കോഴിതീറ്റ ഏറ്റവും ചിലവ് കുറച്ച് എങ്ങനെ ഉണ്ടാക്കാം How to make Lowcost chicken Feed at Home Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #LowCostChikenFeed #GramaSree
    #Btech_MIX_MEDlA
    കോഴി തീറ്റ ചിലവ് കുറച്ച് എങ്ങനെ ഉണ്ടാക്കാം / How to make Low cost chicken Feed at Home Malayalam
    വീട്ടമ്മമാർക്ക് വളർത്താൻ പറ്റിയ നല്ലയിനം കോഴിയാണ് ഗ്രാമ ശ്രീകോഴികൾ വീട്ടിലെതീറ്റയും കുറച്ച് പച്ച പുല്ലും ഉണ്ടെങ്കിൽ എല്ലാവരും കോഴികളെ ലാഭത്തിൽ വളർത്താം
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനുംമറക്കരുത്
    / btechmixmedia
    face Book Page_ / about
    എന്റെ മറ്റ് വീഡിയോകൾ
    ഗ്രാമ ശ്രീകോഴികൾ വീട്ടമ്മമാർക്ക് വളർത്താൻ പറ്റിയ ഏറ്റവും നല്ല ഇനം • ഗ്രാമ ശ്രീകോഴികൾ വീട്ട...
    പച്ചമുളക് വെളീച്ചയും കുരുടിപ്പും മാറി കുലകുത്തി ഉണ്ടാവാൻ • പച്ചമുളക് വെള്ളീച്ചയും...
    ചെടി ചട്ടി ഉണ്ടാക്കാൻ ഇത്ര സിപിളാണോ?
    • ചെടിച്ചട്ടി ഉണ്ടാക്കാൻ...
    കുനിയൻ ഉറുമ്പുകയ്യും പുളിയുറുമ്പുകളും ഇനി കണ്ടം വഴി ഓടും
    • കുനിയൻ ഉറുമ്പും, പുളിയ...
    ഇഞ്ചി കൃഷി പത്തിരട്ടി ലാഭം കിട്ടാൻ
    • ഇഞ്ചി കൃഷിയിലൂടെ പത്തി...
    playlists
    വീട്ടിലെ കോഴികളെ ചിലവ് കുറച്ച് വീട്ടിൽ വളർത്താം • വീട്ടിലെ നാടാൻ കോഴികളെ...
    Farming videos
    • Farming videos
    Cooking Videos
    • എന്റെ പാചകവീഡിയോകൾ
    Tech videos
    • ടെക് വീഡിയോസ്
    #GramaSree
    GramaPriya
    #Athulya
    #KairaliKozhi
    #BV380
    #vettama
    #Adukalathottam

ความคิดเห็น • 413

  • @ShaijuP-sy6fy
    @ShaijuP-sy6fy หลายเดือนก่อน

    സൂപ്പർ നല്ല വിവരണങ്ങൾ പറഞ്ഞു തന്ന ചേട്ടന് അഭിനന്ദനങ്ങൾ, നന്ദി

  • @georgekalappu2151
    @georgekalappu2151 4 ปีที่แล้ว +9

    നല്ല വിവരണം മസിലാക്കുന്ന രീതിയിൽ അഭിനന്ദനങ്ങൾ

  • @jessyjaison502
    @jessyjaison502 4 ปีที่แล้ว +6

    Sooper presentation ....nannayi manassilakunnund....Veedinte backil ithu poley net valichu ketti,enganey kozhikale safe aayi nirtham ennu oru video idumo,...plz

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      നോക്കട്ടെ ഇടാം ചേച്ചി

  • @mahajanpillai4841
    @mahajanpillai4841 3 ปีที่แล้ว +2

    Please share similar video for broiler... N for nadan erachhi kozi...

