റബ്ബിന്റെ ഏറ്റവും കൂടുതൽ സമാധാനം കിട്ടുന്ന ഒരു പ്രദേശമാണ് ഫലസ്തീൻ. അത്രയും സമാധാനമൊന്നും വേറെങ്ങും വിതരണം ചെയ്യാൻ റബ്ബിന് എന്തായാലും കഴിഞ്ഞിട്ടില്ല സുഹൃത്തേ. ഇനിയും ഇനിയും സമാധാനം നൽകണം നൽകണം എന്നു ദുആ ചെയ്യുന്നത് ബാലിശമാണ്...
നല്ല അറിവ് ആദ്യ മെ രാജീവിനും കെ ഇ എൻ ന്നും അഭിനന്ദനങ്ങൾ അധിനിവേശം എത്ര നിസാരമായാണ് ഒരു ജനതക്ക് മേൽ വർത്തിച്ചത് മറ്റൊരു രാജ്യത്ത് പോയി അവിടെ ബോംബിട്ട് വികസനം നടത്തുന്ന ലോക ശക്തികളാണ് ലോക ഭീകരർ ഇസ്ലേലിന്റെ അധിനിവേശം തുലയട്ടെ യുദ്ധം അവസാനിക്കുക
അറിയുക , ചരിത്രത്തിലുടനീളവും ജൂതരും-ക്രൈസ്തവരും തമ്മിൽ പരസ്പരം പകയും , പോരാട്ടങ്ങളും കൊണ്ട് നടന്നവരാണ്. ജൂതന്മാരെ തുടർച്ചയായി വംശഹത്യ ചെയ്തു കൊണ്ടിരുന്നവരാണ് ക്രിസ്ത്യാനികൾ.ജൂതന്മാർ ഭേദപ്പെട്ട നിലയിൽ ജീവിച്ചത് മുസ്ലിം സുൽത്താന്മാരുടെ കീഴിൽ മാത്രമാണ്. എന്നാൽ ഇപ്പോൾ ക്രിസ്ത്യൻ സയണിസ്റ്റുകൾ യേശുവിനെ 'കൊന്നവരായ' ജൂതന്മാരോട് കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം ഒരു കൂട്ടിൽ കയറ്റി വെള്ളം കൊടുക്കുന്ന പോലെയാണ്. അഥവാ, യേശുവിന്റെ രണ്ടാം വരവ് യഥാർത്ഥമാകാനായി കൊടും ക്രൂരതകൾക്കും അനീതിക്കും തുറന്ന അംഗീകാരം കൊടുത്തിരിക്കുകയാണ് ക്രൈസ്തവ സയണിസം. 1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്. ഈ ദര്‍ശനം അമേരിക്കന്‍ ജനത അബോധപൂര്‍വ്വം ആവാഹിച്ചിരിക്കുന്നതായാണ് വിമോചന ദൈവശാസ്ത്രജ്ഞന്‍ കോളിന്‍ ചാപ്മാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. (Colin Chapman, Whose Promised Land, Lion Publishing: Oxford, 2002, p.253) 2) ഈ ‘കാലഘട്ടവാദമാണ്' അമേരിക്കന്‍ വിദേശനയത്തെ ഇസ്രയേല്‍ അനുകൂലമാക്കി നിലനിര്‍ത്തുന്ന പ്രധാനഘടകം, ഇത് വരേയും അമേരിക്കൻ അധിനിവേശത്തിലൂടെ ലോകത്ത് ചോരപ്പുഴ ഒഴുക്കിയതും , അത് പോലെ ഇറാന് മേലുള്ള യുദ്ധതിത്തിനായ് അമേരിക്ക ലക്ഷ്യമിടുന്നതും ഈ ദൈവശാസ്ത്ര വ്യാഖ്യാനത്തിന്റ അടിസ്ഥാനത്തിലാണ്. അത്രയും ഗുരുതരമാണിത്. ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക: "ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64). 3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ജൂത-ക്രൈസ്തവ സയണിസ്റ്റുകളുടേത്. ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളും ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുണ്ട്. (Boyer, When Time shall Be No More, Op. Cit, p.181) അഥവാ ക്രൈസ്തവ സയണിസ്റ്റുകൾ അറുക്കാൻ നേർച്ച നേർന്ന കോഴിക്ക് വെള്ളം കൊടുക്കുന്ന സമയം മാത്രമാണിത്. 4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച് ചേരും.(അല്ലെങ്കിൽ ചേർക്കും). (Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.) 5) യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു. (Timothy P. Weber, Living in the Shadow of the Second Coming: American Premillennialism, I875-I925, Oxford University: New York, 1979, p.128-131) 6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം, ആഗതമാവുന്ന കടുത്ത പരീക്ഷണ ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും. സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്. (John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108) 7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും. (Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164) 8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും. (Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184) ഇതാണ് ക്രിസ്ത്യൻ സയണിസ്റ്റുകളുടെ മനസ്സിലിരിപ്പ്.അതിനനുസരിച്ചാണ് അമേരിക്കൻ വിദേശ നയം.
