GET TOGETHER CHANNEL
GET TOGETHER CHANNEL
  • 159
  • 1 080 560

วีดีโอ

നിലം തരം മാറ്റ ഉത്തരവുകള്‍ റദ്ദാകുന്നു.
มุมมอง 10Kหลายเดือนก่อน
The government cancels the order that the land has been converted from wetland to dryland . The video shows how to avoid the cancellation. #bhoomitharammattam #bhoomi #tharammattam #conversion #conversionofland #wet #wetland #wetlands
നിലം തരം മാറ്റം അദാലത്ത് രണ്ടാംഘട്ടം
มุมมอง 8K2 หลายเดือนก่อน
#conversionofwetland Government fixed date for holding Adalat for expeditious disposal of land conversion application. Details can be seen in this video #bhoomi #bhoomitharammattam #tharammattam #nilam #nilamtharammattam #adalet #adalath #gettogether #gettogetherchannel get together Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
ഭൂനികുതി രസീത് ഡൗൺലോഡ് ചെയ്യുന്ന വിധം
มุมมอง 1.5K2 หลายเดือนก่อน
#landtaxreceipt It is the one of the important receipt to prove possession and ownership of land property. It is essential supporting document to avail income certificate, possession certificate of land etc. If you lose it, you can download it. This video shows how to download land tax receipt. #howtodownloadlandtaxreceipt #missinglandtaxreceipt how to download land tax receipt missing land tax...
വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയ്ക്ക് ഇനി പുതിയ നിബന്ധന
มุมมอง 41K3 หลายเดือนก่อน
#incomecertificate income certificate is essential document to avail bank loan, educational purpose , job purpose, etc. . Government of kerala published new criteria for issuing income certificate. Government order number is 2109/2024/RD dated 03/09/2024. details of government order has explained in the video Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJ...
ജാതി സംവരണം-പുതിയ മാനദണ്ഡം- ഉത്തരവ് ഇറങ്ങി
มุมมอง 2743 หลายเดือนก่อน
new criteria came into force for caste reservation in kerala #caste #castereservation #new #gettogether #gettogetherchannel #governmentofkerala Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
ഇടിച്ച വാഹനം കണ്ടെത്തിയില്ലെങ്കിലും നഷ്ട പരിഹാര തുക ലഭിക്കുന്നതാണ്. നടപടിക്രമങ്ങള്‍ അറിയുക
มุมมอง 1233 หลายเดือนก่อน
if the hit vehicle is not identified, the procedure to get compensation #generalInsurancecouncil #general #compesation #accident #accidentinsurance #insurance #gettogether #gettogetherchannel Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
വില്ലേജ് ആഫീസർമാർക്ക് പണികിട്ടി
มุมมอง 3.3K3 หลายเดือนก่อน
Details of the government's order to make receipt of applications mandatory #receipt #receiptsofapplication #village #villageoffice #gettogether #gettogetherchannel #governmentofkerala #governmentorder Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
മുദ്രപത്രം-വട്ടം കറങ്ങി പൊതുജനം
มุมมอง 4014 หลายเดือนก่อน
#stamppaper #estamppaper #stamppaperkerala #subregistrar #subregistaroffice #mudrapatharam #vendor #vendorkerala Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
വസ്തു വിൽക്കുമ്പോൾ INCOME TAX ​ഒഴിവാകുന്നത്
มุมมอง 50K4 หลายเดือนก่อน
#incometax #budget #budget2024 #plot #plots #plot effectofbudget #land #gettogether #gettogetherchannel Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
ടെറസിലെ ട്രസ്സ് വർക്കിന് ടാക്സും, ഫൈനും
มุมมอง 2934 หลายเดือนก่อน
