വെറും 50 രൂപ ഫീ വാങ്ങിക്കുന്ന ഡോക്ടറെ കാണാൻ പോയപ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല.

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • വെറും 50 രൂപ ഫീ വാങ്ങിക്കുന്ന ഡോക്ടറെ കാണാൻ പോയപ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല.
    #moinusvlogs

ความคิดเห็น • 1K

  • @kunhimuhammedkp9316
    @kunhimuhammedkp9316 ปีที่แล้ว +225

    ഈ ഡോക്ടറേയും ഭർത്താവിനേയും അച്ഛനേയും അമ്മയേയും എത്ര പ്രശംസിച്ചാലും മതിയാകില്ല.🙏
    അവർക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ചൊരിഞ്ഞുകൊടുക്കട്ടെ...
    🙏🙏🙏🙏🙏

    • @rajankk-ht7zo
      @rajankk-ht7zo ปีที่แล้ว +3

      Adutha Oru ummanchandy Avatty madam

  • @tblmte5838
    @tblmte5838 ปีที่แล้ว +77

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏
    ഇന്ത്യക്ക് വേണ്ടത് ഇത് പോലത്തെ അമ്മ ഡോക്ടർ മാർ വേണം 🌷🌷🌷🌷🙏🙏🙏🙏

    • @user-ow1yc8qp6m
      @user-ow1yc8qp6m ปีที่แล้ว

      ❤❤❤❤❤❤❤❤❤❤😂

  • @ummarbangalath3738
    @ummarbangalath3738 ปีที่แล้ว +105

    നല്ല ചിന്താഗതിയാണ് ഡോക്ടറുടെത്. ദീർഘ കാലം ആയിരാരോഗ്യത്തോടെ ജീവിക്കാനും ജനങ്ങളെ സേവിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +395

    അച്ഛൻ പകർന്നു കൊടുത്ത കൈത്തിരിയുമായി പലർക്കും പ്രകാശവും അത്താണിയുമായ ഡോക്ടർക്ക് എല്ലാ നൻമകളും ഉണ്ടാവട്ടെ --- Simple and humble❤❤❤🙏

    • @minithomas4036
      @minithomas4036 ปีที่แล้ว +11

      Real doctor congratulations

    • @abdathjuicecorner5139
      @abdathjuicecorner5139 ปีที่แล้ว +2

      Mashaallha

    • @lalithakumari1823
      @lalithakumari1823 ปีที่แล้ว +2

    • @jayanthiammu764
      @jayanthiammu764 ปีที่แล้ว +4

      ഈ ഡോക്ടർ ആണ് കൺകണ്ട ദൈവം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aswathyp5447
      @aswathyp5447 ปีที่แล้ว

      @@abdathjuicecorner5139 I

  • @Nextengineeringelectrical
    @Nextengineeringelectrical ปีที่แล้ว +113

    നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം ആയി എന്നും നിലനിൽക്കാൻ ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ.
    Big salute ജനകീയ Dr. & Family

  • @agneskp7347
    @agneskp7347 ปีที่แล้ว +328

    അതെ. മറ്റുള്ളവരെപോലെ ജീവിക്കാൻ നോക്കുന്നവർക്കാണ് എത്ര കിട്ടിയാലും മതിവരാത്തത്‌ - പണത്തിനോട് ആർത്തി ഇല്ലാതെ ജീവിച്ചു കാണിക്കുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട്.❤ ദൈവം കൂടുതൽ അനുഗ്രഹിക്കിട്ട്

    • @padmanabhan2472
      @padmanabhan2472 ปีที่แล้ว +5

      ഡോക്ടർ സാർനിങ്ങളെപോലെയോള്ളവർസമൂഹത്തിൽവലിയസ്ഥാനംഅർക്കിന്നുമററ്ഡോക്ടർമാർഇത്കണ്ട്ഈമാത്റകകാണേണ്ടതാണ്

    • @mujeebrahmanc6462
      @mujeebrahmanc6462 ปีที่แล้ว

      Aameen

    • @raheenanavas4818
      @raheenanavas4818 ปีที่แล้ว

      Ameen❤❤

    • @moosatamarassery1486
      @moosatamarassery1486 11 หลายเดือนก่อน

      ആശുപത്രി വ്യാപാരവും വിദ്യാഭ്യാസ വ്യാപാരവും പൊതുജനത്തെ ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത് കൊടി കുത്തി വാഴുകയാണിവിടെ.
      അതിനിടയിലാണ് ഇക്കാലത്ത് മാലാഖയെപ്പോലെ വളരെ നിസ്വാർത്ഥമായി ഈ DR ഫീസും ലാഭവും നോക്കാതെ , പാവം രോഗികളുടെ അഭിമാനം പരിഗണിച്ചു കൊണ്ട് വെറും 30 ഓ 40 ഓ രൂപ മാത്രം ഫീസ് വാങ്ങി 15 വർഷത്തോളം ആതുര സേവനം ചെയ്ത് ജനത്തിന് ആരോഗ്യവും പ്രതീക്ഷയും ധൈര്യവും നൽകുന്നത്. ഈ മാതൃകാ വനിതാ DR റെ എത്ര അഭിനന്ദിച്ച് പുകഴ്ത്തിയാലും, എത സമ്മാനങ്ങൾ കൊടുത്താലും അധികമാവില്ല. താങ്കൾ സിമ്പ്ൾ & ഹമ്പ്ൾ ആണ്. അഭിവാദ്യ, ആശംകൾ + പ്രാർത്ഥനകൾ💯👍✌️🌷

  • @vijayan1731
    @vijayan1731 ปีที่แล้ว +135

    ജനങ്ങളെ സേവിക്കുന്ന ആ ഡോക്ടർ ഇരിക്കട്ടെ എൻറെ ബിഗ് സല്യൂട്ട്

  • @HassainarHassu
    @HassainarHassu ปีที่แล้ว +30

    കണ്ണ് നിറഞ്ഞു പോയി റബ്ബേ. ഈ ലോകത്ത് എത്ര എത്ര നല്ല മനുഷ്യരുണ്ട്. പടച്ചവൻ ഡോക്ടർക്ക് ദീര്ഗായുസ്സ് നൽകട്ടെ

