Out Of Focus Live | 21 December 2024

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 191

  • @AbduljaleelAk-j5i
    @AbduljaleelAk-j5i วันที่ผ่านมา +58

    വിജയ രാഘവൻടെ ചിരി കാണുമ്പോൾ ഹൈന എന്ന ക്രൂര വന്യമൃഗത്തെ ഓർമ വരും.

    • @abeeshv8227
      @abeeshv8227 วันที่ผ่านมา +1

      ബാപ്പാനെ കാണുമ്പോൾ ആയാപകത്തുള്ള കാക്കാനെ ഓർമ്മവരുന്ന ടിം അല്ലെ നീ 😂😂😂 അപ്പൊ ഇങ്ങനെയൊക്കെ തോന്നും 😂😂😂

    • @Usr-i1t
      @Usr-i1t วันที่ผ่านมา

      ​@@abeeshv8227 എന്നാലും തൻ്റെ പിതാവിൻ്റെ മാതിരി അല്ല

    • @AbduljaleelAk-j5i
      @AbduljaleelAk-j5i วันที่ผ่านมา

      നിങ്ങൾ സംഘിയോ, അതോ സഖാവോ. എന്തായാലും നിങ്ങൾ സഘാവ് ആണെങ്കിൽ സംഘി ആയിക്കഴിഞ്ഞു. ​@@abeeshv8227

    • @arshadaluvakkaran675
      @arshadaluvakkaran675 วันที่ผ่านมา

      Athrem venoda poore​@@abeeshv8227

    • @keralabusdesign
      @keralabusdesign วันที่ผ่านมา

      Angane onum paraynila, but he looks so FAKE always. Pulli mathram alla, Communist, BJP and UDF many leaders Fake Face aanu athikavum, Kalavu aanu mikavarum parayaru. None are innocent.

  • @rajazmuhammed6615
    @rajazmuhammed6615 วันที่ผ่านมา +41

    "വർഗീയ രാഘവൻ" എന്ന് ഇവനെ വിളിച്ചവന് ബിഗ് സല്യൂട്ട്

  • @Mohammedhaneef1
    @Mohammedhaneef1 วันที่ผ่านมา +14

    വിജയരാഘവൻ വർഗ്ഗീയ വാദി തന്നെയാണ്..

  • @PhpneHi
    @PhpneHi วันที่ผ่านมา +12

    ദാവൂദ് ഇക്ക 🙏🙏🙏🙏👍🙏🙏👍👍🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏👍👍

  • @muhammadrizwanmalik7
    @muhammadrizwanmalik7 วันที่ผ่านมา +32

    ദാവൂദ് സാഹിബ് പോരാളി ❤️

    • @niyastk3325
      @niyastk3325 วันที่ผ่านมา

      പുലി ഇല്ലേ 😂

  • @ali25120
    @ali25120 วันที่ผ่านมา +5

    The best set of out of focus lets continuity to focus on this team ever A special mention of Dawood Saheb's viewpoint will encourage thorough comprehension of the past, present, and future as well as Mr Ajims healtht discussions too
    Ms. Reshma's genuine hosting deserves special recognition.
    Thanks to out of focus team💐
    Missing Mr. Nishad for these constructive conversations

  • @habeebmohamed2655
    @habeebmohamed2655 9 ชั่วโมงที่ผ่านมา +1

    വർഗീയ രാഘവൻ......