അന്യന്റെ വീടും നാടും ഇസ്രാഈൽ അക്രമികൾ കയ്യേറി....നമ്മുടെ കേരളത്തിൽ നിന്ന് പോലും ജൂതന്മാർ പോയി താമസിക്കുന്നത് ആരാന്റെ മണ്ണിലും വീടുകളിലുമാണ്....അന്യൻറെ നാട്ടിൽ അതിക്രമിച്ചു വന്ന ഓരോ അക്രമിയായ വിദേശ ഇസ്രാഈലിക്കും അറിയാവുന്ന കാര്യമാണ് തീർച്ചയായും ഒരു ദിവസം തങ്ങൾ അല്ലെങ്കിൽ തങ്ങളുടെ മക്കൾ ഈ മണ്ണിൽ നിന്നും പോകേണ്ടവരാണെന്ന്....കാരണം അവരുടെ ജന്മ നാട് ഫലസ്തീൻ അല്ല...അവിടെ അവർ അതിക്രമകാരികൾ തന്നെയാണ്.....ലോകം മുഴുവൻ അവരെ പുണ്യവാളന്മാർ ആക്കിയാലും....അവർ അതിക്രമകാരികൾ തന്നെയാണ്...??!!
കോപ്പാണ്... ഇല്ലാത്ത കാശ് കൊടുത്തു വാങ്ങിയ ഭൂമിയാണ് ഇസ്രായേൽ. സ്ഥലം വിറ്റു കാശും വാങ്ങി കീശയിൽ ഇട്ടു ശേഷം, വിറ്റ ആ ഭൂമി ഞങ്ങൾക്ക് വേണം എന്ന് പറയുന്ന ഫലസ്തീനികളെ എന്ത് പേര് ഇട്ടാണ് വിളിക്കേണ്ടത്???
നൂറു സിംഹാസനങ്ങളിൽ വധശിക്ഷ വിധിക്കും എന്നല്ല ധർമപാലൻ പറയുന്നത്. " ഒരു നായാടി എന്ത് തന്നെ ചെയ്താലും അവൻ നിരപരാതിയാണ്. അവനോടാണ് അനീതി കാണിച്ചിട്ടുള്ളത് " എന്നാണ്.
വർഷങ്ങളോളം വെള്ള പട്ടാളത്തോട് പൊരുതി നിൽക്കേണ്ടി വന്നിരുന്നു നമുക്കും(ചരിത്രം) ... ചതി, ചരിത്ര ധ്വoസനം,കൂട്ട കുരുതി,അങ്ങിനെ പലതും പലതും കാട്ടി കൂട്ടി അവർ മുന്നേറുന്നു സത്യം മനസ്സിലാക്കി പ്രതികരിക്കാം നമുക്ക്
കാശ്മീർ പണ്ടിട്ടുകളുമ്മുസ്ലിങ്ങളു അല്ല കുഴപ്പക്കാർ.അവർകാലങ്ങ് ലായി ഒന്നിച്ചു കഴിയുന്നവരുടെ വാസസ്ഥലം. രാഷ്ട്രീയക്കാർ, വർഗീയവാദികൾ,ഭീകരവാദികൾ ഇതാണ് അവരുടെ ചൂഷകർ. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റ് കാശ്മീർ പണ്ഡിറ്റ് kudju വിൻ്റേ പ്രസ്താവനകളും മറ്റും കിട്ടുമെങ്കിൽ കുറഞ്ഞ പക്ഷം അറിയാൻ ശ്രമിക്കു
മനുഷ്യന്റെ ജീവനാണ് വലുത് . യുദ്ധം അവസാനിപ്പിക്കുക. 😭👏
നിലപാട് വ്യക്തം.....