  • @hameedcy6578
    @hameedcy6578 ปีที่แล้ว +35

    കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം തോന്നിയ വീഡിയോ.... ഈ ഡോക്ടർക്ക് പടച്ചവൻ ദീര്ഗായുസ്സ് നൽകട്ടെ.... അച്ഛനെയും അമ്മയെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🥰😊

  • @musafir1139
    @musafir1139 ปีที่แล้ว +206

    പൈസ ഭ്രമം മാതാപിതാക്കൾ പഠിപ്പിച്ചില്ല ,അന്ന് ആ അച്ഛൻ ആ എസ്റ്റേറ്റിലെ ആളുകളെ നോക്കി കൊടുക്കാൻ പറഞ്ഞതാണ് ഡോക്ടറുടെ തുടർ സൽ പ്രവർത്തനനങ്ങൾക്കു കാരണം ,,ആ അച്ഛനും അമ്മയ്ക്കും നന്ദി

    • @thahirvlogs6123
      @thahirvlogs6123 ปีที่แล้ว +2

      , 🤲🤲,

    • @aysha8721
      @aysha8721 ปีที่แล้ว +4

      ദൈവത്തിന്റെ. അനുഗ്രഹം. ഉള്ളഡോക്ടർ. നന്മനേരുന്നു.

  • @natural_birds8287
    @natural_birds8287 ปีที่แล้ว +33

    ഇത്രയും പാവങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @alivm4831
    @alivm4831 ปีที่แล้ว +160

    പടച്ചവൻ.. ഈ. ഡോക്ടറെ. ദൈവം. എല്ലാ. നന്മകളും. നൽക്യ. അനുഗ്രഹിക്കട്ടെ... ഡോക്ടറെ. മകളും. ഇത്. പോലെയുള്ള. നന്മയുള്ള. മകളാവട്ടെ.... പൂർണ. ആർയോഗ്യവും. ദീർഘായുസ്സും. നൽകി. അനുഗ്രഹിക്കട്ടെ..... എന്റെ. ജീവിതത്തിലും. ഇത്. പോലെ. ഒരു. ഡോക്ടർ. അനുഭവം. ഉണ്ട്. കോഴിക്കോട്. ഹൗസിങ്. കോളനിയിൽ..100. രൂപ. മാത്രമേ. ഡോക്ടർ. വാങ്ങു..... പണകൊതിയന്മാർക്. ഒരു. മാത്രഗ. ആവട്ടെ.....

  • @madhukrishnan9584
    @madhukrishnan9584 ปีที่แล้ว +49

    ഈ ഡോക്ടറെ കാണിച്ചു തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏

  • @SDSChanal
    @SDSChanal ปีที่แล้ว +51

    ഞങ്ങളുടെ നാട്ടിലും ഉണ്ട് 30രൂപ വാങ്ങുന്ന കുട്ടികളുടെ ഡോക്ടർ.ഈ dr നെ പരിചയപെടുത്തി തന്ന ചാനലിന് ഒരുപാട് നന്ദി. ഒപ്പം ഡോക്ടർക്ക് എന്നും നന്മ വരാൻ പ്രാർത്ഥിക്കുന്നു 🥰

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว +79

    ഡോക്ടർ നും husband num അച്ഛനും....ammakkum ഇത് ജനങ്ങളെ കാണിച്ച ബ്രൊ ക്കും 💐💐💐

  • @madhumidhunam8682
    @madhumidhunam8682 ปีที่แล้ว +130

    സസ്നേഹം ഡോക്ടർക്
    പാലക്കാട് ജില്ലയിൽ ആനക്കര ഗ്രാമ പഞ്ചാത്തിൽ വടക്കേത്ത് വീട്ടിൽ ജനിച്ചു വളർന്ന് . ഡോക്ടർ ആയതിനുശേഷം വടക്കേ ഇന്ത്യയിൽ പാവങ്ങളുടെ ഡോക്ടറായി ജനഹൃദയങ്ങളിൽ പതിഞ്ഞ ... ഡോക്ടർ ക്യാപ്റ്റൻ ലക്ഷ്മിയെയാണ് ഓർമ്മ വരുന്നത്.
    മറ്റൊരു ക്യാപ്റ്റൻ ലക്ഷ്മിയായി മാറാൻ ഡോക്ടർക്കും കുടുംബത്തിനും സാധിക്കുമാറാകെട്ടെ എന്ന് പ്രാത്ഥിക്കുന്നു.

    • @sasidharanmk4494
      @sasidharanmk4494 ปีที่แล้ว

      No, don't be a captain Lexmi

    • @madhumidhunam8682
      @madhumidhunam8682 ปีที่แล้ว

      Discard

    • @sunilkgeorge
      @sunilkgeorge ปีที่แล้ว

      ​@@sasidharanmk4494athenthanu angane Paranjthu?

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 6 หลายเดือนก่อน

      ഇത് എവിടെ ആണ് സ്ഥലം ഡോക്ഡർക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആശിക്കുന്നു...❤❤❤❤❤❤❤❤🌹🌹🌹🌹🌹

  • @anilkumarbalakrishnan138
    @anilkumarbalakrishnan138 ปีที่แล้ว +16

    "എന്തിനാണ് കൂടുതൽ പണം.വേറൊരാളെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോഴല്ലേ കൂടുതൽ പണം ആവശ്യമായി വരുക".ഡോക്ടറുടെ മനസ്സ് എന്താണെന്ന് ഈ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.
    ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ..!💐

  • @naturelvillege5372
    @naturelvillege5372 ปีที่แล้ว +160

    ലോകത്ത് കുറച്ച് നല്ല മനുഷ്യരെ ഉള്ളു അതിൽ പെട്ടതാണ് ഡോക്ടർ 500 ഫീസ് വാങ്ങുന്ന കാലമല്ലേ നന്മ നേരുന്നു ഡോക്ടർ ക്ക്❤❤

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +2

      Vyaja doctor ano

    • @snehajalakam8702
      @snehajalakam8702 ปีที่แล้ว +1

      @@muhammedcp6293
      ഫീസ് അധികം വാങ്ങുന്നവരാണ് വ്യാജ ഡോക്ടർ

    • @shihabmampadan937
      @shihabmampadan937 6 หลายเดือนก่อน

      ​@@muhammedcp6293ഒറിജിനൽ ഡോക്ടർ ഇങ്ങനെയായിരിക്കും. താങ്കൾ കാണുന്നത് സർട്ടിഫിക്കറ്റുള്ള വ്യാജന്മാർ...