#Taxandfineforhousetruss #truss #trusswork #trussworkonbuilding #buidingrulesfortresswork #rulesfortressworkinkerala Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
റീസർവ്വെയിലെ അധിക ഭൂമി ഇനി കൈവശക്കാർക്ക്
มุมมอง 2K4 หลายเดือนก่อน
#survey #surveying #surveyandmapping #resurvey #digitalsurvey #surveyproblem #surveymistake #surveyerror #resurveyproblem #village #villageoffice #gettogether #gettogetherchannel #governmentofkerala #governmentorder #keralagovernment #keralagovt #resurveing റീസര്‍വ്വെ #resurveycorrection #ഡിജിറ്റല്‍സര്‍വ്വെ #സര്‍വ്വെ Join this channel to get mobile number for doubt clearance th-cam.com/channels...
ലോണ്‍ എടുത്തോളു ഇനി ജപ്തി ഇല്ല
มุมมอง 38K5 หลายเดือนก่อน
#loan #loans #japthi #gettogether #government #governmentofkerala #governmentorder #new #neworder #gettogetherchannel Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
നിലം തരം മാറ്റാതെവീട്, കട തുടങ്ങിയവനിർമ്മിക്കാനുള്ള അനുമതി
มุมมอง 1.5K5 หลายเดือนก่อน
#conversionofnilaminkerala #rulesforconversionofland #nilamtharammattam #neworderforconversionofland #bhoomitharammattam #rdoorder #nilamtharammattam #rdo #wetland #conversion #paddyland #databank #landuse #landclaim #revenuedepartment #keralagovernment #governmentofkerala #wetland #paddyland #reclamation #landlaws #keralapaddylandandwetlandconversionact and #WetlandActdatabank #conversionofpad...
തരം മാറ്റം ഉത്തരവിടാന്‍ ഇനി ഒത്തിരി ഓഫീസര്‍മാര്‍
มุมมอง 1.6K5 หลายเดือนก่อน
Know the new steps taken by the government to settle the land reclassification application #newstepstakenbythegovernmenttosettlethelandreclassificationapplication #bhoomitharammattam #gettogether #gettogetherchannel Join this channel to get mobile number for doubt clearance th-cam.com/channels/tUMvWSJOczC_JOEMFPvuYQ.htmljoin
തരം മാറ്റത്തിലെ തടസ്സം മാറ്റിയ ഉത്തരവ്
มุมมอง 11K6 หลายเดือนก่อน
തരം മാറ്റത്തിലെ തടസ്സം മാറ്റിയ ഉത്തരവ്
ഹിന്ദു മതത്തിലെ സ്വത്ത് നഷ്ടപ്പെടുന്ന സാഹചര്യം
มุมมอง 2407 หลายเดือนก่อน
ഹിന്ദു മതത്തിലെ സ്വത്ത് നഷ്ടപ്പെടുന്ന സാഹചര്യം
നിലം തരംമാറ്റ അപേക്ഷ തീരുന്നു
มุมมอง 3.9K7 หลายเดือนก่อน
നിലം തരംമാറ്റ അപേക്ഷ തീരുന്നു
ഭൂമിയുള്ളവർ ഉറപ്പായും കാണുക
มุมมอง 6228 หลายเดือนก่อน
ഭൂമിയുള്ളവർ ഉറപ്പായും കാണുക
മുദ്രപത്രമില്ലാതെ ആധാരപകർപ്പ്
มุมมอง 5748 หลายเดือนก่อน
മുദ്രപത്രമില്ലാതെ ആധാരപകർപ്പ്
വീട് ഉള്ളവർ അറിയുക
มุมมอง 7149 หลายเดือนก่อน
വീട് ഉള്ളവർ അറിയുക
പേര് മാറ്റം ഇനി വെരി സിമ്പിള്‍
มุมมอง 50710 หลายเดือนก่อน
പേര് മാറ്റം ഇനി വെരി സിമ്പിള്‍
പട്ടയത്തിന് ഹൈക്കോടതിയുടെ പൂട്ട്
มุมมอง 70710 หลายเดือนก่อน
പട്ടയത്തിന് ഹൈക്കോടതിയുടെ പൂട്ട്
ഡാറ്റാബാങ്കില്‍ നിന്നും നിലം മാറ്റാം
มุมมอง 1.8K11 หลายเดือนก่อน
ഡാറ്റാബാങ്കില്‍ നിന്നും നിലം മാറ്റാം
കുടുംബം കുളം തോണ്ടും നിയമം bought in land
มุมมอง 48211 หลายเดือนก่อน
കുടുംബം കുളം തോണ്ടും നിയമം bought in land
തരം മാറ്റം ഇനി അദാലത്ത് വഴി
มุมมอง 1.5K11 หลายเดือนก่อน
തരം മാറ്റം ഇനി അദാലത്ത് വഴി
നിലം തരംമാറ്റം അപേക്ഷകള്‍ പ്രതിസന്ധിക്ക് കാരണം
มุมมอง 1.1K11 หลายเดือนก่อน
നിലം തരംമാറ്റം അപേക്ഷകള്‍ പ്രതിസന്ധിക്ക് കാരണം
Ksmart ഉപയോഗിക്കുന്ന വിധം
มุมมอง 63111 หลายเดือนก่อน
Ksmart ഉപയോഗിക്കുന്ന വിധം
നിലം തരം മാറ്റം - ഫീസ് കണ്‍സഷന്‍
มุมมอง 86311 หลายเดือนก่อน
നിലം തരം മാറ്റം - ഫീസ് കണ്‍സഷന്‍
നിലം തരംമാറ്റം ഇനി സൌജന്യമില്ലാ
มุมมอง 2K11 หลายเดือนก่อน
നിലം തരംമാറ്റം ഇനി സൌജന്യമില്ലാ

