ചെങ്ങായിമ്മാരെ ഞമ്മളെ കഥ കേട്ടോളി,ഇതാണ് ആ മൊതൽ|All Round Constructions Interview|Panali Junais Vlog

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #allroundconstructions #panalijunaisvlog #malappuram
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    TH-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

ความคิดเห็น • 3K

  • @PanaliJunaisVlog
    @PanaliJunaisVlog  ปีที่แล้ว +405

    വീഡിയോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ,
    മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം

    • @irshadlpf6897
      @irshadlpf6897 ปีที่แล้ว +13

      Lathifinte cntct nmbr onnu kittumo

    • @sabithbm815
      @sabithbm815 ปีที่แล้ว +8

      Nomber? 👍💯

    • @leninmedia8567
      @leninmedia8567 ปีที่แล้ว

      th-cam.com/video/Gnchht2Xcng/w-d-xo.html

    • @aadilse
      @aadilse ปีที่แล้ว

      @@irshadlpf6897Enik venam I am from mangalore

    • @ashraftkashraf7198
      @ashraftkashraf7198 ปีที่แล้ว +3

      ​ P̤p̤

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว +1424

    എന്ത് ജോലിയും സന്തോഷത്തോടെ ചെയ്യാനുള്ള ആ മനസ്സ്! അതിനാണ് കായ്... 🌹

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +15

      👍❤

    • @satheeshcreativity6616
      @satheeshcreativity6616 ปีที่แล้ว +4

      ഏത് കൂലി പണിയെടുത്താലും 6 മണിക്ക് കാശു കിട്ടണം 👌

    • @afsalachu5512
      @afsalachu5512 ปีที่แล้ว

      ​@@PanaliJunaisVlogനിങ്ങളുടെ നമ്പർ തരുമോ

    • @shameerchembayil
      @shameerchembayil ปีที่แล้ว +1

      അതിനല്ല കായി…. അയ്നാണ് കായി

    • @SalmaSalma-ic3oq
      @SalmaSalma-ic3oq 8 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shihaspk6604
    @shihaspk6604 ปีที่แล้ว +1994

    Skip അടിക്കാതെ കണ്ടവർ ആയിരിക്കും കൂടുതലും... 💕🤘🏻

  • @jamsheerpathiyil3193
    @jamsheerpathiyil3193 ปีที่แล้ว +155

    സത്യത്തിൽ നിങ്ങൾ ചെയ്തത് ഒരു ഇന്റർവ്യൂ അല്ല മോട്ടിവേഷൻ ആണ് സ്വന്തം അനുഭവം കൊണ്ടു ഒരു മോട്ടിവേഷൻ❤❤❤

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 ปีที่แล้ว +138

    മുത്തേ , നിന്നെ ഞങ്ങൾക്ക് പെരുത്ത് ഇഷ്ടാ. ചെയ്യുന്ന ഏത് ജോലിയോടുള്ള മനോഭാവം വേറെ ലെവലാ.....❤️

  • @കാലിയവെറുമൊരുകാക്കയല്ല

    ജീവീതമെന്ന യാത്രയിൽ
    കണ്ട് പഠിക്കാനും
    കേട്ട് പഠിക്കാനും പറ്റിയ
    നല്ലൊരു വഴി കാട്ടിയാണ് . നിങ്ങളുടെ വാക്കുകളും സ്നേഹാദരവും .... നന്മ മാത്രം നേരുന്നു 🎉🎉🎉

  • @rashimbinrazak
    @rashimbinrazak ปีที่แล้ว +778

    സ്വന്തം കഴിവിനെ വിശ്വാസത്തോടെ പറയുന്നു.💥🔥😍

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +8

      👍❤🔥

    • @UllanammfMfm
      @UllanammfMfm ปีที่แล้ว +5

      Athaane oralude eattavum valiya kayivu

    • @saidkundoyi9783
      @saidkundoyi9783 4 หลายเดือนก่อน +1

      ജുനൈസെ ലത്തീഫിൻ്റെ contact number കിട്ടുമോ കിണർ ലീക്ക് പ്രസ്നമുണ്ട് പരിഹാരത്തിന്ന് വേണ്ടി സംസാരിക്കണം.

  • @nazar-vk5sw
    @nazar-vk5sw ปีที่แล้ว +64

    ജാടയില്ലാത്ത മനുഷ്യൻ അല്ലഹ്ഹു ആരോഗ്യം നൽകട്ടെ അപകടങ്ങളിൽ നിന്ന് കാത്ത് രക്ഷികേട്ടേ

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk ปีที่แล้ว +1449

    നല്ല മനസ്സിന്റെ ഉടമ യാണ് എന്നും പടച്ചവൻ കാക്കട്ടെ റബ്ബേ 🤲🤲🤲

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 ปีที่แล้ว +280

    പാണ്ടിക്കാട് കുഞ്ഞനല്ലാതെ വേറെ ആരെയും കണ്ടില്ലേ ഇവനെ കൊണ്ട് ഉപമിക്കാൻ ഇവൻ വേറെ ലെവലാ 🥰🥰🥰ഒന്ന് ഇരുന്നു സംസാരിക്കാമായിരുന്നു

    • @mohammedkc1111
      @mohammedkc1111 ปีที่แล้ว +3

      Carect

    • @ac.abdulrasheed3199
      @ac.abdulrasheed3199 ปีที่แล้ว +2

      ഇരുന്നാൽ കണ്ടന്റ്ണ്ടാവും പക്ഷേ കൺട്രോൾ പോവും?

    • @SASA-xq1fg
      @SASA-xq1fg ปีที่แล้ว +1

      ഇവൻ പാണ്ടിക്ക് സപ്പോർട്ട് ചെയ്യുന്നവനാണ്

    • @xxdonmovieclab6518
      @xxdonmovieclab6518 ปีที่แล้ว +25

      ആ നറി യുടെ പേര് ഇതിൽ കൂട്ടി ചേർക്കരുത് ഇത് വേറെ ലെവൽ

    • @manuprajeesh
      @manuprajeesh ปีที่แล้ว

      പാണ്ടിക്കാട് 🍌....
      അവനെ അല്ലാതെ വേറെ ആരെയും കിട്ടീലെ....

