കുറെ English ചാനലുകളിൽ വരുന്നുണ്ട്, പക്ഷെ അവയെല്ലാം യൂറ്റൂബിന്റെ സെൻസർ കത്തിക്കൊ limited viewershipലോ ചെന്നു തീരുവാണ്. Zionistകൾ അത്രയ്ക്ക് സ്വാധീനമുള്ള ഒരു വിഭാഗമാണ്. നമ്മുടെ ഒക്കെ മനസ്സും biasഉം വരെ അവർ തീരുമാനിക്കും, manipulate ചെയ്യും. Or else one has to be that smart, well read and intellectually rich like Dr.Vincent
ഡോ.വിൻസന്റ് സാറിനെ പോലെ ആഴത്തിൽ ചരിത്രബോധം ഉള്ള അധ്യാപകർ കോളേജിലെ ചരിത്ര വിഭാഗങ്ങളിലും ക്ലാസ് മുറികളിലും മാത്രം ഒതുങ്ങി നിൽക്കരുത്! അസത്യം ലോക സഞ്ചാരം നടത്തുന്ന ഈ കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ യാതാർത്ഥ ചരിത്ര ബോധനങ്ങൾ ഈ സമൂഹത്തിന് അത്യാവശ്യമാണ് ! ഇദ്ദേഹത്തിന്റെ ക്ലാസിൽ ഒരു വിദ്യാർത്ഥി ആയിരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്❤❤❤
@@jinujohn1028 ഫലസ്തീനികൾ തന്നെയാണ് ഈ ഹമാസ് ...ഇതിപ്പോൾ ഹമാസ് പറയുന്നു ഇസ്രയേലിനെതിരെ അല്ല തീവ്രജൂത ചിന്താഗതിയുള്ള സയണിസ്റ്റുകളോടാണ് ഈ പോരാട്ടം എന്ന് പറയുന്നത് പോലെ സെയിം
@@maximesmaximes1766 ബിജെപി ഇന്ത്യ ഭരിക്കുന്നു അപ്പോൾ നിങ്ങൾ ബിജെപി ആണോ ? ഇസ്രായേൽ സേന ഗാസയിൽ ഉണ്ടായിരുന്നപ്പോൾ ഹമാസ് അവർക്കെതിരെ നടത്തിയ ഒരു ഓപ്പറേഷനെയും ഞാൻ തള്ളിപ്പറയില്ല ..പക്ഷെ ഇപ്പോൾ കാണിച്ചത് ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ല ..ഈ ക്രൂരതക്ക് ഇസ്രായേൽ പോലുള്ള രാജ്യം എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കും ഊഹിക്കാൻ കഴിയുമെന്നിരിക്കെ,അവർ സ്വന്തം ജനതയെ അതിൽ നിന്നും പ്രൊട്ടക്ട് ചെയ്യാനുള്ള എന്ത് പദ്ധതി കൈയിൽ വെച്ചിട്ടാണ് ഈ ക്രൂരത ചെയ്തത് ..പാലസ്റ്റീനെ സപ്പോർട്ട് ചെയ്തു കൊണ്ടരുന്ന ചിലരെയെങ്കിലും ഹമാസ് ഈ പ്രവർത്തിയിലൂടെ എതിരാക്കിയിട്ടുണ്ട് ... ഹമാസ് അവിടെ ഇലെക്ഷൻ നടത്തുന്നില്ല .. പാലസ്റ്റീൻ ജനതയിൽ ( ഗാസയിൽ ) ഭൂരിപക്ഷവും അവർക്കെതിരാണെന്നുള്ള സർവ്വേകളും പുറത്തു വന്നിട്ടുണ്ട് ...
ഹമാസ് മത തീവ്ര പൊളിറ്റിക്സ് കടന്നു വന്നിട്ടുണ്ട്.. വിൻസന്റ് സർ കാടടച്ചു വെടിവെക്കാതെ തെറ്റും ശരിയും ചൂണ്ടി കാണിക്കുന്നുണ്ട്..ഇതു വരെ കേട്ടതിലും നല്ല നിരീക്ഷണം 👍രാജീവേട്ടാ..👍 ❤❤
@@prajeethakuriakose6127ബന്ദികൾ ആക്കിയത് പലസ്തീൻ കുട്ടികളെയും സ്‌ത്രീകളെയും ഇസ്രായേൽ ഭീകരർ ബന്ധികൾ ആക്കിയതിനാണ് അവരെ വിട്ടു കിട്ടാൻ വേണ്ടി ആണ് ബന്ധികൾ ആക്കിയത് റിലീസ് ചെയ്ത സ്ത്രീകൾ ഇപ്പോൾ ഹമാസിനെ പെറ്റി നല്ലതു ആണ് പറയുന്നത് അവർ നല്ല സ്വഭാവം ആണ് എന്നൊക്കെ എന്നിട്ടു ഇവിടെ ഉള്ള സംഘികൾ ഒക്കെ പ്രചരിപ്പിക്കുന്നത് അവരെ റേപ് ചെയ്യുന്നു എന്ന്
@@prajeethakuriakose6127റന്നാലെ പുറയത് വന്നു ഇസ്രായേൽ നിരോധിത രാസ ആയുധം പലസ്‌തീൻ എതിരെ ഉപയോഗിക്കുന്നു എന്നു ഇവമ്മർ ആണ് ഏറ്റവും വലിയ ഭീകരർ കഴിഞ്ഞ 75 വർഷം ആധി പലസ്തീന് എതിരെ ചെയ്യുന്ന ക്രൂരതകൾക് ആണ് ഹമാസ് ഇത്ര ക്രൂരമഖ്ഹി തിരിച്ചു കൊടുക്കുന്നെ
@@jonahjohny80 അതിന് ഇസ്രായേലിനെ ആര് ന്യായീകരിച്ചു.. അധിനിവേശത്തിന്റെ മറവിൽ മത തീവ്രവാദം വളർത്തിയിട്ട് അതിനെ എതിർത്താൽ അത് ഇസ്ലാമോ ഫോബിക്കാണെന്നു പ്രചരിപ്പിക്കുന്നതിനോട് യോജിക്കാനും പറ്റില്ല.. ഇതൊക്കെ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പടർന്നു പരസ്പരം തമ്മിൽ തല്ലി തീരും.. അതൊന്നും അല്ല പ്രോത്സാഹനം കൊടുക്കേണ്ടത് മനുഷ്യന് ജാതി മതവും പറഞ്ഞു ചേരി തിരിക്കാതെ സമാധാനം വേണം... ഫലസ്തിനൊപ്പോവും എന്നാൽ ഹമസിനൊപ്പം ഇല്ല..
ഒരു ജീവിതമേ ഈ ലോകത്ത് മനുഷ്യർക്കുള്ളു ,അത് ഇതുപോലെ ഇവരെപ്പോലെ ആണത്തമുള്ളവരായി ധൈര്യശാലികളായി ജീവിക്കണം , സത്യം ഉറക്കെ വിളിച്ചു പറയാൻ ചങ്കൂറ്റം കാണിക്കുന്ന രണ്ട് ആൺ പുലികൾ അല്ലാഹു നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ (ആമീന്‍ ) അഭിവാദ്യങ്ങൾ 👋👍💪
സർ, സാർവ്വദേശീയ രംഗത്തെ ചരിത്രപരമായ വിശദീകരണം വളരെ പഠനാർഹമായിരുന്നു എന്നാൽ സാമ്രാജ്യത്ത രാജ്യങ്ങളുടെ അനാവശ്യവും ദുരുദ്ദേശപരവുമായ ഇടപ്പെടലുകളെ കുറിച്ചു കൂടി പരാമർശിക്കേണ്ടതായിരുന്നു
ലോക രാഷ്ട്രങ്ങൾക്ക് പടിക്കാനുണ്ട് ഫിലിസ്തീൻ പ്രശ്നത്തിൽ നിന്ന്. സമാധാന പൂർണമായ പങ്കാളിത്ത ഭരണം ആണ് എല്ലായിടത്തും വേണ്ടത്. അടിച്ചമർത്തി കീഴ്പ്പെടുത്താൻ കഴിയില്ല, ഒരു പരിധിയിൽ കൂടുതലായി.
