എത്രയാ പാവങ്ങൾക്കായി കൊടുക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഇദ്ദേഹം ഒരൽഭുദം തന്നെയാണ് ,എത്രയാ പാവങ്ങൾക്ക് കൊടുക്കുന്നത്

ความคิดเห็น • 104

  • @faisalvlogger
    @faisalvlogger  5 หลายเดือนก่อน +58

    ഇന്നത്തെ ലൈക്ക് കുട്ടീക്കാക്ക്

    • @abidasubair-p4o
      @abidasubair-p4o 5 หลายเดือนก่อน +3

      E ekknde nuber undo? Arkenkilum areymoo njaglkum veedu ella onu help chyumo

    • @Thahira-td6jh
      @Thahira-td6jh 5 หลายเดือนก่อน +2

      ഇക്കാ എനിക്കും ഒരു veed ഇല്ല 😰😰😰ഭർത്താവില്ല 😰😰😰

    • @ikkooseakalad9065
      @ikkooseakalad9065 5 หลายเดือนก่อน +1

      ഫൈസൽ ക്കാടെ നമ്പർ ഒന്ന് തരുമോ

    • @SouthathSouthath
      @SouthathSouthath 4 หลายเดือนก่อน

      Enakkum oru veedu avashya Munde Salem enakku undu ente veedu manjeri assalam walekum

    • @SajidSaji-ln8ft
      @SajidSaji-ln8ft 4 หลายเดือนก่อน

      I
      Ee ikkada no undoo

  • @kadeejac7443
    @kadeejac7443 5 หลายเดือนก่อน +2

    മാഷാ അള്ളാ മാഷാ അള്ളാ 👍👍

  • @NoshadNoshad-q6d
    @NoshadNoshad-q6d 5 หลายเดือนก่อน +4

    Faisal sirnte contact number tharumo

  • @anshi-edittings
    @anshi-edittings 5 หลายเดือนก่อน +2

    എന്റെ മോളുടെ കല്യാണത്തിന് സഹായിക്കുമോ

  • @Sinushamsu
    @Sinushamsu หลายเดือนก่อน

    ആ പുഞ്ചിരി ഒരു ഇബാതത്‌ ആണ് 🥰

  • @nani.c5086
    @nani.c5086 5 หลายเดือนก่อน +21

    ഇക്കക് റബ്ബ് ഇതിന്റെയൊക്കെ പ്രതിഫലം ഇരുലോകത്തും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @soopymambra2417
    @soopymambra2417 5 หลายเดือนก่อน +18

    മാഷാ അള്ളാ തബാറക്ക് അല്ലാഹ് പടച്ച റബ്ബ് പാവപ്പെട്ടവന് കുട്ടിക്ക് എന്ന് പറഞ്ഞ ഒരു വ്യക്തിയെ റബ്ബ് ഇറക്കി കൊടുത്തതാണ് പാവങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന്റെ പ്രവർത്തനം കണ്ട് മറ്റ് കാശുള്ളവന് അതുപോലെ ചെയ്തുകൊടുക്കുവാൻ നല്ല മനസ്സ് റബ്ബ് നൽകട്ടെ വേണ്ടതിനും വേണ്ടാത്തീരും രാഷ്ട്രീയത്തിലും ഫുട്ബോളിനും ചെലവഴിക്കുന്ന പണക്കാരൻ ഇതെല്ലാം കണ്ടു പഠിക്കട്ടെ 🙏❤❤❤❤❤❤

  • @abdurahiman3197
    @abdurahiman3197 5 หลายเดือนก่อน +14

    നല്ല സ്നേഹമുള്ള മനുഷ്യൻ❤ സ്ഥലം ഇല്ല വീടും ഇല്ല ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. നല്ല പ്രവൃത്തനം നല്ല ഹൃദയത്തിൻ്റെ ഉടമ