  • @sreejithjithu2814
    @sreejithjithu2814 ปีที่แล้ว +367

    നല്ല മനസുള്ള ആളാണ് ..അത് ആ വർത്തമാനത്തിൽ നിന്ന് അറിയാം....മുടങ്ങാതെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ് ഞാൻ....എന്ത് പണിയും കണ്ണടച്ചു ഏൽപ്പിക്കം....പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടവട്ടെ..... 🙏🙏🙏

  • @MuneerPunathil
    @MuneerPunathil 8 หลายเดือนก่อน +42

    അന്ന ഇഷ്ടല്ലാത്ത നാട്ടുകാര് എന്ത് നാട്ടുകാരാടോ 😄😄👍🏻👍🏻യ്യ് പോളിയാണ് മുത്തേ 👍🏻👍🏻👍🏻

    • @PanaliJunaisVlog
      @PanaliJunaisVlog  8 หลายเดือนก่อน

      ❤️❤️❤️

    • @jacobphilip1942
      @jacobphilip1942 6 หลายเดือนก่อน

      Nattukaru poyi pani nokkan para

  • @Huyenspa19
    @Huyenspa19 ปีที่แล้ว +114

    എല്ലാ ജോലിയും ചെയ്യുന്നത് മാത്രമല്ല നല്ല ഒരു മനസ്സിന് ഉടമ കൂടിയാണ്, അയ്നാണ് കായി ❤️

  • @haneefmukkattil5446
    @haneefmukkattil5446 ปีที่แล้ว +86

    ലത്തീഫ്ഭായ് ന്റെ ബാത്‌റൂമിൽ ടൈൽ ഇടുന്നത് കണ്ടിട്ട് ഞാനും അത് പോലെ ചെയ്തു വിജയിച്ച ഒരാൾ ആണ് ഞാനും എന്റെ ഭാര്യയും മക്കളും ചേർന്ന് ഞങ്ങൾ മുഴുവൻ പണിയും തീർത്തു

  • @abhilashvs4616
    @abhilashvs4616 ปีที่แล้ว +44

    വളരെ നിഷ്കളങ്കനായ ഒരു സഹോദരൻ ❤️❤️well don bro.. അവതാരകനും ഒപ്പത്തിനൊപ്പം സൂപ്പർ god bless you both🙏🙏

  • @pavankumarppavankumarp8016
    @pavankumarppavankumarp8016 ปีที่แล้ว +152

    നിങ്ങൾ എങ്ങനെയാ ഉള്ളത്. അത് പോലെ നിൽക്കണം. ഒരാളെയും പേടിക്കണ്ട ആവിശ്യം ഇല്ല.👌🤘👍

  • @fathimashaheer-vk5eu
    @fathimashaheer-vk5eu ปีที่แล้ว +389

    അദ്ദേഹത്തിനും ജോലിക്കാർക്കും കൂട്ടംബത്തിനും പടച്ചവൻ ദീർഘായുസ്സും പൂർണ്ണ ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ

  • @josephantony1130
    @josephantony1130 ปีที่แล้ว +46

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏നിനക്ക് വിശ്വാസം, വിശുദ്ധി, എളിമ, നീധി, ന്യായം, സന്തോഷം, സമാധാനം, ഐക്ക്യം, സമ്പത്ത്, ധാരാളം തന്ന് നിന്നെയും കുടുംബത്തെയും ഈശോ അനുഗ്രഹിക്കട്ടെ ആമേൻ 👏🥰

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +1

      ❤❤❤

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว +3

      ഇതാണ് ശുദ്ധ മനസാക്ഷി , ഏത് മതം ആയാലും ശുദ്ധ മനസാക്ഷി ഉണ്ടെങ്കിൽ ദൈവതാൽ നീതീകരിക്കപ്പെടും

    • @subair.csubair.c1612
      @subair.csubair.c1612 9 หลายเดือนก่อน

      സോറിട്ടോ ലൈക്ക് അടിചാലെ അണക്ക് പൈസ കിട്ടോളു ന്ന് എന്ക് ്് അറിലായിരുന്നു

    • @rafee8375
      @rafee8375 9 หลายเดือนก่อน

    • @rafee8375
      @rafee8375 9 หลายเดือนก่อน

  • @zcatcher9377
    @zcatcher9377 ปีที่แล้ว +96

    ഈ മൊതലിനു ഒപ്പം വരില്ല കേരളത്തിലെ ഒരു യൂട്യൂബ്ഴ്സും, അദ്ദേഹം പോളിയാണ് ✨️✨️👍

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +107

    ഇദ്ദേഹത്തിന്... പടച്ചോൻ ആഫിയത്തും ദീർഘായുസ്സും നൽകി 💕💕💕അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

    • @subair.csubair.c1612
      @subair.csubair.c1612 9 หลายเดือนก่อน

      ഒരു വീട്ടിയോ യും സക്പ്പ് ചൈതിട്ടില്ല

    • @usafchermba8367
      @usafchermba8367 8 หลายเดือนก่อน

      Aameen

  • @kkr9051
    @kkr9051 ปีที่แล้ว +17

    നമസ്കാരം ലത്തീഫ്, താങ്കൾ ജീവിതത്തിൽ ഈ പ്രായത്തിനിടയ്ക് ഒരു പാട് കഷ്ടപ്പെട്ടിട്ടു െണ്ടന്നും അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠമാണ് താങ്കളിലൂടെ പ്രതിഫലിക്കുന്നതെന്നും മനസ്സിലാക്കുന്നു എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ🤝👌👍🙏

  • @umbaipscpscperwad401
    @umbaipscpscperwad401 ปีที่แล้ว +49

    നല്ല മനസുള്ള എന്റെ ബ്രദർ ലത്തീഫിന്റെ പേരുള്ള നമ്മുടെ ലത്തീഫ് ഭായ് ..അള്ളാഹു എന്നും ബര്കത് നൽകട്ടെ ആമീൻ

