@@asifasurumi9016 നല്ല മനുഷ്യൻ ആയാലും ഇതൊന്നും ആവണ്ട കാര്യമില്ല. നല്ല മനുഷ്യൻ അല്ലെങ്കിൽ ആണെന്നു തോന്നിപ്പിക്കാനാണ് ഈവക സാധനങ്ങളൊക്കെ കൂടുതൽ പ്രയോജനപ്പെടുന്നത്.
പച്ചമുളക് ചെറിയ ഉള്ളി പിന്നെ വെളുത്തുള്ളി പിന്നെ അതെല്ലാം ഒരു ചെറിയ വറവ് പിന്നെ ഇത്തിരി കഞ്ഞിവെള്ളം പിന്നെ അത് തിലൽക്കുമ്പോൾ അതിൽ മത്തന്റെ ഇല ഇട്ടുകൊടുക്കാം ok പിന്നെ ഇച്ചിരി ഉപ്പും ok
നമ്മൾ മലപ്പുറത്തുകാരുടെ അത്താഴത്തിലെ ഒരു main വിഭവം...... ഞാൻ ഈ recipe മുമ്പ് ഇട്ടിട്ടുണ്ടായിരുന്നു... അന്നും കുറെ പേർക്ക് ഇത് ആദ്യമായാണ് അറിയുന്നതിന് paranjirunnu.... 👍👍👍👍👍
ഇതുപോലുള്ള അമ്മാമ്മ മാർക്കും ഉമ്മാമ്മ മാർക്കും അള്ളാഹു ആരോഗ്യത്തോടുള്ള ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ...... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു കുളിർമ......... നന്ദി... അനു സിത്താര
ഒരുപാട് ഇഷ്ട്ടമാണ് അനുവിനെ ഹിന്ദു ആയാലും മുസ്ലിം ആയാലും മനുഷ്യന് വേണ്ട സ്വഭാവവും പെരുമാറ്റവും സ്നേഹവും അനുസിത്താരയിൽ ഉണ്ട് എന്നും ഇങ്ങനെ മുന്നോട്ട് പോവണം ആശംസകൾ അഭിനന്ദനങ്ങൾ
പലർക്കും മത്തൻ ഇല താളിപ്പ് ഉണ്ടാക്കുന്നതും കഴിക്കുന്നതും പറയാൻ മടിയുള്ള കാലത്ത് ജാടയില്ലാതെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.... തുടർന്നും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. All the best....
അല്ലെങ്കിലും കുഞ്ഞു നാളിൽ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമൊക്കെ വാരിത്തന്നിരുന്ന ചോറിന്റെ രുചി പിന്നീടൊന്നും കഴിച്ച ഒരു ഭക്ഷണത്തിനും ഉണ്ടാവാറില്ലെന്നാ എനിക്ക് തോന്നുന്നത്...ഓർമകളിലേക്ക് ഒന്നുകൂടി കൊണ്ടെത്തിച്ച അനുചേച്ചിക്കും,ഉമ്മച്ചിക്കും,ചോട്ടുവിനും ഒരുപാട് സ്നേഹത്തോടെ... 😘😘😘
@@Hafiz-oe7dp അതൊന്നും നമ്മുടെ കൈയിൽ ഉള്ള കാര്യം അല്ല വലിയ്യ് ആയി ജീവിതം നയിച്ചവർ നരകത്തിൽ പോയ കഥയും കാഫിർ ആയി നടന്നവർ ഉള്ളിലെ നന്മ കൊണ്ട് സ്വർഗം കിട്ടിയതും ആയ കഥ നമ്മുടെ ചരിത്രത്തിൽ ഉണ്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞു ഉള്ള ഈമാൻ കളയാതെ സൂക്ഷിച്ചോ
നോമ്പ് തുടങ്ങിയാൽ മലപ്പുറത്തുകാരുടെ സ്‌പെഷ്യൽ ഐറ്റം ആണ് താലിപ്പ്😍മുരിങ്ങ,മത്തൻ ഇല ,ചീര ,ചിരങ, തക്കാളി തുടങ്ങി കയ്യിൽ കിട്ടിയ പലതും വെച്ചങ് താളിച്ചു കളയും, പപ്പടവും
Anusithareda, husband vishnu athonda sinduram thudunna avrkk eee jathi u madhomillathonda amma hinduvum o bappa muslimum anu yentha eganeyy, ellarum red blood thanna
അനുവിന്റെ അച്ഛനും അമ്മയും ഇന്റർകാസ്റ് mrg ആണ്. അമ്മ ഹിന്ദു അച്ഛൻ മുസ്ലിം. ഈ ഉമ്മ എന്ന് പറയുന്നത് അച്ഛന്റെ ഉമ്മയാണ്. അനു ചെറുപ്പത്തിൽ രണ്ടു മതങ്ങളും പിന്തുടർന്നാണ് ജീവിച്ചിരുന്നത്. ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദു കുടുംബത്തിൽ നിന്നായതുകൊണ്ട് ( വിഷ്ണു ) ഹിന്ദു ആയാണ് ജീവിക്കുന്നത് എന്ന് തോന്നുന്നു. അനുവിന്റെ അച്ഛനും അമ്മയും നല്ല കലാകാരൻമാർ ആണ് കൂടാതെ യുക്തിവാദികളും ആണ്.
