പ്രിയപ്പെട്ട ഷാഫീ.. അത്ഭുതപ്പെടുത്തി.. ചിന്തോദ്ദീപകമായ പ്രഭാഷണം.. സമകാലിക കേരളം അർഹിക്കുന്ന ഓർമ്മപ്പെടുത്തലുകൾ.. ദൈവിക ബോധം വിശാല അർത്ഥത്തിൽ ഉൾക്കൊള്ളുന്ന താങ്കളെപ്പോലെ ഉള്ള വ്യക്തികൾ പ്രതീക്ഷ നൽകുന്നു...
ശാഫി നിനക്ക് പാട്ട് പാടി പോയാൽ പോരേ മതം പറയാൻ നിനക്ക് എന്ത് യോഗ്യത നിൻ്റെ ജീവിതം ആദ്യം നീ നന്നാക്കി വെയ്ക്ക് യുക്തിയും പുരോഗമനവും അല്ല ദീനുൽ ഇസ്ലാം അത് പാരമ്പര്യമാണ് കലർപ്പില്ലാത്ത തുമാണ് കുത്തഴിഞ്ഞ ജീവിതവും പുണ്യാളൻ സംസാരവും ഒരുമിച്ച് നന്നല്ല നിനക്ക്
@@alitt7694 ദൈവീക ബോധം അതിർ വരമ്പുകൾ ഉണ്ട്. മനുഷ്യന് തോന്നിയത് പോലെ ആവരുത്. ഇവർ പറയുന്നത് അല്ല യഥാർത്ഥ ഇസ്ലാം. ഇവരുടെ താൽപര്യം സംരക്ഷിക്കാൻ വ്യാഖ്യാനിച്ചു വരും. ഇതല്ല ഇസ്ലാം. അത് ഖുർആനിൽ നബിയുടെ ജീവിതം ആണ്.
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !

ഞാൻ മദ്രസയിൽ പഠിച്ചിട്ടും ഇത്രയും വലിയ അറിവുകൾ കേൾക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ പാട്ടുകളുടെ മാന്ത്രികനായ കൊല്ലം ഷാഫി ഇത്പോലെയുള്ള പ്രഭാഷണങ്ങൾ നടത്തുന്നത് കണ്ടപ്പോൾ വല്ലാത്ത അത്ഭുതവും സന്തോഷവും തോന്നുന്നു മാഷാ അല്ലാഹ് ❤❤❤
"അൽ ഹിലാലി"ൽ നിന്നും തുടങ്ങിയ ഈ യാത്ര "അൽ ബദ്ർ" വരെ എത്ത ട്ടെ എന്ന് ആശംസി ക്കുന്നു. ചന്ദ്രക്കലയിൽ നിന്നും പൂർണ്ണ ചന്ദ്രനിലേ ക്കുള്ള ഈ പ്രയാണം തുടർന്നു കൊണ്ടിരിക്കട്ടെ.

നിങ്ങൾക്ക് ഹിദായത്തു കിട്ടിയോ? അള്ളാഹു ചിലർക്ക് ഇങ്ങനെ ജന്മനാ ഹിദായത്ത് കൊടുക്കുകയും മഹാത്മാ ഗാന്ധിയെ പോലെയുള്ള നല്ല മനുഷ്യർക്ക് ഹിദായത്ത് കൊടുക്കാതെ നരകത്തിൽ ഇടുകയും ചെയ്യുന്നത് നീതിക്കേടല്ലേ?? അല്ലാഹുവിന്റെ എങ്ങനെ വിശാല മനസ്സ് എവിടെ?
പാട്ടു പാടാൻ മാത്രം അറിയുന്ന ഒരു സാധാരണ കലാകാരൻ ആണ് ഷാഫി എന്നാണ് ഇത്രയും കാലം വിചാരിച്ചിരുന്നത്....പക്ഷെ ഈ സ്പീച്ച് കേട്ടപ്പോൾ ഇദ്ദേഹത്തെ എത്ര ഉയരത്തിൽ ആണ് ഹൃദ്ധയത്തിൽ കൊണ്ടുനടകേണ്ടത് എന്ന് മനസ്സിലായത്....ഇത്ര നല്ല അക്ഷര സ്ഫു തതയും വാക് ചാതുര്യം....ഇത്രയും നാൾ ഉദ്ദേഹത്തിൻ്റെ ഇത്തരം ഒരു കഴിവ് ആരും കണ്ടെത്തിയില്ലല്ലോ.....
ഇത് താങ്കളുടെ അത്യുത്സാഹം കാരണമുള്ള പ്രതികരണമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. ആ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് എന്നതിനപ്പുറം, അതെല്ലാം ശരിയാവണമെന്നില്ലല്ലോ
ഇദ്ദേഹത്തെ കുറച്ചു കാലം മുന്നേ ഞൻ അറിഞ്ഞതാണ്... ഒരു ജേഷ്ഠണെന്ന നിലയിൽ എന്നെ കണ്ടു എന്നെയല്ലേ കുറെ പേരെ ഒരുപാട് അറിവുകൾ പകർന്നു നൽകിയിട്ടുണ്ട് ഇനിയും ഒരുപാട് അറിയാനും ഉണ്ട്.. ഇദ്ദേഹം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും നേരായ സദ്ദേശവും അറിവും നൽകാൻ പറ്റിയ ഒരു മഹാൻ തന്നെയാണ്.. ഞൻ അനുഭവിച്ച കാര്യമാണ് 👍👍
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
പാട്ട് കേൾക്കാം ഷാഫി എന്ത് പ്രസംഗിക്കാനാണ്, എന്ന് കരുതി ഒഴിവാക്കാൻ പോയതാ.. പക്ഷെ topic എൻ a ഒന്നു ഉരസി മത നവികർണം, ഞാൻ കേട്ട് ഇല്ലെങ്കിൽ നഷ്ടം തന്നെ, ഇത് വരെ കേട്ട നല്ല പ്രശ്നങ്ങളിൽ ഒന്ന് എനിക്ക് കുറച്ചു ഷഫൈമാറുണ്ട്,മൈ സൺ,ഷാഫി പറമ്പിൽ,കൊല്ലം ഷാഫി....അഭിനന്ദനങ്ങൾ...
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
ഷാഫി.. താങ്കളെ ഒരു സാധാരണ ഗായകനായി മാത്രമേ അറിഞ്ഞിരുന്നുള്ളൂ.. പക്ഷെ നല്ല ഒരു ചിന്തകനും വായനക്കാരനും കേൾവിക്കാരനും എഴുത്തുകാരനും ആണെന്ന് മനസ്സിലായത് ഇപ്പോഴാണ്. നന്മകൾ നേരുന്നു.. അഭിനന്ദനങ്ങൾ

@@sali55544 അങ്ങിനെ വിലയിരുത്തുന്നത് എന്തിനാണ് ബ്രോ? ഇവരൊക്കെ സിനിമയിലും മറ്റും എത്തിയത് മതം ഉപയോഗിച്ചു ആണോ? അല്ലാലോ.. പിന്നെ താങ്കൾ പറയുന്നതിൽ എന്താണ് യുക്തി? പിന്നെ തെമ്മാടിത്തരം ചെയ്തു എന്ന് പറഞ്ഞു.. എന്താണ് അവർ ചെയ്ത തെമ്മാടിത്തരം.. ആരെയെങ്കിലും പറ്റിക്കുകയോ കൊലപാതകമോ ചെയ്തിട്ടുണ്ടോ.. ചെയ്‌ത തെമ്മാടിത്തരം അറിയാൻ താല്പര്യമുണ്ട്..പിന്നെ സത്യവി ശ്വാസത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചു എന്ന് പറഞ്ഞു. അതെന്താ...?
