Soubin Shahir Makes An Epic Transformation | Meow Malayalam Movie | Mamta Mohandas | Salim Kumar

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 292

  • @krishnamoorthyr9786
    @krishnamoorthyr9786 2 ปีที่แล้ว +153

    Universal flow ഒന്നേയുള്ളു അതിലോട്ടു അങ്ങട്ട് കണക്ട് ആയാൽമാത്രം മതി. ബാക്കിയെല്ലാം പൊളിറ്റിക്സാ അത് കലക്കി 👍👌👌

    • @georgejomonitbp
      @georgejomonitbp 2 ปีที่แล้ว

      Athaanu.bro

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx ปีที่แล้ว

      ഈ universal flow എന്താണ്?

    • @farisha13
      @farisha13 ปีที่แล้ว +1

      "Universal flow"? Athenthonnedai? Kettittetho yamandan size toilet flush poleyundallo 😄

  • @lasnathuluvath146
    @lasnathuluvath146 2 ปีที่แล้ว +86

    വർഷങ്ങൾക്ക് ശേഷം ഞാൻ നല്ല ഒരു ഫിലിം കാണുന്നു...
    നല്ല സന്ദേശങ്ങൾ ഉള്ള ഫിലിം...
    like...

  • @russellj9265
    @russellj9265 2 ปีที่แล้ว +218

    ഈ സിനിമയിലെ highlight scene ഇതാണ്. ,👌👌👌👌👌👍👍👍👍👍👍.സൂപ്പർ scene

  • @Yohoo7890
    @Yohoo7890 9 หลายเดือนก่อน +7

    എന്തൊരു ഫീൽ ആണ്... പല സീനും കണ്ണ് നനയിപ്പിച്ച് കളഞ്ഞു...❤

  • @mohnishamohan4002
    @mohnishamohan4002 2 ปีที่แล้ว +77

    ബാക്കി എല്ലാം പൊളിറ്റിക്സ് ആണ് .......... super dialogue

  • @instrider
    @instrider 2 ปีที่แล้ว +47

    നീ നിനക്കിഷ്ട്ടള്ള പോലെ ജീവിക്ക് അർമാനെ...
    മറ്റുള്ളോര് അവർക്കിഷ്ട്ടള്ള പോലെ ജീവിക്കട്ടെ...
    ഇത്തിരി ദയ ഉണ്ടായാൽ മതി..
    മറ്റുള്ളോരുടെ വിശ്വാസത്തില് ഇത്തിരി റെസ്‌പെക്റ്റും...

  • @MrSabirok
    @MrSabirok ปีที่แล้ว +10

    സത്യം... നമ്മൾ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്ന് ശാഢ്യം പിടിക്കുമ്പോ മാത്രാണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുന്നത്..❤

  • @vineethanchandran
    @vineethanchandran ปีที่แล้ว +28

    Did anyone notice the care he had for Jameela even though she was just a maid. He didn't let Arman sit near her in car as he had understood his nature. Great acting by Soubin

  • @seenusentertainment9602
    @seenusentertainment9602 2 ปีที่แล้ว +196

    Good message ഒത്തിരി ഇഷ്ടമായി love this എഴുത്തിയവരും അഭിനയിച്ച ആളുകളും എല്ലാം നല്ല മനസ്സിൻ്റെ കൂടെ ഉടമകാലനെന്ന തോനുന്നു

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 ปีที่แล้ว +962

    ഞൻ എന്റെ മതത്തിൽ വിശ്വസിക്കുന്നു but മരിക്കുന്നത് വരെ ഒരു മതപ്രാന്തൻ ആവില്ല.. ഞൻ എന്റെ മതത്തിൽ വിശ്വസിക്കുന്ന പോലെ മറ്റുള്ളവർ അവരുടെ മതത്തിൽ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്‌..

    • @Rehnasaidalavi
      @Rehnasaidalavi 2 ปีที่แล้ว +12

      💯

    • @jamshidavk4396
      @jamshidavk4396 2 ปีที่แล้ว +9

      യെസ്. അതാണ് 💪

    • @mariyammauummer1401
      @mariyammauummer1401 2 ปีที่แล้ว +11

      Vishwasicha Pora ad pole nadakkanam

    • @തൃശൂർകാരി-ണ2ഹ
      @തൃശൂർകാരി-ണ2ഹ 2 ปีที่แล้ว +23

      @@mariyammauummer1401 അതിപ്പോ ഇയാൾ പറഞ്ഞു തരണോ അതുപോലെ നടക്കാൻ 😏

    • @mariyammauummer1401
      @mariyammauummer1401 2 ปีที่แล้ว +7

      Paranj thannad kond enikko thangalko nashtamonnumillallo

  • @anjalic6081
    @anjalic6081 2 ปีที่แล้ว +11

    ഇങ്ങനെ എല്ലാവരും കരുതി തുടങ്ങിയാൽ മാറുന്ന പ്രശ്നമേ ഇവിടെയെല്ലാം ഉള്ളൂ, പക്ഷേ മാറ്റില്ല, മാറുന്നവർക്കൊപ്പം ആരും നിൽക്കുകയും ഇല്ല.