"നൃത്തവും സംഗീതവും സിനിമയുമെല്ലാം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. ജാതി, മതം എന്നിവയുടെ അതിർവരമ്പുകൾ കല ഇല്ലാതാക്കും. എന്റെ മക്കൾക്ക് ഞാൻ പകർന്നു നൽകിയ ഉപദേശവും അതു തന്നെയാണ്''- നാടക പ്രവർത്തകനായ അബ്ദുൽ സലാമിന്റെ (F/O anu sithara) വാക്കുകൾ..
പാവം ഉമ്മ ഉമ്മാനെ എന്നും ഇങ്ങനെ സ്നേഹിക്കാൻ സാധിക്കട്ടെ താളിപ് നമ്മുടെ സാധാരണ കറി തന്നെ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് പാട്ട് അടിപൊളി ഇനിയും വേറെ പാട്ടുമായി വരണം
അനു ചേച്ചിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും മുസ്ലിം ഫാമിലി ആണെന്നും ഇപ്പോൾ ആണ് അറിഞ്ഞത് 🙌
njnm....
Dear Friends എല്ലാവരും Support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്
th-cam.com/channels/mDh4xL-usM76fpOH2t2QNQ.html
🙄🙄🙄🙄മുസ്ലിമാണോ ya rabbr
Umma muslim achan hindu aan
Njnum
*Anu സിതാര മുസ്ലിം ഫാമിലി ആണെന്ന്* *ഇൗ വ്ലോഗിലൂടെ അറിഞ്ഞ ത് ഞാൻ മാത്രം ആണോ..😜😜*
അതെ, ആരോടും പറയണ്ട ട്ടോ
ഞാനും
Njanum
Avarude father muslim aanu..
Nanum
മലപ്പുറംകാരുണ്ടോ ഇവിടെ💪 ഒട്ടും ജാഡയില്ലാത്തൊരു നടി. അനു ഇഷ്ടം,😍😘
Yah
Pinnalla....
Pinnalland
അനു വയനാട് അല്ലെ
വയനാട് വല്ലിമ്മ മലപ്പുറം
ഉമ്മച്ചിക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
ഉമ്മ മ്മാക്ക് അല്ലാഹു ആരോഗ്യത്തോടു കൂടി ദീർഗായുസ് ആമീൻ
ഹിന്ദു ആയാൽ എന്ത് മുസ്ലിം ആയാൽ എന്ത് നല്ല ഒരു മനുഷ്യൻ ആകുക ...എല്ലാവരോടും കൂടി ആണ് പറയുന്നത് ....❤️
😊😊
പെടച്ച്,, അതാണ്
👍👍👍
അതെ.. നല്ല മനുഷ്യൻ അല്ലെങ്കിൽ ഇതൊന്നും ആയിട്ടും കാര്യമില്ല
@@asifasurumi9016 നല്ല മനുഷ്യൻ ആയാലും ഇതൊന്നും ആവണ്ട കാര്യമില്ല. നല്ല മനുഷ്യൻ അല്ലെങ്കിൽ ആണെന്നു തോന്നിപ്പിക്കാനാണ് ഈവക സാധനങ്ങളൊക്കെ കൂടുതൽ പ്രയോജനപ്പെടുന്നത്.
ആ പാട്ട് പാടിയ കുട്ടിക്കിരിക്കട്ടെ ഒരു ലൈക്........ 🤩🤩🤩🤩🤩🤩
❤️
Ee kutti sister ano
@@stephannedumbally3463 അതെ... അനു സോനാര... she is a singer
♥️
Allah ne pedichulla Yadhaartha islamilek aaarem kaaanaanilla
എനിക്ക് ഈ കുടുംബം ഒരുപാട് ഇഷ്ടം.. ഇത് ആണ് മതസൗഹാർദം... എന്തൊരു മനോഹരമായ വീട്. ഉമ്മയും അമ്മയും ഒരേ വീട്ടിൽ...
അത്താഴത്തിനു ഞങ്ങൾ മലപ്പുറതുകാർക് ഏറ്റവും പ്രിയപ്പെട്ടത് താളിപ്പ് തന്നെയാ.., 🥰🥰
Chottu sooper
പൊളി സാനം.. താളിപ്
Himayatha😍😍😍
Athe cheranga thalippanu ivide indaakkuka
ഉമ്മാനെ പെരുത്തിഷ്ടായി.ഉമ്മയോടുള്ള സ്നേഹം എന്നും Keep ചെയ്യുക.