  • @kenzaswali6366
    @kenzaswali6366 ปีที่แล้ว +106

    Mashaa allah❤️🔥
    Most inspired things
    1.11:35 ഞാൻ ജീവിതത്തിൽ ലോലനാണ്. പക്ഷേ ഒരാളെയും ഞാൻ പറ്റിക്കൂല
    2. 14:50 നമ്മൾ നൽകുന്ന സ്വദഖകൾ പരസ്യമാക്കൽ അതൊരു നല്ല കാര്യല്ല
    3. 14:10 നമ്മൾ കൊറേ പൈസയിണ്ടാക്കി. പക്ഷേ നമുക്ക് പടച്ചോൻ ഗ്യാരണ്ടി തന്നിട്ടില്ല
    അള്ളാഹു ബർകത്ത് നൽകട്ടെ 🤲

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +1

      👍❤

    • @dramashorts....3726
      @dramashorts....3726 ปีที่แล้ว

      Nalla vakkukal

    • @noushadnadeera6353
      @noushadnadeera6353 ปีที่แล้ว

      വീഡിയോ എ ടു ക്കാൻ വേണ്ടി 2.ചാക്ക് സി മെന്റ് പൊട്ടി ച്ച മഹാൻ

  • @muhammedshakkir2943
    @muhammedshakkir2943 7 หลายเดือนก่อน +10

    ഒരു സെക്കൻറ് പോലും ഞാൻ skip അടിക്കാതെ കണ്ട ആദ്യത്തെ ഒരു വീഡിയോ 👍👍👍👇

  • @yayasspace8827
    @yayasspace8827 ปีที่แล้ว +170

    അന്നോട് ഒരു വെർപ്പുല്യ ചെങ്ങായി അന്റെ വർത്താനം കേട്ടിരുന്നു പോവും അതൊരു റസ്സാണ് 🥰

  • @abdulhameedbk1
    @abdulhameedbk1 ปีที่แล้ว +94

    ഇവ നിൽ നിന്ന് നമുക്ക് ഉൾക്കൊള്ളാൻ പലതും ഉണ്ട്. ഞാൻ പല വീഡിയോയും കാണാറുണ്ട്. വ്യക്തിയെ പരിചയപ്പെടുത്തിയ ജുനൈസിസും മച്ചാനും അഭിനന്ദനങ്ങൾ.

  • @rasikrasik5443
    @rasikrasik5443 ปีที่แล้ว +14

    ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ ആയിരുന്നു. നിങ്ങൾ മിടുക്കനാ. നല്ല ഒരു മനസ്സിന് ഉടമ.

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว

      ❤❤❤

    • @suhailezhur9563
      @suhailezhur9563 ปีที่แล้ว

      ലത്തിഫിന്റെ നമ്പർ കിട്ടുമോ

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +44

    മുത്തു മണിയാണ് നല്ല മനുഷ്യൻ. മമ്മൂട്ടിയുടെയും മോഹൻലാലിൻറെ ഇൻറർവ്യൂ കാണുന്നതിലും ഇങ്ങേരുടെ സംസ്ഥാനം കേട്ടിരിക്കും ഒരുപാട് ജോലി ചെയ്യാനും ഒരുപാട് കാര്യങ്ങൾ പറയാനും ഹെൽപ്പ് ചെയ്യാൻ പടച്ചവൻ അനുഗ്രഹിച്ച മനുഷ്യനാണ്

  • @shafeeqsafushafeeq5340
    @shafeeqsafushafeeq5340 ปีที่แล้ว +124

    മുത്തേ നീ പോളിയാണ് പാണ്ടിക്കാട് കുഞ്ഞൻ ഭാര്യയെ വെച്ചു യുട്യൂബിൽ ക്യാഷ് ഉണ്ടാകുന്നു ലത്തീഫ് സ്വന്തം കഴിവ് വെച്ച് ഫെയ്മസ് ആയി 🌹🌹🌹🌹

  • @razakalshadaem1150
    @razakalshadaem1150 ปีที่แล้ว +6

    തികച്ചും പച്ചയായ മനുഷ്യൻ 🤍 ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @ashokankarumathil6495
    @ashokankarumathil6495 ปีที่แล้ว +337

    അതേ ഭായ് എല്ലാ പണികും അതിന്റെ thaya മാന്യതയും റിസ്ക്ഉം ഉണ്ട്!ആത്മാര്‍ത്ഥത യോടെ മുന്നോട്ടു പോവുക ദൈവം സഹായിക്കുo!!!

  • @dramashorts....3726
    @dramashorts....3726 ปีที่แล้ว +143

    നിങ്ങളുട കഥ കേട്ടപ്പോൾ വല്ലാത്ത ഫീൽ ആയി kaatt sappot I love you ❤️❤️❤️❤️❤️❤️❤️

  • @muhammadmusafir3110
    @muhammadmusafir3110 ปีที่แล้ว +8

    എല്ലാ ഇൻറർവ്യൂ കളിൽ നിന്നും വ്യത്യസ്തമായ ഒരു ഇൻറർവ്യൂ നന്നായി തന്നെ അവതരിപ്പിച്ചു 👏

  • @weone5861
    @weone5861 ปีที่แล้ว +191

    ധൈര്യമായി ഒരു വീട് പണി, എന്ത് പണിയും ഏല്പിക്കാം 😍ഒരു പൊങ്ങച്ചം ഇല്ല പോളിയാണ് ബ്രോ നിങ്ങൾ, skip ഇല്ലാതെ ഫുൾ വീഡിയോ ഞാൻ കണ്ടു സബ്സ്ക്രൈബ് ചെയ്തു

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +3

      Thankyou ❤

    • @spotroot
      @spotroot ปีที่แล้ว +3

      @@PanaliJunaisVlog Bro All round construction enegene connect cheyyuka nammakoru panindeni

    • @jamsheerjamsheer4410
      @jamsheerjamsheer4410 3 หลายเดือนก่อน

      ഫോൺ നബർ ലത്തീഫ് പ്ലീസ്

  • @umarpulapatta9592
    @umarpulapatta9592 ปีที่แล้ว +166

    എല്ലാം റബ്ബിന്റെ അനുഗ്രഹം. അല്ലാഹുവിന്റെ ബർക്കത്ത് എപ്പോഴും ഉണ്ടാവട്ടെ 🤲🏻

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +1

      Aameen❤

    • @anwarhussain-il1xv
      @anwarhussain-il1xv ปีที่แล้ว +1

      എല്ലാം റബ്ബിന്റ അനുഗ്രഹമാണെങ്കിൽ തുർക്കിയിൽ ഭൂകമ്പം ഉണ്ടായതോ?

