Home Sanctuary | Anu Sithara Vlogs

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 413

  • @hAfSa.66
    @hAfSa.66 19 วันที่ผ่านมา +68

    വർഷങ്ങൾക്കുമുമ്പ് ഒരു വീഡിയോ കണ്ടിരുന്നു.. അതിലേറെ ഭംഗിയായി ഇപ്പോഴും സൂക്ഷിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം❤

  • @MN-123mvr
    @MN-123mvr 18 วันที่ผ่านมา +25

    കുറെ മുന്നേ ഇട്ട ഹോം ടൂർ കണ്ടിരുന്നു.
    ഇപ്പോഴും അതെ മനോഹാരിത 🥰

  • @muhammedthashreef6899
    @muhammedthashreef6899 17 วันที่ผ่านมา +13

    എനിക്ക് അനു ചേച്ചിയെക്കാൾ ഇഷ്ടം ചേച്ചിയുടെ ചിട്ടകളെയും വൃത്തിയുമാണ്.... ഇത്രയ്ക്കും സൂഷ്മതയോടെ ജീവിക്കുന്ന ഒരു സെലിബ്രിറ്റിയെ ഞാൻ കണ്ടിട്ടിട്ടില്ല... Good work at home അനു ചേച്ചി ❤️❤️❤️god bless you🎉 പ്രകൃതിയുടെ മനോഹാരിത സൂക്ഷിക്കുന്നത്തിന് 😊

  • @shyjumanikoth2235
    @shyjumanikoth2235 17 วันที่ผ่านมา +14

    ഇതൊക്കെ കാണുബോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു സുഖം 😍😍.. വയനാട്ടിലെ പ്രഭാതം വേറെ ഒരു വൈബ് ആണ് ❤️

  • @ShyjuKothankal
    @ShyjuKothankal 12 วันที่ผ่านมา +4

    വയനാടിൻ്റെ വശ്യത ഒരു കൊച്ചിയിലും കിട്ടില്ല.😊

  • @Axellllll_
    @Axellllll_ 17 วันที่ผ่านมา +6

    മാന്യമായ വേഷവും സംസ്കാരവും ഉള്ള നടി ❤

  • @niyaskottayam1393
    @niyaskottayam1393 19 วันที่ผ่านมา +11

    നല്ല ഭംഗിയുള്ള കാഴ്ചകൾ ഒരുപാട് ഇഷ്ടായി..അടിപൊളി 🥰🥰🥰❤️❤️

  • @BinuBenny-c3h
    @BinuBenny-c3h 18 วันที่ผ่านมา +5

    ചേച്ചി സിനിമയിലേക്ക് തിരിച്ചു വരൂ 😥❤
    ചേച്ചിടെ ലാസ്റ്റ് കണ്ട പടം സന്തോഷം ആണ് ❤️🤗നല്ല പടം ആണ്
    ഇനിയും നല്ല സിനിമകൾ ചേച്ചിക്ക് കിട്ടട്ടെ 🙌❤️❤️

  • @jyothidevan6628
    @jyothidevan6628 18 วันที่ผ่านมา +8

    നല്ല നയന മനോഹരമായ കാഴ്ചകൾ!!! ❤ ഇനിയും തുടരട്ടെ ആശംസകൾ

  • @raghutirumala32
    @raghutirumala32 18 วันที่ผ่านมา +14

    Most natural connect between you and those birds and
    ALMOST YOU became part of nature and nature became part of You..❤

  • @unni715
    @unni715 18 วันที่ผ่านมา +8

    Anuvinte eadham thottam❤

  • @Shanavas-d3e
    @Shanavas-d3e 18 วันที่ผ่านมา +7

    അടിപൊളി ചേച്ചി ❤സന്തോഷം വീടും അവിടെത്തെ കാഴ്ചകൾ കണ്ടതിൽ ❤ചേട്ടനോടും അന്വേഷണം പറയു ❤️