ചോട്ടൂന്റെ പാട്ട് ന് ഇവിടെ like ഇടൂ....
ഞങ്ങൾ മലപ്പുറം കാരുടെ മത്തൻ ഇല തളിപ്പ്😊😊😊
Song👌👌Ummante thalipum poli😍
❤️
Hi
ഞങ്ങളുടെ സ്പെഷ്യൽ ആണ്
പച്ചമുളക് ചെറിയ ഉള്ളി പിന്നെ വെളുത്തുള്ളി പിന്നെ അതെല്ലാം ഒരു ചെറിയ വറവ് പിന്നെ ഇത്തിരി കഞ്ഞിവെള്ളം പിന്നെ അത് തിലൽക്കുമ്പോൾ അതിൽ മത്തന്റെ ഇല ഇട്ടുകൊടുക്കാം ok പിന്നെ ഇച്ചിരി ഉപ്പും ok
സൂപ്പർ 👍👌👍
നമ്മൾ മലപ്പുറത്തുകാരുടെ അത്താഴത്തിലെ ഒരു main വിഭവം...... ഞാൻ ഈ recipe മുമ്പ് ഇട്ടിട്ടുണ്ടായിരുന്നു... അന്നും കുറെ പേർക്ക് ഇത് ആദ്യമായാണ് അറിയുന്നതിന് paranjirunnu.... 👍👍👍👍👍
❤️
😍😍👍❤
@@actressanusithara nammalum undakum,mathanila matralato,muringa ila,payarila,kovaka ila,cheera,elam thalikum
Ivaruday chanellil undeannu athu nokan parayan vannatha panam kitti thudanghiya pine arthi anu manushyark
My fvrt chanel🖕syshas kitchen
പാട്ടു ഒരു രക്ഷയുമില്ല❤️
എന്റെ പൊന്നോ. പാട്ട്.. വോയിസ്.. ഒരു രക്ഷയുമില്ല
S
Athe...kiduuu❤️❤️
Yes
പ്രിയപ്പെട്ട വരേ അനുസിത്താര ഒരു മനുഷ്യകൊച്ചാണ്..വെളുത്ത നിറവും ചുവന്ന രക്തവും ഉള്ള സാധാ മനുഷ്യജീവി..
Ath thannneee..nalla comment ....😍
kure jadhi branthanmaru irangitund....corona vanitum life padikatha kure ennangal☹️
അല്ലെന്ന് ആര് പറഞ്ഞു 🤭😂😂
RAJI KARUMALI onnupodo
Kuttathil koottan arka ithra poothi
Oruthanem koottitu venda islaminu
Vendaver koodiyal mathi
വെളുത്ത നിറം ഇല്ലെങ്കിൽ മനുഷ്യകോച്ചാവില്ല 😕
അല്ല..പിന്നെ😂😂
അത്താഴത്തിനു ഇന്നും മലബാറിലെ വീടുകളിൽ ഇത് പോലുള്ള കറികൾ ആയിരിക്കും.....
പിന്നാലെ 😎
Sheriyaaa Nolbu vannathil pinnee muringhaa thaalippaanu 😄😄
Muringantela thaalippanennum
Njan thonntnd
Calicut illa. Ente husband nte malappurathe veettil vannitta njan kanunnath
ചോട്ടു വിന്ടെ പാട്ട് സൂപ്പർ 👍👍ഇനിയും വ്ലോഗിൽ padippikkane
Adhe nannayi paadunnund
ഇതുപോലുള്ള അമ്മാമ്മ മാർക്കും
ഉമ്മാമ്മ മാർക്കും അള്ളാഹു ആരോഗ്യത്തോടുള്ള ദീർഘായുസ്സു
നൽകി അനുഗ്രഹിക്കട്ടെ......
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു കുളിർമ.........
നന്ദി... അനു സിത്താര
Yes 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ചേച്ചി ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ എപ്പോഴും ശ്രെദ്ധിക്കുക ചേച്ചിയുടെ വിനയo. പിന്നെ നല്ല പെരുമാറ്റം 👌👌👌👍👍
❤️
അത് വളരെ ശരിയാണ്.. 👌
Athannu shari
Yess
എനിക്കൊരു പാടിഷ്ടം
മലപ്പുറത്തുകാരുടെ സ്പെഷ്യൽ ആണ് മത്തൻ ഇല താളിപ്പ്👌👌👌👌
Wayanadum👍👍
Ummanne ishttamayavar ivide like and comment idukka
My note Book for psc ....😍😍😍♥️
ഉമ്മൂമ സിനിമ കാണാറുണ്ടോ?
