പിന്തുടർച്ചാവകാശ പോക്കുവരവ് /pokkuvaravu

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 200

  • @ajanthakumari6678
    @ajanthakumari6678 11 ชั่วโมงที่ผ่านมา

    Pokkum varavum onnu nirthe thannal valieya santhosham 😂😂engum pokathe vettel errekkamallo🥰🥰

  • @_DLS_011
    @_DLS_011 9 หลายเดือนก่อน +1

    Doc require for istadanam il village office??

  • @aliasov6411
    @aliasov6411 ปีที่แล้ว +2

    Good.Advice.

  • @sajocj7518
    @sajocj7518 6 หลายเดือนก่อน +1

    Maranappettu poyathinu shesam aa bhumi veroralkku vikkanulla nadapadikremangal enganayanu?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  5 หลายเดือนก่อน

      അവകാശികൾ എല്ലാവരും ചേർന്ന് ഒപ്പിട്ടു ആധാരം ചെയ്തു നൽകിയാൽ മതി

  • @SajiNjavarackal
    @SajiNjavarackal 8 หลายเดือนก่อน +2

    1998 ൽ എഴുതിയ വിലയാധാരം . എഴുതിക്കൊടുത്ത ആളും എഴുതി വാങ്ങിയ ആളും മരിച്ചു. ആധാരം യഥാസമയം പോക്കുവരവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ 1998 ൽ എഴുതിയ ആധാരം പോക്കുവരവ് ചെയ്യുന്നതിന് അവകാശികൾ എന്തു ചെയ്യണം സർ ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  8 หลายเดือนก่อน

      ഒന്നെങ്കിൽ പിന്തുടർച്ചാവകാശ പോക്കുവരവ് ചെയ്യാം, അല്ലെങ്കിൽ ഭാഗ ഉടമ്പടി ചെയ്തിട്ട് പോക്കുവരവ് ചെയ്യുക

  • @venugopalnellikkappilly2602
    @venugopalnellikkappilly2602 4 หลายเดือนก่อน +2

    Is there any application form format for submitting along with WILL of the deceased person and death certificate to the VO for mutation.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  4 หลายเดือนก่อน

      Simply write down in a white paper

    • @venugopalnellikkappilly2602
      @venugopalnellikkappilly2602 4 หลายเดือนก่อน

      VO is requesting the following the following to be submitted along with the application for VTR.1)Sale deed 2)WILL of the deceased owner 3)Death certificate of the deceased owner 3)No dues.Last land tax paid receipt 4)ID name and address proof of the benificiary as per the WILL 5)Notary affidavit that the WILL is last and final. WHAT ABOUT EC ,is EC also to be submitted?Kindly advice.

  • @julioseaa9939
    @julioseaa9939 ปีที่แล้ว +1

    എന്റെ വല്യപ്പച്ചന്റെ പേരിൽ ഭൂമി വില്ലജ് റെക്കോർഡിൽ ഉണ്ട് അതിന്റെ ആദരാമോ പട്ടയമോ ഞങ്ങടെ കൈൽ ഇല്ല അത് അവകാശികൾക്ക് പോകുവരവ് ചെയ്ത് എടുക്കാൻ പറ്റുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว +1

      ബുദ്ധിമുട്ട് ആണ്

    • @julioseaa9939
      @julioseaa9939 ปีที่แล้ว

      @@GETTOGETHERCHANNEL പട്ടയത്തിന് അപേക്ഷിച്ചാൽ കിട്ടുമോ

  • @sarathchandranpappali5209
    @sarathchandranpappali5209 5 หลายเดือนก่อน +1

    ബാങ്കിൽ പണയപ്പെടുത്തിയിട്ടുള്ള വസ്തുവിന്റെ വായ്പ ക്കാരനായ ഉടമ മരിച്ചതിന്റെ അവകാശ പോക്ക് വരവ് നടത്തുവാൻ സമ്മതപത്രം നൽകുന്നത് ബാങ്കിനെ ഏതെങ്കിലും തരത്തിൽ ദോഷകരമായി ബാധിക്കുമോ

  • @sureshkumark695
    @sureshkumark695 2 ปีที่แล้ว +2

    Very good information Sir

  • @Sunitha675
    @Sunitha675 14 วันที่ผ่านมา +1

    സർ അച്ഛന്റെസ്ഥലം മരണപ്പെട്ടു 6വർഷമായി അമ്മയുടെ പേരിൽ നികുതി അടക്കുന്നു ഇതിൽ മക്കൾ പോക്ക് വരവ് നടത്തേണ്ടതുണ്ടോഅല്ലാതെ വിൽക്കാൻ പറ്റുമോ ഒന്നുംആരുടെ പേരിലും എഴുതി വെച്ചിട്ടില്ല🙏മറുപടിതരണം സർ മറുപടിതരണം സർ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  11 วันที่ผ่านมา

      അമ്മയുടെ പേരിൽ പോകുവരവ് ചെയ്തുവോ 👍

  • @NishadOfficial-z1b
    @NishadOfficial-z1b 9 หลายเดือนก่อน +1

    സർ അമ്മയുടെ പേരിലാണ് സ്ഥലം അമ്മ മരണപെട്ടിട്ടുണ്ട് ലോൺ ഉണ്ട് അത് വിൽക്കാൻ പോക്കുവരവ് ചെയ്യണോ പോക്കു വരവ് ചെയ്യൻ എന്താല്ലാം ആണ് വേണ്ടേ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  9 หลายเดือนก่อน

      വിൽക്കാൻ പോക്കുവരവ് ചെയ്യേണ്ട.

  • @anujohnjohn4618
    @anujohnjohn4618 2 ปีที่แล้ว +1

    Sir panjayathinu vittu kodutha bhumi thirich medikan pattuvo

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      പഞ്ചായത്ത് ഭരണ സമിതിയുടെ തീരമാനത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ

  • @graciousvarghese6493
    @graciousvarghese6493 ปีที่แล้ว +1

    Sir bhaga udam adi cheiythu mattullavar nammaley ariyikkathey pokkuvarau application cheiythuuu. Ippol njan enthu cheiyanam.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว +1

      Athinte koode ellavarudeyum pokkuvarvu cheyyum villageil poyi nokkuka

  • @lesjinjoe110
    @lesjinjoe110 6 หลายเดือนก่อน +1

    Family Court vazhi ente Appante peril ulla sathalam ,enikkum ente ammakum koodi annu ezhuthiyathu. Amma marichu. Ini entha njan cheyyande. Help cheyyamo

  • @Rainbow-oz4ep
    @Rainbow-oz4ep 6 หลายเดือนก่อน +1

    Sir ente papa 1992yil trivandrum maranapettu, papa marikumbol papayude peril aayirunu property , vila pramanam aayi aanu ezhuthi koduthirunathu, marana shesham ammayude peril orikal karam adachayirunnu, property ammayude perilotto ente perilottu mattenamengil pokku varavi cheyanda avashyam undo sir, undengil ethu thanney aano procedure?