  • @helenjohnson4218
    @helenjohnson4218 18 วันที่ผ่านมา +3

    This proclaims the beauty of your mind...❤

  • @vocalstunes1986
    @vocalstunes1986 19 วันที่ผ่านมา +80

    ഇതൊക്കെ വീട്ടിട്ട് എങ്ങനെ എറണാകുളം പോയി നോക്കാനാണ് അല്ലെ അനു.......❤❤

  • @Thiruvathira
    @Thiruvathira 8 วันที่ผ่านมา +2

    അനു സിതാര ഇഷ്ടം 🫶🏻

  • @leenakokkat1814
    @leenakokkat1814 18 วันที่ผ่านมา +4

    Superb 👏 Loved the way you maintained the home and surroundings😍 Hats off

  • @induja9023
    @induja9023 18 วันที่ผ่านมา

    മുൻപത്തെ വീഡിയോ കണ്ടിരുന്നു.. അതേപോലെ.. അല്ല അതിലും മികച്ച രീതിയിൽ ഇപ്പോഴും പരിപാലിച്ച് സംരക്ഷിച്ച് വരുന്നത് കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം.. .. ബഹുമാനം.. like heaven.. അല്ല രാമൻ്റെ ഏദൻ തോട്ടം really beautiful
    എൻ്റെ ഇഷ്ട താരത്തിന്... ❤. luv u dear sis 2:30

  • @babitha3361
    @babitha3361 16 วันที่ผ่านมา +1

    അല്ലെങ്കിലും നമ്മുടെ നാട് എന്ത് സുന്ദരമാണ് എവിടെ പോയാലും ഇവിടെ എത്താൻ കാത്തിരിക്കും ഞാൻ ❤

  • @Smol-o8b
    @Smol-o8b 16 วันที่ผ่านมา +1

    സൂപ്പർ ചേച്ചി ഈ വീട്ടിൽ കിട്ടുന്ന സന്തോഷം ഇവിടെ പോയി ഇരുന്നാലും കിട്ടും എന്ന് തോന്നുന്നും ഇല്ല കൂട്ടു കാരെ എല്ലാം കാണിച്ചു തന്നു വളരെ അധികം സന്തോഷം ❤️❤️

  • @RafirazanMuhammad
    @RafirazanMuhammad 18 วันที่ผ่านมา +15

    നാടൻ പെണ്ണും നാടിന്റെ ഭംഗിയും 🥰കാണുമ്പോൾ കണ്ണിനു കുളിർമ

  • @Nayana-s8g
    @Nayana-s8g 10 วันที่ผ่านมา

    Maanyamaayi vasthram dharikkunna nadi. Body kaanikkaan malsarikkunna actressukal kandu padikkatte. Avasarathekkaalum panathekkaalum valuth abimaanamaanenna thiricharivulla naayika. Love you chechi. Proud of you.

  • @fahadcraftart2431
    @fahadcraftart2431 19 วันที่ผ่านมา +23

    സ്വർഗം പോലെ ഒരു വീടും പരിസരവും ❤️👌🏻🥰

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 18 วันที่ผ่านมา

    അനുസിതാരാ അനുശ്രീ 🥰🥰 പ്രിയപ്പെട്ട രണ്ട് വയനാട്ടുകാർ 🥰🥰

  • @Noushadhprml
    @Noushadhprml 16 วันที่ผ่านมา +1

    നല്ല മനസ്സുള്ള മലയാളികളുടെ ബ്രാൻഡ് അംബാസഡർ ആണ് അനു സിത്താര എത്ര ഉയരങ്ങളിലെത്തിയാലും ഈ എളിമ എന്നും ഉണ്ടാവാട്ടെ 👍👍

  • @naturel6790
    @naturel6790 12 วันที่ผ่านมา

    Beautiful 💚...living in harmony with Nature is a blessing💚🦢🐦🐝🦜🦅🌳💚

  • @anjanasameesh6992
    @anjanasameesh6992 17 วันที่ผ่านมา +1

    എന്ത് ഭംഗിയാണ് അവിടം ❤️❤️

  • @Chikku_shiku
    @Chikku_shiku 15 วันที่ผ่านมา +1

    Anu correct namaku namude veedum jenicha sthalavum aavum etavum ishtam... ❤️

  • @MikeyAge712
    @MikeyAge712 16 วันที่ผ่านมา +1

    ഇടുക്കിയിലെ എന്റെ വീടും ഇങ്ങനെ തന്നെ ആണ് അനു, നമ്മളെ മറ്റെങ്ങും വിടാതെ, എവിടെ പോയാലും തിരിച്ചു അവിടെ എത്തിക്കുന്ന ഒരു മായാജാലം🥰

  • @remyap.Vasudev
    @remyap.Vasudev 18 วันที่ผ่านมา +3

    Thazhy kozhikodu poi wayanattilekku enter cheyyumbol ulla oru kulirma undu that’s really superb athanu njanum Wayanad thanne epolum stay cheyyan ulls reason ❤❤

