Septic tank ഉണ്ടാക്കുമ്പോൾ നല്ല രീതിയിൽ ഉണ്ടാക്കണം. അളവ് OK യാണ്. Inlet നും out let നും ഇടക്ക് baffles വേണം. Outlet നിന്നും വെള്ളം Soak away ലേക്ക് കൊടുക്കണം. എന്നാൽ 25 വർഷം ഒരു maintenance ഉം വേണ്ടി വരില്ല.
കക്കൂസിനുള്ള കുഴിയാണെങ്കിൽ ഇത് ഒരു വർഷത്തിനുള്ളിൽ നിറയും വെള്ളം കോരി ഒഴിവാക്കേണ്ടിവരും കാരണം കല്ല് അൽപ്പം പോലും വിടവില്ലാതെയാണ് കെട്ടിയിരിക്കുന്നത് കക്കൂസ് കുഴികൾ നിർമ്മിക്കുമ്പോൾ ഇടക്കിടെ കല്ലുകൾ തമ്മിൽ അൽപ്പം വിടവ് ഇട്ട് കെട്ടണം ഇല്ലെങ്കിൽ വെള്ളം മണ്ണിലേക്ക് വലിഞ്ഞ് പോവില്ല അതുകൊണ്ട് തന്നെ കുഴി പെട്ടെന്ന് നിറയും ,
@@noushadmpmama3219 കക്കൂസിനുള്ള കുഴി എന്നാണ് വിഡിയോയിൽ പറയുന്നത് സെപ്റ്റി ടാങ്ക് ആണെങ്കിൽ സെപ്റ്റി ടാങ്ക് എന്ന് തന്നെ പറയണം കക്കൂസിന് രണ്ട് തരം കുഴികൾ ഉണ്ടെന്നും രണ്ടു തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്നും അറിയാത്ത കോവാലാ
@@allroundconstructions1355 കാര്യം കിട്ടാൻ അല്ല മുത്ത് മണിയെ അടിവസ്ത്രം അല്ലെ അലക്കിയ സമയത്തോ ഉണക്കുന്നസമയത്തോ വല്ല അണുബാധയും ഏറ്റിട്ടുണ്ട് എങ്കിൽ ധരിക്കുമ്പോൾ ബാധിക്കില്ലല്ലോ എന്ന് കരുതി 😂.. ബനിയനും ഷെഡ്‌ഡിയും ഷർട്ടും പാന്റും ഇസ്തിരിഇടുമ്പോൾ കൂട്ടത്തിൽ ഇടാറുണ്ട്.. 😂.. അത് കൊണ്ട് കാര്യം കിട്ടിയില്ലെങ്കിലും.. ബല്ലതും പറ്റി "കാര്യം" കിട്ടാതെ ഇരിക്കണ്ടല്ലോ 🤣 ഒരു സെൽഫ് പ്രൊട്ടക്ഷൻ അത്രേ ഉള്ളൂ.. 😂 ഇതൊക്കെ പ്രവാസത്തിൽ നിന്ന് ശീലം ആയത് ആണ് തണുപ്പ് കാലം നന്നായി ഉണങ്ങില്ല അപ്പൊ ഒന്ന് ചൂടാക്കി ഇട്ടാൽ നനഞ്ഞത് ഇടുകയും വേണ്ട 😂😂
@ALL ROUND CONSTRUCTION string anu level pidicha string il muttikendat. Enkile thazhe point mark cheyumbol same kittullu. Square Katty side level pidichal thazhe centre edukan pattila thazheyum plumb nte side level edukanam
@@allroundconstructions1355 ഇങ്ങനെ ചെയ്യുമ്പോൾ കക്കൂസിലെ വെള്ളം കിണറിൽ പോകില്ലേ... Full കോൺക്രീറ്റ് അല്ലെ enginers prefer ചെയ്യുന്നത്... Pinne 3 തട്ട് ആയിട്ട് അല്ലെ സെപ്റ്റിക് ടാങ്ക് ചെയ്യേണ്ടത്... ഇങ്ങനെ ചെയ്യുമ്പോൾ പല അസുഖം വരാൻ സാധ്യത ഉണ്ട്
സൗദി ചൂടിൽ നിന്നും നിന്റെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീലാ....😍👍
സൂപ്പർ ഐഡിയ., സൂപ്പർ ടെക്നിക്, സൂപ്പർ വർക്ക്. വളരെ ഇഷ്ട്ടപെട്ടു 👍🏼👍🏼👍🏼
കല്ല് നല്ലഭാഗം നോക്കി കൊടുക്കുന്നവനും നല്ലകൈ പണിക്കരാണ് 😍😍
താങ്കൾ ശരിക്കും ഒരു യൂണിവേഴ്സിറ്റി ആണ്. ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. നിങ്ങളുടെ മൊബൈൽ നമ്പർ പറഞ്ഞു തരുമോ?