സത്യം മനസ്സിലാക്കാൻ ഈ ചർച്ച ധാരാളം...
നന്ദി രിസാല അപ്ഡേറ്റ്..❤
🌹
നേരിന്റെ പക്ഷത്ത്...✨️
#ജീവനാണ്_രിസാല ❤️
യുദ്ധമല്ല, അധിനിവേശമാണ് അവസാനിപ്പിക്കേണ്ടത്. അതാണ് മാനവികത.
👍
എങ്കിൽ അധിനിവേശ അറബികളായ ഫലസ്തീനികൾ മുഴുവൻ ഇസ്രായേൽ വിട്ടു അവരവരുടെ ദേശങ്ങകളിലേക്ക് പോവേണ്ടതാണ്...
Athe Hamasinte adhinivesam
താൻ അടിച്ചിട്ടുണ്ടോ😂
@@redspeedbus4923 blind tool of fascism
Manushyarku vendi samsarikkan risala💯💯💯
🔥🔥
@@abuswalih9749😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
മനുഷ്യർക്ക് വേണ്ടിയല്ല നീതിയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് 💪
ഹൃദ്യമായ അവതരണം...
അല്ലാഹു ആ രാജ്യതിന്നു രക്ഷ യും സമാധാനവും നൽകണേ റബ്ബേ
റബ്ബിൻ്റെ സമാധാനം പലരാജ്യങ്ങളിലും കാണുന്നുണ്ട് 🤣🤣
റബ്ബിന്റെ ഏറ്റവും കൂടുതൽ സമാധാനം കിട്ടുന്ന ഒരു പ്രദേശമാണ് ഫലസ്തീൻ. അത്രയും സമാധാനമൊന്നും വേറെങ്ങും വിതരണം ചെയ്യാൻ റബ്ബിന് എന്തായാലും കഴിഞ്ഞിട്ടില്ല സുഹൃത്തേ.
ഇനിയും ഇനിയും സമാധാനം നൽകണം നൽകണം എന്നു ദുആ ചെയ്യുന്നത് ബാലിശമാണ്...
Ameenyarab
@@Prvnpm മുഴുവൻ രാജ്യങ്ങളിലും അത് കാണാനിരിക്കുന്നേയുള്ളു.. അപ്പോഴും തന്റെ ഈ വളിച്ച ചിരി വേണം... നിലവിളിയാവാതെ നോക്കേണ്ടതുമുണ്ട്
@@Crusader-dn5it ബാലിശമല്ലാത്ത ഒരു ആശയം പറഞ്ഞാട്ടെ ആശാനെ..കേൾക്കട്ടെ,😅
കൃത്യമായി കേൾക്കേണ്ട ഒരു വിവരണം മനുഷ്യത്വം മരവിക്കാത്ത മനുഷ്യർ ഇന്നും ഈ ലോകത്തുള്ളത് എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യൻ
അയ്യോ . പ്രത്യേകതരം മനുഷ്യത്വമാണ്😂
രാജീവേട്ടാ.. ♥️❤
ഇതേ കമെന്റ് ഔട്ട് ഓഫ് ഫോക്കസ് ഇൽ എത്രയോ തവണ കണ്ടിട്ടുണ്ട്
ശെരിക്കും ഇതേഹത്തിന്റെ ഒരു പ്രേക്ഷക എന്നതല്ലാതെ എന്തേലും ബന്ധം നിങൾ തമ്മിൽ ഉണ്ടോ 🤔
@@3yearsago938 ഒരു ബന്ധമേ ഉള്ളു അത് ആശയപരമായി മാത്രം.. ആശയങ്ങളോടാണ് യോജിപ്പ്.. അത് ഒന്ന് എന്ന് തോന്നുമ്പോൾ വിളിക്കുന്നതാണ്.. 😁❤
കേട്ടിരുന്നു പോകുന്ന അവതരണം 👍
