വൈറൽ ആയ മുനീർ ഹുദവിയുടെ പ്രഭാഷണം | ഐ എം വിജയന്റെ പ്രതികരണം വന്നു | വിജയൻ ഷോക്ക് ആകാനുള്ള കാരണം......

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2022
  • 🔴മുനീർ ഹുദവിയുടെ പ്രഭാഷണം പ്രതികരിക്കാതിരിക്കാൻ വയ്യ...
    ഐ എം വിജയൻ വീണ്ടും പ്രതികരിക്കുന്നു ...
    🔴വൈറൽ ആയ മുനീർ ഹുദവിയുടെ പ്രഭാഷണം | ഐ എം വിജയന്റെ പ്രതികരണം വന്നു | വിജയൻ ഷോക്ക് ആകാനുള്ള കാരണം തുറന്ന് പറയുന്നു
    Muneer Hudavi Speech Video Link:- • പ്രസംഗം കേട്ട് ഐ.എം വി...
    I.M Vijayan Speech Video Link:- • മുനീർ ഹുദവിയുടെ പ്രഭാഷ...
    Muneer Hudavi New Speech Malayalam
    Latest Speech Malayalam 2022
    Im Vijayan
    Footbaler
    Yuvakkal
    Virul Speech
    Super Hit Islamic Speech Malayalam
    #MuneerHudavi
    #ImVijayan
    #AshkarAliIssue
    #Yuvakkal
    #Youth
    #MuslimYouth
    #KallumKanjavum
    #CheriyaPerunnal
    #LailathulQadhr
    #RamadhanPrabhashanam
    #RamadhaneSnehikkuka
    #MonnamathePatth
    #MFiP
    #Quran
    #Ramadhan2022
    #Rasoolallah
    #RamadhanSpeech
    #SirajudheenALQasimi
    #NewSpeechMalayalam
    #2022
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege
    #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi
    #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
    #IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|
    .............................................................................................................................

ความคิดเห็น • 785

  • @mfipoficial
    @mfipoficial  2 ปีที่แล้ว +37

    Muneer Hudavi Speech Video Link:- th-cam.com/video/RZKrHyGRupk/w-d-xo.html

  • @AjAy-zm2sy
    @AjAy-zm2sy 2 ปีที่แล้ว +449

    മോനേ ഇതാണ് ഉസ്താദ് എങനെ ആവണം ഉസ്താദ് ഞാൻ ഹിന്ദു ആണെങ്കിൽ പോലും വലിയ രീതിയിൽ തന്നെ ഒരു അഭിമാനം തോന്നുന്നു 💯💯💯💯💯😍😍😍😍😍😍

    • @abdulrasheedvp1176
      @abdulrasheedvp1176 2 ปีที่แล้ว +9

      ഓരോ മുസൽമാനും ഹിന്ദു സംസ്കാരത്തിനോടും കടപ്പെട്ടിരിക്കുന്നു...!!👍👍♥️♥️♥️ഇസ്‌ലാമിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച സംസ്കാരവും. സനാഥന ധർമ്മവും ഒരു നല്ല മുസൽമാനും മറക്കാൻ വഴിയില്ല.. എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവണേ..

    • @justforfunnthoughts1008
      @justforfunnthoughts1008 2 ปีที่แล้ว

      പറഞ്ഞത് ഉസ്താദ്, പക്ഷെ അങ്ങോരു ഉസ്താദിത്തരം ഒന്നും പറയാഞ്ഞത് കൊണ്ട് കൊള്ളാം എന്ന് പറ...

    • @thafseer3893
      @thafseer3893 2 ปีที่แล้ว +4

      @@justforfunnthoughts1008
      ഇത് തന്നെ ഉസ്താദ്മാർ ഞങ്ങൾക്ക് മദ്രസയിൽ പഠിപ്പിക്കുന്നത് ബ്രോ
      ഖുർആൻ 107(1...3)
      أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
      മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ?
      فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ
      അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.
      وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ
      പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
      ആർക്കാണ് സ്വർഗം
      അൽപ്പം വിശുദ്ധ ഖുർആൻ ആശയം വായിക്കാം.
      "പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞ്‌ കേള്‍പിക്കാം. അവനോട്‌ യാതൊന്നിനെയും നിങ്ങള്‍ പങ്ക് ചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച്‌ പോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ ( അല്ലാഹു ) നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.
      ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന്ന്‌ കാര്യപ്രാപ്തി എത്തുന്നത്‌ വരെ ( നിങ്ങള്‍ അവന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം. ) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്‍റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.
      ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ ( അല്ലാഹുവിന്‍റെ ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌ " .
      (6: 151-153

    • @sadiqmuhammed2712
      @sadiqmuhammed2712 ปีที่แล้ว

      പൊട്രെയ്

    • @anuanuz3959
      @anuanuz3959 3 หลายเดือนก่อน +1

      ​@@justforfunnthoughts1008 ഖുർആൻ ന്ത് എന്നും, ഇസ്ലാം ന്ത് എന്നും സ്വയം കണ്ടെത്തുക അല്ലാത്ത ആരെങ്കിലും പടച്ചു വിട്ട നുണ കേട്ടു ഇസ്ലാമിനെ കുറ്റം പറയരുത്, യൂറോപ് പോലുള്ള രാജ്യങ്ങളിൽ പോലും ഇസ്ലാം വിരോധികൾ ഇസ്ലാമിനെ കുറ്റം പറയാൻ ഒരുങ്ങുന്നതിന് മുൻപ് അതിനെ കുറിച്ച് പഠിക്കുന്നു.

  • @arjunk5038
    @arjunk5038 2 ปีที่แล้ว +910

    ഇത് ആണ്‌ മുസ്ലിം
    ഇത്‌ ആകണം മുസ്ലിം
    എന്റെ പഴയകാല സുഹൃത് Bentham 😍😍

    • @shabiali9078
      @shabiali9078 2 ปีที่แล้ว

      അർജുൻ ഇപ്പോഴും അങ്ങനെ തന്നെ ആണ് ചില ചെറ്റകൾ മാത്രം ആണ് അതിനെ നശിപ്പിക്കാൻ ഉള്ളത് ❤️❤️❤️❤️അത് എല്ലാ മതത്തിലും ഉണ്ട് എന്ന് മാത്രം

    • @saifukalliyil3737
      @saifukalliyil3737 2 ปีที่แล้ว +1

      🥰

    • @maharoofmaachu2927
      @maharoofmaachu2927 2 ปีที่แล้ว +22

      Ippoyum ind bro. 10% thala thirinen vijarich 90% baki angane alla

    • @mrtp7669
      @mrtp7669 2 ปีที่แล้ว +32

      ഇതാണ് നമ്മുടെ സംസ്കാരം നമ്മുടെ കേരളം.ഇപ്പൊ വെറും സുടപ്പി വാ sangi.ഇതൊക്കെ നിർത്തി നമ്മുടെ സൗഹാർദം നിലനിർതണം

    • @shot2500
      @shot2500 2 ปีที่แล้ว +3

      Ithonnum arum kanillada .. kurae matha prant pudich nadakunavan mar ella madatilm ind ..