  • @SainudheenghSainudheengh
    @SainudheenghSainudheengh 5 หลายเดือนก่อน +11

    ആരോഗ്യത്തോടെ ഉള്ള ദിർഗ്ഗയുസ്സ് നൽകട്ടെ ആമീൻ

  • @safarulhaq6954
    @safarulhaq6954 5 หลายเดือนก่อน +13

    അല്ലാഹു അദ്ദേഹത്തിന് ബർക്കത്ത് നൽകട്ടെ

  • @alhanihal3599
    @alhanihal3599 5 หลายเดือนก่อน +6

    വാപ്പ ഇല്ലാത്ത മക്കളാണ് ഒരു വീട് വെച്ച് തരുമോ കുട്ടിക്ക

  • @fathimathwaiba8211
    @fathimathwaiba8211 5 หลายเดือนก่อน +9

    അള്ളാഹു ആഫിയതുള്ള ദീർഘയുസ്സ് നൽകട്ടെ ബർകത്ത് ഇനിയും കൂട്ടി കൂട്ടി കൊടുക്കട്ടെ

  • @Rinu-o1m
    @Rinu-o1m 5 หลายเดือนก่อน +10

    മാഷാഅല്ലാഹ്‌ 🥰കൺകുളിർമയുള്ള കാഴ്ച്ച 🤲🤲🤲

  • @shibilishibili
    @shibilishibili 5 หลายเดือนก่อน +8

    കുട്ടിക്ക ക്കും കുടുംബം ത്തിനും allhu വിറന്റ് കാവൽ ഉണ്ടാവനെ

  • @moosankutty9091
    @moosankutty9091 5 หลายเดือนก่อน +6

    അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങളുടെ മയ്യത്ത് പുഴു തൊടില്ല

  • @SHAHILPLY
    @SHAHILPLY 5 หลายเดือนก่อน +5

    ഇങ്ങനെ ഉള്ള നല്ല മനസിന്റ ഉടമക്ക് ഒരായിരം അഭിവാദ്യങ്ങൾ ദുനിയാവിലും agira ത്തിലും അദ്ദേഹത്തിനും കുടുംബത്തിനും ഇതിന്റെ പ്രതിഫലം നൽകട്ടെ

  • @SUH594
    @SUH594 5 หลายเดือนก่อน +5

    എനിക്കും veedum sthalavum ഇല്ല njan വിധവ ആണ് 25varshamayi vadakaveettil thamasikkunnu ഞങ്ങളെയും sahayikkumo kuttikka

  • @Murshidk-e4x
    @Murshidk-e4x 5 หลายเดือนก่อน +4

    അസ്സലാമു അലൈക്കും കുട്ടിക്കാ എനിക്ക് രണ്ട് സെന്റ് സ്ഥലവും ഒരു വീടും തരാമോ 24 വർഷമായി കോർട്ടേഴ്സിൽ

  • @aboobackerdarussalam9163
    @aboobackerdarussalam9163 5 หลายเดือนก่อน +7

    കുട്ടിക്കയുടെ സേവനം, കാരുണ്യപ്രവർത്തനം വളരെ പ്രതിഫലാർഹം തന്നെ. അല്ലാഹു അനുഗ്രഹിക്കട്ടെ. പക്ഷെ ഫുൾ വീഡിയോ ചെയ്തു പരസ്യമാക്കുമ്പോൾ ആൽമാർത്ഥത നഷ്ടപ്പെടാതിരിക്കാൻ ശ്രന്തി ക്കണം. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ 🤲

  • @jubail123
    @jubail123 5 หลายเดือนก่อน +5

    നല്ല മനുഷ്യന്മാരെ പുഴു തിന്നുകയില്ല മണ്ണിൽ ഫ്രഷായി സൂക്ഷിക്കും

  • @muhammeddilshad-dr5vu
    @muhammeddilshad-dr5vu 5 หลายเดือนก่อน +2

    Veedu(650)താമസമായി 4 വർഷമായി. പൂർത്തിയാക്കാൻ സഹായിക്കാമോ

  • @abdulazeez2505
    @abdulazeez2505 5 หลายเดือนก่อน +2

    എ assalamu alaikkum ഞാൻ ഒരു രോഗിയാണ് ഞാൻ വീട്ടിൻ്റെ പണി ആരംഭിക്കുന്നതിൻ്റെ ഇടയിൽ രോഗിയായി 1 12

