കുട്ടിക്കാ കുടുംബത്തിനും ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഇനിയും ഇതുപോലെ വീടുകൾ വച്ചു കൊടുക്കാനും പാവങ്ങളെ സഹായിക്കാനും മനസ്സും സമ്പത്തും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എന്നെയും സഹായിക്കാൻ പറയുമോ plz 😢😢നിവർത്തി ഇല്ലാഞ്ഞിട്ട പറയുന്നേ. ഞാൻ മലപ്പുറം നിലംബൂർ എടക്കര എന്ന സ്ഥലത്താണ്. എന്റെ ഭർത്താവിന് കൂലിപ്പണിയാണ്. വാടക വീട്ടിൽ ആണ് താമസം. എടുത്തുവെക്കാൻ ഒന്നും ഇല്ല കയ്യിൽ. ചെറിയ ഒരു കടവും ഉണ്ട്. ഒരു സ്വപ്നമാണ് സ്വന്തമായിട്ട് ഒരു വീട്. സ്വന്തമായിട്ട് സ്ഥലം ഉണ്ടെങ്കിൽ അവിടെ ഒരു ഷെഡ് എങ്കിലും കെട്ടിയേനെ. എന്റെ ഉമ്മയും ഉപ്പയും പാർക്കുന്ന വീട് എന്ന് പറയുന്നത് പഞ്ചായത്തിൽ നിന്നും കിട്ടിയതാണ്. എനിക്ക് 12 വയസ്സുള്ളപ്പോൾ ആണ് അത് കിട്ടിയത്. എനിക്ക് ഇപ്പോൾ 24 വയസ്സായി ഇന്നുവരെ ആ വീട് ഒന്ന് തേക്കാൻ എന്റെ ഉപ്പാക്ക് കഴിഞ്ഞിട്ടില്ല. തേക്കാത്തത് കൊണ്ട് തന്നെ പാമ്പിന്റെ ശല്യമാണ്. ഒരു ആങ്ങള ഉണ്ട് അവൻ ആണെങ്കിൽ ഇപ്പോൾ ഖത്തറിൽ ജയിലിലും ആണ്. ആരുമില്ല സഹായിക്കാൻ. ഒരു വീട് ചെറിയ ഒരു വീട് മതി. കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. പലിശ കൊണ്ട് വീടു കേറ്റാൻ എനിക്ക് ആഗ്രഹമില്ല. ഇങ്ങനെ ആരുടെയെങ്കിലും സഹായം കിട്ടിയാലേ എനിക്ക് ഈ ദുനിയാവിൽ ഒരു വീട് ആവുകയുള്ളൂ. പടച്ച റബ്ബിനോട് തേടുക അല്ലാതെ എന്റെ മുന്നിൽ മറ്റൊരു മാർഗവുമില്ല.നിങ്ങളെ സഹായിക്കുന്നവരോട് എന്നെയും സഹായിക്കാൻ പറയുമോ plz🙏🏻🙏🏻🙏🏻🙏🏻😓😓😓😓ph:6282517467.ഇത് ഒരിക്കലും ഒരു fake അല്ല. പറ്റുവാണേൽ ഇതിലേക്കു vilikkondim. വളരെ പ്രതിക്ഷ വെച്ചാണ് ഞാൻ ഇത് എഴുതുന്നത് 🙏🏻
പണത്തിന്റെ ആധിക്യത്തിലും സംസാരത്തിലും ഇസ്ലാമിക വേഷ വിധനത്തിലും പുലർത്തുന്ന മാതൃക ആണ് ഞാൻ ശ്രദ്ധിച്ചത്, കുട്ടിക്കാക്കും കുടുംബത്തിന്നും അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ. ...🤝🤝🤝🤲🤲🤲
കാക്കക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ കയറും ബർക്കത്തും നൽകണേ അള്ളാ ആ ഇക്കാക്കനോട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ പറയണം അവരുടെ ആ ചിരിയും അവരെ ഓതുന്ന ആയത്തുകളും എന്റെ മനസ്സിന് വല്ലാതെ സന്തോഷിപ്പിച്ചു എന്റെ പ്രാർത്ഥന ഉണ്ട് തിരിച്ച് പ്രാർത്ഥിക്കാൻ പറയണം മറക്കരുത് ഫൈസൽ മാഷേ 🤲🤲🤲👍👍👍👍
അൽഹംദുലില്ലാ അൽഹമ്ദുലില്ല നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും ദിർഗായുസും ആഫിയത്തും ആരോഗ്യവും നൽക്കട്ടെ എന്നാണ് ആദ്യമായി പറയാൻ ഉള്ളത് . ഞങ്ങൾ 15 വർഷമായി ഒറ്റ മുറിയുള്ള വാടകവിലാണ് കയുന്നത് . മഴ പെയ്താൽ ചോറുണ്ണത്കാരണം അടുത്തവിടിലേക്ക് പോവുകയാണ് . ഞങ്ങൾ സ്ഥലം വേടിച് ഒരു തറ യിട്ടിട്ടുണ്ട് അതിൽ ഒരു വിട് വെക്കാൻ ഞങ്ങളെ സഹായിക്കാണം 🙏🏻🙏🏻🙏🏻
ഈമാനും ആഫിയത്തും ദീർഘായുസ്സും അല്ലാഹു സുബ്ഹനഹു വതാആല വർധിപ്പിച്ചു കൊടുക്കട്ടെ. അതുപോലെ മറ്റുള്ളവർക്ക് സദഖ ചെയ്യുവാനും സഹായിക്കുവാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. امين
അദ്ദേഹത്തിന്റെ.. ദുനിയാവും ആക്കിരവും അള്ളാഹു.. സന്ദോശമാക്കി തെ ര ട്ടെ.. ആമീൻ ഞങ്ങൾ 11 വർഷമായി.. വാടക. വീട്ടിൽ 4. പെമ്മക്കളും ഒരു. ചെറിയ. ആണ് കുട്ടിയുമാണ് ഞങ്ങൾക്ക് വീട്.. എന്നാഥ്. ഒരു സ്വപ്നം. മാത്രം നിങ്ങൾ ഞങ്ങളെയും ഒന്ന്. അന്വേഷിക്കുക.. ഞങ്ങൾക്ക് ഒരു. വഴിയുമില്ല അല്ലാഹു. മാത്രമാണ് ആശ്രയം തവാക്കൾ തു. Alallhaഹു .....
