ഫിറോസ് കുന്നുംപറമ്പിലും പാണ്ടിക്കാട് കുഞ്ഞാനും മനാഫുമായിട്ട് എന്താണ് ബന്ധം? Manaf | Firoz | Kunjan

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 176

  • @Shajahan-u5i
    @Shajahan-u5i หลายเดือนก่อน +125

    പാണ്ടിക്കാട് കുഞ്ഞോനുമായുള്ള ബന്ധം ഒഴിവാക്കുക

    • @HKRTrading
      @HKRTrading หลายเดือนก่อน

      എന്താണ് കാര്യം

    • @JaneeshaAkbar-fv4cw
      @JaneeshaAkbar-fv4cw หลายเดือนก่อน

      Avantaduthekk aarum bandham pularthan povalla ...Avan ellaraduthekkum idichu kayari povukaya ...aadhyayitt kanukayakum ennitto samsaram kettal 100 kollam paraijayamulla aline poleya😂😂

    • @asmachottu
      @asmachottu 29 วันที่ผ่านมา

      അല്ലെങ്കിലും പാണ്ടിക്കാഡിനെയൊക്കെ ആരെങ്കിലും ഉൽഘടനത്തിന് വിളിക്കുമോ

  • @MuhammedKunjippa-m8u
    @MuhammedKunjippa-m8u หลายเดือนก่อน +225

    പ്രിയപ്പെട്ട മനാഫ് ഏത് വേദി പങ്കിട്ടാലു ഒരിക്കലും പാണ്ടിക്കാട് കുഞ്ഞനുമായി കൂടരുത്

    • @rafiyarafiya6444
      @rafiyarafiya6444 หลายเดือนก่อน

      👿😈😅😁😄😃😀🤏🤙

    • @NISSARSHEMEERA
      @NISSARSHEMEERA หลายเดือนก่อน

      ❤❤❤❤kunjaa

  • @razakaroor7430
    @razakaroor7430 หลายเดือนก่อน +139

    കുഞ്ഞാൻ പണ്ഡികാടിനെ പോലുള്ളവരോടുള്ള കൂട്ടുകെട് നല്ലതിനല്ല. അവൻ ശരിയല്ല..

    • @rahmathk-ze8dj
      @rahmathk-ze8dj หลายเดือนก่อน

      സുരേഷ് ഗോബി മനഃഫിനെ അറിയില്ല വേറെ ആരെകിലും ആണെങ്കിൽ കെട്ടി പിടിച്ചു മണം വലിച്ചു എടുക്കും അവൻ

  • @fazal7020
    @fazal7020 หลายเดือนก่อน +98

    മനാഫേ നിങ്ങൾക്ക് ഇന്ന് സമൂഹത്തിൽ നിന്ന് കിട്ടിക്കൊണിരിക്കുന്ന 'സ്നേഹം നിങ്ങൾ തന്നെ ഇല്ലാതാക്കാൻ നോക്കല്ലേ. ഈ ഉളളവൻ്റെ ചെറിയ ഒരു ഉപദേഷമാണ് .

    • @achoosashraf2980
      @achoosashraf2980 หลายเดือนก่อน

      Shariya.

    • @Sajitha-jw9wf
      @Sajitha-jw9wf หลายเดือนก่อน +1

      Enikkumm.Atha.parayaanullath

    • @Sajitha-jw9wf
      @Sajitha-jw9wf หลายเดือนก่อน

      Aa.nolaum
      Vilam.ne.nastaputheruthu

    • @jsjs6691
      @jsjs6691 หลายเดือนก่อน

      💯💯💯💯💯

  • @shahanask1898
    @shahanask1898 หลายเดือนก่อน +101

    മനാഫ്ക്കാ നിങ്ങൾ ആരെ കൂടെയും പോകാത്തതാണ് നല്ലത് പാണ്ടിക്കാട് കുഞ്ഞേ കൂടെ തീരെ പോകരുത് പ്ലീസ് അയാൾ ശരിയല്ല അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത് പ്ലീസ് ❤❤❤

    • @NABHAN-z8t
      @NABHAN-z8t หลายเดือนก่อน +3

      സത്യം

    • @ramshidak7852
      @ramshidak7852 หลายเดือนก่อน

      Endina ororuthare nammal kuttapeduthunne.pandikad kunjan nigalod enda cheythe.firoskane kond orupad rogikk upakaaram kitti.endina kuttapeduthunne.nammalk okke bad message idane ariyu.oohichit aare kurichu onnum parayaruth.

