HOW T0 MAkE LOWCOST ChickenFeed HomeMaid Malayalam ചിലവു കോഴി തീറ്റ

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 250

  • @BtechMIXMEDIA
    @BtechMIXMEDIA  4 ปีที่แล้ว +12

    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും മറക്കരുത്th-cam.com/channels/RkFr9qN93cr2sYW2McUhow.html

    • @mygarden8483
      @mygarden8483 3 ปีที่แล้ว

      WhatsApp number onu tharamo plzzzzz

  • @nandussvideo2728
    @nandussvideo2728 4 ปีที่แล้ว +20

    ഇത്രയും വലിച്ചു നീട്ടണ്ട കാര്യം ഇല്ല.. കാര്യം പെട്ടന്ന് അവതരിപ്പിച്ചാൽ കൂട്ടുകാരന്റെ വീഡിയോ വീണ്ടും കാണാൻ താല്പര്യം കാണിക്കും.. എന്താ യാലും സംഗതി കൊള്ളാം..

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ok ഇനി തീർച്ചയായും ശ്രമിക്കാം Thanks

  • @AbhijithTS-v2d
    @AbhijithTS-v2d 3 ปีที่แล้ว +1

    നല്ല വീഡിയോ ❤️❤️❤️
    ഇത്രയും വലിച്ചു നീട്ടണ്ട എന്ന് പറയുന്നവർക്ക് speed കൂട്ടി കണ്ടാൽ പോരെ✌️✌️✌️✌️✌️

  • @xxx.tentacion8647
    @xxx.tentacion8647 3 ปีที่แล้ว +2

    Bro kothatha kozhi ine alle kayil pidiche

  • @johnsonkakkassery4063
    @johnsonkakkassery4063 4 ปีที่แล้ว +6

    ഏറ്റവും ചിലവു കുറഞ്ഞ കോഴി തീററകളെക്കുറിച്ച് സമഗ്രമായി അവതരിപ്പിച്ച Btech Mix Media ക്ക് അഭിനന്ദനങ്ങൾ
    തുടക്കക്കാർക്ക് ഇത്തരം പൊടികൈകൾ ഒരുപാട് ഗുണം ചെയ്യും.

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      Thanks

    • @swathysatheesh2234
      @swathysatheesh2234 4 ปีที่แล้ว

      എത്രമാസമായ കോഴിക്ക് കൊടുക്കാം?

  • @shinzachayan5783
    @shinzachayan5783 3 ปีที่แล้ว

    Nhan nighalde channelil aathyamanu...am a starter
    .thanks for ur great information

  • @BurnReyn
    @BurnReyn 4 ปีที่แล้ว +3

    Thanks for sharing my friend. Nice video

  • @BtechMIXMEDIA
    @BtechMIXMEDIA  4 ปีที่แล้ว +2

    Thaks all Fds

  • @vincentd3693
    @vincentd3693 4 ปีที่แล้ว

    Very good idea Valarie nannayi avatharipichu

  • @HyderAli-xw4yw
    @HyderAli-xw4yw 3 ปีที่แล้ว

    Your are not mentioned no of chicken and quantity of feed.

  • @sreekalat4049
    @sreekalat4049 7 หลายเดือนก่อน

    ഈ സാധനങ്ങളൊക്കെ എവിടെനിന്നാണ് വാങ്ങുന്നത്

  • @jazeenapa965
    @jazeenapa965 3 ปีที่แล้ว +1

    Karin kozhi 1day old rate ariyamo.ariyumenkil plss rply

  • @hilarkunnirukkattil1107
    @hilarkunnirukkattil1107 4 ปีที่แล้ว +3

    oru award movie kaanunna feel

  • @irineeva3514
    @irineeva3514 4 ปีที่แล้ว

    Super cheta.pakshe we layer marsh endha?