മാഷാ അള്ളാ ഇങ്ങനെയുള്ളവരുണ്ടെങ്കിൽ ഒരാളും വീടില്ലാതെ കഴിയേണ്ടി വരില്ല അല്ലാഹു ആരോഗ്യത്തോടും ആയുസ്സ് കൊടുക്കട്ടെ എന്റെ അനിയത്തിക്കും വീണ്ടും ഇല്ല സ്ഥലവും ഇല്ല മുക്കട്ടയിലാണ് വാടകയ്ക്ക് താമസിക്കുന്നത്
ഞാൻ ഒരു ഉസ്താദ് ആണ്... എന്റെ വീട് കണ്ണൂർ..... സ്വന്തം ആയി സ്ഥലമോ വീടോ ഇല്ല.....1000കുട്ടിക്കയെ പോലുള്ളവരെ കാല് പിടിച്ചു..... ആരും സഹായിക്കുന്നില്ല 😭😭😭കുട്ടിക്കാക്കു അല്ലാഹ് റഹ്മത്ത് ചെയ്യട്ടെ...... ആമീൻ
അൽഹംദുലില്ലാഹ് ഈ. അനുഷ്യന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ. എനിക്ക് ഒരു വീട് പണീത്തിട്ട് ഉണ്ട് അതിന്റ നിലം പണീക്ക് ഒന്ന് സഹായിക്കുക ആയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. എനിക്ക് സ്വന്തം ഒരു പണിയില്ല
അസ്സലാമു അലൈക്കും. ഞാൻ ഭർത്താവ് മരിച്ചു രണ്ട് മക്കളേം കൊണ്ട് വാടക വീട്ടില താമസിക്കുന്നത്. ഞാൻ ഒരു കടയിൽ പോവുന്നതാണ് എന്റെ ഏക വരുമാനം. തുച്ഛമായ ശമ്പളം ഒന്നിനും തികയില്ല 😒. അതിനിടയിൽ വാടകയ്യും. കുട്ടിക്കാനെ contact ചെയ്യാൻ എന്തേലും മാർഗ്ഗമുണ്ടെങ്കിൽ പറയ്യോ 🙏. പടച്ചോൻ ഇരു ലോകത്തും അനുഗ്രഹിക്കും 😢. ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാവും
ഞങ്ങൾക്കും ഒരു വീടില്ല. എന്നാലും വലിയ സന്തോഷം തോനുന്നു അൽഹംദുലില്ലാഹ്. ഒരുപാട് നന്മങ്ങൾ ചെയ്ത ആ കുടുംബത്തിനു അല്ലാഹു ഒരു പാട് അനുഗ്രഹങ്ങൾ കൊടുക്കട്ടെ...ആമീൻ 🤲🤲🤲
ഞാനാദ്യമായാണ് ഇത്രയും നന്മയുള്ള ഒരാളെ കാണുന്നത് ദൈവം ദീർഘായുസ്സ് നൽകട്ടെ കുട്ടിക്കാ എനിക്കൊര് വീട് എന്റെ കൂട്ടുകാരുണ്ടാക്കിതന്നു പണി തീർത്തും കഴിഞ്ഞില്ല ഒര് ബാത്‌റും പണി കഴിപ്പിച്ചു തരുമോ
ഓരോ നാട്ടിലും ഇതുപോലുള്ള കുട്ടിക്കമാർ ഉണ്ടാവട്ടെ എല്ലാ ഹൈറും ബറക്കത്തും റഹ്മത്തും ആഫിയ്യത്തോടെ ഉള്ള ദീർഘായുസ്സും കുട്ടിക്കാകും കുടുംബത്തിനും ഉണ്ടാവട്ടെ പിന്നെ ഫൈസൽ മാഷ്ക്കും പ്രാർത്ഥനയോടെ മക്കയിൽ നിന്നും❤❤❤❤❤❤❤
കുട്ടിക്കാന കണ്ടിറ്റില്ല കേട്ട അറിവ് മാത്ര അള്ളാഹു കുട്ടിക്കാക്കും കുടുംബത്തിനും ഹയ് റും ബറക്കത്തും നൽകട്ടെ അതിലുപരി എന്നിക്ക് സൊദമായി വീട്ടില്ലാ ഞാനും എന്റെ മക്കളും വാടകവീട്ടിലാണ് താമസം അളാഹു എല്ലാവർക്കും ഹയി റായ ഒരു വീട് നൽകട്ടെ ഇതു പോലെ ഉള്ള കുട്ടിക്കമാരു നമ്മുടെ നാട്ടിലുണ്ടങ്കിൽ എത്ര നല്ലതായിരുനു ഉള്ളവര് സൊത്ത് കെട്ടി പൂട്ടി വച്ച് രിക്കുന്നു സക്കാത്ത് വരെ കൊടുക്കാൻ മനസ് കാട്ടുന്നില്ലാ യാ അള്ളാഹ് നമുക്കല്ലാ എത്ര വിഷമമുണ്ട് നമ്മുടെ കൂടെ നമ്മള പടച്ച റബുണ്ട് ഹൽഹംദുലില്ലാഹ്
കുട്ടിക്കാന്റെ പ്രവർത്തനം റബ്ബ് സ്വീകരിക്കട്ടെ...... 🤲🏼🤲🏼 അതിൽ ഒരാൾ മറ്റുള്ളവരെ വിഷമിപ്പിക്കാൻ നടക്കുന്ന ആളാണ് തൊപ്പി ഇട്ട് നടന്നാൽ മാത്രം പോരാ...... പ്രവർത്തനwum മനസ്സും നന്നാവണം ഞാൻ കോട്ടക്കൽ സ്വദേശി യാണ് എന്റെ കണ്ണുനീർ എന്നെന്നും 😢😢😢
പരലോകത്തു രക്ഷപ്പെടാൻ ഭാഗ്യം ലഭിച്ച ആളുകൾ പടച്ചവന്റെ തൃപ്പ്തി മാത്രം ആഗ്രഹിച്ചുകൊണ്ട് തന്റ ധനം കൊണ്ടും, പ്രവർത്തി കൊണ്ടും, നല്ല വാക്കുകൾ കൊണ്ടും നിരാളമ്പരെ സഹായിക്കും, ധാനം ധനത്തെ ഒരിക്കലും കുറയ്ക്കില്ല, കുറയുമെങ്കിൽ അദ്ദേഹത്തിന് ഒരു വർഷത്തിൽ കൂടുതൽ ഈ പ്രവർത്തികൾ ചെയ്യാൻ കഴിയില്ല, അള്ളാഹു എല്ലാവർക്കും ബറക്കത്തു നൽകുമാറാവട്ടെ,, 🤲