  • @sasidharank7953
    @sasidharank7953 2 วันที่ผ่านมา

    ഇത് ഓണ്ലയിനായ ചെയ്യാൻ പറ്റുമോ സർ

  • @anubabu7291
    @anubabu7291 2 ปีที่แล้ว +2

    പിന്തുടർച്ചവകാശ പോകുവരവ് ഇപ്പോൾ ഉണ്ടോ. Widowkum makkalkku മായി കിട്ടുമോ

  • @BijiSony-nj2ol
    @BijiSony-nj2ol 15 วันที่ผ่านมา

    സർ എന്റെ അമ്മായിയപ്പനും അമ്മായിയമ്മയും മരിച്ചിട്ട് 10 വർഷമായി എന്റെ ഭർത്താവ് ഒക്കെ നാലു മക്കളാണ് എന്റെ ഭർത്താവ് ഇളയ മകനാണ് അവകാശം ആർ ക്കും എഴുതി വെച്ചിട്ടില്ലായിരുന്നു പത്തുവർഷമായി ഞങ്ങൾ വാടകവീട്ടിലാണ് സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരാള് തടസ്സം നിൽക്കുകയാണ് സ്ഥലത്തിന്റെ കരമടക്കാൻ ചെന്നപ്പോൾ പോക്കുവരവ് ഉടനെ ചെയ്യണമെന്ന് പറഞ്ഞു ഞങ്ങൾ എന്ത് ചെയ്യണം

  • @Nishafamily-u2l
    @Nishafamily-u2l ปีที่แล้ว +1

    Sir achante maranasesham 5 makkalum ammayum koody 3 kadamury ngangal 2 makkalkke adharam chaithu thannu athil 1mury Kada pengalude perilum 2mury ente perilum .athil pengalude mathram and pookuvarave nadathiyathe .eppol 5 varsham ayee entethe pookuvarave nadathan njan endhe chaiyanam please replay sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว +1

      Encumbrances certificate, copy of death certificate, copy of documents, application enniva sahitham villagil apeksha kodukkuka

  • @thomasvarughese6430
    @thomasvarughese6430 ปีที่แล้ว +2

    All rules are good but what is happening in kerala is file will sleep in office dust bin until you pay the kickback

  • @CinicutKL24
    @CinicutKL24 2 หลายเดือนก่อน +1

    ഈ കേസിൽ normal ആധാരം എഴുതാൻ പറ്റുമോ

  • @geevarghesegeorge2070
    @geevarghesegeorge2070 ปีที่แล้ว +1

    If the owner is a lady then the same procedure to be followed please

  • @indianheroeschannel4507
    @indianheroeschannel4507 2 ปีที่แล้ว +2

    Very informative

  • @safeelasafeela-jo3js
    @safeelasafeela-jo3js 10 หลายเดือนก่อน +1

    Sir enikke sirinte number onnu tarumoo enikke ithine kurich kooduthal kaaryangal ariyanamennund plzzz

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  10 หลายเดือนก่อน

      Mobile number members nu mathrame kittuka ullu

  • @thinkbefore513
    @thinkbefore513 ปีที่แล้ว +1

    Oru doubt ond clear cheyamo?

  • @Neethusreeraj
    @Neethusreeraj ปีที่แล้ว +1

    Sir.enteyum ente husband teyum peril ann proparty.hus band 3 year munnu marichu.njangalk government vaka kittiya proparty ann .njan ariyathe husband te vittukar ath pokuvarav chaithitud.agane chaiyan pattumo.pls reply sir.

  • @souminivm2844
    @souminivm2844 ปีที่แล้ว +1

    Achan marichu appol randam bharyakkano adho Adhya bharyayile makkalkkano avakasam randam bharyayil makkalilla

  • @renjuib7429
    @renjuib7429 2 ปีที่แล้ว +2

    Sir ente Achan 1999 il maranappette achante peril oru ekkar vasthu und athinu avakaasikal ammayum njangal randu penmakkalumaan ennaal ammakk aa vasthu njangal makkalkk randaayi bhagam cheythu tharanamennaanu . Ammakk athil avakaasam vendaann.villege officil thirakkiyappol family member ship certificate upayogich makkalude perilekk adharam register cheyyaam ennu paranju angane pattumo??pls reply sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      അങ്ങനെ ചെയ്യാവുന്നതാണ്

  • @thepurple_sonyeodan8717
    @thepurple_sonyeodan8717 10 หลายเดือนก่อน +1

    ente ammayude achante perilulla paramb 2year munb ente peril esta dhanam rithik register cheythu but ethu vare pokuvaravu cheythittila, what can I do now?

  • @7eakamshanandana.p39
    @7eakamshanandana.p39 2 ปีที่แล้ว +1

    Good video...informative

  • @Freesoul-z7v
    @Freesoul-z7v 2 ปีที่แล้ว +1

    സഹോദരന് അവകാശം വേണ്ടെങ്കിൽ ഭാഗം പോക്ക് വരവ് ചെയ്യാൻ അദ്ദേഹത്തിൻ്റെ ഇഷ്ടദാന വിൽപത്രം മതിയാകുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      മതി. വിൽപത്രം പ്രാബല്യത്തിൽ ആകുന്നത് വിൽപത്രം എഴുതിയ ആളുടെ മരണശേഷം മാത്രമാണ്

  • @PrajishaAneesh-tn2mr
    @PrajishaAneesh-tn2mr 2 หลายเดือนก่อน +1

    Sir എന്റെ ഹസ്ബൻഡ് മരണപെട്ടു അദ്ദേഹത്തിന്റെ 5 cent സ്ഥലത്തിന് ഞാനും മകളും അദ്ദേഹത്തിന്റെ അമ്മയുമാണ് അവകാശി എന്ന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. എനിക്ക് എന്റെ പേരിൽ പോകുവരവ് ചെയ്തു നികുതി അടക്കാൻ പറ്റുമോ. അമ്മയ്ക്ക് മറ്റു 3 മക്കൾ കൂടെ ഉണ്ട് ഹസ്ബന്റിന് വീതം കിട്ടിയതാണ് ആ സ്ഥലം. എന്റെ പേരിൽ നികുതി അടക്കാൻ പറ്റുമോ മകൾക്ക് ഇപ്പോൾ 10 വയസു മാത്രമേ ആയിട്ടുള്ളു. 🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 หลายเดือนก่อน +1

      അമ്മയുടെ പേര് കൂടി ചേർത്ത് മാത്രമേ പോക്കവരവ് ചെയ്തു കിട്ടുകയുള്ളു

  • @vinishkumar2022
    @vinishkumar2022 ปีที่แล้ว +1

    സർ എന്റെ അച്ഛൻ ന് 1969ൽ രണ്ടു പേര് 17സെന്റ് ഒരു 7സെന്റ് സ്ഥലം എഴുതി കൊടുത്തു പിന്നീട് അതു പോകുവരവ് ചെയ്തില്ല ആധാരം പൊടിഞ്ഞു പോയി ആധാരത്തിന്റെ വർഷവും നമ്പുരും അറിയാം ഇതിന്റെ പകർപ് എടുത്താൽ പോകുവരവ് ചെയ്യാൻ പറ്റുമോ അച്ഛൻ 2011ൽ മരിച്ചു