  • @Omprakashmohan
    @Omprakashmohan 2 ปีที่แล้ว +6

    Nammal vishwasikkunath maatram sheri ennathozhichal lokam ethra sundaram!!! Good message 😘❤️

  • @RRNVLOGS2255
    @RRNVLOGS2255 ปีที่แล้ว +7

    വളരെ fundamental ആയ തെറ്റാണ് ചൂണ്ടി കാട്ടിയത് 😅😅😅

  • @kozhikkodebeach5084
    @kozhikkodebeach5084 2 ปีที่แล้ว +10

    ദുബായ് 🥰😍
    വല്ലാത്തൊരു സംഭവം ആണ്. തിരിച്ചു പോരുന്തോറും വീണ്ടും വീണ്ടും പോവാൻ ഇഷ്ട്ടം തോന്നുന്ന സ്വപ്നലോകം 🥰❤️

  • @aarkey4556
    @aarkey4556 2 ปีที่แล้ว +25

    This is the best scene in this movie.... It just thrashes the stereotypical persona of many...

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +59

    സിനിമയാണെങ്കിലും യാഥാർഥ്യമുണ്ട്. എല്ലാവരെയും എല്ലാ മതങ്ങളെയും ഉൾക്കൊളുന്നവരാണ് ഹിന്ദു സഹോദരങ്ങൾ . നമുക്ക് തിരിച്ചും ആ ബാധ്യതയുണ്ട്. മതത്തിന്റെ രാഷ്ട്രീയം മാറ്റി വെച്ച് നമ്മക്ക് ഒന്നായി ജീവിക്കാം.
    എന്റെ ഇന്ത്യ ❤️

    • @a__7325
      @a__7325 2 ปีที่แล้ว

      Ennitt beef thattiyathin kore muslimkale koonodukkunnath nallathum cheethathum ella mathathilum und hindu mathathilum....enikariyunna hindu sahodaran und avante samsaaram kettal randennam pottikkan thonnum ...

    • @hahahjdjdidjeej8336
      @hahahjdjdidjeej8336 2 ปีที่แล้ว +2

      ഹിന്ദു മാത്രല്ല

    • @sheejamathew3565
      @sheejamathew3565 ปีที่แล้ว +1

      Not only Hindus

    • @penguinwise
      @penguinwise ปีที่แล้ว +1

      ഇനി അങ്ങോട്ട് അങ്ങനെ ആയിരിക്കില്ല ഹിന്ദുക്കള്‍. ഞങ്ങൾ മാറും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബാധ്യത ഞങ്ങൾക്ക് ഇല്ല.

    • @penguinwise
      @penguinwise ปีที่แล้ว +1

      @@hahahjdjdidjeej8336 😄

  • @shwethanirmal1184
    @shwethanirmal1184 2 ปีที่แล้ว +39

    Hats off!Great message.

  • @maheshps5443
    @maheshps5443 2 ปีที่แล้ว +104

    ഒരു മുസ്ലിം ഹിന്ദു ഗാനം പാടുന്ന തെറ്റ് ആണോ ഹിന്ദു ഇസ്ലാമിക ഗാനം പാടുന്നത് തെറ്റാണോ തെറ്റ് ആണ് എന്റെ ഒരു ക്രിസ്ത്യൻ സുഹൃത്ത് ഉണ്ടായിരുന്നു അവൻ നല്ലപോലെ ഗാനം ആലപിക്കും ഒരുപാട് ഹിന്ദു ഭക്തിഗാനങ്ങൾ അവനറിയാമായിരുന്നു ഒരു ദിവസം ക്ഷേത്രത്തിലെ ഭജനയിൽ അവനെ പാടാൻ ഞങ്ങൾ വിളിച്ചു അവൻ പാടി അതിന്റെ പേരിൽ പള്ളിയിലച്ചൻ അവനെ സഭയിൽ നിന്നും പുറത്താക്കും എന്ന് പറഞ്ഞു അവൻ മതഭ്രാന്തന് അല്ലാത്തതുകൊണ്ട് പോടാ അച്ഛാ എന്ന് പറഞ്ഞു