  • @AthikkaMol
    @AthikkaMol 5 หลายเดือนก่อน +3

    Kuttikkande nomber തരുമോ

  • @haseenasalim6371
    @haseenasalim6371 5 หลายเดือนก่อน +2

    ഹലോ സലാംഅലൈക്കും ഞങ്ങളെ ഒന്ന് സഹായിക്കൂ വീടില്ല

  • @SinuKp-z1z
    @SinuKp-z1z 5 หลายเดือนก่อน +3

    കുട്ടിക്ക എന്നെ ഒന്ന് സഹായിക്കാമോ? എനിക്ക് സ്വന്തമായി വീടോ, സ്ഥലമോ ഇല്ല. എനിക്ക് ബാപ്പയോ. ആങ്ങളമാരോ ഇല്ല. ഉമ്മ മാത്രമേ ഒള്ളൂ. ഭർത്താവുണ്ട് പണിക്കൊന്നും പോകുന്നില്ല. ഞാൻ പണിക്കുപോയിട്ടാണ് കഴിയുന്നത്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരുവീട്. അതു എപ്പം നടക്കുമെന്ന് എനിക്ക് അറിയില്ല. അപ്പോഴാ കുട്ടിക്കാനെപ്പറ്റി അറിയുന്നത്. എനിക്ക് കുറച്ചു സ്ഥലം മെങ്കിലും കിട്ടിയാൽ മതി. അവിടെ ഓലക്കൊണ്ട് ഒരു ഷെഡ് കെട്ടി നിന്നാലും ആരും ഇറങ്ങി പോകാൻ പറിയില്ലല്ലോ? വാടക കൊടുത്തു മടുത്തു. പതിമുന്ന് കൊല്ലമായി വാടകക്ക് നിൽക്കുന്നു. ഒന്ന് എന്നെ സഹായിക്കാമോ?

    • @mpk.835p.m.s5
      @mpk.835p.m.s5 4 หลายเดือนก่อน

      എവിടെ സ്ഥലം

  • @AthikkaMol
    @AthikkaMol 5 หลายเดือนก่อน +2

    ഫൈസൽ sir നിങ്ങളുടെ nomber ഒന്ന് തരുമോ

  • @NoushadKh-of5vu
    @NoushadKh-of5vu 5 หลายเดือนก่อน +3

    എനിക്ക് 3സെന്റ്
    സ്ഥലം ഉണ്ട്
    സ്ഥലം ഉണ്ട്
    വിടില്ല

  • @hameedpanakkad3860
    @hameedpanakkad3860 5 หลายเดือนก่อน +3

    കുട്ടിക്ക. യുടെ.. ലളിതത. മായ. സംസാരം. തന്നെ. ഹോര്. ഹനുഗ്ര. ഹം. തന്നെ.. കുട്ടിക്കയുടെ.. സൽപേവൃത്തി. മറ്റുള്ളവർക്കും. പ്രഞെതന. മാവും. ഹെണകാരിയായതിൽ. സംശയ. മില്ല.. അള്ളാഹു. അനുഗ്രഹിക്കട്ടെ.. ആമീൻ.

  • @jashithajashi4729
    @jashithajashi4729 5 หลายเดือนก่อน +3

    ഒരുപാട് പ്രയാസത്തിലാണ് വാടക വീട്ടിലാണ് വാടക കൊടുക്കാൻ പറ്റുന്നില്ല എനിക് ചെറിയ മോനുള്ളതു കൊണ്ടു പണിക് പോവാനും പറ്റുന്നില്ല ഭർത്താവില്ല

    • @raheesvip3071
      @raheesvip3071 5 หลายเดือนก่อน

      End Patti
      What happened 😔

  • @SulaikhaMushfih
    @SulaikhaMushfih 5 หลายเดือนก่อน +5

    മാഷാ അല്ല കുട്ടിക്ക് ക്ക്ക് ദീർ ഖ യൂസ് നൽകട്ടെ

  • @shylasalvi9676
    @shylasalvi9676 5 หลายเดือนก่อน +2

    സർ എറണാണാകുളത് വന്നു ഒരു വീഡിയോ ചെയ്യുമോ എന്റെ ചേച്ചിയുടെ വീട് ഇടിഞ്ഞു വീഴാറായിട്ടു നിൽക്കുന്നത് കാറ്റും മഴയും വരുമ്പോൾ പേടിയാ ചേച്ചിക്ക് ഹസ്ബെന്റ ഇല്ല ഹാർട് പേഷേന്റ് ആണ് രണ്ടുപേണ്മക്കളെയുള്ളൂ

  • @KcsiddeekSiddeek
    @KcsiddeekSiddeek 4 หลายเดือนก่อน +1

    ഫൈസൽ മാഷേ .... മനുഷ്യത്വം പഠിപ്പിക്കുന്ന നല്ല ഒരു യൂണിവേഴ്സിറ്റി... ഇസ്ലാമിക അധ്യാപനമാണ് .... അത് എത്രത്തോളം ആളുകൾ പ്രാവർത്തികമാക്കുന്നു എന്നുള്ളത് വേറെ കാര്യം...