അസ്സലാമു അലൈക്കും ഇതെല്ലാം അടിയിൽ എത്തിച്ച ഒരാളുണ്ടല്ലോ ഫൈസൽ മാസ്റ്റർ അയാൾക്കും ഇത് കൊടുത്ത ആൾക്കാർക്കൊക്കെ മാറാകട്ടെ ഇത്രയും നല്ല കാര്യം എത്തിക്കാൻ പറഞ്ഞാൽ തന്നെ വലിയൊരു കാര്യമാണ് മറക്കാൻ പറ്റില്ല അതെന്നെ അതിനെന്നെ റബ്ബ് സുബ്ഹാനവുതാല അതിന് അർഹമായ പ്രതിഫലം അവർക്ക് എല്ലാവർക്കും കൊടുക്കട്ടെ
കുട്ടിക്കാ ഉപ്പ യും ഉമ്മയും ഇല്ല ഞ്ഞങ്ങൾക്ക് മാസത്തിലൊരിക്കൽ ഞങളേ യും സഹായിക്കാമോ വീട് പാലക്കാട് ജില്ലയിലാണ് അള്ളാഹു ഇക്കാ ന്നെയും കുടുബത്തേയും അനുഗ്ര ഹിക്കട്ടെ
അവർക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ എനിക്കും ഒരു വീട് തരണം കുട്ടിക്ക് ഞാൻ വിളിക്കാം ഞാൻ നിങ്ങളെ നമ്പർ എങ്ങനെയെങ്കിലും കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ എനിക്കും ഒരു വീട് നിങ്ങൾ തരണം മറക്കരുത് കുട്ടിക്ക്
ഞങ്ങൾ ഒരു വീട് ഇല്ലാതെ കഷ്ട പെടുകയാണ്,,,,,, ഒരു റൂമിൽ എങ്കിലും,,, ഒരു വീട് സ്വന്തമായി ഉണ്ടായിരുന്ന ങ്കിൽ,,,, എന്ന് ഞാനും,,,, ആ ഗ്രഹിക്കാറുണ്ട്,,, മഴക്കാലം വരുന്നതുതന്നെ,,,,, പേടിയാണ്
കുട്ടിക്കാ കുടുംബത്തിനും ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഇനിയും ഇതുപോലെ വീടുകൾ വച്ചു കൊടുക്കാനും പാവങ്ങളെ സഹായിക്കാനും മനസ്സും സമ്പത്തും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
തീർച്ചയായും ബ്രൊ 👍👍👍❤❤❤❤
Aameen
ആമീൻ
ആമീൻ 🤲
ആമീൻ 🤲🏻
എനിക്കും ഇതു പോലെ ഒരു വ്യക്തിയുടെ സഹായത്താൽ വീട് പണി നടക്കുന്നുണ്ട്. അൽഹംദുലില്ലാഹ് 🤲🤲🤲
കുട്ടിക്കാ ഇതാണ് സഹായഠ വർഷം നാല് കഴിഞ്ഞ ്് പുരപണീഇപോഴൂ ഠപൂർതിയാകാൻകഴിയാത ്് അവസ്തഞാൻനലലവണ്ണ ഠസഹിക്കുകയാഅല്ലാഹുനിങ്ൾക്എല്ലാനൻമയുഠസ്വർഗവുഠതരട്ടേ ആമീൻ
@@naishanarasheed430ആമീൻ 🤲. ഇൻശാഅല്ലാഹ് ശെരിയാകും
അൽഹംദുലില്ലാഹ് ❤
എന്നെയും സഹായിക്കാൻ പറയുമോ plz 😢😢നിവർത്തി ഇല്ലാഞ്ഞിട്ട പറയുന്നേ. ഞാൻ മലപ്പുറം നിലംബൂർ എടക്കര എന്ന സ്ഥലത്താണ്. എന്റെ ഭർത്താവിന് കൂലിപ്പണിയാണ്. വാടക വീട്ടിൽ ആണ് താമസം. എടുത്തുവെക്കാൻ ഒന്നും ഇല്ല കയ്യിൽ. ചെറിയ ഒരു കടവും ഉണ്ട്. ഒരു സ്വപ്നമാണ് സ്വന്തമായിട്ട് ഒരു വീട്. സ്വന്തമായിട്ട് സ്ഥലം ഉണ്ടെങ്കിൽ അവിടെ ഒരു ഷെഡ് എങ്കിലും കെട്ടിയേനെ. എന്റെ ഉമ്മയും ഉപ്പയും പാർക്കുന്ന വീട് എന്ന് പറയുന്നത് പഞ്ചായത്തിൽ നിന്നും കിട്ടിയതാണ്. എനിക്ക് 12 വയസ്സുള്ളപ്പോൾ ആണ് അത് കിട്ടിയത്. എനിക്ക് ഇപ്പോൾ 24 വയസ്സായി ഇന്നുവരെ ആ വീട് ഒന്ന് തേക്കാൻ എന്റെ ഉപ്പാക്ക് കഴിഞ്ഞിട്ടില്ല. തേക്കാത്തത് കൊണ്ട് തന്നെ പാമ്പിന്റെ ശല്യമാണ്. ഒരു ആങ്ങള ഉണ്ട് അവൻ ആണെങ്കിൽ ഇപ്പോൾ ഖത്തറിൽ ജയിലിലും ആണ്. ആരുമില്ല സഹായിക്കാൻ. ഒരു വീട് ചെറിയ ഒരു വീട് മതി. കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. പലിശ കൊണ്ട് വീടു കേറ്റാൻ എനിക്ക് ആഗ്രഹമില്ല. ഇങ്ങനെ ആരുടെയെങ്കിലും സഹായം കിട്ടിയാലേ എനിക്ക് ഈ ദുനിയാവിൽ ഒരു വീട് ആവുകയുള്ളൂ. പടച്ച റബ്ബിനോട് തേടുക അല്ലാതെ എന്റെ മുന്നിൽ മറ്റൊരു മാർഗവുമില്ല.നിങ്ങളെ സഹായിക്കുന്നവരോട് എന്നെയും സഹായിക്കാൻ പറയുമോ plz🙏🏻🙏🏻🙏🏻🙏🏻😓😓😓😓ph:6282517467.ഇത് ഒരിക്കലും ഒരു fake അല്ല. പറ്റുവാണേൽ ഇതിലേക്കു vilikkondim. വളരെ പ്രതിക്ഷ വെച്ചാണ് ഞാൻ ഇത് എഴുതുന്നത് 🙏🏻