മാഷാ അല്ലാഹ്' ലോകങ്ങൾക്ക് മുഴുവൻ അനുഗ്രഹമായി വന്ന മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ മുസ്ലിമീങ്ങളുടേത് മാത്രം എന്ന് ചുരുക്കി മനസിലാക്കി യവർക്ക് തെറ്റിപ്പോയി, ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കിട്ടുന്ന വേദികളിലെല്ലാം ശാഫിക്കാക്ക് ഇനിയും സാധിക്കട്ടെ സാധിക്കട്ടെ🎉
ഗാനാലാപത്തിൽ ആസ്വാദനവും, ഹരവും പകർന്ന് മനുഷ്യ മനസ്സുകളിൽ നിർവൃതി പകർന്ന് തരുന്ന താങ്കളുടെ കഴിവിൻ്റെ പിന്നാമ്പുറങ്ങളിൽ ഇസ്ലാമിക അറിവിൻ്റെ വെള്ളി വെളിച്ചവും കലർന്ന ഒരു വലിയ വ്യക്തിത്വത്തിൻ്റെ ഉടമാവകാശിയായ കലാകാരനാണെന്ന് കൂടി അറിഞ്ഞപ്പോൾ വാക്കുകൾക്കധീതമായ സന്തോഷം. നിരശ്വര ത്തം ഒരർഭുതത്തെ പോലെ സമൂഹത്തിനെ കാർന്ന് തിന്ന് കൊണ്ടിരിക്കയാണ്. ദൈവവിശ്വാസം നഷ്ടപ്പെട്ടാൽ തിന്മകൾക്കടിമപ്പെടാനും, അടിമപ്പെടുത്താനും എളുപ്പം കഴിയും. ഈത്തരം ചർച്ചകളിൽ കൂടി താങ്കളെപ്പോലെയുള്ളവരിൽ നിന്ന് അധമമായ ചിന്തകളെ തട്ടിയുണർത്താൻ പ്രേര കമാകുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. ഇനിയും ഉയരട്ടെ ആനാവുകളിൽ നിന്നും സത്യത്തിൻ്റെ ബാങ്കൊലികൾ. നന്മകൾ നേരുന്നു. ദീർഘായുസ് നേരുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ...🤲🤝
അല്ലാഹു ദൈവം അല്ല ദൈവം എന്നതിൻ്റെ അറബി വാക്ക് മാത്രം ആണ്. അല്ലാഹു. അറബിയിൽ എഴുത പെട്ട ഏത് മതഗ്രന്ഥം എടുത്താലും ദൈവം എന്ന വാക്കിന് അല്ലാഹു എന്ന് തന്നെ യാണ് ഉപയോഗിച്ചത് ഉദാഹരണ് ബൈബിൾ @@advsuhailpa4443

Mr Shafi has lot of knowlege in islam.super it is the real islam somebody has islamphobia avid them send islm to earth for goodnes of people not only for islsm.God bless mr shafi.❤❤❤❤❤

Great words…. ഇത് കേട്ടിട്ടും ശാഫിക്ക് സൽബുദ്ധി പടച്ചോൻ കൊടുക്കട്ടെന്ന് പ്രാർത്ഥിക്കുന്നവരും ണ്ടാവും….അതാണ് പലരെയും മനസ്സിലേക്ക് inject ചെയ്ത് വെച്ചതും…
ഇങ്ങനെ നിലപാട് പറയുന്നവരെ സമൂഹം ഒറ്റപ്പെടുത്താൻ ശ്രമിക്കും മുന്നോട്ട് പോണം ഇനിയും ഇങ്ങനെയുള്ള സത്യാവസതകൾ തുറന്ന് ജനങ്ങളോട് പറയണം. ലോകം കാണാത്ത കുറച്ച് ആളുകൾ വിമർശിക്കും അത് കാര്യമാക്കണ്ട love u ഷാഫിക്ക ❤
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
കൊല്ലം ഷാഫി സാധാരണ ഒരു കലാകാരൻ ആണെന്ന് തെറ്റിദ്ധരിച്ചു. പക്ഷെ വളരെ ആഴത്തിൽ അറിവുള്ള വ്യക്തി ആണെന്ന് മനസിലായി.. ഒരു പാട് റെസ്‌പെക്ട് തോന്നുന്നു ഇദ്ദേഹത്തോട്.. നന്ദി
എത്രയോ ആളുകളുടെ കാതുകളിലേക്ക് ഹറാം ആയ സംഗീതം എത്തിച്ച വ്യക്തി ആണിത്... ഹറാം ആയ എത്രയോ വീഡിയോകൾ യുവാക്കൾ യുവതികൾക്ക് എത്തിച്ച വ്യക്തി ആണിത്... സുഹൃത്തേ ഹറാം ഹറാം ആണ്... അതു തൗഭ ചെയ്തു മടങ്ങി ഇനി അതിലേക്കു പോകില്ല എന്ന് പറയാൻ ഈ വ്യക്തിക്ക് കഴിയണം.. സംസാരിക്കാൻ എല്ലാവർക്കും കഴിയും... സന്ദർഭതിനനുസരിച്ചു ആളുകൾക്ക് എത്ര മനോഹരമായും സംസാരിക്കാം...
@@firosshah പാട്ട് ഹറാം ആണല്ലേ…🤣 ഹറാം ആയ നിരവധി കാര്യങ്ങൾ ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട്…. നീ അതിൽ ഒന്നുപോലും ചെയ്യാത്ത മഹാൻവ് ആണോ….? സ്വയം നന്നായിട്ട് മതി മറ്റുള്ളവരെ കുറ്റപ്പെടുത്തൽ…. ഏത് കിതാബിൽവ് ആണ് പാട്ട് ഹറാം ആണെന്ന് താങ്കൾക്ക് കാണാൻ കഴിഞ്ഞത് ….?
@@ShyamKumar-pm9it കോഴിക്കോട് കൊല്ലം ഉണ്ടൊ ഇപ്പൊ ആണ് അറിയുന്നത് 🙏അതെ പോലെ കൊല്ലത്തു കോഴിക്കോട് ഉണ്ട് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി നിന്നു 2 കെഎം പടിഞ്ഞാറു ഉള്ള ഒരു സ്ഥലം ആണ് കോഴിക്കോട്,
ഷാഫിയിൽ തന്റെ ഗുരു സാനിധ്യം ഖുർആൻ ആയി തിളങ്ങി വിളങ്ങി നിൽക്കുന്നു, ❤️ മുസ്തഫ മൗലവിക്ക് ദീർഖകാലം ദീനിന്നു വേണ്ടി ഖിദ്മത് ചെയ്യാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️
അന്യമതസ്ഥരെ കൊല്ലാൻ പറയുന്ന ഭാഗം എങ്കിലും ആ കിതാബിൽ ഒന്ന് തിരുത്തൂ . വരുന്ന തലമുറയെ എങ്കിലും സർവ്വരെയും സ്നേഹിക്കാൻ പഠിപ്പിക്കൂ സ്നേഹം തന്നെയാണ് ദൈവം.. എന്തു പേരിട്ടു വിളിച്ചാലും. ഏതു രീതിയിൽ ആരാധിച്ചാലും. മനസ്സിൽ വെറുപ്പും വൈരാഗ്യവും കുത്തി നിറച്ചാൽ പിശാചുകൾ ആവും നമ്മുടെ അടുത്തേക്ക് വരിക... നല്ലൊരു പ്രഭാഷണം നടത്തിയ കലാകാരന് കൂപ്പുകൈ. 🙏🏻
ഖുർആൻ എന്താണെന്ന് ശരിക്ക് പഠിക്കാൻ ശ്രമിക്കണം. എന്നാൽ ഇങ്ങനെ ഉള്ള വിഡ്ഢിത്തം പറയില്ല. ഖുർആനിൽ എവിടെയും അന്യമതസ്ഥരെ കൊല്ലാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അതാണ് സത്യം എന്ന് വിശ്വസിക്കുന്നതിന് മുമ്പ് എന്താണ് ഖുർആനിൽ പറയുന്നത് എന്ന് പഠിക്കാൻ ശ്രമിക്കുക.
ശാഫിയുടെ വരികളിൽ കാണാറുള്ള പ്രാസ ഭംഗി പ്രസംഗത്തിലും കണ്ടു.. സത്യം തിരിച്ചറിയാൻ പലരും പല വഴികളിലൂടെ സഞ്ചരിക്കുന്നു. എന്തായാലും സത്യം ഒന്നേ ഉള്ളു.. അത് കണ്ടെത്തി ജീവിക്കാൻ കഴിയണം. അതാണ് നമ്മുടെ വിജയത്തിലേക്കുള്ള വഴി.. ജീവിച്ച് കൊണ്ടിരിക്കുന്ന വഴിയിലെ അറിയാത്ത കാര്യങ്ങൾ തിരുത്താൻ, അറിവുള്ളവരെ കണ്ടെത്തുക.. നമ്മുടെ യുക്തിയെ മാത്രം ആശ്രയിക്കരുത്..
