*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
മുജീബ് ഇക്ക... ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്.. അത്യാവശ്യം നന്നായി വരക്കും. എഴുതും.. കുറെ കാലം നാട്ടിൽ സ്വന്തമായി വർക്ക് ചെയ്തിരുന്നു.. ഇപ്പോൾ ഗൾഫിലാണ്.. പക്ഷെ.. ഇവിടെ എന്റെ സ്വന്തം തൊഴിൽ അല്ല ചെയ്യുന്നത്.. 😔 ലേശം ചെയ്തു തീർക്കേണ്ട കുറച്ചു ഉത്തരവാദിത്തം ഉണ്ടായിരുന്നു.. അത് കൊണ്ട് കിട്ടിയ ജോലി ചെയ്തു എന്റെ ബാധ്യതകൾ ഒക്കെ നടത്തി.. ഇപ്പോൾ പ്രേത്യേകിച്ചു ബുദ്ധിമുട്ട് ഒന്നും ഇല്ല.. ഞാൻ ഗൾഫിലേക്കു പോന്നിട്ട് 10 വർഷം ആയി.. താങ്കളുടെ വീഡിയോ കണ്ടപ്പോ എനിക്കു ഒരു ആശ.. 😕 പഠിച്ച തൊഴിൽ തന്നെ ചെയ്യാൻ. താങ്കൾ ഇരിക്കുന്ന ബാഗ്രൗണ്ട് ചുമരിൽ ഉള്ള പോലെ കുറെ ചിത്രങ്ങൾ വരച്ചു എന്തെങ്കിലും കമ്പനിക്കോ മറ്റോ ഡെലിവറി ചെയ്യാൻ പറ്റുമോ? വീട്ടിൽ ഇരുന്ന് തന്നെ വരച്ചിട്ട്? 🤔 അങ്ങനെ വല്ല ഐഡിയയും ഉണ്ടെങ്കിൽ ഒന്ന് പറയണെ.. എന്നാ ഇവിടെ ഒഴിവാക്കി നാട്ടിൽ വന്നു വീട്ടിൽ ഇരുന്ന് തന്നെ ജോലി ചെയ്യാമല്ലോ.. ഒരു മാർഗം പറഞ്ഞു തരൂ

എല്ലാവരും ഒരു ലാപ്ടോപ്പും തുറന്നു വച്ചു കൊണ്ട് അതുകിട്ടും ഇതു കിട്ടും എന്ന് പറഞ്ഞുകൊണ്ട് ചുമ്മാ ഡയലോഗ് അടിക്കും.. എന്നാൽ ഇതു കാണുന്ന ആർക്കും ലാപ്ടോപ് കൈയിൽ ഉണ്ടാവില്ല. അത് മൊബൈലിൽ എങ്ങനെ ഡൌൺലോഡ് ചെയ്യണം എങ്ങനെ അത് യൂസ് ചെയ്യണം എന്ന് ആരും കാണിച്ചു തരില്ല..
എൻ്റെ ഫോൺ നിറയെ ഫോട്ടോസ് ആണ് നല്ല പുതിയ അറിവുകൾ തന്നു ഇന്ന് തന്നെ ഇതൊന്നു നോക്കിയിട്ടു കാര്യം പിന്നൊരുകാര്യം താങ്കൾ രണ്ടു പ്ലാറ്റഫോമിലും ഒരേ ഫോട്ടോ അപ്‌ലോഡ് ചെയ്തു കണ്ടു, അപ്പോൾ ബൈ ചാൻസ് രണ്ടു കൂട്ടരും നമ്മുടെ ഒരേ ഫോട്ടോകൾ സെലക്ട് ചെയ്താൽ പ്രശ്‍നം ആകില്ലേ.
You deserve much more subscribers. You always come up with some good content very genuinely. There are a lot of people who makes video just for the sake, but you are different than those major category. Thank you for sharing this and helping people .