    • @Apostate94
      @Apostate94 2 ปีที่แล้ว +2

      പള്ളിയിൽ അച്ഛൻ oombi അല്ലെ😂😂😂

    • @darkworld9023
      @darkworld9023 2 ปีที่แล้ว +4

      Njan ella paattum paadum😊

    • @Sheenxs16
      @Sheenxs16 2 ปีที่แล้ว +4

      Thall 😂

    • @godofwar9325
      @godofwar9325 2 ปีที่แล้ว +1

      Bhakdha gaanom paadumboll aannu prob. Allenil kuzhappom onnum illa.

    • @Apostate94
      @Apostate94 2 ปีที่แล้ว +16

      @@godofwar9325 ഭക്തി ഗാനം പാടിയാൽ അയാള് മതം മാറി പോവുമോ?? അത്ര വീക്കാണോ വിശ്വാസം

  • @muhammedalthaf563
    @muhammedalthaf563 ปีที่แล้ว +3

    കിടിലൻ സീൻ മൈ ഫേവറൈറ് മൂവി ഫേവറൈറ് സീൻ സൗബിൻ ഇക്ക പൊളി കിടു

  • @arif5682
    @arif5682 2 ปีที่แล้ว +266

    മറ്റുള്ള മതസ്ഥരെ അംഗീകരിക്കുമ്പോ നിങ്ങൾ മനുഷ്യൻ ആകും അല്ലങ്കിൽ നിങ്ങൾ മത പ്രാന്തരും

    • @abhilashk2039
      @abhilashk2039 2 ปีที่แล้ว +4

      Sathyam❤

    • @sdeepak2753
      @sdeepak2753 2 ปีที่แล้ว +2

      ❤❤❤

    • @dolbywood4738
      @dolbywood4738 2 ปีที่แล้ว +1

      👍🏻👍🏻

    • @sinansaidmt
      @sinansaidmt 2 ปีที่แล้ว +1

      Right😍
      This is nize Quote😍😍😍Bro

    • @myway4582
      @myway4582 2 ปีที่แล้ว +10

      *അത് തെറ്റാണ് മതസ്ഥരെ അല്ല മനുഷ്യനെ ആണ് പിന്നെ അഗീകരിക്കണം അല്ല ബഹുമാനിക്കണം എന്നത് ആണ് കറക്റ്റ് കാരണം മനുഷ്യരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാണ് ആർക്കും അത് അംഗീകരിക്കാൻ പറ്റില്ല അല്ലെങ്കിൽ ഒരാളുടെ മുമ്പിൽ ഞാൻ അംഗീകരിക്കുന്നു എന്ന കപടത കാണിക്കേണ്ടി വരും ചിലർ കപട മതേതരവാദികൾ ആയി വർഗീയത കാണിക്കുന്ന പോലെ so അതല്ല വേണ്ടത് ഒരോതർക്ക് ഓരോ വിശ്വാസം പക്ഷേ മറ്റുള്ളവരുടെ സ്പേസിനെ അല്ലെങ്കിൽ വേക്തി എന്ന നിലയിൽ ബഹുമാനിക്കാൻ പഠികുക്ക അതാണ് ശെരി*

  • @miniaugustine8179
    @miniaugustine8179 2 ปีที่แล้ว +55

    Excellent message ! I loved the movie n the message

    • @shereefsafarudeen7177
      @shereefsafarudeen7177 2 ปีที่แล้ว +1

      This is how Islam should be and prescribed to us.. do our duties care for others and be a good human being also respect the belief of others...

  • @ashkarsaibless4984
    @ashkarsaibless4984 2 ปีที่แล้ว +75

    Kapada vishwasigalude annakill koduthu marupadi

  • @metube_
    @metube_ ปีที่แล้ว +3

    Enth rasaayirikim daa ellaa mathathil pettavarim orumich happy ayitt nalla family pole nikkumbo…. Angne oru day namk varanam ippo angne thanne ind but kurachoodi onn strong avenm❤🥰pinne ivde onnum oru koppile prashnangalim indavoola nalloru future😍🥰

  • @Apostate94
    @Apostate94 2 ปีที่แล้ว +69

    ഇവനെ പോലെയുള്ള വിഷം എല്ല സ്ഥലത്തും ഉണ്ട്. മറ്റുള്ളവരെ സ്വർഗ്ഗത്തിൽ പറഞ്ഞ് വിടാൻ ആത്മാർത്ഥ കാണിക്കുന്ന മര വാഴ. ഇത് അവർക്കുള്ള മറുപടിയാണ്.