  • @akbark8982
    @akbark8982 หลายเดือนก่อน +37

    മനാഫ് ഭായ് നിങ്ങൾ നിങ്ങളുടെ ബിസിനസുമായി മുന്നോട്ടുപോകും സോഷ്യൽ മീഡിയയിൽ കളിച്ചാൽ ഫാമിലി പോലും തെറ്റിപ്പോകും ഇതുവരെയുള്ള സമാധാനം നഷ്ടപ്പെടും

  • @VahidhaBasheer
    @VahidhaBasheer หลายเดือนก่อน +29

    പാവം മനാഫ്ക്ക ആരും കുറ്റം പറയണ്ട എല്ലാം ശരിയാവും 👍🤲❤️

  • @shihabcsk
    @shihabcsk หลายเดือนก่อน +27

    പാണ്ടിക്കാട് കുഞ്ഞാനെയും ഭാര്യയെയും അത്രത്തോളം ആളുകൾ വെറുക്കുന്നു

  • @zaharedayur7633
    @zaharedayur7633 หลายเดือนก่อน +64

    മനാഫ്ക്ക കുഞ്ഞാനുമായി വേദി പങ്കിടുന്നത് ഒന്നു ശ്രദ്ധിക്കാമായിരുന്നു

  • @yunusthekkepeediyekkalyunu2872
    @yunusthekkepeediyekkalyunu2872 หลายเดือนก่อน +18

    കുഞ്ഞോൻ ഫ്രോഡ്

  • @fathi9714
    @fathi9714 หลายเดือนก่อน +33

    കുഞ്ഞാ. ൻ പറഞ്ഞആളെ വീട്ടിൽ കേറ്റും ചെയ്യരുത്, അയാൾ ഉടായിപ്പ് ആണ്

  • @Kenz9037
    @Kenz9037 หลายเดือนก่อน +31

    പട്ടിക്കാട് തല്ലിപ്പൊളി ഉണ്ണാനുമായി
    കൂട്ട് കൂടല്ലേ മനാഫ്ബായ് 🙏🙏

  • @aboobackerk7837
    @aboobackerk7837 หลายเดือนก่อน +25

    മോനേ മനാഫേ
    നിങ്ങൾ നിങ്ങളുടെ ബിസിനസ് മായി മുന്നോട്ട് പോവുക - അല്ലാതെ ഉൽഘാടനത്തിനും മറ്റും പോയി ഇത് വരെ ഉള്ള പേര് കളയരുത് ധൈര്യമായി മുന്നോട്ട് പോവുക - അല്ലാഹുവിൻ്റെ കാവൽ ഉണ്ടാവും.

  • @ZeenathVp-t2y
    @ZeenathVp-t2y หลายเดือนก่อน +39

    അവര് എങ്ങിനെയിക്കോട്ടെ നമ്മൾ നമ്മളായിരിക്ക...

  • @alink5346
    @alink5346 หลายเดือนก่อน +68

    പാണ്ടിക്കാട് കുഞ്ഞാനുമായി ഒരിക്കലും കൂടരുത് എന്നാൽ സുരേന്ദ്രനാണ് നല്ലത് സ്വന്തം ഭാര്യ യെ പുറത്ത് കാണിക്കുന്നവനാന്ന് അവൻ പണി എടുക്കാതെ തിന്നാൻ നടക്കുന്നവൻ ആ ണ്

    • @rafiyarafiya6444
      @rafiyarafiya6444 หลายเดือนก่อน +1

      👿😈😅😁😄😃😀🤏🤙🤙🤏

    • @riyananv9626
      @riyananv9626 หลายเดือนก่อน +1

      👍👍👍

  • @sms3824
    @sms3824 หลายเดือนก่อน +7

    പാണ്ടിക്കാട് കുഞ്ഞാൻ Very local

  • @NABHAN-z8t
    @NABHAN-z8t หลายเดือนก่อน +13

    പണ്ഡികാടിനെ ശ്രദ്ധിക്കണം മനാഫ്ക്ക

  • @unnipkd1131
    @unnipkd1131 หลายเดือนก่อน

    മനാഫ്ക്ക നിങ്ങൾ പോളിയാണ് അല്ലാഹു നിങ്ങൾക് ആരൊക്യവും ആഫിയത്തും നൽകട്ടെ. നിങ്ങൾ പാന്റീകാട് കുനാനും മായി ബന്ധം വേണ്ട

