അടിച്ചാലും പൊട്ടത്ത Septic tank|Unbreakable Septic tank|How to install septic tank|Rate|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 355

  • @sreehari3127
    @sreehari3127 ปีที่แล้ว +14

    No tanks were injured while making this video

    • @DrInterior
      @DrInterior  ปีที่แล้ว +2

      😂😂😂അതെ 👍

    • @sivanpillai1559
      @sivanpillai1559 ปีที่แล้ว +2

      What will be the approx. Price? Is it available in Palakkad?

    • @sreehari3127
      @sreehari3127 ปีที่แล้ว +1

      @@sivanpillai1559 njanum palakkad aanallo, palakkad il evideya?

    • @gokuls1941
      @gokuls1941 ปีที่แล้ว +1

      ​@@DrInterior😊00😊p😊😊00

    • @ramyaramz-xt9ik
      @ramyaramz-xt9ik ปีที่แล้ว +1

      😅

  • @sivaprasadpr
    @sivaprasadpr ปีที่แล้ว +2

    തീർച്ചയായും നേരത്തെ പ്രതീക്ഷിച്ച വീഡിയോ

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️🙏

  • @thomaswalker8790
    @thomaswalker8790 ปีที่แล้ว +1

    Super great 👍👍👍. This is an absolute must for every home that has no connection with sewage treatment system. Don't see the cost, just go for it and have peace of mind.

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @srikanthcgnr
    @srikanthcgnr 2 หลายเดือนก่อน +1

    ഞാനും ഇത് വാങ്ങാൻ തീരുമാനിച്ചു...❤

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❤👍

  • @sureshvp6547
    @sureshvp6547 ปีที่แล้ว +12

    സെപ്റ്റിക് ടാങ്കിൽ നിന്നും സോക് പിറ്റിലേക്കു പോകുന്ന വെള്ളത്തിൽ ഇക്കോളി കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടാവും ട്രീറ്റ്‌ ചെയ്യാതിടത്തോളം. അതിപ്പോൾ ഏതു സെപ്റ്റിക് ടാങ്ക് ആണെങ്കിലും.

    • @DrInterior
      @DrInterior  ปีที่แล้ว

      🤔

    • @MrSubin2009
      @MrSubin2009 ปีที่แล้ว

      For 100% Purification we should use Effluent Treatment Plant ( ETP), this septic tank helps to take natures course to do the purification process by giving time for bacteria to digest the solid waste.

    • @jibuhari
      @jibuhari ปีที่แล้ว

      ശരിക്കും........ ജല സ്രോദസ്സ്... അതായതു കിണർ.. Or ബോർ വെൽ......... സെപ്റ്റിക് ടാങ്കിൽ നിന്നു എത്ര മീറ്റർ അകലം വേണം ??¿????

    • @AmalAmal-bw2bw
      @AmalAmal-bw2bw ปีที่แล้ว

      ​@@jibuhari7m minimum

    • @sureshvp6547
      @sureshvp6547 ปีที่แล้ว +1

      @@jibuhari കേരള ബിൽഡിംഗ്‌ റൂൾ പ്രകാരം 7.5 മീറ്റർ

  • @rinucv5807
    @rinucv5807 ปีที่แล้ว +1

    Veendum puthiya aashayangalumayi varan sarveshwaran anugrahikkatte...

  • @kunnathlalu8117
    @kunnathlalu8117 29 วันที่ผ่านมา +1

    ഇതിന്റെ ഡൈമൻഷൻസ് എത്രയാണ്? സോക് പിറ്റ് ഡിമെൻഷൻ എത്രയാണ്? സ്ഥാപിക്കുന്നതിന്റെ വിശദ വിവരങ്ങൾക്കായി ഒരു വീഡിയോ ചെയ്യാമോ

    • @DrInterior
      @DrInterior  29 วันที่ผ่านมา

      Plz call ❣️❣️❣️

  • @ajithasashidharan3069
    @ajithasashidharan3069 ปีที่แล้ว +4

    ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️👍

  • @johnsonchundat4104
    @johnsonchundat4104 หลายเดือนก่อน +1

    Vellapokkam vannal enthu cheyyum. Plastic water tank cement tankil irakki vechu cement chuttum cement ittathu mazhakalathu urava vannappol adiyil ninnum mukalilottu bulge ayathu karanam eduthu mattendi vannu. Urava vannal water pressure karanam pongi porukayo adi bhagam mukalilottu thalli porukayo cheyyumo?

