മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം; ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 35

  • @Miyamichu-w7v
    @Miyamichu-w7v 2 วันที่ผ่านมา +37

    ദുരൂഹ ത ഉണ്ട്. അല്ലെങ്കിൽ മൂന്നു ദിവസം ആയിട്ടും റൂം ക്ലീൻ ചെയ്യാൻ പോലും ഹോട്ടൽ ജീവനക്കാർ ആരും വന്നില്ലേ 🙄

    • @bageesvlogs1125
      @bageesvlogs1125 2 วันที่ผ่านมา +3

      അയാൾ വിളിക്കുമ്പോൾ മാത്രമേ ക്ലീനിങ് ചെയ്യാറുള്ളു എന്നാണ് പറഞ്ഞത്

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 วันที่ผ่านมา +35

    Ee maranathil duroohatha und.....3 divassamayi oru hotel room il oral marichu kidannit arinjillenno, adheham oru nadan aanu athu kond enthaylum local hotel onnum aakilla......entha room boy ee moonnu divassam aa room il poille? clean cheyyan poille?.....edhehathinte bandhukkalum suhruthukkalum onnum ee moonnu divassam edhehathe anweshichille? athum gurutharamaya aarogya prasnangal ulla oru manushyane phone eduthillel vannu anweshikkan aarum illayirunno? something fishy ............krithyamaya anweshanam avasyamanu🤨🤨🤨🤨🤨

  • @user-sheela
    @user-sheela 2 วันที่ผ่านมา +6

    നല്ല ഒരു നടൻ ആയിരുന്നു പ്രണാമം🙏🙏

  • @shihanashehan860
    @shihanashehan860 2 วันที่ผ่านมา +14

    Family ഇല്ലേ 😢മനുഷ്യന്റെ സ്ഥിതി ഏതൊക്കെ രീതിയിൽ അവസാനിക്കുന്നു 😔😔😔😔

    • @thomasks7908
      @thomasks7908 2 วันที่ผ่านมา

      ഫോൺ edukkathalay

    • @thomasks7908
      @thomasks7908 2 วันที่ผ่านมา +1

      മുകളിൽ നിന്ന് കാൾ vannu

  • @lufnajr7492
    @lufnajr7492 2 วันที่ผ่านมา +7

    Good reporting 👏 👍

  • @sandhyabala5344
    @sandhyabala5344 2 วันที่ผ่านมา +16

    3 days 😮😮 ഹോട്ടൽ കാർ അന്വേഷിച്ചില്ലേ 😮😮🙏🙏

  • @rasheenarahiman1995
    @rasheenarahiman1995 2 วันที่ผ่านมา +11

    ഭാര്യ, മക്കൾ ഇല്ലേ ഒരു ദിവസം ഫോൺ വന്നില്ലെങ്കിൽ അന്വേഷിക്കേണ്ടേ

  • @LekhaLekha-w1r
    @LekhaLekha-w1r วันที่ผ่านมา

    ആദരാഞ്ജലികൾ 🙏🏽🙏🏽🙏🏽

  • @smithashaiju
    @smithashaiju 2 วันที่ผ่านมา +7

    പഞ്ചാഗ്നി സീരിയൽ ഉള്ളവർ അന്നോഷിച്ചില്ലേ 🙄🥹🥹

  • @Manju-kk7dd
    @Manju-kk7dd 2 วันที่ผ่านมา

    പ്രണാമം 🌹🌹🌹🌹

  • @jayakrishna1038
    @jayakrishna1038 2 วันที่ผ่านมา +8

    3 days something wrong hotel kar entha uranguka aayirunno

  • @Beena.CBeena
    @Beena.CBeena 2 วันที่ผ่านมา +7

    മൂന്നു ദിവസമോ....😢😢😢😢

  • @naseema-bj7vt
    @naseema-bj7vt 2 วันที่ผ่านมา +3

    ആദരാജ്ഞലികൾ

  • @salinapm5444
    @salinapm5444 2 วันที่ผ่านมา +4

    Ee hotel kkar etherum devasam entha arieyyathae poyathu

  • @RekhaRekha-c3s
    @RekhaRekha-c3s 2 วันที่ผ่านมา +14

    3day ayittum arum sredhichille room dhivasavum clean cheyan vararille. dhuroohadha

  • @krishnendhu.nthumbi2524
    @krishnendhu.nthumbi2524 2 วันที่ผ่านมา

    🌹🌹🌹🌹

  • @jannafamily2817
    @jannafamily2817 2 วันที่ผ่านมา

    3 ദിവസം ആയിട്ട് വീട്ടുകാർ അനോഷിച്ചില്ല മക്കളും ഭാര്യയും ഉണ്ട് ഏതു കൊണ്ടാണ് അവർ അനോഷിക്കാതെ ഇരുന്നേ കഷ്ടം

  • @binduchandran3602
    @binduchandran3602 2 วันที่ผ่านมา

    പ്രണാമം

  • @salinapm5444
    @salinapm5444 2 วันที่ผ่านมา +4

    Hotel kkarae chothiyam cheainnam

  • @mr.srtalks
    @mr.srtalks 2 วันที่ผ่านมา

    best hotel

  • @user-pq8kj5ii5y
    @user-pq8kj5ii5y 2 วันที่ผ่านมา +2

    0:15 maprakalkku athanallo vendathu

  • @vr07744
    @vr07744 2 วันที่ผ่านมา +3

    3 days ayi aarum sredichila nnu parayumbo thats fishy

  • @ShahanaShahana-xl1ge
    @ShahanaShahana-xl1ge 2 วันที่ผ่านมา +8

    ഹോട്ടൽകാർ കൊന്നത് ആവും

    • @thomasks7908
      @thomasks7908 2 วันที่ผ่านมา

      കണ്ടോ?

  • @Bindu-i3w
    @Bindu-i3w วันที่ผ่านมา

    Kashtamayipoyi

  • @wings1328
    @wings1328 2 วันที่ผ่านมา +4

    But serial work cheyunvar parnjth 2days ayit villicht kittunila enale parnjth , ippo bodyku 3days pazhakkam , somthing wrong

  • @diablo7903
    @diablo7903 2 วันที่ผ่านมา

    This is murder.i think it's related to gold smuggling or drugs

  • @aboobackerpk8406
    @aboobackerpk8406 2 วันที่ผ่านมา +1

    Verum vhyetile chaya kudichú
    Udayahdannho hotel menohojare
    Chotiyam chyyuga vera ounnum
    Ella.😁🤪😛🤩😍🥰🤣

  • @Homeofbeegum7062
    @Homeofbeegum7062 2 วันที่ผ่านมา

    Budhimuttundayirunnappol roomil akkathe hospitalil akanullathayirunnu

  • @lradora6428
    @lradora6428 2 วันที่ผ่านมา

    Hotel kar enthaaaa
    Edaku poyi vikandathalla?