@@മണവാളൻ-പ7ധ പറ്റും.ഞാൻ ഉദ്ദേശിച്ചത് വേറെ ആരെങ്കിലും അപ്‌ലോഡ് ചെയ്ത ഫോട്ടോസ് വീണ്ടും നമുക്ക് അപ്‌ലോഡ് ചെയ്യാൻ പറ്റില്ല എന്നാണ്.ഞാൻ മിനിഞ്ഞാന്ന് മൊബൈലിൽ എടുത്ത ഒരു ഫോട്ടോ ഇന്നലെ അപ്‌ലോഡ് ചെയ്തിരുന്നു.അത് ഇന്ന് reject ചെയ്തു .focus ശരിയല്ല എന്ന് പറഞ്ഞു
പെയിന്റിംഗ് വിൽക്കുന്നതിനെക്കുറിച്ചു ഇവടെ മറ്റു സുഹൃത്തുക്കളും ചോദിച്ചുകാണുന്നു . അതേക്കുറിച്ചു പറയാനാകുമോ ? പെയിന്റിംഗ് ചെയ്യുന്നവർക്ക് അതിൽനിന്നും നേരിട്ട് , നമ്മുടെ നാട്ടിൽ വിറ്റുകൊണ്ടു വരുമാനം നേടുക പ്രയാസമാണ് എന്നാണ് അറിയുന്നത്. പ്രത്യേകിച്ച് ഓയിൽ പെയിന്റിംഗ് ഒക്കെ വളരെ ദിവസങ്ങൾ കൊണ്ടാകും വരക്കുക. പ്രിന്റഡ് ആയ സീനറികൾ ഒക്കെ വളരെ ചെറിയ തുകയിൽ കിട്ടുകയും ചെയ്യും . ആര്ട്ട് വാല്യൂ അറിയുന്ന - ഹാൻഡ് വർക്കിന് വില ലഭിക്കുന്ന , ചിത്രകാരന്മാർക്ക് സപ്പോർട്ടീവ് ആയ ഓൺലൈൻ സംവിധാനങ്ങൾ പരിചയമുണ്ടെങ്കിൽ , ഒരു വീഡിയോ ചെയ്യുമോ .
Happy Vishu Sir, and thank you for the video. Could you do a video on the online jobs that a non resident Indian can do, while residing in Canada, please?
Sir, tangal parana captcha typers time waste um aanu kure work cheytit last id bann cheytu without any reason, payment um kittiyilla, athava payment kittiyitum karyamilla oru packet biscuit vangan polum kazhiyilla
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*

english course n etrayan feee onn parayamo
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*
Adob ന്റെ ലിങ്ക് തരാമോ
ഷർട്ട് അടിപൊളി ആണല്ലോ
എല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന ആളാൻ ഇദ്ദേഹം
ഷെയർ ചെയ്തു എന്റെ മോനും കൂട്ടുകാരനും ഫോട്ടോ പ്രാന്തരാണ് താങ്ക്സ് ser
ഇത് കേട്ടൊണ്ട് selfi എടുത്ത് അയക്കാൻ നിക്കണ്ട..കമ്പനി അപ്പതന്നെ uninstall ചെയ്യാൻ പറയും...😷😷😜😜
Ee coment kand njn pottichirichu.nnepolea ulla pottikalea udheshichaaan paranjath
Happy Vishu....to all those who read this....🤗
Ammu sankar happy വിഷു 💐
@@സൂത്രധാരൻ-ഹ6ഴ subscribe my channel thirichum cheyyum
dillus Media എങ്ങനെയ ചെയ്യണ്ടേ
Happy vishu
@@sanmargacreations2345 പ്ലീസ് subscribe.. തിരിച്ചും ചെയ്യാം..
ഷട്ടർസ്‌റ്റോക്കിൽ 79 ഫോട്ടോസ് അപ്‌ലോഡ് ചെയ്തു അതിൽ ഒരു ഫോട്ടോ മാത്രം അപ്പ്രൂവ് ചെയ്തു ❤️
Paisa kityo
21 daysinullil kittum
how can we c ur photo
Thank u sir താങ്കൾ പറഞ്ഞുതന്ന ഈ വിവരം ഉപയോഗിച്ച് ഞാൻ അയച്ചുകൊടുത്ത ഫോട്ടോസ് അക്സെപ്റ് ആയി എനിക്ക് ഒരുപാടു നന്ദിയുണ്ട് thank u
Sir.. Ningal ethu type photos anu upload cheythath
Sir, സർ ഒരുപാട് വരുമാനം ഉണ്ടാക്കുന്ന കാര്യങ്ങൾ പറഞ്ഞു.. സർ ഇതിലേതെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ
😂😂
Thank you sir for the valuable information. Actually I was searching for such things. Thank you
Among 10,000 photos, they accept 10%
That's 1000 ×30 = 30,000 wa great idea.