ശരിയാ ഇരുന്നു കരഞ്ഞു പോകും😂
വളരെ വസ്തുനിഷ്ഠാപരമായ അഭിമുഖം 👍👍👍
Valara nalla speech ❤❤❤😊😊😊
കമേന്റ് പോലും മതം നോക്കി😢 മനുഷ്യർക്കു വേണ്ടി അരിക്ക് വത്കരിച്ചവർക്കും വേണ്ടി അനുതാപവും പ്രതിരോധവും വേണം പ്രതിരോധം തീവ്രതമാണങ്കിൽ ഞാൻ പലസ്തീനൊപ്പഠ
❤
❤❤❤
*Out of the ഫോക്കസ് രാജീവേട്ടൻ ♥️*
ഞാൻ അധിനിവേഷ ശക്തികൾ തുലയട്ടെ എന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്
❤
Free Palestine
എങ്കിൽ അറബികളായ ഫലസ്തീനി അധിനിവേഷകർ അവരവരുടെ ദേശങ്ങളിലേക്ക് തിരിച്ചു പോവേണ്ടതാണ്...
അധിനിവേഷം😂
ഫലസ്തീൻ : പിറന്ന നാട്ടിൽ അഭയാർത്ഥികളായവർ ജയിക്കട്ടെ
ഫലസ്തീനികൾ അറേബ്യൻ വരുത്തന്മാരാണ്. ഇസ്രായേലിൽ അറബികൾക്ക് എന്ത് കാര്യം???
അതെ...ലക്ഷക്കണക്കിന് ക്രിസ്ത്യൻ,യഹൂദരുടെ മണ്ണാണ് ഫലസ്തീൻ
മനുഷ്യർക്ക് വേണ്ടി സംസാരിക്കേണ്ട ബാധ്യത
മനുഷ്യർക്കുണ്ട്.
പക്ഷെ ഇവിടെ നടക്കുന്നത് മുസ്ലിം വോട്ട് ബാങ്കിൽ കണ്ണും നട്ട് ഭീകരവാദികൾക്ക് വേണ്ടി സംസാരിക്കുന്ന ഊളകളെയാണല്ലോ സുഹൃത്തേ.
Samsarichittukaryamkanunnlllallo
ഫലസ്തീന് ഒപ്പം എന്നും ❤❤❤❤
ഇന്നല്ലെങ്കിൽ നാളെ അവർ ജയിച്ചിരിക്കും... 🌹👌🤲
ഇതാണ് വ്യാഖ്യാണം 👍🏻 രിസാല 🌹
നേരിന്‍റെ പക്ഷത്ത് രിസാല❤❤
രാജീവേട്ട ❤
കൃത്യം.. ഹൃദ്യം
KEN രിസാല ശങ്കർ ജി❤
നല്ല അറിവ് ആദ്യ മെ രാജീവിനും കെ ഇ എൻ ന്നും അഭിനന്ദനങ്ങൾ
അധിനിവേശം എത്ര നിസാരമായാണ് ഒരു ജനതക്ക് മേൽ വർത്തിച്ചത് മറ്റൊരു രാജ്യത്ത് പോയി അവിടെ ബോംബിട്ട് വികസനം നടത്തുന്ന ലോക ശക്തികളാണ് ലോക ഭീകരർ
ഇസ്ലേലിന്റെ അധിനിവേശം തുലയട്ടെ യുദ്ധം അവസാനിക്കുക
നല്ല അവതരണം
Well said
Beautiful interview and speech
Salute you, sir....very informative 👏
Risala🎉❤️
ഹൃദ്യം❤
അധിനിവേശ ശക്തികൾ തുലയട്ടെ
Thanks Risala Update ❤❤❤
Great
Nice
#FreeFalastine
ഇത്രയും കേട്ടിട്ടും ഇസ്രായേല്‍ ന് സപ്പോര്‍ട്ട് ചെയ്യുന്ന മനുഷ്യര്‍ ഉണ്ടെങ്കിൽ അവരാണ് ഭീകര വാദികള്‍
കാട്ടറബിയുടെ കിതാബ് മാറ്റുന്നത് അനുവദനീയമോ???