  • @jovinjose6194
    @jovinjose6194 2 ปีที่แล้ว +223

    Giving a good message to all people 👍🥰

    • @aravindg2254
      @aravindg2254 2 ปีที่แล้ว +2

      True, but there are millions who still believe in old philosophy or pretending to follow to get others' attention so convincing them is difficult cuz the former can't convince themselves that people are human beings who want to lead an ordinary life by believing what the latter believes is good for a peaceful living . If religion is considered a private matter then world can move to a better position in future .

    • @lasnathuluvath146
      @lasnathuluvath146 2 ปีที่แล้ว +2

      My life....
      Pregnant allennu mathrem

    • @jovinjose6194
      @jovinjose6194 2 ปีที่แล้ว

      @@lasnathuluvath146 what happened ?? Everything will be alright, sometimes it takes time to make a change .. be optimistic,

  • @anoopanu9763
    @anoopanu9763 2 ปีที่แล้ว +7

    എജ്ജാതി..... ഒരു പടു ഇഷ്ടപെട്ട flm 🤗👌🥰

  • @miniaugustine8179
    @miniaugustine8179 2 ปีที่แล้ว +38

    Excellent ! Loved it !

  • @nihahm5199
    @nihahm5199 2 ปีที่แล้ว +18

    Good Message ❤❤👍👍Soubinka polich.......

  • @midhunijk1697
    @midhunijk1697 2 ปีที่แล้ว +52

    എല്ലാവരും അവരവരുടെ മതത്തിൽ വിശ്വസിക്കുക....ജീവിക്കുക....
    ബാക്കി ഉള്ളവരുടെ വിശ്വാസത്തെ ലേശം ബഹുമാനിക്കുക....
    ശുഭം 😌

  • @ahuman798
    @ahuman798 2 ปีที่แล้ว +58

    മാഷാ അല്ലാഹ്.. 🥰🥰🥰സൂപ്പർ

    • @abiabi613
      @abiabi613 2 ปีที่แล้ว +1

      Entammoooo കൊല്ലല്ലേ

  • @Aadithyananoop
    @Aadithyananoop 2 ปีที่แล้ว +4

    എല്ലാത്തിലും ഉപരി നമ്മൾ മനുഷ്യരാണ്

  • @skullgaming656
    @skullgaming656 2 ปีที่แล้ว +17

    Good message

  • @selina6564
    @selina6564 2 ปีที่แล้ว +43

    Wow awesome Bro, good msg💪all the best team🌹

  • @Nish274
    @Nish274 2 ปีที่แล้ว +32

    ആ അവസാനം എടുത്ത master plan ഉണ്ടല്ലോ... അതാണ്‌ മ്മളെ വിശ്വാസി

  • @shamsudeenr2242
    @shamsudeenr2242 2 ปีที่แล้ว +14

    മറ്റുള്ളവരുടെ വേഷവും വിശ്വാസവും ചോദ്യം ചെയ്യുന്ന ഒരുവനും ഇവിടെ വേണ്ട .

  • @sdeepak2753
    @sdeepak2753 2 ปีที่แล้ว +18

    സലിം ഇക്ക ❤

  • @gayathriravindran4747
    @gayathriravindran4747 2 ปีที่แล้ว +21

    E scene kandpo shrkm happyayi kaaranam athile dialogue delivery. Njnm oru hindu varshangk munp njn clg il padkne tyml njn cherupathil calicut vech parichayapeta oru chechy ind avr muslm anu lakswadeepl aanu life. Njn clgl padkna tymla avr ente natlek vanne padkn ayt. Avrm avrde sistrsm oke clg pootyal lakshwadeeplek ponda ship readyavuna vere njngde vtl thaamasikm. Adym njngkoru pediyundyrnu vere arelum prsnakyalo en bt pine njngl ah pedi maati 3mnths njngde vtl fam pole. Avr avrk niskariknda tym avr poi niskarikm njngl njgde tymn poi prathikm. Athoke oru kaalam.