Adi poli
Mathante ela orupaad ishttaman yanik
അനൂമോളെ ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയ നീ ഭാഗ്യവതിയാ
മത്തൻ ഇല വെച്ചത് എനിക്കും ഒരുപാട് ഇഷ്ടാണ്.. പാട്ടും പൊളിച്ചു... സൂപ്പർ വോയ്‌സ് 😍
അനിയത്തി പാടും ഏട്ടത്തി അഭിനയിക്കും സൂപ്പർ സൊങ്ങ്
ഉമ്മുമ്മാന്റെ കറി സൂപ്പർ
എല്ലാവരും ഇങ്ങനെയുള്ള നാടൻ കറികൾ ഒഴിവാക്കുമ്പോഴ് ജാഡയില്ലാത്ത അനു ചേച്ചിയെപ്പോലെ ഉള്ളവരെങ്കിലും ഉണ്ടല്ലോ...
അനുചേച്ചി താങ്ക്സ്
Super song
Nabhan Abduu anu chechi alla anu thatha 🧕
@@spicyspicy4421 ha ha ha മൈർ
അനുവും ഉമ്മൂമ്മയും ഒപ്പം എത്ര കേട്ടാലും മതിയാവാത്ത മധുരമൂറുന്ന ആ പാട്ടും ആഹാ അന്തസ്സ് ❤️
❤️
@@actressanusithara Chechiii superr
ഒരുപാട് ഇഷ്ട്ടമാണ് അനുവിനെ ഹിന്ദു ആയാലും മുസ്ലിം ആയാലും മനുഷ്യന് വേണ്ട സ്വഭാവവും പെരുമാറ്റവും സ്നേഹവും അനുസിത്താരയിൽ ഉണ്ട് എന്നും ഇങ്ങനെ മുന്നോട്ട് പോവണം ആശംസകൾ അഭിനന്ദനങ്ങൾ
❤️
ഏതെങ്കിലും കാലത്ത് ഞാൻ വയനാട് വരുവാണെങ്കിൽ വീട് കാണണം എന്ന് ആഗ്രഹം ഉണ്ട് നിങ്ങളെയും
പലർക്കും മത്തൻ ഇല താളിപ്പ് ഉണ്ടാക്കുന്നതും കഴിക്കുന്നതും പറയാൻ മടിയുള്ള കാലത്ത് ജാടയില്ലാതെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.... തുടർന്നും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. All the best....
❤️
@@actressanusithara ❤
മത്തൻ ഇല കറി പൊളിയല്ലേ 💯💯💯👌👌👌 പാട്ട് ഒരു രക്ഷയില്ല super 👌✌️
This shows Humanity no caste no religion no community only love love love ....my mom use to cook ....her voice🔥
❤️
Thengede mood,then dogs also have puppies??? Go& Procreate....
@@actressanusithara super
Keralathinje swantham dream girl Anu ❤️
ഈ കറി അറിയാം ട്ടോ,മലപ്പുറമിത് famous ആണ്, പക്ഷെ വേറെ എവിടെയും ഇല്ലെന്നു തോന്നുന്നു ,അനു പെരുത്തിഷ്ടം💐💐💐
പാട്ട് സൂപ്പർ ആണ് കേട്ടോ മോളുടെ വോയിസ് അടിപൊളി
എല്ലാവരെയും പോലെ ഞാനും ഇപ്പോഴാണ് അനു മുസ്ലിമാണെന്നു അറിയുന്നത് പിന്നെ അനിയത്തിയുടെ പാട്ട് ഹൊ ഒരു രക്ഷയും ഇല്ല
Amma muslim. Achan christian. Husband Hindu.
@@lakshasandip322 എനിക്ക് വയ്യ 😆 തലശ്ശേരി ബിരിയാണിയിൽ വരെ ഇത്ര items കാണില്ല
Amma hindu achan muslim husband hindu
അച്ഛനും അമ്മയും ഭര്‍ത്താവും ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യരാണെന്നു മനസ്സിലായി.ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നത് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യമാണെടോ...
@@lakshasandip322
Achan muslim amma ഹിന്ദു
അല്ലെങ്കിലും കുഞ്ഞു നാളിൽ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമൊക്കെ വാരിത്തന്നിരുന്ന ചോറിന്റെ രുചി പിന്നീടൊന്നും കഴിച്ച ഒരു ഭക്ഷണത്തിനും ഉണ്ടാവാറില്ലെന്നാ എനിക്ക് തോന്നുന്നത്...ഓർമകളിലേക്ക് ഒന്നുകൂടി കൊണ്ടെത്തിച്ച അനുചേച്ചിക്കും,ഉമ്മച്ചിക്കും,ചോട്ടുവിനും ഒരുപാട് സ്നേഹത്തോടെ... 😘😘😘
ഒർജിയൽ നമ്മുടെ മലപ്പുറം സ്റ്റയിൽ
ഉമ്മാമ poli 😍
ഇത് ഞമ്മൾ മലപ്പുറംകാരെ സ്പെഷ്യൽ ആണ്. താളിപ്പും ബീഫ് വരട്ടും പപ്പടവും ഇല്ലാതെ എന്ത് പൊലച്ച ഞമ്മക്ക് 😍.