അതെ യുധനിയമങ്ങൾ കാറ്റിൽ
പറത്തുന്ന ഇസ്രയേലി യർക്ക്
ആന്നു. ആപേരു യോജിക്കുക😢
Good talk
Risala ❤
Speaks the reality, historic reasons of Palestinian issue. 👌👌👌
മണ്ണ് എന്നാൽ പൈതൃകമാണ് അതിനുവേണ്ടി പോരാടുന്നവരെ ചുരുങ്ങിയപക്ഷം അപമാനിക്കാതെയെങ്കിലും ഇരിക്കാമായിരുന്നു...
അറിയുക , ചരിത്രത്തിലുടനീളവും ജൂതരും-ക്രൈസ്തവരും തമ്മിൽ പരസ്പരം പകയും , പോരാട്ടങ്ങളും കൊണ്ട് നടന്നവരാണ്. ജൂതന്മാരെ തുടർച്ചയായി വംശഹത്യ ചെയ്തു കൊണ്ടിരുന്നവരാണ് ക്രിസ്ത്യാനികൾ.ജൂതന്മാർ
ഭേദപ്പെട്ട നിലയിൽ ജീവിച്ചത് മുസ്ലിം സുൽത്താന്മാരുടെ കീഴിൽ മാത്രമാണ്.
എന്നാൽ ഇപ്പോൾ ക്രിസ്ത്യൻ സയണിസ്റ്റുകൾ യേശുവിനെ 'കൊന്നവരായ' ജൂതന്മാരോട് കാണിക്കുന്ന 'സ്നേഹം' അറുക്കാൻ നേർച്ച നേർന്ന കോഴികളെയെല്ലാം ഒരു കൂട്ടിൽ കയറ്റി വെള്ളം കൊടുക്കുന്ന പോലെയാണ്.
അഥവാ,
യേശുവിന്റെ രണ്ടാം വരവ് യഥാർത്ഥമാകാനായി കൊടും ക്രൂരതകൾക്കും അനീതിക്കും തുറന്ന അംഗീകാരം കൊടുത്തിരിക്കുകയാണ് ക്രൈസ്തവ സയണിസം.
1) വടക്കെ അമേരിക്കന്‍ ക്രൈസ്തവതയെയും അതുവഴി യു.എസ്. വിദേശനയത്തെയും ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് ‘കാലഘട്ടവാദം' എന്ന ക്രൈസ്തവ സയണിസ്റ്റ് ദൈവശാസ്ത്ര വ്യാഖ്യാനമാണ്. ഈ ദര്‍ശനം അമേരിക്കന്‍ ജനത അബോധപൂര്‍വ്വം ആവാഹിച്ചിരിക്കുന്നതായാണ് വിമോചന ദൈവശാസ്ത്രജ്ഞന്‍ കോളിന്‍ ചാപ്മാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
(Colin Chapman, Whose Promised Land, Lion Publishing: Oxford, 2002, p.253)
2) ഈ ‘കാലഘട്ടവാദമാണ്' അമേരിക്കന്‍ വിദേശനയത്തെ ഇസ്രയേല്‍ അനുകൂലമാക്കി നിലനിര്‍ത്തുന്ന പ്രധാനഘടകം, ഇത് വരേയും അമേരിക്കൻ അധിനിവേശത്തിലൂടെ ലോകത്ത് ചോരപ്പുഴ ഒഴുക്കിയതും , അത് പോലെ ഇറാന് മേലുള്ള യുദ്ധതിത്തിനായ് അമേരിക്ക ലക്ഷ്യമിടുന്നതും
ഈ ദൈവശാസ്ത്ര വ്യാഖ്യാനത്തിന്റ അടിസ്ഥാനത്തിലാണ്.
അത്രയും ഗുരുതരമാണിത്.