  • @mohdkunhiarayapurath7822
    @mohdkunhiarayapurath7822 19 วันที่ผ่านมา +7

    ഇ സ്നേഹം എന്നും നിലനിർത്തി മുന്നോട്ടു പോകുക ബ്യൂട്ടിഫുൾ 🌹

  • @NishithaShijil
    @NishithaShijil 7 วันที่ผ่านมา

    Super😍❤

  • @shemimoly8656
    @shemimoly8656 19 วันที่ผ่านมา +1

    എന്ത് രസാ Anuu ❤️❤️❤️
    നമ്മുടെ നാട് അല്ലേലും അടിപൊളിയാണല്ലോ ❤️❤️

  • @meenashah106
    @meenashah106 14 วันที่ผ่านมา

    City people wld love to spend time in a place like yours.So beautiful.

  • @DewDrops.sn-314
    @DewDrops.sn-314 19 วันที่ผ่านมา +3

    ഇവിടം സ്വർഗമാണ് 👍🏻❤️❤️🎉

  • @AshlinJeena-kw3uz
    @AshlinJeena-kw3uz 18 วันที่ผ่านมา +2

    It's a heaven chechi ❤❤❤

  • @manojkumarpy4756
    @manojkumarpy4756 17 วันที่ผ่านมา +3

    നല്ല ഭംഗി യുള്ള സ്ഥലം...... ഇത് കളഞ്ഞിട്ടുരാ എറണാകുളത് ഫ്ലാറ്റിൽ താമസിക്കുന്നത്..... ❤️

  • @lovelyflowershunting7936
    @lovelyflowershunting7936 6 วันที่ผ่านมา

    മൈലാഞ്ചി മൈ ഫേവറേറ്
    ഒരിക്കൽ polum cone മൈലാഞ്ചി use cheithittilla
    Ammiyil arachh ubayogikkaran❤❤❤

  • @rahuls4863
    @rahuls4863 19 วันที่ผ่านมา +1

    Good natural place... thanks.

  • @AMRUTHAANIL-fl9wv
    @AMRUTHAANIL-fl9wv 3 วันที่ผ่านมา

    It's more pleasing 🫠♥️

  • @neethu4527
    @neethu4527 10 วันที่ผ่านมา

    Aa puthiya veedu koode kanikko. Waiting..... 😍😍😍

  • @akhileshnandan1236
    @akhileshnandan1236 15 วันที่ผ่านมา

    ഇതെല്ലാം വിട്ട് നിൽക്കാൻ ആർക്കും പറ്റില്ല👍👍❤️

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 19 วันที่ผ่านมา +2

    ❤mashaAllah❤

  • @sebilthurakkal6531
    @sebilthurakkal6531 18 วันที่ผ่านมา

    ഓഹോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു മനസുഖം ഞാനും വരട്ടെ അനു 😊

  • @aswathygireesh9213
    @aswathygireesh9213 11 วันที่ผ่านมา

    Sarikkum swargam pole❤❤❤

  • @God-h3i3q
    @God-h3i3q 18 วันที่ผ่านมา +6

    എറണാകുളം ജില്ലയിൽ ഇതിലും മനോഹരമായ ഇതിലും കൂടുതൽ മരങ്ങളും പക്ഷികളും ഉള്ള സ്ഥലങ്ങളുണ്ട്.. അതിലൊന്നാണ് എന്റെ വീട്.. ഞങ്ങൾ ഒരു കാടിനുള്ളിലാണ് താമസം..എന്തു രെ സാണെന്നോ

  • @rasheedka3203
    @rasheedka3203 18 วันที่ผ่านมา +1

    adipoli ayittundu video editing💥

  • @swapanbalmiki2829
    @swapanbalmiki2829 18 วันที่ผ่านมา +1

    Hare krishna mataji aap kayse ho. Aap ka Blog accha laga do rajhonsa bahut sundar lag raha hay. Yeh kiya aap ka nai ghar hay yah fir age bala ghar ❤❤❤

  • @pappaandpathoos
    @pappaandpathoos 18 วันที่ผ่านมา

    എനിക്ക് ചേച്ചിയെ വളരെ ഇഷ്ട്ടമാണ് 🥰❤️

  • @dreamgirl11513
    @dreamgirl11513 18 วันที่ผ่านมา +5

    പണ്ടത്തെ പോലെ തന്നെ ഒരുമാറ്റവും ഇല്ലാത്ത charector ❤എനിക്ക് ഏറ്റോം ഇഷ്ടമുള്ള നായിക.. അനുസിതാര 🥰🥰🥰🥰🥰

  • @entertainmenthub227
    @entertainmenthub227 17 วันที่ผ่านมา +1

    Video 4k upload cheyyu chechi.. ee type videokk aa quality kittiyaal adipoli aan...