🔥
Aneese Anu അപ്പൊ ഞമ്മളെ ഒണക്ക sraavo
അതാണ്
@@karumbantekurumbi അതു വേറൊന്ന്
❤️
കറിയും , പാട്ടും , സ്നേഹവും എന്തു രസമാണ് ചേച്ചി. ❤️
Chottu സൂപ്പർ സോങ് ഇഷ്ടം ആയവർ ലൈക് ചെയ്യൂ
എന്റെ ഉമ്മനെ ഓർമ വരുന്നു 😢ചങ്ക് പൊടിയുന്നു 😢 താളിപ് 👍
എന്റെ പൊന്നേ തേൻ ഊറുന്ന ശബ്ദം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പൊ ശെരിക്കും കേട്ട്.. അത്രയും ഭംഗി ആയി പാടി
❤️🥰
Masha allah nalla umma 😍😍 mathan thalippu 👍👍👍 njankal Malappuram thukarude athazham special 👍👍😊😍
❤️
Helloo
ഞാൻ അബുദാബി യിൽ ഉണ്ടാക്കി ഈ കറി ഇത് പൊളി.
അനുസിത്താരയുടെ Love Story അറിയുവാൻ എത്രപേർക്ക് ആഗ്രഹം ഉണ്ട്..🤩
ഒന്ന് പരിഗണിക്കണം
Waiting.......
🙏🙏🙏
Para 😯😯😯
Ningalde family orthodox alle ?
@@actressanusithara🔥 '3G' Chicken 🔥 marakkalle..PLZZ..onn try cheyyu...eppozhelum..😇 th-cam.com/channels/ITS4cfgiYkEXPV5ZsXhAFg.html
@@actressanusithara കൈകൂപ്പി പോകല്ലേ
എന്ത് സുന്ദരിയാലേ ഒരു കുറവും ഇല്ലാത്ത തനി നാടൻ... ആരും ഇഷ്ടപെടും 🥰
താളിച്ച കറിയും പാട്ടും👌👌
കാന്താരി മുളകോ വറ്റൽ മുളകോ ഇട്ടും ഉണ്ടാക്കാറുണ്ട് .
മതസൗഹാർദത്തിന് ഈ ചാനൽ ഒരു വെളിച്ചമാകട്ടെ....എല്ലാ ഭാവുകങ്ങളും നേരുന്നു ♥️
❤️
❤️
👍👍👍🤙🤙🤙
ആ ഉമ്മുമ്മയെ പെട്ടന്ന് കണ്ടപ്പോൾ സുഡാനി ഫ്രം നൈജീരിയൽ ഉമ്മുമ്മ നെ ഓർമ വന്നു.. 💗
😊❤️
@@actressanusithara subscribe ചെയ്യേണ്ടേ...? വിഡിയോയിൽ കണ്ടില്ല... 😜😉
നമ്മുടെ സ്വന്തം താളിപ്പ് Nostu😋👍🏻 😊 പൊളിച്ചു 😍😍😍
❤️
Hai sibi that is always nostu
Super
Anumole parayaan athrak. Ishtaanu mole enik onhu kaananam jaada illlatha ee chundhari kuttiye
ചോട്ടുന്റെ പാട്ട് അടിപൊളി..... സൂപ്പർ ആയിട്ടുണ്ട്.... ചേച്ചിയും മോളും ഉമ്മയും.....
പാട്ടു പാടുമ്പോഴുള്ള ഉമ്മാന്റെ ആ നിൽപ്പാണ് എനിക്കിഷ്ട്ടായത് 😃
ഇതുപോലെ ഒരുഉമ്മ കൂട്ടിനുള്ളത് നിങ്ങളെ ഭാഗ്യം ആണ് ♥️
ഈ വീഡിയോ കണ്ടിട്ടും അനു സിതാര മുസ്ലിംമാണെന്നു കരുതാത്തവർ ഇവിടെ.
Muslim janmam kondalla avendadh karmamkondane.avalippo ini usthadhinte makal thanne ayalum avalude karmagalane avale muslimum hinduvum chrithianiyum akkunnadhe.
Avalude uppa maathrameee Muslim ulloo. Amma Christian Aaan.
