയി ആണ് പോർക്ക് കറി ഉണ്ടാക്കുന്നത്..... ഞാൻ പലപ്പോഴും ചോദിക്കണം എന്ന് വിചാരിച്ച ഒരു കാര്യം ആണ് നിങ്ങൾ ആരും പോർക്ക് കഴിക്കില്ലേ എന്ന്......... പോർക്ക് ഇല്ലാത്ത നാട്ടിൽ നിന്നും ഞാൻ നിങ്ങളുടെ നാടൻ പോർക്കു കറി യും പൊറോട്ട യും കാണുമ്പോ ഒരു പോർക്ക് പ്രിയൻ ആയ എന്റെ വായിൽ കപ്പൽ ഓടുന്നു.,... അത് പോലെ എന്റെ പ്രിയപ്പെട്ട പോർക്ക് കറി മിസ്സ് ചെയുന്നു...,... ഒരു പാട് സന്തോഷം ഇ എപ്പിസോഡ് വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വന്ന വഴി മറക്കാത്തവർ. അഭിനന്ദനങ്ങൾ
ഓടകാട്ടിൽ നിന്നും ജോബി രക്ഷപെട്ടു ഓടി വരുന്ന കാഴ്ച നന്നായിരുന്നു: ഹ ഹ
Jobi ചേട്ടൻ പൊളിയാ
ചേട്ടായിയുടെ പെറോട്ട സൂപ്പർ ,ഗ്രാമങ്ങൾ കാണിച്ചത് വളരെ നന്നായി ,കാണാൻ ആഗ്രഹിച്ച കാഴ്ച്ചകൾ.
ഇന്നത്തെ വീഡിയോ രതീഷ് ചേട്ടനങ്ങെടുത്തു ട്ടോ ..... പൊളി😂❤ പൊറോട്ട🤤
ആ നാടിന്റെ വൃത്തി കണ്ടോ 💕
ഏറ്റവും ഇഷ്ടപ്പെട്ട മേഖലായ ട്ട്രിപ്പും കാഴ്ച്ചകളും മനോഹരം 🌹🌹❤️❤️
Superb visuals n cooking video. Parotta n pork 👌
Super anna sister food service
Valga valamudan 🎉
Enthu bhagiyulla place anu
Neat n clean
മേഘാലയ യാത്ര വളരെ രസകരമായ അനുഭവം. കൂടെ ജോബിയും
ഇന്നത്തെ വിഡിയോ നല്ലത് ആയിരുന്നു ,സമ്പന്നതയുടെ മാറ്റം ജീവിതത്തിൽ വേണ്ട രീതിയിൽ മാത്രം ഉൾകൊള്ളുന്ന നിങ്ങൾക്ക് ആശംസകൾ
ആ സ്കൂൾ കാണുമ്പോൾ നമ്മളോക്കോ എത്ര ഭാഗ്യവാൻ മാര് ല്ലേ 😊
അടിപൊളി എപ്പിസോഡ് പെറോട്ട ഉണ്ടാക്കാൻ പഠിച്ചു😊
പൊളിച്ചൂട്ടോ
Hi Hi, congratulations, watching from Philadelphia,USA, early morning around 4.15 . Ratish & Jalaja, your culinary skills are outstanding. It’s a trump card, to attract people of any culture.
No need to know their language. Today’s performance was super, all the guests were amazed and happy with South Indian taste. Honestly Proud of you trio. Waiting to see more views of Meghalaya. Best Wishes.
മേഘലേ കഴിച്ചോകൾ കാണാൻ സ്തിചതിൽ വള്ളരെ സന്തോഷം തന്നെ ❤❤❤
കുക്ക് ആയി മാറി നന്നായിട്ടുണ്ട്
🙏🌹സൂപ്പർ വീഡിയോ Thank you 🌹🙏
എനിക്കിനി ഒന്നും പറയാനില്ല സൂപ്പർ
വളരെ നല്ല വിഡീയോ 🌹സൂപ്പർ
നിങ്ങൾ megaleya എത്ര നാൾ ഉണ്ടാകും ഞാൻ വരുന്നുണ്ട് ശില്ലോങ്ങ് 11/12/2023👍🏻
Good morning to Puthettu warriors..Jelaja madam, Ratheesh bro and Jobin....similar to the bamboo forest we have in Indore in lotus valley in gulawat village.
നല്ല ഗ്രാമീണ കാഴ്ചകൾ ശരിക്കും മനോഹരം തന്നെ
Beautiful episode, really enjoyed the scenic beauty of Meghalaya villages
Adipolli
Curriyum
Porrottayyum
What a beautiful place..Thanks for sharing with us..Ratheesh bro is a master of everything..Love to see all your videos...Thanks
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉
Vanakkam 🙏
നല്ല രുചിയുള്ള പൊറോട്ടയും പോർക്കും കഴിച്ചു തൃപ്തിയായി.... ❤ 😂
onnum parayanilla... adipoli