അങ്ങിനെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ പറയുന്ന ഒരു നവ വിഭാഗമുണ്ട് കേരള മുസ്‌ലിം സമൂഹത്തിൽ..ഒരനൈക്യവും കാര്യമായിട്ടില്ലാതിരുന്ന കേരള സമൂഹത്തിൽ വിശിഷ്യാ മുസ്‌ലിംകൾക്കിടയിൽ ഐക്യ സംഘമെന്ന പേരിൽ അവർ തൗഹീദ് പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് ആഘോഷിച്ചു.എന്നാൽ ഇപ്പോഴവരുടെ അവസ്ഥ അവരുടെ നേതൃത്വവും അണികളും തമ്മിൽ തമ്മിൽ തൗഹീദ് പഠിപ്പിക്കുന്നു.ഓരോരുത്തരും തോന്നിയത് പോലെ ഖുർആനിനേയും,ഹദീസിനേയും, മറ്റ് അടിസ്ഥാന പാഠങ്ങളേയും വ്യാഖ്യാനിക്കുന്നു... പക്ഷേ അന്ന് അവർ പഠിപ്പിക്കാൻ വന്ന പാരമ്പര്യ വിശ്വാസികൾ അവരുടെ ആശയത്തിലോ,ആദർശത്തിലോ ഒരു വ്യതിയാനവുമില്ലാതെ മുൻഗാമികൾ പറഞ് തന്ന മൊഴി മുത്തുകൾ മുറുകെപ്പിടിച്ചു ജീവിക്കുന്നു....
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
നവീകരണം മതത്തിനല്ല വേണ്ടത്..അന്ധൻ ആനയെക്കണ്ടത് പോലെ മതത്തെ മനസ്സിലാക്കിയ ആളുകൾക്കാണ് നവീകരണം വേണ്ടത്..പിന്നെ അവരെ നയിക്കുന്ന പൌരോഹിത്യത്തിനുമാണ് നവീകരണം ആവശ്യമായുള്ളത്..
എന്താണീ പറയുന്നത്? തുരുംബ് പിടിച്ച ഇരുംപ് നവീകരിച്ചാൽ അത് അതിന്റെ മൗലികമായ അവസ്ഥയിലേക്ക് മടങ്ങുകയല്ലെ ചെയ്യുക? മതം നവീകരിക്കും ബോഴും അത് തന്നെയാണ് സംഭവിക്കുക. മതത്തിൽ തുരുംബ് പിടിച്ച സലഫി ഇത്തിക്കണ്ണികൾ കരിഞ്ഞു പോകും . അത് കൊണ്ടായിരിക്കാം ഇത്തിക്കണ്ണികൾ മതം നവീകരിക്കുന്ന തിനെ ഭയക്കുന്നത്. പിന്നെ ഒരു കാര്യം മതത്തിൽ താല്പര്യമില്ലാത്ത വർ അത് നവീകരിക്കാൻ വരേണ്ടതില്ല. നിങ്ങൾ ആസിഡ് ഒഴിച്ചായിരിക്കും നവീകരിക്കുക. ആവശ്യം വരുംബോൾ ബന്ധപ്പെട്ടവർ താളി തേച്ച് കുളിപ്പിച്ച് കൊള്ളും.
"നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നവൻ ആണ് " അടങ്ങാത്ത വിജ്ഞാന ദാഹം...... ശമിക്കാതിരിക്കട്ടെ... അളളാഹു അനുഗ്രഹിക്കട്ടെ.''ആമീൻ. ഷാഫിക്ക് നന്ദി.
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ ! തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
മുജാഹിദ് ബാലുശ്ശേരിയും അതുപോലെതന്നെ ഹുസൈൻ സലഫി ഘോരഘോര പ്രസംഗങ്ങളാണ് മൈക്ക് പൊട്ടി പോകുന്നെ തരത്തിൽ പ്രഭാഷണം കേട്ടാൽ പക്ഷേ സമൂഹം ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി( ചില എക്സ് മുസ്ലിങ്ങൾ സമൂഹഹത്തിന് തെറ്റിധരണ ഉളവാകുന്ന രീതിയിൽ തെറ്റ് പറഞ്ഞു കൊടു ക്കുമ്പോൾ )യാഥാർഥ്യം പറഞ്ഞു കൊടുക്കാൻ ഷാഫി എടുത്ത ചെറിയ സ്പീച് നെ സ്വാഗതം ചെയ്യന്നു
@@mujeebkurikkal8449എന്നിട്ടാണോ ഫൈസൽ മൗലവിയും,അനസ് മൗലവിയും,, ബാലുശ്ശേരിയും പരസ്പരം സാഹിറും,മുശ്രിക്കും ആക്കുന്നത്... അതും പൊതു വേദിയിൽ... കഷ്ടം...തൗഹീദ് പഠിപ്പിക്കാൻ വന്ന് നൂറ്റാണ്ട് ആഘോഷിക്കുന്നവരുടെ ഒരവസ്ഥയേയ്...
ഇന്ന് ഉണ്ടെങ്കിൽ 88 വയസ്സേ കാണു... - 57 ആം വയസ്സിൽ അപകടമോ അറ്റാക്കോ വന്ന് മരിക്കുക ആയിരുന്നില്ല, കൊല പ്പെടുത്തുക ആയിരുന്നു, ഒരാൾ കുറച്ച് ചോദ്യം ചോദിച്ചു, ഉത്തരമില്ലാതെ വന്നപ്പോൾ കൊന്നു അത്ര തന്നെ
കലയെ യും സന്തോഷത്തെയുംചില പണ്ഡിതന്മാർ. തള്ളിപ്പറയുമ്പോൾ ഈ മുസ്ലിം സമൂഹം എവിടെ ചെന്ന് അവസാനിക്കുമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.🤙 വേദിയിൽ സി എച്ച് മുസ്തഫ മൗലവി കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.👍 എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. ❤️🌹
താങ്കൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ 🤲
നിലവിൽ ഹിദായത്ത് ഇല്ല എന്ന് ഉറപ്പ് വരുത്തിയോ😂'
സിറിയയിൽ ചെന്ന് ഇരുമ്പ് ജെട്ടി ഇട്ട് പൊട്ടി തെറിക്കാൻ തൗഫീഖ് നൽകട്ടെ.
നിങ്ങൾക്കു കിട്ടിയോ ഈ സാധനം
@@babumon9031 എവിടെയാണിത് വിൽക്കുന്നത്?
ഹിദായത് കുറഞ്ഞു പോകുന്നുണ്ട് allahu കാത്തുരക്ഷിക്കട്ടെ
പ്രിയപ്പെട്ട ഷാഫീ.. അത്ഭുതപ്പെടുത്തി..
ചിന്തോദ്ദീപകമായ പ്രഭാഷണം..
സമകാലിക കേരളം അർഹിക്കുന്ന ഓർമ്മപ്പെടുത്തലുകൾ..
ദൈവിക ബോധം വിശാല അർത്ഥത്തിൽ ഉൾക്കൊള്ളുന്ന താങ്കളെപ്പോലെ ഉള്ള വ്യക്തികൾ പ്രതീക്ഷ നൽകുന്നു...
ശാഫി നിനക്ക് പാട്ട് പാടി പോയാൽ പോരേ മതം പറയാൻ നിനക്ക് എന്ത് യോഗ്യത നിൻ്റെ ജീവിതം ആദ്യം നീ നന്നാക്കി വെയ്ക്ക്
യുക്തിയും പുരോഗമനവും അല്ല ദീനുൽ ഇസ്ലാം അത് പാരമ്പര്യമാണ് കലർപ്പില്ലാത്ത തുമാണ്
കുത്തഴിഞ്ഞ ജീവിതവും
പുണ്യാളൻ സംസാരവും ഒരുമിച്ച് നന്നല്ല നിനക്ക്
അതിന് ഇവന് ഈ ജന്മം സാധ്യമല്ല. ഇവന്റെ നേരത്തെ ഉള്ളത് വേറെ വീഡിയോ ഉണ്ട്.
വളരെ വ്യാപ്തിയുള്ള പ്രസംഗം... ഈശ്വരൻ സർവ്വ വ്യാപി എന്ന തത്വം ഉൾക്കൊണ്ട അങ്ങയ്ക്കു നമസ്കാരം...❤🙏🏻
Good... ❤️👍🏻
@@alitt7694 ദൈവീക ബോധം അതിർ വരമ്പുകൾ ഉണ്ട്. മനുഷ്യന് തോന്നിയത് പോലെ ആവരുത്. ഇവർ പറയുന്നത് അല്ല യഥാർത്ഥ ഇസ്ലാം. ഇവരുടെ താൽപര്യം സംരക്ഷിക്കാൻ വ്യാഖ്യാനിച്ചു വരും. ഇതല്ല ഇസ്ലാം. അത് ഖുർആനിൽ നബിയുടെ ജീവിതം ആണ്.