യേഹേസ്കേൽ: 37 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല. ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും. എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും. ഇതു ബൈബിളിൽ യെഹോസ്‌കെൽ പ്രവാചകന്റെ പ്രവചനമാണ്. അതിൽ യിസ്രായേൽ ജനത്തെ അവർ ചിതറി പോയ സകല രാജ്യങ്ങളിൽ നിന്നും കൂട്ടി ചേർക്കും എന്നുള്ള പ്രവചനം നിവർത്തിയായി. ഇനി പഴയ ജെറുസലേം ദേവാലയം നിന്ന സ്ഥാനത്തു പുതിയ ജെറുസലേം ദേവാലയം പുതിക്കിപണിയും. അതിനി ഹമാസും, ഇറാനും മിസൈൽ വിട്ടാലോ, വിൻസെന്റും രാജീവും ജിഹാദി പണം വാങ്ങി നക്കിയിട്ടു കുരച്ചാലൊന്നും തടയാൻ പറ്റില്ല. അവിടെ ഉള്ള സകല നിർമിതികളും യഹൂദൻ പൊളിച്ചു കളഞ്ഞു പണി ആരംഭിക്കാൻ പോകുവാ. അതിന്റെ തുടക്കമാണ് ഗാസ ഒഴിപ്പിക്കൽ. ഇതു മാറ്റമില്ലാത്ത ദൈവത്തിന്റെ വചനം. ആകാശവും ഭൂമിയും മാറിപോയാലും എന്റെ വചനം മാറുകയില്ല. ഇതു ഉദരനിമിത്തം പലവിതവേഷം കെട്ടുന്ന വിൻസെന്റിനും ഉള്ള വചനം.
😂 പതിനെട്ടാം നൂറ്റാണ്ടിൽ വരെ ജൂതന്മാരെ പിഡിപ്പിച്ച് പകുതി ജൂതൻമാരെ ഉൻമുലനം ചെയ്തവരാണ് ഈ വന്ന് മെഴുക്കുന്നത് തത്ക്കാലം യുറേപ്യാൻ ജനതയുടെ തലയിൽ നിന്ന് അറബിക്കളുടെ തലയിൽ ഇട്ടു കെടുത്തു
@@muhammedmohideen7707 ജൂതനെയും, ക്രിസ്റ്റിയനിയെയും, ബഹുദൈവ ആരാധകരെയും കാണുന്നിടത്തു വെച്ചു കൊല്ലണം. മതം മൊത്തോം അള്ളാഹുവിനു ആവുന്നത് വരെ വാളെടുത്തു ജുത്തം ചെയ്യുന്ന മുഹമ്മദിയ മതക്കാരന്മാർ തക്കിയ പയറ്റിയാൽ ഒന്നും ഇനി ഏൽക്കില്ല. ലോകം മൊത്തം തിരിച്ചറിഞ്ഞു മുഹമ്മദിയർ ലോകത്തിനു ആപത്താണെന്നു.
പത്ത് വർഷം മുമ്പുള്ള മീഡിയവൺ ഈ കാര്യങ്ങളും ഈ വിഷയത്തെ കുറിച്ച് ഇതിലും കൂടുതലും പറഞ്ഞു തന്നിട്ടുണ്ട്. പഴയ എപ്പിസോഡുകൾ എടുത്തുനോക്കുക. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴേ പലരും ഇതെല്ലാം കേൾക്കു. എന്നാൽ ഇസ്രാഈൽ ഫലസ്തീൻ പ്രശ്നത്തിന്റെ ചരിത്രവും വർത്തമാനവും എപ്പോഴും നിരന്തരം നിർഭയം പറഞ്ഞുകൊണ്ടിരിക്കുന്ന എഴുതിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം നമുക്കിടയിൽ കേരളത്തിൽ ഉണ്ട്.
ഏകാധിപതികൾ ആയ അറബ് ഭരണാധികാരികളുടെ അധികാര രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങളാണ് അവരെ ഫലസ്തീൻ വിഷയത്തിൽ ജനുവിൻ ആയ തീരുമാനമെടുക്കുന്നതിൽ നിന്ന് പിന്നോട്ടു നൈകുന്നത് അമേരിക്കയും ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങളും സാമ്പത്തിക വ്യാപാര ഇടപാടുകളമൊക്കെ ഇതിൻറെ ഭാഗമായുള്ളതാണ് പക്ഷേ അവിടങ്ങളിലുള്ള അറബ് പൊതുവികാരം ഇതിന് എതിരാണ്
ഇസ്രയേൽ എന്ന പേര് ഭൂപടത്തിലില്ലാതിരുന്ന കാലത്ത് ഫലസ്തീനിൻ്റെ പേരിൽ വിമാനക്കമ്പനിയുണ്ട്. 1937 ലെ എയർ ടിക്കറ്റിനു പോലുമുണ്ട് ഇസ്രയേലിനേക്കാൾ 11 വർഷം പഴക്കം. ആ ടിക്കറ്റ് ഇഷ്യു ചെയ്ത കാലത്ത് ഇസ്രയേൽ എന്ന പേര് ബൈബിളിലേ ഉള്ളൂ. 😉
അറബി കളുടെ ഭൂമി അല്ല.. യഹൂദ്ധരുടേത് തന്നെ ആണ്. അതു കൃത്യമായും നിങ്ങൾ ചരിത്രം വായിക്കണം. തേരാഹു എന്നൊരു ഹെബ്രയൻ അദ്ദേഹത്തിത്തെ മകൻ അബ്രം അയാളുടെ ഭാര്യ സറാ മറ്റൊരു മകൻ്റെ മകൻ ഹരാൻ(മരണപ്പെട്ട മകൻ) ൻ്റെ മകൻ ലോത്ത് ഇവരെ യും കൂട്ടി ഹെബ്രോൺ താഴ്‌വര ലക്ഷ്യമാക്കി നടന്നു പോകവേ .. അങ്ങോട്ട് പോകാൻ കാരണം ഇവർക്ക് ഒരുപാട് ആടുമടുകൾ ഉണ്ടായിരുന്നു. ഈ കുടുംബം ധനികരായിരുന്നു. പിതാവായ തേരാഹു മരണപ്പെടുന്നു.. വീണ്ടും അബ്രം കുടുംബം മുന്നോട്ടു പോകുന്നു. പോയി ഈ ജിപ്തിൻ്റെ പ്രാന്ത പ്രദേശത്ത് ഏതി... അവിടെ ടെൻ്റ് കെട്ടുന്നു.. പോകുന്നതിനിടയിൽ ഈജിപ്ത് കാർ സറ യെ പിടിചോണ്ട് പോയി ഈജിപ്ത് ലെ ഫറോ (രാജാവിനെ കാണിക്കുന്നു. അയാള് അവളെ ഭാര്യ സ്ഥാനത്തേക്ക് അപോയിൻ്റ് ചെയ്തു..