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim หลายเดือนก่อน +20

    🩷❤👍👍👍👍സത്യം എല്ലാവരും ഒരുപോലെ 🤲🤲🤲വേർതിരിവ് വേണ്ട

  • @hneefaak8615
    @hneefaak8615 หลายเดือนก่อน +23

    മാനഫെ പാണ്ടിക്കാട് കുണ്ണനെ പരിജയ പെട്ടാൽ ഉള്ള നിലയും വിലയും കളഞ്ഞു പോവും തൊള്ള തുറന്നാൽ വേറെ വരുക

  • @ayoobmahmood873
    @ayoobmahmood873 26 วันที่ผ่านมา

    മനാഫ് 👏👏👏. 🤲🤲🤲🤲🤲🤲🤲💖💚

  • @SonasingerPm
    @SonasingerPm หลายเดือนก่อน +4

    മനാഫ്ക്കാ 😍😍😍😍🥳🥳🥳🥳🥳☺️☺️☺️☺️☺️🙏🙏🙏🙏🙏

  • @teeyemyes
    @teeyemyes หลายเดือนก่อน +6

    പാണ്ടിക്കാട് കുഞ്ഞാനെ സൂക്ഷിക്കണം..
    നിങ്ങൾ സമൂഹത്തിൽ ഒരു മാന്യതയുള്ള വ്യക്തിയാണ്.. ഇനി നിങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധിക്കുക...
    അവരുടെ പിന്നാലെ പോയി വെറുതെ സമയം കളയണ്ട..

  • @ഈസമയവുംകടന്നുപോകും-ബ3മ
    @ഈസമയവുംകടന്നുപോകും-ബ3മ หลายเดือนก่อน +12

    താങ്കൾ ഒരു സംഭവമാണ് ഇനിയും താങ്കളിൽ നിന്ന് ധാരാളം പഠിക്കാൻ ഉണ്ട്, ദൈവാനുഗ്രാം ഉണ്ടാകും ഇഹലോകത്തിലും പരലോകത്തിലും ❤️

  • @ajithamadhavan1201
    @ajithamadhavan1201 หลายเดือนก่อน +19

    ഈ കുഞ്ഞാൻ വൈഫിനെ ദുബായിലോ മറ്റോ വെച്ച് പബ്ലിക് ആയി തല്ലിയ ആളാണെന്ന് കണ്ടപോലെ ഓർക്കുന്നു

  • @AspakAyanAyanaysa
    @AspakAyanAyanaysa หลายเดือนก่อน +2

    I love manaf ikka

  • @m-a-b449
    @m-a-b449 หลายเดือนก่อน +7

    പണ്ഡിതൻമാരെ കുറ്റപ്പെടുത്തുന്ന കുഞ്ഞാൻ

  • @fidha709
    @fidha709 หลายเดือนก่อน +10

    സ്നേഹം കൊണ്ടാണ് എല്ലാവരും പറയുന്നദ്

  • @mansoorka.dhosth
    @mansoorka.dhosth หลายเดือนก่อน +1

    👍❤👍

  • @MohammedRafi-hp7ws
    @MohammedRafi-hp7ws หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @Jinu545-z8c
    @Jinu545-z8c หลายเดือนก่อน +13

