മമ്മൂക്കയുടെ അതിഗംഭീര കഥാപാത്രം, ഷണ്മുഖൻ, രഞ്ജിത്തിന്റെ കാച്ചി കുറുക്കിയ സംഭാഷണങ്ങൾ, ഇടിവെട്ട് പശ്ചാത്തല സംഗീതം, അവസാനം മമ്മൂക്കയുടെ കിടിലൻ ഡയലോഗ് : അതിന്റെയൊക്കെ മുകളിൽ തൃക്കണ്ണ് തുറന്നാൽ സർവ്വതും ചാമ്പലാക്കാൻ ശേഷിയുള്ള പരമ ശിവന്റെ പുത്രനായ ഷണ്മുഖനെ നീ മറന്നു, മറവിക്കുള്ള ശിക്ഷ മരണമാണ്, സൂപ്പർബ്, എല്ലാവരും തകർത്തു വാരിയ പടം, താങ്ക്സ് രഞ്ജിത്തേട്ടാ, 🙏👍💪💪💪💪💪💪🔥🔥🔥🔥 2022 ഏപ്രിൽ 23 ശനിയാഴ്ച രാത്രി 10 : 25
2004ലെ പെരുന്നാൾ റിലീസ് ആദ്യം ഈ പടം കണ്ടപ്പോ എനിക്ക് ഒന്നും പിടികിട്ടിയില്ല പിന്നെ പിന്നെ കണ്ടു കണ്ടു ഒരുപാട് ഇഷ്ട്ടമായി ഓരോ രംഗങ്ങളും അത്യധികം ഭംഗിയും കാലോചിതവുമാണ് യഥാർഥ്യം കാണിക്കുന്ന സിനിമ....
നിന്നെ എനിക്കു ഇഷ്ടമായിരുന്നു... അതു കൊണ്ടാ.. റഹ്‌മാനോടു പറയുന്ന ഡയലോഗ് സൂപ്പർ... wooh പടം. Mega one.. ബിഗ് ബി ക്കും മേലെ..... ലാൽ.. മമ്മൂക്ക പൊളിച്ചു.... 👌👌👌😀😀
കൊല്ലാനും വളർത്താനും ഒടയതമ്പുരാൻ ലൈസൻസ് കൊടുത്തുവിട്ട പടവീടൻ സാറിനെയേ അവർ കണ്ടുള്ളു... അതിന്റെയും മുകളിൽ ത്രിക്കണ്ണു തുറന്നാൽ സർവ്വതും ചാമ്പലാക്കാൻ ശേഷിയുള്ള പരമശിവന്റെ പുത്രൻ ഷണ്മുഖനെ അവർ മറന്നുപോയി... മറവിക്ക് ചിലപ്പോഴൊക്കെ നല്ല ശിക്ഷ മരണമാണ്...! *18 Years Of Black 🔥*
മമ്മുട്ടിയുടെ പൌരുഷം.. നിറഞ്ഞാടിയ സിനിമാ.. അവസാനത്തെ 20 മിനിറ്റ് ഷണ്‍മുഖ താണ്ഡവം തന്നെ...കറുത്ത കുപ്പായമിട്ട് പാലത്തിലൂടെ ഗുണ്ടയെ കൊല്ലാൻ ചീറി വരുന്ന മമ്മുട്ടിയുടെ വിശ്വരൂപം കണ്ടു എന്റെ രോമം എഴുന്നേറ്റ് നിന്ന് പോയി.. ആ 10 second ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച മാസ്സ് സീന്‍ എന്ന് വിലയിരുത്താം.... ഒരു പക്ഷേ വടക്കൻ വീരാ ഗാഥയില്‍ അരിങ്ങോടരുടെ വീട്ടിലേക്ക് പകരം ചോദിക്കാൻ കുതിരയെ മതിലിനു മുകളില്‍ ചാടിച്ചു വരുന്ന ഒരു രംഗം ഉണ്ട്.. എന്നെ വല്ലാതെ ത്രസിപ്പിച്ച ഒരു രംഗം ആയിരുന്നു.. അതിനോട് കട്ടക്ക് നില്‍ക്കും ഈ രംഗവും.. 👍 👍 മമ്മൂട്ടി വെറുതെ അല്ല മെഗാ സ്റ്റാര്‍ ആയതു...👍