    • @irineeva3514
      @irineeva3514 4 ปีที่แล้ว

      We alla ee

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      മുട്ടക്കോഴി തീറ്റ

  • @soumyasoumii3301
    @soumyasoumii3301 3 ปีที่แล้ว

    Giriraja. Kozhi ne kurich video cheyamo

  • @sajithsahadevan325
    @sajithsahadevan325 3 ปีที่แล้ว

    Kovakka ela kodukkamo

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 ปีที่แล้ว +2

    vALARE VILAKURACH GUNAMENMAYULLA KOZHI THEETTA.. NALLA VIDEO.. NJANUM PET LOVER AAN. KOOT KOODI KETTO..VARANEE

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      Tq Dr ok ചെയ്തിട്ടുണ്ട്

  • @fayhasworld3566
    @fayhasworld3566 4 ปีที่แล้ว

    Very useful video.....well presented 🙏👌👌

  • @bijukoshy3572
    @bijukoshy3572 4 ปีที่แล้ว +1

    Layer mashanu muttakkozhikk kodukkunna feed. Athukoduthittuthanne sharikk mutta kittunnilla. Ithukodutha kozhikashtam dharalam kittum.

    • @AbhijithTS-v2d
      @AbhijithTS-v2d 3 ปีที่แล้ว

      Layermash മാത്രം കൊടുക്കാൻ ആണെങ്കിൽ എന്തിനാ കോഴിയെ വളർത്തുന്നെ കടയിൽ നിന്നും മുട്ട നേരിട്ട് വാങ്ങിച്ചാൽ പോരെ😴😴😴....
      സ്വന്തമായി ഉള്ള തീറ്റി ഇതുപോലെ ഉണ്ടാക്കി packet food അളവ്✌️✌️✌️ കുറച്ചാൽ മാത്രേ കാര്യം ഉള്ളു

  • @srvlogbusthan5283
    @srvlogbusthan5283 2 ปีที่แล้ว

    ഈ പൊടികൾ എവിടെ കിട്ടും

  • @reyaaji300
    @reyaaji300 3 ปีที่แล้ว

    yettaaa a... cherupayar kozhike kodukamoo...
    podiche mulapiche oke

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മുളപ്പിച്ച് കൊടുക്കം

  • @sinikrishnakumar5401
    @sinikrishnakumar5401 3 ปีที่แล้ว +1

    Polichu

  • @Travel-to-Natures-heart24
    @Travel-to-Natures-heart24 4 ปีที่แล้ว +1

    Very useful thanks

  • @deepudeepu9257
    @deepudeepu9257 3 ปีที่แล้ว +2

    ചേട്ടാ എന്റെ കോഴി 6മാസം പ്രായമായി ഇത് വരെ മുട്ട ഇട്ടട്ടില്ല

  • @cooking-farmingandfishingm8288
    @cooking-farmingandfishingm8288 4 ปีที่แล้ว +3

    Good

  • @AbhijithTS-v2d
    @AbhijithTS-v2d 3 ปีที่แล้ว

    ചേട്ടാ കൊല്ലതു തീറ്റി & നല്ല കുഞ്ഞുങ്ങൾ കിട്ടുന്ന contact അറിയുമോ????

  • @junaidpaarol1280
    @junaidpaarol1280 4 ปีที่แล้ว +1

    നല്ല informative ആണ്

  • @VoiceofAlihyderJasriAlJalaali
    @VoiceofAlihyderJasriAlJalaali 4 ปีที่แล้ว

    ഇൻകുബേറ്ററിൽ വിരിഞ്ഞ മുട്ടത്തോട് ചേർക്കാമോ?

  • @നിറക്കൂട്ട്ചാനൽ
    @നിറക്കൂട്ട്ചാനൽ 4 ปีที่แล้ว +2

    നല്ല അറിവുകൾ, നന്ദി, ഇനിയും തുടരുമല്ലോ

  • @swapnilnikam4700
    @swapnilnikam4700 4 ปีที่แล้ว +1

    Any problem if we give rice to hens? Problem for laying eggs ?