  • @abdulmajeedtk1701
    @abdulmajeedtk1701 ปีที่แล้ว +2

    വീഡിയോയുടെ കൂടെ ഫോൺ നമ്പർ കൂടെ ഇട്ടാൽ നന്നായിരുന്നു 15:19

  • @vyshakhashokan2100
    @vyshakhashokan2100 4 หลายเดือนก่อน +1

    ഇത് വലിയ സൈസിൽ കിട്ടുമോ ഇത് വെച്ച് കഴിഞ്ഞാൽ Extra വേറെ Slab മുകളിൽ കോൺക്രീറ്റ് ചെയ്ത് കൊടുക്കണോ വീടിന്റെ മുൻവശത്താണ് കുഴി എടുത്ത് വെച്ചത് വലിയ വണ്ടി ഒക്കെ ഇതിന്റെ മുകളിലൂടെ കയറിയാൽ പ്രശ്നം വരുമോ 5 ബാത്ത്റൂം ഉണ്ട് എൻ്റെ വീട്ടിൽ അപ്പോ ഏത് സൈസ് എടുക്കുന്നത് ആയിരിക്കും നല്ലത്

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Plz call 👍❣️

    • @vyshakhashokan2100
      @vyshakhashokan2100 4 หลายเดือนก่อน

      @@DrInterior number please

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว +3

    Ente oru valiya samsayam anu..... eee tank kal vellapokkam undakumbo bhookikkadiyininnum pongivarumo ennu???? Ithu bhoomiyil ethra thazthianu idunnathu ennu kudi parayumo???? Varshathil orikkal enkilum ente veettumuttathu vellamkayarum.... athu kondanu eee chodhyam chodhichathu....

    • @DrInterior
      @DrInterior  ปีที่แล้ว

      വീഡിയോ ഉണ്ട് അത്, water level concern ആയിരിക്കണം 👍❣️

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว

      @@DrInterior ente veettumuttathu 50 muthal 70 cm vare okke sadharana vellam kayaruka.... pralayam vannappo athu 1.5 mts nu mukalil arunnu.... ingane ulla sthalathu ithu prayogikam ano???? Vellam pongumbo eee tank um vellathinte kude pongivarumo???

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว

      @@DrInterior aaa video yude link onnu tharumo????

    • @MrSubin2009
      @MrSubin2009 ปีที่แล้ว +1

      We have provide holes for hooking the septic tank to concrete base, so it prevents the septic tank from floating even during flood.

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว +1

      @@MrSubin2009 thanks....

  • @BabyMukkath
    @BabyMukkath 5 วันที่ผ่านมา +1

    3 ടൺ ഭാരമുള്ള കാറിന്റെ ഒരു വീലിൽ എത്ര ഭാരം വരും -?

    • @DrInterior
      @DrInterior  5 วันที่ผ่านมา


      ആാാാ

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    vertical septic tank നെ കുറിച്ച് video ചെയ്യാമോ?❤

    • @DrInterior
      @DrInterior  ปีที่แล้ว

      ചെയ്യാം 👍❣️

  • @plotmaster7221
    @plotmaster7221 ปีที่แล้ว +2

    സൂപ്പർ വീഡിയോ ❣️🔥🔥🔥🔥

    • @DrInterior
      @DrInterior  ปีที่แล้ว

      Thanks❣️❣️❣️

  • @sajikumar2181
    @sajikumar2181 5 หลายเดือนก่อน +2

    കരുനാഗപ്പള്ളിയിൽ കിട്ടുമോ 40flush എത്രയാണ് വില

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      Yea

  • @shajeeb100
    @shajeeb100 ปีที่แล้ว +11

    കുറച്ചു കാലം കഴിഞ്ഞ് ഇതൊക്കെ disposs ചെയേണ്ടി വന്നാൽ എവിടെ കൊണ്ടുപോയി കളയും ഒരിക്കലും ദ്രവിക്കാത്ത ഈ ടാങ്കുകൾ ഭാവിയിൽ ദൂഷ്യം ആണോ എന്ന് പഠിക്കണം.

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️👍

    • @MrSubin2009
      @MrSubin2009 ปีที่แล้ว +2

      This tank is made by using 100% recyclable ♻️ raw material and nature friendly.

    • @shajeeb100
      @shajeeb100 ปีที่แล้ว

      Kk

    • @ahamed5000
      @ahamed5000 ปีที่แล้ว

      @@MrSubin2009 👍👍👍👍

    • @sureshbabu7523
      @sureshbabu7523 4 วันที่ผ่านมา

      Phonen no 👍

  • @hashimh4743
    @hashimh4743 ปีที่แล้ว +1

    BOOKED👍 regularly viewing ur videos 🎥 lots of informative contents, wish u good health ,hope rest coming videos will be useful also

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @sujithpayyanur9624
    @sujithpayyanur9624 ปีที่แล้ว +1

    Tankukal ok veyilathalle kidakkunnath.. Kooduthal kalam ingane kidannal damage aaville!