    • @sujathadevibs6982
      @sujathadevibs6982 4 หลายเดือนก่อน

      Vjajanmarkk നല്ലതു് കണ്ടാൽ തിരിച്ചറിയില്ല

  • @roshithk5288
    @roshithk5288 ปีที่แล้ว +20

    ശരിയാണ് ഇക്ക.. ഡോക്ടർക്ക് ഒരുപാട് നന്ദി ആ നല്ല മനസ്സിന്... ഇതാണ് ശരിക്കുമുള്ള ആതുരസേവനം.... 🥰.. നമ്മുടെ നാട്ടിലുമുണ്ട് ഇതുപോലെ ഉള്ള ഡോക്ടർ... ഡെഡിക്കേഷന്റെയും ആതുരസേവനത്തിന്റെയും അങ്ങേയറ്റം... രാവിലെ 9nu തുടങ്ങിയാൽ ഒരു 12.. അല്ലെങ്കിൽ oru1.30 ആം വരെ പോകും... ആ ഡോക്ടറും ഒരു patient aa. ചികിത്സ എടുക്കുന്ന ആളാ... ഒരുപാട് ഇഷ്ടം.. ഡോക്ടറെ കണ്ടപ്പോൾ നമ്മുടെ ഡോക്ടറെ ഓർത്തുപോയി.. 🥰🥰

  • @ranimolo514
    @ranimolo514 ปีที่แล้ว +13

    ഇങ്ങനെ ഉള്ള ഡോക്ടർമാരെ കണ്ടു പഠിക്കാൻ ശ്രമിക്കട്ടെ എത്തിക്സ് എന്ത് എന്നറിയാത്ത ഡോക്ടർമാർ.... നന്മയുള്ള ഈ ഡോക്ടർക്ക് ഹൃദയം കൊണ്ട് നമസ്കാരം 🙏🏻🙏🏻🙏🏻

  • @bismilpah
    @bismilpah ปีที่แล้ว +87

    എന്റെ പോന്നു ഡോക്ടർ നിങ്ങളെ പോലെ ആണ് ഈ ലോക ജനങ്ങൾ മുഴുവൻ എങ്കിൽ ഈ ലോകം സ്വർഗം ആയേനെ.... ആയുസ്സിന്നും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കും 🥰

  • @sobhavenu1545
    @sobhavenu1545 ปีที่แล้ว +10

    സ്നേഹത്തിന്റെ സുഗന്ധവും നന്മയുടെ പ്രകാശവും പരത്തുന്ന ഡോക്ടർക്ക് സ്നേഹാശംസകൾ നേരുന്നു. പുണ്യം ചെയ്ത മാതാപിതാക്കളെ മനസ്സാ നമസ്ക്കരിക്കുന്നു.❤❤🙏🙏

  • @risunufi2398
    @risunufi2398 ปีที่แล้ว +11

    കേൾക്കുമ്പോൾ അ അച്ഛൻ ഭയങ്കര സന്തോഷം ആയിരിക്കും ഇത് കണ്ടപ്പോൾ നമുക്കും ഭയങ്കര സന്തോഷം ആയി ഹാപ്പി ❤️👍🤝

  • @jessychacko2071
    @jessychacko2071 ปีที่แล้ว +40

    പാവപ്പെട്ടവർക്കേ പാവപ്പെട്ടവൻ്റെ വേദന അറിയൂ. മാഡത്തിനെ ദൈവം ധാരളാമായി അനുഗ്രഹിക്കട്ടെ❤❤

  • @shahalaneefa965
    @shahalaneefa965 ปีที่แล้ว +43

    ആ അച്ഛനും അമ്മയും പുണ്യം ഭർത്താവും മക്കളും ഡോക്ടറും എല്ലാവർക്കും ഒരു മുള്ള പോലുംകൊള്ളാതെ ദൈവം kakkene🌹👍👌👏

  • @binus9994
    @binus9994 ปีที่แล้ว +36

    ഡോക്ടറുടെ മുഖത്തെനിഷ്ക്കളങ്കത കണ്ടാലറിയാം ആ അച്ഛൻ്റെയും അമ്മയുടെയുംസ്നേഹം.അതുപോലെ മേഡത്തിൻ്റെ ഭർത്താവിനും മക്കൾക്കും നല്ലത് വരട്ടെയന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤

    • @noufal8147
      @noufal8147 ปีที่แล้ว

      നമ്മുടെ നാട്ടിലും ഉണ്ട് ഒരു ഡോക്ടർ

    • @noufal8147
      @noufal8147 ปีที่แล้ว

      നാട്ടിലുമുണ്ട് ഒരു ഡോക്ടർ കൊടുത്തിട്ടില്ലെങ്കിലും ചോദിക്കുകയും ഇല്ല

  • @lulululu7773
    @lulululu7773 ปีที่แล้ว +5

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കാരുണ്യമുള്ള മനസിന് ഒരുപാട് നന്ദി യുണ്ട് ഡോക്ടർ 🙏🙏

  • @preetharajan3501
    @preetharajan3501 ปีที่แล้ว +13

    എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഈ നാട് തന്നെ നന്നായേനെ 👌👌👌👌👌👌

  • @aboobakkerp91
    @aboobakkerp91 ปีที่แล้ว +6

    കുറെ കാലത്തിനു ശേഷം ഒരു 'മനുഷ്യ' ഡോക്ടറെ കണ്ടു (മീഡിയയിൽ).
    ഡോക്ടർക്ക് ദീർഘായുസ്സ്, അഭിനന്ദനങ്ങൾ.

  • @lubnasevergreen3398
    @lubnasevergreen3398 ปีที่แล้ว +50

    ഡോക്ടർക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും❤️❤️❤️

  • @MS_editzz
    @MS_editzz ปีที่แล้ว +24

    ഡോക്ടർ ക്കും കുടുംബത്തിനും ആരോഗ്യത്തിനു ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു....❤❤

  • @AbdulRazak-hu8rz
    @AbdulRazak-hu8rz ปีที่แล้ว +8

    നമ്മുടെ ഡോഗ്റ്റർക്ക് പടച്ചവൻ ആയുസും ആരോഗ്യവും സമ്പത്തും സമാദാനവും നൽകട്ടെ ഇതിന്റെ ഗുണം മാതാപിതികൾക്കും പടച്ചവൻ നൽകട്ടെ വളരെ സന്തോഷം ഉണ്ട് ഡോക്ടർ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @lucosjoseph3508
    @lucosjoseph3508 ปีที่แล้ว +3

    രോഗികൾക്ക് മുമ്പിൽ ഡോക്ടർ ദൈവം ആണെന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ കാണാൻ കഴിഞ്ഞു 🙏. സ്വർഗ്ഗത്തിൽ സമ്പത്ത് ഉണ്ടായക്കുന്ന ഒരു മാതൃക വി. ഡോക്ടർ, ദൈവം ദീർഘായസ് നൽകി അനുഗ്രഹിക്കട്ടെ
    🙌 ❣️❣️ 🌹🌹🌹🌹🌹🙏.