❤ഷാഫി.. പേര് പോലെ ശുദ്ധൻ.. മാഷാ അള്ളാ 🎉🎉
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
@@sali55544എന്നാൽ ഇസ്ലാം പൊളിയും.സംഗീതം ഹറാം ആണ്.പൊളിയാൻ ഒന്നും ഇല്ല.ജന കൂട്ടത്തിൽ തുണി അഴിഞ്ഞ അവസ്ഥയിൽ ആണ് ഇസ്ലാം
ഇതൊക്കെ കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം തോന്നുന്നു
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
, സത്യവിശ്വാസിയായ താങ്കളൊ ?''..........
കഷ്ടം
ഞാൻ മദ്രസയിൽ പഠിച്ചിട്ടും ഇത്രയും വലിയ അറിവുകൾ കേൾക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ പാട്ടുകളുടെ മാന്ത്രികനായ കൊല്ലം ഷാഫി ഇത്പോലെയുള്ള പ്രഭാഷണങ്ങൾ നടത്തുന്നത് കണ്ടപ്പോൾ വല്ലാത്ത അത്ഭുതവും സന്തോഷവും തോന്നുന്നു മാഷാ അല്ലാഹ് ❤❤❤
"അൽ ഹിലാലി"ൽ നിന്നും തുടങ്ങിയ ഈ യാത്ര "അൽ ബദ്ർ" വരെ എത്ത ട്ടെ എന്ന് ആശംസി ക്കുന്നു. ചന്ദ്രക്കലയിൽ നിന്നും പൂർണ്ണ ചന്ദ്രനിലേ ക്കുള്ള ഈ പ്രയാണം തുടർന്നു കൊണ്ടിരിക്കട്ടെ.
th-cam.com/video/YgajI2qM-A4/w-d-xo.htmlfeature=shared
❤
അള്ളാഹു #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
@@sali55544
മനസ്സിലായില്ല ! വ്യക്തമാക്കാമോ ?
ഈ ചിന്തയാണ് യഥാർത്ഥ മതം എല്ലാവർക്കും നല്ലത് വരട്ടെ 🙏🏾
അള്ളാഹു നല്ല വഴിയിൽ നിന്ന് അറിവ് നൽകട്ടെ... അള്ളാഹു ഹിദായത് നൽകട്ടെ, ആമീൻ...
നിങ്ങൾക്ക് ഹിദായത്തു കിട്ടിയോ? അള്ളാഹു ചിലർക്ക് ഇങ്ങനെ ജന്മനാ ഹിദായത്ത് കൊടുക്കുകയും മഹാത്മാ ഗാന്ധിയെ പോലെയുള്ള നല്ല മനുഷ്യർക്ക് ഹിദായത്ത് കൊടുക്കാതെ നരകത്തിൽ ഇടുകയും ചെയ്യുന്നത് നീതിക്കേടല്ലേ?? അല്ലാഹുവിന്റെ എങ്ങനെ വിശാല മനസ്സ് എവിടെ?
ഷാഫിക്ക് ഹിദായത്ത് കിട്ടിയതുപോലെ എല്ലാ മൊയന്തുകൾക്കും അള്ളാ😞 ഹു ഹിദായത്ത് നൽകട്ടെ
😂@@AbulHassan-f5s
പാട്ടു പാടാൻ മാത്രം അറിയുന്ന ഒരു സാധാരണ കലാകാരൻ ആണ് ഷാഫി എന്നാണ് ഇത്രയും കാലം വിചാരിച്ചിരുന്നത്....പക്ഷെ ഈ സ്പീച്ച് കേട്ടപ്പോൾ ഇദ്ദേഹത്തെ എത്ര ഉയരത്തിൽ ആണ് ഹൃദ്ധയത്തിൽ കൊണ്ടുനടകേണ്ടത് എന്ന് മനസ്സിലായത്....ഇത്ര നല്ല അക്ഷര സ്ഫു തതയും വാക് ചാതുര്യം....ഇത്രയും നാൾ ഉദ്ദേഹത്തിൻ്റെ ഇത്തരം ഒരു കഴിവ് ആരും കണ്ടെത്തിയില്ലല്ലോ.....
Njanum
നന്നായി മോനേ എല്ലാവർക്കും ബോധം വരട്ടെ നമ്മുടെ റസൂലിനെ
What a speech man … salute
ഈ ചങ്ങായി എല്ലാവരെയും ഞെട്ടിച്ചു എന്തൊരു നല്ല സംസാരം
Kalla naanyangala polich kaatiya shafi bro ku salaam❤
ഇത് താങ്കളുടെ അത്യുത്സാഹം കാരണമുള്ള പ്രതികരണമാണ്.
അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. ആ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് എന്നതിനപ്പുറം, അതെല്ലാം ശരിയാവണമെന്നില്ലല്ലോ
ഇദ്ദേഹത്തെ കുറച്ചു കാലം മുന്നേ ഞൻ അറിഞ്ഞതാണ്... ഒരു ജേഷ്ഠണെന്ന നിലയിൽ എന്നെ കണ്ടു എന്നെയല്ലേ കുറെ പേരെ ഒരുപാട് അറിവുകൾ പകർന്നു നൽകിയിട്ടുണ്ട് ഇനിയും ഒരുപാട് അറിയാനും ഉണ്ട്.. ഇദ്ദേഹം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും നേരായ സദ്ദേശവും അറിവും നൽകാൻ പറ്റിയ ഒരു മഹാൻ തന്നെയാണ്.. ഞൻ അനുഭവിച്ച കാര്യമാണ് 👍👍
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
@@sali55544ആറാം നൂറ്റാണ്ടിലെ അന്ധതയിൽ തന്നെ നിൽക്കണം. എന്നാണോ..?
പാട്ട് കേൾക്കാം ഷാഫി എന്ത് പ്രസംഗിക്കാനാണ്, എന്ന് കരുതി ഒഴിവാക്കാൻ പോയതാ.. പക്ഷെ topic എൻ a ഒന്നു ഉരസി മത നവികർണം, ഞാൻ കേട്ട് ഇല്ലെങ്കിൽ നഷ്ടം തന്നെ,
ഇത് വരെ കേട്ട നല്ല പ്രശ്നങ്ങളിൽ ഒന്ന്
എനിക്ക് കുറച്ചു ഷഫൈമാറുണ്ട്,മൈ സൺ,ഷാഫി പറമ്പിൽ,കൊല്ലം ഷാഫി....അഭിനന്ദനങ്ങൾ...
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
th-cam.com/video/FkkQJsy6DpA/w-d-xo.htmlsi=jihCt0B6iYjT9m_R
ഷാഫി.. താങ്കളെ ഒരു സാധാരണ ഗായകനായി മാത്രമേ അറിഞ്ഞിരുന്നുള്ളൂ.. പക്ഷെ നല്ല ഒരു ചിന്തകനും വായനക്കാരനും കേൾവിക്കാരനും എഴുത്തുകാരനും ആണെന്ന് മനസ്സിലായത് ഇപ്പോഴാണ്. നന്മകൾ നേരുന്നു.. അഭിനന്ദനങ്ങൾ
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
@@sali55544 ഇവർ ചെയ്ത തെമ്മാടിത്തരം എന്താണ് ബ്രോ? ഒന്ന് പറയാമോ?
അദ്ദേഹം ഒരു സിനിമാ നടൻ കൂടിയാണ്
@@sali55544 അങ്ങിനെ വിലയിരുത്തുന്നത് എന്തിനാണ് ബ്രോ? ഇവരൊക്കെ സിനിമയിലും മറ്റും എത്തിയത് മതം ഉപയോഗിച്ചു ആണോ? അല്ലാലോ.. പിന്നെ താങ്കൾ പറയുന്നതിൽ എന്താണ് യുക്തി? പിന്നെ തെമ്മാടിത്തരം ചെയ്തു എന്ന് പറഞ്ഞു.. എന്താണ് അവർ ചെയ്ത തെമ്മാടിത്തരം.. ആരെയെങ്കിലും പറ്റിക്കുകയോ കൊലപാതകമോ ചെയ്തിട്ടുണ്ടോ.. ചെയ്‌ത തെമ്മാടിത്തരം അറിയാൻ താല്പര്യമുണ്ട്..പിന്നെ സത്യവി ശ്വാസത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചു എന്ന് പറഞ്ഞു. അതെന്താ...?