  • @Shankersvarietymedia
    @Shankersvarietymedia ปีที่แล้ว +1

    കിടിലൻ വീഡിയോ 🥰♥️🙏

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️q❣️t

  • @RoshansWorld
    @RoshansWorld ปีที่แล้ว +3

    Good useful video. 👍

    • @DrInterior
      @DrInterior  ปีที่แล้ว +1

      Glad you think so!

  • @sujana4338
    @sujana4338 ปีที่แล้ว +4

    ഇതിന്റെ അടപ്പ് എയർ ടൈറ്റാക്കി അടച്ചു വാഹനം കേറ്റ് അപ്പോ അറിയാം പിന്നെ ടാങ്കില് ഫുൾ വെളം നിറച്ചു പരിഴിച്ചു നോക്കു അപ്പോ അറിയാം

    • @DrInterior
      @DrInterior  ปีที่แล้ว +1

      സൂർത്തെ ത്രെഡ്ൽ ആരേലും വണ്ടി കേറ്റുമോ, ഒരു പരിധിയില്ലേ 😂😂😂😂

    • @BabyMukkath
      @BabyMukkath 5 วันที่ผ่านมา

      എന്തറിയാം?

  • @sudishvs4842
    @sudishvs4842 ปีที่แล้ว +1

    Thiru alla ,Chengannur എവിടെ എങ്കിലും ഉണ്ടോ

  • @nidha
    @nidha ปีที่แล้ว +2

    ആനന്ദം വീട്ടില്‍ ഏതു septic ആണ് vechittullath

    • @DrInterior
      @DrInterior  ปีที่แล้ว

      ഞാൻ ആദ്യം വച്ചത് septic tank ആണ് concrete ആണ്, അന്ന് ഇത് വന്നിരുന്നു എങ്കിലും ചെയ്തേനെ 👍

  • @kamalkrishna2031
    @kamalkrishna2031 4 หลายเดือนก่อน +1

    Good info bro… thanks❤

  • @brucewayne19157
    @brucewayne19157 ปีที่แล้ว +1

    Nice information Ajay❤️

  • @bobygeorge7990
    @bobygeorge7990 ปีที่แล้ว +2

    Giood informstion. ഇതു പെട്ടന്ന് full ആകില്ലേ

    • @DrInterior
      @DrInterior  ปีที่แล้ว

      ഇല്ലാലോ 👍❣️

    • @jibuhari
      @jibuhari ปีที่แล้ว +1

      35 ഫ്ലഷ് ഒക്കെ പെട്ടെന്ന് ഫിൽ ആവില്ലേ ?? 24 മണിക്കൂറിൽ...??
      4 ആളുള്ള ഫാമിലിയിൽ ????

    • @sajeevambal
      @sajeevambal ปีที่แล้ว

      @@jibuhari സെപ്റ്റിക് ടാങ്ക് മൂന്നു filtering കഴിഞ്ഞു ആണ് soak പിറ്റിൽ വെള്ളം എത്തുന്നത്. മൂന്നാമത്തെ filter എപ്പോഴും water content ആയിരിക്കും. Use ചെയ്യുന്ന അത്ര വെള്ളം എല്ലായ്‌പോഴും soak പിറ്റിൽ വീണുകൊണ്ടിരിക്കും.

  • @mohansubusubu2116
    @mohansubusubu2116 5 หลายเดือนก่อน +1

    ഇതിന്റെ വില എത്ര ആണ് 1000 ലിറ്റർ ന്റേത് കൊല്ലത്തു കിട്ടുമോ FRP ആണോ ഈ ടാങ്ക്

    • @DrInterior
      @DrInterior  5 หลายเดือนก่อน

      കിട്ടും 👍

  • @sreejithivkl
    @sreejithivkl 6 หลายเดือนก่อน +1

    Informative video 😊

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️❣️❣️

  • @antonyjose7134
    @antonyjose7134 ปีที่แล้ว +1

    Background kanuna veedu enthu model anu ?

  • @georgejose1978
    @georgejose1978 ปีที่แล้ว +3

    Hello sir: I have an doubt regarding the calculation of labour cost of building the bricks for a 1660sqft.(first floor only). House with height of 11ft. Brick of 6*8*12size used 4612bricks
    The labour contracter said that he need 65 per sqft. Then 1660*65=107000 need to know is that fair or not

    • @DrInterior
      @DrInterior  ปีที่แล้ว

      Plz call 👍

    • @sunilkumararickattu1845
      @sunilkumararickattu1845 ปีที่แล้ว

      Better check with an qualified engineer for an axact estimate ❤️

    • @laninkt3941
      @laninkt3941 ปีที่แล้ว

      @@DrInterior your mobile number please?