    ഒരാളുടെയും കൂടെ നടന്നു എന്ന് വിചാരിച്ചു ഒരാളും കേടു വരില്ല നല്ലതും ചീത്തതും തിരിച്ചറിയാനുള്ള വിവേകശേഷി മനുഷ്യനില്ലെ അതുകൊണ്ട് അവന്റെ കൂടെ നടന്നത് കൊണ്ട് ഇവനും ഇവന്റെ കൂടെ നടന്നത് കൊണ്ട് അവനും ചീത്ത യാകും എന്ന് പറയുന്നതിൽ അർത്ഥമില്ല ഒരു വയളിൽ കേട്ടത് ചുരുക്കി പറയാം ഒരു അറിയപ്പെട്ട ഒരു വലിയ്യിന്റെ കൂടെ രണ്ടുപേര് നടന്നു പോകുമ്പോൾ വഴിയിൽ ഒരു കള്ള് കുടിക്കുന്ന വ്യക്തിനിൽക്കുന്നത് കണ്ടപ്പോൾ ഈ വലിയ്യ് ആ കള്ള് കുടിച്ച വ്യക്തിയോട് സംസാരിച്ചത് കൂടെ നടക്കുന്നതിലുള്ള ഒരു വ്യക്തിക്ക് പറ്റിയില്ല ആ മനുഷ്യൻ പറഞ്ഞത്രേ അവനെപ്പോലെ എന്നെ നീ കാണരുതേ റബ്ബെ കൂടെയുള്ള വലിയ്യ് ആമീൻ പറഞ്ഞു അപ്പോൾ കൂടെയുള്ളവൻ ചോദിച്ചു എന്തെ നിങ്ങൾ ആമീൻ പറഞ്ഞത് എന്ന് അതിന് വലിയ്യ് പറഞ്ഞ മറുപടി നമുക്കെല്ലാം ഒരുപാടം ഈ പരിഹാസം കൊണ്ട് അഹങ്കാരം കൊണ്ട് കള്ള് കുടിച്ചവനെ കളിയാക്കി പറഞ്ഞവൻ പിൽകാലത്ത് കള്ള് കുടിക്കുന്നവനും കള്ള് കുടിച്ചിരുന്നു
    കുടിച്ചിരുന്നമനുഷ്യൻ പിൽകാലത്ത് കള്ള് കുടി ഒക്കെ നിറുത്തി നല്ല മനുഷ്യനായിമാറുന്നു അതുകൊണ്ട് നമ്മൾ ഒന്നും പറയണ്ടാ അള്ളാഹു എല്ലാവർക്കും ചിന്തിച്ചു പറയാനും എഴുതാനും നാഥൻ തുണക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @raheemrizwan2524
    @raheemrizwan2524 28 วันที่ผ่านมา +1

    മനാഫ്ക്ക നിങ്ങൾ ഒറ്റക്ക് മതി വേറെ ആരെയും കൂട്ട് പിടിക്കേണ്ട അത് നിങ്ങളുടെ പേരിന് കോട്ടം പറ്റും

  • @Draftt3
    @Draftt3 หลายเดือนก่อน +5

    പാണ്ടിക്കാടും ഫിറോസ് കുന്നം പറമ്പിലും ഉള്ള പരിപാടി യിൽ പങ്കെടുക്കരുത്

  • @gamingwithaban7032
    @gamingwithaban7032 หลายเดือนก่อน +1

    മനാഫെ കുഞാൻമായി ബന്ധം വേണ്ട

  • @ayoobmahmood873
    @ayoobmahmood873 26 วันที่ผ่านมา

    അടിപൊളി മറുപടി സൂറി ഗോപി ഇനി ഒരാളെയും മെയിന്റ് ചെയ്യില്ല 😂ഷിറ്റ് . ഗോപി 🫴

  • @saarthiisaarthii1096
    @saarthiisaarthii1096 หลายเดือนก่อน +10

    മനാഫ് കാ ❤

  • @Usha.J-ei8xy
    @Usha.J-ei8xy หลายเดือนก่อน

    Hai Manaf.. ❤️❤️❤️

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 21 วันที่ผ่านมา

    Good business yaar👍👍..

  • @abhijithabhijith8334
    @abhijithabhijith8334 หลายเดือนก่อน +1

    മനാഫ് ഇക്കാ ഫിറോസ് ആണേലും കുഞ്ഞാൻ ആയാലും ഇനി വേറെ ആരാണേലും നിങ്ങൾ നിങ്ങളായി മാത്രം മുന്നോട്ട് പോകുക നിങ്ങൾ ഇവരെ കൂടെ കൂട്ടിയാൽ നിങ്ങൾ നാറും ഇവർക്ക് ഇത് പുത്തരി അല്ല ഇവർ ഒരുപാട് നാറിയതാ അതോണ്ട് മനാഫ് ഇക്കാ നിങ്ങൾ നിങ്ങളായിട്ട് മുന്നോട്ട് പോകുക. മുത്താണ് മനാഫ് ഇക്കാ 😘