  • @PhpneHi
    @PhpneHi วันที่ผ่านมา +6

    ദാവൂദ് സത്യം പറഞ്ഞു 🙏👍🙏👍👍🙏👍🙏🙏👍👍👍🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏👍👍

  • @PhpneHi
    @PhpneHi วันที่ผ่านมา +7

    രാഹുൽ ഗാന്ധി നട്ടെല്ലുള്ള നേതാവ് ഇന്ത്യ 🙏🙏🙏👍👍👍👍🙏🙏🙏👍👍🙏🙏🙏🙏👍🙏🙏👍👍👍👍👍🙏🙏👍👍🙏

  • @FakrudheenM-d1g
    @FakrudheenM-d1g วันที่ผ่านมา +24

    വിജയ രാഘവനെ ബിജെപി പ്രസിഡന്റ് ആക്കിക്കൂടെ

  • @Mohammedhaneef1
    @Mohammedhaneef1 วันที่ผ่านมา +6

    Out of focus 💯👍

  • @PhpneHi
    @PhpneHi วันที่ผ่านมา +7

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍🙏👍👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏👍👍👍👍🙏

  • @ashrafpk119
    @ashrafpk119 วันที่ผ่านมา +5

    നല്ലൊരു എപ്പിസോഡ്

  • @muhammedramees4683
    @muhammedramees4683 วันที่ผ่านมา +20

    രാഹുൽ 💪🔥

  • @PhpneHi
    @PhpneHi วันที่ผ่านมา +5

    അജിമ്സ് 🙏🙏👍👍👍🙏🙏🙏🙏🙏👍👍👍🙏🙏

  • @SreEram6074-1
    @SreEram6074-1 วันที่ผ่านมา +12

    വിജയരാഘവനെ ഏതെങ്കിലും ബോർഡ്‌ ചെയർമാൻ സ്ഥാനം കൊടുത്തു ഇരുത്തിയാൽ ആ പാർട്ടിക് അത്രെയും വെറുപ്പ്‌ ആൾക്കാരിൽ നിന്ന് കുറക്കാം

  • @mohamedajnas5953
    @mohamedajnas5953 22 ชั่วโมงที่ผ่านมา +2

    Anchor is doing well ❤

  • @Usr-i1t
    @Usr-i1t วันที่ผ่านมา +3

    അതാണ് ശരി, ഈ വർഗീയത ഒരു ലഹരി തന്നെ ആണ്, മദ്യപാനവും കാഞ്ചവും പോലെ തന്നെ, ആരിഫ് ഹുസൈനും ജമിതയും രവിചന്ദ്നും ഒക്കെ ഇതിൻ്റെ മൂർത്ത ലഹരി ആസ്വദിക്കുകയാണ്

  • @amk3678
    @amk3678 วันที่ผ่านมา +10

    എന്തുകൊണ്ടാണ് അവർ രാഹുൽ ഗാന്ധിയെ "പപ്പു" എന്ന് വിളിക്കുന്നത് നിർത്തിയത്? ഇപ്പോഴത്തെ യഥാർത്ഥ "പപ്പു" ആരാണെന്ന് സാമാന്യബുദ്ധിയുള്ള യഥാർത്ഥ ബിജെപി അനുയായികൾക്ക് മനസ്സിലായി.

    • @vpbbwip
      @vpbbwip วันที่ผ่านมา

      ആര് നിറുത്തി?!
      എപ്പ ?!
      പപ്പുമോൻ എന്നത് മാറ്റി... പപ്പുമ്മാൻ എന്നാക്കി... വയസൻ ആയപ്പോൾ.. അത്ര തന്നെ.

    • @amk3678
      @amk3678 วันที่ผ่านมา +2

      @ ok. Respect your right!

    • @gzസേട്ട്
      @gzസേട്ട് วันที่ผ่านมา +1

      അങ്ങനെ തിരിച്ചറിവുണ്ടാക്കുന്ന അനുയായികൾ ആ പാർട്ടിയിൽ ഉണ്ടാകുമെന്നോ 🤔

    • @unnipillai9598
      @unnipillai9598 19 ชั่วโมงที่ผ่านมา

      എപ്പം ?? പപ്പു എന്നും ഇന്നും പപ്പു തന്നെ 😂😂😂😂😂😂

    • @amk3678
      @amk3678 19 ชั่วโมงที่ผ่านมา

      @@unnipillai9598 കിണറ്റിൽ ഇപ്പോഴും ആവശ്യത്തിന് വെള്ളമുണ്ടെന്ന് പ്രതീക്ഷിക്കുന്നു! 🐸