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      അവകാശികൾ എത്ര പേർ ഉണ്ട്

  • @charukuttyofficialyoutubechann
    @charukuttyofficialyoutubechann 2 ปีที่แล้ว +1

    Pokuvaravu cheyan munadtharam veno

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      ചില ആധാരങ്ങളിൽ വ്യവസ്ഥകൾ ഉണ്ടാവും. അങ്ങനെയുള്ള ചില കേസുകളിൽ മുന്നാധരം വേണ്ടിവരും .എല്ലാ പോക്കുവരവിനും മുന്നാധാരം വേണ്ടി വരില്ല

  • @salimgopal3682
    @salimgopal3682 9 หลายเดือนก่อน +1

    പിന്തുടർച്ച പോക്കുവരവ് അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ encumbrance certificate ഹാജരാക്കേണ്ടതുണ്ടോ?

  • @ParvathyJaganathan-j6i
    @ParvathyJaganathan-j6i 8 หลายเดือนก่อน +1

    Apply cheyyan enthokkae documents aanu vendath

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  8 หลายเดือนก่อน

      മരണ സർട്ടിഫിക്കറ്റ്, മൊഴി, വസ്തുവിന്റെ രേഖകൾ തുടങ്ങിയവ

    • @ParvathyJaganathan-j6i
      @ParvathyJaganathan-j6i 8 หลายเดือนก่อน

      @@GETTOGETHERCHANNEL electricity bill nate avashyam undoo

  • @mubashirtv4459
    @mubashirtv4459 2 ปีที่แล้ว +1

    എന്റെ തറവാട്ടിലെ 1974 ൽ ഉണ്ടാക്കിയ ഭാഗപത്രത്തിൽ കുടികിടപ്പ് ഉണ്ട്
    അത് എത്ര ഏത് സർവ്വേ സബ് ഡിവിഷൻ നമ്പർ എന്ന് എങ്ങനെ മനസിലാക്കും
    Encurbance certificate il കിട്ടുമോ
    അല്ലങ്കിൽ എങ്ങനെ മനസില്ലാകും

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      ഒരു ആധാരം എഴുത്തുകാരനെ കാണിക്കൂ അദ്ദേഹം അത് വായിച്ചു നോക്കിയിട്ട് ഏത് സർവീസ് നമ്പർ ആണെന്ന് പറഞ്ഞുതരും

  • @athira3950
    @athira3950 2 ปีที่แล้ว +2

    Sir ente ammuda peril relative vilayadharam ezhuthi koduthu premajam register cheythu pokuvaravu cheythu . Thudarnnu kudumba preshnam moolam relative oru varsham kazhinju premanam redhu cheythu pakshe pokuvaravu cheythatila. E bhoomiyil nilavil arkanu avakaasham ullathu .please reply sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      പോക്കുവരവ് ചെയ്യുന്നതുവരെ അവകാശം അമ്മക്കുണ്ട്

  • @jayanmangattukunnel5875
    @jayanmangattukunnel5875 ปีที่แล้ว +1

    അമ്മ വാങ്ങിയ ഭൂമി അമ്മയുടെ മരണശേഷം മക്കൾ രണ്ട് പേരുടെയും പേരിലേക്ക് ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പോക്കുവരവു ചെയ്യുന്നതിനുമുമ്പ് ഭൂമി ഭാഗം ചെയ്യേണ്ടതുണ്ടോ ? പുതിയ ആധാരം എഴുതേണ്ടതുണ്ടോ?
    ഇങ്ങിനെ പോക്കുവരവ് ചെയ്യുമ്പോൾ തണ്ടപ്പേർ മാറുമോ? ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കെക് സമർപ്പിക്കെണ്ടിവരുമോ ? അത് എങ്ങിനെയാണ് കിട്ടുക ? ദയവായി മറുപടി തരുമല്ലോ ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      ഭാഗം ചെയ്യേണ്ട, പുതിയ ആധാരം ചെയ്യേണ്ട, തണ്ടപ്പേർ മാറും, LHC വേണ്ട

    • @jayanmangattukunnel5875
      @jayanmangattukunnel5875 ปีที่แล้ว +1

      @@GETTOGETHERCHANNELഇങ്ങനെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ വിവരം ആധാരത്തിൽ എഴുതി ച്ചേർക്കുമോ? പിൻ തുടച്ചാവകാശികൾ ആണെന്നതിന് എന്ത് തെളിവായിരിക്കും നൽകേണ്ടി വരുക? Relation certificate നൽകിയാൽ മതിയോ? പോക്കുവരവ് ചെയ്ത് പുതിയ തണ്ടപ്പേർ കിട്ടാൻ എത്ര സമയമെടുക്കും ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      ആധാരത്തിൽ എഴുതില്ല.vo അന്വേഷണം നടത്തി, മൊഴി എടുത്ത ശേഷം, ഒരു മാസം

  • @cuckoo68
    @cuckoo68 2 ปีที่แล้ว +2

    സർ, എട്ടു വർഷം മുൻപ് മരണപെട്ട എന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം ഇങ്ങനെ പോക്കുവരവ് ചെയ്താൽ സ്ഥലം വിൽക്കാനോ ബാങ്ക് ലോൺ എടുക്കാനോ പറ്റുമോ? എനിക്ക് രണ്ടു പറയപൂർത്തിയായ പെൺകുട്ടികളാണ് ഉള്ളത്. പിന്തുടർച്ചാവകാശിയായായി എന്റെപേരിൽ മാത്രം പോക്കുവരവ് നടത്തി കരമടക്കാൻ സാധിക്കുമോ? ഈ പ്രോപ്പർട്ടി ഞാൻ താമസിക്കുന്ന താലൂക്കിൽ /വില്ലേജിൽ അല്ല.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      സാധിക്കും, മക്കൾ രേഖാമൂലം share ആവശ്യമില്ലാ എന്ന് എഴുതി കൊടുത്താൽ മതി

  • @aswathyrajesh3731
    @aswathyrajesh3731 ปีที่แล้ว

    Sir. Ente ammayude achante peril. Pattayamane. Ullath. Achan. MarichuEnte. Ammayude perilek.pokvarave. cheyunnath. Enganeyenne. Paranj. Tharamo

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      Death certificate, documents, apeksha enniva yumayi talukil kodukkuka

    • @aswathyrajesh3731
      @aswathyrajesh3731 ปีที่แล้ว +1

      Sir avakasa surtificatine. Entha. Cheyendath

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      Please watch video of avakasha certificate for details