എല്ലാവരും ഒരു ലാപ്ടോപ്പും തുറന്നു വച്ചു കൊണ്ട് അതുകിട്ടും ഇതു കിട്ടും എന്ന് പറഞ്ഞുകൊണ്ട് ചുമ്മാ ഡയലോഗ് അടിക്കും.. എന്നാൽ ഇതു കാണുന്ന ആർക്കും ലാപ്ടോപ് കൈയിൽ ഉണ്ടാവില്ല. അത് മൊബൈലിൽ എങ്ങനെ ഡൌൺലോഡ് ചെയ്യണം എങ്ങനെ അത് യൂസ് ചെയ്യണം എന്ന് ആരും കാണിച്ചു തരില്ല..
👍👍👍
Kids Area Online കുട്ടികൾക്കായുള്ള educational Activities ചാനൽ
ഇന്നലെ shutterstockil ജോയിൻ ചെയ്ത് 30 photo upload ചെയ്തു, 20 എണ്ണം approve ആയി 🤩
Good
Camera etha
@@Vineethamozhiyot canon 1300D
@@salmansam7934 👍
E cash eggne withdraw cheyum,
@@neenunk1706 paypal, payoneer
Mujeeb Sir, own oil painting and water colour painting sell cheyan pattumo.pls do one episode.or advise the fesable sites.Thank you
Enikkum athinnoru idea kittummo enkil valare helpful annu
👌👌👌👌❤❤❤🙏🙏🙏👑👑👑🌹🌹🌹enik Ethu cheyyan Thalparryam und.
ഇങ്ങനെ വേണം ആളുകൾക്ക് പറഞ്ഞു കൊടുക്കാൻ ഗുഡ്
2um high quality photos matram edukullu nijan dslril edutha tumbikaludeyum killikaludeyum ettatann atavasaym quality und but rejected avar vere level quality ann chodikuyunath nala equipment tanne venam athukond ath paniya but ethoke fullfill cheyanakil nanayi cash kittum....
Thankyou sir for this information...."Adobe" is pronounced as അഡോബി...(just a small information for you. )😊
Angane paranjal pakuthi aalukalkkum manasilakilla.
@@melvinstanly എന്നാലും ശരിയായി പറയുന്നതല്ലേ നല്ലത്.
@@melvinstanly athe ...nmmde institute il polm... അഡോബ് എന്നാണ് prnju thannitille
എൻ്റെ ഫോൺ നിറയെ ഫോട്ടോസ് ആണ് നല്ല പുതിയ അറിവുകൾ തന്നു ഇന്ന് തന്നെ ഇതൊന്നു നോക്കിയിട്ടു കാര്യം പിന്നൊരുകാര്യം താങ്കൾ രണ്ടു പ്ലാറ്റഫോമിലും ഒരേ ഫോട്ടോ അപ്‌ലോഡ് ചെയ്തു കണ്ടു, അപ്പോൾ ബൈ ചാൻസ് രണ്ടു കൂട്ടരും നമ്മുടെ ഒരേ ഫോട്ടോകൾ സെലക്ട് ചെയ്താൽ പ്രശ്‍നം ആകില്ലേ.
Shutter Stock ന്റെ Official App വഴി യും ഇത് ചെയ്യാൻ കഴിയുമോ?
You deserve much more subscribers. You always come up with some good content very genuinely. There are a lot of people who makes video just for the sake, but you are different than those major category. Thank you for sharing this and helping people .
First comment..... Hit like
Okay sir will try it...
i shoot photography നജ്മു ചെയ്ത വീഡിയോ അല്ലേ
Nice video, Thank you
Sir get started ഓപ്‌ഷൻ കാണുന്നില്ലല്ലോ എന്താ ചെയ്യാ..