  • @shanmugamkumar1588
    @shanmugamkumar1588 ปีที่แล้ว +8

    ഇത് പോലത്തെ ചിലരെങ്കിലും ഉള്ളത് കൊണ്ടാണ്, ഈ ലോകം നിലനിന്നു പോകുന്നത്.. അഭിനന്ദനങ്ങൾ ഡോക്ടർ സർ. 💜💜💜

  • @maqsoodk.m7551
    @maqsoodk.m7551 6 หลายเดือนก่อน +1

    ശരിക്കും ഇങ്ങനെ ഒരു മോൾക്ക് പ്രചോദനം നൽകിയ മാതാ പിതാക്കൾക്ക് ഗ്രാന്റ് സല്യൂട്ട്

  • @ajayakumarkc7766
    @ajayakumarkc7766 ปีที่แล้ว +1

    അവരുടെ നല്ല മനസ്സിന് ഒരായിരം നന്ദി.
    നിങ്ങൾ പറഞ്ഞ അഞ്ചും പത്തും മായിഎണ്ണിത്തരുന്ന പാവങ്ങൾ അവരുടെ മനസ്സ് നിറഞ്ഞ പ്രാർത്ഥന നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും, ഉയർച്ചക്ക് ഒരു കൈത്താങ്ങാവും നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @bindumartin142
    @bindumartin142 ปีที่แล้ว +16

    ഇതുപോലെയുള്ള ഡോക്ടർ മാരെ ആണ് ലോകത്തിന് ആവശ്യം ദൈവം അനുഗ്രഹിക്കട്ടെ

  • @mufeesworld
    @mufeesworld ปีที่แล้ว +76

    ഇങ്ങനെയുള്ള ഡോക്ടർമാരെ കണ്ടാൽ തന്നെ നമ്മുടെ അസുഖം താനേ മാറിക്കോളും 🥰 ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇങ്ങനെയുള്ള ഒരു ഡോക്ടർ ആദ്യമൊക്കെ 20 30 ആയിരുന്നു ഫീസ് ഇപ്പോൾ കുട്ടികൾക് 50 വലിയവർക്ക് 60 ആണ് മരുന്നും അവിടുന്ന് തന്നെ ഡോക്ടർ തരും എന്റെയൊക്കെ ചെറുപ്പത്തിൽ എവിടെപ്പോയാലും അസുഖം മാറില്ല ഈ ഡോക്ടർ തന്നെ കാണിക്കണം❤

    • @mohammedrashid5824
      @mohammedrashid5824 ปีที่แล้ว +1

      Nalla...dr

    • @nishansvlog8665
      @nishansvlog8665 ปีที่แล้ว +3

      Lukuman Dr aano wandoor

    • @mufeesworld
      @mufeesworld ปีที่แล้ว +1

      @@nishansvlog8665 അല്ല മണ്ണാർക്കാട്

    • @mafazmappu9516
      @mafazmappu9516 ปีที่แล้ว +1

      ഞങ്ങളുടെ രാധിക ഡോക്ടറും ഇത്പോലെ തന്നെയാ 70 രൂപയാണ് ഇപ്പോൾ ഫീസ് എങ്കിലും ഒരു കുടുംബത്തിലെ ഒന്നിലധികം പേരെ ഒന്നിച്ചു കാണിച്ചാലും അത് തന്നെയാ വാങ്ങു, ഉച്ചക്ക് ഒരു മണിക്ക് പരിശോധന തുടങ്ങിയാൽ രോഗികളുടെ ബാഹുല്യഅതിനനുസരിച്ചു ഡോക്ടർ ഇരിക്കും, ചിലപ്പോൾ രാത്രി പത്തര വരെയൊക്കെ നീളും, ഓരോരുത്തരെയും സാവധാനം പരിശോധിച്ച കുറച്ചു നാട്ടു ചികിത്സകളും പറഞ്ഞുതരും

    • @mufeesworld
      @mufeesworld ปีที่แล้ว

      @@mafazmappu9516 👍🏻

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +6

    മൊയ്‌നുക്കയുടെ വീഡിയോക്ക് ഞാൻ ആദ്യമായിട്ട് കമന്റ്‌ ഇടുന്നു. ഇതുവരെ കണ്ടതിൽ വെച്ചേറ്റവും ഇഷ്ടപെട്ട വീഡിയോ. ഇതുപോലുള്ള ഡോക്ടർസ് ഇനിയും ഉണ്ടാവട്ടെ. ഇവർക്ക് കട്ട സപ്പോർട്ട് ആയിട്ട് നിൽക്കുന്ന ഡോക്ടറുടെ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 🙏.

  • @udayakumar5685
    @udayakumar5685 ปีที่แล้ว +7

    ഡോക്ടർ ചെയ്തുകൊണ്ടിരിക്കുന്ന പുണ്യം അവിടുത്തെയും അങ്ങയുടെ വരും തലമുറകളെയും ഈശ്വരൻ അനുഗ്രഹീതമാക്കട്ടെ... 🌷🙏🏻🙏🏻🙏🏻🌷

  • @rajeshpnr4656
    @rajeshpnr4656 ปีที่แล้ว +31

    മനസ്സാക്ഷിയില്ലാത്ത എത്രകിട്ടിയാലും കാശിനോടുള്ള ആർത്തി തീരാത്ത ഡോക്ടർമാർ ഇതൊക്കെ ഒന്ന് കാണണം.... അഭിനന്ദനങ്ങൾ dr 🌹.moinus vloginum അഭിനന്ദനങ്ങൾ.... 💞💞