  • @ibrahimmoossa3377
    @ibrahimmoossa3377 5 หลายเดือนก่อน +3

    ഇങ്ങനെ ആണെങ്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ സ്ഥലത്തിന് വിലകൂടും മറ്റു സ്ഥലത്തു നിന്നും വീട് ഇല്ലാത്തവർ അവിടെ സ്ഥലം വാങ്ങും അള്ളാഹു അവർക്ക് ബർകതും ആയുസും കൊടുക്കട്ടെ അവർക്കും അവരുടെ കുടുംബത്തിനും നമുക്കും നമ്മുടെകുടുംബത്തിനും മാര കമായ അസുഖത്തെ തൊട്ട് കാക്കട്ടെ ഒരുപാട് ആളുകൾ കൈ നീട്ടി ചോദിക്കാൻ മടിക്കുന്ന വർഉണ്ട് പലിശ ഇല്ലാതെ ഒരു വർഷത്തേക്കോ രണ്ട് വർഷതെക്കോതക്കതായ ഈ ഡിന്മേൽ രണ്ടോ മൂന്നോ ലക്ഷം വായ്പ യായി കൊടുത്താൽ വലിയഉപകാരം

    • @weone5861
      @weone5861 5 หลายเดือนก่อน

      അന്വേഷണം. നടത്തിയിട്ടെ കൊടുക്കു

  • @SaleenaPv-t5y
    @SaleenaPv-t5y 5 หลายเดือนก่อน +3

    അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @JshshJsbhsh
    @JshshJsbhsh 5 หลายเดือนก่อน +4

    Masha allah ❤ nagalkum veedum sthalavum milla

  • @FasilFalil
    @FasilFalil 5 หลายเดือนก่อน +4

    കുട്ടിക്ക ഒരുപാടിഷ്ടം🥰🥰🥰🥰👍👍👍💪💪💪

  • @houseforrent6332
    @houseforrent6332 4 หลายเดือนก่อน +1

    ഭർത്താവ് മരണപ്പെട്ട ഒരു കുടുംബത്തിന്. വീട് ഇല്ല. രണ്ടു. കുട്ടികള്‍ ഉണ്ട്. 5+4
    ഒബത്. രണ്ട്. പൂജ്യം. ഏഴ്. ഒമ്പത്. ഒമ്പത്. ഏഴ്. ആറ്. നാല്. ഒമ്പത്.

  • @brain7636
    @brain7636 5 หลายเดือนก่อน +1

    WAHAABI...ജമാത്തെ ടീം AANIVAR...DON'T FOLLOW

  • @surahsurabhi5581
    @surahsurabhi5581 5 หลายเดือนก่อน +2

    Suhara

  • @khaleejmadina9421
    @khaleejmadina9421 5 หลายเดือนก่อน +2

    കുട്ടികന്റെ നമ്പർ തന്നില്ല ഞാൻ കാസറഗോഡ് ന്നാണ് അബ്ദുള്ള

  • @aboobackersidheeque7052
    @aboobackersidheeque7052 5 หลายเดือนก่อน +2

    കുട്ടിക്കാൻ്റെ ഫോൺ നമ്പർ തരാമോ???

    • @abdulmalik3839
      @abdulmalik3839 4 หลายเดือนก่อน

      ഞാനും ഒരുപാട് തവണ ചോദിച്ചതാ ഒരു പാവപെട്ട താത്ത യുണ്ട് അവർക്ക് ഒരു വീട് വെച്ച് കൊടുക്കാൻ പറ്റുമോ എന്ന് ചോദിക്കാൻ അവരൊക്കെ പാവങ്ങളെ സഹായിക്കുന്നവരല്ലേ

  • @kasimpm9954
    @kasimpm9954 4 หลายเดือนก่อน +1

    എന്റെ ഒരു പെങ്ങൾക് എല്ലാവരും പിരിവിട്ട് അഞ്ചു സെന്റ് സ്ഥലം കിട്ടി അതിൽ ഒരു വീട് വേണം ഭർത്താവ് മരിച്ചു പോയി