കേവധം വെച്ചു . പക്ഷേ അധികം താമസിയാതെ ഫറോ സത്യം അറിയുന്നു അബ്രത്തിൻ്റെ പെങ്ങൾ അല്ല ഭാര്യ ആണെന്ന്.. ധനികരാണെന്നും ദൈവത്താൽ നയിക്കപ്പെടുന്നവരാണെന്നും ഒരുപാട് ആരുമാറ്റുകൾ ഉണ്ട് ഈ അരി മേയ്ക്കാൻ വിശാലമായ മേച്ചിൽ പുറം കണ്ടെത്തി അവിടെ ടെൻ്റ് കെട്ടി ജീവിക്കാൻ പോകുന്നു. ഭയം കൊണ്ടാണ് ഭാര്യയെ പെങ്ങൾ എന്നു പറഞ്ഞതെന്ന് തുറന്നു പറഞ്ഞപ്പോൾ ഈജിപ്ത് രാജാവ് അബ്രാമിനെ വഴക്ക് പറഞ്ഞു. സാറ അതി സുന്ദരി ആയിരുന്നു. അബ്രാമിനെ കൊല്ലാനും ഈജിപ്ത് കാർ സരയെ തട്ടി കൊണ്ടുപോകരുതെന്നു കരുതി എന്ന തു കൊണ്ടാണ് നുണ പറഞ്ഞത്എന്ന സത്യം പറഞ്ഞപ്പോൾ ഏസര അബ്രാമിൻ്റെ ഭാര്യ ആണെന്നും പെങ്ങൾ അല്ലെന്നും അറിഞ്ഞപ്പോൾ ഫറോ സമ്മാനങ്ങൾ കൊടുത്തു തടി തപ്പുന്നു. അങ്ങിനെ വീണ്ടും അ്ടു മാടു (ൽ9തിൻ്റെയും അബ്രം കുടുംബത്തിൻ്റെയും ) കളും മായി കുറെ കൂടി (കൃത്യ മായ് പറഞ്ഞാൽ.. യമൻ്റെ ഭാഗം ആകാം.. അവിടെക്ക് പോണ്.. ഡവം അബ്രാമിനോട് നാനാ ഭാഗത്തേക്കും നോക്കിപ്പിച്ചു കണ്ണെത്തുന്ന ധോരം ആണ് അതിര്.. ജോർദാണ് കിഴക്ക് സൊദോം പ്രദേശം ലോത്ത് നു നൽകുന്നു. അബ്രാം കുറേക്കാലം കഴിഞ്ഞ്.. അടിമക ലെ കൊടുത്തത് ഫറോ ആകാം. അല്ലാതെ ഈ കുടുംബത്തിന് അടിമ വ്യവഹാരം ഇല്ലായിരുന്നു. അങ്ങിനെ അബ്രാമിന് 100 വയസ്സ് ആയിട്ടും പുത്ര ഭാഗ്യം ഇല്ലായിരുന്നു. സാറ ആണ് അടിമപെണ്ണിൽ മക്കളെ ജനിപ്പിക്കുന്ന പ്ലാൻ ചെയ്തത് അങ്ങിനെ ഹഗ്ഗ്ഗർ ന് ഇസ് ജനിക്കുന്നു. പക്ഷേ അടിമപ്പെന്നു ഭാര്യക്ക് മേൽ അധികാരം ചെലുത്തുന്നു. ഇത് കണ്ട് ദൈവം ദുഃഖിക്കുന്നു. അബ്രാമിനി 100 വയസ്സിൽ ഭാര്യ സാറാ ക്ക് 1 മകൻ ദൈവ വചന ശക്തിയിൽ ജനിക്കുന്നു.. അങ്ങിനെ സാറാ യുടെ മകനും ഗ്ഗ്ഗറിൻ്റെ മകനും ഒന്നിച്ചു കളിക്കുന്നു.. അപ്പനെ കാണുന്നു കൊഞ്ചുന്നു.. കൊഞ്ചിക്കുന്നത് കണ്ട സാര ഓർഡർ6 ഇട്ടു ഗ്ഗ്ഗറിനെയും കുട്ടിയെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുവാൻ . അങ്ങിനെ ഹഗർ ഇസ്മാഈൽ സൗദി അറേബ്യൻ മരുഭൂമിയിൽ ലേക്ക് മാറ്റുന്നു. പോകും വഴി കൊണ്ടുപോയ കുടിവെള്ളം തീർന്നു പോകുന്നു.. കുട്ടി മരണത്തോട് അടുക്കുന്നു.. അവൾ ദൈവത്തെ വിളിച്ചു പ്രാർഥിക്കുന്നത്. ദൈവത്തിൻ്റെ മാലാഖ പ്രത്യക്ഷ പ്പെട്ടു ജലം ഉള്ള സ്ഥലം കാണിച്ചു കൊടുക്കുന്നു.. അതാണ് മദീന. അവർ ആഭാഗത് കൂടാരം അടിക്കുന്നു. അബ്രാഹം നീതിമാൻ ആകയാൽ പിന്നാലെ ചെന്നു കണ്ട് അവർ ദൈവത്തിനു ബലിപിടം ഉണ്ടാക്കി അവിടെ ബലി കഴിക്കുന്നു അതാണ് സൗദി അറേബ്യയിലെ മക്ക.
അഫ്ഗാനിൽ താലിബാനി നല്ല സ്വാധീനമുണ്ട് ഇല്ല എന്നുള്ള സാറുടെ നിരീക്ഷണം തീർത്തും തെറ്റാണ് അവിടെ പോയ ആളുകളെല്ലാം പറയുന്നു താലിബാൻ ഭരണമാണ് അവിടെ സമാധാനം നൽകുന്നത് കൊള്ളാം അഴിമതി ഇതെല്ലാം ഇല്ലാതെ എങ്കിലും ചില ന്യൂനതകൾ ഒക്കെ ഉണ്ട് അതും കൂടെ ശരിയാവുമെന്ന് പ്രതീക്ഷിക്കാം അതിനു വേണ്ടി പ്രവർത്തിക്കാൻ
പലസ്തീൻ എന്ന രാജ്യം എന്നാണ് പ്രഖ്യാപിക്കപ്പെട്ടത്? ബാബറി മസ്ജിദ് പൊളിക്കപ്പെട്ടപ്പോൾ സീ പീ എം എന്ത് സമരം ചെയ്തു? കാശ്മീർ പണ്ടൊറ്റ രാജ്യം ആയിരുന്നു. അവരുടെ ഇപ്പോഴത്തെ പോരാട്ടത്തെ ക്കുറിച്ച് ഇതെ അഭിപ്രായം ആണോ? ഇന്ത്യയിൽ ആയതുകൊണ്ട് തുറന്നു പറയാൻ ... ന് ഉറപ്പ് കാണില്ല അല്ലേ?
ഞാൻ ഒരു കുഞ്ഞുമായി വിവാഹിതനായിട്ടില്ല, ആ കുഞ്ഞ് കളിപ്പാട്ടങ്ങളോടു കളിച്ചിരുന്നു. ഞാൻ എന്റെ ദത്തുപുത്രന്റെ ഭാര്യയുമായി വിവാഹിതനായിട്ടില്ല. ഞാൻ എന്റെ സുഹൃത്തുക്കളെ ദൈവത്തിന്റെ നാമത്തിൽ കൊല്ലാനോ, ബലാത്സംഗം ചെയ്യാനോ, അടിമയാക്കാനോ അനുവദിച്ചിട്ടില്ല. ഞാൻ എന്റെ സേവകയുമായി വ്യഭിചാരം ചെയ്തു ഒരേ വീട്ടിൽ ജീവിക്കുന്ന എന്റെ ഭാര്യയെ വഞ്ചിച്ചിട്ടില്ല. ഞാൻ ഇരുട്ടിൽ ആളുകളെ ആക്രമിച്ചിട്ടില്ല. ഞാൻ ഒരു ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ അനിഷ്ടപ്പെടുത്തിയോ എന്റെ സ്വന്തം വിഗ്രഹം മാത്രം വെക്കാനോ ശ്രമിച്ചിട്ടില്ല. ഞാൻ ദൈവത്തിനായി ദുഷ്കർമ്മങ്ങൾ ചെയ്തിട്ടില്ല. ഞാൻ മതം നോക്കാതെ സുഹൃത്തുക്കളെ സ്നേഹിച്ചു. ഞാൻ ഒരു സ്ഥലത്തു ചെന്ന് വലം വെച്ചോ എന്തെങ്കിലും ചുംബിച്ചോ വിഗ്രഹാരാധന നടത്തിയിട്ടില്ല. ഞാൻ എന്റെ അയൽക്കാരനെ കൊല്ലുകയോ അതേ രാത്രി അവന്റെ ഭാര്യയെ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ഈ കാര്യങ്ങൾ എല്ലാം ചെയ്തിട്ടില്ല ലോകത്തിലെ അവസാനത്തെ പ്രവാചകനായി തെളിയാൻ. ഭൂമിയിലെ ഓരോ ജീവിതവും സമാനവും അമൂല്യവുമാണെന്നും, എന്റെ മതം മാത്രമാണ് ശരിയെന്നും ഞാൻ കരുതുന്നില്ല. എന്നാൽ എല്ലാം കഴിഞ്ഞിട്ടും ഞാൻ മാനവരിൽ മഹോന്നതനല്ല.