  • @speakerpp345
    @speakerpp345 2 ปีที่แล้ว +121

    _കോലം കൊണ്ട് പലരും പലതരത്തിൽ വിലയിരുത്തും, പക്ഷെ അവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചു കോലം മാറുകയല്ല വേണ്ടത്, മറിച്ചു അവരുടെ കാഴ്ചപ്പാടുകൾ തെറ്റാണ് എന്ന് അതേ വേഷം ധരിച്ചുകൊണ്ട് അവരെ ബോധ്യപ്പെടുത്താൻ ആവണം_

    • @speakerpp345
      @speakerpp345 2 ปีที่แล้ว +8

      @@royalunni എല്ലാ വേഷവും ധരിക്കാൻ അനുവാദമുള്ള രാജ്യമാണ് ഇന്ത്യ, നമ്മുടെ പ്രധാന മന്ത്രി ധരിക്കുന്ന തരത്തിലുള്ള വേഷമാണ് ഈ സിനിമയിൽ സൗബിൻ ധരിച്ചിരിക്കുന്നത്, കേരളത്തിന് പുറത്ത് അത്യാവശ്യം മാന്യമായ വസ്ത്രം തന്നെയാണ് അത്‌..
      മാറു മറയ്ക്കാൻ സ്ഥലത്തെ ബ്രഹ്മണരുടെ അനുവാദം കാത്തു കിടന്നിരുന്ന ഹിന്ദു സമൂഹം 'മുല കാണിക്കിരുത്' എന്ന് മാറി ചിന്തിക്കാൻ കാരണം ലോകത്തെ മറ്റു രാജ്യക്കാരുടെ വസ്ത്രങ്ങൾ കണ്ടാണ്

    • @speakerpp345
      @speakerpp345 2 ปีที่แล้ว +3

      @Abu al-hakam മീശ വടിച്ചാലും, താടി വളർത്തിയാലും മറ്റു മതങ്ങൾക്ക് എതിരാവുന്നത് എങ്ങിനെ?? പരസ്യമായി തുണിയഴിച്ചു കുംഭ മേളയിൽ പങ്കെടുക്കാൻ വരെ സ്വാതന്ത്ര്യം നൽകുന്ന രാജ്യമാണ് നമ്മുടേത്, പ്രധാന മന്ത്രിക്ക് താടിയും ഉണ്ട്

    • @ssvaidya4573
      @ssvaidya4573 2 ปีที่แล้ว +3

      @Abu al-hakam മറ്റുമതക്കാർക്ക് എതിരോ 😂😂😂

    • @Alexander-fg7fd
      @Alexander-fg7fd 2 ปีที่แล้ว +1

      @Abu al-hakam thadil anno ninte dhayvam

    • @althafmedia6060
      @althafmedia6060 4 หลายเดือนก่อน

      കറക്ട്

  • @ajmalaabi6831
    @ajmalaabi6831 2 ปีที่แล้ว +6

    സലിം കുമാർ 😁😁😁

  • @anilgopi1567
    @anilgopi1567 2 ปีที่แล้ว +15

    Super padam aanu. Njan kandu

  • @VaishnaviVp-ze4bb
    @VaishnaviVp-ze4bb 9 หลายเดือนก่อน

    Thanks for this movie🙂

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +22

    Super 👌 seen...

  • @sreevidhyav9017
    @sreevidhyav9017 2 ปีที่แล้ว +3

    Universal flow onne ollu.. athilek connect aya mathi..bakiyoke politics anu ❤️ golden words 👍

  • @sangeerpurayil6653
    @sangeerpurayil6653 2 ปีที่แล้ว +14

    This video is very relevant especially in India. Religious fanatics are growing like cancer. Live and let live...

  • @salampksakampk6839
    @salampksakampk6839 2 ปีที่แล้ว +2

    Salim Kumar polichu

  • @manjeshwarmusthafa
    @manjeshwarmusthafa 2 ปีที่แล้ว +56

    Idhupolulla Arman Maran e duniyavinte shapam

  • @rraamuco
    @rraamuco 2 ปีที่แล้ว +6

    Great 💖

  • @afrench4683
    @afrench4683 2 ปีที่แล้ว +7

    After so long a good movie from Lal Jos

  • @ligicj2505
    @ligicj2505 2 ปีที่แล้ว +2

    A good message

  • @mykingdom2263
    @mykingdom2263 2 ปีที่แล้ว +10

    നമ്മൾ വിശ്വസിക്കുന്നത് മാത്രമാണ് ശെരി എന്ന നിലപാടാണ്‌ പ്രശ്നം.very correct...
    ആ ഒരു വരി മതത്തിൽ നിന്ന് എടുത്തു കളഞ്ഞാൽ ലോകം നന്നായി