  • @faizaldeen77-dv8dv
    @faizaldeen77-dv8dv 5 หลายเดือนก่อน +4

    All the. Best kuttika sir ❤ love you and family ❤
    Tnx faizal maase ❤

  • @mujeeebmujeeb1349
    @mujeeebmujeeb1349 5 หลายเดือนก่อน +2

    Enukum sahayam cheitharo yanik sugamilla oru vayasulla kutty und enik kuttykkad samsarich. Enukum oru sahayam cheitheran onnh parayumo faisalkka

  • @weone5861
    @weone5861 5 หลายเดือนก่อน +2

    ഇത്ര അധികം സക്കാത്ത് കൊടുത്തിട്ടും ഒരു രൂപ അദ്ദേഹത്തിന് നഷ്ടം വന്നു കാണില്ല, 2 രൂപ കൂടുക അല്ലാതെ, ഒരിക്കലും കുറയില്ല😘അദ്ദേഹത്തിന് കോടികൾ ലാഭം കിട്ടുന്നതിനേക്കാൾ മനസ്സിന് സന്തോഷം നൽകുന്നത് അദ്ദേഹം ഇത് പോലെ ഉള്ള കാര്യങ്ങൾ ചെയ്യുന്പോൾ ആവും 😘

  • @muhammededhrees5725
    @muhammededhrees5725 5 หลายเดือนก่อน +3

    Aameen Yaa Rabbal Aalameen

  • @RasheedaKvkavu
    @RasheedaKvkavu 5 หลายเดือนก่อน +2

    Orupad prayasthilan thamasam vadakakk vettujoli aduthittane jeevikunnadh asugangal karanam panik poganum pattunnilla vadaka kodukanum kaziyunnilla andhenkilum sahayam kittiyal

  • @NoushadKh-of5vu
    @NoushadKh-of5vu 5 หลายเดือนก่อน +3

    അസ്സലാമു അലൈക്കും

  • @jahanak.p8403
    @jahanak.p8403 5 หลายเดือนก่อน +2

    Njan munnathe videol msg ayachittund

    • @shamilshan930
      @shamilshan930 5 หลายเดือนก่อน

      ഞാനും അയച്ചിട്ടുണ്ട്

  • @KcsiddeekSiddeek
    @KcsiddeekSiddeek 4 หลายเดือนก่อน +1

    കുട്ടിക്കളുടെ ഈ പ്രവർത്തനം ... അള്ളാഹു ഇരുലോകത്തും സ്വീകരിക്കട്ടെ.... എല്ലാ നിലക്കുള്ള വളർച്ചയും അദ്ദേഹത്തിനും കുടുംബത്തിനും നൽകട്ടെ
    NB: വീടുകളും മറ്റു ആനുകൂല്യങ്ങളും നൽകപ്പെടുന്ന വ്യക്തികളെ... കഴിയുന്നതും ക്യാമറയുടെ മുന്നിൽ പരിചയപ്പെടുത്താതിരിക്കുക എന്നത് ഒരു നല്ല കാര്യമായിരിക്കും എന്ന ഒരു വ്യക്തിപരമായ അഭിപ്രായം കൂടി അറിയിക്കട്ടെ....

  • @jahanak.p8403
    @jahanak.p8403 5 หลายเดือนก่อน +2

    Enne arelum sahsyikkumo plz🙏🏻🙏🏻🙏🏻🙏🏻🙏🏻.veed illa

  • @fathimarinsa2336
    @fathimarinsa2336 4 หลายเดือนก่อน +1

    ആമീൻ 🤲🤲🤲🤲𝗮𝗺

  • @Sinushamsu
    @Sinushamsu หลายเดือนก่อน

    അൽഹംദുലില്ലാഹ് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ എല്ലാ പണക്കാർക്കും ഒരു മോട്ടിവേഷൻ 👍👍