@@way2success1996 angane annel movies actors arkum fans kanilalo ith ipol football I'll player ee alla aradhikandath coach ine annu ennu parayuna pole und😂🤣
Bilal നും അപ്പുറം ഏറെ ഉയരത്തിലാണ് Shanmuham .❤Mammookka supper . Babuantony , Rehuman , Kolapulli Leela , Jenardhanan good acting Shanmuham സ്വന്തം മകളെ കിട്ടിയപ്പോൾ നല്ലവനായി . ആർക്കെങ്കിലും വേണ്ടി ജീവിക്കുന്പോഴല്ലേ ജീവിതം ആകൂ : Antony's words in Kawravar. അതെ , Shanmuham ഇപ്പോൾ ജീവിക്കാൻ തുടങ്ങി . അവർ അച്ഛനും അമ്മയും മകളും ജീവിത യാത്രയിലാണ് .❤❤❤❤❤❤❤❤❤❤❤
ഇറങ്ങിയ സമയത്ത് എനിക്ക് ഇ സിനിമ ഇഷ്ടല്ലായിരുന്നു എന്നാൽ പിന്നീട് കണ്ടപ്പോൾ ഒരുപാട് ഇഷ്ടായിപോയി ഇന്നും കണ്ടു ബട്ട് കുറച്ച് വെളിച്ചം കുറവാണു 31/12/2022 ശെനി
എല്ലാ വർഷവും ഒരു തവണ എങ്കിലും കാണും mood change ആക്കുന്ന പടം 💯
💯💯💯🔥🔥🔥ഇജ്ജാതി വെടിച്ചില്ല് item 🤩😎😘
Nercha aano
@@RadhisAyappalli തൃശ്ശൂർ പൂരം
മമ്മൂട്ടി, റഹ്മാൻ, ബാബു ആന്റണി ഇവർ മൂന്നു പേരും ഒരുമിച്ച് ഉള്ള പടം. സൂപ്പർ 👍👌👌👌👌👌👌👌😍
Lal ..He is the real mass hero
appo lalo
BLACK 2004... Mammookka ❤️
കാരിക്കാമുറി ഷണ്മുഖൻ 🔥💥🔥
രജ്ഞിത്തിന്റെ ഏറ്റവും ഇഷ്ടപെട്ട ചിത്രം ബ്ലാക്ക്
@@sajjantn9728 ayin
Ranjithinte old movie dialogues oke🔥
മമ്മൂക്കയുടെ അതിഗംഭീര കഥാപാത്രം, ഷണ്മുഖൻ, രഞ്ജിത്തിന്റെ കാച്ചി കുറുക്കിയ സംഭാഷണങ്ങൾ, ഇടിവെട്ട് പശ്ചാത്തല സംഗീതം,
അവസാനം മമ്മൂക്കയുടെ കിടിലൻ ഡയലോഗ് : അതിന്റെയൊക്കെ മുകളിൽ തൃക്കണ്ണ് തുറന്നാൽ സർവ്വതും ചാമ്പലാക്കാൻ ശേഷിയുള്ള പരമ ശിവന്റെ പുത്രനായ ഷണ്മുഖനെ നീ മറന്നു, മറവിക്കുള്ള ശിക്ഷ മരണമാണ്, സൂപ്പർബ്,
എല്ലാവരും തകർത്തു വാരിയ പടം, താങ്ക്സ് രഞ്ജിത്തേട്ടാ, 🙏👍💪💪💪💪💪💪🔥🔥🔥🔥
2022 ഏപ്രിൽ 23 ശനിയാഴ്ച രാത്രി 10 : 25
❤q⁰¹❤lq
2004ലെ പെരുന്നാൾ റിലീസ്
ആദ്യം ഈ പടം കണ്ടപ്പോ എനിക്ക് ഒന്നും പിടികിട്ടിയില്ല
പിന്നെ പിന്നെ കണ്ടു കണ്ടു ഒരുപാട് ഇഷ്ട്ടമായി ഓരോ രംഗങ്ങളും അത്യധികം ഭംഗിയും കാലോചിതവുമാണ്
യഥാർഥ്യം കാണിക്കുന്ന സിനിമ....