    • @cheerbai44
      @cheerbai44 ปีที่แล้ว

      Bro 65 per sq mtr only

  • @9847618888
    @9847618888 ปีที่แล้ว +3

    ഇപ്പൊ പൊട്ടുകയില്ല ഒരു വർഷത്തിനുശേഷം ശ്രമിച്ചു നോക്കുക

    • @DrInterior
      @DrInterior  ปีที่แล้ว +2

      നോക്കിക്കോ എനിക്ക് സമയം ഇല്ല 😂🙏

    • @anupama2366
      @anupama2366 ปีที่แล้ว

      ​@@DrInterior 🤣🤣🤣🤣

  • @SureshSuresh-lu7wh
    @SureshSuresh-lu7wh ปีที่แล้ว +2

    വില എത്ര വരും 35. Failsh

  • @samjacob9888
    @samjacob9888 ปีที่แล้ว +2

    If the ground gets flooded during the rainy season, will the septic tank come out of the ground and start floating?

    • @DrInterior
      @DrInterior  ปีที่แล้ว

      🙄

    • @ashikn200
      @ashikn200 ปีที่แล้ว

      Sure if the air inside tank is capable to lift the tank, so make sure it is full with water and anchored in the ground with chain and rope while installing, do not fill tank pit with sand or soil without filling water inside the septic. So answer the answer is it will not float if enough water inside also it is required anchor ⚓ in the ground if you have doubt there is chance for flood.

    • @louisjude7161
      @louisjude7161 หลายเดือนก่อน

      No, under normal circumstances, the septic tank should not float during flooding, provided the soak pit and drainage lines are installed correctly. In the event of a gradual rise in the water level, water will enter the tank through the soak pit and drainage pipes, filling the air space inside. This will reduce the buoyancy effect, thus preventing the tank from rising out of the ground. However, it is important to note that proper installation, including anchoring, is critical to ensure that the tank remains secure in flood-prone areas.

  • @smlights31
    @smlights31 ปีที่แล้ว +1

    Septic tank vedikombhol quotation chodikannme

  • @rajesha.a8786
    @rajesha.a8786 ปีที่แล้ว +1

    Adappinu mukalilude vandikayariyal kedakumo

    • @DrInterior
      @DrInterior  ปีที่แล้ว

      ത്രെഡ്ന് മുകളിൽ വണ്ടികേറ്റാൻ പറ്റുമോ ചേട്ടാ??? ഇല്ല

    • @rajesha.a8786
      @rajesha.a8786 ปีที่แล้ว

      Njan kuttamayittu chothichathallatto

  • @jinujacob8006
    @jinujacob8006 ปีที่แล้ว +2

    Kalapazhakkam anu ethu tank neyum kedakkunnath... puthiya tankukalil pettanu pottiya scenariyo 100 il onno rando kanu... minimum 2 allel 3 kollam athil kooduthal kittilla..

    • @DrInterior
      @DrInterior  ปีที่แล้ว

      ഞാൻ വീഡിയോയിൽ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ mute ആക്കിയാണോ കണ്ടേ 😂

    • @MrSubin2009
      @MrSubin2009 ปีที่แล้ว +1

      Nothing can happen to this septic tank even in extreme conditions, have a life more than 50 plus years.

    • @sajeevambal
      @sajeevambal ปีที่แล้ว +1

      കുറച്ച് ടെക്നോളജിയെ കൂടി വിശ്വസിക്കു മാഷേ, അറിയാത്ത കാര്യം ജ്യോൽസ്യൻ പറയുന്ന പോലെ പറയാതെ. Carbon polymer ലോകത്തിൽ ഇന്നുള്ളതിൽ മികച്ച ഒരു non റിയാക്റ്റീവ് and hard മെറ്റീരിയൽ ആണ്.ഒരു വിധപ്പെട്ട എല്ലാ chemical ആയും ന്യൂട്രൽ reaction ആണ്. പിന്നെ അല്പം പ്രശ്നം ഉള്ളത് acidic മീഡിയം ൽ ആണ്. പക്ഷേ അത് ഇവിടെ applicable അല്ല. പിന്നെ ക്ലൈമറ്റ് chage time ഇതെല്ലാം ലോകത്തു എല്ലാ മെറ്റീരിയൽ നും ബാധകം ആണ്. പക്ഷേ ath താങ്കൾ പറഞ്ഞത് പോലെ ഒരു വർഷം മൂന്നു വർഷം അങ്ങനെ അല്ല. വീഡിയോ യിൽ പറഞ്ഞത് പോലെ ക്വാളിറ്റി ആണെങ്കിൽ 25 വർഷം ഒന്നും നോക്കണ്ട. Physical damage ഇതിൽ പെടില്ല ( പ്രകൃതി ക്ഷോഭം, land collspse എന്നിവ ഉദാ :).