  • @Amina-gd7lr
    @Amina-gd7lr 2 หลายเดือนก่อน

    വീഡിയോ ചെയ്യുന്നവർക്ക് മാത്രം സഹായം ചെയ്യുന്നവരാണോ

  • @Safiya-pc5sr
    @Safiya-pc5sr 3 หลายเดือนก่อน

    കുട്ടിക്കാന്റെ നമ്പർ തരുമോ ഞങളെ സഹായിക്കാമോ

  • @mohammedsafwan4867
    @mohammedsafwan4867 5 หลายเดือนก่อน +3

    🤲🤲

  • @JshshJsbhsh
    @JshshJsbhsh 5 หลายเดือนก่อน +2

    Muneera kaduthedeth malapuram thirur

  • @Amina-gd7lr
    @Amina-gd7lr 2 หลายเดือนก่อน

    അവരുടെ നാട്ടുകാരെ മാത്രം ആണോ സഹായിക്കുന്നത്

  • @Noorrahman813
    @Noorrahman813 4 หลายเดือนก่อน +1

    Alhamdulilla alhamdulilla mashallah mashallah

  • @jamsheerolakara
    @jamsheerolakara 5 หลายเดือนก่อน +2

    ആമീൻ🤲🤲

  • @basheerbasheer1259
    @basheerbasheer1259 25 วันที่ผ่านมา

    അല്ലാഹു അദ്ദേഹത്തിന് എല്ലാനന്മകളും നൽകട്ടെ

  • @komukuttythottoli3975
    @komukuttythottoli3975 4 หลายเดือนก่อน +1

    الله يحفظه من كل مكروه

  • @LatheefT-vm3yr
    @LatheefT-vm3yr หลายเดือนก่อน

    നല്ലത് ചെയ്യുന്നതിന് നല്ല പ്രതിഫലം ദൈവം കൊടുക്കട്ടെ

  • @weone5861
    @weone5861 5 หลายเดือนก่อน +2

    അല്ലാഹ് ആരോഗ്യമുള്ള ദീർഘയുസ്സ് നൽകണേ നാഥാ ഇ കുടുംബത്തിന് 😘 വല്ലാത്തൊരു മനുഷ്യൻ 😘

  • @AshrafK-mf2fn
    @AshrafK-mf2fn 4 วันที่ผ่านมา

    ഇതു പോലെയുള്ള കുടിക്ക മാർ എല്ലാ നാട്ടി ലും ഉണ്ടായി രു ന്നെങ്കിൽ എന്ന് ആ ഗ്രഹിച്ച് പോകുന്നു ഈ വിഡിയോ കാണുമ്പോൾ

  • @KadeejaKp-lf3eg
    @KadeejaKp-lf3eg 6 วันที่ผ่านมา

    Njangalk oru pad kadamund swandmayi oru veedilla njangale onnu sahayikkumo njangal vayanattilan

  • @Y_A_S_I_N_792
    @Y_A_S_I_N_792 4 หลายเดือนก่อน

    അസ്സലാമു അലൈയ്ക്കും കുട്ടിക്കാ എന്നിക്ക് മൂന്ന് ക്കൾ സൊന്തം വീട്ടില്ല വാടകക്കാണ് താമസം കല്യണ പ്രയമെത്തിയ മകളും ഉണ്ട് എനിക് ഒരു വീട് വെച്ച് തരുമൊ കുട്ടിക്കാ അള്ളാഹു നിങ്ങള ഹയ് റാക്കട്ടെ ആമീൻ

  • @Amina-gd7lr
    @Amina-gd7lr 2 หลายเดือนก่อน

    സമ്പത്ത് ഉള്ളവര് ഇല്ലാത്തവരെ സഹായിക്കണം എന്നല്ലേ
    ഞങ്ങൾ
    ഈ നെച്ചിക്കാട്ടിൽ എന്നവരുടെ വീട്ടിൽ പോയിരുന്നു പക്ഷെ വീട് കണ്ടിട്ട് പോന്നു
    ചാരിട്ടി ചെയ്യുന്ന ഓഫീസിൽ പോയിരുന്നു അവിടെയും ആരും ഇല്ല
    അവിടുത്തെ നമ്പരിൽ ഒരു മാസമായി വിളിക്കുന്നു ആരും ഫോണെടുക്കുന്നില്ല...😢 നമ്മളെ പോലുള്ളവർ മരണപെട്ടു കഴിയുമ്പോഴാണ് എല്ലാവർക്കും ബോധം വരാർ😢