ഞങ്ങളെ നാട്ടുകാരൻ ആണ് കുട്ടിക്ക അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🏻
നിങ്ങളെ സ്ഥലം എവിടെ യാ എനിക്ക് ഒരു സഹായം ചോദിക്കാനാണ്
എനിക്ക് കുട്ടിക്കാ ഒരു വീട് സഹയാം ചോദിക്കാൻ ആണ്
നിങ്ങളുടെ നാട് എവിടെ?
@@shafeequeshafeequebtr2529 കണ്ണൂർ ആണ്
@@shafeequeshafeequebtr2529 പറ്റുമോ എന്നെ സഹായിക്കാൻ
അള്ളാഹു സ്വീകരിക്കട്ടെ
ഇങ്ങനെ ഉള്ള ഒരാളെ ഒരു നാട്ടിന് കിട്ടുക എന്ന ത് തന്നെ വലിയ ഭാഗ്യം ആണ് ❤️❤️❤️❤️
കുട്ടിക്കാക് ആയുസും ആരോഗ്യംപ്രധാനംചെയ്യണേ അള്ളാ 🤲🤲
ആമീൻ
ആമീൻ 🤲🤲🤲
ആമീൻ 🤲🏻
Ameen Ameen
ആമീൻ 🤲
പണത്തിന്റെ ആധിക്യത്തിലും സംസാരത്തിലും ഇസ്ലാമിക വേഷ വിധനത്തിലും പുലർത്തുന്ന മാതൃക ആണ് ഞാൻ ശ്രദ്ധിച്ചത്, കുട്ടിക്കാക്കും കുടുംബത്തിന്നും അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ. ...🤝🤝🤝🤲🤲🤲
ആമീൻ യാ റബ്ബൽ ആലമിൻ
ഫൈസൽമാ ഷനമ്പർ കിട്ടുമോ
@@MuhammedAli-qy3nsm8
കുട്ടിക്ക്കും കുടുംബത്തിനും ദിർഘ ആയുസ്സ് നൽകട്ടെ ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ
എന്ത് അൽ മാലു വൽ ബംനൂന കൊണ്ടോ
കുട്ടിക്കാന്റെ ചിരിപോലെയാണ് മനസ്സും പ്രവർത്തിയും മൊത്തം നിസ്കളങ്ക ആയുസ്സും ആരോഗ്യവും ഒരുപാട് കൊടുക്കട്ടെ
കുട്ടിക്ക തന്നെ ഞങ്ങൾക്കും വീട് വച്ചു തന്നു alhamdulilla വളരെ സന്തോഷം
സ്ഥലം എവിടെയാണ് ഈ കുട്ടിക്കാന്റെ ഒന്ന് പറയുമോ അല്ലങ്കിൽ നമ്പർ ഒന്ന് തരുമോ
Ajfan dates nte owner aan kottakkal aduthan veed
കുട്ടീക്കാടെ നമ്പർ ഉണ്ടോ. എനിക്ക് രണ്ട് ചെറിയ മക്കൾ ആണ്.ഒരു കൊച്ചു വീട് വെക്കാൻ ചോദിക്കാൻ ആണ് ❤
ആ കുടുമ്പത്തിന് അല്ലാഹു ഖൈറും ബർക്കത്തും പ്രതാനം ചെയ്യട്ടേ ആമിൻ 🤲🤲
കാക്കക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ കയറും ബർക്കത്തും നൽകണേ അള്ളാ ആ ഇക്കാക്കനോട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ പറയണം അവരുടെ ആ ചിരിയും അവരെ ഓതുന്ന ആയത്തുകളും എന്റെ മനസ്സിന് വല്ലാതെ സന്തോഷിപ്പിച്ചു എന്റെ പ്രാർത്ഥന ഉണ്ട് തിരിച്ച് പ്രാർത്ഥിക്കാൻ പറയണം മറക്കരുത് ഫൈസൽ മാഷേ 🤲🤲🤲👍👍👍👍
അല്ലാഹ്, ഇരു ലോകത്തും സമാധാനവും സന്തോഷവും നൽകട്ടെ, ആമീൻ
Aameen
നിങ്ങളാണ് ശരിക്കും ദൈവം... നേരിട്ട് കാണാൻ ഭാഗ്യമുണ്ടെങ്കിൽ കാണാം... 🥰🥰🥰🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Suharà
കുട്ടിക്കാ ദീർഘായുസ്സ് നൽകട്ടെ പടച്ചവൻ... ആമീൻ
Aameen aameen
നല്ല കാര്യമാണ് ചെയ്യുന്നത്. الله قبول ചെയ്യട്ടെ. امين
കുട്ടിക്കാ allhu അഫിയത്തോടുകുടു ഉള്ള ദിര്ഘസ്സ് ഉണ്ടാവട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼
ഇന്ന് പതിനായിരത്തോളം വീടുകൾക്ക് പലവിധത്തിലുള്ള ആശ്രയമായ കുട്ടിക്ക ഒരു അത്ഭുതം തന്നെയാണ്
Aameen 🤲🤲
അൽഹംദുലില്ലാ അൽഹമ്ദുലില്ല
നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും ദിർഗായുസും ആഫിയത്തും ആരോഗ്യവും നൽക്കട്ടെ എന്നാണ് ആദ്യമായി പറയാൻ ഉള്ളത് . ഞങ്ങൾ 15 വർഷമായി ഒറ്റ മുറിയുള്ള വാടകവിലാണ് കയുന്നത് . മഴ പെയ്താൽ ചോറുണ്ണത്കാരണം അടുത്തവിടിലേക്ക് പോവുകയാണ് . ഞങ്ങൾ സ്ഥലം വേടിച് ഒരു തറ യിട്ടിട്ടുണ്ട് അതിൽ ഒരു വിട് വെക്കാൻ ഞങ്ങളെ സഹായിക്കാണം 🙏🏻🙏🏻🙏🏻
ഞങ്ങൾ വാടകവീട്ടിലാണ്. ഇവിടെ കുട്ടിക്കമാർ ഇല്ല. അള്ളാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ.