അബ്രഹാം അ കോഡ് അബ്രഹാം ഫാമിലി എന്നാൽ എന്ത്,,,? ഭാവിയിൽ ഗൾഫിൻ്റെ മണ്ണിൽ ഇസ്രായിലിന് അടിത്തറ പാകലാ ണോ,,, മക്കയും മദീനയും ഭാവിയിൽ അവർക്കും കൂടി അവകാശ വാദത്തിന് വേണ്ടിയാണോ,,? അബ്രഹാം ,/ ഇബ്രാഹീം,, എന്നൊരു നാമം വെച്ച് ചതിയിൽ അകപ്പെടാൻ ' 100 % ഉണ്ട്,, ഭാവിയിൽ😮
പല ചാനലുകളിലും പറയപ്പെടുന്നത് 1000 വർഷങ്ങൾക്ക് മുമ്പ് പലസ്തീൻ എന്ന രാജ്യം അല്ലായിരുന്നു ഇസ്രായേൽ ആയിരുന്നു എന്നാണ്... അവർ 1000 വർഷങ്ങൾക്ക് മുമ്പ് അവർ അവിടെത്തെ പൗരന്മാർ ആയിരുന്നു എന്ന് തോന്നിപ്പോകും... അത്രയും ആർത്തവത്തോടെയാണ് അവർ പറയുന്നത്.!
അവിടെ un നിയമം പടപാക്കിയിരുന്നുവെങ്കിൽ ഹമാസും ഒന്നും ഉണ്ടാകുമായിരുന്നില്ല പക്ഷിമായേഷ്യ തന്റെ വരുത്തിയിൽ കൊണ്ട് വരൽ അമേരിക്ക ക്ക് ആഗ്രഹമുണ്ട് അതിനാൽ അവിടെ ഇസ്രയിൽ ഉണ്ടാവൽ അമേരിക്ക ക്ക് നിർബന്ധമുണ്ട്
മറ്റൊരു ചാനലിൽ നിന്നും കേൾക്കാത്ത നിരവധി വസ്തുതകൾ മനസ്സിലാക്കാൻ ഈ ഡിസ്കഷൻ സഹായകമായി... 🌹🌹🌹👍👍👍
കുറെ English ചാനലുകളിൽ വരുന്നുണ്ട്, പക്ഷെ അവയെല്ലാം യൂറ്റൂബിന്റെ സെൻസർ കത്തിക്കൊ limited viewershipലോ ചെന്നു തീരുവാണ്. Zionistകൾ അത്രയ്ക്ക് സ്വാധീനമുള്ള ഒരു വിഭാഗമാണ്. നമ്മുടെ ഒക്കെ മനസ്സും biasഉം വരെ അവർ തീരുമാനിക്കും, manipulate ചെയ്യും. Or else one has to be that smart, well read and intellectually rich like Dr.Vincent
S correct
Exactly 💯
So true
ഇത് വസ്തുതയല്ലാ ഫേക്കാണ്
പഠനാർഹമായ പ്രോഗ്രാം.. 🌹👌വിൻസന്റ് സാറിനും രാജീവേട്ടനും രിസാല അപ്ഡേറ്റിനും അഭിനന്ദനങ്ങൾ... 🌹🌹🌹👍🏻
ഡോ.വിൻസന്റ് സാറിനെ പോലെ ആഴത്തിൽ ചരിത്രബോധം ഉള്ള അധ്യാപകർ കോളേജിലെ ചരിത്ര വിഭാഗങ്ങളിലും ക്ലാസ് മുറികളിലും മാത്രം ഒതുങ്ങി നിൽക്കരുത്! അസത്യം ലോക സഞ്ചാരം നടത്തുന്ന ഈ കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ യാതാർത്ഥ ചരിത്ര ബോധനങ്ങൾ ഈ സമൂഹത്തിന് അത്യാവശ്യമാണ് ! ഇദ്ദേഹത്തിന്റെ ക്ലാസിൽ ഒരു വിദ്യാർത്ഥി ആയിരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്❤❤❤
വളരെ വസ്തുതാപരമായ സത്യസന്ധമായ സമീപനം. അഭിനന്ദനങ്ങൾ.
നല്ലൊരു ചരിത്ര അധ്യാപകൻ. വിൻസെൻ്റ് സർ.. 👍❤️
വിശാല അപ്ഡേറ്റ് ന് അഭിനന്ദനങ്ങൾ ഇനി തുടർന്നും നല്ല ചർച്ചകൾ പ്രതീക്ഷിക്കുന്നു,,,,❤❤
യഥാർത്ഥ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസിന് ഒരായിരം അഭിവാദ്യങ്ങൾ
അതെ യാഥാര്‍ത്ഥ തീവ്രവാദ പ്രസ്ഥാനം
എവിടെയും കിട്ടാത്ത ചര്‍ച്ചകളും വിവരങ്ങളും പങ്കുവെക്കുന്ന ഈ ചാനലിന് ♥♥♥
ഫലസ്തീനികൾക് വേണ്ടി സംസാരിക്കാൻ ആരുമില്ല ...സ്വന്തം ജീവൻ കൊടുത്തു അവരെ സഹായിക്കുന്നു ഹമാസ് അവരെങ്ങനെ തീവ്രവാദികളാകും ??അവരാണ് യഥാർത്ഥ പോരാളികൾ ❤
ആ വാദം എങ്ങനെ ശരിയാകും .. ഹമാസ് ഇപ്പോൾ കാണിച്ച പോക്രിത്തരത്തിനു പാവം പലസ്തീൻ ജനത സ്വന്തം ജീവൻ കൊടുക്കുകയാണ് ...ഇതാണോ സഹായം ...