മാഷാ അല്ലാഹ്' ലോകങ്ങൾക്ക് മുഴുവൻ അനുഗ്രഹമായി വന്ന മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ മുസ്ലിമീങ്ങളുടേത് മാത്രം എന്ന് ചുരുക്കി മനസിലാക്കി യവർക്ക് തെറ്റിപ്പോയി, ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കിട്ടുന്ന വേദികളിലെല്ലാം ശാഫിക്കാക്ക് ഇനിയും സാധിക്കട്ടെ സാധിക്കട്ടെ🎉
ഒരാൾ പറഞ്ഞതിൽ എന്തെങ്കിലും പൊരുളുകൾ ഉണ്ടെങ്കിൽ , നന്മകൾ ഉണ്ടെങ്കിൽ അതിനെ സമൂഹം സ്വീകരിക്കട്ടെ.. 💐🫰
ഗാനാലാപത്തിൽ ആസ്വാദനവും, ഹരവും പകർന്ന് മനുഷ്യ മനസ്സുകളിൽ നിർവൃതി പകർന്ന് തരുന്ന താങ്കളുടെ കഴിവിൻ്റെ പിന്നാമ്പുറങ്ങളിൽ ഇസ്ലാമിക അറിവിൻ്റെ വെള്ളി വെളിച്ചവും കലർന്ന ഒരു വലിയ വ്യക്തിത്വത്തിൻ്റെ ഉടമാവകാശിയായ കലാകാരനാണെന്ന് കൂടി അറിഞ്ഞപ്പോൾ വാക്കുകൾക്കധീതമായ സന്തോഷം. നിരശ്വര ത്തം ഒരർഭുതത്തെ പോലെ സമൂഹത്തിനെ കാർന്ന് തിന്ന് കൊണ്ടിരിക്കയാണ്. ദൈവവിശ്വാസം നഷ്ടപ്പെട്ടാൽ തിന്മകൾക്കടിമപ്പെടാനും, അടിമപ്പെടുത്താനും എളുപ്പം കഴിയും. ഈത്തരം ചർച്ചകളിൽ കൂടി താങ്കളെപ്പോലെയുള്ളവരിൽ നിന്ന് അധമമായ ചിന്തകളെ തട്ടിയുണർത്താൻ പ്രേര കമാകുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. ഇനിയും ഉയരട്ടെ ആനാവുകളിൽ നിന്നും സത്യത്തിൻ്റെ ബാങ്കൊലികൾ. നന്മകൾ നേരുന്നു. ദീർഘായുസ് നേരുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ...🤲🤝
അള്ളാഹു #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?
അല്ലാഹു ദൈവം അല്ല ദൈവം എന്നതിൻ്റെ അറബി വാക്ക് മാത്രം ആണ്. അല്ലാഹു. അറബിയിൽ എഴുത പെട്ട ഏത് മതഗ്രന്ഥം എടുത്താലും ദൈവം എന്ന വാക്കിന് അല്ലാഹു എന്ന് തന്നെ യാണ് ഉപയോഗിച്ചത് ഉദാഹരണ് ബൈബിൾ @@advsuhailpa4443
മതപ്രഭാഷണം കഴിഞ്ഞു പെണ്ണുങ്ങളുമായി കെട്ടിമറിഞ്ഞു ബലൂൺ പൊട്ടിക്കാൻ പോകാനുള്ളതാ
Adhe adhe ee viswasi thanne ani lokathe 80 % terroristum...
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
അതി മനോഹരം പ്രഭാഷണം അന്വേഷിക്കുക സത്യത്തിന്റെ ആഴങ്ങളിൽ ഇറങ്ങി ആ വെളിച്ചം മറ്റുള്ളവരിലേക്കും എത്തിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
നല്ല കലാകാരൻ നല്ല പ്രഭാഷകൻ അപാര അറിവ് good speech❤
ഷാഫി അസ്സലായി അവതരിപ്പിച്ചു…
ഖുർആൻ എന്ന അക്ഷയനിധി സർവ്വലോകർക്കും ഉപകാരപ്പെടട്ടെ..
ഇത്തരം ചർച്ചകൾ എങ്ങും വ്യാപിക്കട്ടെ
Chirippikkalle saho
Reading these comments give alot of joy... to see alot of pure hearted muslim brothers ❤
ഇത്രയും വിവേകത്തോടെ സംമ്പാരിക്കാൻ ഇന്നുവരെ ഒരു മൊയലിയാർക്കു😞 കഴിഞിട്ടില്ല ഷാഫിക്കു അഭിനന്ദനങ്ങൾ
നന്നായി... ഷാഫി ഒരു സൂഫി ഗുരു 👏ആയി മാറുക... ഉള്ളിൽ ഉള്ളതൊക്കെ സൂര്യ പ്രഭ യോടെ പുറത്തു വരും... കാലം കാത്തു നില്കും
th-cam.com/video/YgajI2qM-A4/w-d-xo.htmlfeature=shared
Allahu.vensthuthi.shathiyam.sathiya.m.pola.parayanam.neresara.vaTham.awasanekkana.
ഒരുപാട് സൂഫി കുരുക്കൾ കേരളത്തിലുണ്ട് സി, എം, മടവൂരടക്കം ഇനി ഈ പിഴച്ച ആശയം വേണ്ട... കുബൂരികൾ വേണ്ട
Mr Shafi has lot of knowlege in islam.super it is the real islam somebody has islamphobia avid them send islm to earth for goodnes of people not only for islsm.God bless mr shafi.❤❤❤❤❤
ശാഫി നിങ്ങളിൽ നിന്ന് ഇഷ്ട പെട്ട ഒരു നല്ല ഇസ്ലാമിക കണ്ടന്റ് ഉള്ള വാക്കുകൾ .. Good ഇനിയും ഇങ്ങനെ തുടരുക നല്ലത് വരട്ടെ
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
പകരം വെക്കാൻ ഇല്ലാ ത്ത. ക്ലാസ് തന്നെയാ. അള്ളാഹു അനു ഗ്ര ഹികട്ടേ 🤲
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
ഷാഫി നിങ്ങൾ എന്റെ വർഷങ്ങൾ ആയുള്ള സംശയങ്ങൾ മാറ്റി തന്നു
ഷാഫിക്ക് യഥാർത്ഥ ഹിദായത് കിട്ടി ❤❤.
Great words….
ഇത് കേട്ടിട്ടും ശാഫിക്ക് സൽബുദ്ധി പടച്ചോൻ കൊടുക്കട്ടെന്ന് പ്രാർത്ഥിക്കുന്നവരും ണ്ടാവും….അതാണ് പലരെയും മനസ്സിലേക്ക് inject ചെയ്ത് വെച്ചതും…
❤❤❤കൊല്ലം ഷാഫിക്ക് ഒരായിരം ആശംസകൾ നേരുന്നു നന്ദി നമസ്കാരം
നല്ലൊരു പ്രഭാഷണം. തട്ടമിട്ട മൗലവിമാരും താടിയാണ് ദീൻ എന്ന് കരുതി ദീനിനെ വ്യപിചാരിക്കുന്നവരും സാധാരണക്കാരും കേൾക്കേണ്ട പ്രഭാഷണം ❤️😍❤️
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ശ്രീ കൊല്ലം ഷാഫി
ഇങ്ങനെ നിലപാട് പറയുന്നവരെ സമൂഹം ഒറ്റപ്പെടുത്താൻ ശ്രമിക്കും മുന്നോട്ട് പോണം ഇനിയും ഇങ്ങനെയുള്ള സത്യാവസതകൾ തുറന്ന് ജനങ്ങളോട് പറയണം. ലോകം കാണാത്ത കുറച്ച് ആളുകൾ വിമർശിക്കും അത് കാര്യമാക്കണ്ട
love u ഷാഫിക്ക ❤
നീ ലോകം മുഴുവനും കണ്ടോ ?
@@abdulrasakprasakനീ കണ്ടോ?
@@JanzCineWorld എന്റെ !ചോദ്യം നിന്നോടല്ല , നീ നിന്റെ നാട് മുഴുവനും കണ്ടിട്ടില്ലായെന്ന് എനിക്കറിയാം. എന്റെ ചോദ്യം നിഷാദിനോടാണ് !