  • @alanjunoanto9627
    @alanjunoanto9627 4 ปีที่แล้ว +3

    What is layermash ?

  • @ark4u641
    @ark4u641 4 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു ....Like&zub cheythu......👍👍👍

  • @santhoshkv6880
    @santhoshkv6880 4 ปีที่แล้ว +3

    നല്ല വീഡിയോ

  • @juniorsworld3040
    @juniorsworld3040 4 ปีที่แล้ว +3

    ചോളത്തവിട് ഇല്ലേൽ പ്രശ്നമുണ്ടോ..
    ഏകദേശം അളവ് പറയാമോ എല്ലാത്തിന്റെയും

  • @sandhyaachuv8158
    @sandhyaachuv8158 4 ปีที่แล้ว

    ചേട്ടാ എൻ്റെ കോഴികളുടെ തുവ്വൽ കൊഴിഞ്ഞു പോകുന്നു അതിന് എന്തു ചെയ്യണം പിന്നെ ചേട്ടൻ്റെ whatSp നമ്പർ തരുമോ???.

    • @sandhyaachuv8158
      @sandhyaachuv8158 4 ปีที่แล้ว

      +91 9656536766 ഇത് എൻ്റെ നമ്പർ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      തൂവൽ കൊഴിഞ്ഞ് പോകുന്നതാവില്ല മറ്റു കോഴികൾ കൊത്തി തിന്നുന്നതായിരിക്കും
      കാൽസ്യം ചേർത്ത തീറ്റകൾ ഗ്രോവി പ്ലസ് വിമ റാൾ
      ഒസ്സാമിൻ എന്നിവ കൊടുക്കൂ പിന്നെ പപ്പായ ഇലമുരിഞ്ഞ യില്ല കൊടുക്കൂ നല്ല മാറ്റം ഉണ്ടാകും

  • @salmanFaris-zn5mg
    @salmanFaris-zn5mg 4 ปีที่แล้ว

    ദിവസവും കോഴികൾക്ക് തീറ്റയായി ഗോതമ്പ് മുളപ്പിച്ചു കൊടുക്കുന്നത് നല്ലതാണോ? പ്ലീസ് റിപ്ലൈ തരു !

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      മുളപ്പിച്ച് കൊടുക്കാം

  • @arjunms9502
    @arjunms9502 4 ปีที่แล้ว

    Live food patti onnu parayoo

  • @elizabethmathew9496
    @elizabethmathew9496 4 ปีที่แล้ว

    Thankyou, very well done video.
    God bless you abundantly

  • @rathikasunil497
    @rathikasunil497 4 ปีที่แล้ว +1

    കേടായത് കൊടുത്താൽ വയറ്റിൽ പ്രശ്നം ഉണ്ടാകുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      കേടായതു കൊണ്ട് കുഴപ്പമില്ല പൂപ്പൽ വരാതിരുന്നാൽ മതി

  • @mhdlishan2438
    @mhdlishan2438 4 ปีที่แล้ว +2

    ചോളം തവിടു എവിടുന്നു kittum

  • @lalgshoney
    @lalgshoney 4 ปีที่แล้ว

    Good....bro
    Give the quantity of commodity with this....

  • @durgaayyappadas3582
    @durgaayyappadas3582 4 ปีที่แล้ว

    Very informative

  • @althafalthu8202
    @althafalthu8202 4 ปีที่แล้ว

    ചേട്ടാ പൊരുന്നായകോഴിയെ അടയിരുത്തീല്ലെങ്കിൽ പൊര്ന്ന്മാറി മുട്ടയിടാൻ എത്രദിവസം വേണം