Same..kanunnila
Yes, കാണുന്നില്ല
Sir part time job ഉണ്ടോ vettil erumnu cheyavunn
എന്റെ 15 photo approve പക്ഷെ payment status നോക്കുമ്പോൾ 90 days waiting period ൽ ആണെന്ന് കാണിക്കുന്നു.എന്താണ് അങ്ങനെ ?🤔
ഇത് ഒരു മാസം മാത്രം കിട്ടുകയുള്ളൂ .പിന്നെ photo upload ചെയ്യണമെങ്കിൽ 49 dollar കൊടുക്കണോ
Hi Sir, thank you. Which is the best video audio editing software. Please advice.
Helo malayalam stories,poem,etc sell cheyyan pattiya site?
Pratilipi
Nammude phnil ulla photogal palarum edutha photos aavum. Adh nammal velkkunnadh athra nalla kaaryamallallo adh kond ellavarum swayam photo eduth Cash undakkuga😌😌
ഇത് മൊ ൈബലിൽ കിട്ടുമോ ? ഞാൻ ശ്രമിച്ചു image uplode ചെയ്യാനാകുന്നില്ല
Very useful indeed...Best Wishes
Data entry വീട്ടിൽ ഇരുന്ന് ചെയ്ത് വരുമാനം കിട്ടുന്ന site etc. ഒന്ന് പറഞ്ഞു തരാമോ...
Thank you mt vlog is very usefull...
സർ ഞാൻ കുറച്ച് ഫോട്ടോസ് upload ചെയ്തു. കുറച്ച് അവർ സ്വീകരിച്ചു. earning കാര്യങ്ങൾ അറിയാൻ ഇനി എന്താണ് ചെയ്യേണ്ടത്.
Sir.. Ningal ethu type images anu upload cheythath
Shabdam vit online vazhi earn chayyam enn parayunnath vishwasikkamo.athine kurich on parangu tharamo.pls
ഈ വീഡിയോക്കും പണ്ഡിതൻമാർ ഡിസ് ലൈക് അടിച്ചിട്ടുണ്ട്.
Hi... Sir Happy Vishu
സാർ, ഞാൻ ചിത്ര കല പഠിച്ചിട്ടുണ്ട്, എനിക്ക് അതുകൊണ്ട് യുട്യൂബിൽ വരുമാനം ഉണ്ടാക്കാമോ, ഒന്ന് പറഞ്ഞു തരാമോ
Sure... start a drawing tutorial... all the best
Its better go for instagram
Paid works..
Happy vishu
Thanks for the information
സാർ ഇതിൽ നിന്നും കാര്യമായ വരുമാനം undakiyittundo?
ഹഹ, അത് മാത്രം ചോദിക്കരുത്
Date entry waiting.....👍👍👍👍
9:08 mobilil camera illatha njan 😥😥😥
Chumma thallalle seetta..🤪😂
@@shadurz8365 alla bro serious aayittum
Phone name : LAVA R1s
നീ എന്ത് തേങ്ങയാടാ പറയുന്നേ....
@@ft_anas sathyam aayittum
Thank u sir gd information
ഫോണുണ്ട് ഫോട്ടോയും എടുക്കാറുണ്ട് പക്ഷേ ഇതൊന്നും ചെയ്യാനറിയില്ല അപ്പൊ എന്ത് ചെയും
@@aneeshaneesh100 ആയിക്കോട്ടെ ഇപ്പൊ തന്നെ അയക്കണോ അതോ നാളെ അയച്ചാമതിയോ
@@aneeshaneesh100 magleshil ezhuthan polum ariyatha neeyano photo ayakan pone
@@aneeshaneesh100 എങ്ങോട്ടാണ് അയക്കേണ്ടത്
@@aneeshaneesh100 ഒന്ന് പോടോ തനിക്ക് വേറെ പണിയൊന്നുമില്ലേ
@@aneeshaneesh100 അതെനിക്ക് മനസിലായി
Really helpful Mujeeb Sir.
❤❤
ഇങ്ങനെ പൈസ കിട്ടിയ വ്യക്തി ആരെങ്കിലും ഉണ്ടോ അതോ ഇല്ലയോ? എന്താണ് ഉറപ്പ് പൈസ കിട്ടുമെന്ന്?