  • @aswathyasokan2702
    @aswathyasokan2702 3 ปีที่แล้ว +1

    Kozhi theetayudey koodey puliyari mix cheyyit kodukkamo

  • @asharafc6663
    @asharafc6663 4 ปีที่แล้ว +2

    Ithu nadankozi theetayano.nadae kozikku muringa ila pappaya ila kodukkan pattumo

  • @eliaspatric330
    @eliaspatric330 3 ปีที่แล้ว +1

    Adhikam valupam vekkathathm kashtam kurvumaya kozhi inagal ethokeya

  • @AbhijithTS-v2d
    @AbhijithTS-v2d 3 ปีที่แล้ว

    💖💖💖💖
    ഈ അരി കുതിർക്കണ എല്ലാ ദിവസവും add ചെയ്യാമോ? അര വേവിൽ ചെയ്താലും എല്ലാം ദിവസവും കൊടുക്കാമോ plz reply

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      അരി മാത്രമായി കൊടുക്കരുത്

    • @AbhijithTS-v2d
      @AbhijithTS-v2d 3 ปีที่แล้ว

      @@BtechMIXMEDIA k

    • @mahtewkorah2176
      @mahtewkorah2176 3 ปีที่แล้ว

      @@AbhijithTS-v2d .

  • @plsreejith644
    @plsreejith644 7 หลายเดือนก่อน

    Gothambu thavide kodukkamo

  • @josephjohn3089
    @josephjohn3089 4 ปีที่แล้ว +12

    Excellent explanation, thanks

  • @aslamaslu3644
    @aslamaslu3644 3 ปีที่แล้ว

    Thaangal kozhikk kodutha pullu eth enamaan..? Pashukkalkk kodukkunna pullu enamaano...?

  • @sreejapl9004
    @sreejapl9004 ปีที่แล้ว

    Puzhungiya muttayude thod us cheyamo

  • @VinodCheriyanchal
    @VinodCheriyanchal 2 หลายเดือนก่อน

    ലയർ മാഷ് എന്താണ്? എവിടെ കിട്ടും

  • @Siyasahlus
    @Siyasahlus 2 ปีที่แล้ว +1

    Nalla avatharanam

  • @mr.sreeyou
    @mr.sreeyou ปีที่แล้ว +1

    Thanks broo....

  • @shyjus2059
    @shyjus2059 4 ปีที่แล้ว +4

    Vella kozhiyude mutta upayogikkaamo.....

  • @sheelasrecipee
    @sheelasrecipee 7 หลายเดือนก่อน

    Super video👍🏻💕💕💕💕

  • @saleenakt2956
    @saleenakt2956 4 ปีที่แล้ว +1

    Super എനിക്ക് 28 കോഴികൾ ഉണ്ട് മുട്ട കുറവാണു ചോർ ആണ് രാവിലെ ഉച്ചക്ക്ഉം ചോറാണ് കൊടുക്കുന്നത് വൈകീട്ട് ലയെര്മാഷും ഗോതമ്പു നുറുക്കിയത് കൂട്ടികൊടുക്കും

    • @abhiram3293
      @abhiram3293 4 ปีที่แล้ว +1

      ഒരു പൂവൻ കോഴിയെ കൂടെ വളർത്തു

    • @Rashida280
      @Rashida280 6 หลายเดือนก่อน

      ചോറ് അതികം കൊടുത്താൽ മുട്ട ഇടില്ല കൊടുക്കുമ്പോൾ ഒരു അല്ലി വെളുത്തുള്ളി ചേർത്ത് കൊടുത്തു നോക്ക് മുട്ട ഇടും

    • @GSMaheshGS
      @GSMaheshGS 6 หลายเดือนก่อน

      ചോറ്, അരി എന്നിവ കൊടുക്കരുത്.

  • @dilshafathima5237
    @dilshafathima5237 3 ปีที่แล้ว

    Super video njan kozhiye valarthan udeshikunund enthaann shradhikendath ethil ladamundoo

  • @kuriachanma6806
    @kuriachanma6806 3 ปีที่แล้ว

    Pappaya aringe vevich kozhike kodukkunnath nallathano

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പച്ചക്ക്തിന്നുമെങ്കിൽ അതാ നല്ലതാ