  • @RaheesWorld
    @RaheesWorld 4 ปีที่แล้ว +2

    Useful video 👍

  • @aswathyachu5746
    @aswathyachu5746 3 ปีที่แล้ว

    👍

  • @sameenapc2522
    @sameenapc2522 4 ปีที่แล้ว

    എന്റെ കോഴി കൂട് നിർമാണം കഴിഞ്ഞു.. ഇനി കുറച്ചു കോഴിയെ വാങ്ങണം എങ്ങനെത്തെ വാങ്ങുന്നത് ആണ് നല്ലത്

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      സാധാ കൂടാണോ കൂട്ടിൽ തന്നെ നിർത്തി വളർത്താനാണോ

    • @sameenapc2522
      @sameenapc2522 4 ปีที่แล้ว

      നെറ്റ് അടിച്ചു ഷീറ്റ് മേഞ്ഞു.. ഒരു40എണ്ണം പോകും പകൽ തൊടുവിൽ വിട്ട് നോക്കണം... ഒരു15എണ്ണത്തിനെ വാങ്ങാൻ ആണ്

  • @aboobackerareekal1866
    @aboobackerareekal1866 4 ปีที่แล้ว +3

    ചിലവ് കുറഞ്ഞ തീറ്റ എന്ന് പറഞ്ഞിട്ട് വില കൂടിപ്പോയല്ലോ,
    ലയർ മാഷ് = എന്താണ്,???'

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ലെയർ മാഷ് അധികം ഇടരുത്

  • @ashraffaizy4694
    @ashraffaizy4694 4 ปีที่แล้ว

    Kozi parasparam kothunnathinne
    Vallamargavumundo

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      പപ്പായ ഇലയും മുരിങ്ങ ഇലയും കൊടുക്കൂ

  • @nishanoushad4202
    @nishanoushad4202 3 ปีที่แล้ว

    👍👍👍

  • @sidheekkp4812
    @sidheekkp4812 4 ปีที่แล้ว

    സൈഡിൽ മറച്ചിരിക്കുന്ന വലയുടെ ഉയരം എത്രയാണ്

  • @junaidpaarol1280
    @junaidpaarol1280 4 ปีที่แล้ว

    Very good

  • @preenusmedia3296
    @preenusmedia3296 3 ปีที่แล้ว

    Njagaluda koozikal oru teettayum tennunnilla

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      അതെന്താ

    • @preenusmedia3296
      @preenusmedia3296 3 ปีที่แล้ว

      Kurachu divasamaai avar koziteetta kazikkunnilla. Mutta edunna kozikalaa

    • @preenusmedia3296
      @preenusmedia3296 3 ปีที่แล้ว

      Grover aanu kodukkunnath

  • @shanushanavasshanavas5454
    @shanushanavasshanavas5454 4 ปีที่แล้ว

    കോഴിക്ക് ചോർ കൊടുക്കുന്നത് കൊണ്ട് എന്താ പ്രശ്നം?

    • @shanushanavasshanavas5454
      @shanushanavasshanavas5454 4 ปีที่แล้ว

      Plz replay

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ചോറ് കൊടുത്താൽ നെയ്കെട്ടും
      ഇനി ഉണ്ടെങ്കിൽ കുറച്ച് മാത്രം കൊടുക്കുക അതും തവിടിൽ മിക്സ് ചെയ്ത് ok Thanks

  • @mubarakqasim8941
    @mubarakqasim8941 4 ปีที่แล้ว

    Chetta naadan kozi kodkkan undo

  • @machaannnn
    @machaannnn 3 ปีที่แล้ว

    ചോള തവിടു എവിടെ കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പലചരക്കുകടയിൽ