@@jinujohn1028 ഫലസ്തീനികൾ തന്നെയാണ് ഈ ഹമാസ് ...ഇതിപ്പോൾ ഹമാസ് പറയുന്നു ഇസ്രയേലിനെതിരെ അല്ല തീവ്രജൂത ചിന്താഗതിയുള്ള സയണിസ്റ്റുകളോടാണ് ഈ പോരാട്ടം എന്ന് പറയുന്നത് പോലെ സെയിം
@@maximesmaximes1766
ബിജെപി ഇന്ത്യ ഭരിക്കുന്നു അപ്പോൾ നിങ്ങൾ ബിജെപി ആണോ ? ഇസ്രായേൽ സേന ഗാസയിൽ ഉണ്ടായിരുന്നപ്പോൾ ഹമാസ് അവർക്കെതിരെ നടത്തിയ ഒരു ഓപ്പറേഷനെയും ഞാൻ തള്ളിപ്പറയില്ല ..പക്ഷെ ഇപ്പോൾ കാണിച്ചത് ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ല ..ഈ ക്രൂരതക്ക് ഇസ്രായേൽ പോലുള്ള രാജ്യം എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കും ഊഹിക്കാൻ കഴിയുമെന്നിരിക്കെ,അവർ സ്വന്തം ജനതയെ അതിൽ നിന്നും പ്രൊട്ടക്ട് ചെയ്യാനുള്ള എന്ത് പദ്ധതി കൈയിൽ വെച്ചിട്ടാണ് ഈ ക്രൂരത ചെയ്തത് ..പാലസ്റ്റീനെ സപ്പോർട്ട് ചെയ്തു കൊണ്ടരുന്ന ചിലരെയെങ്കിലും ഹമാസ് ഈ പ്രവർത്തിയിലൂടെ എതിരാക്കിയിട്ടുണ്ട് ...
ഹമാസ് അവിടെ ഇലെക്ഷൻ നടത്തുന്നില്ല .. പാലസ്റ്റീൻ ജനതയിൽ ( ഗാസയിൽ ) ഭൂരിപക്ഷവും അവർക്കെതിരാണെന്നുള്ള സർവ്വേകളും പുറത്തു വന്നിട്ടുണ്ട് ...
@@jinujohn1028lokath oru shakthiyum avare rakshikkan varilla ennu manasilakki kayinjal pinne avar enthanu cheyyendath?akramikkunna rajyathe thirichu aakramikkukayallathe
@@jinujohn1028അതിന് മുമ്പ് കാണിച്ചത് സങ്കി കണ്ടില്ലേ 😂
വളരെ ശരിയായ വസ്തുതാവതരണം
എത്ര മനോഹരമായാണ് ചരിത്രം വിവരിക്കുന്നത് .
ഫലസ്തീൻ വിജയം നൽകണേ അല്ലാഹ്
Crystal clear 👍🏻
Vinsent sir🎉
The best real secularist historians from Kerala ❤
എല്ലാം അവസാനിക്കും
ഹമാസ് മത തീവ്ര പൊളിറ്റിക്സ് കടന്നു വന്നിട്ടുണ്ട്.. വിൻസന്റ് സർ കാടടച്ചു വെടിവെക്കാതെ തെറ്റും ശരിയും ചൂണ്ടി കാണിക്കുന്നുണ്ട്..ഇതു വരെ കേട്ടതിലും നല്ല നിരീക്ഷണം 👍രാജീവേട്ടാ..👍 ❤❤
India ക്കർ ബ്രിട്ടൺ നെ എതിർത്തു കൊണ്ട് സ്വതന്ത്ര സമരം ചെയ്തത് തെറ്റ് ആയിരുന്നോ
@@abdulhak2310 ബ്രിട്ടീഷ്കാർക്കെതിരെ പോരാടീത് കുട്ടികളേം ഗർഭിണികളേം ഒക്കെ നുഴഞ്ഞു കയറി ബന്ധിയാക്കീട്ടല്ലേ..
@@prajeethakuriakose6127ബന്ദികൾ ആക്കിയത് പലസ്തീൻ കുട്ടികളെയും സ്‌ത്രീകളെയും ഇസ്രായേൽ ഭീകരർ ബന്ധികൾ ആക്കിയതിനാണ് അവരെ വിട്ടു കിട്ടാൻ വേണ്ടി ആണ് ബന്ധികൾ ആക്കിയത് റിലീസ് ചെയ്ത സ്ത്രീകൾ ഇപ്പോൾ ഹമാസിനെ പെറ്റി നല്ലതു ആണ് പറയുന്നത് അവർ നല്ല സ്വഭാവം ആണ് എന്നൊക്കെ എന്നിട്ടു ഇവിടെ ഉള്ള സംഘികൾ ഒക്കെ പ്രചരിപ്പിക്കുന്നത് അവരെ റേപ് ചെയ്യുന്നു എന്ന്
@@prajeethakuriakose6127റന്നാലെ പുറയത് വന്നു ഇസ്രായേൽ നിരോധിത രാസ ആയുധം പലസ്‌തീൻ എതിരെ ഉപയോഗിക്കുന്നു എന്നു ഇവമ്മർ ആണ് ഏറ്റവും വലിയ ഭീകരർ കഴിഞ്ഞ 75 വർഷം ആധി പലസ്തീന് എതിരെ ചെയ്യുന്ന ക്രൂരതകൾക് ആണ് ഹമാസ് ഇത്ര ക്രൂരമഖ്ഹി തിരിച്ചു കൊടുക്കുന്നെ
@@jonahjohny80 അതിന് ഇസ്രായേലിനെ ആര് ന്യായീകരിച്ചു.. അധിനിവേശത്തിന്റെ മറവിൽ മത തീവ്രവാദം വളർത്തിയിട്ട് അതിനെ എതിർത്താൽ അത് ഇസ്ലാമോ ഫോബിക്കാണെന്നു പ്രചരിപ്പിക്കുന്നതിനോട് യോജിക്കാനും പറ്റില്ല.. ഇതൊക്കെ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പടർന്നു പരസ്പരം തമ്മിൽ തല്ലി തീരും.. അതൊന്നും അല്ല പ്രോത്സാഹനം കൊടുക്കേണ്ടത് മനുഷ്യന് ജാതി മതവും പറഞ്ഞു ചേരി തിരിക്കാതെ സമാധാനം വേണം... ഫലസ്തിനൊപ്പോവും എന്നാൽ ഹമസിനൊപ്പം ഇല്ല..
Charethram.vinsanth.sri.paranjad
Very.correct.🎉❤🎉❤🎉❤❤
അൽഭുതം ആണ്. ഇസ്രയേൽ ദൈവ ജനത ❤❤❤❤❤
Thank you so much for your Message very very true
Can any suggest how to engage with a rougue nation?
ഒരു ജീവിതമേ ഈ ലോകത്ത് മനുഷ്യർക്കുള്ളു ,അത് ഇതുപോലെ ഇവരെപ്പോലെ ആണത്തമുള്ളവരായി ധൈര്യശാലികളായി ജീവിക്കണം ,
സത്യം ഉറക്കെ വിളിച്ചു പറയാൻ ചങ്കൂറ്റം കാണിക്കുന്ന രണ്ട് ആൺ പുലികൾ അല്ലാഹു നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ (ആമീന്‍ ) അഭിവാദ്യങ്ങൾ 👋👍💪
Very good excellent movement in media
Well Explained ❤❤❤
Nice discassion.... vincent Sir👍
Good discussion
21:53 ath etha 2021 referendum hamas majority support ollath?
സർ ഒരു സംശയം ഈ ട്രാൻസ് ജോർധാൻ എങ്ങനെ ഉണ്ടായ രാജ്യമാണ്
എല്ലാ ചരിത്ര ഭാഗങ്ങളും തൊട്ടാണ് പോയിട്ടുള്ളത്, ഏന്നാൽ ഒരു പാലസ്തീൻ അനുകൂല നിലപാട് വ്യക്തമാണ്.