  • @shymavijayan3545
    @shymavijayan3545 2 ปีที่แล้ว +937

    ഇത്രയും നല്ല ഒരു പ്രഭാഷണം അടുത്തകാലത്തൊന്നും കേട്ടി ട്ടില്ല. എന്തൊരു ബുധയും അറിവും നന്മയും ഉള്ള മനുഷ്യൻ ദൈവം നല്ലത് വരുത്തട്ടെ.

    • @sadakathkalakkal5435
      @sadakathkalakkal5435 2 ปีที่แล้ว +17

      sahodaree. ithokkeyaanu Daarul hudayil padippikkunnath

    • @user-ei7gj3og3l
      @user-ei7gj3og3l 2 ปีที่แล้ว +18

      @@sadakathkalakkal5435 എല്ലാ സ്ഥാപനങ്ങളിലും അങ്ങനെ തന്നെ.. ദാറുൽ ഹുദ എന്ന് മാത്രം പറഞ്ഞ് പോവല്ല

    • @muhammadshafi1591
      @muhammadshafi1591 2 ปีที่แล้ว +1

      Aameen

    • @muhammadrafi593
      @muhammadrafi593 2 ปีที่แล้ว +17

      എന്നാലും പറയും മദ്രസയിൽ വർഗീയത പഠിപ്പിക്കും എന്ന് b ജെപി കാർ. 😥😥😥 ❤🌹💞💐👍🏻

    • @malimali20
      @malimali20 2 ปีที่แล้ว +13

      @@muhammadrafi593 അത് ബിജെപി യുടെ കുതന്ത്രമാണ്.

  • @ranjeeshvv8130
    @ranjeeshvv8130 2 ปีที่แล้ว +161

    നല്ല അറിവുള്ള മനുഷ്യൻ ഇതാരിക്കണം പ്രഭാക്ഷണം സത്യം ആ സംസാരം കേട്ട് ഇരുന്നു പോകും

  • @mycute_666
    @mycute_666 2 ปีที่แล้ว +485

    തീർച്ചയായും നന്മയുള്ള ജനതയായി നമ്മുടെ കേരളം ഇനിയും ഒരുപാട് കാലത്തോളം കഴിയട്ടെ .

  • @raveendrano4285
    @raveendrano4285 2 ปีที่แล้ว +365

    ഒരേ നിറമുള്ള പൂന്തോട്ടത്തിനേക്കാളും അ ഴ കും ഭംഗി യും പല വർ ണ്ണ ങ്ങ ളി ലുണ്ടാകുന്ന പൂന്തോട്ടത്തിനാണ് നമ്മുടെ നാടും അങ്ങനെ ആ വട്ടെ 👍👍👌👌💪💪👏👏👏👏👏👏👏👏

  • @RAVISVLOG2023
    @RAVISVLOG2023 2 ปีที่แล้ว +122

    കേട്ടിരുന്നുപോവും ഉസ്താദേ നമിക്കുന്നു സ്നേഹവും ശാന്തിയും പുലരട്ടെ

  • @zakariya.k9937
    @zakariya.k9937 2 ปีที่แล้ว +447

    മുനീർ ഹുദവി അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 2 ปีที่แล้ว +6

      ആമീൻ) നമ്മളെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കണെ ( ആമീൻ)

    • @ichuzzvlogtvm9687
      @ichuzzvlogtvm9687 2 ปีที่แล้ว +2

      നല്ല കാര്യം പറഞ്ഞു കേട്ടപ്പോ മനസ് ശാന്തം 👏👏👏

    • @muhammadshafi1591
      @muhammadshafi1591 2 ปีที่แล้ว

      Aameen

    • @naseerthumbi8587
      @naseerthumbi8587 2 ปีที่แล้ว

      ആമീൻ

    • @najeebp.rainbow5682
      @najeebp.rainbow5682 ปีที่แล้ว

      Ameen

  • @VijayKumar-ly5wt
    @VijayKumar-ly5wt 2 ปีที่แล้ว +136

    ഒരുപാട് അറിവും സ്നേഹവും ഇനിയും ജനങളിൽ എത്തിക്കാൻ അങക്കെ കഴിയട്ടെ.

  • @Shankumarvijayan3897
    @Shankumarvijayan3897 2 ปีที่แล้ว +323

    കേൾക്കണം സഹോദരങ്ങൾ എല്ലാവരും സന്തോഷവും പ്രതീക്ഷയും നൽകുന്ന ഈ പ്രഭാഷണം..

    • @waves1460
      @waves1460 2 ปีที่แล้ว +2

      Adee eetaa nammal manushyane manushyanmay kandu munoot poovan nammukkum nammudy sahoodarangalkkum kayziyattee

    • @muhammedthanseerkuniyil6362
      @muhammedthanseerkuniyil6362 2 ปีที่แล้ว

      Great to hear

    • @Shafi_Cholakkal
      @Shafi_Cholakkal 2 ปีที่แล้ว

      Bro 😍😍😍

  • @josephmathew5037
    @josephmathew5037 2 ปีที่แล้ว +136

    ഇതാണ് സ്വർഗോൻമുഖമായി ജീവിക്കുന്ന യഥാർഥ മനുഷ്യൻ. മനൽകാട്ടിലെ കുളിർമഴ പോലെ. മതം കേട്ടു മടുത്തു.

    • @sajidabdulazeez4370
      @sajidabdulazeez4370 2 ปีที่แล้ว

      🙏

    • @sajidabdulazeez4370
      @sajidabdulazeez4370 2 ปีที่แล้ว

      🙏

    • @ismayiliritty4324
      @ismayiliritty4324 2 ปีที่แล้ว

      Vaikunneram.thanneyane.sathyam.manushya.vargam.theera.nashtathilane...annonyam.nanma.ubadeshichavarum.sathya.vishwasam.sweekarichavarum.shamasheelarumoziche..quraan

  • @shamsushamsu1338
    @shamsushamsu1338 2 ปีที่แล้ว +72

    വിജയൻ സാർ 👍👍👍
    മുനീർ ഹുദവി 👍👍👍

  • @najahnajah609
    @najahnajah609 2 ปีที่แล้ว +399

    പോയ കാലം പോയത് തന്നെ. വരാനുള്ള കാലം നമുക്ക് സ്വർഗ്ഗമാക്കണം. ജാതി, മത, വർഗ്ഗ ഭേദമന്യേ സഹോദരീ സഹോദരൻമായി.