  • @sambhur788
    @sambhur788 9 หลายเดือนก่อน +1

    സർ
    1. അനന്തര അവകാശികൾ വില്ലേജ് ഓഫിസർക്കു മുൻപാകെ ഹാജരാകണമോ ?
    2. ഒരാൾക്ക് ഹാജരാകാൻ പറ്റാത്ത അവസ്ഥ യാണെങ്കിൽ എന്തു ചെയ്യണം ?
    3. മരണപ്പെട്ട അനന്തര അവകാശിയുടെ മകൾ ഹാജരാകണമോ?
    4. എത്ര ദിവസം ക ഴിഞ്ഞ് certificate ലഭിക്കും

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  9 หลายเดือนก่อน +1

      ഹാജർ ആകണം. ഹാജർ ആകാൻ പറ്റാത്ത അവസ്ഥ യിൽ വില്ലേജ് ഓഫീസർ വന്ന് മൊഴി എടുക്കും. 7 ദിവസം

  • @vishnusoman4482
    @vishnusoman4482 ปีที่แล้ว +1

    മരിച്ച ആളുകളുടെ മക്കൾക്ക് പിന്തുടർച്ച പോക്കുവരവ് ചെയ്യാതെ ആധാരം മക്കൾക്ക് വിൽക്കാൻ പറ്റുമോ?

    • @vishnusoman4482
      @vishnusoman4482 ปีที่แล้ว +1

      വസ്തു ഉള്ള വ്യക്തി മരിച്ചു പോയി മക്കൾ വില്ലേജിൽ പിന്തുടർച് പേക്കുവരവ് ചെയ്യാതെ ആ വസ്തു വിൽപന നടത്തുവാൻ സാധിക്കുമേ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      വിൽക്കാം

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      Yes

  • @sakkeenanm6025
    @sakkeenanm6025 3 หลายเดือนก่อน

    ഞാനതാമസിക്കുന്ന വീടുംസ്ഥലവും എന്റേയുംഭർത്താവിന്റെയും പേരിലാണ്. ഭർത്താവുമരണപ്പെട്ടിട്ട് 6വർഷമായി.ഞങ്ങള്ക്ക് മക്കളില്ല. ഭർത്താവിന് സ്വന്തക്കാർ ആരുമില്ല. ഈഭൂമിയുടെ ഉടമസ്ഥാവകാസം എനിക്ക് ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം
    ഭർത്താവ് തിരുവനന്തപുരം ജില്ലക്കാരനാണ്. ഭൂമികോഴിക്കോട് ജില്ലയിലും. താലൂക്കോഫി സിൽ നിന്നും റെഡിയാകുന്നില്ല. ഞാൻ എന്താ ചെയ്യേണ്ടത്.?

  • @varnaavarachan7426
    @varnaavarachan7426 ปีที่แล้ว +1

    Hello sir, RDO de aduth appeal koduthu. hearing RDO schedule cheythattund. But oru thandapper mistake ayi vannathanu, athu remove cheyyan hearing vechattund . Hearingnu oru party present ayillengil , next step RDO endha cheyyuka.

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว +1

    Hi,.
    അച്ഛൻ മരിച്ചു അവകാശികളായ ഞങ്ങൾ 2 മക്കളുടെയും അമ്മയുടെയും പേരിൽ പിന്തുടർച്ചാപോകുവരവ് നടത്തി കരം അടച്ചു വരുന്നു.
    ഇനി ഞങ്ങൾക്ക് ഈ വസ്തു എങ്ങനെ വിൽക്കാൻ കഴിയും?
    കാരണം ആധാരം പഴയത് പോലെ തന്നെ അച്ഛന്റെ പേരിൽ ആണ്‌.
    ഇനി ആധാരം ഞങ്ങളുടെ പേരിൽ മാറ്റിയാൽ മാത്രം ആണോ വിൽക്കാൻ സാധിക്കുക?
    മറുപടി പ്രതീക്ഷിക്കുന്നു.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      ആധാരം നിങ്ങളുടെ പേരിലേക്ക് മാറ്റാതെ തന്നെ വസ്തു വിൽക്കാൻ സാധിക്കും

  • @ajmalaskar6553
    @ajmalaskar6553 ปีที่แล้ว +1

    Sir, എന്റെ മരണപ്പെട്ട പിതാവിന്റെ വസ്തു എന്റെ പേരിലേക്ക് മാറ്റുന്നതിനായി തണ്ടപ്പേര് സർട്ടിഫിക്കറ്റ് ആവിശ്യമായി വന്നു.2022, ഓഗസ്റ്റ് മാസം ഞാൻ തണ്ടപ്പേര് സർട്ടിഫിക്കറ്റ് എടുത്തതാണ്. ലേറ്റസ്റ്റ് ആയിട്ടുള്ളത് വേണം എന്നുള്ളത് കൊണ്ട്, തണ്ടപ്പേരിനായി ഞാൻ വില്ലജ് ഓഫീസിൽ പോയി, അപ്പോൾ അവര് പറയുവാണ് നിങ്ങളുടെ സ്ഥലത്തിൽ സർക്കാർ സ്ഥലം ഉൾപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് തണ്ടപ്പേര് സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന്, കഴിഞ്ഞ വർഷമാണ് ഞാൻ വില്ലേജിൽ നിന്നും ഈ സർട്ടിഫിക്കറ്റ് എടുത്തത്, ഈ ഒരു വർഷത്തിനുള്ളിൽ എന്റെ സ്ഥലത്ത് എങ്ങനെയാണ് സർക്കാർ സ്ഥലം കയറിയത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
    ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്, റിപ്ലൈ തരുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      വിവരങ്ങൾ എല്ലാം കാണിച്ചു കൊണ്ട് തഹസിൽദാർ ക്ക്‌ പരാതി നൽകുക

  • @gopakumara6210
    @gopakumara6210 2 ปีที่แล้ว +1

    ഏക അവകാശിക്ക് ഈ വസ്തു പണയം വയ്ക്കുന്നതിനോ വിൽക്കുന്നതിനോ പോക്കുവരവ് ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ?
    അതായത് പോക്കുവരവ് ചെയ്യാതെ കരണം ചെയ്യാൻ പറ്റുമോ?

  • @edisongeorge7951
    @edisongeorge7951 ปีที่แล้ว +1

    ഒരാൾ മേജർ ആ കുമ്പോൾ പേരിൽ കൂട്ടാം എന്ന് പറഞ്ഞ ൽ 18 വയസാണോ 21 വയസ് ആണോ പരിഗണിക്കേണ്ടത്

  • @robinjohn7204
    @robinjohn7204 2 ปีที่แล้ว +1

    Sir
    Enta family ഭാഗഉടമ്പാടി പ്രമാണം True copy register രജിസ്റ്റർ കച്ചേരി Edukumbol athil വിരൽ അടയാലം and signature undavumo?