പിടി കിട്ടാതെ ഇരിക്കാൻ മാത്രം ഇതിൽ എന്ത് ഇരിക്കുന്നു... 🤨🤨🤨🤨
@@iballtab5211 അന്ന് ചെറുപ്പത്തിൽ കണ്ടപ്പോഴുള്ള പുള്ളിയുടെ റിയാക്ഷനെ പറ്റി പറഞ്ഞതാണ്😊
പണ്ട് 2008il സൂര്യ ടീവിയിൽ ഈ മൂവി കണ്ടത് ഇന്നും ഓർക്കുന്നു💔 മമ്മൂക്കയുടെ ഇഷ്ടപെട്ട കഥാപാത്രങ്ങളിൽ ഒന്ന്
കാരിക്കാമുറി ഷണ്മുഖൻ 🔥💞😘
ബാബു ആൻറ്റണി ഇത്രയും ശാന്തനായി ഇരിക്കുന്ന സിനിമ വേറേ കണ്ടതായി ഓർക്കുന്നില്ല.
Leo😅
@@muhammadsaheel8117 അയാൾ comment ഇട്ട് 1 വർഷത്തിന് ശേഷം. അല്ലേ😄
😂😂leo
20-20😂😂😂
നിന്നെ എനിക്കു ഇഷ്ടമായിരുന്നു... അതു കൊണ്ടാ.. റഹ്‌മാനോടു പറയുന്ന ഡയലോഗ് സൂപ്പർ... wooh
പടം. Mega one.. ബിഗ് ബി ക്കും മേലെ..... ലാൽ.. മമ്മൂക്ക പൊളിച്ചു.... 👌👌👌😀😀
Yah
I also see big b
എജ്ജാതി പടം..... മമ്മൂക്ക megamass🔥🔥
Mass ka baap mammookka
By ലാലേട്ടൻ fan🔥😍
കൊല്ലാനും വളർത്താനും ഒടയതമ്പുരാൻ ലൈസൻസ് കൊടുത്തുവിട്ട പടവീടൻ സാറിനെയേ അവർ കണ്ടുള്ളു... അതിന്റെയും മുകളിൽ ത്രിക്കണ്ണു തുറന്നാൽ സർവ്വതും ചാമ്പലാക്കാൻ ശേഷിയുള്ള പരമശിവന്റെ പുത്രൻ ഷണ്മുഖനെ അവർ മറന്നുപോയി... മറവിക്ക് ചിലപ്പോഴൊക്കെ നല്ല ശിക്ഷ മരണമാണ്...!
*18 Years Of Black 🔥*
ഇതൊക്കെ ഇപ്പോയെങ്ങാനും ആണ് ഇറങ്ങുന്നതെങ്കിൽ... ന്റെ പൊന്നൂ ബോക്സ് ഓഫീസ് നിന്ന് കുലുങ്ങും 👌🤩
മമ്മുട്ടിയുടെ പൌരുഷം.. നിറഞ്ഞാടിയ സിനിമാ.. അവസാനത്തെ 20 മിനിറ്റ് ഷണ്‍മുഖ താണ്ഡവം തന്നെ...കറുത്ത കുപ്പായമിട്ട് പാലത്തിലൂടെ ഗുണ്ടയെ കൊല്ലാൻ ചീറി വരുന്ന മമ്മുട്ടിയുടെ വിശ്വരൂപം കണ്ടു എന്റെ രോമം എഴുന്നേറ്റ് നിന്ന് പോയി.. ആ 10 second ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച മാസ്സ് സീന്‍ എന്ന് വിലയിരുത്താം....