    • @zgdxchezsman
      @zgdxchezsman 2 ปีที่แล้ว +2

      Theerchayayum

    • @shyamkrishnan3897
      @shyamkrishnan3897 2 ปีที่แล้ว +2

      Inganulla panditare pramote cheyyuvin ningal......nalla standard nalla class English malayalam yella classic arivukalum nanmayum.....atanoo veendatoo infian samskaravum.....mattetoo tani matam Allahu mattrame ollo muslim mattrame ollo appol mattullawaroo .....itoo ideehattintetoo universal aaanoo......nammalkookke nalla manushyan aayi jeevichal mati matam padichoo innuvare yettrayoo vettum kuttum matangalile nalla karyangal samoohattile namakal aalukale oormippichum atooo urappakium nalla samooham undakkanam........last day Aaa pfi payyan vilicha mudravakyam nookoo ...atokke veruppinte matattinte politics aanoo.....ideeham love sneeham aanoo paraunnatoo.....namukkoo sneeham ulla nalla manushyan aakam aatakanam naadinte thought good one superb one I love this

    • @abdullatheefc8430
      @abdullatheefc8430 2 ปีที่แล้ว +1

      നടക്കില്ല

    • @shyamkrishnan3897
      @shyamkrishnan3897 2 ปีที่แล้ว

      @@abdullatheefc8430 yellam nadakkum....nallavar onnichu ninnal mati

    • @abdullatheefc8430
      @abdullatheefc8430 2 ปีที่แล้ว

      @@shyamkrishnan3897 അദെ

  • @muraleedarann2313
    @muraleedarann2313 2 ปีที่แล้ว +89

    മുനീർ ഹുദവി യെ പോലെ പ്രഭാഷണം നടത്തുന്ന ഒരു ഇസ്ലാമിനെയും ഞാൻ കണ്ടിട്ടില്ല ഒരു ഹിന്ദുവിനെയും ഞാൻ കണ്ടിട്ടില്ല ഒരു ക്രിസ്ത്യാനിയും ഇല്ല കണ്ണടച്ചിരുന്ന് കേട്ടാൽ ഏതോ ഒരു യോഗിശ്വരൻ പ്രഭാഷണം പോലെ ഉള്ളിൽ കമ്പനം ഉണ്ടാക്കും അത്യുഗ്രൻ

    • @harisvpz8788
      @harisvpz8788 ปีที่แล้ว

      എത്രയോ പ്രഭാഷകർ ഉണ്ട്

    • @anasummer5477
      @anasummer5477 ปีที่แล้ว

      Abdu samad samadani.. Just youtube

    • @saidalavi8822
      @saidalavi8822 ปีที่แล้ว

      ഇതാണ് എഴാം മസ്ലിംകൾ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണ് മതത്തിൽ ആരെയും നിർബന്ധിക്കാനും പാടില്ല എന്ന മതത്തിന്റെ അടിസ്ഥാനം തെറ്റിദ്ധരിപ്പിച്ച സങ്കി കൃ സങ്കിക്കൂട്ടങ്ങളാണ് സമാധാനം കെടുത്തുന്ന വിദേഷം പരത്തുന്നത് എന്റെ അയൽവാസികളായ ദലി ദരിൽപ്പെട്ടവരുടെ ദയനീയ ത കണ്ട് കണ്ണീർ പാർക്കാണ്ട് എന്റെ മാതാവ് മരണപ്പെട്ടിട്ട് കണ്ണീർ വാർത്തു എന്നോട്ട് സങ്കടം പ്രകടിപ്പിച്ച അവരേ ഞാൻ സമാശ്വസിപ്പി ചിട്ടുണ്ട് ഈ സ്നേഹം ഇല്ലാതാവുന്നു ണ്ട് എന്ന് തോന്നുന്നു RSS സങ്കി ക്രസങ്കികൾ കാരണം ഈ വക വിദ്വേഷം പരത്തുന്നവർ നിർത്താതെ സമൂഹത്തിൽ സ്നേഹം എന്നൊന്ന് പ്രതീക്ഷിക്കണ്ട

  • @shijusunitha4596
    @shijusunitha4596 2 ปีที่แล้ว +28

    ഇങ്ങനെയുള്ള ഉസ്താദുമാർ ദൈവത്തിനു തുല്യമാണ് ഇവരെ ഉസ്താദ് എന്ന് അല്ല വിളിക്കേണ്ടത് ദൈവം എന്നു തന്നെ വിളിക്കണം ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഈ വ്യക്തിക്ക് ചൊരിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @sindhuthomas720
    @sindhuthomas720 2 ปีที่แล้ว +124

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sinanpoochal2316
    @sinanpoochal2316 2 ปีที่แล้ว +40

    നല്ലത് പറയാനും നല്ലത് കേൾക്കാനും
    ഉള്ളിൽ നന്മ ഉണ്ടാവുക എന്നത് അവിഭാജ്യ ഘടകമാണ്..
    വിജയൻ സർ 💞
    മുനീർ ഹുദവി ഉസ്താദ് 💞

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +95

    ഇതു Full ഞാൻ കേട്ടതാണ്, ഇപ്പോൾ വീണ്ടും കേട്ടു ! ഏതു മതസ്ഥനും കേട്ടുരുന്നു പോകുന്ന പ്രതിഭാശാലിയായ വ്യക്തി

  • @shajahanhamsa6190
    @shajahanhamsa6190 2 ปีที่แล้ว +367

    ഇതേ കോളേജിൽ നിന്നും രണ്ടാം ക്ലാസ് വരെ പഠിച്ച ഒരു മഹാന്റെ രോദനം നമ്മൾ കേട്ടതാണ്, അതാണ് പറയുന്നത് എന്ത്‌ പഠിക്കണമെന്നും, എങ്ങനെ പഠിക്കണമെന്നും, അതൊക്കെ നമ്മുടെ മനോവിചാരം പോലെയിരിക്കും എന്നും

    • @drkwizard4954
      @drkwizard4954 2 ปีที่แล้ว +4

      Good

    • @fowzirajaee8882
      @fowzirajaee8882 2 ปีที่แล้ว +2

      😂😂😂

    • @sharafudheenkpsharafudheen9722
      @sharafudheenkpsharafudheen9722 2 ปีที่แล้ว +2

      Good

    • @Hamza-mj5nw
      @Hamza-mj5nw 2 ปีที่แล้ว

      Aa mahan aarayirunu sahodaraaa

    • @shajahanhamsa6190
      @shajahanhamsa6190 2 ปีที่แล้ว +13

      @@Hamza-mj5nw, പന്ത്രണ്ടാം ക്ലാസ്സ്‌ വരെ പഠിച്ചിരുന്നു എന്നു പറയുകയും രണ്ടാം ക്ലാസ്സ്‌ വിവരം പോലും ഇല്ലാത്തയാൾ,