❤❤❤യഥാർത്ഥ ചരിത്രം ❤❤❤
ലോകത്ത് ഏറ്റവും കൂടുതൽ ധൈര്യമുള്ള മനുഷ്യർ
ബുദ്ധി തീരെയില്ല
@@psycotrollen2.o744 ningal aano ellam teerumanikunne...lokathe Ella janangaleyum vilayiruthunne?! Who r u
@@nis1757 🤣🤣🤣
@@psycotrollen2.o744 കുടിയന്മാർ അങ്ങിനെ പറയും
Well debate
പുതിയ സമൂഹത്തിനു ചരിത്രം അറിയില്ല എന്നതാണ് ഒരു പ്രശ്നം
ഒരു ചരിത്ര പരമ്പര ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
Very informative
സർ,
സാർവ്വദേശീയ രംഗത്തെ ചരിത്രപരമായ വിശദീകരണം വളരെ പഠനാർഹമായിരുന്നു
എന്നാൽ സാമ്രാജ്യത്ത രാജ്യങ്ങളുടെ അനാവശ്യവും ദുരുദ്ദേശപരവുമായ ഇടപ്പെടലുകളെ കുറിച്ചു കൂടി പരാമർശിക്കേണ്ടതായിരുന്നു
ലോക രാഷ്ട്രങ്ങൾക്ക് പടിക്കാനുണ്ട് ഫിലിസ്തീൻ പ്രശ്നത്തിൽ നിന്ന്. സമാധാന പൂർണമായ പങ്കാളിത്ത ഭരണം ആണ് എല്ലായിടത്തും വേണ്ടത്. അടിച്ചമർത്തി കീഴ്പ്പെടുത്താൻ കഴിയില്ല, ഒരു പരിധിയിൽ കൂടുതലായി.
മാഷ് 👍👍👍🤝🤲🤲🤲🤲
Good
യേഹേസ്കേൽ: 37
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
ഇതു ബൈബിളിൽ യെഹോസ്‌കെൽ പ്രവാചകന്റെ പ്രവചനമാണ്. അതിൽ യിസ്രായേൽ ജനത്തെ അവർ ചിതറി പോയ സകല രാജ്യങ്ങളിൽ നിന്നും കൂട്ടി ചേർക്കും എന്നുള്ള പ്രവചനം നിവർത്തിയായി. ഇനി പഴയ ജെറുസലേം ദേവാലയം നിന്ന സ്ഥാനത്തു പുതിയ ജെറുസലേം ദേവാലയം പുതിക്കിപണിയും.
അതിനി ഹമാസും, ഇറാനും മിസൈൽ വിട്ടാലോ, വിൻസെന്റും രാജീവും ജിഹാദി പണം വാങ്ങി നക്കിയിട്ടു കുരച്ചാലൊന്നും തടയാൻ പറ്റില്ല.
അവിടെ ഉള്ള സകല നിർമിതികളും യഹൂദൻ പൊളിച്ചു കളഞ്ഞു പണി ആരംഭിക്കാൻ പോകുവാ. അതിന്റെ തുടക്കമാണ് ഗാസ ഒഴിപ്പിക്കൽ.
ഇതു മാറ്റമില്ലാത്ത ദൈവത്തിന്റെ വചനം. ആകാശവും ഭൂമിയും മാറിപോയാലും എന്റെ വചനം മാറുകയില്ല. ഇതു ഉദരനിമിത്തം പലവിതവേഷം കെട്ടുന്ന വിൻസെന്റിനും ഉള്ള വചനം.
😂 പതിനെട്ടാം നൂറ്റാണ്ടിൽ വരെ ജൂതന്മാരെ പിഡിപ്പിച്ച് പകുതി ജൂതൻമാരെ ഉൻമുലനം ചെയ്തവരാണ് ഈ വന്ന് മെഴുക്കുന്നത് തത്ക്കാലം യുറേപ്യാൻ ജനതയുടെ തലയിൽ നിന്ന് അറബിക്കളുടെ തലയിൽ ഇട്ടു കെടുത്തു
@@muhammedmohideen7707
ജൂതനെയും, ക്രിസ്റ്റിയനിയെയും, ബഹുദൈവ ആരാധകരെയും കാണുന്നിടത്തു വെച്ചു കൊല്ലണം. മതം മൊത്തോം അള്ളാഹുവിനു ആവുന്നത് വരെ വാളെടുത്തു ജുത്തം ചെയ്യുന്ന മുഹമ്മദിയ മതക്കാരന്മാർ തക്കിയ പയറ്റിയാൽ ഒന്നും ഇനി ഏൽക്കില്ല. ലോകം മൊത്തം തിരിച്ചറിഞ്ഞു മുഹമ്മദിയർ ലോകത്തിനു ആപത്താണെന്നു.
informatic speech
informative not informatic
മാധ്യമങ്ങൾ പറയാത്ത കഥകൾ ❤
മാധ്യമങ്ങൾ എന്താ പറയാറ്.
വിൻസൺ സർ എക്സ്പ്ലൈൻഷൻ വെൽ
Charithram onu koodi ariyan sramik
Super
We’ll explain ❤
discussion ❤
Vincent sir❤
പത്ത് വർഷം
മുമ്പുള്ള മീഡിയവൺ ഈ കാര്യങ്ങളും ഈ വിഷയത്തെ കുറിച്ച് ഇതിലും കൂടുതലും പറഞ്ഞു തന്നിട്ടുണ്ട്. പഴയ എപ്പിസോഡുകൾ എടുത്തുനോക്കുക. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴേ പലരും ഇതെല്ലാം കേൾക്കു. എന്നാൽ ഇസ്രാഈൽ ഫലസ്തീൻ പ്രശ്നത്തിന്റെ ചരിത്രവും വർത്തമാനവും എപ്പോഴും നിരന്തരം നിർഭയം പറഞ്ഞുകൊണ്ടിരിക്കുന്ന എഴുതിക്കൊണ്ടിരിക്കുന്ന
ഒരു വിഭാഗം നമുക്കിടയിൽ കേരളത്തിൽ ഉണ്ട്.
രിസാല കാലം ആവശ്യപ്പെടുന്ന സത്യം 🌹🌹🌹🌹♥️♥️♥️♥️♥️♥️♥️
👍🏻👍🏻👍🏻
Thanks, learned about dirty face many countries and being a proud an Indian
✨✨
👌👌👌
❤
Well explained
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👍🏽👍🏽👍🏽
👍
ALHAMDULILLA
❤❤❤❤❤❤❤❤❤❤❤❤❤❤❤
ചരിത്രം 👍
👍👍👍
🎉🎉🎉🎉
Dr. Vincent. Sir. Congratulations
🥰
രാജീവേട്ട സുഖം ആണോ
🌹🌹
🎉🎉
🙏🌈
ഏകാധിപതികൾ ആയ അറബ് ഭരണാധികാരികളുടെ അധികാര രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങളാണ് അവരെ ഫലസ്തീൻ വിഷയത്തിൽ ജനുവിൻ ആയ തീരുമാനമെടുക്കുന്നതിൽ നിന്ന് പിന്നോട്ടു നൈകുന്നത് അമേരിക്കയും ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങളും സാമ്പത്തിക വ്യാപാര ഇടപാടുകളമൊക്കെ ഇതിൻറെ ഭാഗമായുള്ളതാണ് പക്ഷേ അവിടങ്ങളിലുള്ള അറബ് പൊതുവികാരം ഇതിന് എതിരാണ്
🥰🥰🥰🥰
ജൂതൻ & അറബി ഒരു അപ്പൻ ന്റെ രണ്ടു മക്കൾ, നമ്മൾ ദ്രാവിഡ മലയാളീസ് ഇതിൽ എന്താ ചെയ്യാൻ? കണ്ടാൽ മാത്രം മതി 🔥
ക്രിസ്ത്യൻസും
ഇസ്രയേൽ എന്ന പേര് ഭൂപടത്തിലില്ലാതിരുന്ന കാലത്ത് ഫലസ്തീനിൻ്റെ പേരിൽ വിമാനക്കമ്പനിയുണ്ട്.