👍👍👍🤲🤲🤲🤲 അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ ഇനിയും ഈ കുടുംബത്തിന്
അള്ളാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സമ്പത്തും കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നല്ല മനുഷ്യൻ
ഒരുപാട് സമ്പത് ഉണ്ടായിട്ടും
ഒന്നും കൊണ്ട് പോവില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പച്ചയായ മനുഷ്യൻ
ഞങ്ങളും ഒരു വീടില്ലാദേ വാടകക്കാണ് താമസിക്കുന്നത് ചെറിയ 3കുട്ടികളെകൊണ്ട് വാടക വീട്ടിൽ ഇരുന്ന് ഈ വിഡിയോ കാണുമ്പോൾ നല്ല സന്ദോഷം
ഇനിയും ഒരുപാട് കുടുബങ്ങൾക്ക് തണലാകട്ടെ
അല്ലാഹു ദീർഘായുസ്സും സമ്പൽ സമൃധിയും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
Aameen 🤲
അല്ലാഹു ബർക്കത്ത് നൽകട്ടെ
ഈമാനും ആഫിയത്തും ദീർഘായുസ്സും അല്ലാഹു സുബ്ഹനഹു വതാആല വർധിപ്പിച്ചു കൊടുക്കട്ടെ.
അതുപോലെ മറ്റുള്ളവർക്ക് സദഖ ചെയ്യുവാനും സഹായിക്കുവാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
امين
ഒരു വിടില്ലാത്തതിന്റ വിഷമം ശരിക്കും അറിയുന്ന ഒരാളാണ് ഞാനും എങ്കിലും ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം
ആ ഫാമിലിക്ക് ബർകത്ത് നൽകട്ടെ
ആമീൻ യാറബ്ബൽ ആലമീൻ
അള്ളാഹു സുബ്ഹാനഹുവത്ത ആല കുട്ടിക്കാക്കും കുട്ടിക്കാടെ മക്കൾക്കും എല്ലാവിധ ഹൗറും ബറക്കത്തും അള്ളാഹു ഏറ്റി ഏറ്റി കൊടുക്കട്ടെ ആമീൻ യാറമ്പൽ ആലമീൻ
ഓരോ നാട്ടിലും ഇങ്ങനെ യുള്ള മനുഷ്യ ഉണ്ടായിരുന്നങ്കിൽ എത്ര ഗുണമാ യിരുന്നു ❤
അദ്ദേഹത്തിന്റെ.. ദുനിയാവും ആക്കിരവും അള്ളാഹു.. സന്ദോശമാക്കി തെ ര ട്ടെ.. ആമീൻ ഞങ്ങൾ 11 വർഷമായി.. വാടക. വീട്ടിൽ 4. പെമ്മക്കളും ഒരു. ചെറിയ. ആണ് കുട്ടിയുമാണ് ഞങ്ങൾക്ക് വീട്.. എന്നാഥ്. ഒരു സ്വപ്നം. മാത്രം നിങ്ങൾ ഞങ്ങളെയും ഒന്ന്. അന്വേഷിക്കുക.. ഞങ്ങൾക്ക് ഒരു. വഴിയുമില്ല അല്ലാഹു. മാത്രമാണ് ആശ്രയം തവാക്കൾ തു. Alallhaഹു .....