  • @user-fe4qb2ug5e
    @user-fe4qb2ug5e 2 ปีที่แล้ว +513

    ആ അസ്‌കർ പല്ലിയെ കൊല്ലാൻ പഠിപ്പിക്കുന്ന സ്ഥാപനം എന്ന് പരിഹസിച്ച അതേ സ്ഥാപനത്തിൽ പഠിച്ച ഉസ്താദ് അല്ലേ ഇത്..മാഷാ അല്ലാഹ് 💚

    • @sayyidyasirhussainjamalull3996
      @sayyidyasirhussainjamalull3996 2 ปีที่แล้ว +5

      😀😀😀 100% True

    • @keeleenunknownlegend2943
      @keeleenunknownlegend2943 2 ปีที่แล้ว +1

      അന്ത്രുമ്മാൻ

    • @halal7865
      @halal7865 2 ปีที่แล้ว +13

      Padichu ennathalla.. Engane padichu ennathaan

    • @user-im3vj3sn6j
      @user-im3vj3sn6j 2 ปีที่แล้ว +2

      അന്ത്രുമാൻ നിങ്ങളാണോ ആ പറഞ്ഞ ജബ്രകളുടെ പേടിസ്വപ്നം 😜😜

    • @user-fe4qb2ug5e
      @user-fe4qb2ug5e 2 ปีที่แล้ว +1

      @@user-im3vj3sn6j 🤣🤣

  • @chandrababuc1176
    @chandrababuc1176 2 ปีที่แล้ว +162

    ഇദ്ധേഹത്തെ പോലെയുള്ളവരുടെ വാക്കുകൾ കേൾക്കാൻ കഴിയുന്നതേ ഒരു ഭാഗ്യമാണ്. എല്ലാപേരും ഒത്തൊരുമയോട് കൂടി കഴിയുന്ന ഒരു കാലം വരട്ടെയെന്ന് ആഗ്രഹിച്ച് പോകുന്നു

    • @fonefone5629
      @fonefone5629 2 ปีที่แล้ว +3

      Nammal.malayalekalude.sawhrdam.thakarkkan.aarkum.kazheyilla.bro.thanks

    • @noushadcanoushadca464
      @noushadcanoushadca464 2 ปีที่แล้ว +2

      അതിനായ് നമുക്ക് പ്രാര്‍ത്ഥിക്കാം

    • @SHORTSVIBES_
      @SHORTSVIBES_ 2 ปีที่แล้ว +1

      Theerchayayum

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว +132

    അദ്ദേഹത്തിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ..

  • @Siva_743
    @Siva_743 2 ปีที่แล้ว +27

    സഹോദരന്റെ അർത്ഥ o അറിയില്ലാത്ത അക്രമ രാഷ്ട്രീയ സഹോദരൻമാർക്ക് അങ്ങയുടെ വാക്കുകൾ ഒരു പാട് ഗുണം ചെയ്യട്ടെ അങ്ങയ്ക് കോടി നന്ദിയുണ്ട്ട്ടോ

  • @aliyar4321
    @aliyar4321 2 ปีที่แล้ว +78

    ഇവിടെ എന്തു ജാതി.. ഇവിടെ എന്തു മതം.. ഇവിടെ ഉള്ള വേർതിരിവും.. വികടനവും രാഷ്ട്രീയ വിജയത്തിനും അധികാരം നേടാനുമുള്ള തന്ത്രമാണ്.. പൊതുജനം അതുമനസ്സി ലാക്കുന്നതുവരെ ഈട്രെൻഡ് തുടരും എന്നാലും.. അൽഹംദുലില്ലാഹ്.. ബുദ്ധികൊണ്ട് സംസാരിക്കുന്ന ഉസ്‌താദ്... ❤❤❤❤

  • @mrtp7669
    @mrtp7669 2 ปีที่แล้ว +52

    രാഷ്ട്രീയ കുതന്ത്രതിൽ ഭിന്നിച നമ്മുടെ മുസ്‌ലിം ഹിന്ദു ക്രി്ത്യൻ സഹോദരങ്ങൾ ഒന്നിക്കണം

    • @salmasil9215
      @salmasil9215 2 ปีที่แล้ว +1

      Vargeeyavadikal aarayalum ottapeduthanam

  • @malimali20
    @malimali20 2 ปีที่แล้ว +149

    രാഷ്ട്രീയക്കാർ അവർക്ക് സുഖലോലുപരായി ജീവിക്കാൻ വേണ്ടി പാവപ്പെട്ട മനുഷ്യരെ വർഗീയത പറഞ്ഞ് ഭിന്നിപ്പിക്കുന്ന ഇക്കാലത്ത് മുനീർ ഹുദവിയുടെ പ്രഭാഷണത്തിന് വലിയ പ്രസക്തിയുണ്ട്.

  • @rockstar35664
    @rockstar35664 2 ปีที่แล้ว +68

    എനിക്ക് ആദ്യമായിട്ടാണ് ഒരു ഉസ്താദിനോട് ഇത്രയും ബഹുമാനം തോന്നുന്നത്. ഇങ്ങനത്തെ പണ്ഡിതന്മാരാണ് എല്ലാ മതത്തിലും വേണ്ടത് 👍

  • @isree71
    @isree71 2 ปีที่แล้ว +49

    ഇതുപോലയുള്ള പണ്ഡിതന്മാരെയാണ് ഇന്നത്തെ കാലത്ത് സമൂഹത്തിന്നാവശ്യം.

  • @gafoorajwa6215
    @gafoorajwa6215 2 ปีที่แล้ว +128

    I M വിജയൻ നല്ലതിനെ നല്ലത് എന്നു പറയുന്നു thags

  • @subashcharuvil3490
    @subashcharuvil3490 2 ปีที่แล้ว +19

    സഹോദരൻ..... സഹ ഉദരം..... സൂപ്പർ ഇഷ്ടായി ❤❤❤❤❤നല്ല പ്രഭാഷണം ❤❤

  • @rajanpa6090
    @rajanpa6090 2 ปีที่แล้ว +53

    നല്ല പ്രഭാഷണം.

  • @sudheerbabu1739
    @sudheerbabu1739 2 ปีที่แล้ว +152

    ഒരു ഓർമപ്പെടുത്തലാണിത്. മനസ്സിൽ വിഷം നിറച്ചവർക്കുള്ള....

  • @junaidkuttipuram7121
    @junaidkuttipuram7121 2 ปีที่แล้ว +70

    ഉസ്താദ് ന്റെ ഓരോ വാക്കിനും ഒരു സത്യം ഉണ്ട് 😍😍

  • @naufalcm5438
    @naufalcm5438 2 ปีที่แล้ว +40

    മുനീർ ഹുദവി ഒരുപാട് സന്തോഷം പറയാൻ വാക്കുകളില്ല. പിന്നെ ഹൃദയത്തിൽ നന്മയുള്ള രണ്ട് മുഖങ്ങൾ IM വിജയൻ & കലാഭവൻ മണി

    • @abdurahimanmp5172
      @abdurahimanmp5172 2 ปีที่แล้ว +2

      നൂറുശതമാനവും ശരിയാണ്

  • @RationalThinker.Kerala
    @RationalThinker.Kerala 2 ปีที่แล้ว +35

    എല്ലാ മതങ്ങളിലും നന്മയുണ്ട്, തിന്മയുമുണ്ട്. നല്ലത് മാത്രം ഉൾക്കൊള്ളുക.