  • @shajahanmunthaz2777
    @shajahanmunthaz2777 18 วันที่ผ่านมา

    Very good 👍👍👍👍💐💐💐💐💐💐

  • @Golago-l4s
    @Golago-l4s 18 วันที่ผ่านมา +7

    എന്റെ മകളുടെ പ്രായം ഉള്ളൂ അനുവിന്.. ഞാൻ ഏറെ ആരാധിക്കുന്ന ബഹുമാനിക്കുന്ന ഒരു വ്യക്തി ആണ് Anu... You are very down to earth...❤❤

  • @ajishaajishaanil1832
    @ajishaajishaanil1832 13 วันที่ผ่านมา

    Very nice❤

  • @sahalaaslamzayed
    @sahalaaslamzayed 19 วันที่ผ่านมา +1

    You are in a paradise ❤❤❤❤...i love to settle in greenery areas ...

  • @Jasminhhhhh
    @Jasminhhhhh 18 วันที่ผ่านมา +1

    Wow adipoli 😍😍🥰

  • @vijivp8785
    @vijivp8785 18 วันที่ผ่านมา

    ❤ 👍 super

  • @snehafrancis-uq9fb
    @snehafrancis-uq9fb 18 วันที่ผ่านมา

    എത്ര മനോഹരം... അവിടൊക്കെ താമസിച്ചാൽ എത്ര സന്തോഷം ആയിരിക്കും..

  • @sajesira
    @sajesira 18 วันที่ผ่านมา

    Supper chechiii🥰🥰😍😍😍😍👍🏻👍🏻chedikal eanikum othiri ishtattooo🥰🥰🥰

  • @prasnthpranav6941
    @prasnthpranav6941 18 วันที่ผ่านมา +1

    Heavenly place

  • @shaharbanc4994
    @shaharbanc4994 15 วันที่ผ่านมา

    God bless u

  • @tkhvlog8513
    @tkhvlog8513 18 วันที่ผ่านมา

    ഈ പ്രകൃതി പോലെ നാച്ചുറൽ ബ്യൂട്ടിയാണ് അനു സിതാര 🔥😍😍

  • @sleeviyesudasan8796
    @sleeviyesudasan8796 18 วันที่ผ่านมา

    Beautiful surroundings

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 16 วันที่ผ่านมา

    Everything is beautiful💞💞👍

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 19 วันที่ผ่านมา

    Wow fabulous vlog super anu chichi nice clicks 😍❤️👍👏

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 15 วันที่ผ่านมา

    🙌🙏

  • @rekhasadanandan758
    @rekhasadanandan758 18 วันที่ผ่านมา

    Beautiful house and nature...

  • @malavikanayana1727
    @malavikanayana1727 18 วันที่ผ่านมา

    So beautiful.......❤

  • @rishan9928
    @rishan9928 19 วันที่ผ่านมา

    Anu sithara fan from sri lanka 🇱🇰 😍 ♥

  • @sreekuttysreekutty7659
    @sreekuttysreekutty7659 18 วันที่ผ่านมา

    Chechii nice vlog❤️oru day in my life koodi cheyuvo pls🥰

  • @MVkkkkk
    @MVkkkkk 18 วันที่ผ่านมา +1

    Enth sundary aanu. Athpole home um❤❤❤

  • @InfinityRouteChannel
    @InfinityRouteChannel 17 วันที่ผ่านมา

    Njan kandathilvechu Ettavum Nalla Sundariyaanu Anu Sithara

  • @shaharbanu4684
    @shaharbanu4684 16 วันที่ผ่านมา

    Fantastic 😍❤

  • @saleemsalupt3449
    @saleemsalupt3449 19 วันที่ผ่านมา +1

    Super cute home ❤❤❤

  • @RuhailaMuthooz
    @RuhailaMuthooz 18 วันที่ผ่านมา +2

    മനോഹരം ❤️

  • @shahanasv.v1760
    @shahanasv.v1760 18 วันที่ผ่านมา +1

    Kanditum kanditum mathi varaatha oru vlog❤

  • @MohammedAmeen-o8d
    @MohammedAmeen-o8d 18 วันที่ผ่านมา

    എനിക്ക് നല്ല ഇഷ്ടമാണ് അനുവിനെ ❤

  • @mathewdaniel4666
    @mathewdaniel4666 19 วันที่ผ่านมา +1

    Super home🏠

  • @dr.motoloozer
    @dr.motoloozer 19 วันที่ผ่านมา

    Adipoli super home 🏡😍.. chechi length ulluya vedios upload cheyu keto pinne travel vedios 😊❤️