  • @cuckoo68
    @cuckoo68 2 ปีที่แล้ว +2

    സർ, മേല്പറഞ്ഞ പ്രകാരം അയൽ സാക്ഷിമൊഴി പേപ്പറിൽ മരണപെട്ട ആളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ, വിവാഹം കഴിക്കാത്ത സഹോദരി മരണപെട്ട ആൾക്കുണ്ടോ എന്നുമൊക്കെ ചോദിക്കുന്നത് എന്തിനു വേണ്ടിയാണു?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      സ്വത്തിൽ അവരെല്ലാം നിയമപരമായ അവകാശികളാണ്

    • @anukuttangeorge2668
      @anukuttangeorge2668 2 ปีที่แล้ว +1

      @@GETTOGETHERCHANNEL പക്ഷേ അതിൽ ക്രിസ്റ്റ്യൻ സമുദായത്തിലെ മരണപ്പെട്ട വ്യക്തിയുടെ മാതാപിതാക്കൾ വരില്ലല്ലോ...1925 succession act പ്രകാരം മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അല്ലേ only heirs?? അപ്പോ മാതാപിതാക്കന്മാർ ഉണ്ടോ എന്നു നോക്കണോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      Succession act ആണ് ബാധകമാവുക

  • @subikb7956
    @subikb7956 ปีที่แล้ว +1

    sir , എന്റെ അച്ഛൻ മരണപെട്ടിട്ട് വർഷങ്ങളായി അമ്മയും ഞാനും മാത്രമേ അവകാശികളായിട്ടുള്ളത്. ഇപ്പോഴും കരം അടക്കുന്നത് അച്ച്ഛന്റെ പേരിൽ ആണ് . എന്റെ പേരിലേക്ക് പോക്കുവരവ് ചെയ്തു കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      ഒഴിവു മുറി ആധാരം ചെയ്തു അമ്മയുടെ അവകാശം വാങ്ങിയാൽ പോക്ക് വരവ് ചെയ്യാം .അല്ലെങ്കിൽ താലൂക്ക് ഓഫീസിൽ അപേക്ഷ കൊടുത്ത് പിന്തുടർച്ച അവകാശ പോക്ക് വരവ് ചെയ്യാം. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ പേരിൽ ആധാരം ഉണ്ടാവില്ല എന്ന് മാത്രം

  • @annieantony5571
    @annieantony5571 ปีที่แล้ว +1

    മരണപ്പെട്ട ആൾക്ക് ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ ഇങ്ങനെ പിന്തുടർച്ച അവകാശ പോക്കുവരവ് ചെയ്യാൻ സാധിക്കുമോ?

  • @ajithks3702
    @ajithks3702 2 ปีที่แล้ว +1

    Ante achanteyum ammayudeyum perilulla property aanu.Achan maranapettu. Njangal randu makkalanu. Legal heirship certificate vanngichittund. But Village l pokkuvaravu cheyyendath nirbandamano? Tax adakkandeth aarude perilanu?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      ആധാരം ചെയ്യുമ്പോൾ പോക്കുവരവ് ചെയ്താൽ മതി

    • @ajithks3702
      @ajithks3702 2 ปีที่แล้ว +1

      Bankil Ninnum loaninu vendi application koduthappol Avar pokkuvaravu cheyyanamennu paranju.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      Please Click on link th-cam.com/video/m5M1jVAlLjk/w-d-xo.html

    • @ajithks3702
      @ajithks3702 2 ปีที่แล้ว +1

      Link not working

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      th-cam.com/video/m5M1jVAlLjk/w-d-xo.html

  • @vishnudb1311
    @vishnudb1311 ปีที่แล้ว +1

    സർ... എന്റെ അമ്മ മരണപെട്ടു.. അമ്മയുടെ പേരിൽ 5 സെന്റ് വസ്തു ഉണ്ട്‌.. ഞാൻ ഒറ്റ മകനാണ്.. അച്ഛനും മരിച്ചു.. ആ വസ്തു എനിക്ക് വില്പന നടത്താൻ അനന്തരാവകാശ സർട്ടിഫിക്കറ്റ്.. ആണോ.. വസ്തു എന്റെ പേരിലേക്കു പോകുവരവ് ചെയ്താൽ മതിയോ.. ഇതിനു വേണ്ട സമയ പരിധി എത്രയാണ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      പോക്ക് വരവ് ചെയ്താൽ മതി. സമയ പരിധി ഇല്ല

  • @VishnuKrishnan-d6m
    @VishnuKrishnan-d6m 6 หลายเดือนก่อน +1

    ഒരു വ്യക്തി ഏഴ് വർഷമായി Missing ആണ് ആ വ്യക്തിയെ കുറിച്ച് യാതൊരു വിവരം ഇല്ല ആവ്യക്തിയുടെ വസ്തു സ്വന്തം മകൻ്റെ പേരിലേക്ക് പോക്കു പരവ് ചെയ്യാൻ പറ്റുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  5 หลายเดือนก่อน

      യെസ്

    • @mohamedhariskodungallur.7804
      @mohamedhariskodungallur.7804 21 วันที่ผ่านมา

      ഇഷ്ടധാനം(കുടി കിടപ്പ് )കിട്ടിയ ഭൂമിയിൽ അവകാശികൾ എല്ലാവരും ഒപ്പിട്ടിട്ടില്ല ഇതിനു അവകാശികൾ എല്ലാവരും വിദേശത്തതാണ്. എന്താണ് പ്രതിവിധി.

  • @gyprocplastering9541
    @gyprocplastering9541 7 หลายเดือนก่อน +1

    2.5 സെന്റ് വസ്തു ഉള്ളതിൽ 2 സെന്റ് വസ്തു നിലം ആയത് പുരയിടം ആയി അര സെന്റ് നിലം ആയിട്ട് ആണ് കിടക്കുന്നത് 2സെന്റ് വസ്തു മരണപെട്ട എന്റെ ഭർത്താവിന്റെ പേരിൽ നിന്ന് രണ്ടു സെന്റ് പോകുവരവ് ചെയ്ത് കിട്ടി ara സെന്റ് റിസർവ്വേ ചെയ്ത് ഭർത്താവിന്റെ പേരിലേക് വന്നതായിരുന്നു അര സെന്റ് എന്റെ പേരിലേക് പോകുവരവ് ചെയ്ത് വന്നില്ല ഭർത്താവിന്റെ പേരിൽ തന്നെയാണ് കരം അടഞ്ഞു വരുന്നത്.2.5സെന്റ് വസ്തു മറ്റൊരാൾക്ക്‌ വിക്കുമ്പോ എന്റെ പേരിൽ പോകുവരവ് ചെയ്തു വന്ന 2 സെന്റ് ഭർത്താവിന്റെ പേരിൽ കരം അടക്കുന്ന അര സെന്റ് കൂടെ ചേർത്ത് മറ്റൊരാൾക്ക്‌ വിൽക്കാൻ പറ്റുമോ?