@@ramshiammee141 അമ്മ ഹിന്ദു ആണ്
ജനിച്ചോണ്ട് ആരും അവൾ മുസ്ലിം പറയില്ല ജീവിക്കണം നരകഥക്കുള്ള വിറകാണ് അതൊക്കെ
@@Hafiz-oe7dp അതൊന്നും നമ്മുടെ കൈയിൽ ഉള്ള കാര്യം അല്ല വലിയ്യ് ആയി ജീവിതം നയിച്ചവർ നരകത്തിൽ പോയ കഥയും കാഫിർ ആയി നടന്നവർ ഉള്ളിലെ നന്മ കൊണ്ട് സ്വർഗം കിട്ടിയതും ആയ കഥ നമ്മുടെ ചരിത്രത്തിൽ ഉണ്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞു ഉള്ള ഈമാൻ കളയാതെ സൂക്ഷിച്ചോ
ഹായ് ഞാനും ഒരു മലപ്പുറം കാരിയാണ്. ഇതുപോലെ എന്റെ ഉമ്മയുടെ സ്പെഷ്യൽ ആണ്നമുക്ക് ഇതുപോലെതന്നെ പപ്പടം പൊരിച്ച് താളികം... 👍
നല്ല ഉമ്മ എല്ലാവരോടും നല്ല സ്നേഹമുള്ള ഉമ്മ
❤️
നമ്മളെ മലപ്പുറത്താരെ മത്തന്റെ ഇല താളിക്കൽ പൊളി അല്ലെ 😀😍
Poliya
അതെ പൊളിച്ചു
8590913183
ചോട്ടു മോളൂസിന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ കമോൺ . കുറച്ചു കൂടെ പാട്ട് വേണായിരുന്നു
Adipoliiii
Atheee
നല്ല നീതി ബോധ്യമുള്ള ഉമ്മ. മൂത്ത മോൾക്ക് ആദ്യം പിന്നെ ഇളയ മോൾക്ക് 😇🤗👍ഇതാണ് ഉമ്മ ഇതാവണം ഉമ്മ
Stay happy
വലതു ഭാഗത്തുള്ളവരെ മുന്തിക്കണം
വലത് തന്നെ മുന്ധ്തിച്ചു
അനു സിത്താര ഒരുപാട് ഇഷ്ട്ടമുള്ള നടിയാണ്. 👍👍🤗🤗
ഉമ്മാ വിളി കേട്ടപ്പോൾ ചേച്ചീ കണ്ണ് നിറഞ്ഞു പോയി
നമ്മൾ മലപ്പുറം കാർക്ക് താളിപ്പ് ഇല്ലാതെ എന്തു നോമ്പ് അല്ലേ.... 😊😊
😊സത്യം
Sathyam
Sathyam
Sathyam
exactly
നല്ല മനസ്സും നല്ല വിനയവുമാണ് അനു മോളുടെ സൗന്തര്യം
എൻ്റെ സ്വന്തം മുത്ത് . മുത്തിൻ്റെ ഒരു ഫോട്ടോ പോലും ഞാൻ എവിടെ കണ്ടാലും ലൈക്കെട്ടിച്ചിട്ടേ പോവുള്ളു എല്ലാവിധ ആശംസകളും നേരുന്നു.😘😘😘😘
❤️
നോമ്പ് തുടങ്ങിയാൽ മലപ്പുറത്തുകാരുടെ സ്‌പെഷ്യൽ ഐറ്റം ആണ് താലിപ്പ്😍മുരിങ്ങ,മത്തൻ ഇല ,ചീര ,ചിരങ, തക്കാളി തുടങ്ങി കയ്യിൽ കിട്ടിയ പലതും വെച്ചങ് താളിച്ചു കളയും, പപ്പടവും
അതെന്നെ
താളിപ്പു൦ beef പൊരിച്ചതോ, chiken പൊരിച്ചതോ കൂട്ടി ചോറ് 😋😋..
Mm koode ഉണക്ക സ്രാവ് ഉണ്ടെൽ സൂപ്പർ ആയി
Mathan annal ilavan ano
@@lubainaabbas4266 pumpkin
ഹ നമ്മുടെ മലപ്പുറം ഉമ്മുമ്മ
മുസ്ലിമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും ഒരു കുഴപ്പവുമില്ല .നല്ല മനുഷ്യനായാൽ മതി. അനുസിത്താര എന്തായാലും നല്ല മനുഷ്യത്തുള്ള കുട്ടിയാണ് .
Muslimaayi hinduvilekk mariyathaan apo nallath thhanne aanallo le
@@anshifparakkombath740 musliminentha kompundo
സത്യം 👍🏻
Ilovehim buituiful assam rifles and shotguns to the world
ഉമ്മുമ്മയും കുക്കിങ്ങും പാട്ടും അനുവും പിന്നെ എഡിറ്റിംഗും സൂപ്പർബ് 🥰😍👏👏
*ഇപ്പോൾ മലയാളത്തിൽ മലയാളിത്തം ഉള്ള ഏക നടിയാണ് അനു സിതാര എന്നാണ് ന്റെ ഒരു ഇത് സൂർത്തുക്കളെ*
😊Thank u
നോമ്പ് ആകുമ്പോഴ് വീട്ടിൽ മിക്ക ദിവസങ്ങളിൽ അത്താഴത്തിനു മത്തന്റെ ഇല മുരിങ്ങ ഇല ചീര ഇല ഇങ്ങനെ ഉള്ള കറികൾ ആയിരിക്കും 👍
ഉണ്ടാക്കാറുണ്ട്. സൂപ്പറാണ്. ഞാനൊരു മലപ്പുറം കാരിയാണ്😊👍
പാട്ടീൽ ഞാൻ മാത്രമാണോ ലയിച്ചത്?...