മാഷാ അള്ളാ ഇങ്ങനെയുള്ളവരുണ്ടെങ്കിൽ ഒരാളും വീടില്ലാതെ കഴിയേണ്ടി വരില്ല അല്ലാഹു ആരോഗ്യത്തോടും ആയുസ്സ് കൊടുക്കട്ടെ എന്റെ അനിയത്തിക്കും വീണ്ടും ഇല്ല സ്ഥലവും ഇല്ല മുക്കട്ടയിലാണ് വാടകയ്ക്ക് താമസിക്കുന്നത്
കുട്ടികാക്കും കുടുംബംത്തിനും അതിനു വേണ്ടി സഹായിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ദിർഗായസ്സും നൽകട്ടെ ആമീൻ
നല്ലകാര്യം ചെയ്യുന്നതിന് ആ ഉപ്പനെയും മക്കളെയും പടച്ച തമ്പുരാൻ ഹൈറും ബർകത്തും കൊടുക്കട്ടെ
ഞാൻ ഒരു ഉസ്താദ് ആണ്... എന്റെ വീട് കണ്ണൂർ..... സ്വന്തം ആയി സ്ഥലമോ വീടോ ഇല്ല.....1000കുട്ടിക്കയെ പോലുള്ളവരെ കാല് പിടിച്ചു..... ആരും സഹായിക്കുന്നില്ല 😭😭😭കുട്ടിക്കാക്കു അല്ലാഹ് റഹ്മത്ത് ചെയ്യട്ടെ...... ആമീൻ
മാഷേ ഇത് ഹൈലൈറ്റ് ആയി എടുക്കണം. കണ്ണൂരിൽ ഒരുപാട് പേരുണ്ടല്ലോ പണക്കാരൻ അവരൊന്ന് ശ്രദ്ധിച്ചാൽ മതി
@@basiermuhammad1648 കണ്ണൂരിൽ ഒരു പാട് പേര് ഉണ്ട്..... പക്ഷെ കുട്ടിക്കയെ പോലെ നല്ല മനസ്സുള്ള ഒരാൾ ഉണ്ടാവില്ല.,...... തവക്കൽത്തു അലല്ലാഹ്😢😢😢😢
@@shafeequeshafeequebtr2529 💯
താങ്കളുടെ number അയക്കൂ shafeeq
അള്ളാഹു റബ്ബുൽ ഇസ്സത് ഇക്കാക്കും കുടുംബത്തിനും ദുനിയാവിലും ആഹിറത്തിലും വിജയം നൽകട്ടെ.
അൽഹംദുലില്ലാഹ് ഈ. അനുഷ്യന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ. എനിക്ക് ഒരു വീട് പണീത്തിട്ട് ഉണ്ട് അതിന്റ നിലം പണീക്ക് ഒന്ന് സഹായിക്കുക ആയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. എനിക്ക് സ്വന്തം ഒരു പണിയില്ല
ഞാനും കുറച്ചുനാൾ നേച്ചിക്കാട്ടിൽ മെമ്പറായിരുന്നു 2വർഷം നേച്ചിക്കാട്ടിൽ ചാരിറ്റബിൾ ട്രാസ്‌റ് ആംബുലൻസ് ഡ്രൈവറായിരുന്നു അല്ഹമ്ദുലില്ല ദീർകയുസ്സ് നൽകട്ടെ ആമീൻ
അസ്സലാമു അലൈക്കും. ഞാൻ ഭർത്താവ് മരിച്ചു രണ്ട് മക്കളേം കൊണ്ട് വാടക വീട്ടില താമസിക്കുന്നത്. ഞാൻ ഒരു കടയിൽ പോവുന്നതാണ് എന്റെ ഏക വരുമാനം. തുച്ഛമായ ശമ്പളം ഒന്നിനും തികയില്ല 😒. അതിനിടയിൽ വാടകയ്യും. കുട്ടിക്കാനെ contact ചെയ്യാൻ എന്തേലും മാർഗ്ഗമുണ്ടെങ്കിൽ പറയ്യോ 🙏. പടച്ചോൻ ഇരു ലോകത്തും അനുഗ്രഹിക്കും 😢. ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാവും
ജീവിക്കയാണേ മാഷിന്നെ സ്വയം മാതൃകയായിനന്മയെ ഉൾക്കൊണ്ട് ജീവിതം തുടരണം❤🌹 സ്റ്റേ ത്തോടെ
ഇങ്ങനെതെ ആളുകൾക്ക് അല്ലാഹു ആഫിയതുള്ള ദീർഘകായസ് തരട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ സഹയ്യികട്ടെ ചെയ്യുന്ന ജോലിയിൽ ബർക്കത്ത് തരട്ടെ ആമീൻ യറബൽ ആലമീൻ ഇൻഷാഅല്ല
കുട്ടിക്ക എന്ന മഹാ മനുഷ്യസ്നേഹിക്ക് ബർക്കത്ത് നൽകട്ടെ മാതൃകാ പുരുഷൻ
മഹാ മനീഷി മുഹമ്മദ് നബിയുടെ സന്ദേശം ഉൾകൊണ്ട നല്ല മനുഷ്യൻ
ഇങ്ങനെഉള്ള മനുഷ്യൻ മാരെ യാണ് ദുനിയാവിൽ ആവശ്യം അല്ലാഹു ആ മഹാ മനുഷ്യന് ബർകത് നൽകട്ടെ
ഞങ്ങൾക്കും ഒരു വീടില്ല. എന്നാലും വലിയ സന്തോഷം തോനുന്നു അൽഹംദുലില്ലാഹ്. ഒരുപാട് നന്മങ്ങൾ ചെയ്ത ആ കുടുംബത്തിനു അല്ലാഹു ഒരു പാട് അനുഗ്രഹങ്ങൾ കൊടുക്കട്ടെ...ആമീൻ 🤲🤲🤲
ഞാനാദ്യമായാണ് ഇത്രയും നന്മയുള്ള ഒരാളെ കാണുന്നത് ദൈവം ദീർഘായുസ്സ് നൽകട്ടെ കുട്ടിക്കാ എനിക്കൊര് വീട് എന്റെ കൂട്ടുകാരുണ്ടാക്കിതന്നു പണി തീർത്തും കഴിഞ്ഞില്ല ഒര് ബാത്‌റും പണി കഴിപ്പിച്ചു തരുമോ
കുട്ടിക്കാക് അള്ളാഹു ഖൈറും ബർകതും നൽകട്ടെ 🤲
കുട്ടിക്കാ...വീടില്ലാത്ത. ഞാനും. കാണുന്നു....... അല്ഹമ്ദുലില്ല.... സന്തോഷം
എത്ര നല്ല മനുഷ്യൻ