  • @sureshkumark695
    @sureshkumark695 2 ปีที่แล้ว +4

    Sir, ഭർത്താവ് മരണപ്പെട്ടു. ഭർത്താവിന്റെ പേരിലുള്ള 10 സെന്റ് സ്ഥലത്തിന്റെ പൂർണ്ണമായ അവകാശം ഭാര്യക്കു മാത്രമാണോ? അതോ മക്കൾക്കും തുല്യ അവകാശം ഉണ്ടോ? മക്കൾ നാലു പേരുണ്ട്. മക്കൾക്കും കൂടി അവകാശം ഉണ്ട് എങ്കിൽ ഈ 10 സെന്റ് വസ്തുവിൽ എത്ര സെന്റ് ഭാര്യക്ക് കിട്ടും? ഭാര്യക്ക് ഈ വസ്തു വിൽക്കണമെങ്കിൽ നാല് മക്കളുടേയും സമ്മതം ആവശ്യമാണോ? മക്കൾ നാലു പേരും 1980 ന് ശേഷം ജനിച്ചവരാണ്. Please reply Sir.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +3

      ഹിന്ദു പിന്തുടർച്ച അവകാശ നിയമപ്രകാരം ഭർത്താവ് മരിച്ച കഴിഞ്ഞാൽ ഭർത്താവിന്റെ സ്വത്തിന് ഭാര്യക്കും മക്കൾക്കും തുല്യവകാശമാണ് ഉള്ളത് .നാലുപേർ ഉള്ളതിനാൽ രണ്ടര സെൻറ് വീതം ഓരോ ആൾക്കും അതിനുള്ള അവകാശമുണ്ട് .ഭാര്യയ്ക്ക് അവരുടെ ഷെയർ വിൽക്കാൻ പറ്റുന്നതാണ് പക്ഷേ ബാക്കി അവകാശികൾ ഒപ്പിട്ടില്ലാന്നുണ്ടെങ്കിൽ വില്ലേജിൽ നിന്ന് പോക്ക് വരവ് ചെയ്ത് ലഭിക്കില്ല അതായത് ഭൂനികുതി അടക്കാനായി സാധിക്കില്ല അത് ബുദ്ധിമുട്ടുണ്ടാവും

  • @varnaavarachan7426
    @varnaavarachan7426 ปีที่แล้ว +1

    Appeal kalavathi kazhinj appeal koduthal endhanu chances?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      ന്യായമായ കാരണം ആണ് എങ്കിൽ
      ഓഫീസർ appeal വീണ്ടും പരിഗണിക്കും

    • @varnaavarachan7426
      @varnaavarachan7426 ปีที่แล้ว +1

      Hello sir, appeal eduthu hearing RDO schedule cheythattund. But oru thandapper mistake ayi vannathanu, athu remove cheyyan hearing vechattund . Hearingnu oru party present ayillengil , next step RDO endha cheyyuka.

  • @robinjohn7204
    @robinjohn7204 2 ปีที่แล้ว +1

    Sir
    RDO office Pokkuvaravu cancellation
    procedure enthanne?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      തഹസിൽദാർ RDO ക്ക് റിപ്പോർട്ട് നൽകണം

    • @robinjohn7204
      @robinjohn7204 2 ปีที่แล้ว +1

      @@GETTOGETHERCHANNEL Thanks

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      @@robinjohn7204 thank you for feedback comment

  • @ShajiPi-z2z
    @ShajiPi-z2z 6 หลายเดือนก่อน +2

    മുന്ന് മാസമായി അവകാശ പോക്ക് വരവിന് കൊടുത്തിട്ട്😢

  • @mallumovies2198
    @mallumovies2198 2 ปีที่แล้ว +1

    സർ Encumbrance Certificate എടുത്തപ്പോൾ ഭൂമിയിൽ 60 സെന്റ് കാട്ടുന്നു. അളന്നു നോക്കിയപ്പോൾ 40 സെന്റ് ഉള്ളു . വസ്തു അചച്ചൻ എന്റെ അച്ഛന് എഴുതി കൊടുത്തതാണ് ശേഷം പോക്ക് വരവ് ചെയ്തിട്ടില്ല. വസ്തുവിന്റെ ഉടമയായ എന്റെ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ അച്ചന്റെ പേരിൽ ആണ് ഭൂമി അവസാനം പോക്കുവരവ് ചെയ്തത് . അവകാശ പോക്ക് വരവ് ചെയ്യാൻ ഇത് തടസമാകുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      ചെയ്യാം

    • @mallumovies2198
      @mallumovies2198 2 ปีที่แล้ว +1

      സർ ഗവൺമെന്റ് സർവയർ വന്ന് measurement എടുത്ത് സ്കെച്ച് തരുന്നതിന് എത്ര രൂപയാണ് ഫീസ് .

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      ഭൂമി പരിശോധിച്ച് ഭൂമിയിലുള്ള ഓരോ ബെൻഡ് അനുസരിച്ചാണ് ഫീസ് നിശ്ചയിക്കുന്നത് അതിന ഫീസ് ് നാമമാത്രമേയുള്ളൂ അത് താലൂക്ക് ഓഫീസിൽ അടക്കേണ്ടതായി വരും

  • @javinkjkj9313
    @javinkjkj9313 2 ปีที่แล้ว +1

    2021സെപ്റ്റംബർ 2നു സ്ഥലം alanu പോയതാണ് ഇന്ന് വരെ പോകുവരവ് ചെയ്തു കിട്ടിയിട്ടില്ല

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുക

  • @jaffarvs3344
    @jaffarvs3344 2 ปีที่แล้ว +1

    ഞാൻ ഒരു മുസ്ലിം ആണ് എന്ത് കൊണ്ടാണ് അച്ഛന്റെ legalheir certificateൽ അച്ഛന്റെമുൻപേ മരിച്ച മകന്റെ യോ മകന്റെ മകളുടെയൊ പേര് ചേർത്താൽ പറ്റില്ല എന്നു പറഞ്ഞു വിശദീകരിച്ചു തരുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      Legal heirship certificate ൽ മരണപ്പെട്ട ആളുടെ പേര് ചേർക്കാൻ സാധിക്കയില്ലാ.അവകാശിയുടെ പേര് മാത്രമേ ചേർക്കാൻ സാധിക്കുകയുള്ളു

    • @jaffarvs3344
      @jaffarvs3344 2 ปีที่แล้ว +1

      @@GETTOGETHERCHANNEL സാർ മകൻ അച്ഛന് മുമ്പ് മരണപ്പെട്ടത് കാരണം മകന്റെ മകളുടെ പേര് ചേർത്താൻ പറ്റില്ല എന്ന് പറഞ്ഞു അത് ശരി ആണോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      അതെ