  • @shafimammootty2159
    @shafimammootty2159 ปีที่แล้ว +17

    Dr ക്കും കുടുംബത്തിനും എല്ലാ നന്മകളും ആശംസകളും നേരുന്നു
    മാതൃകയാണ് ഡോക്ടർ ❤️❤️

  • @pauljoseph1894
    @pauljoseph1894 ปีที่แล้ว +5

    കരുണ വറ്റാത്ത ഹൃദയം ഉള്ള ഡോക്ടർമാർ ഇപ്പോഴും സമൂഹത്തിലുണ്ടെന്നു മനസ്സിലായി. ദൈവത്തിന് നന്ദി. ഡോക്ടറിനും. 🙏🙏🙏🙏🙏

  • @rajeshbabu4427
    @rajeshbabu4427 ปีที่แล้ว +8

    "ലോകം മുഴുവൻ സുഖം പകരാനായ് "സ്നേഹ ദീപമേ,🙏. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ

  • @bavakodumunda1596
    @bavakodumunda1596 ปีที่แล้ว +7

    ഡോക്ടറുടെ അർത്ഥവത്തായ വാക്കുകൾ കേട്ടപോൾ കണ്ണു നിറഞ്ഞുപോയി. ദൈവം ഡോക്ടർക് നല്ലത് മാത്രംവരുത്തട്ടെ

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +7

    ഡോക്ടർ എന്ന പദവിയോട് അഭിമാനം തോന്നുന്നു ഈവീഡിയൊ കണ്ടാൽ .ഇങ്ങനെയാവണം ഒരു ഡോക്ടർ ❤അല്ലാതെ ഏതാണ്ട് വല്ല്യ സംഭവമാണെന്നഹെഡ് വെയിറ്റുമായിജീവിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്. അവർ ഈവീഡിയൊ കണ്ടാൽ നന്നായിരുന്നു 👍

  • @rajesharraj8724
    @rajesharraj8724 ปีที่แล้ว +8

    🙏🙏🙏ഈ ഡോക്ടർ ഒരുപാട് കാലം കുടുംബമൊത്ത് സസന്തോഷം ആയുരാരോഗ്യത്തോടെ ജീവിക്കാനുള്ള കൃപ ദൈവം കൊടുക്കട്ടെ.

  • @vishnucalicut8827
    @vishnucalicut8827 ปีที่แล้ว +22

    ഡോക്ടറുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് പോയി അങ്ങയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു അങ്ങക്ക് വേണ്ടിയല്ല രോഗികളായി ഡോക്ടറുടെ മുന്നിലേക്ക് പ്രതീക്ഷയോടെ വരുന്ന രോഗികളുടെ ആവശ്യമാണ് ഡോക്ടർക്കും കുടുംബത്തിനും നന്മ നേരുന്നു

    • @koyavm1678
      @koyavm1678 ปีที่แล้ว

      ഇങ്ങനെയുള്ളേ ഡോക്ടറെ യും കുടുംബത്തേയും നാഥൻ കാത്ത് രക്ഷിക്കട്ടെ. ഒരു പാട് നാറിയ ഡോക്ടർമാർ ഉണ്ട്.ശബളം പോരാ - ടെസ്റ്റ് കൾ പലവിധത്തിൽ .റേഷൻ കടയിൽ പോകുന്ന പോലെ സഞ്ചിനിറയെ പലതരം മരുന്ന് എല്ലാറ്റിന്നും കമ്മിഷൻ വീട്ടിൽ ഫീസ് - 300-400-500 'ചോദിച്ചു വാങ്ങു- ഇവൻ്റെ കുടുംബം കുറെ കഴിയുമ്പോൾ എല്ലാ അനുഭവിക്കുമെന്ന് ഉള്ളതിൽ ഒരു സംശയവും വേണ്ട പാവപെട്ടവനോടെ ങ്കിലും കരുണ കാണിക്കാത്ത ഒരു പറ്റം ഡോക്ടർമാർ എങ്ങോട്ടാണ് സമ്പാദിക്കുന്നത് ക്യാൻസർ പോലെയുള്ള മാറാരോഗങ്ങൾ രോഗിക്ക് മാത്രമല്ല ആർത്തി മൂത്ത ഡോക്ടർമാർക്കും കിട്ടും

  • @MdOman-bk3pu
    @MdOman-bk3pu ปีที่แล้ว +27

    ഇങ്ങനെയുള്ള മനുഷ്യരും ഞാൻ ജീവിക്കുന്ന ലോകത്ത് ഉണ്ട്ന്നറിയുമ്പോൾ മനസ്സിന് ഒരു സന്തോഷം

    • @ras5771
      @ras5771 ปีที่แล้ว

      ഇതുപോലെ ആകാൻ ഉള്ള കടമ എനിക്കും നിങ്ങൾക്കും ഉണ്ടെന്നു കൂടെ ഓർമ്മിക്കണം

  • @saleemathvalappil9084
    @saleemathvalappil9084 ปีที่แล้ว +12

    ഇതു പോലെയുള്ള d9ക്ടർമാർ ഇനിയും ഉണ്ടാകട്ടെ

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +27

    ഈ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ...പ്രാർത്ഥിക്കുന്നു..
    മൊയിനുക്ക അഭിനന്ദനങ്ങൾ

  • @avgnair6559
    @avgnair6559 ปีที่แล้ว +7

    🌹ഡോക്ടർകും പരിചയപെടുത്തിയ താങ്കൾക്കും അഭിനന്ദനങ്ങൾ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🌹

  • @user-ml4kh2mo5o
    @user-ml4kh2mo5o ปีที่แล้ว +8

    അക്ഷരം തെറ്റാതെ വിളിക്കാം ഡോക്ടർ എന്ന് 😍😍😍😍😍❤❤❤❤❤❤All the best

  • @UshaSarasakumaralummel-ij2rb
    @UshaSarasakumaralummel-ij2rb ปีที่แล้ว +6

    മനുഷ്യസ്നേഹിയായ നല്ല മനസ്സിനുടമ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @rinusworld2776
    @rinusworld2776 ปีที่แล้ว +17

    ഞങ്ങളുടെ നാട്ടിലും ഇത് പോലെത്തെ ഒരു ഡോക്ടർ ഉണ്ട്. സാധാരണക്കാരുടെ മനസ്സറിയുന്ന ഡോക്ടർ. ദീർഗായുസ് കൊടുക്കട്ടെ