  • @oogbooi
    @oogbooi 2 ปีที่แล้ว +6

    ഈ സിനിമയിലെ Best സീൻ 🔥

  • @mishabt4544
    @mishabt4544 2 ปีที่แล้ว +4

    masha allah..... നല്ല സിനിമ എല്ലാവരും ഒന്ന് കണ്ടിരിക്കേണ്ടത് തന്നെ....... എനിക്ക് എന്റെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം ..... മറ്റ് മതത്തിലുള്ളവരുടെ വിശ്വാസ ആചാര അനുഷ്ഠാനങ്ങളെ കുറ്റം പറയാൻ പാടില്ല എന്നാണവിശുദ്ധ ഖുർആനിൽ പറയുന്നത് ...... ഖുർആൻ ശരിക്ക് വായിച്ച് മനസ്സിലാക്കാതെയാണ് ഓരോരുത്തരും ഓരോന്ന് വിളിച്ച് പറയുന്നത് ...... ഇങ്ങനെയൊക്കെയുളളവരെ ദൈവം വെറുതെ വിടില്ല ..... ഒരു മനുഷ്യൻ അവനവന്റെ മതത്തെ മനസ്സിലാക്കി ഉറച്ച് നിന്നാൽ ഒരു പ്രശ്നവും ഇവിടെ ഉണ്ടാവില്ല ..... എന്നാണ് ആ ദൈവിക വചനങ്ങൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് ..... ദൈവത്തെ വിശ്വസിക്കുന്നവർ ദൈവത്തെ പറ്റിച്ച് ജീവിക്കരുത് ..... അപ്പോൾ ദൈവം നമ്മെയും പറ്റിക്കും.... പിന്നെ ആ പിടിയിൽ നിന്ന് നമുക്ക് പിന്നെ രക്ഷപ്പെടാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല --.......! ഒന്ന് സ്വയം സൂക്ഷിച്ചു മനസ്സിലാക്കിയാൽ നമുക്ക് തന്നെയാണ് വിജയം കിട്ടാൻ പോവുന്നത്. ..... ചിന്തിച്ചു മനസ്സിലാക്കുന്നവർക്ക് വിജയം ഉണ്ട് എന്ന് ഖുർആൻ പറഞ്ഞത് ....

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +9

    Nalla padam anu too 💯💯

  • @vijithaou7309
    @vijithaou7309 ปีที่แล้ว +1

    Touch flm ❤

  • @Avengers_47
    @Avengers_47 2 ปีที่แล้ว +1

    Wowwww suprbb

  • @lasnathuluvath146
    @lasnathuluvath146 2 ปีที่แล้ว

    Ente muthinte transformation ...

  • @rifayzahi1105
    @rifayzahi1105 2 ปีที่แล้ว +4

    Tha great movie 😍

  • @abusafiya2245
    @abusafiya2245 2 ปีที่แล้ว +3

    Ath kalakki

  • @shwethanirmal1184
    @shwethanirmal1184 2 ปีที่แล้ว +4

    All world one Family (Vasudeva kutumbakam)

  • @PrincyDijo
    @PrincyDijo 5 หลายเดือนก่อน

    Beautiful sceene

  • @4nshad
    @4nshad 2 ปีที่แล้ว +1

    Matham thinnunnavarude neroom thalil kitty e oru scen 😂😂🤣

  • @sijoygeorge3036
    @sijoygeorge3036 2 ปีที่แล้ว +4

    പൊളിച്ചു,

  • @minibenny2712
    @minibenny2712 2 ปีที่แล้ว +1

    Best film👍🏼👍🏼👍🏼

  • @fawaskalangadan1743
    @fawaskalangadan1743 4 หลายเดือนก่อน

    03:36🔥🔥🔥🔥🔥🔥🔥🔥🔥

  • @zaheerahammed6095
    @zaheerahammed6095 2 ปีที่แล้ว +5

    Adipoli

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 6 หลายเดือนก่อน

    Super super

  • @thomakutty3602
    @thomakutty3602 2 ปีที่แล้ว +7

    ഗുഡ് മെസ്സേജ്

  • @ajithmahadevan6529
    @ajithmahadevan6529 2 ปีที่แล้ว +4

    Lovely ♥♥♥

  • @sreekanthakk5198
    @sreekanthakk5198 2 ปีที่แล้ว +56

    Well said. Such people are rear in that community.