1937 ലെ എയർ ടിക്കറ്റിനു പോലുമുണ്ട് ഇസ്രയേലിനേക്കാൾ 11 വർഷം പഴക്കം. ആ ടിക്കറ്റ് ഇഷ്യു ചെയ്ത കാലത്ത് ഇസ്രയേൽ എന്ന പേര് ബൈബിളിലേ ഉള്ളൂ. 😉
The term political Islam is incorrect
3 മില്ല്യൻ മനുഷ്യർ 😢...
Pavam Hamaz 😢😢
അറബി കളുടെ ഭൂമി അല്ല.. യഹൂദ്ധരുടേത് തന്നെ ആണ്. അതു കൃത്യമായും നിങ്ങൾ ചരിത്രം വായിക്കണം. തേരാഹു എന്നൊരു ഹെബ്രയൻ അദ്ദേഹത്തിത്തെ മകൻ അബ്രം അയാളുടെ ഭാര്യ സറാ മറ്റൊരു മകൻ്റെ മകൻ ഹരാൻ(മരണപ്പെട്ട മകൻ) ൻ്റെ മകൻ ലോത്ത് ഇവരെ യും കൂട്ടി ഹെബ്രോൺ താഴ്‌വര ലക്ഷ്യമാക്കി നടന്നു പോകവേ .. അങ്ങോട്ട് പോകാൻ കാരണം ഇവർക്ക് ഒരുപാട് ആടുമടുകൾ ഉണ്ടായിരുന്നു. ഈ കുടുംബം ധനികരായിരുന്നു. പിതാവായ തേരാഹു മരണപ്പെടുന്നു.. വീണ്ടും അബ്രം കുടുംബം മുന്നോട്ടു പോകുന്നു. പോയി ഈ ജിപ്തിൻ്റെ പ്രാന്ത പ്രദേശത്ത് ഏതി... അവിടെ ടെൻ്റ് കെട്ടുന്നു.. പോകുന്നതിനിടയിൽ ഈജിപ്ത് കാർ സറ യെ പിടിചോണ്ട് പോയി ഈജിപ്ത് ലെ ഫറോ (രാജാവിനെ കാണിക്കുന്നു. അയാള് അവളെ ഭാര്യ സ്ഥാനത്തേക്ക് അപോയിൻ്റ് ചെയ്തു..കേവധം വെച്ചു . പക്ഷേ അധികം താമസിയാതെ ഫറോ സത്യം അറിയുന്നു അബ്രത്തിൻ്റെ പെങ്ങൾ അല്ല ഭാര്യ ആണെന്ന്.. ധനികരാണെന്നും ദൈവത്താൽ നയിക്കപ്പെടുന്നവരാണെന്നും ഒരുപാട് ആരുമാറ്റുകൾ ഉണ്ട് ഈ അരി മേയ്ക്കാൻ വിശാലമായ മേച്ചിൽ പുറം കണ്ടെത്തി അവിടെ ടെൻ്റ് കെട്ടി ജീവിക്കാൻ പോകുന്നു. ഭയം കൊണ്ടാണ് ഭാര്യയെ പെങ്ങൾ എന്നു പറഞ്ഞതെന്ന് തുറന്നു പറഞ്ഞപ്പോൾ ഈജിപ്ത് രാജാവ് അബ്രാമിനെ വഴക്ക് പറഞ്ഞു. സാറ അതി സുന്ദരി ആയിരുന്നു. അബ്രാമിനെ കൊല്ലാനും ഈജിപ്ത് കാർ സരയെ തട്ടി കൊണ്ടുപോകരുതെന്നു കരുതി എന്ന തു കൊണ്ടാണ് നുണ പറഞ്ഞത്എന്ന സത്യം പറഞ്ഞപ്പോൾ ഏസര അബ്രാമിൻ്റെ ഭാര്യ ആണെന്നും പെങ്ങൾ അല്ലെന്നും അറിഞ്ഞപ്പോൾ ഫറോ സമ്മാനങ്ങൾ കൊടുത്തു തടി തപ്പുന്നു. അങ്ങിനെ വീണ്ടും അ്ടു മാടു (ൽ9തിൻ്റെയും അബ്രം കുടുംബത്തിൻ്റെയും ) കളും മായി കുറെ കൂടി (കൃത്യ മായ് പറഞ്ഞാൽ.. യമൻ്റെ ഭാഗം ആകാം.. അവിടെക്ക് പോണ്.. ഡവം അബ്രാമിനോട് നാനാ ഭാഗത്തേക്കും നോക്കിപ്പിച്ചു കണ്ണെത്തുന്ന ധോരം ആണ് അതിര്.. ജോർദാണ് കിഴക്ക് സൊദോം പ്രദേശം ലോത്ത് നു നൽകുന്നു. അബ്രാം കുറേക്കാലം കഴിഞ്ഞ്.. അടിമക ലെ കൊടുത്തത് ഫറോ ആകാം. അല്ലാതെ ഈ കുടുംബത്തിന് അടിമ വ്യവഹാരം ഇല്ലായിരുന്നു. അങ്ങിനെ അബ്രാമിന് 100 വയസ്സ് ആയിട്ടും പുത്ര ഭാഗ്യം ഇല്ലായിരുന്നു. സാറ ആണ് അടിമപെണ്ണിൽ മക്കളെ ജനിപ്പിക്കുന്ന പ്ലാൻ ചെയ്തത് അങ്ങിനെ ഹഗ്ഗ്ഗർ ന് ഇസ് ജനിക്കുന്നു. പക്ഷേ അടിമപ്പെന്നു ഭാര്യക്ക് മേൽ അധികാരം ചെലുത്തുന്നു. ഇത് കണ്ട് ദൈവം ദുഃഖിക്കുന്നു. അബ്രാമിനി 100 വയസ്സിൽ ഭാര്യ സാറാ ക്ക് 1 മകൻ ദൈവ വചന ശക്തിയിൽ ജനിക്കുന്നു.. അങ്ങിനെ സാറാ യുടെ മകനും ഗ്ഗ്ഗറിൻ്റെ മകനും ഒന്നിച്ചു കളിക്കുന്നു.. അപ്പനെ കാണുന്നു കൊഞ്ചുന്നു.. കൊഞ്ചിക്കുന്നത് കണ്ട സാര ഓർഡർ6 ഇട്ടു ഗ്ഗ്ഗറിനെയും കുട്ടിയെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുവാൻ . അങ്ങിനെ ഹഗർ ഇസ്മാഈൽ സൗദി അറേബ്യൻ മരുഭൂമിയിൽ ലേക്ക് മാറ്റുന്നു. പോകും വഴി കൊണ്ടുപോയ കുടിവെള്ളം തീർന്നു പോകുന്നു.. കുട്ടി മരണത്തോട് അടുക്കുന്നു.. അവൾ ദൈവത്തെ വിളിച്ചു പ്രാർഥിക്കുന്നത്. ദൈവത്തിൻ്റെ മാലാഖ പ്രത്യക്ഷ പ്പെട്ടു ജലം ഉള്ള സ്ഥലം കാണിച്ചു കൊടുക്കുന്നു.. അതാണ് മദീന. അവർ ആഭാഗത് കൂടാരം അടിക്കുന്നു. അബ്രാഹം നീതിമാൻ ആകയാൽ പിന്നാലെ ചെന്നു കണ്ട് അവർ ദൈവത്തിനു ബലിപിടം ഉണ്ടാക്കി അവിടെ ബലി കഴിക്കുന്നു അതാണ് സൗദി അറേബ്യയിലെ മക്ക.