അൽഹംദുലില്ലാഹ് അല്ലാഹു
സുബ്ഹാന വുത്താല
അദ്ദേഹത്തിനും കുടുംബത്തിനും ഇതിനേക്കാളും ഉത്തമമായ വീടും പതവിയും നാളെ ആഹിറത്തിൽ കണ്ട് ആസ്വദിക്കിക്കാൻ
നാഥൻ തൗഫീഖ്
നൽകട്ടെ ആമീൻ
കുട്ടിക്കാകും കുടുബത്തിനും ഹാഫിയത്തുള്ള ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ ബറക്കത്തും ചെയ്യട്ടെ ആമീൻ 🤲🏻
അള്ളാഹു സീകരിക്കട്ടെ 🤲🏻
ഭാഗ്യം മുള്ള മക്കാളാണ് ഇത്രയും നല്ല ഉപ്പയെ കിട്ടിയതിന്
അല്ലാഹു കുട്ടിക്കാകെ ഇത് സുവർഗത്തിൽ നല്ല വീടും സുഖവും നൽകട്ടെ. ആമീൻ യാ റബ്ബുൽ ആലമീൻ
ഓരോ നാട്ടിലും ഇതുപോലുള്ള കുട്ടിക്കമാർ ഉണ്ടാവട്ടെ എല്ലാ ഹൈറും ബറക്കത്തും റഹ്മത്തും ആഫിയ്യത്തോടെ ഉള്ള ദീർഘായുസ്സും കുട്ടിക്കാകും കുടുംബത്തിനും ഉണ്ടാവട്ടെ പിന്നെ ഫൈസൽ മാഷ്ക്കും പ്രാർത്ഥനയോടെ മക്കയിൽ നിന്നും❤❤❤❤❤❤❤
മാഷാ അള്ളാഹ് . ഞങ്ങൾക്കു വിട് ഇല്ല. കുട്ടിക്കാക് അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ🤲🤲🤲🤲🤲👍
കുട്ടിക്കാന കണ്ടിറ്റില്ല കേട്ട അറിവ് മാത്ര അള്ളാഹു കുട്ടിക്കാക്കും കുടുംബത്തിനും ഹയ് റും ബറക്കത്തും നൽകട്ടെ അതിലുപരി എന്നിക്ക് സൊദമായി വീട്ടില്ലാ ഞാനും എന്റെ മക്കളും വാടകവീട്ടിലാണ് താമസം അളാഹു എല്ലാവർക്കും ഹയി റായ ഒരു വീട് നൽകട്ടെ ഇതു പോലെ ഉള്ള കുട്ടിക്കമാരു നമ്മുടെ നാട്ടിലുണ്ടങ്കിൽ എത്ര നല്ലതായിരുനു ഉള്ളവര് സൊത്ത് കെട്ടി പൂട്ടി വച്ച് രിക്കുന്നു സക്കാത്ത് വരെ കൊടുക്കാൻ മനസ് കാട്ടുന്നില്ലാ യാ അള്ളാഹ് നമുക്കല്ലാ എത്ര വിഷമമുണ്ട് നമ്മുടെ കൂടെ നമ്മള പടച്ച റബുണ്ട് ഹൽഹംദുലില്ലാഹ്
Aa manushyante mugam eand thealicham padachoon inium orupaad uyarchayil eathikatte aameen
എങ്ങനെ ഉള്ളവർ വേണം ദുനിയാവിൽ അള്ളാഹു കൈവിടില്ല ഒന്നും കൊണ്ടുപോവില്ല നല്ല മനസ്സ് മാത്രം 🤲🤲🤲🙏🙏
കുട്ടിക്കാന്റെ പ്രവർത്തനം റബ്ബ് സ്വീകരിക്കട്ടെ...... 🤲🏼🤲🏼
അതിൽ ഒരാൾ മറ്റുള്ളവരെ വിഷമിപ്പിക്കാൻ നടക്കുന്ന ആളാണ്
തൊപ്പി ഇട്ട് നടന്നാൽ മാത്രം പോരാ...... പ്രവർത്തനwum മനസ്സും നന്നാവണം
ഞാൻ കോട്ടക്കൽ സ്വദേശി യാണ്
എന്റെ കണ്ണുനീർ എന്നെന്നും 😢😢😢
സ്വത്തും മുതലും kettepedech ജീവിക്കുന്നവർ കുട്ടികയെ പോലുള്ളവരെ കണ്ട് padekuka👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜
Aameen
Enthoru sandoshaman ee kudumbathin...kodeeswaran ayitum veethich kodukunnu.. God bless your family
അല്ലാഹു ദീർഘായുസ്സും ആരോഗ്യം പ്രധാനം ചെയ്യട്ടെടെ ആമീൻ
കഴിവുള്ളവൻ അർഹതയുള്ളവന് കൊടുക്കട്ടെ.❤
അൽഹംദുലില്ലാഹ് അല്ലഹു അന്തേഹത്തിന്നും കുടുബ്ബതിന്നും അഫിയ്യതും തീർഗായുസും നൽഗി ഇരുലോകതും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
അള്ളാഹു ഖൈര് കൊടുക്കട്ടെയ് ആമീൻ
പരലോകത്തു രക്ഷപ്പെടാൻ ഭാഗ്യം ലഭിച്ച ആളുകൾ പടച്ചവന്റെ തൃപ്പ്തി മാത്രം ആഗ്രഹിച്ചുകൊണ്ട് തന്റ ധനം കൊണ്ടും, പ്രവർത്തി കൊണ്ടും, നല്ല വാക്കുകൾ കൊണ്ടും നിരാളമ്പരെ സഹായിക്കും,
ധാനം ധനത്തെ ഒരിക്കലും കുറയ്ക്കില്ല,
കുറയുമെങ്കിൽ അദ്ദേഹത്തിന് ഒരു വർഷത്തിൽ കൂടുതൽ ഈ പ്രവർത്തികൾ ചെയ്യാൻ കഴിയില്ല,
അള്ളാഹു എല്ലാവർക്കും ബറക്കത്തു നൽകുമാറാവട്ടെ,, 🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അള്ളാ ആരോഗ്യം അഫ്യറ്റും കൊടുക്കണം അള്ളാ 🤲🤲🤲
സക്കാത്ത് കൊടുക്കാത്തത്കൊണ്ടാണല്ലോ നൽകാത്തത് അള്ളാഹു മഴ നൽകാത്തത്
എല്ലാ bussinassinum ബർക്കത്ത് നൽകട്ടെ.....