    • @anwarhussain-il1xv
      @anwarhussain-il1xv ปีที่แล้ว

      @NEXT PM RAHUL GANDHI താങ്കൾ പറഞ്ഞത് എനിക്ക് മനസിലാക്കാൻ കഴിയുനില്ല

    • @thafseer3893
      @thafseer3893 ปีที่แล้ว +1

      ​@@anwarhussain-il1xv സഹോദര, ഇഹലോകജീവിതം ഒരു പരീക്ഷണം മാത്രമാണെന്ന് മനസ്സിലാക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം തനിക്കുണ്ടാവുന്ന ദുരിതങ്ങളെല്ലാം മരണാനന്തരജീവിതത്തിൽ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണമായ പ്രകാശനത്തിന് അർഹനാകുന്നതിനു വേണ്ടിയുള്ള അവസരങ്ങളാണ്. പ്രകൃതി ദുരന്തങ്ങൾ ആയാലും ശരീര വൈകല്യമായാലും അംഗവൈകല്യമായാലും അവയെ പഴിക്കാതെ അവയിലെ അനുഗ്രഹങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും അവയുടെ സാധ്യതകൾ ഉപയോഗിക്കുകയുമാണ് അവർ ചെയ്യുക. ദുരിതങ്ങൾ അനുഭവിക്കുന്നവർ മറ്റുള്ളവക്ക് തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള നിമിത്തങ്ങളുമായിത്തീരുന്നു. പ്രയാസമനുഭവിക്കുന്നവർക്ക് മരണാനന്തരം ലഭിക്കാനിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ച അറിവ് അവർക്ക് സമാധാനം നൽകുകയും ചെയ്യുന്നു. നൽകിയും നൽകാതെയും ഒരാൾ പരീക്ഷിക്കപ്പെടുമ്പോൾ അവയെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി ക്ഷമിക്കുവാനും അതിന്ന് അവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാനും കഴിയുക വിശ്വാസിക്ക് മാത്രമാണ്. പരീക്ഷണങ്ങളുടെ കൊടുമുടിയിൽ പോലും ക്ഷമിച്ചുകൊണ്ട് അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിശ്വാസികൾല്ലാതെ ആർക്കാണ് കഴിയുക? അത്തരക്കാർക്ക് മതം നൽകുന്ന പ്രതീക്ഷ അപാരമാണ്. ക്വുർആൻ പറയുന്നു: "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുക 'ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലുള്ളവരും അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്'‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍." (2:156)
      ഈ പ്രപഞ്ചത്തിലേക്കുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകാശനം ഒരാൾക്ക് ദുരിതമായും ദുരന്തമായുമെല്ലാം അനുഭവപ്പെടാവുന്നതാണ്. അയാൾക്ക് വന്നു ഭവിക്കുന്ന പ്രയാസങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിന്റെ കാരുണ്യം എന്താണെന്ന് ചിലപ്പോൾ ഇവിടെ വെച്ച് നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന മരണാനന്തരജീവിതത്തിലേ കഴിയൂ. സ്വന്തം അസ്തിത്വത്തിന്റെ ബാധ്യതയായി നിശ്ചയിക്കപ്പെട്ട കാരുണ്യത്തിന്റെ 99 ശതമാനവും പ്രകടിപ്പിക്കപ്പെടുന്നത് അവിടെ വെച്ചാണ്. അംഗവൈകല്യത്തിന്റെയും ബുദ്ധിമാന്ദ്യത്തിന്റെയുമെല്ലാം പിന്നിലുണ്ടായിരുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെന്തൊക്കെയാണെന്ന് അവിടെ വെച്ച് എല്ലാവർക്കും മനസ്സിലാവും. അവർക്കും മറ്റു സൃഷ്ടികൾക്കുമെല്ലാം വലിയ നന്മയായിരുന്നു അവർ അനുഭവിച്ച ദുരിതങ്ങൾ എന്ന് മനസ്സിലാവുക മാത്രമല്ല, തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾക്കുള്ള പ്രതിഫലം കൂടി അവിടെനിന്ന് അവർക്ക് ലഭിക്കും. മരണാനന്തരജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വിശാലമായ ക്യാൻവാസിന് മാത്രമേ മനുഷ്യർ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളെയെല്ലാം തൃപ്തികരമായി വിശദീകരിക്കാനാവൂ..

    • @anwarhussain-il1xv
      @anwarhussain-il1xv ปีที่แล้ว

      @@thafseer3893 പൂച്ച എങ്ങനെ വീണാലും നാലുകാലിൽ. ഒരാൾ ആക്ക്സിഡന്റിൽ പെട്ടു മരണപെട്ടാലും കാരണം ദൈവം അയാളുരക്ഷപ്പെട്ടാലും കാരണം ദൈവം. ദൈവത്തെ കാരുണ്യവാനാക്കാൻ മനുഷന് കിടന്ന് കഷ്ടപ്പെടുന്നു . ദൈവം എന്ന പ്രപഞ്ച ശക്തിയെ സത്യത്തിൽ വിശ്വസിസമൂഹം പരിഹസിക്കുകയാണ്.നമുക്ക് ഇന്ന് അറിയാവുന്ന പ്രപഞ്ചരഹസ്യം വച്ചു നോക്കുമ്പോൾ മതങ്ങൾ പറയുന്ന ദൈവ സങ്കൽപ്പങ്ങൾ 100%തെറ്റാണ്

  • @mohandaskuttoorkalarikkal453
    @mohandaskuttoorkalarikkal453 7 หลายเดือนก่อน +4

    ഇദ്ദേഹത്തെ ഒരു പാടിഷ്ടം. എത്ര ലളിതമായി സത്യസന്ധമായി പറയുന്നു. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ❤❤❤

  • @pardhapalacealuva6057
    @pardhapalacealuva6057 ปีที่แล้ว +51

    നല്ല മനസ്സിൻ്റെ ഉടമയും ശുദ്ധനുമാണ്, ആരേഗ്യവും, ദീർഗായുസ്സും നൽകട്ടെ

  • @abdulnazer4659
    @abdulnazer4659 ปีที่แล้ว +61

    2;37 mnt .ഈ സഹോദരൻ നേരായ മാർഗ്ഗത്തിൽ ജോലി ചെയ്യുന്ന ആളാണ്.പല വീഡിയോയും കാണുമ്പം വല്ലാത്ത പേടിയാണ്. ആരോഗ്യവും ആയുസും ഉണ്ടാവട്ടെ .എനിക്ക് വളരെ താൽപര്യം ഉള്ള വ്യക്തി കൂടിയാണ്. ഇങ്ങനെ ഒരു കൂടിക്കാഴ്ച വീഡിയോ എടുത്ത ഉനൈസ് അഭിനന്ദനം അർഹിക്കുന്നു .പിന്നെ ഈ സഹോദരനെ താരതമ്യം ചെയ്തത് ഭാര്യയെയും പ്രദർശിപ്പിച്ച് ജീവിക്കുന്ന ഒരുത്തനുമായി താരതമ്യം ചെയ്തത് ശരിയായില്ല .