    • @DrInterior
      @DrInterior  ปีที่แล้ว

      @@MrSubin2009 👍❣️

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@sajeevambal വേറെ ലെവൽ മറുപടി ❣️❣️❣️❣️🔥🔥🔥🔥

  • @KERALATRADINGCOMPANY
    @KERALATRADINGCOMPANY ปีที่แล้ว +1

    അടിപൊളി..

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +2

    Good info video 👌❤️Vertical septic നെ പറ്റി ഒരു video പ്രതീക്ഷിക്കാമോ?

  • @dixonv220
    @dixonv220 ปีที่แล้ว +1

    Sontham veedinu vechillalo entha athinu karanam.????

    • @DrInterior
      @DrInterior  ปีที่แล้ว +1

      എല്ലാം കഴിഞ്ഞാണ് ഇറങ്ങുന്നത് എന്റെ sep tank ആണ് ഞാൻ ആദ്യം വച്ചത് 👍

    • @dixonv220
      @dixonv220 ปีที่แล้ว +3

      @@DrInterior I'm really sorry, I didn't notice that.
      Thank you for replying

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@dixonv220 ❣️❣️❣️

  • @arunz9241
    @arunz9241 ปีที่แล้ว +1

    Very informative video

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @vikaspurushothaman2655
    @vikaspurushothaman2655 8 หลายเดือนก่อน +2

    പുറം ഭാഗം യാതൊരു സംശയവുമില്ല ഉൾവശത്തെ partitions and pipes strength കുറവായി തോന്നുന്നു

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❤️👍

  • @a.rashokkumar7561
    @a.rashokkumar7561 3 หลายเดือนก่อน +1

    എങ്ങനെ വാങ്ങാം. തിരുവനന്തപുരത്ത്

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Call the നമ്പർ 👍

  • @thankayanxavier
    @thankayanxavier ปีที่แล้ว +2

    If you suggested I will buy sir

  • @jomoncleatus3821
    @jomoncleatus3821 ปีที่แล้ว +1

    Do you have any information about the size of septic tank. Nothing mentioned about black panther septic tanks in their website.

    • @DrInterior
      @DrInterior  ปีที่แล้ว

      Will check ❣️

    • @GMFT-gp8eu
      @GMFT-gp8eu 9 หลายเดือนก่อน

      Any idea about the size?

  • @MDmlpi
    @MDmlpi ปีที่แล้ว +1

    ഈ മെറ്റീരിയൽ ഉപയോഗിച്ച് cycle ഫ്രെയിം ഉണ്ടാക്കാമോ??

    • @DrInterior
      @DrInterior  ปีที่แล้ว

      അറിയില്ല 🙏

    • @jibuhari
      @jibuhari ปีที่แล้ว +2

      അത് കാർബൻ ഫൈബർ ആണ്... കുട്ടി........അത് സൈക്കിൾ മാത്രം അല്ല ഉണ്ടാക്കാൻ പറ്റുക... അസ്സൽ കത്തി വരെ ഉണ്ടാക്കാം... അത് ഐറ്റം വേറെ ആണ്.... കാർബൻ ഫൈബർ.......,.
      ഇത് ഈ ടാങ്ക് ഉണ്ടാക്കിയിരിക്കുന്നത്....കാർബൻ പോളിമറിൽ ആണ്...... രണ്ടും വേറെ അ ആണ്...

    • @MDmlpi
      @MDmlpi ปีที่แล้ว +1

      @@jibuhari താങ്ക്സ്,
      സ്‌ട്രെങ്തും ലൈറ്റ് വയ്റ്റും ആണെന്നറിഞ്ഞപ്പോൾ
      വെറുതെ ചിന്തിച്ചു നോക്കിയതാ...

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️👍

    • @DrInterior
      @DrInterior  ปีที่แล้ว

      👍❣️

  • @rickyphilip6811
    @rickyphilip6811 9 หลายเดือนก่อน +1

    Wer it is available wat it's brand name wat is the price

    • @DrInterior
      @DrInterior  9 หลายเดือนก่อน

      വീഡിയോ കാണുക അതിൽ ഉണ്ടല്ലോ എല്ലാം

  • @jibuhari
    @jibuhari ปีที่แล้ว +1

    ആനന്ദത്തിൽ..... ഈ ടാങ്ക് ഉപയോഗിക്കുമോ ??????