  • @arjunbabu7661
    @arjunbabu7661 2 ปีที่แล้ว +1

    സർ , 1994 ൽ അച്ചാച്ചൻ അച്ചന്റെ പേരിലേക്ക് ഒരു ഏക്കർ ഭൂമി എഴുതി കൊടുത്തു. അതിൽ നിന്ന് അച്ഛൻ 40 Cent വിറ്റു. അച്ഛൻ രണ്ട് വർഷം മുന്നേ മരിച്ചു. ഭൂമി ഇത് വരേ അച്ഛന്റെ പേരിൽ കരം അടച്ചിട്ടില്ല പോക്ക് വരവ് ചെയ്തിട്ടില്ല. അച്ഛാച്ചൻ ഇപ്പോഴും ഉണ്ട് നൂറ് വയസ്സുണ്ട് . പോക്ക് വരവ് ചെയ്ത് കരം അടക്കാൻ എന്ത് ചെയ്യണം.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      ആധാരത്തിന്റെ പകർപ്പ് മുന്നാധാരത്തിന്റെ പകർപ്പ് മരണ സർട്ടിഫിക്ക പകർപ്പ് അപേക്ഷകനും കൂടാതെ അവകാശികൾ എല്ലാവരും അപേക്ഷയിൽ ഒപ്പിട്ട് ശേഷം വില്ലേജ് ഓഫീസർ മുമ്പാകെ അപേക്ഷ കൊടുക്കുക

    • @arjunbabu7661
      @arjunbabu7661 2 ปีที่แล้ว +1

      @@GETTOGETHERCHANNEL സർ , മുന്നാധാരം കൈവശം ഇല്ല . അതിന്റെ സർട്ടിഫൈഡ് കോപ്പി എടുക്കാൻ കഴിയുമോ കഴിഞ്ഞാൽ അതു മതിയാകുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      മതി

    • @arjunbabu7661
      @arjunbabu7661 2 ปีที่แล้ว +1

      @@GETTOGETHERCHANNEL സർ അവകാശികൾ എന്ന് പറയുമ്പോൾ അച്ഛന്റെയാണൊ അതൊ അച്ഛാച്ചന്റെ അവകാശികൾ ആണോ അപേക്ഷയിൽ ഒപ്പിടേണ്ടത്.
      Encumbrance Certificate എടുത്തപ്പോൾ അച്ഛാച്ചന്റെ പേരിൽ നിന്ന് അച്ഛന്റെ പേരിലേക്ക് ഭൂമി മാറിയത് കാണിക്കുന്നുണ്ട്.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      അച്ഛൻറെ അവകാശികൾ . അപേക്ഷയിൽ ഒരാൾ മാത്രം ഒപ്പിട്ടിട്ട് ബാക്കി അവകാശികൾ എല്ലാവരും ചേർന്ന് ഒരു സത്യവാങ്മൂലം എഴുതിക്കൊടുത്താൽ മതിയാകും

  • @donbiju4875
    @donbiju4875 ปีที่แล้ว +1

    അഛൻ എനിയ്ക്കും അമ്മയ്ക്ക റിസർവേ പ്രകാരം ഭുമി എഴുതി തന്നു അച്ഛൻ മരിച്ച ശേഷം റിസർവേയിൽ നഷ്ട്ടപെട്ട ഭുമി തിരിച്ചു കിട്ടി ഈ അതിർത്തിയ്ക്കുള്ളിൽ മറ്റാർക്കും കൈവശമില്ല ഇതിന്റെ അവകാശം എനിയ്ക്കും അമ്മയ്ക്കും ലഭിയ്ക്കുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      Sure

    • @donbiju4875
      @donbiju4875 ปีที่แล้ว +1

      sir റീസർ വേയിൽ നഷ്ട്ടപ്പെട്ട സ്ഥലം തിരിച്ചു കിട്ടിയത് അഛന് വേറെ മക്കളുണ്ട് പക്ഷേ തിരിച്ചു കിട്ടിയ സ്ഥലത്ത് വേറെയാർക്കും കൈവശമില്ല ആധാരത്തിൽ വിരി വെന്നു ചേർത്തിട്ടുണ്ട് ഈ സ്ഥലം എനിയ്ക്കു അമ്മയ്ക്കു ലഭിയ്ക്കുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      Resurvey ഏതു വർഷം ആണ് ചെയ്‌തത്‌

    • @donbiju4875
      @donbiju4875 ปีที่แล้ว +1

      റിസർവേ കഴിഞ്ഞത് 1992 ലാണ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      Ok No problem

  • @MK-yb5hs
    @MK-yb5hs ปีที่แล้ว +1

    sir, അമ്മൂമ എന്റെ അമ്മക്ക് വിൽപത്രത്തിൽ കൊടുത്ത സ്ഥലം പോക് വരവ് ചെയ്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്. എന്റെ അമ്മ ഇപ്പോൾ മരണപ്പെട്ട്. അപ്പോൾ വസ്തു പോക് വരവ് ചെയ്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  ปีที่แล้ว

      വിൽ പത്രത്തിന്റെ പകർപ്പ്,,മരണ സർട്ടിഫിക്കറ്റ് അപേക്ഷ എന്നിവ ചേർത്ത് വില്ലേജ് ഓഫീസിൽകൊടുക്കുക

  • @anum689
    @anum689 2 หลายเดือนก่อน

    Sir eniku mobile no tarumo

  • @robinjohn7204
    @robinjohn7204 2 ปีที่แล้ว +1

    Sir,
    പോകുവരവ് cancel ചെയുന്നതലുടെ.
    ആ ചെയ്ത പ്രമാണം ഇല്ലാതെ ആകുംമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      പോക്കുവരവ് ക്യാൻസൽ ചെയ്താൽ ആധാരം റദ്ദാകില്ല

    • @robinjohn7204
      @robinjohn7204 2 ปีที่แล้ว +1

      @@GETTOGETHERCHANNEL sir
      പിന്നെ ആ ആധാരം എങനെ നടന്നു, പോകുവരവ് എങനെ നടന്നു എന്ന് ചോദ്യം വരുമോ?
      ഈ cancellation ലുടെ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      ഒരിക്കലുമില്ല പോക്കുവരവ് ക്യാൻസൽ ചെയ്യുന്നതും ആധാരം റദ്ദാക്കുന്നതും രണ്ട് ഡിപ്പാർട്ട്മെന്റിലെ രണ്ട് തലവന്മാരാണ്

  • @kerala1961
    @kerala1961 3 หลายเดือนก่อน +2

    സാധാരണ രജിസ്റ്റർ ചെയ്ത വില്പത്രം എഴുതിയത് പോകുവരവ് നടത്താൻ എത്ര ദിവസം എടുക്കും. (പരമാവധി)ഇനി മറ്റു സഹോദരങ്ങൾ പരാതി കൊടുത്താലും പരമാവധി എത്ര ദിവസം അവർക്ക് വേണ്ടി hold ചെയ്ത് വെക്കാൻ സാധിക്കും.കോടതിയിൽ നിന്ന് മറ്റു ഓർഡറുകൾ(injuction) ഇല്ലാതെ തന്നെ എത്ര മാസം വരെ..4 മാസമായി ഞാൻ കൊടുത്തീട്ട്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  3 หลายเดือนก่อน