@@abdulrasakprasak എന്റെ ചോദ്യം നിന്നോട് തന്നെയാണ്. ഉത്തരം പറയു
@@JanzCineWorld ഞാൻ മൃഗങ്ങളോട് സംസാരിക്കാറില്ല ഹെ !
ഇഹ്ദിന സിറാത്തൽ മുസ്തഖ
ക്കീം എന്ന് ശാഫി മനസ്സറിഞ്ഞു ദുആ ചെയ്താൽ നല്ലൊരു ആത്മ ഗുരുവിനെ ലഭിക്കും കേട്ടോ... അത് ചെയ്‌തോളൂ
shafika nalla oru speech very very thanks...iniyum pratheekshikunnu
മാഷാ അല്ലാഹ്
കേട്ട് ഇരുന്നുപോയ്ി ഷാഫിക്കാ....
ഷാഫി മനോഹരം നിന്റെ വാക്കുകൾ..അഭിനന്ദനങ്ങൾ..മനസിനെ ഉണർത്തുന്ന വാക്കുകൾ ❤❤
❤masha allah masha allah
അഭിനന്ദനങ്ങൾ Great ❤
നല്ല വാക്കുകൾ.ഇതാവണം സമൂഹം.മനുഷ്യനാവണം ആദ്യ പരിഗണന.മതമെന്ന ഐഡന്റിറ്റി ഒരിക്കലും മോശമാവുകയുമില്ല. ആശംസകൾ...❤❤❤❤❤❤
ഷാഫിക്കന്റെ പാട്ടായാലും പ്രസംഗം ആയാലും കേട്ടിരുന്നു പോവും
അടിപൊളി
അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻
അസ്സലാമു അലൈകും, തമ്പ് ലൈൻ കണ്ടു വന്നതാ!ഷാഫിക്ക ചിന്തിക്കുന്നവർക്കു ദൃഷ്ടാന്ത മുണ്ട്!മനോഹരമായ speach 👌🏻👌🏻👌🏻താങ്കൾ♥️♥️🌹
ഞാൻ ഇതിതുവരെ കേട്ടതിൽ ഏറ്റവും അതികം മനസ്സിൽ തട്ടിയ വാക്കുകൾ ❤❤❤❤❤❤
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
ഇങ്ങനെയുള്ള
കലാകാരന്മാർ
നമ്മുടെ നാട്ടിൽ
ഉണ്ടാകുന്നത് ഒരു അത്ഭുദപ്രതിഭാസം
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
@@sali55544pourohithyam angane cheyunnavar anenn muth nabi paranjt illw.. Enntum thanne polethe aalukal nabiyude vakkin pullu vila nalkathe alle ivdethe oro ustadunareyum pin patti nadakkunnad..
കൊല്ലം ഷാഫി സാധാരണ ഒരു കലാകാരൻ ആണെന്ന് തെറ്റിദ്ധരിച്ചു. പക്ഷെ വളരെ ആഴത്തിൽ അറിവുള്ള വ്യക്തി ആണെന്ന് മനസിലായി.. ഒരു പാട് റെസ്‌പെക്ട് തോന്നുന്നു ഇദ്ദേഹത്തോട്.. നന്ദി
എങ്ങനെ ഇങ്ങനെ പറയാൻ സാധിച്ചു മനസ് നിറഞ്ഞ സലാം ഷാഫി
ഇതേ പോലെ ഒരു ആശയം ഞാൻ കാത്തിരുന്നു. ഇപ്പോൾ എത്തി
എല്ലാവരിലേക്കും ഈ വാക്കുകൾ എത്തിക്കൂ അല്ലാഹുവേ ഈ പൊന്നുമോനെ അനുഗ്രഹിക്കണേ 🤲🤲🤲🤲
*അള്ളാഹു ചത്തില്ലേ😂😂*
എത്രയോ ആളുകളുടെ കാതുകളിലേക്ക് ഹറാം ആയ സംഗീതം എത്തിച്ച വ്യക്തി ആണിത്... ഹറാം ആയ എത്രയോ വീഡിയോകൾ യുവാക്കൾ യുവതികൾക്ക് എത്തിച്ച വ്യക്തി ആണിത്...
സുഹൃത്തേ ഹറാം ഹറാം ആണ്... അതു തൗഭ ചെയ്തു മടങ്ങി ഇനി അതിലേക്കു പോകില്ല എന്ന് പറയാൻ ഈ വ്യക്തിക്ക് കഴിയണം..
സംസാരിക്കാൻ എല്ലാവർക്കും കഴിയും... സന്ദർഭതിനനുസരിച്ചു ആളുകൾക്ക് എത്ര മനോഹരമായും സംസാരിക്കാം...
@@firosshah പാട്ട് ഹറാം ആണല്ലേ…🤣
ഹറാം ആയ നിരവധി കാര്യങ്ങൾ ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട്…. നീ അതിൽ ഒന്നുപോലും ചെയ്യാത്ത മഹാൻവ് ആണോ….? സ്വയം നന്നായിട്ട് മതി മറ്റുള്ളവരെ കുറ്റപ്പെടുത്തൽ…. ഏത് കിതാബിൽവ് ആണ് പാട്ട് ഹറാം ആണെന്ന് താങ്കൾക്ക് കാണാൻ കഴിഞ്ഞത് ….?
@@RaneefPallikkara-Official_ സംഗീതം ഹറാം ആണ്... ഖുർആൻ ൽ ഉണ്ട്
@@RaneefPallikkara-Official_ th-cam.com/users/shortsSEehpHy6FDQ?si=AVqu2XftoBKcNHWH
ഇതിന്റെ ഒരു പാർട്ട് കേട്ടപ്പോൾ തെറ്റിദ്ധരിച്ചു, ഫുൾ പാർട്ട് കേട്ടപ്പോൾ ആണ് എല്ലാം മനസ്സിൽ ആയതു, 👍🏻👍🏻👍🏻
Shafi is original indian good good good very good 🎉🎉🎉🎉🎉🎉🎉🎉🎉❤
കേട്ടിരുന്നു പോയി..... ഗംഭീര പ്രഭാഷണം...❤
WoW.... ഷാഫി.... നീ എത്ര നന്നായിട്ടാണ് പ്രസംഗിക്കുന്നത്..
ഗ്രേറ്റ്....
ഇത് ഇഷ്ടപ്പെട്ടു
ഖുർആനിനെക്കുറിച്ചുള്ള പാട്ട്
ഒത്തിരിഷ്ടായി
ഷാഫി താങ്കളുടെ കാഴ്ചപ്പാടുകളെ അഭിനന്ദി ക്കുന്നു. പ്രത്യേകിച്ച് കോഴിക്കോട് കാരനായ ത്തില്‍ .
ഷാഫി കൊല്ലം അല്ലെ കോഴിക്കോട് അല്ലല്ലോ
@@NazeerAbdulazeez-t8i കോഴിക്കോട് കൊല്ലത്ത്.
@@ShyamKumar-pm9it കോഴിക്കോട് കൊല്ലം ഉണ്ടൊ ഇപ്പൊ ആണ് അറിയുന്നത് 🙏അതെ പോലെ കൊല്ലത്തു കോഴിക്കോട് ഉണ്ട് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി നിന്നു 2 കെഎം പടിഞ്ഞാറു ഉള്ള ഒരു സ്ഥലം ആണ് കോഴിക്കോട്,
ഷാഫിയിൽ തന്റെ ഗുരു സാനിധ്യം ഖുർആൻ ആയി തിളങ്ങി വിളങ്ങി നിൽക്കുന്നു, ❤️
മുസ്തഫ മൗലവിക്ക് ദീർഖകാലം ദീനിന്നു വേണ്ടി ഖിദ്മത് ചെയ്യാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️
😂😂
@@ALLINONE-jk6sp എന്താണ് ചേട്ടാ ചിരിക്കാൻ മാത്രം
14 നൂറ്റാണ്ട് മുൻപ് എങ്ങിനെയായിരുന്നു ദീൻ ഖിയാമത്ത് നാൾ വരെ അങ്ങിനെതന്നെയായിരിക്കും
ഒരിക്കലും illa ഈ നൂറ്റാണ്ട് ഇസ്ലാമിന്റെ അന്ത്യ കാലമാണ് അള്ളാന്റെ 1.5 ദിവസവും അതയത് 1500 വർഷം തീരാൻ പോകുന്നു അതോടെ ഇസ്ലാം അവസാനിക്കും 😂
Manushiane
Chinthippikkunna. Prasangam.. Panditharennu. Ahankarikkunna. Palarkkum. Kazhiyathathum. Masha. Allah
.