  • @p.p.ebrahim9930
    @p.p.ebrahim9930 หลายเดือนก่อน +11

    മനാഫെ കുഞ്ഞാന്റെ കൂട്ട് വേണ്ട

  • @Hasisharaf-un4wm
    @Hasisharaf-un4wm หลายเดือนก่อน +1

    Manafkka lvuuuu🥰🥰🥰

  • @ZayaZabuzayan
    @ZayaZabuzayan 25 วันที่ผ่านมา +1

    കുഞ്ഞാനുമായി ബന്ധം പറ്റെ ഒഴിവാക്കുന്നതാവും നല്ലത് 😂

  • @aapusharath2865
    @aapusharath2865 หลายเดือนก่อน +3

    🧡🧡🧡🧡

  • @Saleemep
    @Saleemep หลายเดือนก่อน +11

    എല്ലാവരുടെയും കണ്ണിൽ എല്ലാവരും ഒരു പോലെയല്ല. ബഹുജനം പലവിധം . എന്നാലും എല്ലാവരെയുംഓവറായി വിശ്വസിക്കരുത്. സ്നേഹം കൊണ്ടാണ് ഇതിൽ ഓരോരുത്തരും മറ്റുള്ളവരുമായി കൂട്ട് കൂടല്ലെ. എന്ന് പറയുന്നത് നല്ലതിനും വേണ്ടിയാണ് സ്നേഹം കൂടിയത് കൊണ്ടല്ലേ ഇങ്ങിനെ പറയുന്നത് പക്ഷെ.എല്ലാവരെയും ഒരുപോലെ കാണണം അതാണ് ശരി

  • @Harisharis-nv4og
    @Harisharis-nv4og หลายเดือนก่อน +8

    നല്ല ചങ്കൂറ്റം ഉള്ള ആളാണ് മനാഫ് ഉറച്ച നല്ല നിലപാട്... ഇതൊക്കെ മനാഫ്കയുടെ ഒരു പ്രത്യേക ഒരു എടുത്തു പറയേണ്ട ഒരു ക്വാളിറ്റി തന്നെ ആണ്... നമ്മൾ നമ്മളായി തന്നെ തുടരുക ❤️

  • @rasiyac8510
    @rasiyac8510 หลายเดือนก่อน

    🎉

  • @manumutholsonu9330
    @manumutholsonu9330 หลายเดือนก่อน

    Plz social midea Blog nigalkk cheroola ❤❤❤

  • @JasheerJasi89
    @JasheerJasi89 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @SwalihOs
    @SwalihOs หลายเดือนก่อน

    ആര് കൂടെ കൂടിയാലും മനാഫ്ക ഇക്കയുടെ ലക്ഷ്യവുമായി മുന്നോട്ടു തന്നെ പോവും ഇക്കയിൽ നിന്നും എനിക്ക് തോന്നുന്നത് അതാണ് ഇൻഷാല്ലഹ്

  • @Bindhu148-r3n
    @Bindhu148-r3n หลายเดือนก่อน +1

    🙏🏻❤️🙏🏻

  • @rubyjamal3357
    @rubyjamal3357 หลายเดือนก่อน +1

    Shajitha shajiye sahayikkane 5 paavam makkalanu

  • @NafeesaNafee-r1z
    @NafeesaNafee-r1z หลายเดือนก่อน +1

    😊❤

  • @achoosashraf2980
    @achoosashraf2980 หลายเดือนก่อน +5

    Pandikad avan chetaya ningal narum.