  • @sumeshvlog8624
    @sumeshvlog8624 ปีที่แล้ว +10

    എന്റെ നാട്ടിലും പാലക്കാട്‌ തോട്ടിങ്ങൽ സ്റ്റോപ്പ്‌ ഡോക്ടർ രാമചന്ദ്രൻ കുട്ടികളുടെ സ്പെഷ്യലിസ്റ് ആദ്യം 30 രൂപ വാങ്ങുകയുള്ളു ഇപ്പോൾ 50 രൂപ ആണ് അവിടെയും തിരക്കാണ് എന്തായാലും ഇങ്ങനെ ഉള്ള ഡോക്ടർമാർ നല്ലത് തന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @shariyudevazhi5301
    @shariyudevazhi5301 ปีที่แล้ว +2

    ഡോക്ടറെയും അച്ഛനെയും അമ്മയെയും മക്കളെയും പേര് മക്കളെയും അല്ലാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ കൈവിടരുത് അല്ലാഹുവേ ഇവിടെ എവിടെയാണെന്ന് അറിഞ്ഞില്ല എല്ലാ അനുഗ്രഹങ്ങളും വാരി സന്തോഷം കൂടുതൽ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഡോക്ടറെ നിങ്ങളോട് പ്രത്യേകമായി നന്ദി പറയുന്നു😊

  • @mujeebph6182
    @mujeebph6182 ปีที่แล้ว +4

    നന്മയുള്ള മനുഷ്യന്മാർ അത് എത്ര അഭിനന്ദിച്ചാലും മതിയാവില്ല ദൈവം ആരോഗ്യവും ആയുസും നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @surendranvishnupriyam1621
    @surendranvishnupriyam1621 ปีที่แล้ว +12

    50 വർഷംമുൻപ് മരണപ്പെട്ട ഡോക്ടർ മത്തായിയെ ഇന്നും പ്രായമായ മുട്ടത്തുകാർ നന്ദിയോടെ സ്മരിക്കുന്നു.

  • @saidalavipkraihanath3158
    @saidalavipkraihanath3158 ปีที่แล้ว +38

    ഈ Doctor അമ്മക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാvate

  • @karunakaranp9212
    @karunakaranp9212 ปีที่แล้ว +3

    ഇങ്ങനെയുള്ള ഡോക്ടർമാർ ഇനിയുമിനിയും സമൂഹത്തിൽ ഉയർന്നു വരട്ടെ. ഈ ഡോക്ടറുടെ വാക്കുകൾ എത്ര ശ്രദ്ധേയം

  • @SunilKumar-ni9mo
    @SunilKumar-ni9mo ปีที่แล้ว +3

    പാവപ്പെട്ടവരുടെ രേക്ഷക യായ ഡോക്ടർ ഒരുപാട്. കാലം അച്ഛനും അമ്മയും ഫർഥാവും മക്കളുമായി ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ പ്രാർഥിക്കുന്നു 😃🙏🙏🙏

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 ปีที่แล้ว +43

    ഡോകടർക്ക്, ഡോകടരുടെ കുഡുംബത്തിനും സർവ മംഗളങ്ങളും നേരുന്നു❤❤

    • @valsamma1415
      @valsamma1415 ปีที่แล้ว +2

      വലിയ മനസ്സുള്ള വനിതാ dr 🙏🙏🙏🙏🌹

  • @tomsonthomas9728
    @tomsonthomas9728 ปีที่แล้ว

    വരുന്ന രോഗിയെ കൊന്ന് അവയവം എങ്ങനെ മുറിച്ച് വിൽക്കാംഎന്ന് ചിന്തിക്കുന്ന ഡോക്ടർമാരുടെ കാലത്ത് ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ. ദൈവം ആരോഗ്യത്തോടെ ദീർഘായുസ്സ് കൊടുക്കട്ടെ.

  • @shajahanovingal9883
    @shajahanovingal9883 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇത് പോലെ ഒരു ഡോക്ടർ 20 രൂപയോ 30രൂപയോ വാങ്ങിക്കും മരുന്നിനു പൈസ ഇല്ലെങ്കിൽ അതും കൊടുക്കും ഇപ്പൊ ആ പാവം വയ്യാതെ കിടക്കുകയാ 😢 ദൈവം ആയുസ് കൊടുക്കട്ടെ അത് പോലെ ആണ് ഈ ഡോക്ടർ ഇങ്ങനെ ഉള്ളവർക്ക് ദൈവം ആയുസ് കൊടുക്കട്ടെ ഇനിയും ഒരുപാട് കാലം രോഗികളെ നോക്കി ജീവിക്കട്ടെ

  • @muttathjoymuttathjoy1214
    @muttathjoymuttathjoy1214 ปีที่แล้ว +4

    ഇതാണ് ഡോക്ടർ ഇങ്ങനെ വേണം ഡോക്ടർ . ദൈവം അന ഗ്രഹിക്കട്ട❤

  • @lathavv7979
    @lathavv7979 ปีที่แล้ว +9

    ശരിക്കും കണ്ണ് നിറഞ്ഞു dr ചെയ്യുന്ന ഈ പുണ്യം ആ മക്കൾക്കും കൂടി കിട്ടട്ടെ 🙏🏿മുമ്പ് കാഞ്ഞങ്ങാട് ഉണ്ടായിരുന്നു dr ചക്രപണി അദ്ദേഹം അന്ന് 10 ഫീസ് വാങ്ങിയാണ് രോഗികളെ ചികിൽസിച്ചത് ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല അദ്ദേഹം രോഗികളെ നന്നായി ചീത്ത പറയും അദ്ദേഹത്തിനെ ഓർക്കാൻ അവസരം കിട്ടി അദ്ദേഹത്തിന് എന്റെ പ്രണാമം 🌹

    • @badrulhuda389
      @badrulhuda389 ปีที่แล้ว

      ഞാനും കേട്ടിട്ടുണ്ട്... വിശദമായി പറയാമോ? ചക്രപാണി ഡോക്ടറെ കുറിച്ച്

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +12

    ഇന്നത്തെകാലത്ത് ഒരിക്കലും ഇതുപോലെ ഒരു ഡോക്ടറെ കാണാൻ പറ്റില്ല എല്ലാ ഭാവുകങ്ങളും നേരുന്നു സർവ്വ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ മനസ്സുമായി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