ഇതിൽ ഇടുന്ന ഫോട്ടൊ ആരെങ്കിലും ഡൌൺലോഡ് ചെയ്താൽ മാത്രമേ ക്യാഷ് കിട്ടുകയുള്ളൂ.....
Do shutterstock or Adobe has mobile app?
ഇന്ന് എപ്പോഴാ live
Live ഉണ്ടോ
Very informative 👌👌👌👍👍👍
ഗൂഗിളിൽ നിന്ന് ഫോട്ടോ കോപ്പി അടിച്ചാൽ അവർക്ക് അറിയുമോ?
1000000% അവന്മാർക് അറിയാം . അവന്മാർക്ക് അതിന് വേണ്ടി special algorithm (i mean spl കഴിവ് ) ഉള്ള soft bots (robot) und
😂😂
😄😄
@@screammedias instagram ൽ വല്ലോരും capture ചെയ്ത pic എടുത്ത് ഇട്ടാൽ സീൻ ആവുമോ??
@@hishamcalicut5030 അവര് kand report adichalum സീൻ annu
Happy VISHU, useful video
വേറെ ആരെങ്കിലും എടുത്ത ഫോട്ടോസ് ഞാൻ അപ്‌ലോഡ് ചെയ്താലോ.. i meen fraud 😊😊 പണി ചെയ്താലോ
അതൊന്നും നടക്കൂല മോനെ.😄
Yeth roopathil anelum Pani enthayalum kittuvayirikkum🤗
@@bctechmalayalam5391 Appo editing onnum pattille
@@മണവാളൻ-പ7ധ പറ്റും.ഞാൻ ഉദ്ദേശിച്ചത് വേറെ ആരെങ്കിലും അപ്‌ലോഡ് ചെയ്ത ഫോട്ടോസ് വീണ്ടും നമുക്ക് അപ്‌ലോഡ് ചെയ്യാൻ പറ്റില്ല എന്നാണ്.ഞാൻ മിനിഞ്ഞാന്ന് മൊബൈലിൽ എടുത്ത ഒരു ഫോട്ടോ ഇന്നലെ അപ്‌ലോഡ് ചെയ്തിരുന്നു.അത് ഇന്ന് reject ചെയ്തു .focus ശരിയല്ല എന്ന് പറഞ്ഞു
@@bctechmalayalam5391 instail frnd upload akkiyath nammak eduth vidan pattuo
Sir, Thanks for the class.
Kindly post a small video on Crealiting and Publishig of Google site .
ശരിക്കും നടക്കുമോ
Shutterstock il 'jalianwala' search cheyyu....ente upload top 3 il kanam
bro video yil parayunna get started ennulla option ente laptopil varunilla
help cheyyamo plz
whatsapp number 9746220243
ദിവസം ഇത്ര ഫോട്ടോസ് ഇടണമെന്ന് നിയമം ഉണ്ടോ? എഡിറ്റിംഗ് ചെയ്താൽ പ്രശ്നമുണ്ടോ? Replay തരുമെന്ന് പ്രതീക്ഷിക്കുന്നു.
Edit chayan pattila
Copy right pic edan padilla account remove akum kittya panam nashttam akum njan use akunnath anu eth 4mb kuduthal pic venam camara pic kuduthal approve avu
@@muhammedibrahim1640 4mb il kuravu annel aprove aakilley?? 🙄
@@muhammedibrahim1640 ningalk paisa kittiyo
Hello i have uploaded 3 photos and all the 3 were reviewed .🙌This video is useful
ആദ്യം സ്പീഡ് ടൈപ്പിംഗ് ഇംഘനെ പഠിക്ക എന്ന് പറന്നു തര്യോ
ഓണ്ലൈൻ ടൈപ്പ് റൈറ്റിങ് ആപ്പുകൾ ഉണ്ട്.
@@keceke7
Mm
Sir...shutter stockil ethu payout method choose cheyunnathane nallath?