ഒരു പക്ഷേ വടക്കൻ വീരാ ഗാഥയില്‍ അരിങ്ങോടരുടെ വീട്ടിലേക്ക് പകരം ചോദിക്കാൻ കുതിരയെ മതിലിനു മുകളില്‍ ചാടിച്ചു വരുന്ന ഒരു രംഗം ഉണ്ട്.. എന്നെ വല്ലാതെ ത്രസിപ്പിച്ച ഒരു രംഗം ആയിരുന്നു.. അതിനോട് കട്ടക്ക് നില്‍ക്കും ഈ രംഗവും.. 👍 👍 മമ്മൂട്ടി വെറുതെ അല്ല മെഗാ സ്റ്റാര്‍ ആയതു...👍
Stop vaylanes inta copy alla epadam
th-cam.com/video/UeEwvIvBDE4/w-d-xo.html
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ക്ലൈമാക്സ് ഓ 😂😂 അത്രക് തള്ള് വേണോ
ഇന്ത്യൻ ഷിനിമ ഉഫ് എജ്ജാതി... അണ്ണന്റെ വീട്ടിൽ black സിനിമ മാത്രമേ ഇറങ്ങിട്ടുള്ളു
@@womanizerbilly5050 ലുട്ടാപ്പി ഇറങ്ങിയിട്ടുണ്ട്
കാലം തെറ്റി ഇറങ്ങിയ സിനിമ, but സൂപ്പര്‍ മൂവി
Yes 💗 ഇപ്പ ആയിരുന്നേൽ ബ്ലോക്ക് ബസ്റ്റർ
Padam hit aayirunu, blockbuster level onum ethi ila
Annu hit ayrunnu
കാലം തെറ്റിയിറങ്ങിയ പടം... വേറെ ലെവൽ
കടുത്ത മമ്മൂക്ക ആരാധകൻ ആക്കിയ പടം 😎
🔥🔥🤟
Second half കഴിഞ്ഞപ്പോഴാണ് മമ്മൂക്കയുടെ ഉള്ളിലുള്ള മനുഷ്യൻ പുറത്തുവരുന്നത്🥰
മമ്മൂക്ക അല്ല ആ കഥ എഴുതിയ ആൾ അവർക്ക് ആണ് ഈ വിജയം അത് ആരും മനസിലാക്കില്ലല്ലോ
@@way2success1996 അതിന് 🤣
താൻ കഥ എഴുതിയ ആളെ ആരാധിച്ചോ
@@way2success1996 angane annel movies actors arkum fans kanilalo ith ipol football I'll player ee alla aradhikandath coach ine annu ennu parayuna pole und😂🤣
അഭിനയത്തിൻ്റെ രാജാവ് ❤️ ഒരേ ഒരു മമ്മുക്ക ❤️
8:44 ഇയാളുടെ ശരിക്കും പേരറിയാമോ? കാണാൻ mass hairstyle ആയിട്ടുണ്ട്😄❤️
ലാലേട്ടൻ ഉയിരാണ് എങ്കിലും മമ്മുകയേയും ഇഷ്ടമാണ് ❤
കാലത്തിനു മുന്നെ സഞ്ചരിച്ച സിനിമ ❤😍😍😍🔥🔥🔥🔥
8:44 ഈ നടൻ മലയാളത്തിൽ വേറെ വല്ല സിനിമകളിൽ അഭിനയിച്ചതായി അറിയോ?
2024..ആരേലും കാണാൻ വന്നിട്ടുണ്ടോ
ഷണ്മുഖന്റെ ബിജിഎം നു എത്ര ലൈക്ക്?
Ok I'll
Padaveedan bgm nice alle
ith vare 97 aayi
@@afthabmohd6283ippo 158
നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം കാരികമുറി ഷണ്മുഖൻ ⚡️
2020 kaanunnavar ivide like..
കാണുംതോറും വീര്യം കൂടുന്ന സിനിമ 💥💥
ഇജ്ജാതി പടം ❤❤❤
1:28 transformation from Devil to Human ❤️
എജ്ജാതി ഇന്ന് ആണേൽ Oru 100 Cr വാരിയേനെ
ഇത് എപ്പൊഴും കാണാൻ ഒരു ചന്തം ഉള്ള സിനിമ തന്നെ
Annu flop aya padam annu
യെസ്
@@saijukumar5928 ഹിറ്റ് ആണ്
ഇതിൽ ബാബു ആന്റണി ക്ക് ഒരു ഫൈറ്റ് സീൻ കൊടുക്കാമായിരുന്നു... എന്റെ അഭിപ്രായം 🥰🥰
Excellent movie.