Umma muth❤️
❤️
Repeat keattu keattu erunu poyi.... 🥰🥰
ഞാനും
Njaanum♥️
Dear Friends എല്ലാവരും Support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്
th-cam.com/channels/mDh4xL-usM76fpOH2t2QNQ.html
Woowww...
പാട്ട് ഒരു രക്ഷയും ഇല്ലല്ലോ...
ആ ഭാഗം repeated ആയി ഒരുപാട് തവണ കേട്ടു... ❤️❤️❤️❤️❤️
ഞാനും
ആഹാ അടിപൊളി ....നല്ല മത സൗഹാർത്ഥമുള്ള കുടുംബം. god bless You Sister, and Your family too. ഇഷ്ടം ❤️
❤️
@@actressanusithara upante castilekalle makkal cheruka
Chechi njan ind njan malappuram kaariyaanu
Ente Amma indakkum inte ammede favourite aanu❤️
മുസ്‌ലിം ആയിരുന്നോ 😳😳
ഏറ്റവും ഇഷ്ട്ടമുള്ള actress❤️😍
Muslim Nte name kalayarudh
നല്ല വിവരമുള്ള മുസ്ലീ൦ഫാമിലി എളിമ😍, അനുസിത്തിരാര സി൦പിളാണ് നല്ലകഴിവു൦ ഭാഗ്യവു൦ഉള്ളതോണ്ടാണ് ഉന്നതിയിൽ എത്തിയത്👏, കുറേ ദുരന്തയോളികൾ മത൦പറഞ്ഞ് മാത്ര൦ കമന്റ് ഇട്ടു കണ്ടു അങ്ങിനുള്ളവര് എവിടെയും എത്തിച്ചേരുന്നില്ല മമ്മൂട്ടി ദുൽഖ൪ , ആസിഫ് ഇവരൊക്കെ വ൪ഗീയതഇല്ലാത്തതോണ്ടാണ് ജനം ഏറ്റെടുത്തത് ✌, അനു ചേച്ചി ഇസ്ത൦😘
Pinnenthina setta sindhooram thodunne mammukkayum monumellam mathanusttanangal nadathunnu pakshe avark vargeeyathayilla
Anusithareda, husband vishnu athonda sinduram thudunna avrkk eee jathi u madhomillathonda amma hinduvum o bappa muslimum anu yentha eganeyy, ellarum red blood thanna
അതേതാ ഒരു വിവരം ഉള്ള ഒരു ജന്തു അല്ല ഹിന്ദു
correct
അനുവിന്റെ അച്ഛനും അമ്മയും ഇന്റർകാസ്റ് mrg ആണ്. അമ്മ ഹിന്ദു അച്ഛൻ മുസ്ലിം. ഈ ഉമ്മ എന്ന് പറയുന്നത് അച്ഛന്റെ ഉമ്മയാണ്. അനു ചെറുപ്പത്തിൽ രണ്ടു മതങ്ങളും പിന്തുടർന്നാണ് ജീവിച്ചിരുന്നത്. ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദു കുടുംബത്തിൽ നിന്നായതുകൊണ്ട് ( വിഷ്ണു ) ഹിന്ദു ആയാണ് ജീവിക്കുന്നത് എന്ന് തോന്നുന്നു.
അനുവിന്റെ അച്ഛനും അമ്മയും നല്ല കലാകാരൻമാർ ആണ് കൂടാതെ യുക്തിവാദികളും ആണ്.
അനു സിതാര കുടുബത്തെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം . റമദാൻ കരീം ...
th-cam.com/video/DDddfM1iaD0/w-d-xo.html
Ente Kunj channel koode onnu support cheyyuo
Anusithaaaaraa Thaaangaludey Avatharanavum aaaa elimayum Aaanuuu Ishtam😘😘😘😘❤️❤️❤️❤️❤️💯💯💯💯🙏🙏🙏🙏
പാട്ട് സൂപ്പർ👌👌👌
"നൃത്തവും സംഗീതവും സിനിമയുമെല്ലാം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. ജാതി, മതം എന്നിവയുടെ അതിർവരമ്പുകൾ കല ഇല്ലാതാക്കും. എന്റെ മക്കൾക്ക് ഞാൻ പകർന്നു നൽകിയ ഉപദേശവും അതു തന്നെയാണ്''- നാടക പ്രവർത്തകനായ അബ്ദുൽ സലാമിന്റെ
(F/O anu sithara) വാക്കുകൾ..