    • @user-eq6os3zv2d
      @user-eq6os3zv2d 11 หลายเดือนก่อน

      മതത്തിൽ നന്മ ഉള്ളൂ. But think we'll. ആരാണ് അതിൽ വിഷം പുരട്ടി വ്യക്തി താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് എന്ന്

  • @sulfath449
    @sulfath449 2 ปีที่แล้ว +116

    ഞാൻ ഈ പ്രഭാഷണം കേട്ടതാണ് കണ്ടപ്പോൾ ഒന്നുകൂടി കേൾക്കണം എന്ന് തോന്നി

    • @ashrafolongal148
      @ashrafolongal148 2 ปีที่แล้ว +2

      ഭാഗ്യവാൻ
      ഞാനും ഒരിക്കൽ മുനീർ ഹുദവിയുടെ പ്രഭാഷണം കേട്ടിട്ടുണ്ട്...
      ആരും അവിടെ ഇരുന്നു പോകും..

    • @hassanachu3067
      @hassanachu3067 2 ปีที่แล้ว +1

      👌❤️❤️👌
      സത്യം

    • @fareedapp4719
      @fareedapp4719 2 ปีที่แล้ว +1

      Anikum oropad thavana kettu

  • @yoosufsulaim9392
    @yoosufsulaim9392 2 ปีที่แล้ว +34

    വിജയേട്ടാ നിങ്ങൾ കേരളത്തിന്റെ മാത്രല്ല ഇന്ത്യയുടെ മുത്താണ്. 👍👍

  • @INDIAN-pw6qu
    @INDIAN-pw6qu 2 ปีที่แล้ว +28

    ഭഗവത് ഗീതയുടേയും രാമായണത്തിന്റെയും ബൈബിളിന്റെയും ഖുറാന്റെയും ആശയങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പുതു തലമുറ ഉണ്ടാകട്ടെ

    • @jayeshp8900
      @jayeshp8900 ปีที่แล้ว

      തീർച്ചയായും!

  • @prajitharatheeshprajithara7758
    @prajitharatheeshprajithara7758 2 ปีที่แล้ว +4

    ഇതുപോലൊരു ഇസ്ലാമിക പണ്ഡിതൻ നടത്തിയ പ്രഭാഷണം ഇതുവരെ ഞാൻ കേട്ടിട്ടില്ല ആ പ്രഭാഷകനായ പണ്ഡിതന് ഈ ചെറിയവൻറെ ഒരായിരം അഭിനന്ദനങ്ങൾ എന്നും അദ്ദേഹത്തിന് നന്മ നിറയട്ടെ. ഏതൊരു മതത്തിൻ്റയു വളർച്ച ജനസംഖ്യയിലൊ
    രാജ്യവിസ്തൃതിയിലൊ
    സമ്പന്നതയിലൊ ഒന്നുമല്ല വിശ്വാസികളുടെ മനസ്സിൽ ആണ് സത്യത്തിലും ധർമത്തിലും സ്നേഹത്തിലും മാണ്. മതപഠനം എന്നത് സത്യം ധർമ്മം നീതി സ്നേഹം സഹാനുഭൂതി എന്നതിലേക്കുള്ള വഴികാട്ടിയുമാണ് ഏതു രൂപത്തിലും ഏതു ഭാവത്തിലും ഏതു ഭാഷ കൊണ്ടും ഏത് അനുഷ്ഠാന ആചാരങ്ങൾ കൊണ്ടും സർവ്വേശ്വരനിൽ അഭയം പ്രാപിക്കാം പക്ഷേ അടിസ്ഥാനം സത്യം ധർമം നീതി സ്നേഹം ഇവ യാകണം എന്നുമാത്രം. ഇന് ഇതിൽനിന്നെല്ലാം വ്യതിചലിച്ച് മതം വളർത്തുന്ന വരെയാണ് നമുക്ക് കാണാൻ സാധിക്കുന്നത് മതത്തെ ഉപയോഗിച്ച് അതിനിവേശം നടത്തുകയാണ് എല്ലാത്തരത്തിലും. എൻറെ വിശ്വാസം എനിക്ക് എങ്ങനെയാണ് അതുപോലെ തന്നെയാണ് മറ്റൊരുത്തനെ വിശ്വാസം അവനും എന്ന് ചിന്തിക്കേണ്ടിടത്. അവൻറെ വിശ്വാസത്തെ തകർത്ത് എൻറെ വിശ്വാസം വളരണം എന്നുള്ള അധാർമിക ചിന്ത. ലോകത്തെ മൊത്തം തീപടർന്ന് മരം പോലെയാക്കി തീർക്കുന്നു

    • @mj3094
      @mj3094 2 ปีที่แล้ว

      യോജിക്കുന്നു 👍

  • @likeshpp9103
    @likeshpp9103 2 ปีที่แล้ว +33

    Nalla oru speech sir......super....love you

  • @rahulnairmeppadan
    @rahulnairmeppadan 2 ปีที่แล้ว +71

    ഒരുലക്ഷം കൊടുത്താലും തികയില്ല ഈ സ്പീച്ചിന് 😍

  • @vichoos-XXX6460
    @vichoos-XXX6460 2 ปีที่แล้ว +37

    ഇതൊക്കെയാണ് പ്രഭാഷണം... അല്ലാതെ വെറുതെ കുറേ വർഗീയതയും ജാതിയും മതവും പറഞ്ഞിട്ട് എന്ത് കാര്യം... മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന കാലം വരുമ്പോൾ എല്ലാവരും നന്നാവും... 🇮🇳🇮🇳🇮🇳

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +26

    The Legend 🌟🌟🌟
    I M VIJAYAN 💪💪💪🔥🔥🔥

  • @sreejitsree6048
    @sreejitsree6048 2 ปีที่แล้ว +75

    ഇതാണ് ശരിക്കും ഉള്ള Education.
    A to z വരെ പഠിച്ചു എന്നു പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
    ഒരു ശരിയായ education ഉള്ള വ്യക്തി

    • @salmasil9215
      @salmasil9215 2 ปีที่แล้ว +1

      Vidyabhyasam undaittu karyamilla vivaram venam , ath ennu palarkum illade poi

    • @ishaqueklr4818
      @ishaqueklr4818 ปีที่แล้ว

      ഈ കോഴ്സിൻ്റെ പേരാണ്, "ഹുദവി ഡിഗ്രി "
      മലപ്പുറം ജില്ലയിലെ ചെമ്മാട് ആണ് ഇതിൻ്റെ കേന്ദ്രം,
      "ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് സെൻറർ " !