  • @AbdulRahman-jc4ux
    @AbdulRahman-jc4ux 4 ปีที่แล้ว

    Oru divasam kozhikk ethra neram ith kodukanam

  • @sayanasunethran
    @sayanasunethran 3 ปีที่แล้ว

    Too much lenghty video.please do not drag vidru

  • @ancetf7075
    @ancetf7075 4 ปีที่แล้ว

    Wadakkanchery ill avdayanu correct spot

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ചർച്ചിന്റെ അടുത്താണ്

    • @ancetf7075
      @ancetf7075 4 ปีที่แล้ว

      @@BtechMIXMEDIA entta vidu enkakkad

    • @ancetf7075
      @ancetf7075 4 ปีที่แล้ว

      Entta veetill kada kozhikal undd

  • @seemamuralidharan4302
    @seemamuralidharan4302 4 ปีที่แล้ว

    Bro njigalude kayyil ullakozhikku thuukkal und

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇല്ല മരുന്ന് കൊടുത്തില്ലേ

  • @antokjohn7201
    @antokjohn7201 4 ปีที่แล้ว

    BV - 380 കോഴിക്ക് ഇങ്ങനെ കൊടുക്കാൻ പറ്റുമോ?

  • @peterfrsncisxavier4487
    @peterfrsncisxavier4487 4 ปีที่แล้ว

    നിങ്ങളുടെ സംസാരംവളരെസ് ലോആണല്ലോ.ഈ തവിട്ഐറ്റംഎവിടെകിട്ടും

  • @kochukoshyphilip953
    @kochukoshyphilip953 3 ปีที่แล้ว

    eppol thavidu evidaeninnum kittum

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      അരികുത്തുന്ന മില്ലുകളിൽ

  • @muhammedsinan8514
    @muhammedsinan8514 4 ปีที่แล้ว +1

    Aaloru koyi snehiyanallo

  • @bijukunhiparambath8369
    @bijukunhiparambath8369 4 ปีที่แล้ว +1

    കോഴി കൊത്തു കൂടാതിരിക്കാൻ എന്ത് പ്രതിവിതി

  • @sarankalluvathukkal9605
    @sarankalluvathukkal9605 4 ปีที่แล้ว +1

    ഗോതമ്പ് mathram kodikuneth kondu prob undo.

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      ഗോതമ്പ് മുളപ്പിച്ച് കൊടുക്കൂ

  • @dhanyasureshdhanyasuresh3844
    @dhanyasureshdhanyasuresh3844 3 ปีที่แล้ว

    😘😘😘😘

  • @sushamaps4940
    @sushamaps4940 4 ปีที่แล้ว

    Nalla video

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 4 ปีที่แล้ว +1

    12 രൂപക്ക് എവിടെ കിട്ടും

  • @TheFazilsha
    @TheFazilsha 4 ปีที่แล้ว

    Loving..

  • @sureshgurudas4486
    @sureshgurudas4486 4 ปีที่แล้ว

    Evening kodutha pinnak thenga pinnak aano

  • @nancynancy4033
    @nancynancy4033 4 ปีที่แล้ว

    Layer mash evidence kittum

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഗ്രോസറി കടകളിൽ കിട്ടും

  • @BtechMIXMEDIA
    @BtechMIXMEDIA  4 ปีที่แล้ว +2

    Hai Fdട

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      thanks all friends

    • @swapnilnikam4700
      @swapnilnikam4700 4 ปีที่แล้ว

      Chetta I need ur phone number plz

    • @swapnilnikam4700
      @swapnilnikam4700 4 ปีที่แล้ว

      My no 7907206342

    • @pentapkm2068
      @pentapkm2068 4 ปีที่แล้ว

      സൂപ്പർ കയ്യിൽ കൊത്തിയപ്പോ വലിച്ചത് അതിലേറെ സൂപ്പർ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      @@swapnilnikam4700 about ൽ No: ഉണ്ട്

  • @swapnilnikam4700
    @swapnilnikam4700 4 ปีที่แล้ว

    Where we get avil thavd in thrissur ???