ക്രൈസ്തവ സയണിസ്റ്റ് നേതാവ് ജോണ്‍ ഹാഗിയുടെ പ്രഖ്യാപനം നോക്കുക:
"ഇസ്രയേലിന്റെയും പടിഞ്ഞാറിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദൈവിക പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമേരിക്ക ഇസ്രയേലിനോടൊപ്പം ചേരണം. ഇറാനുമേലുള്ള ആക്രമണം റപ്ചര്‍, ട്രിബുലേഷന്‍ എന്നിവയിലേക്കും യേശുവിന്റെ രണ്ടാംവരവിലേക്കും നയിക്കും.'' (Stephen Sizer, Zion’s Christian Soldiers, IVP: Nottingham, 2007, p.63-64).
3) ഭൗതീകമായ ലക്ഷ്യങ്ങളോടെ താല്ക്കാലികമായുണ്ടാക്കിയ തന്ത്രപരമായ ബാന്ധവം മാത്രമാണ് ജൂത-ക്രൈസ്തവ സയണിസ്റ്റുകളുടേത്. ഏറ്റവും കൊടിയ ജൂതമര്‍ദ്ദനവും കുരുതികളും ക്രൈസ്തവസയണിസ്റ്റ് അജണ്ടയിലുണ്ട്.
(Boyer, When Time shall Be No More, Op. Cit, p.181)
അഥവാ ക്രൈസ്തവ സയണിസ്റ്റുകൾ
അറുക്കാൻ നേർച്ച നേർന്ന കോഴിക്ക് വെള്ളം കൊടുക്കുന്ന സമയം മാത്രമാണിത്.
4) കാലഘട്ട വാദമനുസരിച്ച് അന്ത്യനാളിന്റെ മുന്നോടിയായി ജൂത ജനത ഇസ്രെയേലിൽ ഒരുമിച്ച് ചേരും.(അല്ലെങ്കിൽ ചേർക്കും).
(Irvine H. Anderson, Biblical Interpretation and Middle East Policy: The Promised Land, America and Israel,University Press of Florida: Gainesville, 2005, P.18.)
5) യേശുവിന്റെ വരവോടെ മില്യണ്‍ കണക്കിന് ജൂതരുടെ രക്തം ചിന്തപ്പെടും എന്ന് ക്രൈസ്തവസയണിസം പറയുന്നു.
(Timothy P. Weber, Living in the Shadow of the Second Coming: American
Premillennialism, I875-I925, Oxford University: New York, 1979, p.128-131)
6) കാലഘട്ടവാദികളുടെ വീക്ഷണപ്രകാരം,
ആഗതമാവുന്ന കടുത്ത പരീക്ഷണ
ഘട്ടമായ ട്രിബുലേഷനിൽ ഇസ്രായേലികളുടെ മൂന്നിൽ രണ്ട് ഭാഗവും കുരുതി കഴിക്കപ്പെടും.
സക്കരിയ്യ 13: 8-9 സൂക്തങ്ങളുദ്ധരിച്ച് ജൂതജനതയുടെ രണ്ടില്‍ മൂന്നുഭാഗം ഇസ്രയേല്യരെയും വധിക്കുന്നതില്‍ സമാശ്വസിക്കുകയാണ് ക്രൈസ്തവസയണിസ്റ്റ് താത്വികന്‍ വാല്‍വൂര്‍ഡ് ചെയ്യുന്നത്.
(John F. Walvoord, Israel in Prophecy, Zondervan: Grand Rapids, MI, 1988, p.108)
7) യേശുവിന്റെ രണ്ടാം വരവോടെ ലോകത്തെ മിക്ക ജൂതരും കൊല്ലപ്പെടും.
(Hal Lindsey, Planet Earth 2000 AD Weston Front: palos Verdes, Ca, 1994, p. 164)
8) ജൂത രാഷ്ട്രം നശിപ്പിക്കപ്പെടും.
(Hal Lindsey, One Final Battle, Western front: palos Verdes, ca, 1955,p.184)
ഇതാണ് ക്രിസ്ത്യൻ സയണിസ്റ്റുകളുടെ മനസ്സിലിരിപ്പ്.അതിനനുസരിച്ചാണ് അമേരിക്കൻ വിദേശ നയം.