❤️
നൃത്തവും സംഗീതവും സിനിമയും ഇല്ലാതെ ഇവിടെ ജീവിക്കാൻ കഴിയില്ലേ 🙄
@@shamsuinni7508 Ath kond jeevikunnavarum und
Anu നിങ്ങളുടെ ഉമ്മ അടിപൊളി.... ഇങ്ങനെ oru ഉമ്മ കിട്ടിയത് അനുവിന്റെ ഭാഗ്യം...
Manasinu santhosham tharunna video👍chottunte paattum super👌
എന്റെ ജില്ല കാരിയായ ഉമ്മാക് 👍
പിന്നെ എന്നും ഈ എളിമ ഉണ്ടാകണേ
എന്നാൽ എന്നും കൂടെയുണ്ടാകും
മലപ്പുറം spcl മാത്തനില താളിപ് 😋🤗. എന്റെ അമ്മയും ഇതുപോലെ തന്നെയാ ഉണ്ടാകാർ 🥰.
ചാനലിന്റെഎല്ലാ ആശംസകളും
Song നന്നായിട്ടുണ്ട്
Best wishes 👍
അനുസിത്താരയുടെ ഫാദർ നല്ല പാട്ടുകാരനാണ്
നല്ല ഒരു വീഡിയോ,
ചോട്ടൂന്റെ പാട്ട് ഉഷാറായി 😍
താളിപ്പും ജോർ 👍
❤️
സ്നേഹം #Anu 😍😍
സൂപ്പർ അനു 👍👍 ഓൾ മുത്തതല്ല ഓൾക്ക് ആദ്യം കൊടുക്കട്ടെ അത് എനിക്ക് ഇഷ്ടപെട്ടു 👌👌
പാവം ഉമ്മ ഉമ്മാനെ എന്നും ഇങ്ങനെ സ്നേഹിക്കാൻ സാധിക്കട്ടെ താളിപ് നമ്മുടെ സാധാരണ കറി തന്നെ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്
പാട്ട് അടിപൊളി ഇനിയും വേറെ പാട്ടുമായി വരണം
ഉമ്മുമ്മ മുത്ത് ചോട്ടു ന്റെ പാട്ട് പൊളി
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 😍😍😍👍👍👍👍👍
Suuuper ❤️❤️❤️
ചോട്ടുവിൻ്റെ പാട്ട് അടിപൊളി .അടുത്ത വ്ലോഗിലും ചോട്ടൂൻ്റെ പാട്ട് ഇണ്ടാവൂലേ
ഓഹോ അപ്പൊ ജന്മം കൊണ്ട് മലപ്പുറത്തുകാരിയാണല്ലേ
💪🏻💪🏻💪🏻💪🏻
ചോട്ടുനെ കൊണ്ട് ഇനിയും പാടിക്ക്. . Song നല്ല രസം ഉണ്ട് Plzzzzzzzzzzzzzzzzzzzzzzzzzzzzzzzz
Chechi പൊളിയല്ലേ ഒരുപാട് ഇഷ്ടം ആണ്... ദൈവം എന്നും അനുഗ്രഹിക്കട്ടെ...
താളിപ്പ് ഞങ്ങളെ മലപ്പുറത്തുകാരുടെ ഒരു favourite ആണ്😀
❤️
@@actressanusithara ഇപ്പോഴും നോമ്പ് നോൽക്കോ😘
പാട്ടു സൂപ്പർ. 😍😍😍
ഇത് ഞങ്ങൾ മലപ്പുറത്തു കാരുടെ സ്പെഷ്യൽ ആണ് ചേച്ചീ 👌👌👌👌
Reshma
Ente chanel onnu subscribe cheyumo pkease. Banus world
Ente nattilm nd..palakkad..ingane thanne kanji vellathila thalikkaar
Mathante ila thalichathu kootti orupadu kazhichittund... Super ❤❤❤....
ഇത് പോലെ തന്നെ ഞങ്ങളും ചെയ്യാറുള്ളത്. നിലമ്പൂർ ഉള്ളവരാണ്
Njanum nilambur aan...ith pole nombin kure kayichathan
Njanum nilaboor ayeerunu eppam alla mnjanum kazhichittund
Njanum nilaboor ayeerunu eppam alla mnjanum kazhichittund
താളിപ്പും പാട്ടും ഉമ്മൂമയും എല്ലാവരും തകർത്തു
ഓൾ മൂത്തയല്ലേ ഓൾക്കാദ്യം👍👍👍👍
❤️
എള്ളിൻ പൂവ് മൂക്ക് സൗന്ദര്യ ലക്ഷണങ്ങളിൽ ആദ്യത്തേതാണ്, അത് അനുവിനുണ്ട് ,സുന്ദരിക്കുട്ടി❤❤❤❤