Oru accountilullathu photo mattoru accoundil photo idan pattumo
പെയിന്റിംഗ് വിൽക്കുന്നതിനെക്കുറിച്ചു ഇവടെ മറ്റു സുഹൃത്തുക്കളും ചോദിച്ചുകാണുന്നു . അതേക്കുറിച്ചു പറയാനാകുമോ ? പെയിന്റിംഗ് ചെയ്യുന്നവർക്ക് അതിൽനിന്നും നേരിട്ട് , നമ്മുടെ നാട്ടിൽ വിറ്റുകൊണ്ടു വരുമാനം നേടുക പ്രയാസമാണ് എന്നാണ് അറിയുന്നത്. പ്രത്യേകിച്ച് ഓയിൽ പെയിന്റിംഗ് ഒക്കെ വളരെ ദിവസങ്ങൾ കൊണ്ടാകും വരക്കുക. പ്രിന്റഡ് ആയ സീനറികൾ ഒക്കെ വളരെ ചെറിയ തുകയിൽ കിട്ടുകയും ചെയ്യും . ആര്ട്ട് വാല്യൂ അറിയുന്ന - ഹാൻഡ് വർക്കിന് വില ലഭിക്കുന്ന , ചിത്രകാരന്മാർക്ക് സപ്പോർട്ടീവ് ആയ ഓൺലൈൻ സംവിധാനങ്ങൾ പരിചയമുണ്ടെങ്കിൽ , ഒരു വീഡിയോ ചെയ്യുമോ .
Kure photo rejected ayal preshnm ondo...like disqualification vallom
Hai sir, Shutterstock il ellam fill cheydadinu sesham oru form varunnundu adu enda cheyyendadu?
Thank you for the valuable information
adobe stock il um shutter stock ilum same picture upload cheyunnathu kondu kuzhappam undo?
very use full video, thank you sir
Please tell me about the websites which provides on-line English typing jobs
Sir nte Video Nte Channelin Vare Prajothanam Aan.MT vlog adipoli👌
Mail id nilavil use cheythukondirikunathu kodukamo atho pudhiyathu create cheyano
Ithill last tax chodikunnu......eth cheynnam individual kodthu
Thanks bro... Good information
Nice idea, is it possible to sell same photo both website? is it need description for each photo ?
Happy Vishu Sir, and thank you for the video. Could you do a video on the online jobs that a non resident Indian can do, while residing in Canada, please?
Sir nammal varacha chithram vittu money earn cheyyan pattiya vello app undo
Sir one more question. Namuke natural photo adobe photoshopil edit cheythitu kodukan sadikumo??
Nice informative video, Thank you Sir.
Afliate marketing ne pati oru video chyamo
കൊള്ളാം നല്ല informative വീഡിയോ. താങ്ക്സ് മുജീബ്
Photo original ayirikanamo? Cheriya reetiyilulla colour changing allowed ano?
I Ichirrim pathukke kannikkannam options onnum manasilavunnilla
Well said👍👍
Signup cheyithu pakshe getstart Ena option kandila orupaadu thavana try cheyithu thalavedana vanu.
Credit card number chothikunnu create cheyyumbo
അടിപൊളി
GREAT NARRATION HELPFUL CONTENT AS ALWAYS
Hi... Can I upload properly edited photos or is it only raw (unedited) photos... ? Also can I do this using mobile app (Shutterstock contributer) ?
👍🏻
Happy vishu good information
Sir, tangal parana captcha typers time waste um aanu kure work cheytit last id bann cheytu without any reason, payment um kittiyilla, athava payment kittiyitum karyamilla oru packet biscuit vangan polum kazhiyilla
🤔
പ്ലീസ് explain
സൂപ്പർ ചേട്ടാ.പൊളി.താങ്ക്സ്
Can we use whatsapp images or should we capture it
Good information, thank you..
Sir engane aanu paisa kittunathu acoutil details enganekodukkum
Original photo thanne upload cheyyano, edit cheyyamo
Encouraging, motivating information presented in a cordial manner. Thank you, Sir.
Hello sir cash engane kittum nammude account lekku varumo?
Ith mobile vech cheythitano get started enn option kanathath, onninum reply tharathentha
Nammal.ayakkunna photos ellam approve aayalum aarengilum athu cash koduthu vaangiyal alle namukku cash kittathullu ???????