നിലപാട് ❤❤❤
Nalla content
No words
അന്യന്റെ വീടും നാടും ഇസ്രാഈൽ അക്രമികൾ കയ്യേറി....നമ്മുടെ കേരളത്തിൽ നിന്ന് പോലും ജൂതന്മാർ പോയി താമസിക്കുന്നത് ആരാന്റെ മണ്ണിലും വീടുകളിലുമാണ്....അന്യൻറെ നാട്ടിൽ അതിക്രമിച്ചു വന്ന ഓരോ അക്രമിയായ വിദേശ ഇസ്രാഈലിക്കും അറിയാവുന്ന കാര്യമാണ് തീർച്ചയായും ഒരു ദിവസം തങ്ങൾ അല്ലെങ്കിൽ തങ്ങളുടെ മക്കൾ ഈ മണ്ണിൽ നിന്നും പോകേണ്ടവരാണെന്ന്....കാരണം അവരുടെ ജന്മ നാട് ഫലസ്തീൻ അല്ല...അവിടെ അവർ അതിക്രമകാരികൾ തന്നെയാണ്.....ലോകം മുഴുവൻ അവരെ പുണ്യവാളന്മാർ ആക്കിയാലും....അവർ അതിക്രമകാരികൾ തന്നെയാണ്...??!!
കോപ്പാണ്... ഇല്ലാത്ത കാശ് കൊടുത്തു വാങ്ങിയ ഭൂമിയാണ് ഇസ്രായേൽ. സ്ഥലം വിറ്റു കാശും വാങ്ങി കീശയിൽ ഇട്ടു ശേഷം, വിറ്റ ആ ഭൂമി ഞങ്ങൾക്ക് വേണം എന്ന് പറയുന്ന ഫലസ്തീനികളെ എന്ത് പേര് ഇട്ടാണ് വിളിക്കേണ്ടത്???
evide sikkukarku punjabil oru swathanthra rashtram videsa sakthikal undakki koduthal nammude prathikaranam enghineyayirikkum, athu pole palestinikaleyum karuthiyal entha?
Duly noted 🎉
ഹൊ, ദാർവിഷിൻ്റെ ഐഡൻ്റിറ്റി കാർഡ് ആണ് അവരുടെ ദേശീയഗാനം എന്ന് ഇപ്പോഴാണ് അറിയുന്നത്!
KEN സാറിൻ്റെ ഓരോ പ്രസെൻ്റ്റേഷനിലും പുതിയ അറിവുകൾ കിട്ടുന്നു❤
ഫലസ്തീൻ ഫലസ്തീൻ ജനതയുടെതാണ്
പൊതു ജനത്തിന്റെ ശബ്ദം risala update
Nilapaad👍
മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്നു
Great.. 🌹👌
അതിനിവേഷവും പ്രതിരോധവും രണ്ടാണ്.
അതെന്താണ് അതിനിവേഷം😂
👍👍
രിസാല അപ്ഡേറ്റ്
Excellent words
Nice interview
അഭിനിവേശമാണ് അവസാനിക്കുന്നത്,യുദ്ധഠ താനെ അവസാനിക്കും
Ken❤ rajeevettan❤
Good
❤
👍👍
ഫലസ്ഥീൻ ജയിക്കട്ടെ
👌🏻👌🏻👌🏻
yudham avasanippikannam, pakshey athinivesham thadaya pedannam.enikile samadhanam sthabikkapeduka....