  • @phinkphotography8104
    @phinkphotography8104 4 ปีที่แล้ว

    താറാവിന് കൊടുക്കാൻ പറ്റുമോ

  • @anchusworld3905
    @anchusworld3905 4 ปีที่แล้ว +2

    Spr👌
    Thirichum varuto

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ok തീർച്ചയായും

  • @Mr_almnd8086
    @Mr_almnd8086 4 ปีที่แล้ว

    നിങ്ങളുടെ കോഴിയുടെ വിഭാഗം ഏതാണ്

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഗ്രാമശ്രീയും നാടനും

  • @juniorsworld3040
    @juniorsworld3040 4 ปีที่แล้ว

    അതുപോലെ 6 മാസം പ്രായമുള്ള കോഴിക്ക് എത്ര അളവ് തീറ്റ വേണം

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇതിനു താഴെ പ്രീത രജ്ഞിത്തിന്റെ കമന്റിൽ ഫുൾ ഡീറ്റെൽ എഴുതിയിട്ടുണ്ട്

    • @juniorsworld3040
      @juniorsworld3040 4 ปีที่แล้ว

      @@BtechMIXMEDIA
      Ok
      Thanks

  • @afeefamarjan3761
    @afeefamarjan3761 4 ปีที่แล้ว

    Chola Thavid yevidakittum

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      കാലിത്തീറ്റ വിൽക്കുന്ന കടകളിൽ

  • @shameerthottakkarayil6223
    @shameerthottakkarayil6223 4 ปีที่แล้ว

    സൂപ്പർ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      താങ്ക്സ് ഭായ്

  • @sirajudheenthangal8375
    @sirajudheenthangal8375 4 ปีที่แล้ว +2

    ഇത് ഒക്കെ എവിടെ കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +2

      ഗോതമ്പ് റേഷൻ കടകളിൽ നിന്ന് തവിട് മില്ലുകളിൽ നിന്ന് ബാക്കി എല്ലാം കടകളിൽ കിട്ടും

  • @ranimartin4345
    @ranimartin4345 4 ปีที่แล้ว

    Good, helpful

  • @somarajsomaraj3627
    @somarajsomaraj3627 4 ปีที่แล้ว +2

    ചേട്ടൻ സൂപ്പർ , നമ്പർ ഒന്നു തരുമോ

  • @lekhasasi7925
    @lekhasasi7925 4 ปีที่แล้ว

    👍👍👍👍👍👍👍👍

  • @yousafkuttupuzha4803
    @yousafkuttupuzha4803 4 ปีที่แล้ว

    Poli

  • @swapnilnikam4700
    @swapnilnikam4700 4 ปีที่แล้ว

    Is it in Wadakkanchery?

  • @preetharenjith3
    @preetharenjith3 4 ปีที่แล้ว

    Ithil chilavu njan nokkittu kuravonnum kaanunilla chetta

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      തവിട് 12 രൂപാ ഗോതമ്പ് -10 രൂപ ചോളതവിട് - 25 രൂപ
      ലെയർ മാഷ് - 27 രൂപ
      മുട്ട തോട് - വിലയില്ല'
      60% തവിട് - 6.60
      10% - ഗോതമ്പ് - 1 രൂപ
      10% ചോളതവിട് - 2.
      50
      10% ലെയർ മാഷ് - 2.70
      5 %പിണ്ണാക്ക് - 1.50
      5 % മുട്ട തോട് - വിലയില്ല
      മൊത്തം 14.30
      ഇപ്പോൾ ഒരു സാധാരണ കോഴി തീറ്റയുടെ വില 30 രൂപ
      ലാഭം - 14.70
      ചിലവ് കുറച്ചിലെങ്കിൽ കോഴിക്കച്ചവടം നഷ്ട്ട കച്ചവടമാകും