  • @naseebahashim2970
    @naseebahashim2970 3 ปีที่แล้ว

    Chetta avil podich kodkan pattumo

  • @veenachinnuveenachinnu7726
    @veenachinnuveenachinnu7726 3 ปีที่แล้ว +3

    Thanku👍

  • @Ourfamilyvlogswitharts860
    @Ourfamilyvlogswitharts860 ปีที่แล้ว

    എത്ര പ്രായമുള്ള കോഴി കൾക്കാണ് തവിട് കൊടുക്കുന്നത്

  • @SoumyaVellithodi
    @SoumyaVellithodi 6 หลายเดือนก่อน

    ഇ തീറ്റ നനക്കാതെ എത്ര ദിവസം വക്കാൻ സാധിക്കും

  • @rgshafin
    @rgshafin 2 ปีที่แล้ว +1

    Layer mash ennal entha etta

  • @atheenai7043
    @atheenai7043 9 หลายเดือนก่อน

    കോഴികൾ എത പ്രായം വരെ മുട്ട ഇടും ?

  • @pandikkadcityvlog5697
    @pandikkadcityvlog5697 2 ปีที่แล้ว

    Gramashree kozhi diavasammuttayidumo?

  • @PrajeeTimes
    @PrajeeTimes 4 ปีที่แล้ว +7

    super informative video,, thank you

  • @deepapb7658
    @deepapb7658 ปีที่แล้ว +1

    കോഴികളെ തുറന്നുവിടുമ്പോൾ സുരക്ഷക്കുള്ള വല എത്ര രൂപയാകും..

  • @vimalkumarr6621
    @vimalkumarr6621 ปีที่แล้ว

    Kappa kozhi valarthamo

  • @sasikalakk460
    @sasikalakk460 2 ปีที่แล้ว

    ഗ്രാമശ്രീ കോഴി പൊരുന്നുമോ. Illennuparnjanu2022/ജനുവരിയിൽ 2മാസം പ്രായമായ ഗ്രാമശ്രീ കോഴികളെ മണ്ണുത്തി kvk യിൽ നിന്നും 160/-വീതം 9പിട,1പൂവൻ വാങ്ങി. മാർച്ച്‌ അവസാനത്തോടെ മുട്ടായിടാൻതുടങ്ങി. മുട്ട കൃത്യമായല്ല.4,5,6,2. മെയ്‌ ആദ്യത്തോടെ.3 കോഴി പൊരുന്നി. ഇത് ഗ്രാമശ്രീ തന്നെയല്ലേ?

  • @abdhulnazar.kunnathabdhu9710
    @abdhulnazar.kunnathabdhu9710 ปีที่แล้ว

    Thanks bro. 👍

  • @thavakkalthualallah9976
    @thavakkalthualallah9976 2 ปีที่แล้ว +1

    ലെയർ മാർസ് എന്താ സാധനം

  • @harishhaneef5623
    @harishhaneef5623 2 ปีที่แล้ว

    Fruits, vegetable waste engane kodukkum

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ഏതെങ്കിലും കൂട്ടയിൽ ഇട്ടു വെച്ചാൽ മതി

  • @johncj6281
    @johncj6281 4 ปีที่แล้ว +3

    അവിൽ തവിട് ചേട്ടൻ എവിടെ നിന്നാണ് വാങ്ങുന്നത് . എന്റെ. വീട് വടക്കാഞ്ചേരി ഭാഗത്താണ്

    • @BSzKichu
      @BSzKichu 4 ปีที่แล้ว +1

      നിങ്ങളുടെ അടുത്ത് അല്ലെ അത്താണി മെഡിക്കൽ കോളേജ് റോഡ് വഴി താങ്ങാലുർ എന്ന സ്ഥലത്തു അവിൽ കമ്പനി ഉണ്ട് അവിടെ ചാക്ക് കണക്കിന് കിട്ടും 650രൂപ നിരക്കിൽ