Numbr Tharoola ee balaalu.
Njn ethra choychu..
Pinne aaloru university Kaaran aanennu ariyaa ..
Muthe chelari alle jju...anne njn avde vannu pokkum
സൂപ്പർ, വെറും മേസ്തിരി അല്ല വസ്തുവും അറിയാം 🙏🙏🙏
കുവൈറ്റിൽ പണി എടുക്കുന്ന njan നാട്ടിൽ പണി എടുത്താലോ ചിന്തിച്ചു ninte❤video കണ്ടിട്ട്
സൂപ്പറായിട്ടുണ്ട് ശിഷ്യനെ കൂടി ഇടയ്ക്ക് വീഡിയോയിൽ കാണിക്കുക ശിഷ്യന്മാർ പണിയെടുത്താലേ ഗുരുവിന് വിലയുള്ളൂ
Septic tank ഉണ്ടാക്കുമ്പോൾ നല്ല രീതിയിൽ ഉണ്ടാക്കണം. അളവ് OK യാണ്. Inlet നും out let നും ഇടക്ക് baffles വേണം. Outlet നിന്നും വെള്ളം Soak away ലേക്ക് കൊടുക്കണം. എന്നാൽ 25 വർഷം ഒരു maintenance ഉം വേണ്ടി വരില്ല.
😊
പൊളി ബ്രോ❤️💛😍👍 good വർക്ക്♥️💚🔥⚡
അടിപൊളി പണികാരൻ...
പൊളിചു ഉഷാറായി.👍🌹😃
പണിക്കാരൻ
മലപ്പുറം ജില്ലക്കാരനാണു
മലപ്പുറം ജില്ലയിലെ ഭാഷ
.' വെക്കുണ ചേല്
കണ്ടോളി'
ചേട്ടാ ചേട്ടനെ പണി പഠിപ്പിച്ച ആശാനെ പരിചയപ്പെടുത്തുമോ ❤️❤️❤️❤️❤️
ഹഹ ഷെഡ്‌ഡിയാരെങ്കിലും ഇസ്തരികിടോ പറഞ്ഞത് കേട്ട് ചിരിച്ചു മണ്ണുകപ്പി 😆👍🏻😍😘🙏🏻
കക്കൂസിനുള്ള കുഴിയാണെങ്കിൽ ഇത് ഒരു വർഷത്തിനുള്ളിൽ നിറയും വെള്ളം കോരി ഒഴിവാക്കേണ്ടിവരും കാരണം കല്ല് അൽപ്പം പോലും വിടവില്ലാതെയാണ് കെട്ടിയിരിക്കുന്നത് കക്കൂസ് കുഴികൾ നിർമ്മിക്കുമ്പോൾ ഇടക്കിടെ കല്ലുകൾ തമ്മിൽ അൽപ്പം വിടവ് ഇട്ട് കെട്ടണം ഇല്ലെങ്കിൽ വെള്ളം മണ്ണിലേക്ക് വലിഞ്ഞ് പോവില്ല അതുകൊണ്ട് തന്നെ കുഴി പെട്ടെന്ന് നിറയും ,
സെപ്റ്റിക് ടാങ്ക് എന്താണെന്നറിയാത്ത ബാലാ
@@noushadmpmama3219 കക്കൂസിനുള്ള കുഴി എന്നാണ് വിഡിയോയിൽ പറയുന്നത് സെപ്റ്റി ടാങ്ക് ആണെങ്കിൽ സെപ്റ്റി ടാങ്ക് എന്ന് തന്നെ പറയണം കക്കൂസിന് രണ്ട് തരം കുഴികൾ ഉണ്ടെന്നും രണ്ടു തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്നും അറിയാത്ത കോവാലാ
ശരിയാണ്, ഇതു ശ്രധിക്കണമായിരുന്നു
ചങ്ങായി പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കാൻ അറിയാമോ ? ചിലവ് കുറവിൽ പ്ലീസ് റിപ്ലേ ഒരു വയസിയ ഉമ്മയാണ് ട്ടോ
ആദിയം ഒരു അടുപ്പ് നിർമിക്കുക. അതിൽ ഒന്നും ചെയ്യാതിരുന്നാൽ പുക വരില്ല സെറ്റ് ആകും 😂
Kuzhì round akkiyal good
Kurachu Kalam kaziyubol aa simenthi the balam kurayum urappan
Ithinu chilavu etra bro??? 😎
കുയി അല്ല ചേട്ടാ... കുഴി എന്ന് പറയൂ..🙏
ഒരു rack മതിയോ കക്കൂസ് tank
Thekk bagath kakkoos kuzhi padundo
അതിന്റ 3ഭാഗം ആക്കി വെള്ളം മറഞ്ഞി വരണം ഒരു ഔട്ടർ വേണം അപ്പൊ 25വർഷം അത് കോരണ്ട മലപ്പുറം ചെങ്കൾ പാറ കുറിച്ച് അറിയില്ല 🤔🙏🏿അപ്പോ സെറ്റ് 👍
കരിങ്കല്ല് കൊണ്ട് കെട്ടുന്നത് അല്ലെ ഉത്തമം?