None but Mammooty could do it so well- word for word, fight for fight for a just cause
No other actor could be a match. Hats off.
Enthaaa padam uff..... Ivide aarum veruthe mamootty fan aaayathalla aakiyathaaaan ithokke thanne karanam😍😍😍😍😍😍😍
. ഇപ്പോൾ ഇറങ്ങിയാൽ നൂറ് കോടി ക്ലബ്ബിൽ കയറുമായിരുന്ന പടം
Uff ഇജ്ജാതി 🔥🔥
ഷൺമുഖാ...നിനക്ക് സായാഹ്ന വന്ദനം💥💥💥💥💥❣️
മമ്മൂക്ക സൂപ്പർ. റഹ്മാൻ, ലാൽ സൂപ്പർ പെർഫോമൻസ്. സിനിമ കുഴപ്പമില്ല.
പിന്നെ പാപ്പാടി സാബുവായി അഭിനയിച്ച നിയാസ് മുസലിയാറും🥰👌
@@harikrishnankanakath2121 അതാരാ?
@@ABINSIBY90 1:40:08 ആദ്യം ചാവുന്ന ഗുണ്ടകളിൽ ഒരാൾ. നിയാസ് പിന്നെയും കുറേ സിനിമകളിൽ negative rolesil അഭിനയിച്ചിട്ടുണ്ട്😊
1:07:27 ഇൗ dailogue എന്തൊരു പവർ അവതരണം.
1:07:56 അതെ ഡാ പന്നി എനിക്ക് നിന്നെ ഇഷ്ടമായിരുന്നു.
Mammootty pwoliyalle🤩🥰
2021 മെയ് ലോക്കഡോൺ ടൈംയിൽ വീണ്ടും കണ്ടു.. 😍
hi
ഇതേപോലെയുള്ള mass പടങ്ങൾ രഞ്ജിയേട്ടൻ ഇനി ചെയ്യില്ലലോ 😖😬
Yes
ഇതൊക്കെ ആണ് മോനെ mass ❤❤
Mass villain, lal സല്യൂട്ട്
വെറുതെ ആണോ മമ്മൂക്ക ഫാൻ ആയതു ഇതൊക്കെ കണ്ടാൽ രോമാഞ്ചം
an
Thirakkadha oru rakshayumilla😍
ഡയലോഗ് എല്ലാം,,, സൂപ്പർ ഇങ്ങനെ ആര് പറയും അല്ലെ
2021ൽ കൊറോണ പിടിച് സമയം പോവാൻ കാണുന്നവർ ആരേലും ഉണ്ടോ
Classic mammokka 🎥 😍😍
റഹ്മാൻ &ഇക്ക റോക്ക് ദി പാർട്ടി 😘
2020 ല്‍ കാണുന്നവര്‍ ലൈക് അടി എന്നുപറയുന്നവന്‍ വന്നോ
Ee padam irangiyathenna..
17:16 , 36:16 , 01:07:27 , 01:33:37 , 01:53:30 , 01:59:27
ഈ പടം ഇപ്പളാ ഇറങ്ങിയെങ്കിൽ പിള്ളേര് തീയേറ്റർ പൂരപ്പറമ്പ് ആക്കിയേനെ
1:33:38 this seen 🔥🔥dialogue 🔥🔥
കരിക്കാമുറി ഷണ്മുഖൻ 🔥🔥
Eee padamokke ippo iranguvayirunnel pala recordukalum thazha poyene. Black shanmukan rocks🔥🔥🔥🔥🔥
9
Try the movie ഇവർ. 😉
Ranjith pwoli story pwoli direction
എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടിനടന്നത് സൗഖ്യമോ, മൃത്യുവോ. ...?!!!
Devin carlose padaveedan
സൂപ്പർ ഡയലോഗ്
ഈ പടം re release ചെയ്തിരുന്നെങ്കിൽ....
മമ്മൂക്ക പൊളിച്ചു 😻❤️
Sreekath vettiyar. Chakka. Vedio kandappo
Onnu kuudi. Kanam. Eannu. Vijarichu. 👌👌👌👌👌👌👌👌👌👌👌
Bilal നും അപ്പുറം ഏറെ ഉയരത്തിലാണ് Shanmuham .❤Mammookka supper .