  • @mohammedshuhood5370
    @mohammedshuhood5370 วันที่ผ่านมา +2

    well explained

  • @unnipillai9598
    @unnipillai9598 19 ชั่วโมงที่ผ่านมา +1

    പപ്പു എന്നും പപ്പുതന്നെ 😂😂😂😂

  • @siddiquemuhammed9181
    @siddiquemuhammed9181 วันที่ผ่านมา +4

    All the best Reshma ❤👍

  • @shajidVv
    @shajidVv 22 ชั่วโมงที่ผ่านมา +1

    Dawood sahib❤❤❤ajims ❤❤❤

  • @maimoonabeevi5137
    @maimoonabeevi5137 20 ชั่วโมงที่ผ่านมา +1

    AKDFA (All Kerala Davood Fans Association) weldone entire team out of focus

  • @SuhailabdulsalamKp
    @SuhailabdulsalamKp วันที่ผ่านมา +1

    ❤adipoli ❤❤❤

  • @rashidak7821
    @rashidak7821 20 ชั่วโมงที่ผ่านมา +1

    Rahul ❤

  • @Shihabuddin-p8m
    @Shihabuddin-p8m วันที่ผ่านมา +5

    എന്തൊക്കെ പറഞ്ഞാലും ബിജെപിക്ക് എല്ലാ നിലക്കും ഉള്ള സപ്പോർട്ട് ഹിന്ദു സമൂഹം നൽകുന്നുണ്ട്. അത് കൊണ്ടാണ് അവരുടെ വർഗീയ കാർഡ് ഇന്ത്യയിൽ ചിലവായത്. അത് കൊണ്ടാണ് ജുടീഷറിയെ അട്ടിമറിക്കാൻ സാധിച്ചത് അത് കൊണ്ടാണ് കലാപങ്ങൾ നടത്താൻ ഇന്നും അവർക്ക് സാധിക്കുന്നത് അത് കൊണ്ടാണ് ഭരണ gadan അട്ടി മറിക്കാൻ സാധിച്ചത്. കൊള്ളയും കൊലപാതകവും സ്വയം തൊഴിൽ ആക്കിയത് എല്ലാത്തിനും ഉപരി മോദി എന്ന ക്രിമിനലിനു പ്രദാനമന്ത്രി സ്ഥാനത്ത് എത്തിയത്. രാജ്യം വർഗീയമായി വികടിച്ചത്. എല്ലാത്തിനും പിറകിൽ ഹിന്ദു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ അവർക്ക് ഉണ്ട് ഹിന്ദുക്കളും(ദളിതർ )മുസ്ലിങ്ങളും ചേർന്ന് രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങി എന്നാൽ ആ സ്വാതന്ത്ര്യം ഹിന്ദുക്കളിൽ ഒരു വിഭാഗം ഫാസിസ്റ്റുകൾ ആയി മാറിയതോടെ തകർന്നടിഞ്ഞു

  • @nihalmusthafa3500
    @nihalmusthafa3500 วันที่ผ่านมา +1

    There is some issue with the audio in the last part of the discussion. Please check and fix it. The voice is breaking

  • @amk3678
    @amk3678 วันที่ผ่านมา +2

    Ajims, it’s a minor issue for CPIM, but for the tax payers it’s a BIG issue and have seen it live by your media.