    • @DrInterior
      @DrInterior  ปีที่แล้ว

      Allredy വച്ച് ടാങ്ക് ❤❤

    • @crazycrazy3915
      @crazycrazy3915 ปีที่แล้ว +1

      ​@@DrInterior എന്ത് ടാങ്ക്

  • @ramyaramz-xt9ik
    @ramyaramz-xt9ik ปีที่แล้ว

    Kitchen water pokan place illa ethu help chyumo

  • @daneeshkwtk1655
    @daneeshkwtk1655 8 หลายเดือนก่อน +1

    ആലപ്പുഴയിൽ ലെഭ്യമാണോ

  • @sahalpe1
    @sahalpe1 ปีที่แล้ว +1

    ee veedu home tour cheyyumo

  • @idrisafandi1431
    @idrisafandi1431 ปีที่แล้ว +1

    manholle is very good..

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @sheenachandrababu3808
    @sheenachandrababu3808 5 หลายเดือนก่อน +1

    Can septic be provided under car porch?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Yes 👍

    • @sheenachandrababu3808
      @sheenachandrababu3808 5 หลายเดือนก่อน +1

      Is load of the car not a problem on septic tank?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      @sheenachandrababu3808 no brb 👍

    • @sheenachandrababu3808
      @sheenachandrababu3808 5 หลายเดือนก่อน

      @@DrInterior 👍

  • @kl58keralaexpressshijinvad73
    @kl58keralaexpressshijinvad73 ปีที่แล้ว +1

    കണ്ണൂർ available aano? Please reply ❓️

  • @abdulkareem9413
    @abdulkareem9413 2 หลายเดือนก่อน +1

    കൊണ്ടോട്ടി ലഭിക്കുമോ

  • @fishingrokes7213
    @fishingrokes7213 ปีที่แล้ว +1

    ഇതിന്റെ മൊത്തം ട്രിക്ക് എനിക്കറിയാം ✌🏻

    • @DrInterior
      @DrInterior  ปีที่แล้ว

      നന്നായി

    • @BabyMukkath
      @BabyMukkath 5 วันที่ผ่านมา

      എന്നാ പ്പിന്നെ പറയരുതോ?

  • @prathapj7498
    @prathapj7498 ปีที่แล้ว +1

    ഇത് വാട്ടർ ടാംങ്കായിട്ടുപയോഗിക്കുന്നത് ക്കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ🙂

    • @DrInterior
      @DrInterior  ปีที่แล้ว

      ഉണ്ട് 👍

  • @antonyjose7134
    @antonyjose7134 ปีที่แล้ว +1

    Background kanuna veedu ethu model anu ? Kerala traditional style ano ?

    • @DrInterior
      @DrInterior  ปีที่แล้ว

      Treditional ആണ് 👍

  • @arunmonc.t5214
    @arunmonc.t5214 ปีที่แล้ว +1

    ആലപ്പുഴയിൽ delivery ചെയ്യുമോ

    • @DrInterior
      @DrInterior  ปีที่แล้ว

      ചെയ്യും 👍❣️

    • @arunmonc.t5214
      @arunmonc.t5214 ปีที่แล้ว

      @@DrInterior contact details തരാമോ

    • @melvinmathew2697
      @melvinmathew2697 11 หลายเดือนก่อน

      ​@@DrInterior sir can I contact number I would like to buy.one

  • @gem1305
    @gem1305 ปีที่แล้ว +2

    Ithu pettennu full aaville?

    • @DrInterior
      @DrInterior  ปีที่แล้ว

      🤔 എങ്ങിനെ

    • @MrSubin2009
      @MrSubin2009 ปีที่แล้ว +2

      This septic tank doesn't get full easily until the decomposition process of bacterial goes on.

  • @manojmadhu9430
    @manojmadhu9430 ปีที่แล้ว +1

    Good video 👍👍👍

  • @SirajM-m1w
    @SirajM-m1w ปีที่แล้ว +1

    ഇത് എവിടെ ഉള്ളത്..

  • @AmbadiBM
    @AmbadiBM ปีที่แล้ว +1

    Seltec and Selzer are same

    • @DrInterior
      @DrInterior  ปีที่แล้ว

      No

    • @amithmithu5428
      @amithmithu5428 ปีที่แล้ว

      ​@@DrInteriorHi Ajay bro, which one you used in your new home? This one or normal concrete/brick partition septic tank?