    • @BSzKichu
      @BSzKichu 4 ปีที่แล้ว

      നിങ്ങളുടെ അടുത്ത് അത്താണി താങ്ങാ ലൂർ. അവിൽ കബനിയി ചാക്കിനു 650രൂപ

    • @junianil1058
      @junianil1058 3 ปีที่แล้ว

      അവൽ തവിട്ട് കിട്ടുന്ന മില്ലിന്റെ phone number തരുമോ

  • @aboobackertholoortholoor9462
    @aboobackertholoortholoor9462 4 ปีที่แล้ว +1

    കൊക്കോ കോകോ..... താങ്ക്യൂ വളരെ നല്ല ഒരു പോസ്റ്റ് ഉപകാരപ്രദമായ വിവരങ്ങൾ

  • @madupoyyara
    @madupoyyara 3 ปีที่แล้ว +1

    Ithu grama priya,grama laxmi ennivakku pattum bv 380 indi brown enniva pattumo

  • @abdurahman2257
    @abdurahman2257 หลายเดือนก่อน

    നിങ്ങളെ വിളിച്ചു നേരിൽ സംസാരിക്കാൻ കഴിയുന്ന നമ്പർ ഉണ്ടെങ്കിൽഒന്ന് അയച്ചു തരുമോ

  • @gayathrykarthika7536
    @gayathrykarthika7536 3 ปีที่แล้ว

    കോഴി യെ നായ കടിച്ചാൽ ഏതെങ്കിലും നാട്ടുമരുന്ന് ഉണ്ടോ ഞാൻ മഞ്ഞ പൊടിയും കരിയും ചേർത്ത് തേച്ചു കൊടുത്തിട്ടണ്ട് ഇനിവേറെ എന്തെകിലും ഉണ്ടകിൽ parayanm

  • @naushadnaushad3414
    @naushadnaushad3414 3 ปีที่แล้ว

    Kozhyk paruthipinnak kodukkamo ariyavunnavar paranju tarane

  • @sarithats3873
    @sarithats3873 3 ปีที่แล้ว

    Randu neram ingane kodukkano

  • @harishhaneef5623
    @harishhaneef5623 2 ปีที่แล้ว

    Kunjikkozhikk kodukkamo

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      കൊടുക്കാം നുറുക്കിയശേഷം

  • @parvanats9381
    @parvanats9381 ปีที่แล้ว

    Layer mash entaan🤔?

  • @sajanlazar1844
    @sajanlazar1844 4 ปีที่แล้ว +2

    ചേട്ടാ എന്റെ വീട്ടിലെ പൂവൻ കോഴി വൈകുന്നേരം കൂവുന്ന ഒരു സ്വഭാവം തുടങ്ങി കുറച്ച് ദിവസം ആയിട്ട് ഇതിന് പരിഹാരം പറഞ്ഞു തരാമോ....

    • @muhammedali7396
      @muhammedali7396 4 ปีที่แล้ว +1

      ആ കോഴിയെ അമേരിക്കയിൽ നിന്നും ട്രമ്പ് അണ്ണൻ കൊണ്ടു വന്നതാ

    • @rasheedop5909
      @rasheedop5909 4 ปีที่แล้ว

      പരിഹാരം ഇല്ല എന്ന് തോനുന്നു vishvasathinte പേരുപറഞ്ഞു കോഴിയെ ozhivakanda കോഴി kuvikotte

    • @balesh4427
      @balesh4427 4 ปีที่แล้ว +2

      അതിന്റെ കഴുത്ത് 360 ഡിഗ്രിയിൽ 6 വട്ടം rotate ചെയ്ത് 2 min, hold ചെയ്യൂ.... ഒരു പരിഹാരമാവും......

    • @rafeeqpvm
      @rafeeqpvm 4 ปีที่แล้ว

      @@balesh4427 ഫുദ്ദി അപാര०

    • @rafeeqpvm
      @rafeeqpvm 4 ปีที่แล้ว +1

      Nirthan pattilla. Entey kozhi pakal adutha veetiley kozhiyudey reply kittunnath varey koobikkondirikkum. Enjoy it. Or sell.