ความคิดเห็น

  • @radhamanikk8974
    @radhamanikk8974 วันที่ผ่านมา

    സർ സ്ഥലം അളക്കുന്നതിനു വേണ്ടി താലൂക്കിൽ അപേക്ഷ കൊടുത്തപ്പോൾ പട്ടയ സ്‌ചെച്ച് വേണം എന്ന് പറഞ്ഞു. പട്ടയ സ്കെച്ചിന് അപേക്ഷ വച്ചപ്പോൾ താലൂക്കിൽ കാണുന്നില്ല എന്ന് പറഞ്ഞു ഇനി ഞാൻ എന്തു ചെയ്യണം സ്ഥലം അളന്നാലേ വീടിന് നമ്പർ തരുകയുള്ളു എന്ന് പഞ്ചായതും പറയുന്നു

  • @blackspringworld
    @blackspringworld วันที่ผ่านมา

    5 peril 2 avakashikalum vere villagil aanu..athupole banduvum vere villagil aanu..athu prashnamano?

  • @shyjomd1716
    @shyjomd1716 2 วันที่ผ่านมา

    2005വരെ കരം അടച്ചസ്ഥലമാണ് ഞങ്ങളുടേത് പിന്നീട് കരം അടക്കാൻ സാധിച്ചില്ല പരാതിപ്രകാരം റിസർവ്വേക്ക് ആളുവന്നു അവർ പറയുന്നു പട്ടയ സ്കെച്ചും ഭൂമിയുമായി ഒരു സാമ്യവും ഇല്ലെന്ന്. ഇ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ. ഒരു മറുപടി തരുമോ

  • @adwaithpv-qg6qg
    @adwaithpv-qg6qg 3 วันที่ผ่านมา

    Sir കൃത്യമായി വിശദീകരിക്കാമോ ? 03:43 ഇൽ ഉപയകക്ഷി സമ്മതം എന്ന് ഉദ്ദേശിച്ചത് എന്താണ്? ഇഷ്ടദാനം കിട്ടിയ എല്ലാവരും ചേർന്ന്, സമ്മതം കൊടുത്താൽ ഇഷ്ടദാനം cancel ചെയ്യാൻ പറ്റും എന്നാണോ ഉദ്ദേശിച്ചത്,? പ്ലീസ് reply

  • @keethana1991
    @keethana1991 4 วันที่ผ่านมา

    സാർ എൻ്റെ നിരപ്പായ പ്രദേശമാണ് ഇപ്പോൾ നേരത്തെ അത് ഉയർന്ന പ്രദേശമായിരുന്നു അവിടെ മണ്ണെടുത്ത് ഞാനും കുറെ വീട്ടുകാരും ചേർന്ന് അവിടെ ഒരു നിരപ്പായ പ്രദേശം പോലെ ആക്കിയിട്ടുണ്ട് വീടുപണിയാൻ വേണ്ടി എന്നാൽ എന്റെ ലെഫ്റ്റ് സൈഡ് താമസിക്കുന്ന അയൽവാസി ഞാൻ ബോർഡർ ക്ലിയർ ചെയുമ്പോൾ തടഞ്ഞു എടുക്കാൻ പറ്റില്ല മതിൽ കെട്ടിക്കൊടുക്കണം എന്നാണ് പറയുന്നത് 10 അര സെന്റ് ആണ് ലെങ്ത്തി ആണ് place കിടക്കുന്ന സൊ കെട്ടിക്കൊടുക്കാൻ ഒരുപാട് പൈസ ഉള്ളതുകൊണ്ട് എനികതു ബുദ്ധിമുട്ടാണ് എന്നാൽ ഈ രണ്ടടി വിടുകയാണെങ്കിൽ എനിക്ക് അവിടെ വീട് പണിയാൻ ബുദ്ധിമുട്ടാണ് പക്ഷേ അവരും നമ്മളും കൂടെ ചേർന്നിട്ട് മതിൽ പണിയാൻ സമ്മതിക്കുന്നില്ല എനിക്ക് എന്താണ് ഒരു സൊല്യൂഷൻ ഉള്ളത്