Some people want it to happen, some wish it would happen, others make it happen
ഇത് സെപ്റ്റിക്ക് Tank അല്ല
സെപ്റ്റിക്ക് Tank എന്നാൽ 3
കള്ളികൾ ഉണ്ടായിരിക്കും
എന്താ സെപ്റ്റിക്ക് Tank ആയി കെട്ടാത്തത്
ഞാൻ മേസൺ ആണ്
അവിടെ ജോലി കിട്ടുമോ
🤣ഷെഡ്‌ഡി ഞാൻ ഇസ്തിരി ഇടാറുണ്ട്
🖕🤣🤣
Potttatharam cheyyukkka ennathu ninte weachnes aaanallo
@@allroundconstructions1355 കാര്യം കിട്ടാൻ അല്ല മുത്ത് മണിയെ അടിവസ്ത്രം അല്ലെ അലക്കിയ സമയത്തോ ഉണക്കുന്നസമയത്തോ വല്ല അണുബാധയും ഏറ്റിട്ടുണ്ട് എങ്കിൽ ധരിക്കുമ്പോൾ ബാധിക്കില്ലല്ലോ എന്ന് കരുതി 😂.. ബനിയനും ഷെഡ്‌ഡിയും ഷർട്ടും പാന്റും ഇസ്തിരിഇടുമ്പോൾ കൂട്ടത്തിൽ ഇടാറുണ്ട്.. 😂..
അത് കൊണ്ട് കാര്യം കിട്ടിയില്ലെങ്കിലും.. ബല്ലതും പറ്റി "കാര്യം" കിട്ടാതെ ഇരിക്കണ്ടല്ലോ 🤣
ഒരു സെൽഫ് പ്രൊട്ടക്ഷൻ അത്രേ ഉള്ളൂ.. 😂
ഇതൊക്കെ പ്രവാസത്തിൽ നിന്ന് ശീലം ആയത് ആണ് തണുപ്പ് കാലം നന്നായി ഉണങ്ങില്ല അപ്പൊ ഒന്ന് ചൂടാക്കി ഇട്ടാൽ നനഞ്ഞത് ഇടുകയും വേണ്ട 😂😂
Kuyi ?????
സൂപ്പർ
ആ കിണറിന്റെ പണീന്റെ വീഡി യോ ഇടണേ
Kuyi alla kuzhi😀👍
Mlp slang
Super work
Local work
Plumb Bob ittath Sheri allalo?
@ALL ROUND CONSTRUCTION string anu level pidicha string il muttikendat. Enkile thazhe point mark cheyumbol same kittullu. Square Katty side level pidichal thazhe centre edukan pattila thazheyum plumb nte side level edukanam
തിരൂർ ഭാഗത്ത് വർക്ക് ചെയ്യുമോ
വരുമെങ്കിൽ ariyikkuka
Nabharvenam
Koyi alla kuzhi aane bro
💌
നിങ്ങളുടെ നാട് എവിടെ..?
അടുത്ത വീഡിയോ യിൽ അതു പറയുമ്മോ..? നിങ്ങളുടെ നമ്പർ കൊടുക്കണം
ഹായ് ബ്രോ എന്തൊക്കെയുണ്ട് വിശേഷം ഇപ്പോൾ വീഡിയോകൾ കുറവാണ്
Nice
Super
Nampar. Tarumoo
കാർ ഷെഡിൽ ചെയ്യാനാണ്, റിങ് ഇറക്കി മുകളിൽ സ്ലാബ് ചെയ്യുന്നത് നല്ലതാണോ ?