    • @sarathss6032
      @sarathss6032 4 ปีที่แล้ว

      @@BtechMIXMEDIA Rs.14.70 mixture etra kozhikku kodukkan pattum

  • @mohammedbasheer7078
    @mohammedbasheer7078 4 ปีที่แล้ว

    chettanu ethra koyiudayirunnu

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇപ്പോൾ നൂറിൽ താഴെയേ ഉള്ളൂ

  • @praji9454
    @praji9454 3 ปีที่แล้ว

    വീഡിയോ വലിച്ചു നീട്ടല്ല പറഞ്ഞതെന്നെ പറയല്ല

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ok ശ്രദ്ധിക്കാം

  • @alanthomas1165
    @alanthomas1165 3 ปีที่แล้ว

    Ende vtl kozhi choru maatram kazhiikollu😭

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ചോറിൽ തവിട് മിക്സ് ചെയ്ത് കൊടുക്കാം

  • @swapnilnikam4700
    @swapnilnikam4700 4 ปีที่แล้ว

    I want 25hens 2 months age nadan kozhi

  • @krishnashajesh5777
    @krishnashajesh5777 4 ปีที่แล้ว

    Ari kodukamo bv 360

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      അരി കൊടുത്താൽ ഇവ മുട്ടയിട്ടില്ല

  • @frinklutherclothing2827
    @frinklutherclothing2827 4 ปีที่แล้ว

    Kozi valarthal start cheythittund
    Kurach koziye venam ningalude nmbr coment idumoo?
    Thrissur anoo ningal

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്

  • @muthucpy
    @muthucpy 4 ปีที่แล้ว

    അരി തവിട് എവിടുന്ന് കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      നെല്ല് കുത്തുന്ന സ്ഥലത്ത്

  • @swapnilnikam4700
    @swapnilnikam4700 4 ปีที่แล้ว +1

    I want to buy hens

  • @swapnilnikam4700
    @swapnilnikam4700 4 ปีที่แล้ว

    Where we get thavd plz tell me

  • @AbdulRahman-jc4ux
    @AbdulRahman-jc4ux 4 ปีที่แล้ว

    Kozhikk ith kodukenda samayam onn parayamoo

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ദിവസം 1 നേരം 200 g കിട്ടുന്ന വിധത്തിൽ കൊടുക്കുക ബാക്കി പച്ചിലകളും മറ്റുമായി കൊടുക്കുക

  • @ayoobkodappuram8038
    @ayoobkodappuram8038 4 ปีที่แล้ว

    താറാവ് മുട്ട ഇടുന്നില്ല കാരണം എന്താ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +3

      കാൽസ്യം അടങ്ങിയ തീറ്റകൾ കൊടുക്കുക വെള്ളം ഏതു സമയതും കൊടുക്കുക

    • @ayoobkodappuram8038
      @ayoobkodappuram8038 4 ปีที่แล้ว

      @@BtechMIXMEDIA ഏതാണ് കാൽസ്യം അടങ്ങിയ തീറ്റ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      @@ayoobkodappuram8038 ഉണക്കമീൻ ചേർന്ന തീറ്റകൾ ഉപ്പിലാതെ ഉണക്കിയ മീനുകൾപ്പൊടിച്ച് കൊടുക്കാം കക്ക തോട് മുട്ട തോട് പ്പൊടിച്ച് തീറ്റയിൽ ചേർക്കാം

    • @ayoobkodappuram8038
      @ayoobkodappuram8038 4 ปีที่แล้ว

      @@BtechMIXMEDIA താങ്ക്സ്

  • @fredinfrancis8894
    @fredinfrancis8894 4 ปีที่แล้ว

    Wadakanchery evideya veedu

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      പള്ളിക്ക് അടുത്ത്

    • @fredinfrancis8894
      @fredinfrancis8894 4 ปีที่แล้ว

      @@BtechMIXMEDIA evide?

    • @fredinfrancis8894
      @fredinfrancis8894 4 ปีที่แล้ว

      @@BtechMIXMEDIA nte veedu mangalam annu

  • @Minemovies713
    @Minemovies713 4 ปีที่แล้ว

    Hi

  • @mufeedvkth9467
    @mufeedvkth9467 4 ปีที่แล้ว

    ഇതു ഗിരിരാജ ആണോ