  • @harishhaneef5623
    @harishhaneef5623 2 ปีที่แล้ว

    Kunjikkozhokalkk Ari kodukkamo

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      നുറുക്കി കൊടുക്കാം

  • @bijoygeorge113
    @bijoygeorge113 2 ปีที่แล้ว

    7 മാസം പ്രായമുള്ള കോഴി കാല് നിലത്തു കുത്താതെ ഞൊണ്ടി ഞൊണ്ടി നടക്കുവാൻ ഉള്ള കാരണം എന്താ അതിനുള്ള മരുന്ന് ഒന്നു പറഞ്ഞുതരാമോ

    • @sarang1829
      @sarang1829 ปีที่แล้ว

      കാലിൽ നോക്ക് വല്ലതും കൊണ്ട് ഇരിക്കുണ്ടോ എന്ന് അടുത്ത് മൃഗആശുപത്രി ഉണ്ടെങ്കിൽ കൊണ്ട് പോയാൽ മതി

  • @aneesaneesc8959
    @aneesaneesc8959 9 หลายเดือนก่อน

    Nadan kozhi anp brother

  • @jabirjabi3234
    @jabirjabi3234 3 ปีที่แล้ว

    Nadan kozhikk kodukkan pattumo

  • @josypriya1999
    @josypriya1999 3 ปีที่แล้ว

    Pashune kodukkunna thavide mathiyo

  • @Adhilechu975
    @Adhilechu975 2 ปีที่แล้ว

    Choru mathram koduthal endengilum problem undo

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      നെയ്യ് കെട്ടും

  • @abdurahman2257
    @abdurahman2257 หลายเดือนก่อน

    നിങ്ങൾക്ക് എത്ര മുട്ട കിട്ടുന്നുണ്ടെന്ന് ഒരു 30 കോഴി ഉണ്ടായാൽ മുട്ടയിടുന്ന 30 കോഴിക്ക് 'എത്ര മുട്ട കിട്ടുംഒരു ദിവസം

  • @swathysatheesh2234
    @swathysatheesh2234 4 ปีที่แล้ว +3

    ഇവിടെ അരിത്തവിട് കിട്ടാനില്ല... ഗോതമ്പു തവിട് മതിയോ ചേട്ടാ

  • @boos.f5725
    @boos.f5725 3 ปีที่แล้ว +1

    It taravine codukaamo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കൊടുക്കാം☺☺

  • @ANGEL-cn2cw
    @ANGEL-cn2cw 3 ปีที่แล้ว

    Chettan avidnna kura thavid kitta

  • @FerozKhan-bu1pw
    @FerozKhan-bu1pw 4 ปีที่แล้ว +2

    Where do we get nadan kozhikal at Kozhikode?

  • @thepinkfairies1939
    @thepinkfairies1939 4 ปีที่แล้ว +1

    Super video and very usefull

  • @knnan4185
    @knnan4185 4 ปีที่แล้ว +2

    Ee കെട്ടീരിക്കുന്ന നെറ്റ് വഴി കീരി ഒക്കെ അകത്തു കേറുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇ ല്ല

    • @knnan4185
      @knnan4185 4 ปีที่แล้ว

      Kollam ജില്ലയിൽ എവിടെ കിട്ടും

  • @jazeenapa965
    @jazeenapa965 4 ปีที่แล้ว

    Naadan kozhik iya theeta kodukkaan pattumo
    Plzzz replay

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      കൊടുക്കാം

  • @sumavarun4771
    @sumavarun4771 3 ปีที่แล้ว

    എൻ്റെ ഗ്രാമശീ കോഴികൾക്ക് 6 മാസമായി പക്ഷേ മുട്ടയിട്ട് തുടങ്ങിയിട്ടില്ല നെയ് കെട്ടുന്നതു കൊണ്ടാണോ മുട്ടയിടാൻ താമസം വരുന്നത്??

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വിരമരുന്ന് കൊടുത്തോ
      കാൽസ്യം കൊടുക്കുന്നുണ്ടോ?
      ഇത് രണ്ടും ശ്രദ്ധിക്കു തീർച്ചയായും മുട്ടയിടും

    • @rasheedck5237
      @rasheedck5237 3 ปีที่แล้ว

      Gramma sree kozhikalk theetayil mattamundo nadan kozhitheeta thanneyalle

    • @nishandhar9112
      @nishandhar9112 3 ปีที่แล้ว

      Calcium name.?