  • @naseempk112
    @naseempk112 23 ชั่วโมงที่ผ่านมา +1

    👍🏻

  • @abdurahman897
    @abdurahman897 วันที่ผ่านมา +1

    അജിമ്സ് ദാവുദ് ഇക്ക 👍👍👍

  • @salvas777
    @salvas777 วันที่ผ่านมา +2

    Vargeeeya Raaghvan

  • @DreamDrs-q6y
    @DreamDrs-q6y 16 ชั่วโมงที่ผ่านมา +1

    65000 ആളുകൾ മരിച്ച സുഡാനിലെ പ്രശ്നം എന്താണ് നിങ്ങൾ ചർച്ചചെയ്യാത്തത്☺☺ഇങ്ങള് ചർച്ച ചെയ്യൂ

  • @shamsuddeenarakkal4195
    @shamsuddeenarakkal4195 วันที่ผ่านมา +2

  • @shahulhameedhameed9308
    @shahulhameedhameed9308 วันที่ผ่านมา +2

    👍👍👍🌹🌹🌹

  • @kingdomofsafari1543
    @kingdomofsafari1543 วันที่ผ่านมา +1

    RESHMA is a good anchor Media one Dont ever lose that person. Like you guys lost Smrithi Paruthikad and Abhilash Mohan ♥

  • @maanavdalegend3122
    @maanavdalegend3122 วันที่ผ่านมา +8

    മലയാള മീഡിയയിലെ ബിന്ദു പണിക്കർ ❤️

  • @rasheedkasim5134
    @rasheedkasim5134 22 ชั่วโมงที่ผ่านมา +1

    ആ പോലീസ് കാരൻ മുൻ DGP ടിപി സെൻ കുമാർ... ഒരു തവണ ദാവൂദ് പറഞ്ഞിട്ടുണ്ട്

  • @Ayalayal786
    @Ayalayal786 วันที่ผ่านมา +4

    കമ്മൂണിസിറ്റ് പാർട്ടിക്ക് എവിടെ ജനാതിപത്യം?????

  • @FakrudheenM-d1g
    @FakrudheenM-d1g วันที่ผ่านมา +9

    ദാവൂദ് സാഹിബ് സിപിഎം ന്റെ പേടിസ്വപ്നം ❤

  • @zainamazen
    @zainamazen วันที่ผ่านมา +3

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @basheerchakkeeri7759
    @basheerchakkeeri7759 วันที่ผ่านมา +3

    👍👍

  • @whatsuptrends2936
    @whatsuptrends2936 วันที่ผ่านมา +2

    41:50 ഇവിടെ ഒരു കട്ട് ഇല്ലേ ?

  • @zainamazen
    @zainamazen วันที่ผ่านมา +3

    🔥🔥🔥🔥🔥🔥

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 วันที่ผ่านมา +3

    പിണറായിയെ പറഞ്ഞിട്ട് കാര്യമില്ല!
    കാരണം എത്രത്തോളം മോശം ആകാം എന്ന് കാണിച്ച പ്രധാനമന്ത്രി ഇന്ത്യയിൽ ഫേമസ് ആയപ്പോൾ അനുകരിച്ച പിണറായിയും കേരളത്തിൽ ഫേമസ് ആയില്ലേ??

  • @amk3678
    @amk3678 วันที่ผ่านมา +3

    ഇയാളുടെ സമനില തെറ്റി എന്നാണു തോന്നുന്നത്. പാർട്ടി ഇയാളുടെ സംസാരം നിയന്ത്രിക്കണം. അല്ലാത്തപക്ഷം ഇയാൾ ഉടൻ തന്നെ സിപിഎമ്മിന് ഭാരമാകും.

  • @mohamedmusliyarakath822
    @mohamedmusliyarakath822 วันที่ผ่านมา +5

    വിജയരാഘവനും പിണറായിയും പറയുന്നതും ചെയ്യുന്നതും ധാർഷ്ഠ്യമോ അവിവേകമോ അല്ല. അവർ കരാർ പൂർത്തിയാക്കുകയാണ്. ബെൻസ് കൊട്ടാരത്തിലെ എഴുന്നള്ളത്തും ക്ലിഫ് ഹൗസിലെ തൊഴുത്തും ഒക്കെ ഓർത്ത്നോക്കൂ. അവർ ആർ എസ് എസ് കൽപ്പിക്കുന്ന പ്രകാരം സംസാരിക്കുന്നു, പ്രവർത്തിക്കുന്നു.
    ഇത് മാപ്ല സഖാവുകൾക്ക് മാത്രമേ തിരിയാതെയുള്ളൂ