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 หลายเดือนก่อน +2

    Aarude koode poyalum kuzhappalla😊സ്റ്റാമിനക്കാക്ക de koode mathram pokaruth pls🙏

  • @ShareefaNavas123
    @ShareefaNavas123 หลายเดือนก่อน +12

    Manaf👍😍👍👍 നിലപാടുള്ള പച്ച മനുഷ്യൻ

  • @RamlathAmmal
    @RamlathAmmal หลายเดือนก่อน +1

    Kugaan nalavan Aane tooo plees Kutam parayanda ❤❤

  • @sainudheensainudheen5973
    @sainudheensainudheen5973 หลายเดือนก่อน

    🖐️🖐️🖐️🖐️🖐️

  • @savitharaj4377
    @savitharaj4377 หลายเดือนก่อน +1

    ❤❤❤👍🏻

  • @KDY-k1i
    @KDY-k1i หลายเดือนก่อน +4

    ഉള്ള വില പോക്കല്ലേ.. മനാഫ്... ജനങ്ങൾ തിരിഞ്ഞുകുത്തും... ഏതാ..ആ പാണ്ടിക്കാട് 😁

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 15 วันที่ผ่านมา

    സ്റ്റാമിന ഫ്രീ ആയി കിട്ടിക്കാണും അല്ലേ 😊

  • @sainudheensainudheen5973
    @sainudheensainudheen5973 หลายเดือนก่อน

    Good 👌 👌 👌👌👌👌👌👌🖐️🖐️🖐️🖐️🖐️🖐️🖐️🖐️🙏🙏🙏🙏🙏🙏🙏

  • @bachufaisal5553
    @bachufaisal5553 หลายเดือนก่อน +24

    Manaf നീ നിന്റെ ലെവലിൽ പൊയ്ക്കോ
    കുഞ്ഞൻ നെ ഒന്ന് കൂട്ട് പിടിക്കല്ലേ
    അത് പോലെ ഫിറോസിനെയും

    • @KDY-k1i
      @KDY-k1i หลายเดือนก่อน

      Yss

  • @aslammaulavi4931
    @aslammaulavi4931 หลายเดือนก่อน +2

    ബായി... കുറച്ചു ദിവസമായി ഒന്ന് രണ്ടു കാര്ര്ങ്ങൾ പറയണമെന്ന് തോന്നി...നിങ്ങൾ അറിഞ്ഞോ അറിയാതയോ ഓവറാകുന്നു വേണ്ടാത്തെ കാര്ര്ങ്ങളിൽ ഇടപെടിന്നു ഇങ്ങനെ പോയാൽ നിങ്ങൾ... മറ്റൊരു കുഞാൻ ആകും ഒരു അപകടം മൂലം അറിയപ്പെട്ടു അതു കഴിഞ്ഞു.ഇനി നിങ്ങൾ നിങ്ങടെ പണിയുമായി പോകുക ഇപ്പൊ തന്നെ ഒത്തിരി ഓവറായി നിങ്ങൾ ആരാണെന്നു ഡേയ്ലി അറിയണമെന്നില്ല അതിനു സമൂഹത്തിനു താൽപ്ര്രവുമില്ല പിന്ന്യ നിങ്ങടെ വർത്തമാനം പലപ്പോഴും ഓവറാകുന്നു അസ്സഹഹമാകുന്നു ഒരു അപകടംകൊണ്ടുണ്ടായ സാഹചര്ര്കൾ ഒന്നിനും പിന്നീട് മറ്റു പലതിനും നിർത്തുക വയനാടഅടക്കം ഒത്തിരി ദുരന്തങ്ങൾ വന്നു രേകഷകരും വന്നു അവർ അല്ലാഹു വിന്റെ മുൻപിലുണ്ട് ജെനങ്ങളുടെ മുൻപിലുമുണ്ട് ബട്ട്‌ ഓരോ കാര്ര്ങളിലൂടെ ദിവസവും ഓർമപ്പെടിത്തണ്ട അതു ഒട്ടും സുഗമല്ല നിങ്ങൾ നിങ്ങളുടെ വഴിയിൽ പോകുക ദിവസം നിങ്ങൾ ചെയ്യുന്ന നന്മ വിഡിയോ ആക്കരുത് അതു ശെരിയല്ല അവസാനം നിങ്ങൾ കൂടിയ കൂട്ട് ഒട്ടും ഒരു ബംഗിയായില്ല.... അസ്‌ലം moulavi mfb 9447762612

  • @pagpatterkulam8721
    @pagpatterkulam8721 หลายเดือนก่อน

    എന്തായാലും ആരെയും അമിതമായി വിശ്വസിക്കണ്ടാ

  • @ummerverengal57
    @ummerverengal57 หลายเดือนก่อน +6

    ഇവർ ഇത് വരേ എവിടെ ആയിരുന്നു. ഇപ്പോൾ ഓടികൂടുന്നത് എന്തിനാണ് എന്ന് മനസിലാക്കിയാൽ കൊള്ളാം

  • @rainbow-cc1us
    @rainbow-cc1us 16 วันที่ผ่านมา

    ലോക തരികിടകളുമായി കൂട്ടുകൂടി സ്വന്തം മേൽവിലാസം മനാഫ് നഷ്ടപ്പെടുത്താതെയിരുന്നാൽ മതിയായിരുന്നു

  • @sajeevmm2629
    @sajeevmm2629 หลายเดือนก่อน +1

    Manafikka ❤... social media ninglkku mosham anubhavam mathrame tharu...
    Ningal pazhaya Manaf aayi pazhayathu pole munnottu poku.. please