  • @kamalkrishna2031
    @kamalkrishna2031 4 หลายเดือนก่อน +1

    നിങ്ങളാണ് ബ്രോ താരം... ഇതും നിങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്... വാങ്ങാൻ തീരുമാനിച്ചു...
    Septic tank & water tank

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️🙏

  • @feenamanoj8485
    @feenamanoj8485 ปีที่แล้ว +1

    ഇത് സ്ഥലം എവിടെയാണ്

    • @DrInterior
      @DrInterior  ปีที่แล้ว

      Check description box 👍

  • @vipeeshg6168
    @vipeeshg6168 ปีที่แล้ว +1

    THALASSERY available aano

  • @jamesmathai7670
    @jamesmathai7670 5 หลายเดือนก่อน +1

    കൊല്ലത്തു എത്തിക്കാമോ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Sure 👍

    • @jamesmathai7670
      @jamesmathai7670 5 หลายเดือนก่อน

      ഫോൺ number കൊല്ലം distributer പ്ലീസ്

  • @Friends-blog-of-unnikkuttan
    @Friends-blog-of-unnikkuttan ปีที่แล้ว +1

    Is this available in Piravom

  • @sureshkumar-gi9xu
    @sureshkumar-gi9xu 3 หลายเดือนก่อน +1

    പത്തനംതിട്ട കിട്ടുമോ..

  • @najumudheenncr346
    @najumudheenncr346 ปีที่แล้ว +1

    ഇത്രയും പൈസക്ക് തൽക്കാലം വാങ്ങാൻ ഉദ്ദേശം ഇല്ല

  • @madhuchandra2026
    @madhuchandra2026 ปีที่แล้ว

    Is it available in banglore also sir

  • @SunilSuni-os9rc
    @SunilSuni-os9rc ปีที่แล้ว +1

    Wayanattil delivery undo

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

    • @SunilSuni-os9rc
      @SunilSuni-os9rc ปีที่แล้ว

      Sir njan ippol leavil varum appol bathroom pani und athan chodhichath wayanattil delivery cheyumo enn

    • @SunilSuni-os9rc
      @SunilSuni-os9rc ปีที่แล้ว

      Sherikkum cost ethra aan 20 thazhe enn paranju ennallum

  • @VipinRevathy
    @VipinRevathy ปีที่แล้ว +1

    In your house is this material used or the constructed one.

  • @shaijupm705
    @shaijupm705 ปีที่แล้ว +1

    3 layer ano

  • @b.madhusoodhanannair6685
    @b.madhusoodhanannair6685 ปีที่แล้ว +1

    How much Rupees this Tank

  • @faisy477
    @faisy477 ปีที่แล้ว +1

    Bro ningallude video kandu 35 flush tank request cheythu but valiya delay ahnu sales team inte sidil ninundakunnee, alpbtown ahnu location, sales team engane ahenkil for warranty ethra paravisham vilikande varum, pls inform to management abt this concern

    • @DrInterior
      @DrInterior  ปีที่แล้ว +1

      Sure, will inform 👍

    • @vinuj
      @vinuj ปีที่แล้ว +1

      ഹായ് സാധനം കിട്ടിയോ എന്താ feedback??

    • @faisy477
      @faisy477 ปีที่แล้ว

      @@vinuj yes bro it's a good product
      Thanks for the support

    • @faisy477
      @faisy477 ปีที่แล้ว

      Fully satisfied with rigid body for the tank as compared to other brands

    • @vinuj
      @vinuj ปีที่แล้ว

      @@faisy477 e tank car parking area yude adiyil kodukkunnath safe ayirikkumo?

  • @shibulalsivankuttyachari5784
    @shibulalsivankuttyachari5784 ปีที่แล้ว +1

    Vilichittu phone yedukkunnillallo

  • @vicckramm
    @vicckramm ปีที่แล้ว +2

    How it's protected from rats?

  • @sureshbabu7523
    @sureshbabu7523 4 วันที่ผ่านมา +1

    കായംകുളം കിട്ടുമോ ലൊക്കേഷൻ തരു ഫോൺ നമ്പർ തരു 👍

    • @DrInterior
      @DrInterior  4 วันที่ผ่านมา

      Plz call this

  • @ashikn200
    @ashikn200 ปีที่แล้ว +2

    Draw back ,35 flush mukalil ulla model ee company erakunnilla

  • @semeersam8771
    @semeersam8771 ปีที่แล้ว +1

    Supper

    • @DrInterior
      @DrInterior  ปีที่แล้ว

      Thanks❣️❣️❣️

  • @21stcenturyentertainment14
    @21stcenturyentertainment14 ปีที่แล้ว +2

    അപ്പോ പഴയ Selzer brown septic tank ആയിട്ട് മാറ്റം ഉണ്ടോ?