Babuantony , Rehuman , Kolapulli Leela , Jenardhanan good acting
Shanmuham സ്വന്തം മകളെ കിട്ടിയപ്പോൾ നല്ലവനായി .
ആർക്കെങ്കിലും വേണ്ടി ജീവിക്കുന്പോഴല്ലേ ജീവിതം ആകൂ : Antony's words in Kawravar.
അതെ , Shanmuham ഇപ്പോൾ ജീവിക്കാൻ തുടങ്ങി . അവർ അച്ഛനും അമ്മയും മകളും ജീവിത യാത്രയിലാണ് .❤❤❤❤❤❤❤❤❤❤❤
Pwoli. Aann ikka. Love you ikka💋
എല്ലാ ദിവസവും കാണും..
Innu kando
ഗുണ്ടകളെ കണ്ടിട്ടുണ്ടോ നിയക്കോ mass 💥💥
Climax diloge super the grete finishing
സീൻ ഡയലോഗ് ♥️
Yes. That's him. Shanmukhan🥰🥰
Devin carlos padaveedan💥
അതിന്റെയും മുകളിൽ,, ത്രിക്കണ്ണു തുറന്നാൽ സകലതും ചാമ്പലാക്കാൻ ശേഷിയുള്ള പരമശിവന്റെ പുത്രൻ ഷണ്മുഖനെ അവര് മറന്നു പോയി 🤙
Waiting for remastered version 🔥
1:05:04 പടവീടൻ bgm poli
ഡെവിൻ കാർലോസ് പടവീടൻ...!
💥💥💥💥💥💥💥💥
Ente ponno ikka marana mass
Nice movie full fight
യെസ്
Total Mood Changer 🗿
Padangalkke padam 💥💥
ഷൺമുഖൻ, കരക്കമുറി ഷൺമുഖൻ❤❤
ഷണ്മുഖൻ alias ബിലാൽ
Njan 100 thavana kandu enta ammo kidu super super
Super film and Mammokka polichu
ഷണ്മുഖൻ 🔥🔥
എല്ലാവർക്കും big B uum പഴശി രാജയും ക്കെ ആയിരിക്കും എനിക്ക് പക്ഷെ ഈ Constable ആണ് ഇഷ്ടം 🔥
ക്ലൈമാക്സ് പൊളി
ഇറങ്ങിയ സമയത്ത് എനിക്ക് ഇ സിനിമ ഇഷ്ടല്ലായിരുന്നു എന്നാൽ പിന്നീട് കണ്ടപ്പോൾ ഒരുപാട് ഇഷ്ടായിപോയി ഇന്നും കണ്ടു ബട്ട് കുറച്ച് വെളിച്ചം കുറവാണു
31/12/2022 ശെനി
Oohhhhh njn ippol aan bro kan nnath 28 may 2024
Favorite malayalam movie 🍿
Nice movie🖤🖤🖤
2021 ആരോ ഉണ്ടോ
2024 mammoth fansss undhooo
8:44 ഈ സിനിമയിൽ ഷറഫുദ്ധീൻറെ ഒറിജിനൽ പേര് ആർക്കെങ്കിലും അറിയാമോ? ഗൂഗിളിൽ കണ്ടില്ല
Padaveedan 🔥bgm uff ⚡ e jathi 💥💥💥💥💥💯💯💯💯
Amal neerad signature
2023 final Watch 29-12-23❤Etra Kandalum Pinneyum Kanan Fast Manasil Varunna Movie Yil Adyathathu😍
Camera അമൽ നീരദ്
Mega acttar mammootty
സ്‌കെചേച്യ്ത് കത്തിക്ക് വരഞ്ഞു കളയും പിള്ളേർ....
Aiiiiwwwaaaaa
ഡയലോഗ് ഡെലിവറി ന്റെ പൊന്നോ 🔥🔥🔥
2024 സെപ്റ്റംബർ 22
Rahman👌👌👌
Lal super villain
കാരിക്കാമുറി ഷണ്മുഖൻ ....🔥
Ithinte secont part waiting
ഷൺമുഖൻ🔥
കാരയ്ക്കമുറി ഷൻമുഖൻ