Round paduth slab iduka
ഇജ്ജ് ആൾ ഉഷാര്‍ ആണ്
കുഴി തറയുടെ പുറത്തേക്കു പോയാൽ എന്താ പ്രശ്നം?? 🤔🤔
@@MJR519 😂😂😂
സർ വീടിന്റെ പാതകം പുറത്തേക് കാണാൻ പാടുണ്ടോ, അതോ മണ്ണ് അതിനു മുകളിൽ വരണമോ, ഞങ്ങള്ക്ക് മുറ്റത് കട്ട വിരിക്കാൻ ആണ് മറുപടി പ്രതീക്ഷിക്കുന്നു 🧐
മേൽ തറയിൽ മണ്ണ് കിടക്കാൻ പാടില്ല അത് കാണുന്ന രീതിയിൽ വേണം
@@Ayishu120 thank you brother
മാഷേ നിങ്ങൾ ബന്ധപെടാനുള്ള നമ്പർ കൂടി ഇതിൽ കൊടുക്ക്
🙋♂️
🙌🙌
Seddy aarem isthiri iduo😂😹😂😂🤣
Kuyi alla kuzhi
Ennu ushar athra pora
Septic tank mottem vellam kayarunnu mazhayath enda cheyya urav und enn tonunnu
ഇല്ലെങ്കിൽ ആരെയെങ്കിലും പരിചയപ്പെടുത്തി തരാമോ ?
👍🏼👍🏼👍🏼
Kuoolinoprooblam
നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് അറിയിക്കൂ.
കക്കൂസ് കുഴി കരിങ്കൽ തീർക്കണo അല്ലാണ്ട് വെട്ടുകൾ തീർത്താൽ കെട്ടുപോകും
No
24 varshae ente veedu vechitu ethu vare poyitilllla
@@allroundconstructions1355 ഇങ്ങനെ ചെയ്യുമ്പോൾ കക്കൂസിലെ വെള്ളം കിണറിൽ പോകില്ലേ... Full കോൺക്രീറ്റ് അല്ലെ enginers prefer ചെയ്യുന്നത്... Pinne 3 തട്ട് ആയിട്ട് അല്ലെ സെപ്റ്റിക് ടാങ്ക് ചെയ്യേണ്ടത്... ഇങ്ങനെ ചെയ്യുമ്പോൾ പല അസുഖം വരാൻ സാധ്യത ഉണ്ട്
തുക്ക് ഇട്ടത് ശരിയായിട്ടില്ല ബ്രോ......
Puli
Raittkuoodum
ഇന്നാലു൦ വെലങിന് പട്കേനു😫👍
മുത്തേ നീ പാലക്കാട് വന്നാൽ ഇങ്ങോട്ട് വാ
Kuzhy Round il kattiyirunnal strong ayana edingu povilla
👍🏻👍🏻
ബ്രൊ നിങ്ങളുടെ നമ്പർ ഒരുപാട് ചോദിച്ചു തന്നില്ല വർക് ഉണ്ട് വിളിക്കാൻ ആണ് പ്ലീസ് നമ്പർ തരൂ 👍
നിന്റെ നാട്ടുകാർ ഭാഗ്യവാൻമാരാണ്, 😀😀
ഞങ്ങൾ നാട്ടുകാർക്ക് ഓനെ കിട്ടാറില്ല...😁
😃
കുയി . അല്ല കുഴി എന്ന് പറയു
നിങ്ങളെ കോണ്ടാക്ട് നമ്പർ കിട്ടുമോ
Poli
സെഡി ആരേലും ഇസ്തിരി ടോ 🤦😂
ഹായ് ചങ്ങായി മണ്ണിട്ട് മുടാൻ പോയ കിണർ പണി തുടങ്ങിയോ
ഷെഡ്‌ഡി ഇസ്തിരി പോയിട്ട് അത് ഉപയോഗിക്കാത്ത ഞാൻ
😃😃😃😃
ശരിക്കും.....
Hi
👌👌👌👍👍
Vettu kallu
Anakke nallonam tharaa nee ithokke kanichu kodukkum kallu compani vila kootum 😄
കുയി അല്ല കുഴി
നല്ല കു യ ഈ
എന്നാ പിന്നെ കക്കൂസ് ഉണ്ടാക്ക കഴിഞ്ഞിട്ട് വീട് ഉണ്ടാക്കിയാൽ മതി
അപ്പം വീടിന്റെ മൂലക്ക് വരാതെ നോക്കാല്ലൊ
കുയി അല്ലടോ കുഴി 🙄
Hi.haha
Video ക്ക് വെളിച്ചം കൂടുതൽ ആണല്ലോ
ഷെഡ്ഡി ആരെങ്കിലും ഇസ്തിരിയിടോ...😂😂😂
നനഞ്ഞാൽ ഇസ്തിരി ഇടാം
ഫടാ ഫടാ പണി
ഇതിനു വെട്ടു കല്ല് തന്നെ വേണോ? 🤔
@@allroundconstructions1355 ok 🙏🙏
🤲🤲👍👌💪💪♥️
നിങ്ങളെ പേര്, നമ്പർ സ്നേഹം മുത്തേ..
Numbr pls
Bro number tharumo
Super
👍👍👍