അന്യമതസ്ഥരെ കൊല്ലാൻ പറയുന്ന ഭാഗം എങ്കിലും ആ കിതാബിൽ ഒന്ന് തിരുത്തൂ . വരുന്ന തലമുറയെ എങ്കിലും
സർവ്വരെയും സ്നേഹിക്കാൻ പഠിപ്പിക്കൂ
സ്നേഹം തന്നെയാണ് ദൈവം..
എന്തു പേരിട്ടു വിളിച്ചാലും. ഏതു രീതിയിൽ ആരാധിച്ചാലും.
മനസ്സിൽ വെറുപ്പും വൈരാഗ്യവും കുത്തി നിറച്ചാൽ പിശാചുകൾ ആവും നമ്മുടെ അടുത്തേക്ക് വരിക...
നല്ലൊരു പ്രഭാഷണം നടത്തിയ കലാകാരന് കൂപ്പുകൈ. 🙏🏻
ഖുർആൻ എന്താണെന്ന് ശരിക്ക് പഠിക്കാൻ ശ്രമിക്കണം. എന്നാൽ ഇങ്ങനെ ഉള്ള വിഡ്ഢിത്തം പറയില്ല. ഖുർആനിൽ എവിടെയും അന്യമതസ്ഥരെ കൊല്ലാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അതാണ് സത്യം എന്ന് വിശ്വസിക്കുന്നതിന് മുമ്പ് എന്താണ് ഖുർആനിൽ പറയുന്നത് എന്ന് പഠിക്കാൻ ശ്രമിക്കുക.
കൊല്ലാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നും അത് തുടരേണ്ട യൊ
ശരിക്ക് പഠിക്കാൻ ശ്രമിക്കൂ ഖുർആനെ
❤❤
അനാവശ്യ സംസാരം വരെ വരില്ല😂❤❤❤
Which part?
മുസ്ലിംകളെ ഈ ലോകത്ത് നിന്ന് തുടച്ച് നീക്കണമെന്ന് പറയുന്നവരുടെ കള്ള പ്രചാരം
Aa ranu Anya madhstare kollan paranjath .enikk oru nethav und adheham paranjitund . Sookshiku. Anya mathashatarodu kruratha kanikukayo,avark prayasam undavukayo ,Avril ninn kalav cheyukayo cheythal njn avrkethire allahuvinod parathipedunnathan. Alpa budhiyum,arivum aapathan suhruthe
Very good speech!salute ❤
Masha allah അള്ളാഹു ഹൈർ ചെയ്യട്ടെ
ഭാഷണങ്ങളിൽ
പോഷണമേകിയ
സംഭാഷണ മികവ്
ഷാഫി, അഭിനന്ദനങ്ങൾ.🎉
ഒരാളേയും നാം ഇകഴ്ത്തി കാണരുത്, ബഹുമാന്യനായ കൊല്ലം ഷാഫി ക്ക് ഇനിയും നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ ❤
After 24 minutes 💎💎💎
നെറികേട് കാണുമ്പോൾ ചൂണ്ടാൻ മടിക്കുന്ന ചൂണ്ടുവിരൽ നമുക്ക് എന്തിന > dedicated for shafi 😂
ശാഫിയുടെ വരികളിൽ കാണാറുള്ള പ്രാസ ഭംഗി പ്രസംഗത്തിലും കണ്ടു..
സത്യം തിരിച്ചറിയാൻ പലരും പല വഴികളിലൂടെ സഞ്ചരിക്കുന്നു.
എന്തായാലും സത്യം ഒന്നേ ഉള്ളു..
അത് കണ്ടെത്തി ജീവിക്കാൻ കഴിയണം. അതാണ് നമ്മുടെ വിജയത്തിലേക്കുള്ള വഴി..
ജീവിച്ച് കൊണ്ടിരിക്കുന്ന വഴിയിലെ അറിയാത്ത കാര്യങ്ങൾ തിരുത്താൻ, അറിവുള്ളവരെ കണ്ടെത്തുക.. നമ്മുടെ യുക്തിയെ മാത്രം ആശ്രയിക്കരുത്..
അങ്ങിനെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ പറയുന്ന ഒരു നവ വിഭാഗമുണ്ട് കേരള മുസ്‌ലിം സമൂഹത്തിൽ..ഒരനൈക്യവും കാര്യമായിട്ടില്ലാതിരുന്ന കേരള സമൂഹത്തിൽ വിശിഷ്യാ മുസ്‌ലിംകൾക്കിടയിൽ ഐക്യ സംഘമെന്ന പേരിൽ അവർ തൗഹീദ് പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് ആഘോഷിച്ചു.എന്നാൽ ഇപ്പോഴവരുടെ അവസ്ഥ അവരുടെ നേതൃത്വവും അണികളും തമ്മിൽ തമ്മിൽ തൗഹീദ് പഠിപ്പിക്കുന്നു.ഓരോരുത്തരും തോന്നിയത് പോലെ ഖുർആനിനേയും,ഹദീസിനേയും, മറ്റ് അടിസ്ഥാന പാഠങ്ങളേയും വ്യാഖ്യാനിക്കുന്നു... പക്ഷേ അന്ന് അവർ പഠിപ്പിക്കാൻ വന്ന പാരമ്പര്യ വിശ്വാസികൾ അവരുടെ ആശയത്തിലോ,ആദർശത്തിലോ ഒരു വ്യതിയാനവുമില്ലാതെ മുൻഗാമികൾ പറഞ് തന്ന മൊഴി മുത്തുകൾ മുറുകെപ്പിടിച്ചു ജീവിക്കുന്നു....
എല്ലാ ജില്ലകളിലും 🎉🎉🎉🎉🎉🎉🎉🎉അറിയപ്പെടുന്ന ഒരാളെങ്കിലും ഇത് പോലെ മുന്നോട്ട് വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോകുന്നു🎉
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ജ്ഞാനം ഇതേപോലെ സംശയത്തിലായിരുന്നു😢
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
നവീകരണം മതത്തിനല്ല വേണ്ടത്..അന്ധൻ ആനയെക്കണ്ടത് പോലെ മതത്തെ മനസ്സിലാക്കിയ ആളുകൾക്കാണ് നവീകരണം വേണ്ടത്..പിന്നെ അവരെ നയിക്കുന്ന പൌരോഹിത്യത്തിനുമാണ് നവീകരണം ആവശ്യമായുള്ളത്..
കറക്ട്
അത് വളരെ ശരിയാ
ഓരായിരം മവുലവിമാർക്കു ഒറ്റ ഷാഫി അഭിനന്ദനങ്ങൾ.... പെറോട്ട കെട്ടുകാരെ വിട
എന്താണീ പറയുന്നത്? തുരുംബ് പിടിച്ച ഇരുംപ് നവീകരിച്ചാൽ അത് അതിന്റെ മൗലികമായ അവസ്ഥയിലേക്ക് മടങ്ങുകയല്ലെ ചെയ്യുക? മതം നവീകരിക്കും ബോഴും അത് തന്നെയാണ് സംഭവിക്കുക. മതത്തിൽ തുരുംബ് പിടിച്ച സലഫി ഇത്തിക്കണ്ണികൾ കരിഞ്ഞു പോകും . അത് കൊണ്ടായിരിക്കാം ഇത്തിക്കണ്ണികൾ മതം നവീകരിക്കുന്ന തിനെ ഭയക്കുന്നത്. പിന്നെ ഒരു കാര്യം
മതത്തിൽ താല്പര്യമില്ലാത്ത വർ അത് നവീകരിക്കാൻ വരേണ്ടതില്ല. നിങ്ങൾ ആസിഡ് ഒഴിച്ചായിരിക്കും നവീകരിക്കുക. ആവശ്യം വരുംബോൾ ബന്ധപ്പെട്ടവർ താളി തേച്ച് കുളിപ്പിച്ച് കൊള്ളും.
"നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നവൻ ആണ് " അടങ്ങാത്ത വിജ്ഞാന ദാഹം...... ശമിക്കാതിരിക്കട്ടെ... അളളാഹു അനുഗ്രഹിക്കട്ടെ.''ആമീൻ. ഷാഫിക്ക് നന്ദി.
ഷാഫി നിങ്ങൾ പോകുന്ന വഴി അതായത് മുസ്തഫ മൗലവി ഇസ്ലാമിന്റെ വഴി ശരിയല്ല .