  • @pluspositive-pv6zi
    @pluspositive-pv6zi 50 วินาทีที่ผ่านมา

    7:04 എന്ന് 😂

  • @mujeebrahman7794
    @mujeebrahman7794 วันที่ผ่านมา

    No sound

  • @simplyethical8982
    @simplyethical8982 ชั่วโมงที่ผ่านมา

    Roadiloode aanodo car odikkunnath

  • @hamzaaman7783
    @hamzaaman7783 วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @solomon3021
    @solomon3021 วันที่ผ่านมา +2

    ഇന്ത്യെയെ നോർത്ത്കൊറിയ പോലെ ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ രാജ്യമാക്കി പിണറായി വിജയൻ കിങ് ജോങ് ഉന്നിനെ പോലെ രാജാവായി വാഴുന്ന ഒരു കിനാശ്ശേരിയാണ് സഖാക്കളുടെ സ്വപ്നം

  • @abdullah4x5y6z
    @abdullah4x5y6z 14 ชั่วโมงที่ผ่านมา

    If people are protesting, that causes inconvenience. Depending on the cause, they can be gracious to not cause much inconvenience and disruption to the public. If nobody is inconvenienced, then protest is not a protest..
    But CPIM's event/convention was not a protest, That must have been done with discipline and compliance to law...

  • @jacob4114
    @jacob4114 11 ชั่วโมงที่ผ่านมา

    അംബേകർ മുസ്ലിങ്ങളെ കുറിച്ച് പറഞ്ഞതും ഡോക്യൂമെന്റഡ് ഹിസ്റ്ററി ആണ് 😂😂😂😂😂😂😂
    BR Ambedkar "The brotherhood of Islam is not the universal brotherhood of man. It is a brotherhood of Muslims for Muslims only. There is a fraternity, but its benefit is confined to those within that corporation. For those who are outside the corporation, there is nothing but contempt and enmity”

  • @VinshadAramkuni
    @VinshadAramkuni วันที่ผ่านมา

    അടുത്ത CPM ജനറൽ സെക്കട്ടറിയാകാനുള്ള ആളാണ് വർഗീയ രാഘവൻ.😅

  • @munnasmunnapallivalappil7473
    @munnasmunnapallivalappil7473 วันที่ผ่านมา

    രാഹുൽ ഗാന്ധി 🔥🔥🔥

  • @Ayalayal786
    @Ayalayal786 วันที่ผ่านมา +1

    ഇന്ത്യ മുന്നണിയിൽ ഇടങ്കോൽ ആണ് കമ്മ്യുണിസം അവരെ സൂക്ഷിക്കുക കോൺഗ്രസ്.

  • @_PoliTricks_
    @_PoliTricks_ วันที่ผ่านมา +2

    “method acting” 😂😂 nailed it!

  • @IFRA281
    @IFRA281 วันที่ผ่านมา +1

    "നിങ്ങൾ എന്നെ കരുതനാക്കി" RG

  • @mohammedshihabudheen.p4018
    @mohammedshihabudheen.p4018 18 ชั่วโมงที่ผ่านมา

    വിജയ രാഘവൻ ഇടത് ഭക്ഷ നേതാക്കൾ പലരും ഇന്ന് bjp യെക്കാൾ വലിയ ആപത്തു ആണ്

  • @unni2453
    @unni2453 วันที่ผ่านมา

    👍👍😊

  • @naveedibrahim4830
    @naveedibrahim4830 วันที่ผ่านมา

    Raga ❤

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk วันที่ผ่านมา

    കേന്ദ്ര ത്തിൽ ആയാലും കേരളത്തിൽ ആയാലും നാണവും മാനവും ഇല്ലാത്ത വർഗ്ഗമാണ് ഭരിക്കുന്നദ് എന്നാടാണ് അദ് അലങ്കാരമായി കൊണ്ട് നടക്കുന്നവരാണ് രണ്ട് കൂട്ടരും

  • @jrjunction5251
    @jrjunction5251 วันที่ผ่านมา +3

    ആരിഫ് ഹുസൈൻ ഇത് വല്ലതും അറിഞ്ഞോ ആവോ?