  • @naaztlk5174
    @naaztlk5174 2 ปีที่แล้ว +21

    Nammude madrasayil padippikkunnath ingane ulla karyangal aan, I love Islam🥰😍☺

  • @axiomservice
    @axiomservice 2 ปีที่แล้ว +91

    എത്ര ഉദാത്തമായ വരികൾ...വർഗീയ വാദികൾ ചെവി തുറന്നു കേൾക്കട്ടെ.
    സീനത്ത് ബീവി ആലപ്പുഴ.

    • @ashikknr8348
      @ashikknr8348 2 ปีที่แล้ว +1

      👍🏻👍🏻

    • @mjn7115
      @mjn7115 2 ปีที่แล้ว +2

      വർഗീയത തുലയട്ടെ 👍

    • @noushadk8000
      @noushadk8000 ปีที่แล้ว

      Good

  • @vamohamedrafiq4171
    @vamohamedrafiq4171 2 ปีที่แล้ว +7

    ഉസ്താദേ ഇതാണ് ഉസ്താദ് കണ്ടു പഠിക്കു ഒരു ബിഗ് സല്യൂട്ട് 🌹🌹🌹❤️❤️❤️👌👌👌🙏🙏🙏

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +10

    വിജയൻ സാറിനു വല്ലാതെ കൊണ്ട് ഈ പ്രഭാഷണം 💪💪

  • @shameermc5257
    @shameermc5257 2 ปีที่แล้ว +19

    ഇവിടെ ഒന്നാണ് നമ്മൾ ഭാരത മക്കൾ

  • @chekuthan5278
    @chekuthan5278 2 ปีที่แล้ว +18

    He is the real human, but I will heart touchly tell to all he is the true indian

  • @axmedia4861
    @axmedia4861 2 ปีที่แล้ว +14

    This man is god ✝️☪️🕉❤️‍🔥 true

  • @NJ-id1qm
    @NJ-id1qm 2 ปีที่แล้ว +5

    സ്നേഹം ഉള്ള സാഹിബ് ഇന്റെ വാക്കുകൾ ഒത്തിരി നന്മയേറിയതാണ്❤️❤️❤️❤️❤️ ...അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ashkarali6219
    @ashkarali6219 2 ปีที่แล้ว +13

    മാഷാഅല്ലാഹ്‌. അഭിമാനം ദാറുൽഹുദ ✌️

  • @prakashammedia9471
    @prakashammedia9471 2 ปีที่แล้ว +10

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    മുനീർ ഹുദവിക്ക് അഭിനന്ദനങ്ങൾ 😊👍🏻🌹🌹

  • @karthikbinumystories.4252
    @karthikbinumystories.4252 2 ปีที่แล้ว +92

    ഇതാണ് പണ്ഡിതൻ , വളരെ അറിവുള്ള ഹുദവി ....!🙏🙏🙏....! മരമണ്ടൻമാരായ കേരളത്തിലെ കുറെ പണ്ഡിതൻ മാരുടെഇടയിൽ ഒരു "'മാണിക്യം'"

    • @repost2863
      @repost2863 2 ปีที่แล้ว +2

      Arivullavar eareyund but maramandanmare aanu eppazhum air cheyyappedunnath 😂

    • @ma-cm6sn
      @ma-cm6sn 2 ปีที่แล้ว

      🤣

    • @sulaimanpalakath7881
      @sulaimanpalakath7881 ปีที่แล้ว +2

      മരമണ്ടൻ - എന്ന് താങ്കളുടെ വിലയിരുത്തലിലാണ് പ്രശ്നം.
      താങ്കൾ അറിയാത്ത കേൾക്കാത്ത എത്രയോ പ്രഭാഷകർ ഇനിയുമുണ്ട്.
      ഇദ്ധേഹത്തെ കേൾക്കും മുമ്പ് എല്ലാവരും മരമണ്ടൻമാരായിരുന്നല്ലൊ താങ്കളുട അറിവിൽ

  • @s.r.fmedia8718
    @s.r.fmedia8718 2 ปีที่แล้ว +27

    ഇദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളിലും ഒരുപാട് പഠിക്കാനുണ്ട്👌

  • @connecttechnology2623
    @connecttechnology2623 2 ปีที่แล้ว +34

    ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ തല്ലി ചാകുന്ന മനുഷ്യർക്ക് ഇതുപോലെ ഉള്ള പ്രഭാഷണങ്ങളും ക്ലാസും ആണ് കിട്ടേണ്ടത്....

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +19

    വളരെ മനോഹരം

  • @shyamkrishnan3897
    @shyamkrishnan3897 2 ปีที่แล้ว +16

    Superb njan keetatil oru high class ...standard muslim pandita prabhashanam .....nalla knowledge ulla prabhashanam.....

  • @renganathanpk6607
    @renganathanpk6607 2 ปีที่แล้ว +9

    വളരെ നന്നായി. സൂപ്പർ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ormachepp2557
    @ormachepp2557 2 ปีที่แล้ว +6

    അറിവുള്ള മനസ്സിൽ അജ്ഞാതയില്ല അഹംബോധമില്ല എല്ലാറ്റിനേയും ഉൾക്കൊള്ളുന്ന മനസ്സും . ഇതാണ് ഏതൊരു മതസ്ഥനും വേണ്ടത് . മനുഷ്യനാവുക

  • @abdullam5576
    @abdullam5576 2 ปีที่แล้ว +17

    Respect you IM vijayan Sir and usthad....

  • @abdurahimanmp5172
    @abdurahimanmp5172 2 ปีที่แล้ว +2

    ഉസ്താദ് പറയുന്ന വിഷയങ്ങൾ വളരെയധികം ചിന്തിക്കേണ്ട വിഷയങ്ങൾ ബഹുമാനപ്പെട്ട ഉസ്താദിന് അഭിനന്ദനങ്ങൾ

  • @aboobackarabuswalih5392
    @aboobackarabuswalih5392 2 ปีที่แล้ว +4

    വിജയേട്ടാ നിങ്ങൾ പുറമേ കറുത്ത മുത്തെങ്കിലും അകമേ വെളുത്ത മുത്താണ്💚💚💚💚

  • @pavithranpv1334
    @pavithranpv1334 2 ปีที่แล้ว +2

    ഇതുപോലെ ഒരു പ്രഭാഷണം ജീവിതത്തിൽ കേട്ടിട്ടില്ല ഇതാണ് മത പണ്ഡിതൻ, കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ

  • @sathishkls9650
    @sathishkls9650 2 ปีที่แล้ว +7

    Wow. Great. He should be the head of all Madrassas. Our kids will become rich with knowledge. God bless.