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഷാഫി എം എം അക്ബറെ സന്ദർശിക്കൂ സത്യങ്ങൾ അന്വേഷിക്കു
ഇ അള്ളാഹു #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?
@@advsuhailpa4443രണ്ടും ഒന്നല്ല..അല്ലാഹു ഏകവചനം ആണ് ദൈവം ബഹു ആണ്
ഈ കൂട്ടത്തിലേക്ക് മമ്മൂട്ടിയും വരും ! അവനവൻറെ തെമ്മാടിത്തരം അംഗീകാരത്തോടെ സുഖകരമായി നടക്കാൻ സത്യ വിശ്വാസത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള പരിശ്രമത്തിലാണ് ഇവർ !
തൻറെ ഇഷ്ടങ്ങൾ തേനിൽ പുരട്ടി പ്രയോഗിക്കുന്നത് പിശാചാണ്.
മതത്തിൽ നവീകരണം ബുദ്ധിമുട്ടാണ് എങ്കിലും അതിനുള്ള ശ്രമങ്ങൾക് പരിപൂർണ പിന്തുണ
ഈ അടുത്ത് കേട്ടതിൽ വെച്ച് ഏറ്റവും അകക്കാമ്പുമുള്ള ഒരു സന്ദേശം താങ്ക്യൂ സർ
താങ്കള്‍ ഇങ്ങിനെയുള്ള പാട്ടുകളൊക്കെ പാടിയിരുന്നോ എന്നിട്ട് സ്ത്രീ കളെ വര്‍ണ്ണിക്കുന്ന പാട്ടുകള്‍ മാത്രേ കാണുന്നുള്ളൂ
ഇയാൾ ഒരു മാണിക്യമാണല്ലേ ഈ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി
മുജാഹിദ് ബാലുശ്ശേരിയും അതുപോലെതന്നെ ഹുസൈൻ സലഫി ഘോരഘോര പ്രസംഗങ്ങളാണ് മൈക്ക് പൊട്ടി പോകുന്നെ തരത്തിൽ പ്രഭാഷണം കേട്ടാൽ പക്ഷേ സമൂഹം ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി( ചില എക്സ് മുസ്ലിങ്ങൾ സമൂഹഹത്തിന് തെറ്റിധരണ ഉളവാകുന്ന രീതിയിൽ തെറ്റ് പറഞ്ഞു കൊടു ക്കുമ്പോൾ )യാഥാർഥ്യം പറഞ്ഞു കൊടുക്കാൻ ഷാഫി എടുത്ത ചെറിയ സ്പീച് നെ സ്വാഗതം ചെയ്യന്നു
വളരെസന്തോഷം, ഞാൻ രാമനാടുകരക്കാരനാണ് ഇതു ബാലുശ്ശേരിയും കൂട്ടരും കേട്ടുതിരുത്തട്ടെ❤️❤️
ഇവനും ഖുർആൻ അറിയില്ല.
ബാലുശ്ശേരി യും ഷാഫിയു എവിടെ കിടക്കുന്നു. നമ്പർ 1 ഖുർആൻ പണ്ഡിധനാണ്
@@mujeebkurikkal8449ഖൽബ് ശുദ്ധിയുള്ളവർക്കേ ഖുർആനിലെ ആശയങ്ങൾ മനസിലാവുകയുള്ളൂ
അപ്പോൾ നീ ഹാഫിള് ആയിരിക്കും 😂😂@@jermyhassan
@@mujeebkurikkal8449എന്നിട്ടാണോ ഫൈസൽ മൗലവിയും,അനസ് മൗലവിയും,, ബാലുശ്ശേരിയും പരസ്പരം സാഹിറും,മുശ്രിക്കും ആക്കുന്നത്... അതും പൊതു വേദിയിൽ... കഷ്ടം...തൗഹീദ് പഠിപ്പിക്കാൻ വന്ന് നൂറ്റാണ്ട് ആഘോഷിക്കുന്നവരുടെ ഒരവസ്ഥയേയ്...
ലക്ഷ്യം ദൈവം ആയിരിക്കണം..!❤ അതിന് ഇടയിൽ സ്വർഗത്തിൽ കുടുങ്ങാതിരുന്നാൽ മതീ..😢
സ്വർഗത്തിൽ കുടുങ്ങേ ❓❓😇... ജീവിക്കുന്നത് തന്നെ അതിന് വേണ്ടിയല്ലേ... ❓
നീയെന്ത് ഓലക്കയാ പറയിന്ന്. വെല്ല്യ കവി ആവല്ലേ മോനെ
masha allah allahu anugrahikkatte
❤❤❤❤ god is love
He can't ask anybody to hate others
Good knowledge and Good talking.
പ്രസംഗം കേട്ട് ഇരുന്നുപോയി
...പാടുക... ..പറയുക.. ..സത്യം.. ..നിത്യം..❤
😅😅😅 നവീകരണം നടത്താൻ തുടങ്ങിയ ചേകന്നൂർ മൗലവി ഇപ്പൊ പരലോകത്ത് ആണ്,😅😅
Kanthapuram team
അതിന് അന്നത്തെ തീവ്രവാദം ഇന്ന് നടക്കൂലല്ലോ!
ഇന്ന് ഉണ്ടെങ്കിൽ 88 വയസ്സേ കാണു... -
57 ആം വയസ്സിൽ അപകടമോ
അറ്റാക്കോ വന്ന് മരിക്കുക ആയിരുന്നില്ല,
കൊല പ്പെടുത്തുക ആയിരുന്നു,
ഒരാൾ കുറച്ച് ചോദ്യം ചോദിച്ചു,
ഉത്തരമില്ലാതെ വന്നപ്പോൾ കൊന്നു അത്ര തന്നെ
ഷാഫീ.......... ഒരു നല്ല കലാകാരൻ മാത്രമല്ല അല്ലേ.......
ഒരു നല്ല മനുഷ്യനും കൂടി ആയതിൽ ഭയങ്കര സന്തോഷം
ഷാഫി പറഞ്ഞതാണ് സതൃം ചോദൃങ്ങളെ ഭയക്കുന്ന പൗരോഹത്തൃം
ഷാഫി സൂപ്പർ
Absolutely correct ithupole thurannu parayunna yuvakkal rangathu varanam.allah kathu rakshikkum
"നല്ല കേൾവികാരൻ ആണ് ഞാൻ"
🎉🎉🎉🎉🎉 കൊല്ലം ഷാഫി...🎉🎉🎉
Sooper. Alhamdulillahi. Maashaallahi
മാഷാ അല്ലാഹ്❤️❤️❤️
നിങ്ങളുടെ ഈ
പ്രഭാഷണം
എനിക്ക് വല്ലാത്ത
അഭിമാന ബോധം തോന്നുന്നു ❤❤❤❤❤❤❤❤
ഷാഫിക്ക...ഗ്രേറ്റ് സ്പീച് 🔥
👍മാഷാഅല്ലാഹ👍
well said ..🌹🌹💐💐🌹💐🌹ഇതാണ് correct .
കലയെ യും സന്തോഷത്തെയുംചില പണ്ഡിതന്മാർ. തള്ളിപ്പറയുമ്പോൾ ഈ മുസ്ലിം സമൂഹം എവിടെ ചെന്ന് അവസാനിക്കുമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.🤙 വേദിയിൽ സി എച്ച് മുസ്തഫ മൗലവി കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.👍 എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. ❤️🌹
Kala yannal kola agaruthe muthal kala paramai kakunu paksa nasttapettavana vaadana padachon kamum
❤❤❤
കലയെ ഏതെങ്കിലും പണ്ഡിതൻ തള്ളിയ ഒരു തെളിവ് താ
@@mujeebc-bp1lp പ്രിയ പ്രിയസഹോദരാ തള്ളിപ്പറിയാത്ത ഒരു കലയെ ഞാൻ തിരയുകയാണ്🙏
😮❤😅😢I I I'm inasd😅🎉😢😊😊😮😊😮😢'😊😮😢he's best 😂🎉5😊😢@@abdulmuthalib5132
ഏതാണ് നേരയ മാർഗം എന്ന് അറിയാൻ ഇതുപോലെ യുള്ള ചർച്ചകൾ ഉപകാര പെട ട്ടെ എന്നു പ്രാർഥിക്കാം alhamdulilla
An enlightened human being
😍🥹🥹🥹ഷാഫിക്ക ഓരോ വാക്കുകളും 💯