      മറ്റു പ്രശനങ്ങൾ ഇല്ലെങ്കിൽ 45 ദിവസം പരമാവധി

  • @a2binsulations192
    @a2binsulations192 2 ปีที่แล้ว +1

    സർ . എന്റെ അമ്മക്ക് അമ്മുമ്മ 10 cent സ്ഥലം എഴുതി കൊടുത്തു. സ്വന്തം പേരിൽ പോക്കുവരവ് ചെയ്ത് അനുഭവിക്കാനുള്ള അവകാശം അമ്മയ്ക്ക് കൊടുത്തു. അമ്മുമ്മയുടെ ജീവിതകാലത്ത് പട്ടിക വസ്തു വിൽക്കേണ്ട സംഗതിയിൽ മാത്രം അമ്മുമ്മയുടെ രേഖാമൂല സമ്മതം വേണ്ടതാണ് എന്നാണ് അധാരത്തിൽ .
    ഇപ്പോൾ അമ്മുമ്മക്ക് (96) വാർദ്ധ്ക്ക്യ കേൾവിക്കുറവും നല്ല രീതിയിൽ ഓർമ്മക്കുറവും ഉണ്ട് ഈ സാഹചര്യത്തിൽ . അമ്മുമ്മയുടെ രേഖാമൂല സമ്മതം ഏങ്ങനെ ലഭിക്കും , ഇത് അത്യാവശ്യമാണോ?

    • @a2binsulations192
      @a2binsulations192 2 ปีที่แล้ว +1

      .

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      സമ്മതം അത്യാവശ്യമാണ്

    • @athulvinod8815
      @athulvinod8815 ปีที่แล้ว

      ​@@GETTOGETHERCHANNELഎന്റെ അച്ഛൻ വിലക്ക് വാങ്ങിയ കുടുമ്പ വസ്തു ഇതുവരെ പോക്കുവരവ് ചെയ്തിട്ടില്ലായിരുന്നു.23 വർഷം ആയി.അച്ഛൻ മരിച്ചു ഇപ്പോൾ വില്ലേജിൽ പോയപ്പോൾ തണ്ടപ്പേർ മാറി കിടക്കുന്നു എന്ത് ചെയ്യാൻ പറ്റും

  • @haseenat7569
    @haseenat7569 2 ปีที่แล้ว +1

    റിപ്ലൈ തരോ സർ

  • @haseenat7569
    @haseenat7569 2 ปีที่แล้ว +1

    മരണപ്പെട്ട ഉപ്പയുടെ സ്വത്തു മക്കൾക്കു വീതം വെക്കുന്നതിനു സ്ഥലത്തിന്റെ പട്ടയം വേണോ? കുറച്ചു സ്ഥലത്തിന് പട്ടയം ഉണ്ട് പിന്നെ പലസർവേ നമ്പറിൽ ആണ് സ്ഥലം ഉള്ളത് പട്ടയം ഉള്ളവർക്ക് അത് അവരുടെ പേറിൽ ആക്കിക്കൂടെ മറ്റുള്ളവർക്ക് പിന്നീട് പട്ടയം റെഡിയാക്കിക്കൂടെ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      ഉപ്പയുടെ പട്ടയം ഉള്ള സ്ഥലം ശരിയത്ത് നിയമപ്രകാരം വീതം വയ്ക്കണം പട്ടയം സ്വന്തം പേരിലുള്ളവർക്ക് അത് അവരുടെ പേരിൽ പോക്കുവരവ് ചെയ്ത് ഭൂനികുതി അടക്കാവുന്നതാണ്

    • @krishnankuttynair9829
      @krishnankuttynair9829 4 หลายเดือนก่อน

      ജന്മിമരിച്ചതിനെതുടർന്ദ് അവകാശതർക്കം കോടതിയിൽ നിലനിൽക്കെ കേസിൽ കക്ഷികളായചിലർ ചേർന്ന് ഒരുഭാഗപത്രം സ്യഷ്ട്ടിച്ച് അതിൻ്റെഅടിസ്ഥാനത്തിൽ പോക്ക്വരവ്ചെയ്യ്തൂ. ഇത് വളരെതാമസിച്ചാണ് വാതി അറിഞ്ഞത് ഈപോക്ക്വരവ് റദ്ദ്ചെയ്യാൻ കഴിയുമൊ.

  • @true-way-kerala
    @true-way-kerala 2 ปีที่แล้ว +1

    സാർ എന്റെ മാതാവ് മരണപ്പെട്ടു ഞങ്ങൾ എട്ടു മക്കളാണ് മാതാവിൻറെ സ്വത്തിൽ ഞങ്ങൾ എട്ട് അവകാശികളാണ്. അതിൽ ഒരു സഹോദരി ഒഴികെ മറ്റെല്ലാവരും അവരുടെ അവകാശം ഒഴിവു കുറിയായി നൽകി. ഒരാൾ വിസമ്മതിച്ചു നിൽക്കുകയാണ്. അതിന് എന്തെങ്കിലും പരിഹാരമുണ്ടോ? ഇപ്പോഴും മാതാവിൻറെ പേരിലാണ് ടാക്സ് അടയ്ക്കുന്നത്. മുസ്ലിം പിന്തുടർച്ച നിയമപ്രകാരം എന്താണ് പരിഹാരം.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว

      ചർച്ചയിലൂടെ മാത്രമേ പരിഹാരം കാണാൻ സാധിക്കു

  • @jaffarvs3344
    @jaffarvs3344 2 ปีที่แล้ว +1

    സാർ മുസ്ലിം നിയമം അനുസരിച്ച് legalheir certificateൽ മകൻ അച്ഛന് മുമ്പ് മരണപ്പെട്ടത് കാരണം മകന്റെ ജീവനോടെ ഇരിക്കുന്ന മകളുടെ പേര് ചേർത്താൻ പറ്റില്ല എന്ന് പറയുന്നു ശരി ആണോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 ปีที่แล้ว +1

      ശരിയാണ്. മുസ്ലിം സമുദായത്തിലെ ആളുകൾക്ക് അവകാശികളെ നിശ്ചയിക്കുന്നത് ശരിയത്ത് നിയമ പ്രകാരമാണ്. ഈ നിയമ പ്രകാരം പിതാവ് മരണപ്പെടുന്നതിന് മുമ്പ് മക്കൾ മരണപ്പെട്ടാൽ അവകാശം നഷ്ടപ്പെടും

  • @javinkjkj9313
    @javinkjkj9313 ปีที่แล้ว +1

    അവകാശ പോകുവരവ് ചെയ്യാൻ എന്ത് ചെയ്യണം വിളിക്കാൻ phone number തരുമോ

  • @manukuttan6826
    @manukuttan6826 ปีที่แล้ว +2

    നമ്പർ തരുമോ 😊