  • @wayfarers1145
    @wayfarers1145 วันที่ผ่านมา

    ഇതിലും നന്നായി ശിവൻകുട്ടി നമ്മുടെ നിയമ സഭയിൽ ബോധം കെട്ട് അഭിനയിച്ചിട്ടുണ്ട്

  • @selvarajanraju8470
    @selvarajanraju8470 วันที่ผ่านมา

    👍❤💚 jai bhim ✊💙

  • @unni2453
    @unni2453 วันที่ผ่านมา +3

    ശാലോം കൊതo കൊടുപ്പ് റാണി ഇപ്പം വരും 😂😂😂

    • @Moidu-3rd-time-PM
      @Moidu-3rd-time-PM วันที่ผ่านมา +1

      nee unni aano ummer aano

    • @fouznv1762
      @fouznv1762 วันที่ผ่านมา

      ​@@Moidu-3rd-time-PMeethayalum nee മൊയ്തു thanne

    • @unni2453
      @unni2453 วันที่ผ่านมา

      @Moidu-3rd-time-PM ഞാൻ ഫാദർ കുരുവിള ഊമ്പി വടക്കേതിൽ

  • @hornbilldeepak
    @hornbilldeepak วันที่ผ่านมา

    ഇരുട്ട് മുറിയിൽ ഇരുന്നു ഉപദേശിക്കാൻ നല്ല സുഖമാണല്ലേ??😂

  • @nizartawfiqtawfiq792
    @nizartawfiqtawfiq792 วันที่ผ่านมา

    @Davood... Sound of your 'mook vali' snoring like sound makes annoying, with all respect of the integrity of your speech and discussion.

  • @farhananp5169
    @farhananp5169 วันที่ผ่านมา +1

    Vargeeya raghavan

  • @kancyt8419
    @kancyt8419 วันที่ผ่านมา

    The whole world call him 'PAPPU",.. so you too at least when out of " REAL FOCUS"

  • @Ayalayal786
    @Ayalayal786 วันที่ผ่านมา +3

    ഗാന്ധിജി യെ കൊന്നവർക്ക് എന്ത് ഗാന്ധി???

  • @amk3678
    @amk3678 วันที่ผ่านมา +2

    "എം വി ഗോവിന്ദൻ്റെ കാർ അപകടത്തിൽപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല" . ഒന്നുകിൽ നടന്നു പോകുക. അല്ലെങ്കിൽ ഒരു ചെറിയ കാർ ഉപയോഗിക്കുക. അല്ലെങ്കിൽ അമ്മായിയമ്മയെ കാണാൻ പോകുന്നത് നിർത്തുക. 😂

  • @Basheer-q1y
    @Basheer-q1y วันที่ผ่านมา +1

    രാഹുൽ ഗാന്ധി നിയമത്തിന് മുകളിലല്ലാ👍👍👍👍👍

  • @SreEram6074-1
    @SreEram6074-1 วันที่ผ่านมา +2

    വിജയരാഘവനെ ഒക്കെ എന്തിനാ ഇങ്ങനെ ഇവർ ചുമക്കുന്നത്

    • @fouznv1762
      @fouznv1762 วันที่ผ่านมา

      ഈ കാലത്ത് ഇങ്ങനെ ഉള്ള ആളുകളെ ആണ് കമ്മിക്ക് വേണ്ടത്. വിശകല യെ വരെ എടുക്കാൻ ആലോചിക്കുന്നുണ്ടാവും