  • @Najeeb990
    @Najeeb990 ปีที่แล้ว +22

    നല്ല ഒരു മനുഷ്യൻ 😍 ഇനിയും ഉയർച്ചയിൽ എത്തട്ടെ 🌹

  • @anwerambalath6887
    @anwerambalath6887 ปีที่แล้ว +57

    Nice interview ലത്തീഫിന്റെ വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം . പടച്ചവൻ ആയുരാരോഗ്യവും റഹ്മത്തും പ്രധാനം ചെയ്യുമാറക്കട്ടെ .ആമീൻ

  • @muhammedyaseenkc7583
    @muhammedyaseenkc7583 ปีที่แล้ว +38

    ചെങ്ങായി Confidence ന്റെ മരം ..😊😊😊 ഉഷാർ

  • @babypk123
    @babypk123 ปีที่แล้ว +7

    ഇങ്ങിനെയാകണം പണിക്കാർ ആത്മാ രഥത യുള്ളവൻ Super Super ആരോഗ്യവും ആയുസ്സും നൽകട്ടെ

  • @shanuzainpattambi1457
    @shanuzainpattambi1457 ปีที่แล้ว +62

    ഇക്കാക്കാ ഇങ്ങളെ വീഡിയോ കണ്ടപ്പോ സങ്കടായി. നല്ല ഒരു മോട്ടിവേഷൻ തരുന്ന ആളാണ്. പടച്ചോൻ ദീർഗായുസ്സ് തരട്ടെ. നല്ല മനസ്സിന്റെ ഉടമ. ❤️

  • @creator7235
    @creator7235 ปีที่แล้ว +37

    ഇയാളോട് വല്ലാത്ത ജിന്ന..... Proud of you man💯🔥🔥

  • @zakariyazakku3916
    @zakariyazakku3916 ปีที่แล้ว +4

    അസ്സലാമു അലൈക്കും ലത്തീഫ്ക്കന്റെ മനസ്സ് തുറന്നുള്ള സംസാരം കേട്ടിട്ട് (വള്ളാഹി)കരച്ചിൽ വന്നുപോയി അല്ലാഹു നമുക്കും അദ്ദേഹത്തിനും ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @vineesha3313
    @vineesha3313 ปีที่แล้ว +97

    💞 ഇക്കാടെ ജോലി ചെയ്യുമ്പോളുള്ള സന്തോഷം ആത്മാർത്ഥകൊണ്ട് വാചാലനാവുന്നുണ്ടെങ്കിൽ അത് താങ്കളുടെ ആത്മവിശ്വാസം തന്നെ ആണ് ആ ജോലിയുടെ ഉഷാറ് കാണുമ്പോൾ താങ്കളെ ഇഷ്ട്ടാട്ടോ 💞

    • @craftscorner1771
      @craftscorner1771 ปีที่แล้ว +2

      Congratulations monu.

    • @sabusworld9095
      @sabusworld9095 ปีที่แล้ว +2

      👍👍

    • @ajeeshnm7008
      @ajeeshnm7008 ปีที่แล้ว +1

      Latheef Bai ningelu puliyanuto adipoli eswaren kaakketea

  • @muthoosmedia1615
    @muthoosmedia1615 ปีที่แล้ว +204

    രണ്ടുപേരെയും ഒരുമിച്ച് ഒരു വീഡിയോയിൽ കാണാൻ കഴിഞ്ഞതിന് സന്തോഷം

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +5

      Thankyou ❤❤❤

    • @hussainolavattur6417
      @hussainolavattur6417 ปีที่แล้ว +3

      അതാണ് രണ്ടാളും ഒരേ വീഡിയോയിൽ , പൊളിച്ച്

    • @masksgroup5473
      @masksgroup5473 ปีที่แล้ว +2

      👍🏻👌🏻

    • @AbdulAzeez-du5yu
      @AbdulAzeez-du5yu 11 หลายเดือนก่อน

      തെറ്റിദ്ധാരണകളെ മാറ്റിമാറ ച്ച ക്കൂടികാഴ്ച. രണ്ട് മുത്തുമണികൾ രണ്ടാളും പൊളി ദൈവം അനുഗ്രഹിക്കട്ടെ 🤲ഞങ്ങൾ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകും.

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 ปีที่แล้ว +14

    നാട്ടിലെ എല്ലാ കോൺട്രാക്ട് കാരും താങ്കളെ പ്പോലെ ആവണം.

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว

      ❤❤❤

    • @rajeshexpowtr
      @rajeshexpowtr 4 หลายเดือนก่อน

      ivide valippikkalanu....paisa oorum pani mosavum.....