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️👍അവരുടെ മറുപടി വരും 👍

  • @venkatasamynaidu5109
    @venkatasamynaidu5109 6 หลายเดือนก่อน +1

    Sir iwant 10000 rs price septic details pls courier available tell me

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Call

  • @georgeantony9783
    @georgeantony9783 ปีที่แล้ว +1

    nice video 🙏🏻

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you 🙌❣️

  • @afrinmohammed
    @afrinmohammed ปีที่แล้ว +1

    👌👌👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @vrindabiju8237
    @vrindabiju8237 ปีที่แล้ว +1

    👍🏻

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @SubeeshPc-f3f
    @SubeeshPc-f3f 4 หลายเดือนก่อน +1

    What is flash please nswer

    • @DrInterior
      @DrInterior  4 หลายเดือนก่อน

      👍

  • @sksdk5238
    @sksdk5238 ปีที่แล้ว +2

    ആ വണ്ടി tank cross ചെയ്ത് ഓടിക്കാൻ ധൈര്യം ഉണ്ടോ????
    അടപ്പിന് മുകളിലൂടെ

    • @DrInterior
      @DrInterior  ปีที่แล้ว +2

      ത്രെഡ് ന് മുകളിൽ കൂടെ ആരേലും വണ്ടി കേറ്റുമോ ചങ്ങായി, ഇങ്ങൾക്ക് കാര്യം മനസിലായിട്ടില്ലല്ലേ ഇപ്പളും കഷ്ടം 😂

    • @sksdk5238
      @sksdk5238 ปีที่แล้ว +2

      @@DrInterior അപ്പോൾ വണ്ടി കയറുന്ന ഭാഗത്താണ് ടാങ്ക് വെക്കുന്നതെങ്കിൽ അവിടെ എഴുതി വെക്കണം
      ഇവിടെ ത്രഡ് ആണ്
      അപ്പുറത്തേക്ക് മാറി പോകുക😀😂😂😃😃😃😂😀😆😆😎😄😆😆😀😀😂😁😁😁

  • @NishaManoj-mk3pv
    @NishaManoj-mk3pv ปีที่แล้ว +1

    Kasaragod dealers undo?

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว +1

    Plastic tank mazhakalath mukalilek pondhi varum,

    • @DrInterior
      @DrInterior  ปีที่แล้ว

      😂

    • @vijayanvimesh930
      @vijayanvimesh930 ปีที่แล้ว

      😂😂😂😂 സെപ്റ്റിക് tank എന്താ എന്ന് പോലും അറിയില്ല.. 🙏

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    septic tank കഴിഞ്ഞ് Soak pit chamber fixing details clear ആയില്ല

    • @DrInterior
      @DrInterior  ปีที่แล้ว

      Ok വീഡിയോ ചെയ്യാം 👍❤

  • @sworld1587
    @sworld1587 ปีที่แล้ว +1

    👌👌👌👌

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️👍

  • @vaish2390
    @vaish2390 ปีที่แล้ว +2

    Is it a normal septic tank or a bio septic tank?

  • @samee8232
    @samee8232 ปีที่แล้ว +1

    👍😀അതെങ്കിലും വെറുതെ വിട്ടൂടായിരുന്നോ ? ❣️❣️❣️

    • @DrInterior
      @DrInterior  ปีที่แล้ว +1

      😂😂😂🙏❣️

  • @laninkt3941
    @laninkt3941 ปีที่แล้ว +1

    Installation കമ്പനി വന്ന് ചെയ്യാറുണ്ടോ?

    • @DrInterior
      @DrInterior  ปีที่แล้ว

      ഇല്ല

    • @laninkt3941
      @laninkt3941 ปีที่แล้ว

      നിങ്ങളുടെ മൊബൈൽ നമ്പർ?

  • @basheercpy4539
    @basheercpy4539 ปีที่แล้ว +1

    പ്ലീസ്‌ ഫോൺ നമ്പർ. ഇത് എവിടെ കിട്ടും

    • @DrInterior
      @DrInterior  ปีที่แล้ว +1

      Check description box

  • @ValasalaP
    @ValasalaP 11 หลายเดือนก่อน +1

    ക്ലോസേറ്റ് നമ്മൾ ഹാർപിക് യൂസ് ചെയ്ത് കണ്ടു, കഴിക്കുമ്പോൾ ബാക്റ്റീരിയ നശിക്കിലെ?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      😂😂😂

  • @shahnawazke8892
    @shahnawazke8892 ปีที่แล้ว

    Sockpit to be placed in the same level as of septic tank or a lower level, please inform. What should be the ideal height difference between the two.

  • @abhijithjk9975
    @abhijithjk9975 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️❣️

  • @bijuo2441
    @bijuo2441 ปีที่แล้ว +2

    Sir 39-35 nte cost എത്ര, please 🙏

    • @DrInterior
      @DrInterior  ปีที่แล้ว

      അവർ മറുപടി തരും 👍❣️