  • @keethana1991
    @keethana1991 4 วันที่ผ่านมา

    Sir 10 ra cent place nta soil eduthu thudangiyapole athinta border shape akumbole adutha veetukar thadanju uyarnna place anu avaruda place but avaruda house 50 meter appuram anu 2 adi vidanam or wall paniyanam ennu parayunnu eniku enni enthanu oru solution eniku eee place kodukan anu ethu shape akiyala kodukan pattu

    • @keethana1991
      @keethana1991 4 วันที่ผ่านมา

      Sir eniku solution undooo

  • @srhari3326
    @srhari3326 4 วันที่ผ่านมา

    Nomine yude enthoke certificate venam avarude peril eyuthan

  • @treasapaul9614
    @treasapaul9614 4 วันที่ผ่านมา

    Not clear

  • @SriLekshmi-qv8ep
    @SriLekshmi-qv8ep 5 วันที่ผ่านมา

    സർ... എന്റെ അമ്മയുടെ സ്ഥലത്തിന്റെ ആധാരം മിസ്സ്‌ ആയി... വർഷങ്ങൾ കൊണ്ട് ഞങ്ങൾ നികുതി അടക്കുന്നുണ്ട്... ഇപ്പോൾ വില്ലേജിൽ നിന്നും ആൾകാർ വന്നു പറയുന്നു.. അത് പുറംപോക്ക് ഭൂമി ആണെന്ന്.. പുറംപോക്ക് ഭൂമി ആണെങ്കിൽ ഞങ്ങൾ കരം അടക്കുന്നതോ... ഒന്നും മനസ്സിൽ ആകുന്നില്ല... അമ്മയും.. അച്ഛനും ജീവിച്ചിരുപ്പില്ല... മറുപടി തന്നു sahayikanam🙏🙏🙏

  • @ParvathyPl-ys3os
    @ParvathyPl-ys3os 5 วันที่ผ่านมา

    Avadhi theeradaram valid ano

  • @ansilkm8876
    @ansilkm8876 7 วันที่ผ่านมา

    Ithinonnumniyamamille

  • @786islamfact
    @786islamfact 7 วันที่ผ่านมา

    അപേക്ഷ വില്ലേജിൽ കൊടുത്ത് അവർ നടപടി സ്വീക്‌രിച്ച് എന്ന ഒരു പേപ്പർ തന്നു. ഇന്ന് വിളിച്ച് പറഞ്ഞു 1950 അടക്കാൻ. ഞാൻ വിദേശത്ത് ആണ്. ഈ നികുതി അടക്കാൻ എത്ര നാൾ കാലതാമസം ലഭിക്കും . താമസിച്ചാൽ fine വരുമോ?

  • @josethomas7141
    @josethomas7141 9 วันที่ผ่านมา

    വേറെ പഞ്ചായത്തിൽ വസ്തു ഉണ്ടെങ്കിൽ കനാൽ പുറംപോക്ക് പട്ടയം കിട്ടുമോ, തെന്മല. കൊല്ലം

  • @fayizfash8961
    @fayizfash8961 10 วันที่ผ่านมา

    ഹലോ സർ,ഞങ്ങളുടെ ആധാരത്തിൽ തെറ്റായ സർവേ നമ്പർ ആണ്...പക്ഷെ നികുതി ചീറ്റലും താലൂക്ക് വില്ലേജ് ഓഫീസിലും കറക്റ്റ് ആയ സര്വ്വേ നമ്പർ ആണ് മൻഷൻ ചെയ്ഡിറ്റുള്ളത് ...താലൂക്ക് വില്ലേജ് ഓഫീസ് ഉള്ള സർവേ നമ്പർ പ്രകാരം ആണ് ഞങ്ങൾ വർഷങ്ങൾ ആയി നികുതി അടക്കൂനത്...പിന്നെ ആധരത്തിലെ സർവേ നമ്പർ തെറ്റയത് കൊണ്ട് അവർ വന്നു കറക്റ്റ് സർവേ എടുത്തു അവർ ഒരു പേപ്പറിൽ എഴുതി സീലും അടിച്ചു തന്നു....ഇത് റിസർവേ വരുമ്പോൾ ബാധിക്കുമോ...ആധരത്തില മാത്രമേ തെറ്റ് ഉള്ളൂ ബാക്കി ഒക്കെ കറക്റ്റ് ആണ്...ഇത് റിസർവേ വരുമ്പോ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആവുമോ???