Barakallahu lakum
ഞാൻ ഇതുപോലെ വീട് ഇല്ലാതെ അലയുന്ന ഒരാൾ ആണ് എനിക്ക് അദേഹത്തിന്റെ സഹായം കിട്ടാൻ എന്താണ് ചെയ്യണ്ടത്
നല്ല മനുഷ്യന് ദീർഘായുസ്സ് കിട്ടട്ടെ..❤❤❤
അൽഹംദുലില്ലാഹ് ,,, നാടുനന്നാവും ,,,, അള്ളാഹു ,,, ഈ ,, നന്മയുള്ള ,,, മനുഷ്യർക്കുഅള്ളാഹു ആരോഗ്യത്തോടെയുള്ള ,,, ദീർഘായുസ് ... നൽകള്ള ,, 🎉🎉🎉🎉 ,,, ഫൈസൽ ,,, ഇക്കാ ,,, അസ്സലാമുഅലൈയ് ക്കും ,,, ♥️♥️♥️ ,,,,,
Ithu pole njangale naattilumundd oru kudumbbam ikbalkka kudumbbam orupaad sahaayam cheythittunddu Allahu avreyum anugrahikkatte
അസ്സലാമു അലൈക്കും ഇതെല്ലാം അടിയിൽ എത്തിച്ച ഒരാളുണ്ടല്ലോ ഫൈസൽ മാസ്റ്റർ അയാൾക്കും ഇത് കൊടുത്ത ആൾക്കാർക്കൊക്കെ മാറാകട്ടെ ഇത്രയും നല്ല കാര്യം എത്തിക്കാൻ പറഞ്ഞാൽ തന്നെ വലിയൊരു കാര്യമാണ് മറക്കാൻ പറ്റില്ല അതെന്നെ അതിനെന്നെ റബ്ബ് സുബ്ഹാനവുതാല അതിന് അർഹമായ പ്രതിഫലം അവർക്ക് എല്ലാവർക്കും കൊടുക്കട്ടെ
May Allah shower His blessings
Masha ALLAH🥰
അള്ളാഹു സ്വീകരിക്കട്ടെ പൊങ്ങച്ചം ആയി മാറാതിരിക്കട്ട മിക്ക ആളുകളും പബ്ലിക്കിൽ വരുകയാണ് ശ്രദ്ദിക്കണം
Nhangalke veedilla idhe kandappol manassine sandhoshamayi....allhahu kakatte..Aameen
Allahu anugrahikkattay aafiathulla deergaus nalkattay
എനിക്കും ഇതുപോലെ ഒരു ഒറ്റമുറി ഓലമേഞ്ഞ ഒരു വീടെങ്കിലും ഉണ്ടായിരുന്നെങ്കിൽ😢😢😢
സലാമു അലൈകും മാഷാ അള്ളാ തബാറക അള്ളാഹു അനുഗ്രഹിക്കട്ടെ
Aa manushyan daivamayit pavangale sahayikkan paranjuvittathanu
കുട്ടിക്കാ ഉപ്പ യും ഉമ്മയും ഇല്ല ഞ്ഞങ്ങൾക്ക് മാസത്തിലൊരിക്കൽ ഞങളേ യും സഹായിക്കാമോ വീട് പാലക്കാട് ജില്ലയിലാണ് അള്ളാഹു ഇക്കാ ന്നെയും കുടുബത്തേയും അനുഗ്ര ഹിക്കട്ടെ
Kuttikkaneyum familyeyum Allahu anugrahikkatte
All the best sir you ❤ and family. ❤
Thank you faizal maase❤
❤️❤️അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😍😍
Athe pole ithu njangalilekk ethichu thanna fisel ikkakkaneyum Allahu anugrahikkatte
മികച്ച പ്രവർത്തനം ♥️♥️
അവർക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ എനിക്കും ഒരു വീട് തരണം കുട്ടിക്ക് ഞാൻ വിളിക്കാം ഞാൻ നിങ്ങളെ നമ്പർ എങ്ങനെയെങ്കിലും കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ എനിക്കും ഒരു വീട് നിങ്ങൾ തരണം മറക്കരുത് കുട്ടിക്ക്
Masha allah kuttikkak allahu barkath kodukkatte
അൽഹംദുലി🤲🤲
Assalam walekum Al baqarah surah Nangal ketu Vadakakk kudumbakar thamasikkunnund. Avare sahayichittilla. Nee Yatra akku zakat correct koduthu ennu njangalkku ariyam.
നമ്മുടെ വീട് പണി പകുതിയിൽ കിടക്ക പ്ലീസ് ഒന്ന് റെഡിയാക്കിത്തരോ
ഞങ്ങൾ ഒരു വീട് ഇല്ലാതെ കഷ്ട പെടുകയാണ്,,,,,, ഒരു റൂമിൽ എങ്കിലും,,, ഒരു വീട് സ്വന്തമായി ഉണ്ടായിരുന്ന ങ്കിൽ,,,, എന്ന് ഞാനും,,,, ആ ഗ്രഹിക്കാറുണ്ട്,,, മഴക്കാലം വരുന്നതുതന്നെ,,,,, പേടിയാണ്
Ameen.ameen.allahu.barkkath.nalkatte
Njammaleyum valiya oru mohamanu veed. Tharapani kayiju. Help cheyyan patto. Kadamayittu mathi thavanakalayi adachu tharam. Nattukarananu. Venggulam kottumala
Mashaallah Alhamdulillah allahuakbar barakallah mabrook
Jangal pathu varsamayi vadakaveetilan thmasikunnath nllapravrthanagl cheyunavrk അള്ളാഹു ഇഷ്ട്ടം പോലെ kodukkatte
Kuttikka ❤