    • @valsamma1415
      @valsamma1415 ปีที่แล้ว

      Eggane. Ollavare. ലോകം അറിയണം. Ommen Chandy marichppol anu nanmma yellam പുറത്ത് വന്നത്. . നല്ല മനുഷ്യർ പുറത്ത് കൊടുവന്നൽ. മനുഷ്യാ സമൂഹത്തിന് പ്രയോജനം സ്നേഹവും കൂടും

  • @nishahaneefa5969
    @nishahaneefa5969 ปีที่แล้ว +2

    പാവങ്ങളുടവേദന അറിയുന്ന ഡോക്ടർ എന്നും നല്ലത് വരട്ടെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +4

    Dr ക്കു ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
    Ethics ഉള്ള doctors വിരളം
    നല്ല പിതാവിന് നല്ല പുത്രി

  • @shap3416
    @shap3416 ปีที่แล้ว +3

    ഈ ഡോക്ടർക്ക് ആരോഗ്യവും ദീർഘായുസും ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @remadevi1188
    @remadevi1188 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിലുമുണ്ട് ഇതുപോലെ ഒരു ഡോക്ടർ. ഡോക്ടർ നാരായണൻ അദ്ദേഹത്തിനുഉം കുടുംബത്തിനും സർവ്വ ഐശ്വര്യ ങ്ങളും ജഗദീശ്വരൻ നൽകട്ടെ..

  • @zakmalayil4432
    @zakmalayil4432 ปีที่แล้ว +22

    ഡോക്ടർക്ക് സ്നേഹം മാത്രം 🥰

  • @Manilasokan
    @Manilasokan ปีที่แล้ว +1

    Oh my God, മാഡത്തിന് എല്ലാവിധ ആശംസകൾ നേരുന്നു, ഒരു വലിയ വലിയ വലിയ സല്യൂട്ട് മാഡം, ഇത് കണ്ട് എല്ലാ ഡോക്ടർസ് ഉം ഇതൊരു മാതൃക ആയിരിക്കട്ടെ, നമ്മൾക്ക് ആവശ്യം ഉള്ളത് അല്ലെ വേണ്ടു എന്നുള്ള ആ വലിയ മനസിന്‌ ഒരുപാട് കടപ്പെട്ടിരിക്കുന്നു, ഇനിയും ഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ സാധിക്കട്ടെ, കൂടാതെ വീട്ടിൽ എല്ലാവരും കട്ട സപ്പോർട്ട് , മാത്രമല്ല നല്ലൊരു മനസ്സിന്റെ അച്ഛൻ അമ്മ, എല്ലാവരും നന്ദി ഉള്ളവർ തന്നെ ആണ് അവിടെ ഉള്ളവർ, ആ നാട്ടിലെ എല്ലാവർക്കും ഇങ്ങനെ ഒരു ഡോക്ടറെ കിട്ടിയതിൽ, wow 🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @ayoob2650
    @ayoob2650 ปีที่แล้ว +2

    അതെ ഡോക്ടർ നമ്മൾ മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുമ്പോഴാണ് നമുക്ക് തികയാത്തത്. ഡോക്ടർക്ക് വല്ലവേഷമാവുമുണ്ടങ്കിൽ പടച്ചവൻ തീർത്തു തരും തീർച്ച 🙏

  • @arungeorge4962
    @arungeorge4962 ปีที่แล้ว +8

    ❤ദൈവത്തെ ഭയപ്പെടുന്നതുകൊണ്ട് ഇങ്ങനെ സേവനം ചെയ്യാൻ പറ്റൂ...❤

  • @joskutysebastian4863
    @joskutysebastian4863 ปีที่แล้ว +5

    മഹത്വമാർന്ന ഈ മഹാമനസിനു മുന്നിൽ ജീവനും ആത്മാവും സമർപ്പിക്കുന്നു.

  • @haseenahasee6988
    @haseenahasee6988 ปีที่แล้ว +1

    പടച്ച റബ്ബേ ഈ ഡോക്ക്റ്റ് ഇനിയും ഉന്നത വിജയത്തിലെത്തട്ടെ . ഞങ്ങളുടെ എല്ലാവരുടെ പ്രാർത്ഥനയും നിങ്ങൾക്കുണ്ട്. ഈ ഡോക്ക്റ്റ് ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ഭാഗ്യം നൽക്കട്ടെ .

  • @PBSalam
    @PBSalam ปีที่แล้ว

    മിനി ബിനോയ്‌, എന്ന മഹത് വനിതാ ഡോക്ടർ ഈ കാലഘട്ടത്തിലെ ദൈവീകമായ വരദാനമാണ് ആ നാട്ടുകാർക്ക്‌ കിട്ടിയ അനുഗ്രഹമാണ്.. ഈ പാവപെട്ട ഞാൻ മനമുരുകി പ്രാർത്ഥിക്കുന്നു ആ കാരുണ്ണ്യവതിക്ക് ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ പ്രധാനം ചെയ്യട്ടെ...
    ആമീൻ! P. B. മാന്നാർ

  • @Jaleelpathoor
    @Jaleelpathoor ปีที่แล้ว +5

    വിത്ത് ഗുണം അച്ഛൻ്റെ മകൾ ദീർഘായുസ്സ് നൽകട്ടെ

  • @babuv8281
    @babuv8281 ปีที่แล้ว +3

    ആരോഗ്യവും അഭിവൃദ്ധിയും സമ്പത്തും കുടുംബസമേതം ദൈവം അനുഗ്രഹിക്കട്ടെ

  • @jkk9642
    @jkk9642 ปีที่แล้ว

    വയനാട്ടിൽ മാനന്തവാടിയിലും മനുഷ്യ സ്നേഹിയായ ഒരു ഡോക്ടറുണ്ട് ഡോക്ടർ നാരായണൻ നായർ ഇദ്ദേഹം പാവങ്ങളെ സൗജന്യമായാണ് പരിശോധിക്കുന്നത് ഫീസ് ചോദിച്ചു വാങ്ങാറില്ല വാങ്ങുന്നതാകട്ടെ 30,50രൂപ മാത്രം സർവേശ്വരൻ ഇതുപോലുള്ള അലിവുള്ള മനസ്സുള്ളവർക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @davymookken4585
    @davymookken4585 ปีที่แล้ว +1

    പണത്തിനോട് ആർത്തിയില്ല എന്നത് വലിയൊരു കാര്യം. കൂടാതെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന സാധാരണക്കാർക്ക് തന്നാലാകുന്ന സഹായം ലഭ്യമാക്കണമെന്ന ചിന്തയും വളരെ സ്വാഗതാർഹമാണ്.