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 21 วันที่ผ่านมา

    രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പയെ മനസ്സിലായി നന്മ മരം ആകാൻ ഉള്ള പോക്കാണന്ന്‌,

  • @NoushadK-k1h
    @NoushadK-k1h หลายเดือนก่อน +4

    നിങ്ങൾ എല്ലാവരെയും ഒരുപോലെ കാണും പക്ഷെ മറ്റുള്ളവർ നിങ്ങളെ കാട്ടി പണം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാ ഫിറോസിനെ ഇല്ലാതാക്കി ഫിറോസ് ചാരിറ്റിനിർത്തി പോവേണ്ടി വന്നു ഇപ്പം ഫിറോസിനെ കാണുന്നത് നിങ്ങളെ കുടെ ഫോട്ടെ എടുക്കുന്നതാ എന്തായാലും മനാഫ് ക. കമൻ്റ് നോക്കണ്ട അറിഞ്ഞും കണ്ടും ഇറങ്ങുക ഒരു കാര്യത്തിന് ഇറങ്ങുമ്പോ ചുറ്റുംഷത്രുക്കളാണ് എന്ന് ഉള്ളിൻ്റെ ഉള്ളിൽ ഓർക്കുക നിങ്ങളോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ്
    ഞാൻ കോഴിക്കോട്ടുകാരൻ

  • @premrajnarayanan8735
    @premrajnarayanan8735 หลายเดือนก่อน +1

    Mr. Manaf too much exposure is not good. Be careful.

  • @pctitan6252
    @pctitan6252 หลายเดือนก่อน

    മനാഫ്ക്ക, phone.. No. Kittumo

  • @Anirudhan969
    @Anirudhan969 หลายเดือนก่อน +1

    ഫിറോസ് കുന്നും പറമ്പിൽ നല്ല കള്ളൻ ആണ് നായി

  • @muhammedkutty358
    @muhammedkutty358 หลายเดือนก่อน

    മനാഫ്കാ അവൻ ഒരു ഇത്തിക്കണ്ണി യാണെന്ന് എല്ലാവർക്കും അറിയാം അവനെ സൂക്ഷിക്കുക

  • @BULLETMANU
    @BULLETMANU หลายเดือนก่อน

    അപ്പൊ ബുള്ളറ്റ് മാനുനെ അറിയില്ലേ മനാഫ് ബ്രോ 😂😂🙏

  • @pulsofplus8374
    @pulsofplus8374 หลายเดือนก่อน

    Plz....konjonumayulla bandham venda...ningal charittyumayi munpot pokyyu

  • @soorabitkabeer6932
    @soorabitkabeer6932 หลายเดือนก่อน

    🎉manafka ningal nilapadil urachu nilkkuka. Palarum ningale vach video cheyth kashundakkan nokkum. Valare sraddikkanam. Areyum kannadachviswasikkaruth.

  • @naseema1884
    @naseema1884 หลายเดือนก่อน

    കുഞ്ഞു പാവം

  • @ShameenaKm-k4n
    @ShameenaKm-k4n หลายเดือนก่อน +1

    🤲

  • @shameemap8883
    @shameemap8883 หลายเดือนก่อน +10

    ഇവരുടെ കൂടെ കൂടെല്ലേ

  • @shakkeebmon2267
    @shakkeebmon2267 หลายเดือนก่อน +1

    Elimathom.nalladhanu.overagelle.pls.veendum parayunnu

  • @naseerafiros9475
    @naseerafiros9475 หลายเดือนก่อน

    കുഞ്ഞാൻ പാണ്ടിക്കാട് നെ തേടി ആരും പോകാറില്ല.. കുഞ്ഞാൻ പാണ്ടിക്കാട് അങ്ങോട്ട് ചെന്ന് വെല കളയും എന്നിട്ട് വീഡിയോ യിൽ ഒരു പാട് വർഷത്തെ പരിജയം ഉള്ളത് പോലെ പറയും.....