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL 9 วันที่ผ่านมา

      അങ്ങനെ sambavikkarillllo

  • @gigithpg1693
    @gigithpg1693 11 วันที่ผ่านมา

    അതിർത്തിയിൽ കുറച്ചു ഭാഗം അയൽകാരൻ മതിൽ കെട്ടിയിരിക്കുന്നത് സർവ്വേ കല്ലിനു അപ്പുറം ആണ്. പക്ഷെ ബാക്കി ഉള്ള ഭാഗം ഇപ്പോൾ കെട്ടുമ്പോൾ അളവിൽ തർക്കം വരുകയും പ്രൈവറ്റ് ആയി അളപ്പിക്കുകയും ചെയ്തു. അളന്ന ആൾ കുറ്റി വച്ചതു കല്ലിനു സെന്ററിൽ ആയിട്ടാണ്. ഇപ്പോൾ അയൽകാരൻ പറയുന്നത് മതിലിന്റെ തറ കെട്ടുമ്പോൾ ചരട് കെട്ടേണ്ടത് സർവ്വേ കല്ലിന്റെ സെന്റർ വരുന്ന രീതിയിൽ ആണെന്ന്. ഇത് ശെരിയാണോ? എങ്കിൽ തറ കെട്ടുമ്പോൾ സർവ്വേ കല്ല് സെന്ററിൽ വരുന്ന രീതിയിൽ ആണോ അതോ അതോ സർവ്വേ കല്ലിനു അപ്പുറം ആണോ കെട്ടേണ്ടത്?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL 10 วันที่ผ่านมา

      സർവ്വേ കല്ലിനു centre ൽ

  • @venugopalnchandnathil9137
    @venugopalnchandnathil9137 11 วันที่ผ่านมา

    Tallu matram Poyi vere pani nokku. Chuna unddenkil edu anatikrutamayi vedichhavarude perum addressum velippeduttanam. Bllody dont make onl vedios.. If you have guts declare name and address of the pension benefisberies.

  • @beeguyfree
    @beeguyfree 11 วันที่ผ่านมา

    രേഖയിൽ അധിക സ്ഥലം ഉള്ളവരോട് അധികമുള്ള സ്ഥലത്തിന് പണം സർക്കാരിലേക്ക് അടക്കാൻ പറയണം. കാരണം പലരും അതിരുകൾ മാറ്റിയാണ് സ്ഥലത്തിന്റെ വിസ്തീർണം വർധിപ്പിച്ചിരിക്കുന്നത്. കുറവുള്ളവർക്ക് കൂടുതൽ ഉള്ളവരിൽ നിന്ന് പിടിച്ചെടുത്തു നൽകണം.

  • @anoojek4589
    @anoojek4589 12 วันที่ผ่านมา

    അവകാശികളിൽ ഒരാൾക്കു rr ഉണ്ടെങ്കിൽ മറ്റു അവകാശികൾ എഴുതി എടുത്ത സ്ഥലം പോകുവരവ് ചെയ്യുന്നതിന് തടസമുണ്ടോ

    • @anoojek4589
      @anoojek4589 12 วันที่ผ่านมา

      റിപ്ലൈ തരാമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL 10 วันที่ผ่านมา

      No problem

  • @robinjohn7204
    @robinjohn7204 14 วันที่ผ่านมา

    RDO തെറ്റായ പോക്കുവരവ് റദ്ദ് ചെയ്യുമ്പോൾ ആ പോക്കുവരവിന്റെ തണ്ടപ്പേര് അതിന്റ കൂടെ റദ്ദ് ആകുമോ? Example 150/22 - B പോക്കുവരവ് 6178 നിന്ന് 8855 തണ്ടപ്പേര് Pls Reply Sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL 14 วันที่ผ่านมา