  • @dhaneeshabraham3108
    @dhaneeshabraham3108 วันที่ผ่านมา +1

    Enthina raji vechathennu onnu parayavo

  • @moideenkoya3824
    @moideenkoya3824 วันที่ผ่านมา

    സുപ്പീരി യോ റിറ്റി ഉള്ള ഒരു വസ്തുവിനോട് ആണല്ലോ മുട്ടാൻ ആളുകൾക്ക് താൽപര്യം ഉണ്ടാവുക

  • @Sharif-k
    @Sharif-k วันที่ผ่านมา

    ജർമനി അവിടെ നിക്കട്ടെ , ആറ് പേര് കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാ ക്രമണത്തെ പറ്റി കാസ ക്ക് എന്താണ് പറയാനുള്ളത് ,

  • @KONARKDESIGNERS
    @KONARKDESIGNERS วันที่ผ่านมา

    WHY RESHMA IS FEARING AJIMS AND NISHAD TO SPEAK AGAINST SDPI😢.
    SHOW BACKBONE PLS😢

    • @Marketwatchmalayalam
      @Marketwatchmalayalam วันที่ผ่านมา

      കൈപ്പത്തി മുഖ്യം ബിഗിലെ

  • @zainamazen
    @zainamazen วันที่ผ่านมา

    ❤❤❤❤👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jacob4114
    @jacob4114 11 ชั่วโมงที่ผ่านมา

    കോൺഗ്രസ് പറയുന്നതൊന്നും കേൾക്കണ്ട. അവന്മാർ ഒരു വൃത്തികെട്ട വർഗ്ഗത്തിന് മാത്രം പണി എടുക്കുന്നവർ മാർ ആണ്

  • @abdulgafoor9244
    @abdulgafoor9244 วันที่ผ่านมา

    പാർട്ടി ആചാരങ്ങൾ😅😅

  • @abuva7726
    @abuva7726 วันที่ผ่านมา

    വര്‍ഗീയ രാഘവന്‍

  • @althafmuhammed2321
    @althafmuhammed2321 วันที่ผ่านมา

    A police TP SENKUMAR ALLE

  • @afeefcherichiyil3302
    @afeefcherichiyil3302 วันที่ผ่านมา

    പിണറായി രാജാവിനും അദ്ദേഹത്തിൻറ അടിമകളും മാത്രം ഇനി കാറിൽ പോയാൽ മതിയാവും

  • @muhammedsadique1896
    @muhammedsadique1896 วันที่ผ่านมา

    Shoo varkkar

  • @ashrafpk119
    @ashrafpk119 วันที่ผ่านมา

    രാഹുൽ കരുത്തനാവട്ടെ.....

  • @georgelukose4452
    @georgelukose4452 วันที่ผ่านมา

    Ajimse sir pappu vine nakkumpol onnu edakku nirthanam allegil pettannu pookum😂😂

  • @Saj12093
    @Saj12093 วันที่ผ่านมา +3

    രാഹുൽ ഗാന്ധിയെ ദ്രോഹിക്കാൻ നോക്കുമ്പോൾ അയാൾ കൂടുതൽ ശക്തനാകും...

  • @Marketwatchmalayalam
    @Marketwatchmalayalam วันที่ผ่านมา +3

    6, 7 വയസ്സുള്ള യുവാവ് എന്ന് പാർലമെന്റിൽ പ്രസംഗിച്ച
    55 വയസായ വാഴയെ ബിജെപിക്ക് പേടി 😂😂😂😂😂😂😂😂😂