  • @afriyamohammed9107
    @afriyamohammed9107 หลายเดือนก่อน

    Manafka pandi kunjaanoodulla bantham venda atha ningalk nallathu

  • @thamarakshanpilla5316
    @thamarakshanpilla5316 หลายเดือนก่อน +4

    Kunjanu ichi ochapadum bahalom undannollu alu pava arkkum pulliny kond upadrom onnumillallo

  • @Alavikutty-t3s
    @Alavikutty-t3s หลายเดือนก่อน +1

    ഒറ്റക്ക് എല്ലാം ചെയ്യുക കൂട്ടുകാർ ചിലപ്പോൾ ചതിച്ചെന്നുവരാം (1 എല്ലാം കെടാൻ പോവുന്ന വിളക്കാണ്. Ok '

  • @MuhammadIsmayil-c9c
    @MuhammadIsmayil-c9c 29 วันที่ผ่านมา

    താങ്കള്‍ക്ക് സോഷ്യൽ മീഡിയ കുറിച്ച് ഒന്നും അറിയില്ല......താങ്കൾ താങ്കളുടെ bissnus മായി മുന്നോട്ടു പോകു ...ആളുകളെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് മറുപടി പറയാന്‍ kayiyilla ...

  • @LovemyKerala
    @LovemyKerala 29 วันที่ผ่านมา

    കുഞ്ഞൻനെ കുട്ടുകൂടിയാൽ നിങ്ങളെ എല്ലാവരും ഒഴിവാക്കും ബ്രോ

  • @jafarlak7014
    @jafarlak7014 หลายเดือนก่อน

    ആരെയും കൂട്ടു കൂട്ടാതെ

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 หลายเดือนก่อน

    ബിസിനസ് ട്രിക് ആണ്......

  • @athimannil-j4e
    @athimannil-j4e หลายเดือนก่อน +1

    Kunjaaaaan Aaa aa... Kunjaaappppu ...paandikkaaad kaaaad kunjaaan

  • @jummu2806
    @jummu2806 หลายเดือนก่อน +2

    Arinjhidatholamkutte kudunna alkar athra pora kail kodikal undenne paranjhathe kondane kudunnthe venda ahodara alochiku

  • @shakkeebmon2267
    @shakkeebmon2267 หลายเดือนก่อน

    Pls manafka.suresh gopi mind cheydhilla.idhilokke enth karyam

  • @Thasli-g8j
    @Thasli-g8j หลายเดือนก่อน +2

    Pandikkadklunjon. Athvenda

  • @shakkeebmon2267
    @shakkeebmon2267 หลายเดือนก่อน

    Manafka pls avoid unnecessary words.ninghal paranja pala wordugalum value ulladhanu.ninghalude vazhiku neenghu.

  • @worldofjumi1352
    @worldofjumi1352 หลายเดือนก่อน +1

    മനാഫ്ക്ക മുത്ത് നബിടെ കഴുത്തിൽ കുടൽമാല ചാർത്തി.. മുഖത്തേക്കു കാർകിച്ചു തുപ്പി എന്നിട്ടും മുത്ത് നബി അവരോടു ചിരിച്ചു അവർക്കു വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്തത്... എല്ലാവരോടും സ്നേഹം മാത്രം 🥰🥰🥰നല്ല മനസ്സിന്റെ ഉടമ മനാഫ്ക്ക 💪💪💪

  • @SUMESHP-o6r
    @SUMESHP-o6r หลายเดือนก่อน +5

    ഫിറോസ് കുന്ന് പറമ്പിൽ ആളു തട്ടിപ്പ് ആണ്

  • @basheeraluva-ct2bj
    @basheeraluva-ct2bj หลายเดือนก่อน

    Kunjan കൂട്ട് വേണ്ട

  • @sidhimpm
    @sidhimpm หลายเดือนก่อน

    മുൻപ് കഴിഞ്ഞു പോയ ഒരു ചാരിറ്റികരെയും അടുപ്പിക്കരുത്

  • @muhammadmusthafa7779
    @muhammadmusthafa7779 หลายเดือนก่อน +4

    Kunjantekoode.koodanda.narum

  • @FaradFarad-w1p
    @FaradFarad-w1p หลายเดือนก่อน +2

    Malappuram kuduthelle themmaditharum nadakunnud.... Avarre payaya polla alla....eppolle paisak vendi enthum cheyyu kunjana polla ulla aallukalle

  • @Kunjskkasulthaan-ek7hc5ep7j
    @Kunjskkasulthaan-ek7hc5ep7j หลายเดือนก่อน

    പാണ്ടിക്കാട് നെ അടുപ്പിക്കല്ലേ