    • @sabithashams315
      @sabithashams315 18 วันที่ผ่านมา

      Sowandryam athinte meaning anu sithara ❤ 🎉 Vishnu ❤

  • @shaharbanu4684
    @shaharbanu4684 16 วันที่ผ่านมา +1

    Who took videos... super 👍❤

  • @jamshichilluz575
    @jamshichilluz575 19 วันที่ผ่านมา +5

    കാണുമ്പോൾ തന്നെ ഒരു സമാദാനം.

  • @Surrounde
    @Surrounde 18 วันที่ผ่านมา +3

    വയനാട് സ്വർഗ്ഗം അല്ലേ ❤❤❤

  • @SarithaSatheesh-nl2jp
    @SarithaSatheesh-nl2jp 18 วันที่ผ่านมา +1

    Evidam ...swaragmanu anu ...❤

  • @THE_TELUGU_FAMILY
    @THE_TELUGU_FAMILY 19 วันที่ผ่านมา +2

    Anu chechiii i lovee ur dressing 🤩Very elegant and decent.. ur big girl fan from hyderabad❤❤

  • @GeethuJagathish
    @GeethuJagathish 16 วันที่ผ่านมา

    ❤️🥰സൂപ്പർ

  • @shifamoideen9303
    @shifamoideen9303 17 วันที่ผ่านมา +1

    kandittu thanne nalla relaxation feel cheyyunnu..

  • @krishnaprasadr7801
    @krishnaprasadr7801 19 วันที่ผ่านมา

    Happy Advance Happy New year Anu And Family 🎉🎊🎈🌻

  • @chithraanildreams2anunandha
    @chithraanildreams2anunandha 15 วันที่ผ่านมา

    ❤❤❤❤ Happy new year

  • @ashkuep84
    @ashkuep84 18 วันที่ผ่านมา

    So Beautifull ❤

  • @sheebaa2705
    @sheebaa2705 18 วันที่ผ่านมา

    Shooting work nideyilum home 🏡 athra manoharamay sookshikkunnu🎉😮 beutiful ❤

  • @vidhyadharan9307
    @vidhyadharan9307 19 วันที่ผ่านมา

    Living in heaven 🎉

  • @ganeshm3265
    @ganeshm3265 19 วันที่ผ่านมา

    Super Anu Nature place ❤❤❤❤👌👌👌😍😍😍😍

  • @roopa_sree__rj
    @roopa_sree__rj 19 วันที่ผ่านมา +1

    Calm like you ❤

  • @nipunjayaprakash2117
    @nipunjayaprakash2117 15 วันที่ผ่านมา

    Superb video ❤

  • @sujithta718
    @sujithta718 18 วันที่ผ่านมา

    Beautiful Home 👌👌👌😍🥰🥰🥰❤️❤️❤️

  • @basanthkumar854
    @basanthkumar854 18 วันที่ผ่านมา

    Superb ❤❤❤❤❤❤

  • @srinivasgurram3586
    @srinivasgurram3586 19 วันที่ผ่านมา

    What a nature ❤

  • @abuparuthikadans7649
    @abuparuthikadans7649 18 วันที่ผ่านมา +1

    ❤❤ super

  • @ratheeshaba4727
    @ratheeshaba4727 18 วันที่ผ่านมา +1

    Superb 😊

  • @banuhamzath5835
    @banuhamzath5835 17 วันที่ผ่านมา

    Wayanad ന്റെ രാജകുമാരി ❤❤❤❤

    • @banuhamzath5835
      @banuhamzath5835 17 วันที่ผ่านมา

      മേപ്പാടി കാർക്ക് കടുമുരിങ്ങ അല്ല, ചുക്കുട്ടി ചെടിയാണ്, പഞ്ചാരക്കായി...

  • @kilipius1328
    @kilipius1328 19 วันที่ผ่านมา +2

    അനുവിന്റെ ഏദൻ തോട്ടം ❤❤❤❤❤❤