    • @rajeshexpowtr
      @rajeshexpowtr 4 หลายเดือนก่อน

      he is a great person

  • @jifumol6213
    @jifumol6213 ปีที่แล้ว +25

    ഇങ്ങനെയുള്ള പണിക്കാർ ആണ് നമ്മുടെ ആവശ്യം.ഇപ്പോഴത്തെ പണിക്കാർക് ക്യാഷ് മുമ്പതിയിലും, പണി ബാക്കിലും

  • @Southindianconstruction
    @Southindianconstruction ปีที่แล้ว +179

    മച്ചാനെ അടിപൊളി 👌👌
    ഏത് പ്രതി സന്ധിഘട്ടത്തിലും നമ്മൾ തളരരുത് എത്ര വലിയ വിഷങ്ങൾ ആണെങ്കിലും നമ്മൾ നേരിടണം
    മച്ചാന്റെ സ്റ്റോറി ഇഷ്ട്ടപെട്ടു ❤️♥️

  • @anitharagesh-ys4io
    @anitharagesh-ys4io ปีที่แล้ว +6

    ഒരു ബോർ അടിയും ഇല്ലാതെ നോക്കിയിരുന്ന വീഡിയോ.superrrrr,👌👌👌

  • @DileepKarunakaran.
    @DileepKarunakaran. ปีที่แล้ว +31

    നിങ്ങൾ പൊളിയാണ് ബായ്.... നിങ്ങൾ ജീവിക്കുന്ന ജീവിതം ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും സ്വന്തം ഇഷ്ടത്തിനൊത്തു ജീവിക്കുക എന്നന്നത്.. അത്‌ നിങ്ങൾ നിങ്ങളുടെ ജീവിതം മാതൃകയാക്കി കാണിക്കുന്നുണ്ട്..... അത്‌ ആർക്കെലുമൊക്കെ ഒരാൾക്കെങ്കിലും ഉപകാരപ്പെടും എന്ന് വിചാരിച്ചുകൊണ്ട് നിങ്ങൾ നിങ്ങടെ ഇഷ്ടംപോലെ ജീവിക്ക് ഭായ്.... 👍🏻

  • @muhammedrajanjoseph9968
    @muhammedrajanjoseph9968 ปีที่แล้ว +59

    ക്യാ ഭായി ക്യാ ബാത്തെ 🥰🥰ഈ കുരിപ്പ് ഞമ്മളെ മുത്താണ് മലപ്പുറത്തിന്റെ ബംഗാളി.

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 ปีที่แล้ว +5

    അത്യദ്ധ്വാനിയായ ഒരു സാധരണക്കാരൻ , പലർക്കും മാതൃക.👍👍👍

  • @JariyaUmar
    @JariyaUmar ปีที่แล้ว +151

    He is the real all rounder in life such an amazing personality ❤

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +1

    • @latheeflathi9796
      @latheeflathi9796 ปีที่แล้ว +3

      ആത്മാർത്ത ത അ താണു ലത്തീഫിന്റെ മുഖമുദ്ര. ഒരു ബിഗ് സല്യൂട്ട് ലത്തീഫ്

    • @abdullatheef1147
      @abdullatheef1147 ปีที่แล้ว +1

      ​@@latheeflathi9796 നമുകും അഭിമാനിക്കാം. "പേരിൽ" എങ്കിലും ഒരു സാമ്യതയുണ്ടെല്ലോ

    • @Shathrugnan
      @Shathrugnan ปีที่แล้ว

      Yes 💯👍👌

  • @petshowmuthus2225
    @petshowmuthus2225 ปีที่แล้ว +32

    ഇന്റെ റബ്ബേ എനിക്കേറ്റവും ഇഷ്ടപ്പെട്ട വ്യക്തികളിൽ ഒരാളാണ്..... സംസാരത്തിൽ oru കുഴപ്പം ഇല്ല ലത്തിഫക്ക.. എല്ലാർക്കും ഇഷ്ടാണ് നിങ്ങളെ.. കാരണം നിങ്ങൾ റിയൽമാൻ aanu😍😍😍😍😍wish u all the best

  • @devadas4191
    @devadas4191 ปีที่แล้ว +34

    ഇദേഹത്തെ മറ്റൊരു വ്യക്തിയുമായി താരതമ്യം ചെയ്ത് ശരിയായില്ല. ഇദ്ദേഹം തന്റെ സ്വന്തം ശൈലി കൊണ്ട് ജനമനസ്സിൽ ഇടം നേടിയ ആൾ ആണ് 🥰👍🏻

  • @muneerck1956
    @muneerck1956 ปีที่แล้ว +24

    നീ പൊളിയാടാ...
    നീ ലുക്ക് ഉണ്ട്
    നീ ചളിയല്ല
    ചങ്ങായി മാരെ...ഈ ചാലിയുടെ ഫാൻസ്‌ ആണ്

  • @NAZRUVLOGGER20
    @NAZRUVLOGGER20 ปีที่แล้ว +7

    ഇങ്ങേർ വേറെ ലെവൽ ആണ് കാരണം ആ കോൺഫിഡൻസിനാണ് കാശ് കൊടുക്കേണ്ടത് 🙌🙌🙌ഇങ്ങേരുടെ വീഡിയോ കാണും പണി പഠിക്കാൻ വേണ്ടി അല്ല ഇങ്ങേർ അനായാസമായി ഓരോ പണിയും ചെയ്തു തീർക്കുന്നത് കാണാൻ ❤ ലത്തീഫ് ഇക്ക നിങ്ങ പൊളിക്ക്

  • @ntubechannel4993
    @ntubechannel4993 ปีที่แล้ว +29

    പഹയന്റെ video കണ്ട് ഹരം പിടിച്ച് 28 വര്‍ഷം പഴക്കമുള്ള എന്റെ വീട് Renovation ചെയ്തു...ഇന്നലെയായിരുന്നു ..House warming.!!

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว

      ❤️❤️❤️

    • @sajnaaneesh9355
      @sajnaaneesh9355 ปีที่แล้ว

      His nmbr pls

    • @PrabhiMIX
      @PrabhiMIX 5 หลายเดือนก่อน

      Renovation work cost parayaamo

    • @PrabhiMIX
      @PrabhiMIX 5 หลายเดือนก่อน

      അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ

  • @time2travel89
    @time2travel89 ปีที่แล้ว +101

    നിങ്ങളെ എല്ലാർക്കും ഇഷ്ട്ടണ് ഭായ്...എത് ജോലിയും ചെയ്യാൻ ഉള്ള മനസ്സ്...നല്ല മനസ്സിന് ഉടമ...അത് പോരെ😍

  • @Dhakshina777
    @Dhakshina777 ปีที่แล้ว +47

    ബ്രോ നിങ്ങൾക്ക് ദൈവം അറിവ്,നല്ല മനസ്സ് തന്നിട്ടുണ്ട്... വിജയം ഉറപ്പ്

  • @nitheeshnitheesh1598
    @nitheeshnitheesh1598 ปีที่แล้ว +10

    എന്റെ പൊന്ന് മനുഷ്യ നിങ്ങൾ പോളിയാണ് ❤

  • @noufalsiddeeque4864
    @noufalsiddeeque4864 ปีที่แล้ว +17

    സേഫ്റ്റി ഇല്ലാത്തതുകൊണ്ടാണ് നിങ്ങളോട് ഉള്ള എതിർപ്പ്.... നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണ്.