  • @ഇന്നാകണ്ടോളി
    @ഇന്നാകണ്ടോളി 2 ปีที่แล้ว +1

    ഞാൻ ആണല്ലോ നൂറാമത്തെ കമന്റ്‌ man ..... 👍👍👍

  • @lasnathuluvath146
    @lasnathuluvath146 2 ปีที่แล้ว

    Lasna Nishad...
    Watching this seen ....
    For relaxation...

  • @sadiqwandoor9849
    @sadiqwandoor9849 2 ปีที่แล้ว +65

    ഇത് ചതി ആണ് കട്ടൻ ചായ തരാം എന്ന് പറഞ്ഞിട്ട് കൊടുത്തില്ല പറ്റിച്ചു

    • @jasminjas7076
      @jasminjas7076 2 ปีที่แล้ว +4

      Iyal koduk athryk dhennonde😜

    • @sadiqwandoor9849
      @sadiqwandoor9849 2 ปีที่แล้ว +1

      @@jasminjas7076 😌

    • @iamanindian7307
      @iamanindian7307 2 ปีที่แล้ว

      കട്ടൻ ചായയ്ക്ക് പകരം വയറ് നിറയെ കൊടുത്തില്ലേ?

  • @basithbasi6151
    @basithbasi6151 2 ปีที่แล้ว +11

    💘💘🔥🔥

  • @shamsudeenr2242
    @shamsudeenr2242 2 ปีที่แล้ว +38

    നൈസ് മെസ്സേജ്.മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്ന ഊളകൾ ആദ്യം സ്വയം നന്നാവട്ടെ.അമിതഭക്തി കാണിക്കുന്ന എമ്പോക്കികൾ മിതത്വത്തിലേക്ക് വരിക.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +9

    ഞങ്ങൾ നെല്ലിക്കരച്ച് മത്തികറിവെക്കാറില്ല നല്ല നാടൻ പുളിയോ മാങ്ങയൊക്കെയാ ഇടാറ്

  • @Sathyajith1a1979
    @Sathyajith1a1979 2 ปีที่แล้ว

    സൗബിൻ പൊളിയാണ്, ഈ സിനിമ ഫുൾ apload ചെയ്യുമോ, plz

  • @ameerami2716
    @ameerami2716 2 ปีที่แล้ว +6

    അർമാന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ 🙂അവനെ പോലെയുള്ള കൊടിയ വിഷം ഉള്ളവരുണ്ട് നമ്മുടെ ഇടയിൽ 😏

  • @dasanb.k2010
    @dasanb.k2010 ปีที่แล้ว

    Great

  • @SunilKumar-ip9dt
    @SunilKumar-ip9dt 2 ปีที่แล้ว +5

    7:19 ഉസ്താദിന്റെ കൂടെ ഉള്ള ആൾക്ക് താടി ഇല്ലലോ, എന്ത് കൊണ്ടാണ് ഉസ്താദ് അത് ചോദ്യം ചെയ്യാത്തത്. ?

    • @shamilthayyil7766
      @shamilthayyil7766 2 ปีที่แล้ว +1

      Munp thaadi undayrna aal petnn thaadi kalanjapo chothicha chodyam alle ath...

    • @SunilKumar-ip9dt
      @SunilKumar-ip9dt 2 ปีที่แล้ว

      @@shamilthayyil7766 okay you are right, ariyan vendi njan chodichathanu. I don't know the traditions that is followed in islam

    • @Ariarif-222
      @Ariarif-222 9 หลายเดือนก่อน

      സിനിമ ക്കാർക്ക് വിവരം ഇല്ലാത്തത് കൊണ്ട്.. സലിം കുമാർ ഇവിടെ നടൻ മാത്രം അല്ലേ മോനു.. ചോദ്യം അപ്രസക്തം

  • @lasnathuluvath146
    @lasnathuluvath146 2 ปีที่แล้ว

    Enteyum....very very very nice movie...

