സത്യം. എനിക് സ്വന്തമായി ഒരു വീടില്ല. നല്ല ആഗ്രഹമുണ്ട് ഒരു വീടിന്. എന്റെ ഉമ്മ മരണപ്പെട്ടിട്ടുണ്ട്. സ്വന്തമായി ഒരു സഹോദരൻ. ഭർത്താവ് വേറെ വിവാഹം കഴിച്ചു.. ഞാനിപ്പോൾ സ്കൂളിൽ. ചെറിയൊരു ജോലി. സ്കൂളിൽ. ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളെ സ്കൂൾ ബസ്സിൽ കൊണ്ടുപോയി വിടുക. ഒറ്റപ്പാലത്തിനടുത്തുള്ള അമ്പലപ്പാറയിലാണ് എന്റെ ഉമ്മാന്റെ വീട്. ഉപ്പാന്റെ വീട് അലനല്ലൂർ ആണ്. ജീവിതം വളരെ ബുദ്ധിമുട്ടിലാണ് എല്ലാം ശരിയാകും എന്ന് പ്രതീക്ഷയിലാണ് ജീവിക്കുന്നത്
ലൈനിങ് ഉണ്ടെന്നു പറഞ്ഞു വീഡിയോ ഇടും.വരുമ്പോൾ ഉണ്ടാവില്ല. എനിക്ക് അനുഭവം ഉണ്ട്.അതു പറഞ്ഞു മെസ്സേജ് അയച്ചിട്ടു ഇതുവരെ റിപ്ലൈ ഇല്ല...ഇതും അതുപോലെ ആവുമോ...
ചാന്ദ്നി ചേച്ചി എന്ത് സുന്ദരിയാ ....👌👌👌
അനിയത്തിപ്രാവിലെ ശാലിനിയുടെ കൂട്ടുകാരി❤😊
ഞാൻ ഇവരെ നാലു വർഷങ്ങൾക്ക് മുൻപ് മൂകാംബിക യിൽ വച്ചു കണ്ടിരുന്നു. വളരെ നല്ല പെരുമാറ്റം ഒരു ജാടയും ഇല്ലാത്ത കപ്പിൾ ❤
ചേട്ടൻ പാറഞത് crct ആണ്. കുഞ്ഞു വിടാണ് കൊണ്ട് നടക്കാൻ sugam
Chandini... ❤❤❤
1200sq ഉള്ള എന്റെ വീട് ഒന്ന് ക്ലീൻ ആക്കിഎടുക്കൽ ഉച്ച വരെയുള്ള പണിയാണ്.... ചെറിയ വീട് വൃത്തിയിൽ കൊണ്ടുനടന്നാൽ അതാണ് സ്വർഗം ❤️❤️❤️❤️❤️
1200 chariya veed allea
Chechide samsaram😂❤❤❤
സത്യം. എനിക് സ്വന്തമായി ഒരു വീടില്ല. നല്ല ആഗ്രഹമുണ്ട് ഒരു വീടിന്. എന്റെ ഉമ്മ മരണപ്പെട്ടിട്ടുണ്ട്. സ്വന്തമായി ഒരു സഹോദരൻ. ഭർത്താവ് വേറെ വിവാഹം കഴിച്ചു.. ഞാനിപ്പോൾ സ്കൂളിൽ. ചെറിയൊരു ജോലി. സ്കൂളിൽ. ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളെ സ്കൂൾ ബസ്സിൽ കൊണ്ടുപോയി വിടുക. ഒറ്റപ്പാലത്തിനടുത്തുള്ള അമ്പലപ്പാറയിലാണ് എന്റെ ഉമ്മാന്റെ വീട്. ഉപ്പാന്റെ വീട് അലനല്ലൂർ ആണ്. ജീവിതം വളരെ ബുദ്ധിമുട്ടിലാണ് എല്ലാം ശരിയാകും എന്ന് പ്രതീക്ഷയിലാണ് ജീവിക്കുന്നത്
എനിക്ക് ഈ ജോഡിയെ വല്യ ഇഷ്ടം ആണ് 🥰🥰
മോഹൻലാലിൻറെ ശബ്ദം
Shaju ettan Chandhinichechi ❤❤
God bless🎉🎉🎉
Enik pande oru ishttam ulla oru chegayiya 😍 Chadhini kondupoyi😂
ഇത് കണ്ടപ്പോൾ സന്തോഷം ആണ്. എനിക്ക് ഒരു വീട് ഇല്ല 😢ഓർമ്മ തൊട്ട് ഉള്ള കാലം മുതൽ എനിക്ക് വീട് ഇല്ല. ഇത് കണ്ടപ്പോൾ സന്തോഷം ആയി 💥
ഉടനെ ഉണ്ടാവട്ടെ ഒരു നല്ല വീട് 🙏
Allam seriyakum
Vegam veedavatte🙏
മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കു ചേരാൻ കഴിയുന്നത് ആണ് ഏറ്റവും വലിയ കാര്യം.. നല്ലൊരു വീട് സ്വന്തം ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
Ellam sheriyavette
അനിയത്തിപ്രാവ്, സത്യഭാമയ്ക്കൊരു പ്രേമലേഖനം, ദില്ലിവാല രാജകുമാരൻ .......
Nalla couple ❤❤❤
Mohanlalinte.athe.soundanu.supper.jodi.
❤❤
Mohanlal inte athe sound
Chechi real ayittu samsarikkunnu chettan nalls thallaanu
സുന്ദരി ❤️❤️❤️❤️❤️❤️
Super and beautiful cuple❤❤❤❤❤❤❤
❤❤❤❤❤
❤
ലാലേട്ടന്റെ അതെ സൗണ്ട്
❤❤❤
❤❤
ലൈനിങ് ഉണ്ടെന്നു പറഞ്ഞു വീഡിയോ ഇടും.വരുമ്പോൾ ഉണ്ടാവില്ല. എനിക്ക് അനുഭവം ഉണ്ട്.അതു പറഞ്ഞു മെസ്സേജ് അയച്ചിട്ടു ഇതുവരെ റിപ്ലൈ ഇല്ല...ഇതും അതുപോലെ ആവുമോ...
True valya veed vekkalalla....vrithiyayi kond nadakalan pani
Is it me or Interviewer looks like a Minion 😄
🎉🎉🎉🎉🎉🎉🎉🎉
Veedillathavarund. Ende. Kudumbathilum. Allahu. Ethrayum. Pettan. Veed. Tharatte
We forget mast call
❤❤❤
❤❤
😊
❤❤
❤❤❤