  • @seyadskylark6520
    @seyadskylark6520 4 ปีที่แล้ว

    Kozhi kunjinte poovinu karutha dot entengilum disease anno enthengilum marunnu kodukkanno

  • @ummufaheem9725
    @ummufaheem9725 3 ปีที่แล้ว +2

    Layer mash എന്താണ്

  • @jisharamadas3453
    @jisharamadas3453 3 ปีที่แล้ว

    Kozhi valarthal video cheyumoo

  • @nishadb8977
    @nishadb8977 4 ปีที่แล้ว

    45 days aaya kuttikalk vegetable waste kodukkunath kondu dhoshamundo?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      എത്തരം കോഴികളാണ്

    • @nishadb8977
      @nishadb8977 4 ปีที่แล้ว

      @@BtechMIXMEDIA ഗ്രാമശ്രീ

  • @sreejithep6045
    @sreejithep6045 4 ปีที่แล้ว +6

    ഒരു ദിവസത്തേക്ക് എത്ര ചിലവ് വരും ഇങ്ങനെ ചെയ്താൽ

  • @jobijo4201
    @jobijo4201 3 ปีที่แล้ว

    Tharavinu kodukan patto

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കൊടുക്കാം☺☺☺

  • @muhammedsalih2971
    @muhammedsalih2971 4 ปีที่แล้ว +2

    എന്താണ് layer mash? സ്റ്റാർട്ടർ തീറ്റ ആണോ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      മുട്ടയിടുന്ന കോഴികൾക്ക് കൊടുക്കുന്ന തീറ്റ

    • @reeveshvm5071
      @reeveshvm5071 4 ปีที่แล้ว

      Layer mash എവിടെ കിട്ടും

    • @fasyhendealer8599
      @fasyhendealer8599 3 ปีที่แล้ว

      @@reeveshvm5071 medical storil

  • @shihabmp-zp9wi
    @shihabmp-zp9wi 3 ปีที่แล้ว +1

    Good

  • @remyajecob8036
    @remyajecob8036 4 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു

  • @lucysaju2660
    @lucysaju2660 4 ปีที่แล้ว

    Terracente mukalil kozhy valarthunathin smell varathirikan enthusiasts cheyum

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      കാഷ്ട്ടം വെള്ളം നന്നയരുത്

  • @elsyantony2621
    @elsyantony2621 4 ปีที่แล้ว +2

    it was a good information

  • @PmakaderPanachalikader
    @PmakaderPanachalikader 2 ปีที่แล้ว

    Grower food ഉണ്ടാക്കുന്ന രീതി പറയുക

  • @satheeshkesavan1950
    @satheeshkesavan1950 ปีที่แล้ว

    Good job Bro

  • @RaheesWorld
    @RaheesWorld 4 ปีที่แล้ว

    Kollam ketto nalla video 👌👌

  • @vinojvijayanvinojvijayan2818
    @vinojvijayanvinojvijayan2818 4 ปีที่แล้ว +9

    Enthinaaa valichu neettunneee paranjathu thaneee avarthichu parayunnathuuu

  • @misnamichu225
    @misnamichu225 4 ปีที่แล้ว +1

    Thank u for good information

  • @nshn979
    @nshn979 3 ปีที่แล้ว

    21 year old kunugalk idh kodukavo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇയർ അല്ല ദിവസം
      1 മാസമായാൽ കൊടുത്തു തുടങ്ങാം

  • @MrSknair
    @MrSknair 4 ปีที่แล้ว +1

    Ee elakalokke broilers kozhikku pattumo

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      പറ്റുമെന്ന് തോന്നുന്നില്ല

    • @MALLUPANDA18
      @MALLUPANDA18 4 ปีที่แล้ว

      @@BtechMIXMEDIA spring koyikkunjungalk gothamb thaid koduthoode?

  • @fasilbasheer8388
    @fasilbasheer8388 4 ปีที่แล้ว +1

    Vaksin onnum kodukkathe valarthan pattumo?