      റദ്ധാകും

    • @robinjohn7204
      @robinjohn7204 14 วันที่ผ่านมา

      @@GETTOGETHERCHANNEL Thanks 👍🫠

  • @JosephFernandez-n6z
    @JosephFernandez-n6z 14 วันที่ผ่านมา

    Not only this, kaikooli venam, kaikoooli in village office

  • @csnarayanan5688
    @csnarayanan5688 15 วันที่ผ่านมา

    1970 ൽ ഉണ്ടാക്കിയ കേരള ഭൂ പരിഷ്കരണ നിയമം മൂലം HR CE act ഇല്ലാതാക്കി ദേവസ്വം ബോർഡ് രൂപീകരിച്ചു ക്ഷേത്ര ഭൂമി പരിധി 15 ഏക്കർ എന്നാക്കി ബാക്കി മിച്ച ഭൂമി ആക്ക് സര്ക്കാര് റവന്യു ഭൂമി ആക്കി എന്നൽ വേണ്ട രീതിയിൽ ഭൂമി സർവേ ഇതുവരെയും നടന്നിട്ടില്ല അതിനാൽ യഥാർത്ഥ കൈവശം വച്ച ഭൂമി അടയാളപ്പെടുത്തി മിച്ച ഭൂമിക്ക് വില നിശ്ചയിച്ച് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വരും അത് കൈവശം വച്ചവർക്ക് അതിന്നായി നടത്തുന്ന ഏരിയൽ സർവേ കൊണ്ട് സര്ക്കാര് ഉദ്ദേശിക്കുന്നത്. 1800 ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് ആദ്യമായി ഭൂമി സർവേ ചെയ്തു വിസ്തൃതി നോക്കി ഭൂമിയുടെ രജിസ്ട്രേഷൻ നടത്തി. കരം പിരിവ് നടത്തിയത് അതിന് ശേഷം ബ്ലോക്ക് തിരിച്ചു റിസർവെ നടത്തി അതിൻ്റെ പുതിയ സ്കെച്ച് ബുക്ക് ഉണ്ടാക്കിയിട്ടില്ല അതിനാൽ ഇന്നും ഭൂമിയുടെ യഥാർത്ഥ വിവരം ഇന്നും ലഭ്യമല്ല.

  • @chikkuchikku5598
    @chikkuchikku5598 17 วันที่ผ่านมา

    സർ , എന്റെ അച്ഛന്റെ സ്ഥലത്തിനു (അച്ഛൻ മരിച്ചു പോയി) വില്ലജ് ഓഫീസിൽ ൽ കരം അടക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞു. സബ് ഡിവിഷണൽ നമ്പർ മാറി പോയി .കമ്പ്യൂട്ടറിൽ കയറ്റിയപ്പോൾ വന്ന തെറ്റ് ആണ് എന്ന് പറഞ്ഞു. അത് തിരുത്തി പഴയ നമ്പറിലേക്കു മാറ്റണോ ?അതോ പുതിയതിൽ(new number) ഓൺലൈൻ ആയിട്ട് കരം അടക്കാവോ .

  • @akhilvmathew5557
    @akhilvmathew5557 19 วันที่ผ่านมา

    എന്റെ അമ്മക്ക് 47 cent സഥലം ഉണ്ട് അതിനു കരം അടക്കുന്നുട് അതിനു പട്ടയം കിട്ടിയതാണ് പഴേ പട്ടയത്തിൽ പേര് മാറി മറിയാമ്മ (orginal name) ath മറിയുമ്മ (wrong name) ആയി പോയി.... എന്താ ചെയുക?.... പുതിയ പട്ടയം അപേഴിക്കണോ

  • @hp3245
    @hp3245 19 วันที่ผ่านมา

    ഡാറ്റാ ബാങ്കിൽ പെട്ടിട്ടില്ല, നഞ്ച ആണ്, നാലര സെന്റ് ഉണ്ട്, 1980 ൽ രജിസ്റ്റർ ചെയ്തതാണ്, എത്ര sq ft വീട് വെക്കാൻ പറ്റും