  • @wiretech7354
    @wiretech7354 ปีที่แล้ว +59

    ഈ വിഡിയോയിൽ ജുനൈസ് ബായിക്ക് പണി കുറവാണ്, intro, outro എല്ലാം ലത്തീഫ് കാ തന്നെ 👍👍

    • @PanaliJunaisVlog
      @PanaliJunaisVlog  ปีที่แล้ว +12

      ചില ആളുകളുടെ സംസാര ശൈലിക്ക്‌ അനുസരിച് ഞമ്മൾ അവർക്കൊപ്പം നിന്ന് കൊടുത്താ മതി

  • @nebunshak9465
    @nebunshak9465 8 หลายเดือนก่อน +1

    എത്ര കേട്ടാലും മതി യാവില്ല അത്ര നല്ല സംസാരം പടച്ചവൻ ആരോഗ്യം ആയുസും തരട്ടെ 🤲🤲🤲

  • @KL-wo7qd
    @KL-wo7qd ปีที่แล้ว +40

    മച്ചാന് ഏതായാലും ഒരു സംഭവം ആണ്.... എന്റെ അടുത്ത നാട്ടുകാരൻ ആണ് ഈ മുത്ത് 😍👍

  • @fousiyak1447
    @fousiyak1447 ปีที่แล้ว +17

    ഞാൻ ആദ്യമായി റ്റാണ് നിങ്ങളുടെ വീട്ടിയോ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടായി. മാഷാ അള്ളാ

  • @faxi7874
    @faxi7874 ปีที่แล้ว +16

    His confidence 🔥

  • @shihaspk6604
    @shihaspk6604 ปีที่แล้ว +10

    ആരെയും പറ്റിക്കാത്ത മനുഷ്യൻ ആണ്.... അത് ആ പറയുന്ന ശൈലിയിൽ നിന്ന് മനസിലാക്കാം 😇

  • @sadikhalinalakath2146
    @sadikhalinalakath2146 ปีที่แล้ว +8

    വല്ലാത്ത ജാതി മനുഷ്യൻ, തുറന്നു സംസാരിക്കുന്നു, ഒരുപാട് ഇഷ്ട്ടമായി 🔥🔥🥰🥰🥰 എന്തും ചെയ്യാനുള്ള ആ മനസ്സ് 👍👍🤝🤝🤝

  • @faizygerman2383
    @faizygerman2383 ปีที่แล้ว +11

    ഇദ്ദേഹത്തിന്റെ വീഡിയോ ഇടക് ഞാൻ കാണാറുണ്ട് ഇപ്പോഴാണ് അറിയുന്നത് നമ്മുടെ അടുത്തുള്ള ആളാണെന്നു ❤❤❤
    പിന്നെ ഇവരുടെ സംസാരത്തിൽ ഉണ്ട് ആള് പക്കയാണ് വിശ്വസിക്കാം ഒരുപാട് ഉയരത്തിൽ എത്തട്ടെ ആമീൻ....

  • @akhilbabu6260
    @akhilbabu6260 ปีที่แล้ว +19

    Thani ravanan 10 thalaya vonu..🥰🥰🥰extremely talented person .....stay blessed and happy always

  • @abdussamad3747
    @abdussamad3747 ปีที่แล้ว +25

    ഈ വീഡിയോ 100 മാർക്കിന് അർഹിക്കുന്നു. പക്ഷേ ഞാൻ അത് തരില്ല കുഞ്ഞോൻ പാണ്ടിക്കാടിന്റെ പേര് പറഞ്ഞത് കൊണ്ട് ഒരു മാർക്ക് പോയി. 99 മാർക്ക് തരാം. ആ പേര് ഈ വീഡിയോടെ നിലവാരം കുറച്ചു. ഈ ലത്തീഫ് ഭായിടെ നൂറു മീറ്റർ അയലത്തു പോലും നിൽക്കാൻ അർഹനല്ല അയാൾ. All the best

  • @MrAshiqu
    @MrAshiqu ปีที่แล้ว +8

    "അയ്‌നാണ് കായി"
    Allround constructions മച്ചാൻ 🔥🔥👍🏽

  • @SureshKumar-iy6to
    @SureshKumar-iy6to ปีที่แล้ว +15

    ചെയ്യുന്ന ജോലിക്കനുസരിച്ച കാശ് ഇങ്ങേർ വാങ്ങുന്നില്ല എന്നെനിക്കു വീഡിയോ കാണുമ്പോൾ തോന്നി ട്ടുണ്ട്. അംഗീകരിക്കേണ്ട ആൾതന്നെ 🤝🤝🤝🤝

  • @graphixplanet
    @graphixplanet ปีที่แล้ว +10

    ലത്വീഫ് നിഷ്കളങ്കൻ ആണ്. അങ്ങിനെ ഉള്ളവർ ഒന്നും ഉള്ളിൽ വെച്ച് സംസാരിക്കില്ല. പടച്ചവൻ ആരോഗ്യവും ആയുസ്സും കുടുംബത്തിൽ സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ..❤

  • @mnivlgs
    @mnivlgs ปีที่แล้ว +8

    ജീൻസും കൊപ്പുമൊന്നുമല്ല ..നിന്റെ കൂടെ ജീവിക്കാൻ തയ്യാറുള്ള പെണ്ണിന്..പട്ടിണി കിടക്കേണ്ടി വരില്ല...അത്രക്കും കടിനാ ധ്വാനി ആണ് നിങൾ🙏ഇതേ ചിന്തകനായ ഞാൻ..എന്ത് പണിയും എടുക്കാൻ ഒരു മടിയും ഇല്ല എനിക്ക്..so proud of you..bro❤️❤️

  • @naushadmohd6574
    @naushadmohd6574 ปีที่แล้ว +26

    മുത്തെ നീ പോളിയാണ് ....... അള്ളാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ ...... ❤