nilapad vyektham
Rajiv sir❤
ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ആണ് ലോകത്ത് എല്ലാ ഭരണകൂടവും ശ്രമിച്ച് കൊടിരിക്കുന്നത്,ഭയപ്പെടാതെ ഇരിക്കൽ മാത്രമാണ് പ്രതിരോധം
🖤
💯💯💯💯💯
👍
Liked
അല്ലാഹുവേ ഫറോവയെയും അബൂ ജഹലിനെയും നശിച്ചിച്ചു മുസ്ലീം സമുദായത്തെ അന്നു സഹായിച്ച നീയാണ് ആ രാജ്യ ത്തെ രക്ഷിക്കണേ അല്ലാഹ് 🤲🏽
Ken.resala.sagarji🤲🤲🤲👍🙏🏻🙏🏻🙏🏻
ലോകത്തിലെ എല്ലാതീവ്രവാദത്തിന്റെവളർച്ചയുടെ സൂത്രധാരാൻ അമേരിക്കയാണ്
👌👌👌
ken 🙏ഒരേ പൊളി #അവൻ നിരപരാധിയാണ് 🙏🇰🇼
വീഡിയോസിന്‍റെ ദൈര്‍ഗ്യം കുറച്ച് അപ്ഡേറ്റ് കൂട്ടിയാല്‍ കൂടുതല്‍ സൗകര്യമാണ് കേള്‍ക്കാന്‍
K E N സാർ 58 മിനിറ്റ് കഴിഞ്ഞദ് അറിഞ്ഞില്ല
നീ കേൾക്കേണ്ട
നൂറു സിംഹാസനങ്ങളിൽ വധശിക്ഷ വിധിക്കും എന്നല്ല ധർമപാലൻ പറയുന്നത്. " ഒരു നായാടി എന്ത് തന്നെ ചെയ്താലും അവൻ നിരപരാതിയാണ്. അവനോടാണ് അനീതി കാണിച്ചിട്ടുള്ളത് " എന്നാണ്.
Wide angle enthaan illathath..??
കേട്ടുറപ്പുള്ള കത്തിതീരാത്ത നിലപാട് 👍
Charcoal.very.good🎉🎉🎉❤❤
Feekaranyagoothy❤😢😢😢😢😢😢😢😢😢😢😢😢😢😢
👍
Save palastheen
💕💕💕💕
❤️❤️❤️👍👌
KEN ❤
നല്ല ലക്ഷണം ഒത്ത വർഗീയ വാദി ആണ് KEN എന്ന താടിക്കാരൻ
✨
മരണത്തിന് മുമ്പ് ഒരു ജീവിതം തീർച്ചയായും വേണം - അത് നിഷേദധിക്കുന്ന സയണിസ്റ്റ് ഭീകരർ - വല്ലാത്ത ലോകം😂
❤❤❤❤❤❤
സമയം തയ്ർഗ്യം കുറക്കുക
നല്ല ചർച്ചയാണ്
വർഷങ്ങളോളം വെള്ള പട്ടാളത്തോട് പൊരുതി നിൽക്കേണ്ടി വന്നിരുന്നു
നമുക്കും(ചരിത്രം)
... ചതി, ചരിത്ര ധ്വoസനം,കൂട്ട കുരുതി,അങ്ങിനെ പലതും പലതും കാട്ടി കൂട്ടി അവർ മുന്നേറുന്നു
സത്യം മനസ്സിലാക്കി പ്രതികരിക്കാം നമുക്ക്
Kashmir i padittukalku kasmir thirichu kodukkumo
കാശ്മീർ പണ്ടിട്ടുകളുമ്മുസ്ലിങ്ങളു
അല്ല കുഴപ്പക്കാർ.അവർകാലങ്ങ്
ലായി ഒന്നിച്ചു കഴിയുന്നവരുടെ
വാസസ്ഥലം. രാഷ്ട്രീയക്കാർ,
വർഗീയവാദികൾ,ഭീകരവാദികൾ
ഇതാണ് അവരുടെ ചൂഷകർ.
മുൻ സുപ്രീം കോടതി ചീഫ്
ജസ്റ്റ് കാശ്മീർ പണ്ഡിറ്റ് kudju
വിൻ്റേ പ്രസ്താവനകളും
മറ്റും കിട്ടുമെങ്കിൽ കുറഞ്ഞ
പക്ഷം അറിയാൻ ശ്രമിക്കു
🎉❤
22:27 😮
With Palestine
😢
👍👍👍💯💯♥️♥️🔥🔥👍👏👏
1000❤❤❤❤❤❤❤❤
🌹🌹👍🏻👍🏻👍🏻🎉🌹🌹