❤❤🩹❤
#abrahmic_religion onnum alla #cultureal #difference #ind
Viva Israel ❤
ചരിത്ര തിന്റെ പിതാവാണ് ഇയാൾ
അഫ്ഗാനിൽ താലിബാനി നല്ല സ്വാധീനമുണ്ട് ഇല്ല എന്നുള്ള സാറുടെ നിരീക്ഷണം തീർത്തും തെറ്റാണ് അവിടെ പോയ ആളുകളെല്ലാം പറയുന്നു താലിബാൻ ഭരണമാണ് അവിടെ സമാധാനം നൽകുന്നത് കൊള്ളാം അഴിമതി ഇതെല്ലാം ഇല്ലാതെ എങ്കിലും ചില ന്യൂനതകൾ ഒക്കെ ഉണ്ട് അതും കൂടെ ശരിയാവുമെന്ന് പ്രതീക്ഷിക്കാം അതിനു വേണ്ടി പ്രവർത്തിക്കാൻ
സുടാപ്പി സ്പോട്ടെഡ്..😂
വിമാനത്തിന്റെ ചിറകിൽ വരെ സമാധാനം
ഒപ്പിയത്തിന്റെ സമാധാനം
പച്ച ചരിത്രം
ഈ ചരിത്രം വിശ്വ മണ്ടൻ ശശി തരൂരിനെ ഒന്ന് കേൾപ്പിക്കണെ
അയാളും ചിലത് പഠിക്കട്ടെ
പലസ്തീൻ എന്ന രാജ്യം എന്നാണ് പ്രഖ്യാപിക്കപ്പെട്ടത്? ബാബറി മസ്ജിദ് പൊളിക്കപ്പെട്ടപ്പോൾ സീ പീ എം എന്ത് സമരം ചെയ്തു? കാശ്മീർ പണ്ടൊറ്റ രാജ്യം ആയിരുന്നു. അവരുടെ ഇപ്പോഴത്തെ പോരാട്ടത്തെ ക്കുറിച്ച് ഇതെ അഭിപ്രായം ആണോ? ഇന്ത്യയിൽ ആയതുകൊണ്ട് തുറന്നു പറയാൻ ... ന് ഉറപ്പ് കാണില്ല അല്ലേ?
ഞാൻ ഒരു കുഞ്ഞുമായി വിവാഹിതനായിട്ടില്ല, ആ കുഞ്ഞ് കളിപ്പാട്ടങ്ങളോടു കളിച്ചിരുന്നു.
ഞാൻ എന്റെ ദത്തുപുത്രന്റെ ഭാര്യയുമായി വിവാഹിതനായിട്ടില്ല.
ഞാൻ എന്റെ സുഹൃത്തുക്കളെ ദൈവത്തിന്റെ നാമത്തിൽ കൊല്ലാനോ, ബലാത്സംഗം ചെയ്യാനോ, അടിമയാക്കാനോ അനുവദിച്ചിട്ടില്ല.
ഞാൻ എന്റെ സേവകയുമായി വ്യഭിചാരം ചെയ്തു ഒരേ വീട്ടിൽ ജീവിക്കുന്ന എന്റെ ഭാര്യയെ വഞ്ചിച്ചിട്ടില്ല.
ഞാൻ ഇരുട്ടിൽ ആളുകളെ ആക്രമിച്ചിട്ടില്ല.
ഞാൻ ഒരു ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ അനിഷ്ടപ്പെടുത്തിയോ എന്റെ സ്വന്തം വിഗ്രഹം മാത്രം വെക്കാനോ ശ്രമിച്ചിട്ടില്ല.
ഞാൻ ദൈവത്തിനായി ദുഷ്കർമ്മങ്ങൾ ചെയ്തിട്ടില്ല.
ഞാൻ മതം നോക്കാതെ സുഹൃത്തുക്കളെ സ്നേഹിച്ചു.
ഞാൻ ഒരു സ്ഥലത്തു ചെന്ന് വലം വെച്ചോ എന്തെങ്കിലും ചുംബിച്ചോ വിഗ്രഹാരാധന നടത്തിയിട്ടില്ല.
ഞാൻ എന്റെ അയൽക്കാരനെ കൊല്ലുകയോ അതേ രാത്രി അവന്റെ ഭാര്യയെ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.
ഞാൻ ഈ കാര്യങ്ങൾ എല്ലാം ചെയ്തിട്ടില്ല ലോകത്തിലെ അവസാനത്തെ പ്രവാചകനായി തെളിയാൻ. ഭൂമിയിലെ ഓരോ ജീവിതവും സമാനവും അമൂല്യവുമാണെന്നും, എന്റെ മതം മാത്രമാണ് ശരിയെന്നും ഞാൻ കരുതുന്നില്ല. എന്നാൽ എല്ലാം കഴിഞ്ഞിട്ടും ഞാൻ മാനവരിൽ മഹോന്നതനല്ല.
ടെയ് പേടെയ്
അബ്രഹാം അ കോഡ്
അബ്രഹാം ഫാമിലി
എന്നാൽ എന്ത്,,,?
ഭാവിയിൽ ഗൾഫിൻ്റെ മണ്ണിൽ
ഇസ്രായിലിന് അടിത്തറ പാകലാ
ണോ,,,
മക്കയും മദീനയും ഭാവിയിൽ
അവർക്കും കൂടി അവകാശ
വാദത്തിന് വേണ്ടിയാണോ,,?
അബ്രഹാം ,/ ഇബ്രാഹീം,,
എന്നൊരു നാമം വെച്ച് ചതിയിൽ
അകപ്പെടാൻ ' 100 % ഉണ്ട്,,
ഭാവിയിൽ😮
Fake report
🤍
Baenjamin Naethaniaghu 👍👍👍🌹🌹🌹😂😂😂😂
പല ചാനലുകളിലും പറയപ്പെടുന്നത് 1000 വർഷങ്ങൾക്ക് മുമ്പ് പലസ്തീൻ എന്ന രാജ്യം അല്ലായിരുന്നു ഇസ്രായേൽ ആയിരുന്നു എന്നാണ്...
അവർ 1000 വർഷങ്ങൾക്ക് മുമ്പ് അവർ അവിടെത്തെ പൗരന്മാർ ആയിരുന്നു എന്ന് തോന്നിപ്പോകും...
അത്രയും ആർത്തവത്തോടെയാണ് അവർ പറയുന്നത്.!
ചൂത രാജ്യം പ്രക്യാപിച്ചിട്ട് എന്ത് കാര്യം.
Aaa American piraandan tramp aaan hamas ne terror organisation ennn announce cheithad....
.
ഹമസിനെ കുറിച്ച് ഈ പറയുന്നത് നുണ കഥകൾ മാത്രം.
ജിനൻ അല്ല ജിസാൻ
അവിടെ un നിയമം പടപാക്കിയിരുന്നുവെങ്കിൽ
ഹമാസും ഒന്നും ഉണ്ടാകുമായിരുന്നില്ല
പക്ഷിമായേഷ്യ തന്റെ വരുത്തിയിൽ കൊണ്ട് വരൽ അമേരിക്ക ക്ക് ആഗ്രഹമുണ്ട്
അതിനാൽ അവിടെ ഇസ്രയിൽ ഉണ്ടാവൽ അമേരിക്ക ക്ക് നിർബന്ധമുണ്ട്
ഇത് എന്തരണ്ണാ പള്ളിക്കൂടത്തിൽ ഒന്നും പോയിട്ടില്ലേ?, മദ്രസ്സകളിൽ മാത്രം പോയിട്ട് ഒരു കാര്യവും ഇല്ല.
Ohh...nthonn white nd white!!!??? Aashayathod ethurpundel ath paray..allade Verde aale kaliyaakade..nannaikudee
Hamas Terrorists അവരുടെ ഉൽപ്പത്തിയെ ന്യായീകരിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ കള്ളക്കഥ യാഥാർത്ഥ്യമെന്ന് പറയുന്നത് അസംബന്ധം.
Jizan not Jinan
Kona kona kona....itharam fudhijeevikal malayalikalude apamanam....Hamas supporter
❤
👍