  • @somansk5504
    @somansk5504 ปีที่แล้ว +5

    നല്ല അച്ഛന്റെ നല്ല മകൾ ❤🙏

  • @archanasivan2576
    @archanasivan2576 ปีที่แล้ว +12

    ആയുരാരോഗ്യ സൗക്യം ഭഗവാൻ കൊടുക്കട്ടെ ✨️🎉🎉🎊🎊

  • @kurumbans877
    @kurumbans877 ปีที่แล้ว +1

    ഒരു രൂപ പോലും ഫീസ് വാങ്ങാത്ത ഡോക്ടർ നമ്മുടെ നാട്ടിൽ ഉണ്ട് ബഷീർ സാർ.... കിളിമാനൂർ ആരോട് ചോദിച്ചാലും അറിയാം കിളിമാനൂർ ജംഗ്ഷൻ പെട്രോൾ പമ്പിന് എതിര് വശം മുകളിലോട്ടുള്ള തടം വലത് സൈഡ് ഗേറ്റ് 👍..
    അവിടെ പോയ ചിലപ്പോൾ മരുന്ന് ഉൾപ്പെടെ 80ഇൻജക്ഷൻ ഉണ്ടേൽ ചിലപ്പോൾ 100ചിലപ്പോൾ വെറും 80... നന്മ കൾ ഉണ്ടാകട്ടെ ആരോഗ്യം എന്നെന്നും ഉണ്ടാവട്ടെ ഡോക്ടർ നും മാതാപിതാക്കൾ ക്കും ഭ ർത്താവിനും കുട്ടികൾക്കും... ആയുർആരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏, 🤲🤲🤲

  • @georgejoseph6870
    @georgejoseph6870 ปีที่แล้ว

    ഈ പുണ്യം' ചെയ്യുന്നതിന് ' ആരോഗ്യവും' ഏറെ 'ആയുസ്സും'ദൈവം' നൽകട്ടെ'' നല്ല മനസ്സിന് 'നന്ദി. ദൈവത്തിൻ്റെ ' നാട്ടിൽ 'മാലാഖമാരുണ്ട്.

  • @HamzaHamza-km8fz
    @HamzaHamza-km8fz ปีที่แล้ว +7

    ഡോക്ടർക്ക് സ്വഷ്ടാവ് ആയ്സ്സും ആരോഗ്യവും നൽകട്ടെ

  • @user-nj9xs1nz1u
    @user-nj9xs1nz1u ปีที่แล้ว +4

    🌹🌹🌹🙏🙏🙏❤️❤️❤️ഇതുപോലെ ഓരോ ഗ്രാമയത്തിലും ഒരു DR ഉണ്ടായിരുന്നെങ്കിൽ നല്ല മനസ്സ് ആർത്തി ഇല്ലല്ലോ ആ അച്ഛനും അമ്മക്കും 🙏🙏🙏❤️❤️❤️🌹🌹🌹

  • @mohamediqbal5224
    @mohamediqbal5224 ปีที่แล้ว

    ഡോക്ടർ, ഒരു സംഭവം തന്നെ, വല്ലാത്ത സംസാരം, കനിവിന്റെ കാരുണ്ണിയത്തിന്റെ പ്രതീകം 🙏🙏🙏🙏🙏

  • @jumailathpsjumailath
    @jumailathpsjumailath ปีที่แล้ว +1

    അച്ഛനും അമ്മയ്ക്കും ഭാഗ്യം ചെയ്ത മകൾ
    ഡോക്ടർക്ക് ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു

  • @jeejiantony2069
    @jeejiantony2069 ปีที่แล้ว +3

    എന്റെ ദൈവമേ ഇങ്ങനെയും ഒരു ഡോക്ടറോ god bless you 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bijushahulhameed7483
    @bijushahulhameed7483 ปีที่แล้ว +3

    🙏 ഡോക്ടർക്ക്‌ എന്റെയും കുടുംബത്തിന്റെയും ആശംസകൾ!

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq 5 หลายเดือนก่อน

    അറുത്തു പിഴിഞ്ഞ് വാങ്ങുന്നവന്മാർ കണ്ടു പിന്തിരിഞ്ഞു പഠിക്കട്ടെ,, ഡോക്ടർക്കു big സല്യൂട്ട് ♥️♥️♥️

  • @kareemmtl1635
    @kareemmtl1635 ปีที่แล้ว +2

    ദൈവാനുഗ്രഹം ഒരുപാട് ഉള്ള... വളരെ nalla അച്ഛൻ അമ്മയുടെ.. മകളായ... ഡോക്ടർ... അത്ഭുതം തോന്നിപ്പോയി.... God with u.... Dr...

  • @valsarajc.p524
    @valsarajc.p524 ปีที่แล้ว +1

    ഡോക്ടറുടെ നല്ലമനസിന് നന്ദി.. 🙏🙏🙏

  • @ashrafabu6620
    @ashrafabu6620 ปีที่แล้ว +4

    അള്ളാഹു ആ ഡോക്ടറേയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ 🤲🤲🤲🙏🙏🙏🌹🌹🌹

  • @saibuneesa2152
    @saibuneesa2152 ปีที่แล้ว +6

    ഇന്നും ഇങ്ങനെ ഉള്ള ആളുകൾ ബുമിയിൽ ഉണ്ട് എന്നുള്ളത് അത്ഭുതം

  • @sibinvv2
    @sibinvv2 ปีที่แล้ว

    നാദാറോഡ് ലു Dr. എഫറം എന്ന് ഒരു dr ഉണ്ട്. എന്റെ ഓര്മയുള്ള കാലത്ത് 10 രൂപ ആണ് മേടിച്ചിരുന്നത്... ഇപ്പൊ 20രൂപ. അസുഖവും പെട്ടെന്ന് മാറ്റിത്തരും. വേൾഡ് ലു തന്നെ recognition ഒക്കെ കിട്ടിയിട്ടുണ്ട് ഈ dr ക്ക്...❤

  • @muhammedkutty358
    @muhammedkutty358 ปีที่แล้ว +3

    ഡോക്ടർക്കും കുടുംബത്തിനും ദീര്ഗായുസ് നേരുന്നു ❤❤❤❤