    • @ashrafkavvayi3497
      @ashrafkavvayi3497 วันที่ผ่านมา

      ടെലിപ്രോംപറില്‍ നോക്കി പ്രസംഗിക്കുന്ന ആളായിട്ടും മോഡി വരുത്തുന്ന നാക്ക് പിഴകളും അബദ്ധങ്ങളും ഭീമമാണ്.രാഹുലിന് ഏത് വിഷയവും മണിക്കൂറുകള്‍ പ്രസംഗിക്കാന്‍ നോക്കി വായിക്കേണ്ട ആവശ്യമില്ല.
      മിസിസ് സക്സേന മുതല്‍ മോന്‍ലാല്‍ ഗാന്ധിവരെയുള്ള മോഡിജിയുടെ നീണ്ട നാക്ക് പിഴകള്‍ ഒരു പുസ്തകം രചിക്കാന്‍ മാത്രമുണ്ട് 😅

  • @MusthafapkMusthafapk-d2x
    @MusthafapkMusthafapk-d2x วันที่ผ่านมา

    ആ ips കാർ അണ് സെൻസ് കുമാർ

    • @MusthafapkMusthafapk-d2x
      @MusthafapkMusthafapk-d2x วันที่ผ่านมา

      @despatches5877 മുമ്പ് സെൻസ് കുമാർ നെ പറ്റി പറഞ്ഞിട്ട് ഉണ്ട്

    • @despatches5877
      @despatches5877 23 ชั่วโมงที่ผ่านมา

      @@MusthafapkMusthafapk-d2x ok

  • @Puppythemagicaldog
    @Puppythemagicaldog วันที่ผ่านมา

    Ee ലോകം മുഴുവൻ ബോംബ് ഇട്ടു നടന്നിട്ടും Elon Musk എന്താണോ RSS ne patty parayathe😂 Media fun nu discuss ചെയ്യാൻ ഒരു വിഷയം ആയേനെ

  • @jacob4114
    @jacob4114 11 ชั่วโมงที่ผ่านมา

    DR BR Ambedkar "ഒരുവൻ ഇന്ത്യയിൽ മുസ്ലിം ആയി ജനിച്ചൽ അവന് ഇന്ത്യയെ സ്വന്തം മാതൃരാജ്യമായി കാണാൻ കഴിയില്ല. ഒരു മുസ്ലിമിന് ഒരു അമുസ്ലിമിനെ സഹോദരനായി കാണാൻ കഴിയില്ല ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിംമിനെമാത്രമെസഹോദരനായികാണാൻ കഴിയു."

  • @SubairPalathingal-h7l
    @SubairPalathingal-h7l วันที่ผ่านมา

    അരു പറഞ്ഞു cpm ഗൗരവമായി സംസാരിക്കുന്ന നേതാക്കൾ ഇല്ലെന്ന്. mv രാഘവൻ മതിയല്ലോ

  • @kochumongopu3782
    @kochumongopu3782 วันที่ผ่านมา

    Bjp😁😁😁😁😁💯💯💯

  • @FazilmoHFAz
    @FazilmoHFAz วันที่ผ่านมา

    Saar H muchlims saar our new Gad saar
    Savior of S@natan@ drama 🎭 saar😂😂

  • @fouznv1762
    @fouznv1762 วันที่ผ่านมา

    കേരളത്തിലെ വല്ല്യ emu arif

  • @jayachandran.p1651
    @jayachandran.p1651 วันที่ผ่านมา

    ഓ.... കുളിരു കോരണ്....

  • @hakkimkm8881
    @hakkimkm8881 วันที่ผ่านมา +2

    ക്രിമിനലുകൾ ആയ മോദിയും അമിത് ഷായും പാർലമെന്റിനെ നാണം കെടുത്തുന്നു...

    • @KrishnadasvkDas
      @KrishnadasvkDas วันที่ผ่านมา

      നായ ഓരിയിടുന്നപോലെ ഓരിയിട്ട് ലോകത്തെ തന്നെ നാണം കെടുത്തുന്നവമാർ ആണ് കോൺഗ്രസ്സ്

  • @Carefully-p7i
    @Carefully-p7i วันที่ผ่านมา

    VIJAYA RAGAVAN CPM NE NASHIPIKAN KACHAKETTIYA SANGI