  • @weone5861
    @weone5861 5 หลายเดือนก่อน +2

    എന്ത് ഒരു മനുഷ്യൻ ആണ് അല്ലാഹ് പണക്കാർക്കു ഇത്രയും സിംപിൾ ആവാൻ കഴിയുമോ 😘😘😪

  • @ismailkpismail
    @ismailkpismail 5 หลายเดือนก่อน +2

    😢😢😢😢😢

  • @Sinushamsu
    @Sinushamsu หลายเดือนก่อน

    ആ പുഞ്ചിരി ഒരു ഇബാതത്‌ ആണ് 🥰

  • @HussainHussain-eo3ey
    @HussainHussain-eo3ey หลายเดือนก่อน

    നബീസ ഇക്ക ഷാ ഹായ് ക്ക മോ പ്ലീസ്

  • @firdousfiru4604
    @firdousfiru4604 หลายเดือนก่อน

    Masha Allah

  • @MrBhroad
    @MrBhroad 17 ชั่วโมงที่ผ่านมา

    New Malapuram Oola.
    Before it was Mahar Musthafa & KT Rabeehullah. Both are now poor😂😂

  • @MKkb-os4jp
    @MKkb-os4jp 5 หลายเดือนก่อน +3

    മാഷാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Y_A_S_I_N_792
    @Y_A_S_I_N_792 4 หลายเดือนก่อน

    ഇത് പോലെ ഉള്ള ഒരു കുട്ടിക്ക നമ്മുടെ മാഹിനാട്ടിലും ഉണ്ടങ്കി ഞങ്ങള പോലെ വീടിലാത്തവർക്ക് വീട്ണ്ടാക്കുമായിരുനു കുട്ടിക്കാക്കും കുടുംബത്തിനും അള്ളാഹു ദീർഗായുസും ഇസ്സത്തും ബറക്കത്തും നൽകണം റഹ്മാനെ

  • @hafeela6597
    @hafeela6597 5 หลายเดือนก่อน +3

    🤲🤲🤲

  • @sakeersakeerptb130
    @sakeersakeerptb130 2 หลายเดือนก่อน

    Mashallah 🤲🤲🤲

  • @hamzavp3144
    @hamzavp3144 หลายเดือนก่อน

    ❤❤❤❤

  • @suharas3294
    @suharas3294 3 หลายเดือนก่อน

    Ktr
    Kt

  • @PremanPrempreman-n3v
    @PremanPrempreman-n3v 4 หลายเดือนก่อน +1

    കുട്ടിക്കായിക്കും കുടുംബത്തിനും സർവ്വ ആയിശ്വര്യവും ഉണ്ടാകട്ടെ സർവ്വ ശക്താ 🙏🙏🙏🙏🙏

  • @user-mo432Sameer
    @user-mo432Sameer 4 หลายเดือนก่อน +1

    MA യൂസഫലിക്കയുടെ ശബ്ദവും ശ്രേഷ്ടമായ ആ ശൈലിയുമാണ് കുട്ടിക്കക്കും ഉള്ളതെന്ന് എന്റെ ഒരു തോന്നലെങ്ങാനുമാണോ. 👆😍😍

    • @RahmathRahmath-tu1qz
      @RahmathRahmath-tu1qz 3 หลายเดือนก่อน

      Enikkum MA യൂസുഫലി യുടെ ശബ്ദം തോന്നിയിട്ടുണ്ട്

  • @hydruhydru5732
    @hydruhydru5732 29 วันที่ผ่านมา

    മാഷാ അള്ളാ ഇന്ന് എല്ലരക്ഷിതാക്കളും കുറേ സ്വത്ത് ഉ ണ്ടാക്കും അത് ആർക്കും സ്വദക്ക കൊട് കാതെ കാത്ത് വെക്കും പക്ഷേ നാളേ മക്കൾ ആ മുതലിന് വേണ്ടി തല്ല് കൊല എല്ലാ നടത്തി നര ഗം വേടിക്കും ഇത് എല്ലാവർക്കും ഒരു മാതൃകയാവട്ടേഅവർക്കും കുടും പത്തിനും നാളേ അള്ളാഹു അവന്റെ സ്വർഗത്തോ പിൽ ഒരു മണി മാളിക നൽ ഗി അനുഗ്രഹിക്കട്ടേ ഈ പ്പാവ പെട്ട വന്റെ ദുആ എന്നും ഉണ്ടാവും