  • @aneeshaneesh453
    @aneeshaneesh453 21 วันที่ผ่านมา

    Refund ne kurichu enthekilum theerumaanam vanno

  • @gangasrikumar2903
    @gangasrikumar2903 21 วันที่ผ่านมา

    Sir, form 6 file ചെയ്യുന്നതിന് പകരം ഫോറം 5 തെറ്റിച്ചു ഫയൽ ചെയ്തു . അത് ആർഡിഒ correction ന് വേണ്ടി റിട്ടേൺ ചെയ്തു. ഇപ്പോള് ഫോറം 6 ഫയൽ ചെയ്യുമ്പോൾ error കാണിക്കുന്നത് കൊണ്ട് ഫയൽ ചെയ്യുവാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത്

  • @ammadnp5747
    @ammadnp5747 22 วันที่ผ่านมา

    സാക്ഷികളെ വില്ലേജ് ഓഫീസർ മുഖാന്തിരം ഹാജരാക്കി ഒപ്പ് ഇടേണ്ടതുണ്ടോ?

  • @sandhyasandhya8748
    @sandhyasandhya8748 22 วันที่ผ่านมา

    Sir, എന്റെ പേരിൽ പപ്പാ എഴുതി തന്ന 8സെന്റ് നിലം കിടക്കുന്നു. മണ്ണിടാത്ത കാരണം ഒന്നും ചെയ്യാൻ പറ്റാതെ കാടുപിടിച്ചു വെള്ളം കേറി കിടക്കുന്നു. മണ്ണിടാൻ എന്താ സർ ചെയ്യേണ്ടേ

  • @rakeshtanur9369
    @rakeshtanur9369 22 วันที่ผ่านมา

    എന്താണ് പരിഹാരം

  • @kohli-rh3nq
    @kohli-rh3nq 22 วันที่ผ่านมา

    Achan chrisan, nu അമ്മ ഈഴവ യും മാണ്..ഇവർ ഇന്റർകാസ്റ്റ് ആണെന്ന് എങ്ങനെ തെളിയിക്കാൻ ആകും? പ്ലസ് reply

  • @aztech9783
    @aztech9783 23 วันที่ผ่านมา

    പിതാവിന്റെ സ്വത്ത്‌ എല്ലാ മക്കളുടെയും സമ്മതമില്ലാതെ അവകാശം നേടി ആധാരം നടത്തി എടുക്കാൻ പറ്റുമോ...

  • @sruthysrelatha1436
    @sruthysrelatha1436 24 วันที่ผ่านมา

    ഒരേ tax receipt ഉം രണ്ടു ആധാരവും ആണ് എങ്കിൽ രണ്ടു അപ്ലിക്കേഷൻ ആയി ആണോ കൊടുക്കേണ്ടത്

  • @HARILALPhoenix
    @HARILALPhoenix 24 วันที่ผ่านมา

  • @robinjohn7204
    @robinjohn7204 25 วันที่ผ่านมา

    RDO തെറ്റായ പോക്കുവരവ് റദ്ദ് ചെയ്യുമ്പോൾ ആ പോക്കുവരവിന്റെ തണ്ടപ്പേര് അതിന്റ കൂടെ റദ്ദ് ആകുമോ? Example 150/22 - B പോക്കുവരവ് 6178 നിന്ന് 8855 തണ്ടപ്പേര് Pls Reply Sir

  • @ASLalu-rv4ok
    @ASLalu-rv4ok 26 วันที่ผ่านมา

    +1 ന് സ്കളർ ഷിന് അപേക്ഷിക്കാൻ SSLC സർട്ടിഫിക്കറ്റ് മതിയോ?

  • @chikkuchikku5598
    @chikkuchikku5598 26 วันที่ผ่านมา

    Sir, I did a bhadharam . When i searched for the pokkuvaravu document in online it is showing that it in the error list ." survey number and subdivisional number is wrong. But the time when we did the aadharam registration no one told us that there is a change in the survey number..What should I do? please help me.

  • @ponmalanaseer
    @ponmalanaseer 28 วันที่ผ่านมา

    തിരൂരിലെ അദാലത്ത് കഴിഞ്ഞോ?

  • @subhamolshaji3991
    @subhamolshaji3991 28 วันที่ผ่านมา

    Sir number tharumo

  • @nebukm
    @nebukm 29 วันที่ผ่านมา

    Sir how to obtain BTR online? Im not in kerala, pls advise

  • @Kasni000
    @Kasni000 29 วันที่ผ่านมา

    User Id ethanu??