  • @rajannp2585
    @rajannp2585 9 หลายเดือนก่อน

  • @jixonjixon701
    @jixonjixon701 4 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു 😜👍god bless you brother

  • @DM-lussy
    @DM-lussy 3 ปีที่แล้ว +2

    ആവർത്തന വിരസത ഒഴിവാക്കികൂടെ

  • @jithm7205
    @jithm7205 3 ปีที่แล้ว

    ചേട്ടാ അവൽ തവിട് എവിടെ നിന്ന് കിട്ടും ഞാൻ ത്രിശ്ശൂർ അത്താണി ആണ്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      അത്താണിയിൽ കാർത്തിക റൈസ് മില്ലിൽ തവിട് കിട്ടും

    • @jithm7205
      @jithm7205 3 ปีที่แล้ว

      Thanks chetta.njan chettante videos kanarund ippo chechidem mummydem video kandappolanu mmade nattukar anenn manasilayath❤️❤️❤️

  • @shamilmc9194
    @shamilmc9194 4 ปีที่แล้ว +1

    Ningalude video elllam poliyan ♥

  • @geethavijayan7495
    @geethavijayan7495 3 ปีที่แล้ว +4

    ലെയർമാഷ് എന്നാൽ എന്താണ് ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മുട്ടക്കോഴികൾക്ക് കൊടുക്കുന്ന തീറ്റ

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว

      മുട്ട കോഴിയുടെ തീറ്റ, ലയർ മാഷ്

  • @adilmubarak2939
    @adilmubarak2939 3 ปีที่แล้ว

    Idh store cheydh vekkan pattuo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ആവശ്യത്തിന് ഉണ്ടാക്കിയാൽ മതി

  • @dhaniyalekshmip4665
    @dhaniyalekshmip4665 3 ปีที่แล้ว

    Kunju kozhikalkku kodukkavo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഒന്നര മാസം കഴിഞ്ഞാൽ കൊടുക്കാം

  • @lekhavaman3112
    @lekhavaman3112 4 ปีที่แล้ว +4

    Ethra pravasyam theetta kodukkanam?

  • @Abdulkareem-vp7pe
    @Abdulkareem-vp7pe ปีที่แล้ว

    എന്നാല്‍ ഇങ്ങനേ തീററ ഉണ്ടാക്കി വില്‍പനനടത്തി യൂററൂബില്‍ നിന്നും കിട്ടുന്നതിലും കൂടിയവരുമാനം താന്‍കള്‍ക്ക് ഉണ്ടാക്കി കൂടേ

  • @thanujanirmal7468
    @thanujanirmal7468 ปีที่แล้ว

    തുളസി ഇല നല്ലതാണോ

  • @alandaniel5864
    @alandaniel5864 4 ปีที่แล้ว +1

    ഗോതമ്പ് tavidu kodutha നെയ്യ് മുറ്റുമോ
    Enthokke koduthal anu നെയ് മുറ്റുന്നത്

  • @saranyavs251
    @saranyavs251 3 ปีที่แล้ว

    Sir thavidu charkathirunnal kuzhappam undo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      നെയ്ക്കെട്ടാതിരിക്കാൻ തവിട് നല്ലതാണ്

  • @Daee_words
    @Daee_words 2 ปีที่แล้ว

    ഇഷ്ട്ടായി 👍🏻👍🏻

  • @ArunVince
    @ArunVince 4 ปีที่แล้ว

    Kozhi kujugaluday video chayyamo

  • @ramshiafi834
    @ramshiafi834 4 ปีที่แล้ว

    Itu undaki stok cheyyan pattuo

  • @c.v.thomas1312
    @c.v.thomas1312 4 ปีที่แล้ว +1

    From where I can buy Granapriya chicken at the best rates

  • @kadeejapk3462
    @kadeejapk3462 4 ปีที่แล้ว

    സൂപ്പർ വളരെ ഉപകാരം

  • @rameshkrisna1143
    @rameshkrisna1143 3 ปีที่แล้ว

    Adipolli video

  • @rejinakj3269
    @rejinakj3269 4 ปีที่แล้ว

    Kidu Chetta

  • @royalabhisheksb7788
    @royalabhisheksb7788 4 ปีที่แล้ว +2

    Super

  • @dhanyaaneesh6180
    @dhanyaaneesh6180 3 ปีที่แล้ว

    Layar mash eannu vachal entha

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മുട്ട കോഴി തീറ്റ