  • @user-qw1lc1cz2e
    @user-qw1lc1cz2e 2 ปีที่แล้ว +24

    വിജയൻ സാർ 👏👏👏👏

  • @mohammadmohammd8088
    @mohammadmohammd8088 2 ปีที่แล้ว +16

    മനസ്സിൽ തട്ടുന്ന പ്രഭാഷണം. 🙏

  • @abdul2035
    @abdul2035 2 ปีที่แล้ว +5

    Alhamdulillah!Excellent speach 👏🏽

  • @PradeepKumar-si8xx
    @PradeepKumar-si8xx 2 ปีที่แล้ว +36

    നമസ്തേ നമസ്തേ അസ്സലാമു അലൈക്കും

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 ปีที่แล้ว +40

    In the near future I never heard such a mind touching speach covering lot of examples has to follow in human life. This is speach. 🙏
    Thanks Sir

  • @kuttapy100
    @kuttapy100 2 ปีที่แล้ว +12

    നാം കണ്ട നന്മ അല്ലെങ്കിൽ അനുഭവിച്ച നന്മ മറ്റുള്ളവരെ അറിയിക്കണം എങ്കിൽ നല്ല ഒരു മനസ്സ് നമുക്ക് ഉണ്ടാകണം...
    ആ മനസ്സ് തുറന്നു സംസാരിക്കാൻ അല്ലെങ്കിൽ പറയാൻ കഴിയാത്തതാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം..

  • @mohammedmuzammil4664
    @mohammedmuzammil4664 2 ปีที่แล้ว +5

    മനുഷ്യനെ മനുഷ്യനായി കാണുന്ന കാലത്ത് മനുഷ്യൻ മതങ്ങളെ മതങ്ങളായി കാണാൻ പഠിക്കും❣️ മനുഷ്യനാവുക എന്നതാണ് പ്രധാനം

  • @abdurahmanvn6478
    @abdurahmanvn6478 2 ปีที่แล้ว +6

    ഹൃദയം കവരുന്ന മനോഹരമായ വിവർത്തനം..

  • @fishingtrack4383
    @fishingtrack4383 2 ปีที่แล้ว +3

    അദ്ദേഹത്തിന്റെ വീഡിയോ ആദ്യമായാണ് കാണുന്നത്
    അടിപൊളി

  • @jameelamanikoth4390
    @jameelamanikoth4390 ปีที่แล้ว +1

    നല്ല വിവരണം.അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നല്കണമേയെന്ന് പ്രാർത്ഥിക്കുന്നു.

  • @sasikumarmenon8521
    @sasikumarmenon8521 2 ปีที่แล้ว +103

    ഇങ്ങനത്തെ ഉസ്താദ് മാരാണ് ഇസ്ലാമിന് ആവശ്യം, ആത്യമായി ആണ് എനിക്ക് ഒരു ഉസ്താദിനോട് ബഹുമാനം തോന്നുന്നത്. ഇങ്ങനെ ത്തെ ചിന്താ ധരായുള്ള ഉസ്താദ് മാരുള്ള ഇസ്ലാം ആണെങ്കിൽ ഇവിടെ ഒരിക്കലും ഇസ്ലാം ഫോബിയ ഉണ്ടാകില്ല. ബാലുശ്ശേരി മാതിരിയുള്ള ഉസ്താദ് കൾ കൂടി മാറി ചിന്തിച്ചാൽ ഇസ്ലാം മിനു മേന്മ വരും.

    • @KL-bj4le
      @KL-bj4le 2 ปีที่แล้ว

      ഹിന്ദുക്കളിലും മുസ്ലിംങ്ങളിലും ക്ര സ്ത്യൻസിലും: കുറച്ചു പേര്
      മതങ്ങളെ പറയിപ്പിക്കുന്നതിന്
      ഒന്നും ച്ചെയ്യാൻ പറ്റില്ലല്ലോ
      അവരുടെ നിലനിൽപ്പിന് വേണ്ടി
      തമ്മിൽ തല്ലിക്കുന്നു
      ഭഗവത് ഗീതയും ഖുർഹാനും ബൈബിളും: നേരാവണ്ണം പടിച്ചവർക്ക് ആരിക്കും മനസിൽ
      ഒരു വർഗീയതയും ഉണ്ടാവില്ല

    • @alfasonic8775
      @alfasonic8775 2 ปีที่แล้ว +11

      എല്ലാ ഉസ്താറുമാരും ഇങ്ങനെ അതില് അബദ്ധം പറഞ്ഞത് ബാലുശ്ശേരി മാത്രം എന്നേയുള്ളു

    • @nasarkp8959
      @nasarkp8959 2 ปีที่แล้ว +4

      ആകാശഭൂമികളുടെ ഉടമസ്ഥനായ ദൈവത്തെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക എന്ന് പറഞ്ഞ് അതിനാണോ ബാലുശ്ശേരി ചെയ്ത തെറ്റ്

    • @sabiquekadavath8231
      @sabiquekadavath8231 2 ปีที่แล้ว +8

      എല്ലാ വിഭാഗങ്ങളിലും 95% ആളുകളും ഇതുപോലെ ശുദ്ധമനസ്കർ തന്നെയാവും..
      പക്ഷേ, ബാക്കി വരുന്ന ആ 5% ചെറ്റകളാണ് എല്ലാവർക്കും അപമാനമാവുന്നതും എല്ലാവരെയും പറയിപ്പിക്കുന്നതും

    • @rinshisworld3182
      @rinshisworld3182 2 ปีที่แล้ว +8

      എല്ലാ ഉസ്താദ്മാരും ഇങ്ങനെ തന്നെ.

  • @yousufyousuf164
    @yousufyousuf164 2 ปีที่แล้ว +4

    വിജയൻ സാർ big salute

  • @OmanOman-te4of
    @OmanOman-te4of 2 ปีที่แล้ว

    ഹായ് വിജയൻ Sir എൻ്റെ പേര് റഫീഖ് ആദ്യമായാണ് ഞാനൊരു വീഡിയോകണ്ടിറ്റ് കമൻ്റ് ഇടുന്നത് ഒരു പാട് ഇശ്ട്ടപെട്ടു തീർച്ചയായും ഇന്നത്തെ സമൂഹം കാണേണ്ട വീഡിയോ ആണ് കമൻ്റ് ബോക്സ് കാണാനായിരുന്നു എനിക്ക് തിടുക്കം കണ്ടതും സത്യത്തിൽ എൻ്റ കണ്ണു നിറഞ്ഞു പോയിടir 99 % ആളുകളും നല്ലതെ പറഞിറ്റുള്ളു എല്ലാവരുടെയും മനസ്സിൻ്റെ നന്മ ഓരോ വാക്കിലും ഞാൻ കണ്ടു ഇത്രയും നല്ലൊരു സമൂഹത്തിലാണല്ലൊ നമ്മൾ ജീവിക്കുന്നത് എന്നതിൽ ഒരു പാട് സന്തോഷം ഉണ്ട് എന്നിട്ടും നമ്മൾക്ക് എന്തു പറ്റി എന്നതിലാണ് എൻ്റെ ചിന്ത ആയിരത്തിൽ ഒരാൾ മതിയല്ലോ വിഷം ചീറ്റാൻ അല്ലെsir എല്ലാവർക്കും നല്ലൊരു നാൾ. സമാധാനവും സന്തോഷവും സാഹോദര്യവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു വിജയൻ സാറിനും മുനീർ ഉസ്ഥാദിനും ആശംസകൾ റഫീഖ് എം വി