  • @blackz88
    @blackz88 2 ปีที่แล้ว +2

    ⚡Feel Good Movie⚡

  • @santoshs2522
    @santoshs2522 2 ปีที่แล้ว +1

    Destheveskey all time great writer in the world but this is dusthakeer he who is doing well job as a character buty we still enjoy where we are living without realizing the universe

  • @instrider
    @instrider 2 ปีที่แล้ว +2

    നമ്മള് വിശ്വസിക്കുന്നത് മാത്രം ശരി ന്ന് ശാഠ്യം പിടിക്കുമ്പോളാണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുന്നത്
    യൂണിവേഴ്സൽ ഫ്ലോ ഒന്നേ ഒള്ളു... അതിലോട്ട് അങ്ങട്ട് കണക്ട് ആയാൽ മതി... ബാക്കി ഉള്ളതെല്ലാം പൊളിറ്റിക്സ് ആണ്

  • @ByTalks1
    @ByTalks1 2 ปีที่แล้ว +61

    ഈ സലീം കുമാറിനെ കാന്തപുരം ഉസ്താദുമായിട്ടുള്ള വേഷ വിദാനങ്ങൾ മാച്ച് ആക്കുന്ന രീതിയിൽ ആയിപോയി 😁😁😁

    • @sanghidufigoh114
      @sanghidufigoh114 2 ปีที่แล้ว +1

      😬😝

    • @coolserviceuae3406
      @coolserviceuae3406 2 ปีที่แล้ว +2

      Valare nallath

    • @btklm1239
      @btklm1239 2 ปีที่แล้ว +13

      കാശും കോമഡിയുംമുണ്ടങ്കിൽ ആർക്കും ആരുടേയും വേഷത്തിൽ കളിയാക്കാം..
      പക്ഷേ പടച്ചോൻ...... 🙏
      ഞാൻ കാന്തപുരം ഉസ്താദിന്റെ ആളല്ലായിരുന്നു .... ഇപ്പോൾ അങ്ങനെയല്ല അതിന് കാരണമുണ്ട് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @Alexander-fg7fd
      @Alexander-fg7fd 2 ปีที่แล้ว +2

      @@btklm1239 Enne nee kannanda cinema

    • @Alexander-fg7fd
      @Alexander-fg7fd 2 ปีที่แล้ว +2

      Chirikanada samayath chirrikanam padante samayath padanam Athin ninte matham ethiranne ath mattanam

  • @rassakmammu9828
    @rassakmammu9828 2 ปีที่แล้ว +7

    ഗുഡ് മെസ്സജു

  • @mayaru1
    @mayaru1 2 ปีที่แล้ว

    Super

  • @preveenchettikulangara2907
    @preveenchettikulangara2907 2 ปีที่แล้ว +12

    Best seen

  • @observer4134
    @observer4134 2 ปีที่แล้ว +5

    5 15 to 5.27 Super👌

  • @founiworld3978
    @founiworld3978 2 ปีที่แล้ว

    Good msg

  • @chamuu0
    @chamuu0 ปีที่แล้ว +1

    8:05 ഉസ്താദ് annelum nottam vera sthaltha 😂👀

  • @bhanuprakashar9368
    @bhanuprakashar9368 2 ปีที่แล้ว +8

    🔥🔥🔥🔥🔥🔥🔥🔥🔥

  • @anooptg5866
    @anooptg5866 2 ปีที่แล้ว +6

    Carect 🙏😜

  • @user-ld7fx8dc5d
    @user-ld7fx8dc5d 2 ปีที่แล้ว +4

    6:29 anyone seen rolls Royce

    • @adel6400
      @adel6400 5 หลายเดือนก่อน

      Its dubai brother 😂

  • @bincyp.mathai9529
    @bincyp.mathai9529 ปีที่แล้ว

    Wow❤

  • @riyajames9314
    @riyajames9314 2 ปีที่แล้ว

    Kettathinte ksheenam maattaan Armaanu oru kattanchaaya kodukkandathaayirunnu😀

  • @shabeermallatty301
    @shabeermallatty301 2 ปีที่แล้ว +1

    👍👍👍👍👍

  • @ShibinvasuShibinvasu
    @ShibinvasuShibinvasu 2 ปีที่แล้ว +4

    Sooper

  • @shahula.k6976
    @shahula.k6976 2 ปีที่แล้ว +1

    Kooduthal mathaparamaaya emaanum sathyasandathayum kaanikunnavareyum parayunnavareyum valare sookshikuka chathiyum kaapadyavum dushtathayum evaril valare kooduthalaayirikum

    • @Hulk-3045
      @Hulk-3045 2 ปีที่แล้ว

      Best 😁

  • @jinjuttan
    @jinjuttan 8 หลายเดือนก่อน +1

    04:20 Dialogues super aanu. But Soubin nte acting and expressions entho kolmaaya pole thonni

  • @kuwaitigirl5779
    @kuwaitigirl5779 2 ปีที่แล้ว

    Nammude mathathine nammal bahumanikkukayum visvasikkukayum cheyyunundenkil nammal mattullavatrude mathathineyum visvasatheyum bahumanikkunnavarakum...