  • @printpointjanaseva
    @printpointjanaseva หลายเดือนก่อน

    ഭൂമി തരം മാറ്റം സംബന്ധിച്ചു കുറെ വീഡിയോ ഞാൻ കണ്ടു. But ഇത്ര നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നത് അങ്ങു മാത്രമാണ്.. thank you sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL 29 วันที่ผ่านมา

      Your feedback is our strength❤️. Thank you

  • @princyroy9918
    @princyroy9918 หลายเดือนก่อน

    No pls

  • @ckrarichan5507
    @ckrarichan5507 หลายเดือนก่อน

    ഇഷ്ട്ടദാനം വും വിൽ പത്രവും തമ്മിൽ അനേകം വ്യത്യാസം ഉണ്ടല്ലോ? അപ്പോൾ ഇഷ്ട്ടദാനം അല്ലെങ്കിൽ വിൽ പത്രം എന്ന് പറഞ്ഞു അറിയാത്തവരെ എന്തിനു തെറ്റിദ്ധരിപ്പിക്കുന്നു.. വിൽ പത്രം ത്തെ ക്കുറിച്ച് പറയുമ്പോൾ അത് മാത്രം പറയു.. ഇഷ്ട്ട ദാനത്തെ കുറിച്ച് പറയുമ്പോൾ അത് മാത്രം പറയു.. തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത നിർത്തുക

  • @ajeshvaravoor8362
    @ajeshvaravoor8362 หลายเดือนก่อน

    Form 6 അപേക്ഷിക്കാൻ എന്തെല്ലാം രേഖ വേണം?

  • @sowmiyalekshmi3794
    @sowmiyalekshmi3794 หลายเดือนก่อน

    Self acquired property annengil arkum kittum

  • @prajthprakash5569
    @prajthprakash5569 หลายเดือนก่อน

    Sirte number tharumo

  • @santhoshmathew8298
    @santhoshmathew8298 หลายเดือนก่อน

    Thanks. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയിൽ വീട് വെക്കാൻ RDO യുടെ അനുമതി വേണോ?

  • @manoshpm8712
    @manoshpm8712 หลายเดือนก่อน

    സർ, ഞാൻ ടc യിൽ ഉൾപ്പെട്ടതാണ് എന്റെ Hus OBC യും എന്റെ മക്കളുടെ സ്ക്കൂൾ രേഖകളിലെല്ലാം ടc castചേർത്തിയത്. വില്ലേങ്കിൽ നിന്നും 2 സാക്ഷികൾ എന്റെ cast ൽ പ്പെട്ടവരുടെ രേഖയുടെതെളിവുകളുടെ അടിസ്ഥാനത്തിലും മക്കൾ എന്റെ castപ്രകാരമാണ് ജീവിച്ചു വരുന്നതെന്നും തെളിയിച്ചു. community തന്നു' . മൂന്നു വർഷം കൂടുമ്പോൾ community അപേക്ഷിക്കണം വിദ്യാഭ്യാസത്തിനും മറ്റു കാര്യങ്ങൾക്കുo അപ്പോൾ എങ്ങനെ അപേക്ഷിക്കണം' .

  • @VidhyanadanKannan
    @VidhyanadanKannan หลายเดือนก่อน

    3 വർഷത്തിന് മുമ്പ് നടന്ന കച്ചവടത്തിൻ്റെ വില എന്നാൽ ഇപ്പോൾ എല്ലാവരും വില കുറച്ചല്ലെ എഴുതുന്നത് അപ്പോൾ ഏത് വില തരും

  • @bijul3934
    @bijul3934 หลายเดือนก่อน

    100 വർഷത്തോളമായി നടപ്പാതയും ഇരുപത് വർഷം കാറുംപോയികിണ്ടിരിക്കുന്ന റോഡും .ഇപ്പോൾ തടസപ്പെടുത്തിയിരിക്കുകയാണ്..കാർ ഇപ്പോഴും വീട്ടിൽ തന്നെ.മക്കൾ രണ്ട് പെരും പ്രവാസികളാണ്. ആധാരത്തിൽ വഴിയില്ല തടസം ചെയ്ത ആൾ ഉൾപ്പടെ തറവാട്ടിലെക്ക് പൊയ്‌കൊണ്ടിരുന്നതും ഈ വഴി തന്നെ. എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല. ഈ കക്ഷി അച്ഛന്റെ ജേഷ്ഠനാണ് പ്രായം 80.ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു സാർ.