  • @bazithbazi1193
    @bazithbazi1193 ปีที่แล้ว +8

    ബ്രോ എങ്ങനെയാണോ അത് പോലെ തന്നെ മുന്നോട്ടു പോവുക എല്ലാവർക്കും വലിയ ഇഷ്ടമാണ് നിങ്ങളെ,,,,
    സാധാരണക്കാർക്ക് ഒരു മുതൽ കൂട്ടാണ് നിങ്ങൾ...❤️❤️❤️

  • @josepaulchakramakkil6071
    @josepaulchakramakkil6071 ปีที่แล้ว +2

    You are great man., നിങ്ങളുടെ സത്യസന്തമായ ഈ അവതരണം ഇതാണ്.......
    പകരം വെക്കാൻ,,, നിങ്ങൾക് പകരം നിങ്ങൾ മാത്രം..👍👍

  • @Dragon9446
    @Dragon9446 ปีที่แล้ว +7

    ഇത്രയും ആസ്വദിച്ചു കണ്ട ഇന്റർവ്യൂ വേറെ ഇല്ല 😊😊😊😊❤‍🩹🔥🔥🔥🔥🔥🔥

  • @shabeebytr1625
    @shabeebytr1625 ปีที่แล้ว +19

    വീഡിയോ ഫുൾ കണ്ടു നല്ല അവതരണം 😍 ഞാനും ഒരു കൂലി പണിക്കാരൻ ആണ് (wiring/plumbing)അൽഹംദുലില്ലാഹ് ഒരു മടിയും ഇല്ലാതെ കുടുംബം നോക്കി പോകുന്നു... വീഡിയോയുടെ ലാസ്റ്റ് ഡയലോഗ്കൾ really inspiration 🔥👍🏻❤️

    • @shabeebytr1625
      @shabeebytr1625 ปีที่แล้ว

      ❓️🤔

    • @josephsebastian831
      @josephsebastian831 11 หลายเดือนก่อน

      who said Wiring and plumbing is koolipani its technical job❤

  • @jobinjoseph7152
    @jobinjoseph7152 ปีที่แล้ว +10

    പൊളി ദൈവം അനുഗ്രഹിക്കട്ടെ

  • @dixonnm6327
    @dixonnm6327 ปีที่แล้ว +8

    ഇത്ര ആത്മാർത്ഥതയുള്ള ആളെ വേറെ കിട്ടില്ല .....

  • @mohdshameemjasi5671
    @mohdshameemjasi5671 ปีที่แล้ว +6

    നല്ല ഒരു മനസ്സിന്റെ ഉടമയാണ് ഉള്ളിൽ ഒന്നും നിൽക്കില്ല എല്ലാം തുറന്നു പറയുന്ന ഒരു വ്യക്തിയാണ് 🥰🥰

  • @eksathyanath264
    @eksathyanath264 หลายเดือนก่อน +1

    നിങ്ങൾ ഒരു സത്യസന്ധതയും മനുഷ്യത്വവും ഉള്ള ഒരു വ്യക്തി യാണ്. ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, നിങ്ങളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ❤😊

  • @Firozkolathara
    @Firozkolathara ปีที่แล้ว +37

    നായി കരിനായി 😂എജ്ജാതി ചെങ്ങായി 👍❣️

  • @rasheedrasheed8290
    @rasheedrasheed8290 ปีที่แล้ว +8

    ആര് എന്തൊക്കെ പറഞ്ഞാലും ഇയ്യാള് മുത്താണ് 😘😍

  • @shaludreams9328
    @shaludreams9328 ปีที่แล้ว +4

    അടിപൊളി ....
    പൊതുവെ ഒരു വീഡിയോയും ഞാൻ മുഴുവൻ കാണാറില്ല.
    പക്ഷെ ഇത് ഒരു സെകന്റ്യം വിടാതെ കണ്ടു.
    ആ സഹോദരന് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ......

  • @LifeofGhaxly
    @LifeofGhaxly ปีที่แล้ว +72

    Don't change yourself for idiots. Love your personality ❤️

  • @RajithKumar-c4m
    @RajithKumar-c4m 3 หลายเดือนก่อน +1

    നിങ്ങളുടെ സംസാരമനടിപൊളി പടച്ചോൻ കാക്കട്ടെ, പടച്ചോൻ ആരോഗ്യം തരട്ടെ പൊളിയാ, പൊളി, .....

  • @irfanmc4284
    @irfanmc4284 ปีที่แล้ว +9

    ഞാൻ ഇയാളെ എല്ലാ വീഡിയോ കാണൽ ഇണ്ട് . മച്ചാൻ പൊളി ആണ്

  • @nasarkktri7887
    @nasarkktri7887 ปีที่แล้ว +4

    Allu arjunte cheriyoru look undttoevdokkeyo ❤und endayalum ningade hard work amazing oru rakshayumillatto sandosham🎉orupadishta...❤

  • @shanidsumi5678
    @shanidsumi5678 ปีที่แล้ว +17

    മാഷാ അല്ലാഹ് ആഫിയത്തുള്ള ദീർഘജയിസ് നൽകണേ നാഥാ ആമീൻ

  • @noushadtk507
    @noushadtk507 ปีที่แล้ว +14

    ആത്മ വിശ്വാസം കൈ മുതലാക്കിയ മുതൽ 🎉

  • @ent_radio
    @ent_radio ปีที่แล้ว +10

    പറയുന്നവർ പറയട്ടെ നമ്മൾ നമ്മളായി ഇരിക്കുക ❤

  • @shahalstalks9903
    @shahalstalks9903 ปีที่แล้ว +12

    ഇതാണ് ഇന്റർവ്യൂ ഇങ്ങനെ ആവണ്ണം... എല്ലാം കറക്റ്റ് ആയി 🤍

  • @techtravelfoodofficial
    @techtravelfoodofficial ปีที่แล้ว +8

    പൊളിച്ചു. അഭിമുഖം ഈ സുഹൃത്തിന് എന്നും നന്മകൾ ഉണ്ടാവട്ടെ

  • @abhijithsp4408
    @abhijithsp4408 ปีที่แล้ว +6

    Skip ചെയ്യാതെ കണ്ട ആദ്യ ഇന്റർവ്യൂ ഇക്ക നിങ്ങൾ pwoli ആണ് ⚡️❤️