  • @mohammadsadik9882
    @mohammadsadik9882 2 ปีที่แล้ว +26

    Mashallah

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +13

    എന്നും നന്മകൾ നേരുന്നു

  • @btpillai35
    @btpillai35 2 ปีที่แล้ว +5

    Such a wonderful speech. Great

  • @nnisarshamna51
    @nnisarshamna51 2 ปีที่แล้ว

    Salute ...vijayan bro... എല്ലാ കേരളാ ജനതയും ഇങ്ങനെ ചിന്തിച്ചാൽ വർഗീയ ശക്തികളെ നമുക്കൊന്നിച്ച് തുരത്തി ഓടിക്കം...വർഗീയത പുലമ്പുന്ന രാഷ്ട്രീയ നേതാക്കൾ ഇന്ന് വരെ ജനങ്ങൾക്ക് ഒരുപകരവും ചെയ്ത്ടില്ല അവർ മുസ്ലിം ഹിന്ദു ഹിന്ദു മുസ്ലിം തമ്മിൽ തമ്മിൽ കുറ്റം പറയുകയല്ലതെ ഇന്ന് വരെ കഷ്ടയനുഭവിക്കുന്ന ജനങ്ങളുടെ കാര്യം അവർ ചർച്ച ചെയ്തിട്ടില്ല ധ്രുവീകരണം ഉണ്ടാകി അവരുടെ നെട്ടത്തിനല്ലതെ അവർ സ്റ്റേജുകളിൽ ശാഖകളിൽ ..ഓഫീസുകളിൽ സംസാരിച്ചിട്ടില്ല...നിങൾ മുസ്ലിമായി ജീവിച്ചത് കൊണ്ടോ ഞാൻ ഹിന്ദുവായി ജീവിച്ചത് കൊണ്ടോ..ഇന്ന് വരെ നമുക്ക് പരസ്പരം ഒരു നഷ്ടങ്ങളും ഉണ്ടായിട്ടില്ല വർഗീയത പറയുന്ന എല്ലാ പാർട്ടി നേതാക്കന്മാരും അവഗണിക്കുക സഹോദരങ്ങളെ..

  • @sabithapm3189
    @sabithapm3189 2 ปีที่แล้ว +2

    Super
    ഒരു സമദാനി സ്റ്റൈല്‍ 👍👍👍👍

  • @shareefqatarqatar2729
    @shareefqatarqatar2729 2 ปีที่แล้ว +10

    Masha Allah AMEEN atipoli 👍👍👍🙏🙏🙏

  • @ubaidareekkad8329
    @ubaidareekkad8329 2 ปีที่แล้ว +10

    Super speech 👍👍

  • @ikkaiikkai1233
    @ikkaiikkai1233 2 ปีที่แล้ว +1

    Good speach brother allahu anugrahikatte aameen

  • @shajahan9462
    @shajahan9462 2 ปีที่แล้ว +8

    മിക്കവാറും ഉസ്താദുമാരെ പ്രസംഗം കേട്ടാൽ എന്നോട് തെറി പറഞ്ഞുപോകും.. But ഇത്‌ 👏👏👏👏👏👏👏👏👏

  • @nizarsainudeen9598
    @nizarsainudeen9598 2 ปีที่แล้ว +6

    Masha allah

  • @CRAFTMOMENT
    @CRAFTMOMENT 2 ปีที่แล้ว +3

    Very relevant speak of moulavi 👍🌹🌹🌹

  • @muzzammilcv1038
    @muzzammilcv1038 2 ปีที่แล้ว +43

    കുന്തിരി ഇക്കമ്മാർ ഇതൊക്കെ കണ്ട ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്
    കുട്ടികൾക്ക് പഠിപ്പിക്കേണ്ടത് സമൂഹത്തിന് ഉപകാരമാകേണ്ടതാണ് അല്ലാതെ കൊലവിളികൾ അല്ല

    • @jjj9507
      @jjj9507 2 ปีที่แล้ว

      ഇതുപോലുള്ള പണ്ഡിതന്മാരേയും നാളെ തീവ്രവാദി ഗണത്തിൽപ്പെടുത്താൻ പോകുന്ന ആ നാറികൾക്കെതിരെ മുദ്രാവാക്യം മാത്രമല്ല..ഇങ്ങോട്ടുവരുന്നത് എങ്ങിനെയാണോ അതേ രൂപത്തിൽതന്നെ തിരിച്ചു നേരിടും..
      അല്ലാതെ നാരങ്ങവെള്ളം കലക്കി കൊടുക്കില്ല.

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    മുനീർ ഹുദവി അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abdulkhader3343
    @abdulkhader3343 2 ปีที่แล้ว +1

    Congratulations great speech jai

  • @sailajathampuratty7750
    @sailajathampuratty7750 2 ปีที่แล้ว +3

    Beautiful talkes,I love so much......

  • @bTLPKMGAMING
    @bTLPKMGAMING 2 ปีที่แล้ว +1

    ഞങ്ങൾ മലപ്പുറം വളാഞ്ചേരി കാരുടെ സ്വകാര്യ അഹങ്കാരം ഉസ്താദ് മുനീർ ഹുദവി വളാഞ്ചേരി 🥰❤️❤️❤️

  • @shortcutacademy4731
    @shortcutacademy4731 2 ปีที่แล้ว +1

    I love my all sisters and brothers...alhamdhulilla good speech

  • @mohammadsadik9882
    @mohammadsadik9882 2 ปีที่แล้ว +6

    Yes njani 2 -3 pravasham ketu aa speech .really very good msg

  • @abdullatheefasanar6898
    @abdullatheefasanar6898 2 ปีที่แล้ว +1

    Usthathinta Prabhashanam Oru padu Alukalilakku Eathatta
    Aameen

  • @shaj2472
    @shaj2472 2 ปีที่แล้ว +26

    ഭൂമിയിൽ മനുഷ്യരോട് കരുണ കാണിക്കണം എന്നാലെ മുകളിമുള്ളവൻ നമ്മോട് കരുണ കാണിക്കും അതിൽ മതം പറഞ്ഞിട്ടില്ല മനുഷ്യൻ എന്നതെ. പറഞ്ഞിട്ടുള്ളു